ഇന്ത്യന്‍ ആണവോര്‍ജ്ജ കമ്മീഷന്‍ രൂപീകൃതമായത് എന്ന്?

A) 1950

B) 1948

C) 1946

D) 1952

Correct Option : B

 

 

2. ഇന്ത്യന്‍ മലകളുടെ റാണി എന്നറിയപ്പെടുന്നത്?

A) മസൂറി

B) കാഞ്ചന്‍ജംഗ

C) നീലഗിരി

D) മൗണ്ട് അബു

Correct Option : A

 

 

3. ബ്രൗണ്‍ കോള്‍ എന്നറിയ പ്പെടുന്നത്

A) ലിഗ്നൈറ്റ്

B) ഗ്രാഫൈറ്റ്

C) ബിറ്റുമിനസ്

D) ആന്ത്രാസൈറ്റ്

Correct Option : A

 

 

4. ബ്രിട്ടീഷ് ഇന്ത്യന്‍ അസോസിയേഷന്‍ സ്ഥാപിച്ചത് ആര്?

A) സുരേന്ദ്രനാഥ ബാനര്‍ജി

B) എം.ജി. റാനഡെ

C) ദേബേന്ദ്രനാഥ ടാഗോര്‍

D) ദാദാഭായി നവറോജി

Correct Option : C

 

 

5. ഏറ്റവും സ്ഥിരതയുളള മൂലകം ഏത്?

A) സള്‍ഫര്‍

B) ലെഡ്

C) അയഡിന്‍

D) കാര്‍ബണ്‍

Correct Option : B

 

 

6. മാര്‍ബിള്‍ വെളളച്ചാട്ടം ഏതു നദിയില്‍?

A) താപ്തി

B) കാവേരി

C) യമുന

D) നര്‍മ്മദ

Correct Option : D

 

 

7. ഉദയഗിരി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തില്‍?

A) മധ്യപ്രദേശ്

B) ബീഹാര്‍

C) മഹാരാഷ്ട്ര

D) ആന്ധ്രാപ്രദേശ്

Correct Option : A

 

 

8. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ യുടെ ആസ്ഥാനം എവിടെ?

A) അലഹബാദ്

B) ഗൊരഖ്പൂര്‍

C) കൊല്‍ക്കത്ത

D) ഹാജിപ്പൂര്‍

Correct Option : B

 

 

9. നാട്ടുരാജ്യങ്ങളുടെ സംയോജനത്തെ `രക്തരഹിത വിപ്ലവം` എന്ന് വിശേഷിപ്പിച്ചത് ആര്?

A) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

B) രാജഗോപാലാചാരി

C) നെഹ്റു

D) വി.പി. മേനോന്‍

Correct Option : A

 

 

10. ഫംഗസിനെ കുറിച്ചുളള പഠനം എന്ത്?

A) ഫൈറ്റോളജി

B) ഫാര്‍മക്കോളജി

C) ട്രൈക്കോളജി

D) മൈക്കോളജി

Correct Option : D

 

 

11. ഭാരത് നൗജവാന്‍ സഭ രൂപീകരിച്ചത് എന്ന്?

A) 1928

B) 1927

C) 1926

D) 1925

Correct Option : C

 

 

12. 1975-ലെ വിവാദമായ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?

A) നീലം സഞ്ജീവ റെഡ്ഡി

B) വി.വി. ഗിരി

C) ഫക്രുദ്ദീന്‍ അലി അഹമ്മദ്

D) ഡോ.എസ്. രാധാകൃഷ്ണന്‍

Correct Option : C

 

 

13. BSNL ന്‍റെ ഇപ്പോഴത്തെ ബ്രാന്‍ഡ് അംബാസിഡര്‍ ആര്?

A) മേരികോം

B) സൈന നെഹ്റ്വാള്‍

C) ദീപകര്‍മാക്കര്‍

D) ഹിമാദാസ്

Correct Option : A

 

 

14. `ഇന്ത്യന്‍ സ്ട്രഗിള്‍` എന്ന കൃതിയുടെ കര്‍ത്താവാര്?

A) സുഭാഷ് ചന്ദ്രബോസ്

B) ബാലഗംഗാധര തിലകന്‍

C) സുരേന്ദ്രനാഥ ബാനര്‍ജി

D) റാഷ്ബിഹാരി ഘോഷ്

Correct Option : A

 

 

15. ദേശീയ ഉള്‍നാടന്‍ ജലഗതാഗത ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം എവിടെ?

A) കൊല്‍ക്കത്ത

B) മുംബൈ

C) നോയിഡ

D) പാട്ന

Correct Option : D

 

 

16. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം എന്ന്?

A) ഏപ്രില്‍ 22

B) മെയ് 21

C) ജൂണ്‍ 5

D) മെയ് 22

Correct Option : D

 

 

17. ചേരിചേരാ പ്രസ്ഥാനം ഔദ്യോഗികമായി നിലവില്‍ വന്ന സമ്മേളനം നടന്നത്?

A) ബന്ദൂങ്

B) ബെല്‍ഗ്രേഡ്

C) ന്യൂയോര്‍ക്ക്

D) ബെല്‍ജിയം

Correct Option : B

 

 

18. RBI രൂപം കൊണ്ടത് എന്ന്?

A) 1949

B) 1935

C) 1950

D) 1948

Correct Option : B

 

 

19. ഇന്ത്യയിലെ ആദ്യ റേഡിയോ ഫെസ്റ്റിവലിന് വേദിയായത് എവിടെ?

A) ന്യൂഡല്‍ഹി

B) തിരുവനന്തപുരം

C) മുംബൈ

D) ബംഗളൂരു

Correct Option : A

 

 

20. ചോളന്മാരുടെ രാജകീയ മുദ്ര എന്താണ്?

A) സിംഹം

B) മത്സ്യം

C) കടുവ

D) ആന

Correct Option : C

 

 

21. `ഭാവിയിലെ മിസൈല്‍` എന്നറിയ പ്പെടുന്നത്

A) പൃഥ്വി

B) അസ്ത്ര

C) ലക്ഷ്യ

D) ത്രിശൂല്‍

Correct Option : B

 

 

22. കേരളത്തിലെ ആദ്യത്തെ താപ- വൈദ്യുത നിലയം എവിടെ?

A) കൂടംകുളം

B) കായംകുളം

C) ബ്രഹ്മപുരം

D) നല്ലളം

Correct Option : B

 

 

23. സംസ്ഥാന ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

A) പാമ്പാടും പാറ

B) പന്നിയൂര്‍

C) മയിലാടും പാറ

D) വെളളാനിക്കര

Correct Option : A

 

 

24. എഡ്യൂക്കേഷന്‍ പ്ലാന്‍ എന്നറിയ പ്പെടുന്നത് ഏത് പഞ്ചവത്സര പദ്ധതിയാണ്?

A) 9-ാം പഞ്ചവത്സര പദ്ധതി

B) 10-ാം പഞ്ചവത്സര പദ്ധതി

C) 7-ാം പഞ്ചവത്സര പദ്ധതി

D) 11-ാം പഞ്ചവത്സര പദ്ധതി

Correct Option : D

 

 

25. കായലുകളുടെ രാജ്ഞി എന്നറി യപ്പെടുന്നത്?

A) ശാസ്താംകോട്ട

B) അഷ്ടമുടി കായല്‍

C) വേമ്പനാട് കായല്‍

D) ഉപ്പള കായല്‍

Correct Option : A

 

 

26. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തില്‍ നടന്ന അയിത്തോച്ചാടന സമരം ഏത്?

A) കല്ലറ-പാങ്ങോട് സമരം

B) പാലിയം സത്യാഗ്രഹം

C) കരിവളളൂര്‍ സമരം

D) തോല്‍വിറക് സമരം

Correct Option : B

 

 

27. 59-ാമത് കേരള സ്കൂള്‍ കലോത്സവ വേദി (2019)

A) തൃശ്ശൂര്‍

B) ആലപ്പുഴ

C) കണ്ണൂര്‍

D) കാസര്‍ഗോഡ്

Correct Option : B

 

 

28. ഏറ്റവും കൂടുതല്‍ വിസ്തൃതി യില്‍ കൃഷി ചെയ്യുന്ന തോട്ടവിള

A) . കശുമാവ്

B) റബ്ബര്‍

C) തേയില

D) തെങ്ങ്

Correct Option : B

 

 

29. ഉത്തരായന രേഖയോടടുത്തുളള മെട്രോ പൊളിറ്റന്‍ നഗരം

A) കൊല്‍ക്കത്ത

B) പൂനെ

C) ചെന്നൈ

D) മുംബൈ

Correct Option : A

 

 

30. ഗുഡ്ക നിരോധിച്ച ആദ്യ സംസ്ഥാനം

A) ആന്ധ്രാ പ്രദേശ്

B) ബീഹാര്‍

C) മധ്യപ്രദേശ്

D) രാജസ്ഥാന്‍

Correct Option : C

 

 

31. വൈദ്യുത പൊട്ടന്‍ഷ്യല്‍ വ്യത്യാസവും കറന്‍റും തമ്മിലുളള ബന്ധം കുറിക്കുന്ന നിയമം

A) ഓം നിയമം

B) ബോയില്‍ നിയമം

C) ചാള്‍സ് നിയമം

D) അവഗാഡ്രോ നിയമം

Correct Option : A

 

 

32. അന്താരാഷ്ട്ര തദ്ദേശ ഭാഷാ വര്‍ഷം എന്ന്?

A) 2018

B) 2019

C) 2020

D) 2017

Correct Option : B

 

 

33. നിറത്തിന്‍റെ അടിസ്ഥാനത്തില്‍ പേരുവന്ന മൂലകം

A) സള്‍ഫര്‍

B) സിങ്ക്

C) ക്ലോറിന്‍

D) മെര്‍ക്കുറി

Correct Option : C

 

 

34. ശാശ്വത ഭൂനികുതി നടപ്പിലാക്കിയ വര്‍ഷം

A) 1793

B) 1854

C) 1784

D) 1798

Correct Option : A

 

 

35. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അംഗസംഖ്യ

A) 3

B) 5

C) 4

D) 10

Correct Option : B

 

 

36. ഇല, പൂക്കള്‍, ഫലം എന്നിവയ്ക്ക് മഞ്ഞനിറം എന്ത്?

A) ആന്തോസയാനിന്‍

B) ഫൈക്കോസയാനിന്‍

C) ബീറ്റാസയാനിന്‍

D) സാന്തോഫില്‍

Correct Option : D

 

 

37. രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല

A) കോട്ടയം

B) കണ്ണൂര്‍

C) കോഴിക്കോട്

D) വയനാട്

Correct Option : C

 

 

38. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സ് അല്ലാത്തത് ഏത്?

A) പെട്രോളിയം

B) ആണവ വൈദ്യുതി

C) പ്രകൃതി വാതകം

D) ജൈവവാതകം

Correct Option : D

 

 

39. ദേശീയഗാനത്തിന്‍റെ ഹ്രസ്വരൂപം ആലപിക്കാന്‍ വേണ്ട സമയം

A) 52 സെക്കന്‍റ്

B) 25 സെക്കന്‍റ്

C) 20 സെക്കന്‍റ്

D) 10 സെക്കന്‍റ്

Correct Option : C

 

 

40. ശ്രീനാരായണ ഗുരു ആലുവയില്‍ സര്‍വ്വമത സമ്മേളനം നടത്തിയ വര്‍ഷം

A) 1913

B) 1887

C) 1924

D) 1922

Correct Option : C

 

 

41. 2018 മാതൃഭൂമി സാഹിത്യ അവാര്‍ഡ് ജേതാവ്

A) എം.കെ. സാനു

B) കെ.ആര്‍. മീര

C) വിരേന്ദ്രകുമാര്‍

D) എന്‍.എസ്. മാധവന്‍

Correct Option : D

 

 

42. ഇന്ത്യന്‍ ഭരണഘടനയുടെ `ആത്മാവ്` എന്ന് വിശേഷി പ്പിക്കുന്നത്

A) മൗലികാവകാശം

B) മാര്‍ഗ്ഗമനിര്‍ദ്ദേശ തത്വങ്ങള്‍

C) ആമുഖം

D) മൗലിക കടമകള്‍

Correct Option : C

 

 

43. ഏറ്റവും കുറച്ചുകാലം ഡല്‍ഹി ഭരിച്ച രാജവംശം

A) അടിമവംശം

B) ഖില്‍ജിവംശം

C) തുഗ്ലക്വംശം

D) ലോദിവംശം

Correct Option : B

 

 

44. `ഇരട്ടത്തലയുളള മൂലകം` എന്നറിയപ്പെടുന്നത്

A) ഹീലിയം

B) ലിഥിയം

C) ഹൈഡ്രജന്‍

D) ഫ്രാന്‍സിയം

Correct Option : C

 

 

45. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അന്തഃസ്രാവി ഗ്രന്ഥി?

A) പീനിയല്‍ ഗ്രന്ഥി

B) അഡ്രിനല്‍ ഗ്രന്ഥി

C) തൈറോയിഡ് ഗ്രന്ഥി

D) പീയൂഷ ഗ്രന്ഥി

Correct Option : A

 

 

46. ഒരു വ്യക്തി അയാള്‍ക്ക് അര്‍ഹ മല്ലാത്ത ഉദ്യോഗം വഹിക്കു ന്നതിനെ പ്രാഥമികമായി തടയുന്ന റിട്ടാണ്

A) ക്വാവാറന്‍റോ

B) സെര്‍ഷ്വോററി

C) പ്രൊഹിബിഷന്‍

D) മാന്‍ഡമസ്

Correct Option : A

 

 

47. സെക്കന്‍ററി വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കാന്‍ നിയമിച്ച കമ്മീഷന്‍

A) മുതലിയാര്‍ കമ്മീഷന്‍

B) രാധാകൃഷ്ണന്‍ കമ്മീഷന്‍

C) കോത്താരി കമ്മീഷന്‍

D) സെര്‍ജന്‍റ് കമ്മീഷന്‍

Correct Option : A

 

 

48. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മേജര്‍ തുറമുഖം

A) . മുംബൈ

B) പാരദ്വീപ്

C) ചെന്നൈ

D) കൊല്‍ക്കത്ത

Correct Option : C

 

 

49. മാന്‍റോക്സ് ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടി രിക്കുന്നു?

A) കുഷ്ഠം

B) ക്ഷയം

C) എയ്ഡ്സ്

D) ഡിഫ്ത്തീരിയ

Correct Option : B

 

 

50. ഭൗമഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തത് ഏത്?

A) ബുധന്‍

B) ശനി

C) ചൊവ്വ

D) ശുക്രന്‍

Correct Option : B

 

 

51. ഒരു സമപാര്‍ശ്വ ത്രികോണത്തിന്‍റെ ചുറ്റളവ് 14 സെന്‍റീമീറ്ററും തുല്യമല്ലാത്ത വശത്തിന്‍റെ നീളം 6 സെന്‍റീമീറ്ററും ആയാല്‍ തുല്യമായ വശങ്ങളുടെ നീളമെത്ര?

A) 5 സെ.മീ.

B) 7 സെ.മീ.

C) 4 സെ.മീ.

D) 8 സെ.മീ.

Correct Option : C

 

 

52. 7 മണിക്കും 8 മണിക്കും ഇടയില്‍ ക്ലോക്കിലെ മിനിട്ട്, മണിക്കൂര്‍ സൂചികള്‍ എതിര്‍ ദിശയില്‍ വരുന്ന സമയം എത്ര?

A) 49 2/11 മിനിട്ട്

B) 49 2/12 മിനിട്ട്

C) 5 5/11 മിനിട്ട്

D) 49 1/11 മിനിട്ട്

Correct Option : C

 

 

53. (5/11)^0 =?

A) 1

B) 11/5

C) 5/11

D) 0

Correct Option : A

 

 

54. വിജി തയ്യല്‍ ജോലി ചെയ്യുമ്പോള്‍ ഓരോ മണിക്കൂര്‍ കഴിഞ്ഞ് 15 മിനിട്ട് വിശ്രമിക്കും. എങ്കില്‍ 5 മണിക്കൂര്‍ സമയത്തില്‍ എത്ര സമയം ജോലി ചെയ്യും?

A) 3 മണിക്കൂര്‍

B) 3 മണിക്കൂര്‍ 45 മിനിട്ട്

C) 4 മണിക്കൂര്‍

D) 5 മണിക്കൂര്‍

Correct Option : C

 

 

55. ( 1-1/2) (1-1/3)(1-1/4)..............(1-1/10) ന്‍റെ വിലയെത്ര?

A) 9/10

B) 9^2

C) 1/10

D) 1/2

Correct Option : C

 

 

56. ഒരു ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന ഒരു വ്യക്തിയെ 10 സെക്കന്‍റ് കൊണ്ടും 400 മീറ്റര്‍ നീളമുളള ഒരു പ്ലാറ്റ്ഫോമിനെ 30 സെക്കന്‍റ് കൊണ്ടും കടന്നു പോകുന്നു എങ്കില്‍ ട്രെയിനിന്‍റെ വേഗത എന്ത്?

A) 75 കി.മീ./മണിക്കൂര്‍

B) 30 കി.മീ./മണിക്കൂര്‍

C) 72 കി.മീ./മണിക്കൂര്‍

D) 82 കി.മീ./മണിക്കൂര്‍

Correct Option : C

 

 

57. 1/2 / 1/2 / 1/2 =?

A) 1

B) 2

C) 3

D) 4

Correct Option : B

 

 

58. A= 4/5 B ; B= 2/5 C എങ്കില്‍ A:B:C =?

A) 8:10:25

B) 10:8:25

C) 25:8:10

D) 8:25:10

Correct Option : A

 

 

59. 6 സംഖ്യകളുടെ ശരാശരി 9 ഉം, അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 8 ഉം ആണ്. എങ്കില്‍ അവശേഷിക്കുന്ന സംഖ്യകളുടെ ശരാശരി എത്ര?

A) 15

B) 12

C) 17

D) 11

Correct Option : D

 

 

60. (SQUARE ROOT OF 1.69 ) *(SQUARE ROOT OF 0.01) *(SQUARE ROOT OF 0.04)

A) 0.26

B) 0.026

C) 0.09

D) 26

Correct Option : B

 

 

61. 5 വശങ്ങളുളള ഒരു ബഹുഭുജത്തില്‍ എത്ര വികര്‍ണ്ണങ്ങള്‍ വരയ്ക്കാം?

A) 6

B) 4

C) 5

D) 8

Correct Option : C

 

 

62. 10 സാധനങ്ങളുടെ വാങ്ങിയ വില 9 സാധനങ്ങളുടെ വിറ്റവിലയ്ക്ക് തുല്യമായാല്‍ ലാഭ ശതമാനം എത്ര?

A) 10 1/9%

B) 11 1/9%

C) 10%

D) 9 %

Correct Option : B

 

 

63. 4 1/5 നേക്കാള്‍ എത്ര കൂടുതലാണ് 8?

A) 4 3/5

B) 5 4/5

C) 3 4/5

D) 5 3/5

Correct Option : C

 

 

64. ഒരു സംഖ്യയുടെ മൂന്നിരട്ടി 40 നേക്കാള്‍ 4 കുറവാണ്. സംഖ്യ ഏത്?

A) 12

B) 36

C) 13

D) 24

Correct Option : A

 

 

65. 26, 34, 66 എന്നീ സംഖ്യകളെ ഹരിച്ചാല്‍ ശിഷ്ടം 2 വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്?

A) 2

B) 3

C) 8

D) 5

Correct Option : C

 

 

66. ഒരു തുക സാധാരണ പലിശ പ്രകാരം 8 വര്‍ഷം കൊണ്ട് ഇരട്ടിയായി.. അത് മുടക്കുമുതലിന്‍റെ 5 ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം?

A) 30

B) 40

C) 24

D) 32

Correct Option : D

 

 

67. താഴെ തന്നിരിക്കുന്നതില്‍ ഒരു നൂറ്റാണ്ട് അവസാനിക്കാത്ത ദിവസം ഏത്?

A) വെളളി

B) വ്യാഴം

C) ബുധന്‍

D) ഞായര്‍

Correct Option : B

 

 

68. വടക്കോട്ട് നടക്കുന്ന അശോക് ആദ്യം വലത്തോട്ടും വീണ്ടും വലത്തോട്ടും പിന്നീട് ഇടത്തോട്ടും തിരിഞ്ഞ് നടക്കുന്നു. എങ്കില്‍ ഇപ്പോള്‍ അയാള്‍ ഏത് ദിശയിലേക്കാണ് പോകുന്നത്?

A) തെക്കോട്ട്

B) വടക്കോട്ട്

C) കിഴക്കോട്ട്

D) പടിഞ്ഞാറോട്ട്

Correct Option : C

 

 

69. 1, -1, 1, -1, . . . എന്ന ശ്രേണിയുടെ ആദ്യ 51 പദങ്ങളുടെ തുക എന്ത്?

A) 1

B) -1

C) 0

D) 51

Correct Option : A

 

 

70. 8 ^(-1/3) * 16^3/4 ന്‍റെ വിലയെത്ര?

A) 2

B) 4

C) 8

D) 1

Correct Option : B

 

 

71. `കേരള സാഹിത്യ ചരിത്രം` എഴുതിയതാര്?

A) വളളത്തോള്‍

B) ഉളളൂര്‍

C) ചെറുശ്ശേരി

D) എഴുത്തച്ഛന്‍

Correct Option : B

 

 

72. `ചെല്ലം പെരുത്താല്‍ ചിതലരിക്കും` എന്നതിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനം

A) Spare the rod and spoil the child

B) Spare the rod and spare the child

C) Spare time with a spoiled child

D) A rod can sometimes spoil a child

Correct Option : A

 

 

73. താഴെ പറയുന്നവരില്‍ കഥകളിയെ പുനരുജ്ജീവിപ്പിച്ച വ്യക്തി

A) ഉളളൂര്‍

B) വളളത്തോള്‍

C) കുമാരനാശാന്‍

D) എം.ടി. വാസുദേവന്‍ നായര്‍

Correct Option : B

 

 

74. `ധുരന്ധരന്‍` എന്ന പദത്തിന്‍റെ അര്‍ത്ഥം

A) തിരക്കുളളവന്‍

B) അറിവില്ലാത്തവന്‍

C) നായകന്‍

D) വാചാലന്‍

Correct Option : C

 

 

75. `കാണുന്നവന്‍` എന്ന പദത്തില്‍ കാണുന്നത് എന്നത് എന്തിനെ കുറിക്കുന്നു?

A) പറ്റുവിന

B) മുറ്റുവിന

C) വിനയെച്ചം

D) പേരെച്ചം

Correct Option : D

 

 

76. ലോപസന്ധി അല്ലാത്തത്?

A) കേട്ടില്ല

B) കേട്ടെന്ന്

C) ചെയ്തെങ്കില്‍

D) മലര്‍പ്പൊടി

Correct Option : B

 

 

77. കര്‍മത്തിനു പ്രാധാന്യം നല്‍കുന്ന വിഭക്തി

A) പ്രതിഗ്രാഹിക

B) നിര്‍ദ്ദേശിക

C) സംയോജിക

D) ആധാരിക

Correct Option : A

 

 

78. ശരിയായ രൂപം

A) വിദഗ്ദന്‍

B) വിദഗ്ധന്‍

C) വിദഗ്ദ്ധന്‍

D) വിദഗ്ഥന്‍

Correct Option : B

 

 

79. ചരിത്രാതീതകാലം എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം

A) ചരിത്രത്തിനു ശേഷമുളള കാലം

B) ചരിത്രം തുടങ്ങുന്ന കാലം

C) ചരിത്രത്തിനു മുമ്പുളള കാലം

D) ചരിത്രകാലം

Correct Option : C

 

 

80. ആരുടെ ആത്മകഥയാണ് `സര്‍വ്വീസ് സ്റ്റോറി`?

A) മാധവന്‍ നായര്‍

B) കെ.ഇ. മത്തായി

C) എം.പി. ഭട്ടതിരിപ്പാട്

D) മലയാറ്റൂര്‍ രാമകൃഷ്ണന്‍

Correct Option : D

 

 

81. One who retires from society to lead a solitary life

A) Volunteer

B) Martyr

C) Hermit

D) Antiquary

Correct Option : C

 

 

82. Young one of Hare

A) Cub

B) Pullet

C) Leveret

D) Kid

Correct Option : C

 

 

83. Everything is going on smoothly. We ---- any problems so far

A) haven`t had

B) haven`t

C) don`t have

D) didn`t have

Correct Option : A

 

 

84. I prefer doing things to ---- television.

A) has watched

B) watch

C) watching

D) watched

Correct Option : C

 

 

85. He would get the job if he ------

A) had tired

B) tried

C) will try

D) would try

Correct Option : B

 

 

86. I asked the boy -----

A) how old he was

B) how old are you

C) how old he is

D) how old you are

Correct Option : A

 

 

87. The passive voice of Most people opposed this.

A) This is opposed by most people

B) This was opposed by most people

C) Most people oppose this

D) This was being opposed by most people

Correct Option : B

 

 

88. He used to climb trees .... ?

A) isn`t

B) doesn`t he

C) didn`t he

D) wasn`t he

Correct Option : C

 

 

89. The elephant unlike tigers and lions ---- not eat flesh.

A) does

B) do

C) was

D) did

Correct Option : A

 

 

90. This room is ----- larger than the other.

A) much

B) many

C) very

D) more

Correct Option : A

 

 

91. We had a chat ---- a cup of tea.

A) between

B) over

C) with

D) above

Correct Option : B

 

 

92. He is free ---- his money

A) from

B) of

C) for

D) with

Correct Option : D

 

 

93. There is hardly ---- shop open.

A) any

B) no

C) all

D) some

Correct Option : A

 

 

94. An ambush of ----

A) lions

B) tigers

C) donkey

D) people

Correct Option : B

 

 

95. If you run after two bones, you will catch neither - meaning of proverb.

A) ഇക്കരെ നിന്നാല്‍ അക്കരെ പച്ച

B) നാലാളു പറഞ്ഞാല്‍ പശുവും ട്ടിയാകും

C) ഇരുന്നുണ്ടാല്‍ കുന്നു കുഴിയും

D) കടിച്ചതും പോയി കയ്യിലിരുന്നതും പോയി

Correct Option : D

 

 

96. In This is all I ve got, all is ----

A) Direct object

B) Indirect object

C) Adjunct

D) Complement

Correct Option : D

 

 

97. The terrorist blew ---- the bridge

A) off

B) up

C) down

D) in

Correct Option : B

 

 

98. Inadvertent means ----

A) negligent

B) interesting

C) mindful

D) involved

Correct Option : A

 

 

99. The antonym of the word `Oriental`

A) Occidental .

B) Original

C) Oreinttion

D) Oximoron

Correct Option : A

 

 

100. Choose the correctly spelt word

A) Pricision

B) Precision

C) Presision

D) Precition

Correct Option : B