. `രാസവസ്തുക്കളുടെ രാജാവ്` എന്നറിയപ്പെടുന്ന ആസിഡ് ഏത്

A) സള്‍ഫ്യൂരിക് ആസിഡ്

B) ഹൈഡ്രോ ക്ലോറിക് ആസിഡ്

C) നൈട്രിക് ആസിഡ്

D) ഫോര്‍മിക് ആസിഡ്

Correct Option : A

 

 

2. ആസ്പിരിനെ ആദ്യമായി വേര്‍തിരിച്ചെടുത്തതാര്

A) ജോണ്‍.ജെ ബര്‍സേലിയസ്

B) ഫെലിക്സ് ഹോഫ്മാന്‍

C) ജോര്‍ജ്ജ് ബൗര്‍

D) എബ്രഹാം ജസ്നര്‍

Correct Option : B

 

 

3. അക്വാറീജിയയില്‍ ഉപയോഗിക്കുന്ന ഗാഢ നൈട്രിക്കാസിഡ,് ഹൈഡ്രോ ക്ലോറിക്കാസിഡ് എന്നിവ തമ്മിലുള്ള അനുപാതം എന്ത്

A) 2:3

B) 3:5

C) 1:3

D) 3:2

Correct Option : C

 

 

4. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡ്

A) സള്‍ഫ്യൂരിക് ആസിഡ്

B) ഫോളിക് ആസിഡ്

C) ഓക്സാലിക് ആസിഡ്

D) ഹൈഡ്രോക്ലോറിക് ആസിഡ്

Correct Option : D

 

 

5. സള്‍ഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം

A) ബുധന്‍

B) ഭൂമി

C) ശുക്രന്‍

D) ചൊവ്വ

Correct Option : C

 

 

6. `സ്പിരിറ്റ് ഓഫ് നൈറ്റര്‍` എന്ന പേരില്‍ അറിയപ്പെടുന്ന ആസിഡ്

A) സള്‍ഫ്യൂരിക് ആസിഡ്

B) നൈട്രിക് ആസിഡ്

C) ഹൈഡ്രോക്ലോറിക് ആസിഡ്

D) ഫോമിക് ആസിഡ്

Correct Option : B

 

 

7. ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നത്

A) എന്‍സൈം

B) ബേസ്

C) ആസിഡ്

D) ഇതൊന്നുമല്ല

Correct Option : B

 

 

8. എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ള മൂലകമേത്

A) ഹൈഡ്രജന്‍

B) നൈട്രജന്‍

C) ഓക്സിജന്‍

D) കാര്‍ബണ്‍

Correct Option : A

 

 

9. സള്‍ഫ്യൂരിക്കാസിഡിന്‍റെ നിര്‍മ്മാണ പ്രക്രിയ

A) ഓസ്റ്റ്വാള്‍ഡ് പ്രക്രിയ

B) കോണ്‍ടാക്ട് പ്രക്രിയ

C) ഫ്രാഷ് പ്രക്രിയ

D) സയനൈഡ് പ്രക്രിയ

Correct Option : B

 

 

10. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

A) മാലിക് ആസിഡ്

B) ഫൈറ്റിക് ആസിഡ്

C) ഓക്സാലിക് ആസിഡ്

D) സിട്രിക് ആസിഡ്

Correct Option : C

 

 

11. `രാജകീയ ദ്രാവകം` എന്നറിയപ്പെടുന്നത്

A) സള്‍ഫ്യൂരിക് ആസിഡ്

B) മെര്‍ക്കുറി

C) അക്വാറീജിയ

D) നൈട്രിക് ആസിഡ്

Correct Option : C

 

 

12. രക്തത്തിന്‍റെ ുഒമൂല്യം എത്ര

A) 6

B) 7.4

C) 7

D) 6.5

Correct Option : B

 

 

13. പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

A) പാല്‍മിറ്റിക് ആസിഡ്

B) സ്റ്റിയറിക് ആസിഡ്

C) ടാര്‍ട്ടാറിക് ആസിഡ്

D) ലാറ്റിക് ആസിഡ്

Correct Option : C

 

 

14. മണ്ണിന്‍റെ ക്ഷാരഗുണം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു

A) കാല്‍സ്യം ഹൈഡ്രോക്സൈഡ്

B) അലുമിനിയം സള്‍ഫേറ്റ്

C) കോപ്പര്‍ സള്‍ഫേറ്റ്

D) സിങ്ക് ഓക്സൈഡ്

Correct Option : B

 

 

15. `എഥനോയിക് ആസിഡ്` എന്നറിയപ്പെടുന്നത്

A) സള്‍ഫ്യൂരിക് ആസിഡ്

B) ഫോമിക് ആസിഡ്

C) മെഥനോയിക് ആസിഡ്

D) അസെറ്റിക് ആസിഡ്

Correct Option : D

 

 

16. അസ്കോര്‍ബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം

A) ജീവകം ബി

B) ജീവകം എ

C) ജീവകം സി

D) ജീവകം ഡി

Correct Option : C

 

 

17. മരിച്ചീനിയിലടങ്ങിയിരിക്കുന്ന ആസിഡ്

A) ലാക്ടിക് ആസിഡ്

B) ഹൈഡ്രോസയാനിക് ആസിഡ്

C) സള്‍ഫ്യൂരിക് ആസിഡ്

D) അസെറ്റിക് ആസിഡ്

Correct Option : B

 

 

18. ബേസുകളുടെ സാന്നിധ്യത്തില്‍ ഫിനോഫ്തലിന്‍ ഏത് നിറമായി മാറുന്നു

A) പിങ്ക്

B) ചുവപ്പ്

C) വയലറ്റ്

D) നീല

Correct Option : A

 

 

19. രോഗം ബാധിക്കുമ്പോള്‍ സസ്യങ്ങള്‍ പുറത്തു വിടുന്ന ആസിഡ് ഏത്

A) അബ്സിസിക് ആസിഡ്

B) നൈട്രിക് ആസിഡ്

C) ജാസ്മോണിക് ആസിഡ്

D) അസെറ്റിക് ആസിഡ്

Correct Option : C

 

 

20. ഏറ്റവും ലഘുവായ അമിനോ ആസിഡ്

A) ഒലിയം

B) കാര്‍ബോളിക് ആസിഡ്

C) ഗ്ലൈസിന്‍

D) നൈട്രിക് ആസിഡ്

Correct Option : C

 

 

21. ഓക്സിജന്‍ ഇല്ലാത്ത ആസിഡ്

A) ഫോസ്ഫോറിക് ആസിഡ്

B) കാര്‍ബോണിക് ആസിഡ്

C) ഹൈഡ്രോക്ലോറിക് ആസിഡ്

D) ലാക്ടിക് ആസിഡ്

Correct Option : C

 

 

22. വിറ്റാമിന്‍ B9 ല്‍ അടങ്ങിയിരിക്കുന്ന ആസിഡ്

A) ടാനിക് ആസിഡ്

B) പാന്‍റോതെനിക് ആസിഡ്

C) നിക്കോട്ടിനിക് ആസിഡ്

D) ഫോളിക് ആസിഡ്

Correct Option : D

 

 

23. ഏറ്റവും കൂടുതല്‍ ക്രിയാ ശീലമുള്ള ആസിഡ്

A) ഹൈഡ്രോ സയാനിക് ആസിഡ്

B) അസറ്റിക് ആസിഡ്

C) പെര്‍ക്ലോറിക് ആസിഡ്

D) ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

Correct Option : C

 

 

24. ഓക്കു മരത്തിന്‍റെ തൊലി,ഇല എന്നിവയില്‍ ധാരാളമായി കണ്ടു വരുന്ന ആസിഡ് ഏത്

A) ഫോര്‍മിക് ആസിഡ്

B) ടാനിക് ആസിഡ്

C) മാലിക്

D) ഗാലിക്

Correct Option : B

 

 

25. PH സ്കെയില്‍ കണ്ടുപിടിച്ചത്

A) ഹരോള്‍ഡ് യൂറെ

B) വില്യം റാംസെ

C) സൊറന്‍ സൊറന്‍സണ്‍

D) അലക്സാണ്ടര്‍ ഫ്ളെമിംഗ്

Correct Option : C

 

 

26. വിറ്റാമിന്‍ B5 ല്‍അടങ്ങിയിരിക്കുന്ന ആസിഡ്

A) നിക്കോട്ടിനിക് ആസിഡ്

B) കോര്‍ബോണിക് ആസിഡ്

C) ഫോളിക് ആസിഡ്

D) പാന്‍റോതെനിക് ആസിഡ്

Correct Option : D

 

 

27. പാലിന്‍റെ PH മൂല്യം

A) 7

B) 6.6

C) 7.4

D) 8

Correct Option : B

 

 

28. `മ്യൂറിയാറ്റിക് ആസിഡ്` എന്നറിയപ്പെടുന്നത്

A) സള്‍ഫ്യൂരിക് ആസിഡ്

B) ഹൈഡ്രോക്ലോറിക് ആസിഡ്

C) നൈട്രിക് ആസിഡ്

D) ഫോര്‍മിക് ആസിഡ്

Correct Option : B

 

 

29. ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്

A) ഫ്ളൂറോ ആന്‍റിമണിക് ആസിഡ്

B) ബാര്‍ബിട്യൂറിക് ആസിഡ്

C) സള്‍ഫ്യൂരിക് ആസിഡ്

D) ഫൈറ്റിക് ആസിഡ്

Correct Option : B

 

 

30. സള്‍ഫ്യൂരിക് ആസിഡിന്‍റെ രാസനാമം

A) Hcl

B) HSO4

C) H2SO4

D) HNO3

Correct Option : C

 

 

31. ആസിഡ് മഴയില്‍ ധാരാളമായി കാണപ്പെടുന്ന ആസിഡ്

A) ഹൈഡ്രോക്ലോറിക് ആസിഡ്

B) നൈട്രിക് ആസിഡ്

C) സള്‍ഫ്യൂരിക് ആസിഡ്

D) ഹൈഡ്രോഫ്ളൂറിക് ആസിഡ്

Correct Option : C

 

 

32. പേശികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

A) ലാക്ടിക് ആസിഡ്

B) അസറ്റിക് ആസിഡ്

C) സെറോട്ടിക് ആസിഡ്

D) കുപ്രിക് ആസിഡ്

Correct Option : A

 

 

33. നിര്‍വ്വീര്യ വസ്തുവിന്‍റെ PHമൂല്യം

A) 0

B) 7

C) 14

D) 1

Correct Option : B

 

 

34. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

A) അസെറ്റിക് ആസിഡ്

B) സിട്രിക് ആസിഡ്

C) ഫോമിക് ആസിഡ്

D) പ്രൂസിക് ആസിഡ്

Correct Option : B

 

 

35. സള്‍ഫ്യൂരിക് ആസിഡിന്‍റെ നിര്‍മ്മാണ പ്രക്രിയയായ സമ്പര്‍ക്ക പ്രക്രിയ ആവിഷ്കരിച്ചത്

A) സൊറന്‍ സൊറന്‍സണ്‍

B) ബെര്‍സേലിയസ്

C) പെരിഗ്രിന്‍ ഫിലിപ്സ്

D) ജോസഫ് ബ്ലാക്ക്

Correct Option : C

 

 

36. സ്പിരിറ്റ് ഓഫ് സാള്‍ട്ട്` എന്നറിയപ്പെടുന്ന ആസിഡ്

A) നൈട്രിക് ആസിഡ്

B) ഹൈഡ്രോക്ലോറിക് ആസിഡ്

C) സള്‍ഫ്യൂരിക് ആസിഡ്

D) ഫോമിക് ആസിഡ്

Correct Option : B

 

 

37. വിറ്റാമിന്‍ B 3ല്‍ അടങ്ങിയിരിക്കുന്ന ആസിഡ്

A) ഫോസ്ഫോറിക് ആസിഡ്

B) പാന്‍റോതെനിക്

C) നിക്കോട്ടിനിക്

D) ടാനിക്

Correct Option : C

 

 

38. വെറ്റിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

A) അമിനോ ആസിഡ്

B) സിട്രിക് ആസിഡ്

C) കാറ്റച്യൂണിക് ആസിഡ്

D) ടാനിക് ആസിഡ്

Correct Option : C

 

 

39. കടല്‍വെള്ളത്തിന്‍റെ PHമൂല്യം

A) 10.6

B) 11

C) 8

D) 9.6

Correct Option : C

 

 

40. ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ്

A) നൈട്രിക് ആസിഡ്

B) അസെറ്റിക് ആസിഡ്

C) ഫോര്‍മിക് ആസിഡ്

D) സിട്രിക് ആസിഡ്

Correct Option : B

 

 

41. വായുവില്‍ പുകയുന്ന ആസിഡ്

A) സള്‍ഫ്യൂരിക് ആസിഡ്

B) ഫോമിക് ആസിഡ്

C) നൈട്രിക് ആസിഡ്

D) ഹൈഡ്രോസയാനിക്ആസിഡ്

Correct Option : C

 

 

42. സള്‍ഫ്യൂരിക് ആസിഡ് നിര്‍മ്മാണത്തില്‍ ഉല്‍പ്രേരകമായി ഉപയോഗിക്കുന്നത്

A) യുറേനിയം ഓക്സൈഡ്

B) വനേഡിയം പെന്‍റോക്സൈഡ്

C) കാഡ്മിയം സള്‍ഫൈഡ്

D) മാംഗനീസ് ഡയോക്സൈഡ്

Correct Option : B

 

 

43. `ഓയില്‍ ഓഫ് വിട്രിയോള്‍` എന്നറിയപ്പെടുന്ന ആസിഡ്

A) ഹൈഡ്രോക്ലോറിക് ആസിഡ്

B) സ്റ്റിയറിക് ആസിഡ്

C) സള്‍ഫ്യൂരിക് ആസിഡ്

D) ഓക്സാലിക് ആസിഡ്

Correct Option : C

 

 

44. അന്‍റാസിഡായി വ്യാപകമായി ഉപയോഗിച്ചു വരുന്ന ഏത് വസ്തുവാണ് ` മില്‍ക്ക് ഓഫ് മെഗ്നീഷ്യ` എന്നറിയപ്പെടുന്നത്.

A) മഗ്നീഷ്യം ഹൈഡ്രോക്സൈഡ്

B) മഗ്നീഷ്യം ഓക്സൈഡ്

C) മഗ്നീഷ്യം സള്‍ഫേറ്റ്

D) മഗ്നീഷ്യം സിലിക്കേറ്റ്

Correct Option : A

 

 

45. അക്വാറീജിയയുടെ രാസവാക്യം

A) HNO3+Hcl

B) HNO3+3Hcl

C) NO3+Hcl

D) NO3+3Hcl

Correct Option : B

 

 

46. PH മൂല്യം ഏഴില്‍ കൂടുതലുള്ളവ ഏതിനം പദാര്‍ത്ഥങ്ങളാണ്

A) ബേസുകള്‍

B) ആസിഡുകള്‍

C) എന്‍സൈം

D) ഇതൊന്നുമല്ല

Correct Option : A

 

 

47. ബ്ലീച്ചിംഗ് പൗഡറിന്‍റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചു വരുന്ന ബേസേത്

A) കാല്‍സ്യം ഹൈഡ്രോക്സൈഡ്

B) കാല്‍സ്യം കാര്‍ബണേറ്റ്

C) സോഡിയം ഹൈഡ്രോക്സൈഡ്

D) മഗ്നീഷ്യം ഹൈഡ്രോക്സൈഡ്

Correct Option : A

 

 

48. ആസ്പിരിന്‍ അറിയപ്പെടുന്നത്

A) ഹൈഡ്രോസയനിക് ആസിഡ്

B) ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

C) അസറ്റൈല്‍ സാലിസിലിക്കാസിഡ്

D) ഓക്സാലിക് ആസിഡ്

Correct Option : C

 

 

49. പ്രോട്ടീന്‍റെ സാന്നിദ്ധ്യമറിയാന്‍ ഉപയോഗിക്കുന്ന ആസിഡ്

A) മെഥനോയിക് ആസിഡ്

B) നൈട്രിക് ആസിഡ്

C) ഫോസ്ഫോറിക് ആസിഡ്

D) പെര്‍ക്ലോറിക് ആസിഡ്

Correct Option : B

 

 

50. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്

A) ലാക്ടിക് ആസിഡ്

B) അസെറ്റിക് ആസിഡ്

C) സിട്രിക് ആസിഡ്

D) ഫോമിക് ആസിഡ്

Correct Option : B

 

 

51. Choose the correctly spelt word

A) corrusponding

B) coresponding

C) corresponding

D) correspunding

Correct Option : C

 

 

52. An oncologist treats the patients suffering from

A) Tuberculosis

B) AIDS

C) Cancer

D) Diptheria

Correct Option : C

 

 

53. If you had ordered it, I.....it

A) would arrange

B) will arrange

C) would have arrange

D) would have arranged

Correct Option : D

 

 

54. The word opposite in meaning to novice is:

A) virtue

B) rigid

C) veteran

D) blunt

Correct Option : C

 

 

55. The passive voice form of They completed the project is:

A) The project is completed

B) The project was being completed

C) The project was completed by them

D) The project will be completed

Correct Option : C

 

 

56. When I reached there, every body........

A) left

B) had left

C) was left

D) have left

Correct Option : B

 

 

57. The phrase `magnum opus` means

A) in bad faith

B) magnificent

C) method of working

D) great composition

Correct Option : D

 

 

58. If DUCKS: QUACK, then HORSES:.........

A) NEIGH

B) BLEAT

C) LISP

D) GRUNT

Correct Option : A

 

 

59. Collective noun for gun is:

A) covey

B) brace

C) battery

D) bask

Correct Option : C

 

 

60. The young one of a pigeon is called

A) squab

B) bunny

C) cygnet

D) foal

Correct Option : A

 

 

61. Spider is related web:Bee is related to........

A) Aviary

B) Kennel

C) Apiary

D) Stable

Correct Option : C

 

 

62. The scientific study of interpretation is:

A) Hermeneutics

B) semantics

C) phonetics

D) morphology

Correct Option : A

 

 

63. I am elder to you,..........

A) aren`t I?

B) am I ?

C) amn`t I?

D) are not I?

Correct Option : A

 

 

64. I met .......... university player

A) an

B) a

C) the

D) none of these

Correct Option : B

 

 

65. Fear of anything new is:

A) neophobia

B) nephophobia

C) nectiphobia

D) nebulaphobia

Correct Option : A

 

 

66. The marriage party......at dawn

A) put off

B) set back

C) set out

D) set up

Correct Option : C

 

 

67. A poem in the form of an address is:

A) sonnet

B) dramatic monologue

C) ode

D) lullaby

Correct Option : C

 

 

68. Are you afraid......him?

A) off

B) of

C) by

D) at

Correct Option : B

 

 

69. Point out the error part in: He told me that I am an intelligent girl

A) He told me

B) that

C) I am

D) An intelligent girl

Correct Option : C

 

 

70. Curiocity killed the ..........

A) Rat

B) cat

C) Rabit

D) mosquito

Correct Option : B

 

 

71. കണ്ടു പിടിക്കുക 10 / 2 * 5 + 5 = ?

A) 15

B) 25

C) 6

D) 30

Correct Option : D

 

 

72. (x-a) (x-b) (x-c) ...........(x-z) ന്‍റെ വില എന്ത്

A) 0

B) (x-a)^n

C) x^n-a^n

D) 1

Correct Option : A

 

 

73. സംഖ്യാശ്രേണിയിലെ അടുത്ത പദമേത് 7,12,19,.......

A) 26

B) 28

C) 24

D) 22

Correct Option : B

 

 

74. A:B =2:3,B:C=4:5 ആയാല്‍ C:A എത്ര

A) 2:3

B) 8:15

C) 15:8

D) 6:9

Correct Option : C

 

 

75. 7.85* 7.85+2*7.85*2.15+2.15*2.15 ന്‍റെ വിലയെന്ത്

A) 10^2

B) 7.85^2

C) 2.15^2

D) 5.70^2

Correct Option : A

 

 

76. 25% ത്തിന്‍റെ 25% എത്ര

A) 625

B) 0.000625

C) 0.0625

D) 6.25

Correct Option : C

 

 

77. (32)^3/5 * (64)^-1/6 * 8^-1/3 = ?

A) 8

B) 6

C) 4

D) 2

Correct Option : D

 

 

78. ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്‍റെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാല്‍ അതിന്‍റെ ചുറ്റളവ് എത്ര?

A) 205 മീ

B) 170 മീ

C) 410 മീ

D) 400 മീ

Correct Option : C

 

 

79. കുട്ടന്‍റെ അച്ഛന്‍ ഗീതയുടെ സഹോദരനാണ്. എങ്കില്‍ ഗീത കുട്ടന്‍റെ ആരാണ്?

A) മകള്‍

B) മരുമകന്‍

C) അമ്മായി

D) സഹോദരി

Correct Option : C

 

 

80. ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അധ്യാപികയുടെ പ്രായവും കൂടി ചേര്‍ത്താല്‍ ശരാശരി വയസ്സ് 9 ആകും. എങ്കില്‍ അധ്യാപികയുടെ പ്രായമെത്ര?

A) 30

B) 29

C) 20

D) 40

Correct Option : B

 

 

81. താഴെപ്പറയുന്നവയില്‍ ഒറ്റയാന്‍ ഏത്

A) 4

B) 125

C) 27

D) 64

Correct Option : A

 

 

82. കണ്ടുപിടിക്കുക 1/2 + 1/4 +1/8 +1/16 +1/32+...........

A) 31/32

B) 33/32

C) 15/16

D) 17/16

Correct Option : A

 

 

83. ഒരാള്‍ വടക്കോട്ട് 12 കിലോ മീറ്ററും അവിടെ നിന്ന് കിഴക്കോട്ട് 9 കിലോമീറ്ററും സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തു നിന്ന് അയാളുടെ ദൂരമെത്ര?

A) 17 കി.മീ

B) 13 കി.മീ

C) 14 കി.മീ

D) 15 കി.മീ

Correct Option : D

 

 

84. സ്കേറ്റിംഗ് :ഐസ് :: റോവിംഗ്: ......?

A) പര്‍വ്വതം

B) വായു

C) ജലം

D) മണല്‍

Correct Option : C

 

 

85. രാജു ഒരു വരിയില്‍ മുന്നില്‍ നിന്ന് 13-ാമതും പിന്നില്‍ നിന്ന് 8-ാമതും ആണ്. ആ വരിയില്‍ ആകെ എത്ര പേര്‍ ഉണ്ട്?

A) 21

B) 20

C) 19

D) 22

Correct Option : B

 

 

86. ഒരു സംഖ്യയുടെ അഞ്ചിരട്ടി 72 നേക്കാള്‍ 13 കൂടുതലാണെങ്കില്‍ സംഖ്യ എത്ര?

A) 18

B) 17

C) 14

D) 20

Correct Option : B

 

 

87. 2012 വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലാകെ കൂടി എത്ര ദിവസങ്ങള്‍ ഉണ്ട് ?

A) 92

B) 90

C) 89

D) 91

Correct Option : D

 

 

88. താഴെപ്പറയുന്നവയില്‍ അഭിന്നകമേത്?

A) 1.1212....

B) 1.12

C) 1.1202

D) 1.121221222...

Correct Option : D

 

 

89. 100 കി.മീ ദൂരം 4 മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്‍റെ ശരാശരി വേഗതയെന്ത്?

A) 25km/hr

B) 40km/hr

C) 20km/hr

D) 30km/hr

Correct Option : A

 

 

90. ഒരു വസ്തുവിന്‍റെ വാങ്ങിയ വില 60 രൂപയും വിറ്റവില 66 രൂപയും ആയാല്‍ ലാഭശതമാനം എത്ര?

A) 6%

B) 10%

C) 12%

D) 20%

Correct Option : B

 

 

91. എഴുതി"ക്കളഞ്ഞു "അടിവരയിട്ട പദം ഏത് ഭാഷാപ്രയോഗ വ്യവസ്ഥിതിയില്‍ ഉള്‍പ്പെടുന്നു.

A) നാമവിശേഷണം

B) പ്രാക് പ്രയോഗം

C) അനുപ്രയോഗം

D) പേരെച്ചം

Correct Option : C

 

 

92. `കാടിന്‍റെ മക്കള്‍` എന്നതിലെ സമാസമെന്ത്?

A) ദ്വന്ദ്വ സമാസം

B) ബഹുവ്രീഹി

C) കര്‍മ്മധാരയന്‍

D) തത്പുരുഷന്‍

Correct Option : D

 

 

93. ക്രിയയുടെ അര്‍ത്ഥത്തെ വിശേഷിപ്പിക്കുന്നത്

A) ക്രിയാവിശേഷണം

B) വിശേഷണ വിശേഷണം

C) നാമ വിശേഷണം

D) സര്‍വ്വനാമം

Correct Option : A

 

 

94. `നിലപാട് മാറ്റുക` എന്നര്‍ത്ഥം വരുന്ന പദം

A) കാലുപിടിക്കുക

B) കാലുമാറുക

C) കാലുവാരുക

D) കാലുതിരുമുക

Correct Option : B

 

 

95. താഴെ പറയുന്നവയില്‍ ശബ്ദം എന്നര്‍ത്ഥം വരുന്ന പദം

A) ആലയം

B) ആമയം

C) ആരവം

D) ആതപം

Correct Option : C

 

 

96. സുന്ദരികളും സുന്ദരന്‍മാരും എന്ന കൃതി ആരുടേതാണ്?

A) എം.ടി വാസുദേവന്‍നായര്‍

B) ഉറൂബ്

C) തകഴി

D) വൈക്കം മുഹമ്മദ് ബഷീര്‍

Correct Option : B

 

 

97. മലയാള സാഹിത്യത്തില്‍ ഏറ്റവും ഒടുവില്‍ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരന്‍

A) ജി.ശങ്കരകുറുപ്പ്

B) സച്ചിദാനന്ദന്‍

C) ഒ.എന്‍.വി.കുറുപ്പ്

D) വൈലോപ്പിള്ളി

Correct Option : C

 

 

98. `Prevention is better than cure` എന്നതിന് സമാനമായ മലയാളത്തിലെ ശൈലി

A) സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

B) മടിയന്‍ മല ചുമക്കും

C) വിത്തുഗുണം പത്തുഗുണം

D) മിന്നുന്നതെല്ലാം പൊന്നല്ല

Correct Option : A

 

 

99. `പെരിഞ്ചക്കോടന്‍` ഏത് കൃതി യിലെ കഥാപാത്രമാണ്

A) പ്രേമാമൃതം

B) രാമരാജ ബഹദൂര്‍

C) മതിലുകള്‍

D) അലാഹയുടെ പെണ്‍മക്കള്‍

Correct Option : B

 

 

100. ബാലമുരളി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍

A) എം.ടി.വാസുദേവന്‍ നായര്‍

B) എം.മുകുന്ദന്‍

C) ബെന്യാമിന്‍

D) ഒ.എന്‍.വി.കുറുപ്പ്

Correct Option : D