1. ബൊഗയിന്‍ വില്ല നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെവിടെ

A) പാട്യാല

B) ചണ്ഡീഗഢ്

C) ജലന്ധര്‍

D) ലുധിയാന

Correct Option : B

 

 

2. രാഷ്ട്രീയ പ്രാധാന്യമുള്ള വാഗാ അതിര്‍ത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ഹിമാചല്‍പ്രദേശ്

B) അരുണാചല്‍ പ്രദേശ്

C) പഞ്ചാബ്

D) സിക്കിം

Correct Option : C

 

 

3. `ക്വീന്‍ ഓഫ് ഹില്‍ സ്റ്റേഷന്‍സ്` എന്ന് ബ്രിട്ടീഷുകാര്‍ വിളിച്ച നഗരം

A) ധര്‍മ്മശാല

B) ഷിംല

C) കുളു

D) മണാലി

Correct Option : B

 

 

4. സി.സി.ടി.വി. സംവിധാനം നിലവില്‍ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിന്‍

A) ടാഗോര്‍ എക്സ്പ്രസ്

B) ഗതിമാന്‍ എക്സ്പ്രസ്

C) ഷാന്‍-ഇ-പഞ്ചാബ്

D) ടാല്‍ക്കോ എക്സ്പ്രസ്

Correct Option : C

 

 

5. ശീഷ് മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം

A) അമൃത്സര്‍

B) പാട്യാല

C) ചണ്ഡീഗഢ്

D) ജലന്ധര്‍

Correct Option : B

 

 

6. ഇന്ത്യയില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം

A) പാട്യാല

B) അമൃത്സര്‍

C) ചണ്ഡീഗഢ്

D) ലുധിയാന

Correct Option : B

 

 

7. മഹാഭാരത കാലഘട്ടത്തില്‍ `ജൃമവെേമഹമ` എന്നറിയപ്പെട്ടിരുന്ന പ്രദേശം

A) ലുധിയാന

B) ജലന്ധര്‍

C) പാട്യാല

D) അമൃത്സര്‍

Correct Option : B

 

 

8. രാസവളങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സംസ്ഥാനം

A) ഗുജറാത്ത്

B) പഞ്ചാബ്

C) സിക്കിം

D) മഹാരാഷ്ട്ര

Correct Option : B

 

 

9. `തുറന്ന കൈ സ്മാരകം` സ്ഥിതി ചെയ്യുന്നതെവിടെ

A) പാട്യാല

B) ഹിസാര്‍

C) ചണ്ഡീഗഢ്

D) ലുധിയാന

Correct Option : C

 

 

10. സുവര്‍ണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകം

A) സുഖ്ന തടാകം

B) സരോവര്‍

C) ചില്‍ക്ക

D) സാംബാര്‍

Correct Option : B

 

 

11. നാഷണല്‍ അക്കാദമി ഓഫ് ആഡിറ്റ് ആന്‍റ് അക്കൗണ്ട്സ് എവിടെ സ്ഥിതി ചെയ്യുന്നു

A) ധര്‍മ്മശാല

B) കുളു

C) ഷിംല

D) മണാലി

Correct Option : C

 

 

12. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ

A) ന്യൂബിലാസ്പൂര്‍

B) പര്‍വ്വന

C) ധര്‍മ്മശാല

D) സോളന്‍

Correct Option : C

 

 

13. മലമുകളിലെ വാരണാസി എന്നറിയപ്പെടുന്നത്

A) ധര്‍മ്മശാല

B) മാണ്ഡി

C) കുളു

D) മണാലി

Correct Option : B

 

 

14. കലോതോഷ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെവിടെ

A) മഹാരാഷ്ട്ര

B) ഹിമാചല്‍പ്രദേശ്

C) ഉത്തര്‍പ്രദേശ്

D) പഞ്ചാബ്

Correct Option : B

 

 

15. ഷിംലയെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല വസതിയായി പ്രഖ്യാപിച്ചതാര്

A) വെല്ലസ്ലി പ്രഭു

B) കോണ്‍വാലിസ് പ്രഭു

C) ഡല്‍ഹൗസി പ്രഭു

D) കഴ്സണ്‍ പ്രഭു

Correct Option : C

 

 

16. ഹിമാചല്‍ പ്രദേശിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ

A) ഷിംല

B) ധര്‍മ്മശാല

C) നൈനിറ്റാള്‍

D) കുളു

Correct Option : A

 

 

17. കല്‍ക്ക-ഷിംല റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്ത വൈസ്രോയി

A) ഡല്‍ഹൗസി പ്രഭു

B) കാനിംഗ് പ്രഭു

C) വെല്ലസ്ലി പ്രഭു

D) കഴ്സണ്‍ പ്രഭു

Correct Option : D

 

 

18. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് സ്ഥിതി ചെയ്യുന്നതെവിടെ

A) കുളു

B) കര്‍ണാല്‍

C) താനേശ്വര്‍

D) ഷിംല

Correct Option : D

 

 

19. രാജീവ് ഗാന്ധി നാഷണല്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് സ്ഥതി ചെയ്യുന്നതെവിടെ

A) ചണ്ഡീഗഢ്

B) അമൃത്സര്‍

C) പാട്യാല

D) ലുധിയാന

Correct Option : C

 

 

20. രഞ്ജിത് സാഗര്‍ അണക്കെട്ട് (തെയിന്‍ അണക്കെട്ട്) സ്ഥിതി ചെയ്യുന്ന നദി

A) ബിയാസ്

B) സത്ലജ്

C) രവി

D) ചിനാബ്

Correct Option : C

 

 

21. പഞ്ചാബിലെ നിയമ നിര്‍മ്മാണ സഭ അറിയപ്പെടുന്നത്

A) വിധാന്‍സൗധ

B) വിധാന്‍സഭ

C) റൈറ്റേഴ്സ് ബില്‍ഡിംഗ്

D) ഇവയൊന്നുമല്ല

Correct Option : B

 

 

22. രാജാസാന്‍സി വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ

A) അമൃത്സര്‍

B) കൊല്‍ക്കത്ത

C) ബാംഗ്ലൂര്‍

D) ചെന്നൈ

Correct Option : A

 

 

23. ഇന്ത്യയിലെ ആദ്യ ഋമെേലേ

A) ആന്ധ്രാപ്രദേശ്

B) തെലങ്കാന

C) പഞ്ചാബ്

D) ഹിമാചല്‍പ്രദേശ്

Correct Option : C

 

 

24. അമൃത്സര്‍ പട്ടണം നിര്‍മ്മിച്ച സിഖ് ഗുരു

A) ഗുരു അര്‍ജുന്‍ദേവ്

B) ഗുരുരാംദാസ്

C) ഹര്‍കിഷന്‍

D) ഗുരു അംഗദ്

Correct Option : B

 

 

25. സത്ലജ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന നഗരം

A) ജലന്ധര്‍

B) ലുധിയാന

C) ഭദ്രാവതി

D) ഭഗവല്‍പൂര്‍

Correct Option : B

 

 

26. മഷ്റൂം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ

A) മണാലി

B) സോളന്‍

C) കുളു

D) ന്യൂബിലാസ്പൂര്‍

Correct Option : B

 

 

27. ജ്വാലമുഖി` തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ

A) മധ്യപ്രദേശ്

B) ആന്ധ്രാപ്രദേശ്

C) മഹാരാഷ്ട്ര

D) ഹിമാചല്‍പ്രദേശ്

Correct Option : D

 

 

28. ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസ്

A) മാണ്ഡി

B) കുളു

C) ഹിക്കിം

D) മണാലി

Correct Option : C

 

 

29. സങ്കട് മോചന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ

A) കുളു

B) മണാലി

C) മണികിരണ്‍

D) ഷിംല

Correct Option : D

 

 

30. ഏഷ്യയിലെ ഏറ്റവും വലിയ പഴ സംസ്കരണശാല

A) ന്യൂബിലാസ്പൂര്‍

B) പര്‍വ്വന

C) ഫരീദാബാദ്

D) ജോധ്പൂര്‍

Correct Option : B

 

 

31. 1971 ജനുവരി 25 ന് രൂപീകൃതമായ സംസ്ഥാനം

A) കര്‍ണാടക

B) മധ്യപ്രദേശ്

C) പഞ്ചാബ്

D) ഹിമാചല്‍പ്രദേശ്

Correct Option : D

 

 

32. ഇന്ത്യന്‍ രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി സ്ഥിതി ചെയ്യുന്നത്

A) നൈനിറ്റാള്‍

B) ഷിംല

C) മണാലി

D) ധര്‍മ്മശാല

Correct Option : B

 

 

33. ഇന്ത്യയിലെ ആദ്യ ആസൂത്രിത പര്‍വ്വത നഗരം

A) പര്‍വ്വന

B) ന്യൂബിലാസ്പൂര്‍

C) നൈനിറ്റാള്‍

D) മണാലി

Correct Option : B

 

 

34. ഇന്ത്യയിലെ ആദ്യ നിയമദാതാവായ മനുവിന്‍റെ പേരില്‍ അറിയപ്പെടുന്ന ഹിമാചല്‍ പ്രദേശിലെ സ്ഥലം

A) കുളു

B) മണാലി

C) ധര്‍മ്മശാല

D) മാണ്ഡി

Correct Option : B

 

 

35. ദക്ഷിണേന്ത്യയിലെ ഏക ഐസ് സ്കേറ്റിംഗ് റിംഗ് സ്ഥിതി ചെയ്യുന്നതെവിടെ

A) ഷിംല

B) ന്യൂബിലാസ്പൂര്‍

C) ഗുഡ്ഗാവ്

D) ഉദയ്പൂര്‍

Correct Option : A

 

 

36. ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ റൂഫ് ടോപ്പ് സോളാര്‍ പ്ലാന്‍റ് സ്ഥാപിതമായത്

A) പാട്യാല

B) അമൃത്സര്‍

C) ജലന്ധര്‍

D) രൂപാര്‍

Correct Option : B

 

 

37. ഗിരി ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ഉത്തര്‍പ്രദേശ്

B) മധ്യപ്രദേശ്

C) ഹിമാചല്‍പ്രദേശ്

D) പഞ്ചാബ്

Correct Option : C

 

 

38. സെന്‍ട്രല്‍ പൊട്ടറ്റോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

A) ധര്‍മ്മശാല

B) ഷിംല

C) സോളന്‍

D) ന്യൂബിലാസ്പൂര്‍

Correct Option : B

 

 

39. സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം

A) ലുധിയാന

B) ജലന്ധര്‍

C) ചണ്ഡീഗഢ്

D) അംബാല

Correct Option : B

 

 

40. 2 രാജ് ഭവനുകള്‍ സ്ഥിതി ചെയ്യുന്ന നഗരം

A) ഷിംല

B) കൊല്‍ക്കത്ത

C) നാഗ്പൂര്‍

D) ചണ്ഡീഗഢ്

Correct Option : D

 

 

41. ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ നടന്ന വര്‍ഷം

A) 1984

B) 1986

C) 1985

D) 1987

Correct Option : B

 

 

42. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ പ്രസിഡന്‍റ്

A) രാജേന്ദ്രപ്രസാദ്

B) ഫക്രുദ്ദീന്‍ അലി അഹമ്മദ്

C) ആര്‍. വെങ്കട്ടരാമന്‍

D) ഗ്യാനി സെയില്‍സിംഗ്

Correct Option : D

 

 

43. ജാലിയന്‍വാലാബാഗ് സംഭവത്തെ deeply shameful` എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി

A) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

B) ഡേവിഡ് കാമറൂണ്‍

C) ക്ലമന്‍റ് ആറ്റ്ലി

D) ഇവരാരുമല്ല

Correct Option : B

 

 

44. കുന്നിന്‍ മുകളിലെ വാരണാസി എന്നറിയപ്പെടുന്നത്

A) മണികരണ്‍

B) കുളു

C) മണാലി

D) മാണ്ഡി

Correct Option : D

 

 

45. ചാന്ദ്വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ

A) ഉത്തര്‍പ്രദേശ്

B) മധ്യപ്രദേശ്

C) ഹിമാചല്‍ പ്രദേശ്

D) പഞ്ചാബ്

Correct Option : C

 

 

46. ഇന്ത്യയുടെ മിനി സ്വിറ്റ്സര്‍ലന്‍റ് എന്നറിയപ്പെടുന്നത്

A) ഖജ്ജിയാര്‍

B) മണികരണ്‍

C) മാണ്ഡി

D) മണലി

Correct Option : A

 

 

47. ഇന്ത്യയില്‍ ചൂട് നീരുറവയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സ്ഥലം

A) സോളന്‍

B) കുളു

C) മണാലി

D) മണികരണ്‍

Correct Option : D

 

 

48. `ഏഷ്യയുടെ ബെര്‍ലിന്‍ മതില്‍` എന്നറിയപ്പെടുന്നത്

A) ഖൈബര്‍ചുരം

B) ചോമോലുങ്മാ ചുരം

C) വാഗാ അതിര്‍ത്തി

D) ബോംഡിലചുരം

Correct Option : C

 

 

49. ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്

A) പഞ്ചാബ്

B) ഹരിയാന

C) മിസോറാം

D) ഹിമാചല്‍പ്രദേശ്

Correct Option : A

 

 

50. പഞ്ചാബില്‍ കേന്ദ്രീകരിച്ചിരുന്ന സിന്ധൂ നദീതട പ്രദേശം

A) രൂപാര്‍

B) ലോത്തല്‍

C) ധോളവീര

D) കാലിബംഗന്‍

Correct Option : A

 

 

51. x^-8* x^ 8എത്ര

A) x^16

B) x^-64

C) 0

D) 1

Correct Option : D

 

 

52. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഒറ്റയാന്‍ ഏത്

A) 24

B) 4

C) 9

D) 16

Correct Option : A

 

 

53. ഒരു മേശ 720 രൂപയ്ക്ക് വിറ്റപ്പോള്‍ 25% നഷ്ടം ഉണ്ടാകുന്നു. എങ്കില്‍ മേശയുടെ വാങ്ങിയ വില എന്ത്

A) 600

B) 960

C) 860

D) 900

Correct Option : B

 

 

54. 15 : 75 =7 : x ആയാല്‍ `x`എത്ര

A) 25

B) 45

C) 35

D) 14

Correct Option : C

 

 

55. 20% കൂട്ടുപലിശ ക്രമത്തില്‍ എന്തു തുക നിക്ഷേപിച്ചാല്‍ 2 വര്‍ഷം കഴിയുമ്പോള്‍ 1440 രൂപ കിട്ടും

A) 1200

B) 1,000

C) 1152

D) 1300

Correct Option : B

 

 

56. 38-3*5-8+27/9 എത്ര

A) 170

B) 20

C) 16

D) 18

Correct Option : D

 

 

57. അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാള്‍ 32 കൂടുതലാണ്. 10 വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കില്‍ അച്ഛന്‍റെ വയസ്സെത്ര

A) 42

B) 54

C) 52

D) 44

Correct Option : B

 

 

58. ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാല്‍ ആ സംഖ്യ ഏത്

A) 150

B) 155

C) 166

D) 165

Correct Option : A

 

 

59. ആദ്യത്തെ എത്ര എണ്ണല്‍ സംഖ്യകളുടെ തുകയാണ് 105

A) 15

B) 12

C) 14

D) 10

Correct Option : C

 

 

60. 4^5 * (4^3)^2 എത്ര

A) 4^30

B) 4^11

C) 4^10

D) 4^25

Correct Option : B

 

 

61. താഴെ തന്നിരിക്കുന്നവയില്‍ ഏറ്റവും വലിയ സംഖ്യ ഏത്

A) 2.05

B) 2.005

C) 0.05

D) 2.5

Correct Option : D

 

 

62. (0.01 +0.1) - (0.01 *0.1) എത്ര

A) 0.021

B) 0.002

C) 0.109

D) 0.209

Correct Option : C

 

 

63. 15 പെന്‍സിലിന്‍റെ വില 24 രൂപയാണെങ്കില്‍ 50 പെന്‍സിലിന്‍റെ വില എന്ത്

A) 80

B) 75

C) 70

D) 85

Correct Option : A

 

 

64. 120 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 54 കി.മീ/മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുവാന്‍ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്

A) 12 സെക്കന്‍റ്

B) 20 സെക്കന്‍റ്

C) 18 സെക്കന്‍റ്

D) 30 സെക്കന്‍റ്

Correct Option : B

 

 

65. ഒരു ഗോളത്തിന്‍റെ ആരം ഇരട്ടിയായാല്‍ വ്യാപ്തം എത്ര മടങ്ങ് വര്‍ദ്ധിക്കും

A) 2

B) 6

C) 4

D) 8

Correct Option : D

 

 

66. 18 ആളുകള്‍ 36 ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കുന്ന ഒരു ജോലി 12 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും

A) 40

B) 72

C) 54

D) 28

Correct Option : C

 

 

67. 3, 12, 24, 96, 192 ആയാല്‍ അടുത്ത സംഖ്യയേത്

A) 384

B) 768

C) 702

D) 298

Correct Option : B

 

 

68. 1988 ജനുവരി 26 മുതല്‍ 1988 മെയ് 15 വരെ എത്ര ദിവസങ്ങളുണ്ട്

A) 111

B) 112

C) 110

D) 113

Correct Option : A

 

 

69. 30 ആളുകളുടെ ശരാശരി വയസ് 10 ആണ്. ഒരാളും കൂടി വന്നു ചേര്‍ന്നപ്പോള്‍ ശരാശരി വയസ് 11 ആയി വര്‍ദ്ധിക്കുന്നു. എങ്കില്‍ പുതുതായി വന്നു ചേര്‍ന്ന ആളിന്‍റെ വയസ്സെത്ര

A) 51

B) 61

C) 41

D) 40

Correct Option : C

 

 

70. 50 നും 100 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണമെത്ര

A) 9

B) 10

C) 11

D) 8

Correct Option : B

 

 

71. "The moon shines at night" is an example of

A) imperative sentence

B) interrogative sentence

C) declarative sentence

D) exclamatory sentence

Correct Option : C

 

 

72. `Rama and Krishna are brothers`. In this sentence `and` is

A) conjunction

B) interjection

C) pronoun

D) adjective

Correct Option : A

 

 

73. The passive voice of People Speak English all over the world is

A) English was spoken all over the world

B) English is spoken all over the world

C) English has spoken all over the world

D) English had spoken all over the world

Correct Option : B

 

 

74. The reported speech of "He said, I have done my home work" is:

A) He said that he has done his home work

B) He said that he was done his home work

C) He said that he has been done his home work

D) He said that he had done his home work

Correct Option : D

 

 

75. Pick out the singular form from the given words:

A) stadia

B) data

C) criteria

D) radius

Correct Option : D

 

 

76. Which of the following is a one word for "the custom of having only one wife"?

A) polygamy

B) monogamy

C) bigamy

D) bachelor

Correct Option : B

 

 

77. The word nearest in meaning to the word `endeavour` is .........

A) attempt

B) debate

C) expand

D) disclose

Correct Option : A

 

 

78. Which of the following is the word opposite in meaning to the word `amateur`

A) artificial

B) rough

C) professional

D) selfish

Correct Option : C

 

 

79. Choose the incorrectly spelt word

A) recommend

B) Reccomend

C) vacation

D) psychology

Correct Option : B

 

 

80. In the following sentence there is an error. Identify the part marked (A), (B), (C), or (D), where there is the error. Mark that part as your answer: would you mind to tell me (a)/what you are doing (b)after you completed (c)your studies (d)

A) would you mind to tell me (a)/

B) what you are doing (b)

C) after you completed (c

D) your studies (d)

Correct Option : A

 

 

81. ........ person who died yesterday was a heart patient

A) a

B) an

C) some

D) the

Correct Option : D

 

 

82. She sang well, ........?

A) did she?

B) didn`t she?

C) does she?

D) doesn`t she?

Correct Option : B

 

 

83. The school is now assembled ....... the morning prayer

A) for

B) to

C) with

D) on

Correct Option : A

 

 

84. We cannot go out now because it;

A) will be raining

B) was raining

C) is raining

D) had been raining

Correct Option : C

 

 

85. She often ....... to church

A) go

B) is going

C) was going

D) goes

Correct Option : D

 

 

86. I have ........ pens than you

A) many

B) less

C) fewer

D) much

Correct Option : C

 

 

87. The tiger is one of the ..... animal

A) strongest

B) stronger

C) large

D) strong

Correct Option : A

 

 

88. Neither Seena nor Reena ...... well

A) swim

B) swims

C) is swimming

D) are swimming

Correct Option : B

 

 

89. Success often depends on your ability to ...... yourself to changing circumstances

A) adopt

B) adequate

C) adept

D) adapt

Correct Option : D

 

 

90. Replace the word in bold letters with the right phrase choosen from those given below I cannot `TOLERATE` his behaviour

A) put on

B) put up

C) put up with

D) put off

Correct Option : C

 

 

91. താഴെ തന്നിരിക്കുന്നതില്‍ `കേവലക്രിയ`ഏത്

A) നടത്തുന്നു

B) ഉറക്കുന്നു

C) കാട്ടുന്നു

D) എഴുതുന്നു

Correct Option : D

 

 

92. താഴെ തന്നിരിക്കുന്നതില്‍ `ആഗമസന്ധിക്ക്` ഉദാഹരണം ഏത്

A) വിണ്ടലം

B) അക്കാലം

C) തിരുവോണം

D) കണ്ടില്ല

Correct Option : C

 

 

93. അറിവിന്‍റെ കാര്യത്തില്‍ അവര്‍ക്കു തമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട് വാക്യത്തില്‍ തെറ്റായ പ്രയോഗം ഏത്

A) അറിവിന്‍റെ കാര്യത്തില്‍

B) അജഗജാന്തരം

C) അജഗജാന്തര വ്യത്യാസം

D) അവര്‍ക്കു തമ്മില്‍

Correct Option : C

 

 

94. ഇവയില്‍ ശരിയായ പദമേത്

A) അഥിതി

B) അതിഥി

C) അജ്ഞനം

D) അഞ്ചനം

Correct Option : B

 

 

95. താഴെ തന്നിരിക്കുന്നതില്‍ `വീണ` എന്നര്‍ത്ഥം വരുന്ന പദം ഏത്

A) വല്ലരി

B) വല്ലവി

C) വല്ലകി

D) വല്ലന്തി

Correct Option : C

 

 

96. അപ്പുക്കിളി` എന്ന കാഥാപാത്രം ഏത് കൃതിയിലേതാണ്

A) ഒരു ദേശത്തിന്‍റെ കഥ

B) ഖസാക്കിന്‍റെ ഇതിഹാസം

C) നാലുകെട്ട്

D) ഉമ്മാച്ചു

Correct Option : B

 

 

97. സഞ്ജയന്‍` എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്നതാര്

A) എം.ആര്‍. നായര്‍

B) കുഞ്ഞനന്തന്‍ നായര്‍

C) കുഞ്ഞിരാമന്‍ നായര്‍

D) രമേശന്‍ നായര്‍

Correct Option : A

 

 

98. 2017-ലെ `സരസ്വതി സമ്മാന്‍` ലഭിച്ചത് ആര്‍ക്ക്

A) ഒ.എന്‍.വി.

B) ടി. പത്മനാഭന്‍

C) എം. മുകുന്ദന്‍

D) സീതാന്‍ഷു യശസ്ചന്ദ്ര

Correct Option : D

 

 

99. Slow and Steady, wins the race ഇതിന്‍റെ ശരിയായ തര്‍ജ്ജമ ഏത്

A) എല്ലു മുറിയെ പണിതാല്‍ പല്ലു മുറിയെ തിന്നാം

B) മടിയന്‍ മല ചുമക്കും

C) മല കുടി കെടുത്തുന്നു

D) പയ്യെത്തിന്നാല്‍ പനയും തിന്നാം

Correct Option : D

 

 

100. താഴെ തന്നിരിക്കുന്നതില്‍ `വിതച്ചതേ കൊയ്യൂ` എന്നര്‍ത്ഥം വരുന്നത് ഏത്

A) As you sow so you reap

B) Many a mickle makes a muckle

C) A closed mouth catches no flies

D) No man can serve two masters

Correct Option : A