1. സി.എം.എസ്. കോളേജിന്‍റെ ആദ്യ പ്രിന്‍സിപ്പാള്‍ ആര്

A) ഹെന്‍റി ബെക്കര്‍

B) ബെഞ്ചമിന്‍ ബെയ്ലി

C) ചാള്‍സ് മെഡ്

D) നോര്‍ട്ടണ്‍

Correct Option : B

 


2. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഏറ്റവുമധികമുള്ള ജില്ല

A) ആലപ്പുഴ

B) കൊല്ലം

C) എറണാകുളം

D) തിരുവനന്തപുരം

Correct Option : C

 


3. 1899-ല്‍ മക്തി തങ്ങള്‍ ആരംഭിച്ച സംഘടന

A) അല്‍-ഇസ്ലാം

B) മുസ്ലീം ഐക്യ സംഘം

C) ആള്‍ ട്രാവന്‍കൂര്‍ മുസ്ലീം മഹാജന സഭ

D) മുഹമ്മദീയ സഭ

Correct Option : D

 


4. ദേശീയ സാക്ഷരതാ മിഷന്‍ രൂപീകരിച്ച വര്‍ഷം ഏത്

A) 1986

B) 1988

C) 1994

D) 1992

Correct Option : B

 


5. `ദൈവത്തിന്‍റെ രഹസ്യങ്ങളെക്കുറിച്ച് എനിക്കറിയില്ല എന്നാല്‍ മനുഷ്യന്‍റെ ദുരിതങ്ങള്‍ എനിക്കറിയാം` - ഇത് ആരുടെ വാക്കുകളാണ്

A) ശ്രീബുദ്ധന്‍

B) മഹാവീരന്‍

C) അശോകന്‍

D) ചന്ദ്രഗുപ്തന്‍

Correct Option : A

 


6. കാശ്മീര്‍ താഴ്വര രൂപപ്പെടുത്തുന്ന നദി

A) സുരു

B) നൂബ്ര

C) ഝലം

D) ചിനാബ്

Correct Option : C

 


7. ജി.എസ്.റ്റി. ബില്‍ പാസ്സാക്കിയ 16-ാമത് സംസ്ഥാനം

A) ബീഹാര്‍

B) അസം

C) തെലങ്കാന

D) ഒഡീഷ

Correct Option : D

 


8. ഗുരുമുഖി ലിപി നടപ്പിലാക്കിയ സിഖ് ഗുരു

A) ഗുരു അംഗദ്

B) ഗുരു നാനാക്

C) ഗുരു രാംദാസ്

D) ഗുരു ഹര്‍ഗോവിന്ദ്

Correct Option : A

 


9. "Planned Economy for India" എന്ന പുസ്തകം രചിച്ചതാര്

A) അമര്‍ത്യാസെന്‍

B) പി.സി. മഹലനോബിസ്

C) ജവഹര്‍ലാല്‍ നെഹ്റു

D) എം. വിശ്വേശരയ്യ

Correct Option : D

 


10. ഹിമാചല്‍ പ്രദേശിലെ നാഥ്പാചാക്രി ഡാം ഏത് നദിയിലാണ്

A) ഝലം

B) സത്ലജ്

C) ബിയാസ്

D) രവി

Correct Option : B

 


11. വൃക്കകളിലുണ്ടാകുന്ന കല്ല് രാസപരമായി എന്താണ്

A) കാല്‍സ്യം ഓക്സലേറ്റ്

B) കാല്‍സ്യം കാര്‍ബൈഡ്

C) കാല്‍സ്യം സള്‍ഫൈഡ്

D) കാല്‍സ്യം ഓക്സൈഡ്

Correct Option : A

 


12. ഏതു ലോഹത്തിന്‍റെ അയിരാണ് സിന്നബാര്‍

A) ടിന്‍

B) ഇരുമ്പ്

C) ലെഡ്

D) മെര്‍ക്കുറി

Correct Option : D

 


13. പര്‍വ്വതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏതു രാജ്യക്കാരനായിരുന്നു

A) നോര്‍വെ

B) സ്വീഡന്‍

C) തായ്ലാന്‍റ്

D) ന്യൂസിലന്‍ഡ്

Correct Option : D

 


14. ചന്ദ്രോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം

A) സിലിക്കണ്‍

B) ടൈറ്റാനിയം

C) ഓക്സിജന്‍

D) നൈട്രജന്‍

Correct Option : C

 


15. ഹിപ്നോടൈസ് ചെയ്യാന്‍ ഉപയോഗിക്കുന്ന ആസിഡ്

A) സ്റ്റിയറിക് ആസിഡ്

B) ബാര്‍ബിറ്റ്യൂറിക് ആസിഡ്

C) ലാക്ടിക് ആസിഡ്

D) ഫോര്‍മിക് ആസിഡ്

Correct Option : B

 


16. ഏറ്റവും ദൈര്‍ഘ്യം കൂടിയ ദിനരാത്രങ്ങളുള്ള ഗ്രഹം

A) ബുധന്‍

B) ശുക്രന്‍

C) വ്യാഴം

D) ശനി

Correct Option : B

 


17. `ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടി`ന്‍റെ കര്‍ത്താവ്

A) രാമപുരത്തു വാര്യര്‍

B) കുമാരനാശാന്‍

C) ശ്രീനാരായണഗുരു

D) പണ്ഡിറ്റ് കെ.പി.കറുപ്പന്‍

Correct Option : C

 


18. തൃഷ്ണ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്

A) മഹാരാഷ്ട്ര

B) മിസോറാം

C) മേഘാലയ

D) ത്രിപുര

Correct Option : D

 


19. ഏത് ലോഹം അടിഞ്ഞു കൂടുന്നതിന്‍റെ ഫലമായിട്ടാണ് വില്‍സണ്‍സ് രോഗം ഉണ്ടാകുന്നത്

A) ഇരുമ്പ്

B) ചെമ്പ്

C) ലെഡ്

D) കാഡ്മിയം

Correct Option : B

 


20. പ്രാചീനകാലത്ത് ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം നിലവിലുണ്ടായിരുന്ന ജില്ല

A) കൊല്ലം

B) എറണാകുളം

C) ആലപ്പുഴ

D) വയനാട്

Correct Option : C

 


21. 2005 ലെ വിവരാവകാശ നിയമത്തിന് എത്ര ഷെഡ്യൂളുകള്‍ ഉണ്ട്

A) 2

B) 3

C) 4

D) 5

Correct Option : A

 


22. `നായുദാമ്മ` അവാര്‍ഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

A) രാഷ്ട്രീയം

B) ശാസ്ത്രസാങ്കേതികമേഖല

C) ജേണലിസം

D) ഗണിതശാസ്ത്രം

Correct Option : B

 


23. എലിസാ ടെസ്റ്റ് നടത്തുന്നത് ഏത് രോഗ നിര്‍ണ്ണയത്തിനാണ്

A) ക്ഷയം

B) ആന്ത്രാക്സ്

C) സാര്‍സ്

D) എയ്ഡ്സ്

Correct Option : D

 


24. ഗോഖലെയുടെ രാഷ്ട്രീയ ഗുരു

A) എം.ജി. റാനഡെ

B) സോക്രട്ടീസ്

C) പ്ലേറ്റോ

D) ടോള്‍സ്റ്റോയ്

Correct Option : A

 


25. `ഓള്‍ ഇന്ത്യ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ` സ്ഥിതി ചെയ്യുന്നത്

A) കൊല്‍ക്കത്ത

B) ഭോപ്പാല്‍

C) ന്യൂഡല്‍ഹി

D) ഹൈദരാബാദ്

Correct Option : C

 


26. പട്ടിക ജാതിക്കാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം

A) ഉത്തര്‍പ്രദേശ്

B) മധ്യപ്രദേശ്

C) ഹരിയാന

D) മഹാരാഷ്ട്ര

Correct Option : A

 


27. ലോക ടെലികമ്യൂണിക്കേഷന്‍ ദിനം

A) ഫെബ്രുവരി 15

B) മാര്‍ച്ച് 17

C) മെയ് 17

D) ഏപ്രില്‍ 15

Correct Option : C

 


28. മാലിദ്വീപ് കീഴടക്കിയ ദക്ഷിണേന്ത്യന്‍ രാജവംശം

A) ചേരവംശം

B) ചോളവംശം

C) പാണ്ഡ്യവംശം

D) മഗധവംശം

Correct Option : B

 


29. മഹാശ്വേതാ ദേവിയുടെ `ആരണ്യേ അധികാര്‍` എന്ന നോവലിലെ കേന്ദ്ര കഥാപാത്രം

A) ബിര്‍സ മുണ്ട

B) സി.വി. രാമന്‍

C) സുന്ദര്‍ലാല്‍ ബഹുഗുണ

D) വര്‍ഗ്ഗീസ് കുര്യന്‍

Correct Option : A

 


30. അലിപ്പൂര്‍ ഗൂഢാലോചന കേസില്‍ അരബിന്ദോ ഘോഷിനുവേണ്ടി കോടതിയില്‍ വാദിച്ചത്

A) സി.എഫ്. ആന്‍ഡ്രൂസ്

B) മോത്തിലാല്‍ നെഹ്റു

C) സി.ആര്‍. ദാസ്

D) ലാലാ ലജ്പത്റായ്

Correct Option : C

 


31. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ കൊടുമുടി

A) കാഞ്ചന്‍ജംഗ

B) നന്ദാദേവി

C) പീര്‍പഞ്ചല്‍

D) ആരവല്ലി

Correct Option : B

 


32. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഉപജ്ഞാതാവ്

A) ജീന്‍ഡ്രെസെ

B) നോര്‍മന്‍ ബോര്‍ലോഗ്

C) ഡൗസണ്‍

D) ജയിംസ് വില്‍സണ്‍

Correct Option : A

 


33. INC പ്രസിഡന്‍റായ മൂന്നാമത്തെ വനിത

A) ആനിബസന്‍റ്

B) സരോജിനി നായിഡു

C) നെല്ലിസെന്‍ ഗുപ്ത

D) ഇന്ദിരാഗാന്ധി

Correct Option : C

 


34. സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നല്‍കണമെന്ന് അനുശാസിക്കുന്ന വകുപ്പ്

A) 39

B) 39(a)

C) 39(c)

D) 39(d)

Correct Option : D

 


35. മാജി മാജി ലഹള നടന്ന രാജ്യം

A) ടാന്‍സാനിയ

B) നോര്‍വെ

C) ഉഗാണ്ട

D) സൊമാലിയ

Correct Option : A

 


36. ഇന്ത്യയില്‍ ടെലഗ്രാഫ് സംവിധാനം നിര്‍ത്തലാക്കിയത് എന്ന്

A) 2013 ജൂലൈ 15

B) 2014 ജൂണ്‍ 15

C) 2012 ജൂലൈ 13

D) 2013 ജൂണ്‍ 15

Correct Option : A

 


37. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണ കാലത്താണ്

A) ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ

B) മാര്‍ത്താണ്ഡ വര്‍മ്മ

C) റാണി ഗൗരിലക്ഷ്മിഭായി

D) ഉത്രം തിരുനാള്‍ രാമവര്‍മ്മ

Correct Option : A

 


38. കേരളത്തില്‍ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം

A) 941

B) 914

C) 1572

D) 999

Correct Option : A

 


39. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മണ്ണിനം ഏത്

A) ലാറ്ററൈറ്റ് മണ്ണ്

B) എക്കല്‍ മണ്ണ്

C) വന മണ്ണ്

D) പര്‍വ്വതമണ്ണ്

Correct Option : A

 


40. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍റെ പ്രവര്‍ത്തന മേഖല എവിടെയായിരുന്നു

A) തിരുവിതാംകൂര്‍

B) കൊച്ചി

C) മലബാര്‍

D) മദിരാശി

Correct Option : C

 


41. ഇന്ത്യ-ജപ്പാന്‍ സംയുക്ത വ്യോമാ ഭ്യാസമായ `ഷിന്യൂ മൈത്രി 2019` ന്‍റെ വേദി

A) മുംബൈ

B) ബംഗാള്‍

C) ഒഡീഷ

D) ന്യൂഡല്‍ഹി

Correct Option : B

 


42. `ന്യൂമോകോണിയോസിസ് ` ബാധിച്ചവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം

A) മഹാരാഷ്ട്ര

B) ഒഡീഷ

C) കര്‍ണ്ണാടക

D) രാജസ്ഥാന്‍

Correct Option : D

 


43. താഴെ തന്നിരിക്കുന്നതില്‍ ഏതണ് റോളണ്ട് ഗാരോസ്

A) ഓസ്ട്രേലിയന്‍ ഓപ്പണ്‍

B) . ഫ്രഞ്ച് ഓപ്പണ്‍

C) വിംബിള്‍ഡണ്‍

D) യു.എസ്. ഓപ്പണ്‍

Correct Option : B

 


44. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഭവന പുനരുദ്ധാരണ പദ്ധതി

A) ഭവന പുനരുദ്ധാരണം

B) ഭവന രഹിത പദ്ധതി

C) ഭവന സമുന്നതി

D) ഭവന സമൃദ്ധി

Correct Option : C

 


45. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ ഗ്രസിന്‍റെ ആദ്യ അദ്ധ്യക്ഷന്‍ ആരായിരുന്നു

A) കെ. കേളപ്പന്‍

B) പി. കൃഷ്ണപിള്ള

C) കെ.പി. കേശവമേനോന്‍

D) പട്ടം താണുപിള്ള

Correct Option : D

 


46. `സമരം തന്നെ ജീവിതം` ആരുടെ ആത്മകഥയാണ്

A) എ. വി.എസ്. അച്യുതാനന്ദന്‍

B) പി.കെ. വാസുദേവന്‍ നായര്‍

C) ഇ.കെ. നായനാര്‍

D) ഇ.എം.എസ്. നമ്പൂതിരിപ്പാട്

Correct Option : A

 


47. കേരളത്തില്‍ ജന്മി സമ്പ്രദായം അവസാനിച്ച വര്‍ഷം

A) 1969

B) 1970

C) 1971

D) 1972

Correct Option : A

 


48. എന്നറിയപ്പെടുന്ന സ്ഥലം ഏത്

A) ഗുരുവായൂര്‍

B) കാലടി

C) തിരുനെല്ലി

D) ആലുവ

Correct Option : C

 


49. 2011 ലെ സെന്‍സസ് കമ്മീഷണര്‍ ആരായിരുന്നു

A) സി. ചന്ദ്രമൗലി

B) ടി.എന്‍. ശേഷന്‍

C) എസ്. സുകുമാര്‍ സെന്‍

D) വിനോദ് മേത്ത

Correct Option : A

 


50. പൂജ്യം ഡിഗ്രി രേഖാംശരേഖയാണ്

A) ഭൂമധ്യരേഖ

B) ഉത്തരായനരേഖ

C) ദക്ഷിണായനരേഖ

D) ഗ്രീനിച്ച് രേഖ

Correct Option : D

 


51. `മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മതന്‍ ഭാഷതാന്‍` ഇത് ആരുടെ വരികളാണ്

A) കുമാരനാശാന്‍

B) വള്ളത്തോള്‍

C) വയലാര്‍

D) ഒ.എന്‍.വി

Correct Option : B

 


52. രാമനും കൃഷ്ണനും മിടുക്കന്മാരാണ് എന്ന വാക്യത്തിലെ `ഉം` എന്നത്

A) സന്ധിവാചകം

B) സമുച്ചയം

C) അവ്യയം

D) നിപാതം

Correct Option : B

 


53. സാമാന്യ നാമത്തിന് ഉദാഹരണം ഏത്

A) മാവ്

B) മഞ്ഞ്

C) മരം

D) മഴു

Correct Option : C

 


54. `ചാക്യാര്‍` എന്നതിന്‍റെ സ്ത്രീ ലിംഗ പദമേത്

A) ഇല്ലൊടമ്മ

B) തരുണി

C) കെട്ടിലമ്മ

D) സ്വസ്ഥാവ്

Correct Option : A

 


55. സകര്‍മ്മക ക്രിയ ഏത്

A) ഉറങ്ങുക

B) ഉണ്ണുക

C) കുളിക്കുക

D) നില്‍ക്കുക

Correct Option : B

 


56. ദ്വന്ദസമാസമല്ലാത്ത പദമേത്

A) അടിപിടി

B) പക്ഷിമൃഗാദികള്‍

C) പൂവമ്പന്‍

D) നാലഞ്ച്

Correct Option : C

 


57. നിങ്ങള്‍ എന്ന പദം പിരിക്കുന്നത് ഏതുവിധം

A) നി + കള്‍

B) . നി + ങ + കള്‍

C) നിന്‍ + കള്‍

D) . നിങ് + അള്‍

Correct Option : A

 


58. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യമേത്

A) അതിനേക്കാള്‍ കവിഞ്ഞ ഒരു മെച്ചവും ഇതിനില്ല

B) . അതിനേക്കാള്‍ കവിഞ്ഞ ഒരു മെച്ചം ഇതിനില്ല

C) അതിനേക്കാള്‍ ഒരു മെച്ച മൊന്നും ഇതിനില്ല

D) അതിനേക്കാള്‍ മെച്ചമൊന്നും ഇതിനില്ല

Correct Option : D

 


59. താഴെ കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില്‍ `കാകു` എന്ന ചിഹ്നമേത്

A) !

B) ;

C) :

D) ?

Correct Option : D

 


60. `പികം` എന്ന വാക്കിന്‍റെ അര്‍ത്ഥം

A) കുയില്‍

B) കാക്ക

C) മയില്‍

D) വേഴാമ്പല്‍

Correct Option : A

 


61. How long have .......... here

A) you wait

B) you been waiting

C) you are waiting

D) you waited

Correct Option : B

 


62. I wish I ........ rich

A) was

B) were

C) am

D) will be

Correct Option : B

 


63. If she were selected, she .....a good secretary

A) will make

B) can make

C) would make

D) may have made

Correct Option : C

 


64. Ravi said, "I am going back next week"

A) Ravi said that he was returning the following week

B) Ravi said that he will be returning the following week

C) Ravi said that he is returning the following week

D) Ravi said that he shall be returning the following week

Correct Option : A

 


65. Find out the passive form of the given sentenceMary`s attitude surprised her

A) She were surprised by Mary`s attitude

B) Mary was surprised by her attitude

C) She was surprised by Mary`s attitude

D) She had been surprised by Mary`s attitude

Correct Option : C

 


66. We have plenty of time, .......?

A) isn`t it

B) haven`t we

C) don`t we

D) didn`t we

Correct Option : B

 


67. A lot of work ...... still to be done

A) are

B) has

C) have

D) were

Correct Option : B

 


68. Correct word among the following series

A) seperate

B) excelence

C) diarroea

D) queue

Correct Option : D

 


69. One of my colleagues ........ attended the seminar

A) is

B) are

C) has

D) have

Correct Option : C

 


70. `I have got headache` (correct the sentence is)

A) I have got a headache

B) I got headache

C) I had got headache

D) none of these

Correct Option : A

 


71. I met him ..... my uncle`s home

A) .at

B) in

C) to

D) of

Correct Option : A

 


72. The story is about a girl ........ sacrificed her life for her friend

A) what

B) who

C) whose

D) whom

Correct Option : B

 


73. Collect the ....... from all possible sources

A) datas

B) pieces of data

C) data

D) datae

Correct Option : C

 


74. Pack : Wolves :: ........... : books

A) group

B) flight

C) pile

D) bunch

Correct Option : C

 


75. I ..... my breakfast an hour ago

A) have

B) have had

C) had

D) has

Correct Option : C

 


76. ........ funny you are !

A) how

B) what

C) who

D) by

Correct Option : A

 


77. I looked ........ the number in the telephone directory

A) on

B) up

C) in

D) of

Correct Option : B

 


78. Once in a blue moon

A) always

B) very rarely

C) every day

D) once in a week

Correct Option : B

 


79. `Insane` means

A) normal

B) intelligent

C) sensible

D) mad

Correct Option : D

 


80. Antonym of the word `rigid

A) false

B) beautifu

C) wrong

D) flexible

Correct Option : D

 


81. അടുത്ത സംഖ്യ ഏത് 85, 45, 25, 15, .......

A) 5

B) 10

C) 15

D) 20

Correct Option : B

 


82. A യുംB യും കൂടി ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും. A തനിച്ച് ആ ജോലി 12 ദിവസം കൊണ്ട് തീര്‍ക്കുമെങ്കില്‍ B ഒറ്റയ്ക്ക് അത് എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും

A) 10

B) 24

C) 16

D) 8

Correct Option : B

 


83. 4 ന്‍റെ എത്ര ശതമാനമാണ് 5

A) 25%

B) 75%

C) 125%

D) 100%

Correct Option : C

 


84. 7 സംഖ്യകളുടെ ശരാശരി 5 ആണ്. അതില്‍ ആദ്യത്തെ 6 സംഖ്യകളുടെ ശരാശരി 4 ആയാല്‍ ഏഴാമത്തെ സംഖ്യ ഏത്

A) 11

B) 10

C) 8

D) 6

Correct Option : A

 


85. 56 മീറ്റര്‍ നീളത്തില്‍ 8 തൂണുകള്‍ നാട്ടുന്നു. തൂണുകള്‍ തുല്യ അകലത്തില്‍ ആണെങ്കില്‍ രണ്ടു തൂണുകള്‍ക്കിടയിലുള്ള അകലമെന്ത്

A) 7 മീറ്റര്‍

B) 8 മീറ്റര്‍

C) 9 മീറ്റര്‍

D) 6 മീറ്റര്‍

Correct Option : B

 


86. ഒറ്റയാനെ കണ്ടെത്തുക 196, 691, 169, 961

A) 691

B) 961

C) 169

D) 196

Correct Option : A

 


87. ഓടുന്ന ഒരു ട്രെയിനിന്‍റെ വേഗം സെക്കന്‍റില്‍ എത്ര മീറ്ററാണ് എ. 30 ബി. 40 സി. 5

A) 30

B) 40

C) 50

D) 60

Correct Option : C

 


88. 5 സാധനങ്ങളുടെ വിറ്റവില 3 സാധനങ്ങളുടെ വാങ്ങിയ വില യ്ക്ക് തുല്യമാണെങ്കില്‍ നഷ്ടം എത്ര ശതമാനം

A) 25%

B) 30%

C) 40%

D) . 50%

Correct Option : C

 


89. ഒരാള്‍ കിഴക്കോട്ട് 5 കി.മീ. നടക്കുന്നു അവിടെ നിന്നും വലത്തോട്ട് രണ്ട് തവണ 5 കി.മീ. വീതം നടക്കുന്നു. ഏറ്റവും ഒടുവില്‍ ഇടത്തോട്ട് 5 കി.മീ കൂടി നടക്കുന്നു പുറപ്പെട്ടിടത്തു നിന്നും എന്തകലെയാണ് അയാളിപ്പോള്‍

A) 15 കി.മീ

B) 10 കി.മീ

C) 5 കി.മീ.

D) 17 കി.മീ

Correct Option : B

 


90. 2018 ജനുവരി 26 വെള്ളിയാഴ്ചയാണെങ്കില്‍ 2018 ഏപ്രില്‍ 26 എന്താഴ്ചയായിരിക്കും

A) വ്യാഴം

B) വെള്ളി

C) ശനി

D) തിങ്കള്‍

Correct Option : A

 


91. ഒരാള്‍ക്ക് അയാളുടെ മകന്‍റെ 3 ഇരട്ടി പ്രായമുണ്ട്. ഇനി 12 വര്‍ഷം കഴിയുമ്പോള്‍ അത് രണ്ട് മടങ്ങാകും. എന്നാല്‍ അച്ഛന്‍റെ ഇപ്പോഴത്തെ പ്രായമെന്ത്

A) 28

B) 32

C) 36

D) 48

Correct Option : C

 


92. 1.238 - 0.45 + 0.0794 = ?

A) 0.8674

B) 1.2924

C) 2.007

D) 1.8674

Correct Option : A

 


93. ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോള്‍ 25% നഷ്ടം ഉണ്ടാകുന്നു എങ്കില്‍ മേശയുടെ വാങ്ങിയവില

A) 600

B) 960

C) 860

D) 900

Correct Option : B

 


94. ഒരു കുട്ടിക്ക് പരീക്ഷയില്‍ 5 വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് 75 ആയാല്‍ ആ കുട്ടിക്ക് കിട്ടിയ ആകെ മാര്‍ക്ക് എത്ര

A) 575

B) 475

C) 275

D) 375

Correct Option : D

 


95. ഒരു സ്കൂളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം തമ്മിലുള്ള അംശബന്ധം 7:8 ആണ് അതില്‍ 456 പെണ്‍കുട്ടികളാണെങ്കില്‍ ആണ്‍കുട്ടികള്‍ എത്ര

A) 15

B) 456

C) 399

D) 51

Correct Option : C

 


96. 2A = 3B = 4C ആയാല്‍ A:B:C എത്ര

A) 2:3:4

B) 4:3:2

C) 6:4:3

D) 3:4:6

Correct Option : C

 


97. രണ്ട് ഗോളങ്ങളുടെ വിസ്തീര്‍ ണ്ണങ്ങളുടെ അംശബന്ധം 9:16 എങ്കില്‍ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര

A) 3:4

B) 81:40

C) 27:64

D) 27:256

Correct Option : C

 


98. ഒരു ടൈംപീസില്‍ സമയം 2.50 സൂചികള്‍ നിര്‍ണ്ണയിക്കുന്ന കോണളവ് എത്ര

A) 115 degree

B) 145 degree

C) 185 degree

D) 225 degree

Correct Option : B

 


99. ഗീത ഒരു ക്യൂവില്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും ആറാമതാണെങ്കില്‍ ക്യൂവില്‍ ആകെ എത്രപേരുണ്ടാകും

A) 12

B) 9

C) 11

D) 10

Correct Option : C

 


100. സ്കേറ്റിങ് : ഐസ് :: ഗ്ലൈഡിംങ് : .........

A) വെള്ളം

B) ആകാശം

C) മരുഭൂമി

D) റോഡ്

Correct Option : B