1. ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ബീഹാര്‍

B) പശ്ചിമബംഗാള്‍

C) ഛത്തീസ്ഗഢ്

D) ഒഡീഷ

Correct Option : D

 


2. ഇന്ത്യന്‍ മിസൈല്‍ ടെക്നോളജി യുടെ പിതാവ് എന്നറിയപ്പെടുന്നത്

A) എ.പി.ജെ. അബ്ദുള്‍കലാം

B) എച്ച്.ജെ. ഭാഭ

C) ഡോ. രാജാരാമണ്ണ

D) വിക്രം സാരാഭായി

Correct Option : A

 


3. കാര്‍ ബാറ്ററികളില്‍ സാധാരണമായി ഉപയോഗിക്കുന്ന ആസിഡ്

A) നൈട്രിക് ആസിഡ്

B) . സള്‍ഫ്യൂറിക് ആസിഡ്

C) . ഹൈഡ്രോക്ലോറിക് ആസിഡ്

D) സിട്രിക് ആസിഡ്

Correct Option : B

 


4. ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയം രചിച്ചത് ആര്

A) ചരകന്‍

B) വാഗ്ഭടാചാര്യന്‍

C) സുശ്രുതന്‍

D) നാഗാര്‍ജുനന്‍

Correct Option : B

 


5. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന്

A) 1919 ഏപ്രില്‍ 13

B) 1819 ഏപ്രില്‍ 13

C) 1819 ഏപ്രില്‍ 12

D) 1919 ഏപ്രില്‍ 12

Correct Option : A

 


6. നളന്ദ സര്‍വ്വകലാശാല സ്ഥാപിച്ച ഭരണാധികാരി

A) ഹര്‍ഷവര്‍ധന്‍

B) കുമാരഗുപ്തന്‍

C) ചന്ദ്രഗുപ്തന്‍

D) കാളിദാസന്‍

Correct Option : B

 


7. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ മേഖലയേത്

A) ട്രോപ്പോസ്ഫിയര്‍

B) മിസോസ്ഫിയര്‍

C) സ്ട്രാറ്റോസ്ഫിയര്‍

D) തെര്‍മോസ്ഫിയര്‍

Correct Option : C

 


8. മഹാത്മാഗാന്ധി സര്‍വ്വകലാശാല രൂപീകൃതമായ വര്‍ഷം

A) 1982

B) 1980

C) 1983

D) 1981

Correct Option : C

 


9. 2018 -ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നിലയില്‍ ഇന്ത്യയുടെ സ്ഥാനം

A) 1

B) 2

C) 4

D) 3

Correct Option : D

 


10. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ വിക്ഷേപിച്ച മേഘാ ട്രോപിക്സ് എന്ന ഉപഗ്രഹത്തില്‍ ഇന്ത്യയോട് സഹകരിച്ച രാജ്യം

A) ഫ്രാന്‍സ്

B) ഇംഗ്ലണ്ട്

C) അമേരിക്ക

D) ജപ്പാന്‍

Correct Option : A

 


11. ഇപ്പോഴത്തെ അറ്റോര്‍ണി ജനറല്‍ ആര്

A) മുകുള്‍ റോത്കി

B) സുധീര്‍ ഭാര്‍ഗവ

C) കെ.കെ. വേണുഗോപാല്‍

D) പിനാകിചന്ദ്ര ഘോഷ്

Correct Option : C

 


12. 2022 ലെ ഫുട്ബോള്‍ ലോകകപ്പ് ഏത് രാജ്യത്ത് നടക്കും

A) റഷ്യ

B) യു.എ.ഇ

C) ഖത്തര്‍

D) ദുബായ്

Correct Option : C

 


13. `1984` എന്ന ഇംഗ്ലീഷ് നോവലിന്‍റെ രചയിതാവ്

A) ജോര്‍ജ് ഓര്‍വെല്‍

B) ഹിലരി ക്ലിന്‍റണ്‍

C) തോമസ് ജെഫേഴ്സണ്‍

D) മാക്സിം ഗോര്‍ക്കി

Correct Option : A

 


14. യു.എസ്.എയുടെ ആദ്യത്തെ പ്രസിഡന്‍റ്

A) വുഡ്രോ വില്‍സണ്‍

B) ജോര്‍ജ്ജ് വാഷിംഗ്ടണ്‍

C) എബ്രഹാം ലിങ്കണ്‍

D) ജോണ്‍. എഫ്. കെന്നഡി

Correct Option : B

 


15. എയര്‍ ഫോഴ്സില്‍ ഗ്രൂപ്പ് ക്യാപ്റ്റനു തുല്യമായ ആര്‍മിയിലെ റാങ്ക്

A) ക്യാപ്റ്റന്‍

B) ലഫ്. കേണല്‍

C) ബ്രിഗേഡിയര്‍

D) കേണല്‍

Correct Option : D

 


16. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടര്‍ ഏത്

A) അപ്സര

B) സൈറസ്

C) കാമിനി

D) ദ്രുവ

Correct Option : A

 


17. സാക്ഷരതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം

A) ഹിമാചല്‍പ്രദേശ്

B) മധ്യപ്രദേശ്

C) അരുണാചല്‍പ്രദേശ്

D) ബീഹാര്‍

Correct Option : D

 


18. `ഏകദൈവ വിശ്വാസികള്‍ക്കൊരു സമ്മാനം` എന്ന ഗ്രന്ഥം ആരുടെ രചനയാണ്

A) എം.ടി. വാസുദേവന്‍

B) . വി.ടി. ഭട്ടതിരിപ്പാട്

C) രാജാറാം മോഹന്‍ റോയ്

D) ആനിബസന്‍റ്

Correct Option : C

 


19. ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്

A) കുഷ്ഠം

B) ക്ഷയം

C) എയ്ഡ്സ്

D) കാന്‍സര്‍

Correct Option : B

 


20. സാര്‍ക്ക് രാജ്യങ്ങളുടെ പട്ടികയില്‍ പ്പെടാത്ത രാജ്യം

A) ഭൂട്ടാന്‍

B) നേപ്പാള്‍

C) അഫ്ഗാനിസ്ഥാന്‍

D) മ്യാന്‍മാര്‍

Correct Option : D

 


21. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി എവിടെ സ്ഥിതി ചെയ്യുന്നു

A) കൊല്ലം

B) ഇടുക്കി

C) പാലക്കാട്

D) മലപ്പുറം

Correct Option : A

 


22. ഏത് സംസ്ഥാനത്തെ നാടോടി നൃത്തരൂപമാണ് `റൗഫ് `

A) നാഗാലാന്‍റ്

B) പഞ്ചാബ്

C) ജമ്മുകാശ്മീര്‍

D) മിസോറാം

Correct Option : C

 


23. വൈദ്യുത ചാര്‍ജ്ജിന്‍റെ യൂണിറ്റ്

A) ആമ്പിയര്‍

B) ഫാരഡെ

C) കൂളോം

D) കെല്‍വിന്‍

Correct Option : C

 


24. ഞെള്ളാനി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ഏലം

B) കുരുമുളക്

C) നെല്ല്

D) വാഴ

Correct Option : A

 


25. നവജീവന്‍ എക്സ്പ്രസ്സ് തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങള്‍ ക്കിടയിലാണ്

A) ചെന്നൈ - അഹമ്മദാബാദ്

B) ചെന്നൈ - ഹൈദരാബാദ്

C) ഡല്‍ഹി - കൊച്ചി

D) മുംബൈ - ചെന്നൈ

Correct Option : A

 


26. കൂനന്‍ കുരിശു സത്യം നടന്ന വര്‍ഷം ഏത്

A) 1599

B) 1653

C) 1623

D) 1663

Correct Option : B

 


27. ബാസ്ക്കറ്റ് ബോള്‍ കളിയില്‍ ഒരു ഭാഗത്ത് വേണ്ട കളിക്കാരുടെ എണ്ണം

A) 9

B) 5

C) 11

D) 7

Correct Option : B

 


28. മനുഷ്യന്‍റെ കണ്ണിലെ ലെന്‍സിന് പ്രകാശം കടത്തി വിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടു ണ്ടാകുന്ന രോഗം ഏത്

A) തിമിരം

B) ഗ്ലോക്കോമ

C) ദീര്‍ഘദൃഷ്ടി

D) വര്‍ണ്ണാന്ധത

Correct Option : A

 


29. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാര്‍ത്ഥം

A) സോഡിയം ഹൈഡ്രോക്സൈഡ്

B) സോഡിയം ക്ലോറൈഡ്

C) സോഡിയം കാര്‍ബണേറ്റ്

D) സോഡിയം നൈട്രേറ്റ്

Correct Option : A

 


30. നക്ഷത്ര ആമകള്‍ക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം

A) സൈലന്‍റ്വാലി

B) തേക്കടി

C) ചിന്നാര്‍

D) നെയ്യാര്‍

Correct Option : C

 


31. അന്താരാഷ്ട്ര പയറുവര്‍ഷമായി ആചരിച്ച വര്‍ഷം

A) 2014

B) 2016

C) 2015

D) 2012

Correct Option : B

 


32. കേരളത്തിന്‍റെ ജനസാന്ദ്രത എത്രയാണ്

A) 382

B) 860

C) 819

D) 840

Correct Option : B

 


33. റിസര്‍വ്വ് ബാങ്കിന്‍റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവര്‍ണര്‍

A) എച്ച്.വി.ആര്‍. അയ്യങ്കാര്‍

B) സര്‍.സി.ഡി. ദേശ്മുഖ്

C) സര്‍. ബെനഗല്‍ രാമറാവു

D) ഡോ.സി. രംഗരാജന്‍

Correct Option : B

 


34. ഇന്ത്യന്‍ വിദേശ നയത്തിന്‍റെ ശില്‍പി

A) മഹാത്മാഗാന്ധി

B) ജവഹര്‍ലാല്‍ നെഹ്റു

C) വി.കെ. കൃഷ്ണമേനോന്‍

D) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Correct Option : B

 


35. ഇന്ത്യയിലെ `ഓപ്പറേഷന്‍ ഫ്ളെഡ് ` അല്ലെങ്കില്‍ ധവള വിപ്ലവത്തിന്‍റെ പിതാവ്

A) സി. സുബ്രഹ്മണ്യം

B) എം.എസ്. സ്വാമിനാഥന്‍

C) ഡോ. ബോര്‍ലോഗ്

D) വര്‍ഗ്ഗീസ് കുര്യന്‍

Correct Option : D

 


36. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്

A) അലഹാബാദ് ബാങ്ക്

B) പഞ്ചാബ് നാഷണല്‍ ബാങ്ക്

C) ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍

D) നെടുങ്ങാടി ബാങ്ക്

Correct Option : C

 


37. യൂറോപ്യന്‍ രാജ്യങ്ങളിലെ പൊതു നാണയം

A) ഡോളര്‍

B) പൗണ്ട്

C) യൂറോ

D) മാര്‍ക്ക്

Correct Option : C

 


38. ഐക്യരാഷ്ട്ര സഭയുടെ പതാകയിലെ നിറം

A) വെള്ള

B) വയലറ്റ്

C) ഇളം നീല

D) മഞ്ഞ

Correct Option : C

 


39. കാനിസ് ഫെമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്

A) നായ

B) പൂച്ച

C) സിംഹം

D) കടുവ

Correct Option : A

 


40. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം

A) മുംബൈ

B) ചെന്നൈ

C) ഡല്‍ഹി

D) തിരുവനന്തപുരം

Correct Option : A

 


41. ലോക ലഹരി വിരുദ്ധ ദിനം

A) ജൂണ്‍ 5

B) ജൂണ്‍ 26

C) സെപ്റ്റംബര്‍ 5

D) സെപ്റ്റംബര്‍ 26

Correct Option : B

 


42. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം

A) പണിയര്‍

B) കുറിച്യര്‍

C) കൊറഗര്‍

D) കുറുമര്‍

Correct Option : A

 


43. ഹാല്‍ഡിയ തുറമുഖം ഏത് സംസ്ഥാനത്തിലാണ്

A) ആന്ധ്രാപ്രദേശ്

B) ഒഡീഷ

C) പശ്ചിമബംഗാള്‍

D) കര്‍ണാടകം

Correct Option : C

 


44. ഇന്ദിര ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ഭവന നിര്‍മ്മാണം

B) . ചേരി വികസനം

C) . സ്വയം തൊഴില്‍ കണ്ടെത്തല്‍

D) ഭക്ഷ്യസുരക്ഷ

Correct Option : A

 


45. ഇന്ത്യയിലെ സൈബര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം

A) മഹാരാഷ്ട്ര

B) പശ്ചിമബംഗാള്‍

C) കേരളം

D) ആന്ധ്രാപ്രദേശ്

Correct Option : D

 


46. കേരളത്തിലെ ഹോളണ്ട് എന്ന് അറിയപ്പെടുന്ന പ്രദേശം ഏത്

A) കുട്ടനാട്

B) പാലക്കാട്

C) ഇരവികുളം

D) കല്ലായി

Correct Option : A

 


47. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ്

A) . 0.003%

B) 3.03%

C) . 0.03%

D) . 0.30%

Correct Option : C

 


48. ക്വോട്ടോ പ്രോട്ടോകോള്‍ നിലവില്‍ വന്നത്

A) 2005 ഫെബ്രുവരി 15

B) 2004 ഫെബ്രുവരി 16

C) . 2005 ഫെബ്രുവരി 16

D) 2004 ഫെബ്രുവരി 15

Correct Option : C

 


49. രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി

A) ഇ.എം.എസ്

B) ഇ.കെ. നയനാര്‍

C) വി.എസ്. അച്യുതാനന്ദന്‍

D) കരുണാകരന്‍

Correct Option : A

 


50. കേരള റാഗിങ് നിരോധന നിയമം

A) 1997

B) 1996

C) 1998

D) 1999

Correct Option : C

 


51. ഇന്ത്യയുടെ തെക്കേ അറ്റം ഏത്

A) കന്യാകുമാരി

B) ഇന്ദിര പോയിന്‍റ്

C) കോറിക്രീക്ക്

D) ഇന്ദിരകോള്‍

Correct Option : B

 


52. ബ്രഹ്മ സമാജ സ്ഥാപകന്‍

A) രാജാറാം മോഹന്‍ റോയ്

B) സ്വാമി ദയാനന്ദ സരസ്വതി

C) . സ്വാമി വിവേകാനന്ദന്‍

D) ദാദാഭായി നവറോജി

Correct Option : A

 


53. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന വര്‍ഷം

A) 1945

B) 1939

C) 1942

D) 1946

Correct Option : C

 


54. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം

A) ബക്സാര്‍ യുദ്ധം

B) കര്‍ണ്ണാട്ടിക് യുദ്ധം

C) പ്ലാസിയുദ്ധം

D) മൈസൂര്‍ യുദ്ധം

Correct Option : C

 


55. അക്ബര്‍ നാമ രചിച്ചത് ആര്

A) അബുള്‍ഫൈസല്‍

B) അക്ബര്‍

C) ഷാജഹാന്‍

D) ബാബര്‍

Correct Option : A

 


56. കേരള കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനം

A) വെള്ളായണി

B) കായംകുളം

C) പട്ടാമ്പി

D) മണ്ണുത്തി

Correct Option : D

 


57. ഭക്രാനംഗല്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) പഞ്ചാബ്

B) ഹിമാചല്‍പ്രദേശ്

C) ഹരിയാന

D) ഉത്തര്‍പ്രദേശ്

Correct Option : B

 


58. ഇന്ത്യയിലെ പരോക്ഷനികുതി ഏത്

A) സേവന നികുതി

B) . കോര്‍പ്പറേറ്റ് നികുതി

C) തൊഴില്‍ നികുതി

D) ആദായ നികുതി

Correct Option : A

 


59. അറബി കടലില്‍ പതിക്കുന്ന നദി ഏത്

A) മഹാനദി

B) ഗോദാവരി

C) കാവേരി

D) നര്‍മ്മദ

Correct Option : D

 


60. തിരുവിതാംകൂറിന്‍റെ ഝാന്‍സി റാണി എന്നറിയപ്പെടുന്ന ധീര വനിത ആര്

A) എ.വി. കുട്ടിമാളു അമ്മ

B) ആനിമസ്ക്രീന്‍

C) അമ്മുസ്വാമിനാഥന്‍

D) അക്കമ്മ ചെറിയാന്‍

Correct Option : D

 


61. മനശ്ചാലക മേഖലയിലെ വ്യവ ഹാരങ്ങളെ വര്‍ഗ്ഗീകരിച്ച വരില്‍ പ്രമുഖനാണ്?

A) ബി.എസ്. ബ്ലൂം

B) .ആര്‍. ക്രാത്ത്വോള്‍

C) എ.ജെ.ഹാരോ

D) ബി.ബി.മാസിയ

Correct Option : C

 


62. ക്ലീസ്റ്റോഗാമസ് പുഷ്പങ്ങള്‍ എന്നാ ല്‍ ......... യാണ് ?

A) രാത്രിയില്‍ വിടരുന്നവ

B) വൈകുന്നേരങ്ങളില്‍ വിടരുന്നവ

C) ഒരിക്കലും വിടരാത്ത മുകുളങ്ങ ള്‍ പോലെയുള്ളവ

D) നിറവും മണവും ഉള്ള പകല്‍ വിടരുന്നവ

Correct Option : C

 


63. തന്‍റെ ഉദ്ദേശങ്ങള്‍ക്കനുസൃത മായി കുട്ടികളെ പ്രാപ്തരാക്കു വാന്‍ അദ്ധ്യാപകന്‍റെ കയ്യിലു ള്ള ഉപകരണമാണ് പാഠ്യപദ്ധ തി എന്ന് അഭിപ്രായപ്പെട്ട ത്..........ആണ്?

A) കില്‍പാട്രിക്

B) പെസ്റ്റലോസി

C) കണ്ണിംഗ്ഹാം

D) ഫ്രെബല്‍

Correct Option : C

 


64. താഴെപ്പറയുന്നവയില്‍ ഒരു ദ്രാവിഡ വിദ്യാകേന്ദ്രത്തിനു ദാഹരണമാണ്?

A) നളന്ദ

B) തക്ഷശില

C) കാന്തളൂര്‍ശാല

D) ഇവയൊന്നുമല്ല

Correct Option : C

 


65. ബുദ്ധമത വിദ്യാഭ്യാസത്തില്‍ വിദ്യാരംഭം കുറിയ്ക്കുന്ന പ്രായം?

A) 5 വയസ്

B) 6 വയസ്

C) 7 വയസ്

D) 8 വയസ്

Correct Option : D

 


66. മാര്‍ക്സ്വെര്‍തിമര്‍ ഏതു മന:ശാ സ്ത്ര വിഭാഗവുമായി ബന്ധപ്പെട്ടിരി ക്കുന്നു?

A) വ്യവഹാര മന:ശാസ്ത്രം

B) ഹോര്‍മിക് മന:ശാസ്ത്രം

C) വ്യക്തിത്വ മന:ശാസ്ത്രം

D) ഗെസ്റ്റാള്‍ട്ട് മന:ശാസ്ത്രം

Correct Option : D

 


67. . വ്യക്തി മന:ശാസ്ത്രത്തിന്‍റെ പ്രധാന വക്താവായി അറിയ പ്പെടുന്നതാരാണ്?

A) യുങ്

B) ആല്‍ഫ്രഡ് അഡ്ലര്‍

C) ഫ്രോയിഡ്

D) ഡബ്ലൂ കോഹ്ലര്‍

Correct Option : B

 


68. ശാസ്ത്രത്തിന്‍റെ ഉല്‍പ്പത്തിക്കു കാരണമായ അടിസ്ഥാന പ്രേര ണ ഏത് ?

A) അത്ഭുതവും ജിജ്ഞാസയും

B) ) സ്നേഹവും അംഗീകാരവും

C) അറിവും സേവന മനഃസ്ഥിതിയും

D) മത്സരവും വിജയവും

Correct Option : C

 


69. കേരള വിദ്യാഭ്യാസ നിയമം രൂപീകൃത മായ വര്‍ഷം?

A) 1951

B) 1953

C) 1958

D) 1959

Correct Option : D

 


70. ലോക സമ്മതനായ ഒരു ഭാരതീ യനാണ് ----- എന്ന ചോദ്യ ത്തിന്‍റെ പോരായ്മ?

A) സമഗ്രമല്ല

B) വസ്തുനിഷ്ഠതയല്ല

C) ആധികാരികമല്ല

D) വ്യക്തമല്ല

Correct Option : B

 


71. The rider swirled the whip and the horse jumped up ......... a white cloud of dust

A) rising

B) rose up

C) raising

D) riasing

Correct Option : C

 


72. When did the accident ..........

A) When did the accident ..........

B) come in

C) come on

D) come off

Correct Option : D

 


73. How many newspapers do you subscribe ..........

A) to

B) for

C) with

D) in

Correct Option : A

 


74. Give the antonym of the word `adversity`

A) extremity

B) affliction

C) prosperity

D) distress

Correct Option : C

 


75. Choose a suitable interpretation for the idiom `to blaze a trail`

A) To set fire

B) To blow one`s trumpet

C) To be annoying

D) To initiate work

Correct Option : D

 


76. The temple is .......... down the lane

A) farther

B) little

C) a little

D) further

Correct Option : A

 


77. Plural form of `larva` is

A) larvi

B) larvas

C) larvae

D) larven

Correct Option : C

 


78. Select the apt passive form of `Release the prisoner`

A) The prisoner may be released

B) The prisoner can be released

C) Let the prisoner be released

D) The prisoner will be released

Correct Option : C

 


79. Collective noun of `Ladies`

A) bevy

B) troop

C) board

D) crowd

Correct Option : A

 


80. Ab initio means

A) from the beginning

B) till the end

C) expansion of intials

D) first alphabet

Correct Option : A

 


81. 15, 23, 31 എന്നീ സംഖ്യകളെ ഹരിക്കുമ്പോള്‍ യഥാക്രമം 3, 5, 1 ഇവ ശിഷ്ടമായി വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്

A) 4

B) 6

C) 8

D) 12

Correct Option : B

 


82. ഒരു ഗ്രാമത്തില്‍ 5000 ആളുകള്‍ ഉണ്ട്. ഇതില്‍ 35% ഇംഗ്ലീഷും 60% ശതമാനം ഹിന്ദിയും സംസാരിക്കും. 30% ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കില്ല. എങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്നവര്‍ എത്ര

A) 1200

B) 1250

C) 1300

D) 1350

Correct Option : B

 


83. ഒരാള്‍ ഒരു കടയില്‍ നിന്ന് 17 പേന വാങ്ങിയപ്പോള്‍ 3 പേന സൗജന്യമായി നല്‍കി. എന്നാല്‍ ഡിസ്കൗണ്ട് എത്ര ശതമാനം

A) 20

B) 15

C) 18

D) 25

Correct Option : B

 


84. അഞ്ച് കുട്ടികളുടെ ശരാശരി വയസ്സ് 12 ആണ്. അതില്‍ ഒരു കുട്ടിയുടെ വയസ്സ് 8 ആയാല്‍ മറ്റ് നാലുപേരുടെ ശരാശരി വയസ്സ് എന്ത്

A) 4

B) 13

C) 18

D) 25

Correct Option : B

 


85. തുടര്‍ച്ചയായ 5 സംഖ്യകളുടെ ശരാശരി 13 എങ്കില്‍ അതില്‍ ഏറ്റവും വലിയ സംഖ്യ ഏത്

A) 11

B) 14

C) 13

D) 15

Correct Option : D

 


86. 2A=3B=4Cആയാല്‍ A:B:Cഎത്ര

A) 2 : 3 : 4

B) 4 : 3 : 2

C) 6 : 4 : 3

D) 3 : 4 : 6

Correct Option : C

 


87. പെട്രോളും ഓയിലും 4 : 1 എന്ന അനുപാതത്തില്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ 1 ലിറ്റര്‍ പെട്രോളിന് വേണ്ട ഓയില്‍

A) 100ml

B) 150ml

C) 200ml

D) 250ml

Correct Option : D

 


88. ഒരു സമാന്തര ശ്രേണിയിലെ ഒന്നാമത്തെ പദം 11 ഉം മൂന്നാമത്തെ പദം 27 ഉം ആണെങ്കില്‍ നാലാമത്തെ പദം

A) 45

B) 38

C) 30

D) 35

Correct Option : D

 


89. എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക എത്ര

A) 4900

B) 4905

C) 4895

D) 4915

Correct Option : B

 


90. K^16എന്ന സംഖ്യയുടെ വര്‍ഗ്ഗമൂ ലം എത്ര

A) k^16

B) k^4

C) k^8

D) k^2

Correct Option : C

 


91. ശാസ്ത്രീയ മനോഭാവത്തിന്‍റെ പ്രത്യേകയല്ലാത്തത്?

A) തുറന്ന മനസ്ഥിതി

B) പ്രതിപക്ഷ ബഹുമാനം

C) വസ്തുനിഷ്ഠത

D) വിശ്വാസ്യത

Correct Option : D

 


92. പ്രയുക്ത മന:ശാസ്ത്ര വിഭാഗത്തി ല്‍ പെടാത്തതാണ്?

A) ശിശു മന:ശാസ്ത്രം

B) വ്യവസായ മന:ശാസ്ത്രം

C) ക്രിമിനല്‍ മന:ശാസ്ത്രം

D) വിദ്യാഭ്യാസ മന:ശാസ്ത്രം

Correct Option : A

 


93. പ്രാചീനദ്രാവിഡര്‍ ആരാധിച്ചി രുന്ന പ്രധാന ദേവന്‍?

A) ശിവന്‍

B) വിഷ്ണു

C) ബ്രഹ്മാവ്

D) ശ്രീകൃഷ്ണന്‍

Correct Option : A

 


94. കുട്ടികളുടെ ഏത് മനോഭാവമാണ് പ്രൈമറി അധ്യാപകനു പ്രയോജനമാകുന്നത്?

A) ജ്ഞാനം

B) ഓര്‍മ്മ

C) ജിജ്ഞാസ

D) ഭാവന

Correct Option : C

 


95. അഭിവൃത്തി സ്കെയില്‍ കൊണ്ട് അളക്കുന്നത്?

A) വിദ്യാഭ്യാസ നിലവാരം

B) സാംസ്കാരിക നിലവാരം

C) രാഷ്ട്രീയ നിലവാരം

D) അഭിഭാവത്തിന്‍റെ നിലവാരം

Correct Option : D

 


96. പ്രകൃതിവാദികള്‍ ഏറ്റവും കൂടു തല്‍ ഇഷ്ടപ്പെടുന്ന ബോധനരീ തിയാണ്?

A) ചര്‍ച്ചാരീതി

B) പ്രസംഗരീതി

C) പ്രോജക്ട് രീതി

D) കളി രീതി

Correct Option : D

 


97. ഇസ്ലാമിക വിദ്യാഭ്യാസത്തില്‍ ഉസ്താദ് എന്നാല്‍?

A) വിദ്യാര്‍ത്ഥി

B) അധ്യാപകന്‍

C) പുരോഹിതന്‍

D) ഇവരാരുമല്ല

Correct Option : B

 


98. വൈജ്ഞാനിക വികാസത്തിന്‍റെ അനുക്രമമായ മൂന്ന് ഘട്ടങ്ങള്‍ നിര്‍ദ്ദേശിച്ചതാര്

A) പാവ്ലോവ്

B) ബെഞ്ചമിന്‍ എസ് ബ്ലൂം

C) തോണ്‍ഡൈക്ക്

D) സിഗ്മണ്‍ഡ് ഫ്രോയ്ഡ്

Correct Option : B

 


99. സംസ്കാരം മനോവികാസ ത്തിന് സ്വാധീനം ചെലുത്തുന്നു` എന്നഭിപ്രായപ്പെട്ട മനഃശാസ്ത്ര ജ്ഞനാണ്

A) ബ്രൂണര്‍

B) പിയാഷെ

C) തേഴ്സ്റ്റണ്‍

D) കാള്‍യുങ്ങ്

Correct Option : A

 


100. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയ്ക്ക് ഇന്ത്യക്കാരെ വിദ്യാഭ്യാസം ചെ യ്യിക്കാനുള്ള അധികാരം കിട്ടിയ ചാര്‍ട്ടര്‍ നിയമം നിലവില്‍ വന്ന വര്‍ഷം?

A) 1800

B) 1813

C) 1821

D) 1833

Correct Option : B