1. ശ്രീനാരായണ ഗുരു ആദ്യമായി സര്‍വ്വമത സമ്മേളനം നടത്തിയ വര്‍ഷം

A) 1913

B) 1908

C) 1912

D) 1924

Correct Option : D

 

 

2. ഇന്ത്യയുടെ ദേശീയ വൃക്ഷം താഴെപ്പറയുന്നവയില്‍ ഏത്

A) തെങ്ങ്

B) പേരാല്‍

C) മാവ്

D) കവുങ്ങ്

Correct Option : B

 

 

3. എക്സ്-റെ കടത്തിവിടാത്ത ലോഹം

A) ഇരുമ്പ്

B) ചെമ്പ്

C) ലെഡ്

D) സ്വര്‍ണ്ണം

Correct Option : C

 

 

4. വാല്മീകി ടൈഗര്‍ റിസര്‍വ്വ് ഏത് സംസ്ഥാനത്താണ്

A) ഛത്തീസ്ഗഢ്

B) ഹരിയാന

C) പശ്ചിമബംഗാള്‍

D) ബീഹാര്‍

Correct Option : D

 

 

5. `വോയ്സ് ഓഫ് ഇന്ത്യ` എന്ന കൃതി ഏത് സ്വാതന്ത്യസമര സേനാനിയുടേതാണ്

A) ഗോപാലകൃഷ്ണ ഗോഖലെ

B) ദാദാഭായ് നവറോജി

C) ബാലഗംഗാധര തിലക്

D) സുഭാഷ് ചന്ദ്രബോസ്

Correct Option : B

 

 

6. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം

A) ലഖ്നൗ

B) അലഹാബാദ്

C) ആഗ്ര

D) മീററ്റ്

Correct Option : D

 

 

7. ബംഗാള്‍ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി

A) ലിന്‍ലിത്ഗോ

B) കഴ്സണ്‍ പ്രഭു

C) ഹാര്‍ഡിഞ്ച് പ്രഭു

D) വില്യം ബെന്‍റിക്

Correct Option : C

 

 

8. `ഹരിത ഗൃഹ പ്രഭാവം` അനുഭവപ്പെടുന്ന മണ്ഡലമേത്

A) ട്രോപ്പോസ്ഫിയര്‍

B) സ്ട്രാറ്റോസ്ഫിയര്‍

C) മിസോസ്ഫിയര്‍

D) തെര്‍മ്മോസ്ഫിയര്‍

Correct Option : A

 

 

9. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി

A) ഇ.എം.എസ്.നമ്പൂതിരി

B) ആര്‍.ശങ്കര്‍

C) പട്ടം താണുപിള്ള

D) കെ.കരുണാകരന്‍

Correct Option : B

 

 

10. ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം

A) ഇരുമ്പ്

B) സിങ്ക്

C) മെഗ്നീഷ്യം

D) അലുമിനിയം

Correct Option : A

 

 

11. ആരുടെ ജന്‍മദിനമാണ് സദ്ഭാവനാ ദിനമായി ആചരിക്കുന്നത്

A) സുഭാഷ് ചന്ദ്രബോസ്

B) സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍

C) ഡോ.ബി.ആര്‍ അംബേദ്ക്കര്‍

D) രാജീവ് ഗാന്ധി

Correct Option : D

 

 

12. SNDPസ്ഥാപിച്ച വര്‍ഷം

A) 1907

B) 1911

C) 1903

D) 1904

Correct Option : C

 

 

13. ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ആസ്ഥാനം

A) സ്വിറ്റ്സര്‍ലാന്‍റ്

B) ലണ്ടന്‍

C) ജനീവ

D) ബ്രസല്‍സ്

Correct Option : B

 

 

14. മരീചികയ്ക്ക് കാരണം പ്രകാശത്തിന്‍റെ ഏത് പ്രതിഭാസമാണ്

A) അപവര്‍ത്തനം

B) പ്രകീര്‍ണ്ണനം

C) വിസരണം

D) ഇവയൊന്നുമല്ല

Correct Option : A

 

 

15. ലോക കംപ്യൂട്ടര്‍ സാക്ഷരതാ ദിനം

A) ഡിസംബര്‍ 2

B) സെപ്തംബര്‍ 8

C) നവംബര്‍ 4

D) മേയ് 2

Correct Option : A

 

 

16. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്

A) കൊല്ലം

B) ഇടുക്കി

C) തൃശ്ശൂര്‍

D) പാലക്കാട്

Correct Option : C

 

 

17. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം

A) ഹിന്ദു

B) ബോംബെ സമാചാര്‍

C) ബംഗാള്‍ ഗസറ്റ്

D) ഇന്ത്യന്‍ എക്പ്രസ്സ്

Correct Option : C

 

 

18. ബാങ്കുകള്‍ ദേശസാത്കരിച്ച പ്രധാനമന്ത്രി

A) രാജീവ് ഗാന്ധി

B) ജവഹര്‍ലാല്‍ നെഹ്റു

C) ഇന്ദിരാഗാന്ധി

D) ലാല്‍ ബഹദൂര്‍ശാസ്ത്രി

Correct Option : C

 

 

19. ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വര്‍ഷം

A) 1894

B) 1896

C) 1900

D) 1910

Correct Option : B

 

 

20. മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാളത്തില്‍ നിന്ന് ആദ്യമായി നേടിയത്

A) ഗോപി

B) പി.ജെ.ആന്‍റണി

C) സത്യന്‍

D) മമ്മൂട്ടി

Correct Option : B

 

 

21. `മയ്യഴി ഗാന്ധി` എന്നറിയപ്പെടുന്നതാര്

A) കെ.കേളപ്പന്‍

B) ഐ.കെ.കുമാരന്‍മാസ്റ്റര്‍

C) സി.രാഘവന്‍ നായര്‍

D) സി.കെ ഗോവിന്ദന്‍ നായര്‍

Correct Option : B

 

 

22. വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹം

A) ഫോസ്ഫറസ്

B) സോഡിയം

C) നിയോണ്‍

D) കാല്‍സ്യം

Correct Option : B

 

 

23. ഇന്ത്യന്‍ പ്രസിഡന്‍റിന് രാജ്യസഭയിലേക്ക് എത്ര പേരെ നാമ നിര്‍ദ്ദേശം ചെയ്യാം

A) 12

B) 10

C) 11

D) 13

Correct Option : A

 

 

24. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോ പഗ്രഹമേത്

A) ആപ്പിള്‍

B) രോഹിണി

C) എഡ്യൂസാറ്റ്

D) ആര്യഭട്ട

Correct Option : D

 

 

25. തണ്ണീര്‍മുക്കം ബണ്ട് സ്ഥിതി ചെയ്യുന്ന കായല്‍

A) ബീയ്യം

B) വേമ്പനാട്

C) ശാസ്താംകോട്ട

D) അഷ്ടമുടി

Correct Option : B

 

 

26. `ബ്ലാക്ക് പഗോഡ` എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്

A) ഗ്വാളിയോറിലെ സൂര്യക്ഷേത്രം

B) മധുരമീനാക്ഷി ക്ഷേത്രം

C) അക്ഷര്‍ധാം

D) കൊണാര്‍ക്ക് സൂര്യക്ഷേത്രം

Correct Option : D

 

 

27. ബയോപ്സി ടെസ്റ്റ് ഏത് രോഗ നിര്‍ണ്ണയത്തിനാണ് പ്രയോജനപ്പെടുത്തുന്നത്

A) ക്ഷയം

B) കുഷ്ഠം

C) കാന്‍സര്‍

D) എയ്ഡ്സ്

Correct Option : C

 

 

28. മത്സ്യങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ

A) ഇക്തിയോളജി

B) ഓര്‍ണിത്തോളജി

C) ഹെര്‍പ്പറ്റോളജി

D) ജെറണ്ടോളജി

Correct Option : A

 

 

29. ദേശീയ മനുഷ്യാവകാശ കമ്മീഷനെ നിയമിക്കുന്നതാര്

A) രാഷ്ട്രപതി

B) ലോക്സഭാ സ്പീക്കര്‍

C) പ്രധാനമന്ത്രി

D) ഗവര്‍ണര്‍

Correct Option : A

 

 

30. വാഗണ്‍ ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ

A) ബേപ്പൂര്‍

B) തിരൂര്‍

C) നിലമ്പൂര്‍

D) വടകര

Correct Option : B

 

 

31. നിരക്ഷരനായ മുഗള്‍ ചക്രവര്‍ത്തി എന്നറിയപ്പെടുന്നതാര്

A) ബാബര്‍

B) ഹുമയൂണ്‍

C) ജഹാംഗീര്‍

D) അക്ബര്‍

Correct Option : D

 

 

32. ആലപ്പുഴ നഗരം സ്ഥാപിച്ചതാര്

A) രാജാരവിവര്‍മ്മ

B) രാജാകേശവദാസ്

C) ഉമ്മിണി തമ്പി

D) മാര്‍ത്താണ്ഡവര്‍മ്മ

Correct Option : B

 

 

33. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം

A) വെല്ലൂര്‍ കലാപം

B) ആറ്റിങ്ങല്‍ കലാപം

C) കുറിച്യര്‍ കലാപം

D) അഞ്ചുതെങ്ങ് കലാപം

Correct Option : B

 

 

34. ആസിയാന്‍റെ ആസ്ഥാനം

A) മനില

B) ജനീവ

C) ജക്കാര്‍ത്ത

D) സിംഗപ്പൂര്‍

Correct Option : C

 

 

35. ഇന്ത്യാഗേറ്റ് സ്ഥിതി ചെയ്യുന്നതെവിടെ

A) മുംബൈ

B) ന്യൂഡല്‍ഹി

C) ഹൈദരാബാദ്

D) ബാംഗ്ലൂര്‍

Correct Option : B

 

 

36. അസം റൈഫിള്‍സിന്‍റെ ആസ്ഥാനം

A) ജലന്ധര്‍

B) ഷില്ലോങ്

C) ബേലാപ്പൂര്‍

D) ഡെറാഡൂണ്‍

Correct Option : B

 

 

37. കാസര്‍ഗോഡ് പട്ടണത്തെ ഇംഗ്ലീഷ് അക്ഷരമാലയിലെ `U` ആകൃതിയില്‍ ചുറ്റി ഒഴുകുന്ന നദി ഏത്

A) വളപട്ടണം പുഴ

B) മഞ്ചേശ്വരം

C) ഉപ്പളക്കായല്‍

D) ചന്ദ്രഗിരി പുഴ

Correct Option : D

 

 

38. ഇടുക്കി ജലവൈദ്യുത പദ്ധതി നടപ്പിലാക്കിയത് ഏത് രാജ്യത്തിന്‍റെ സഹായത്തോടെയാണ്

A) കാനഡ

B) ജപ്പാന്‍

C) ചൈന

D) റഷ്യ

Correct Option : A

 

 

39. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം

A) ലക്ഷദ്വീപ്

B) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

C) ദാമന്‍ദിയു

D) പുതുച്ചേരി

Correct Option : B

 

 

40. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ അന്തര്‍ദേശീയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്

A) അലഹാബാദ്

B) അഹമ്മദാബാദ്

C) റായ്പൂര്‍

D) ശ്രീനഗര്‍

Correct Option : B

 

 

41. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് പാരദ്വീപ് തുറമുഖം

A) പശ്ചിമബംഗാള്‍

B) തമിഴ്നാട്

C) ഒഡീഷ

D) കര്‍ണാടക

Correct Option : C

 

 

42. ഏത് നദിയുടെ തീരത്താണ് വിജയവാഡ നഗരം സ്ഥിതി ചെയ്യുന്നത്

A) ശരാവതി

B) നര്‍മ്മദ

C) ഗോദാവരി

D) കൃഷ്ണ

Correct Option : D

 

 

43. `പൂനാ ഗെയിം` എന്നറിയപ്പെടുന്ന കായിക വിനോദം

A) ടേബിള്‍ ടെന്നീസ്

B) ബാഡ്മിന്‍റണ്‍

C) ഐസ്ഹോക്കി

D) റഗ്ബി

Correct Option : B

 

 

44. പാലിന് പിങ്ക് നിറമുള്ള ജീവി

A) കംഗാരുഎലി

B) മുയല്‍

C) യാക്ക്

D) ഇവയൊന്നുമല്ല

Correct Option : C

 

 

45. `ഇന്‍ക്വിലാബ് സിന്ദാബാദ്` എന്ന മുദ്രാവാക്യത്തിന്‍റെ ഉപജ്ഞാതാവ്

A) ലാലാലജ്പത്റായ്

B) മുഹമ്മദ് ഇക്ബാല്‍

C) മഹമ്മദലി ജിന്ന

D) റഹ്മത്തുള്ള സയാനി

Correct Option : B

 

 

46. 2018 ല്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിന്‍റെ സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തിയത്

A) സാക്ഷി മാലിക്

B) അഭിനവ് ബിന്ദ്ര

C) മേരികോം

D) എം.എസ്.ധോണി

Correct Option : C

 

 

47. ഇന്ത്യയുടെ 39-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹം

A) GSAT2-D

B) GSAT6-A

C) GSAT7-A

D) GSAT-2

Correct Option : C

 

 

48. UPSC യുടെ പുതിയ ചെയര്‍മാനായി നിയമിതനായത്

A) അരവിന്ദ് സക്സേന

B) രാജീവ് കുമാര്‍

C) രഞ്ചന്‍ ഗൊഗോയ്

D) അലോക് വര്‍മ്മ

Correct Option : A

 

 

49. 2018 ലെ മാതൃഭൂമി പുരസ്കാര ജേതാവ്

A) എം.കെ.സാനു

B) എന്‍.എസ്.മാധവന്‍

C) കെ.രാധാകൃഷ്ണന്‍

D) പുതുശ്ശേരി രാമചന്ദ്രന്‍

Correct Option : B

 

 

50. 2019 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത് ആര്‍ക്ക്

A) . കെ.എസ്.ചിത്ര

B) ഗംഗൈ അമരന്‍

C) . പി.സുശീല

D) എം.ജി.ശ്രീകുമാര്‍

Correct Option : C

 

 

51. സാമാന്യ നാമത്തിന് ഉദാഹരണം

A) തിരുവനന്തപുരം

B) പുസ്തകം

C) വെള്ളം

D) ചാട്ടം

Correct Option : B

 

 

52. `ഓടുന്ന പൂച്ച` ഏതില്‍പ്പെടുന്നു.

A) പ്രകാരം

B) പേരെച്ചം

C) വിനയെച്ചം

D) അനുപ്രയോഗം

Correct Option : B

 

 

53. `കഴിവ് ` ഏത് വിഭാഗത്തില്‍ വരുന്നു

A) ദ്രവ്യനാമം

B) ദ്യോതകം

C) ഗുണനാമം

D) ക്രിയാനാമം

Correct Option : C

 

 

54. `ബഹുവ്രീഹി` സമാസം കണ്ടെത്തുക

A) അനുനിമിഷം

B) കൈകാലുകള്‍

C) ധീര കര്‍മ്മം

D) നീലകാര്‍വര്‍ണന്‍

Correct Option : D

 

 

55. ശരിയായ പദമേത്

A) ഉദ്പലം

B) ഉഥ്പലം

C) ഉത്പലം

D) ഉധ്പലം

Correct Option : C

 

 

56. കലം+അറ = കലവറ ഏതു സന്ധി

A) ദ്വിത്വ സന്ധി

B) ലോപ സന്ധി

C) ആദേശ സന്ധി

D) ആഗമ സന്ധി

Correct Option : C

 

 

57. `ചന്ദ്രന്‍` എന്നതിന്‍റെ പര്യായമല്ലാത്തത്

A) ശശി

B) സോമന്‍

C) ഹരി

D) രവി

Correct Option : D

 

 

58. Pestle എന്നതിന്‍റെ മലയാള പദം

A) കോപ്പ

B) ഉരല്‍

C) ഉലക്ക

D) അരിപ്പ

Correct Option : C

 

 

59. പഠിക്കുവാനുള്ള ആഗ്രഹത്തിന് ഒറ്റവാക്ക്

A) പിപഠിഷ

B) പിപഠിഷു

C) പഠനാര്‍ത്ഥി

D) പഠിഷു

Correct Option : A

 

 

60. `ഏറെ ക്ലേശിപ്പിക്കുക` എന്ന ആശയം വരുന്ന ശൈലി

A) നെല്ലിപ്പലക കാണുക

B) പറ്റിച്ചു വിടുക

C) പച്ച പിടിക്കുക

D) പമ്പരം ചുറ്റിക്കുക

Correct Option : D

 

 

61. Meera usually ..........(visit) the church twice in a month

A) visited

B) had visited

C) visit

D) visits

Correct Option : D

 

 

62. The walls are dirty. It`s time we...... them

A) paint

B) must paint

C) ought to paint

D) painted

Correct Option : D

 

 

63. You will get high marks:

A) If you worked hard

B) If you had worked hard

C) . If you has worked hard

D) If you work hard

Correct Option : D

 

 

64. Take an umbrella with you lest it .....rain

A) should

B) would

C) could

D) will

Correct Option : A

 

 

65. Roy stood first in the test,......?

A) hadn`t he?

B) didn`t he?

C) won`t he?

D) wasn`t he?

Correct Option : B

 

 

66. Either Rajesh or his friends......come

A) was

B) is

C) have

D) do

Correct Option : C

 

 

67. He asked where she......going

A) is

B) will be

C) has been

D) was

Correct Option : D

 

 

68. The train runs at a speed of 65 kms.......hour

A) a

B) an

C) the

D) none of these

Correct Option : B

 

 

69. I met Seetha who is senior .......me

A) than

B) of

C) to

D) with

Correct Option : C

 

 

70. I had hardly closed my eyes ....... the telephone rang

A) when

B) than

C) and

D) but

Correct Option : A

 

 

71. The editor was editing an important news: (The passive form of this sentence is:)

A) the editor was being edited by an important news.

B) An important news had been edited by the editor

C) An important news was edited by the editor

D) An important news was being edited by the editor

Correct Option : D

 

 

72. The adjective of `obey` is.....

A) obedience

B) obediently

C) obeisance

D) obedient

Correct Option : D

 

 

73. He is the person .........saved the child

A) which

B) whom

C) who

D) what

Correct Option : C

 

 

74. The plural form of `information`

A) informative

B) informatory

C) informations

D) no change

Correct Option : D

 

 

75. Inscription on gravestone is called

A) epilogue

B) epitaph

C) obituary

D) pralogue

Correct Option : B

 

 

76. One should love.....country

A) his

B) their

C) our

D) one`s

Correct Option : D

 

 

77. A place were birds are kept is called

A) Zoo

B) aviary

C) orchard

D) aquarium

Correct Option : B

 

 

78. The opposition party......... a strike

A) call on

B) call at

C) call for

D) call up

Correct Option : C

 

 

79. The phrasal verb`look down upon` means

A) treat carefully

B) treat with contempt

C) treat royally

D) treat happily

Correct Option : B

 

 

80. Synonym of `mad` is

A) polite

B) insane

C) angry

D) loyal

Correct Option : B

 

 

81. 4,8,16 എന്നിവയുടെ ലസാഗു എന്ത്

A) 64

B) 4

C) 16

D) 32

Correct Option : C

 

 

82. 2/(1/2)+(1/2)എത്ര?

A) 5/2

B) 9/2

C) 5/4

D) 9/4

Correct Option : B

 

 

83. 9/20=?

A) 0.5

B) 0.05

C) 0.005

D) 0.2

Correct Option : B

 

 

84. 140 ന്‍റെ 30% എത്ര?

A) 52

B) 42

C) 32

D) 22

Correct Option : B

 

 

85. ഒരു കാറിന്‍റെ വേഗത മണിക്കൂറില്‍ 90 കി.മീ ആണെങ്കില്‍ അത് എത്ര മീറ്റര്‍/സെക്കന്‍റിന് തുല്യമാണ്

A) 5m/s

B) 15m/s

C) 25m/s

D) 35m/s

Correct Option : C

 

 

86. ഒരു വൃത്തത്തിന്‍റെ വ്യാസം 7 സെ.മീ ആയാല്‍ ചുറ്റളവ് എന്തായിരിക്കും.

A) 49 സെ.മീ

B) 28 സെ.മീ

C) 22 സെ.മീ

D) 46 സെ.മീ

Correct Option : C

 

 

87. A 10 ദിവസം കൊണ്ടുംB 12, ദിവസം കൊണ്ടും C 15 ദിവസം കൊണ്ടും ചെയ്തു തീര്‍ക്കുന്ന ഒരു ജോലി മൂന്നു പേരും കൂടി എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും.

A) 6

B) 10

C) 2

D) 4

Correct Option : D

 

 

88. ഒരു ഗോളത്തിന്‍റെ ആരം ഇരട്ടിയായാല്‍ വ്യാപ്തം എത്ര മടങ്ങാകും

A) 2 മടങ്ങ്

B) 8 മടങ്ങ്

C) 6 മടങ്ങ്

D) 4 മടങ്ങ്

Correct Option : B

 

 

89. ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി പ്രായം 14 വയസ്സാണ്. ക്ലാസ്സ് ടീച്ചറുടെ പ്രായം കൂടി കൂട്ടിയാല്‍ ശരാശരി 15 ആകും എങ്കില്‍ ക്ലാസ്സ് ടീച്ചറിന്‍റെ പ്രായമെന്ത്

A) 44

B) 30

C) 29

D) 45

Correct Option : D

 

 

90. ക്ലോക്കില്‍ 8.20 ന് മണിക്കൂര്‍ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര

A) 130degree

B) 20degree

C) 240degree

D) 120degree

Correct Option : A

 

 

91. താഴെതന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് 1,3,8,19,42,89,.......

A) 142

B) 182

C) 178

D) 184

Correct Option : D

 

 

92. ഏതാണ് വ്യത്യസ്തം

A) ത്രികോണം

B) ചതുരം

C) സമചതുരം

D) സാമാന്തരികം

Correct Option : A

 

 

93. 17:64::27:..........

A) 104

B) 81

C) 84

D) 128

Correct Option : B

 

 

94. ഒറ്റയാനെ കണ്ടെത്തുക

A) ജനുവരി

B) സെപ്തംബര്‍

C) മാര്‍ച്ച്

D) മെയ്

Correct Option : B

 

 

95. ഒരാള്‍ 8% പലിശയ്ക്ക് 5000 രൂപ 2 വര്‍ഷത്തേക്ക് കടമെടുക്കുന്നു. കാലാവധി കഴിയുമ്പോള്‍ അയാള്‍ എത്ര രൂപ മടക്കികൊടുക്കണം.

A) 800

B) 5600

C) 5800

D) 5832

Correct Option : C

 

 

96. രാഹുല്‍ ഒരു സ്ഥലത്ത് നിന്നും 20 മീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ സഞ്ചരിക്കുന്നു.അതിനു ശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റര്‍ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റര്‍ സഞ്ചരിക്കുന്നു. എന്നാല്‍ യാത്ര തിരിച്ചിടത്ത് നിന്ന് രാഹുല്‍ ഇപ്പോള്‍ എത്ര അകലെയാണ്.

A) 30 മീ

B) . 40 മീ

C) 25 മീ

D) 45 മീ

Correct Option : A

 

 

97. 12 ന്‍റെ ആദ്യത്തെ 5 ഗുണിതങ്ങളുടെ ശരാശരി

A) 60

B) 36

C) 48

D) 50

Correct Option : B

 

 

98. AD,EH,IL,.........

A) LM

B) MP

C) MN

D) OM

Correct Option : B

 

 

99. 84-27/3x2+7.5x2

A) 53

B) 91

C) 81

D) 64

Correct Option : C

 

 

100. രവിയെ ചൂണ്ടി ഷീല പറഞ്ഞു."ഇദ്ദേഹത്തിന്‍റെ ഭാര്യ എന്‍റെ അമ്മയുടെ ഒരേ ഒരു മകളാണ്. രവിയുടെ ആരാണ് ഷീല

A) ഭാര്യ

B) മകള്‍

C) ഭാര്യാമാതാവ്

D) സഹോദരി

Correct Option : A