1. ഡെന്‍ജോങ് എന്ന് ടിബറ്റന്‍ ഭാഷയിലറിയപ്പെടുന്ന സംസ്ഥാനം

A) പശ്ചിമബംഗാള്‍

B) തെലങ്കാന

C) സിക്കിം

D) അസം

Correct Option : C

 

 

2. തെലങ്കാന ബില്‍ രാജ്യസഭ പാസാക്കിയ വര്‍ഷം

A) 2014 ഫെബ്രുവരി 18

B) 2014 ഫെബ്രുവരി 20

C) 2014 മാര്‍ച്ച് 1

D) 2015 ജൂണ്‍ 1

Correct Option : B

 

 

3. കിഴക്കിന്‍റെ ഇറ്റാലിയന്‍ എന്ന് വിളിപ്പേരുള്ള ഇന്ത്യന്‍ ഭാഷ

A) കന്നട

B) തമിഴ്

C) തെലുങ്ക്

D) തുളു

Correct Option : C

 

 

4. ഡിഗ്രി തലത്തില്‍ നിര്‍ബന്ധിത ജെന്‍ഡര്‍ വിദ്യാഭ്യാസം നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം

A) ആന്ധ്രാപ്രദേശ്

B) സിക്കിം

C) മഹാരാഷ്ട്ര

D) തെലങ്കാന

Correct Option : D

 

 

5. ജിയോ ഫിസിക്സ് സെന്‍ട്രല്‍ ബോര്‍ഡിന്‍റെ ആസ്ഥാനം

A) ഹൈദരാബാദ്

B) സെക്കന്തരാബാദ്

C) വാറങ്കല്‍

D) കരിം നഗര്‍

Correct Option : A

 

 

6. ചാര്‍മിനാര്‍ ഏതു നദിയുടെ തീരത്താണ്

A) ഗോദാവരി

B) കൃഷ്ണ

C) മുസി

D) കോസി

Correct Option : C

 

 

7. അടുത്തിടെ ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ തെലങ്കാനയിലെ ഉത്സവം

A) ബൊണാലു

B) ബാതുകമ്മ

C) ദീപാവലി

D) ദസ്റ

Correct Option : B

 

 

8. ആന്ധ്രാ സംസ്ഥാനം വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് രാജിവച്ച ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി

A) കെ.ചന്ദ്രശേഖര റാവു

B) ഇ.എസ്സ്.എല്‍ നരസിംഹന്‍

C) കിരണ്‍കുമാര്‍ റെഡ്ഡി

D) ചന്ദ്രബാബു നായിഡു

Correct Option : C

 

 

9. പൂക്കളുടെ നാട് എന്ന് അപരനാമത്തില്‍ അറിയപ്പെടുന്ന സംസ്ഥാനം

A) കര്‍ണാടക

B) ആന്ധ്രാപ്രദേശ്

C) തെലങ്കാന

D) സിക്കിം

Correct Option : D

 

 

10. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി

A) പനാജി

B) ചെന്നൈ

C) കൊല്‍ക്കത്ത

D) ഗാങ്ടോക്ക്

Correct Option : D

 

 

11. ഹീറോ ഓഫ് നാഥുല എന്നറിയപ്പെടുന്ന വ്യക്തി

A) അരവിന്ദ് കേജരിവാള്‍

B) മേജര്‍ ബാബാഹര്‍ദജന്‍ സിംഗ്

C) ബാബുലാല്‍ മറാന്‍ഡി

D) ജയ്പാല്‍ സിങ്

Correct Option : B

 

 

12. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എ.ടി.എം സ്ഥാപിച്ച ബാങ്ക്

A) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

B) ബാങ്ക് ഓഫ് ബറോഡ

C) ആക്സിസ് ബാങ്ക്

D) ഫെഡറല്‍ ബാങ്ക്

Correct Option : C

 

 

13. തെലങ്കാനയുടെ ആദ്യ ഗവര്‍ണര്‍

A) കെ.ചന്ദ്രശേഖരറാവു

B) ഇ.എസ്സ്.എല്‍ നരസിംഹന്‍

C) എം.കെ വെള്ളോടി

D) ചന്ദ്രബാബു നായിഡു

Correct Option : B

 

 

14. ഓപ്പറേഷന്‍ പോളോ നടന്ന സമയത്ത് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി

A) വി.കെ കൃഷ്ണമേനോന്‍

B) എ.കെ ആന്‍റണി

C) വല്ലഭായ് പട്ടേല്‍

D) രാജ്നാഥ് സിംഗ്

Correct Option : C

 

 

15. ലപ്ചകള്‍,ഗോര്‍ഘാലീസ് എന്നീ ആദിവാസി വിഭാഗങ്ങള്‍ ഏത് സംസ്ഥാനത്താണ്

A) മഹാരാഷ്ട്ര

B) തെലങ്കാന

C) പശ്ചിമബംഗാള്‍

D) സിക്കിം

Correct Option : D

 

 

16. ചൂടു നീരുറവ കാണപ്പെടുന്ന സിക്കിമിലെ സ്ഥലം

A) മാണ്ഡി

B) കുളു

C) യുംതാങ്

D) ഗാങ്ടോക്ക്

Correct Option : C

 

 

17. സംരക്ഷിത സംസ്ഥാനം എന്ന പദവിയുണ്ടായിരുന്ന സംസ്ഥാനം

A) അസം

B) ആന്ധ്രാപ്രദേശ്

C) തെലങ്കാന

D) സിക്കിം

Correct Option : D

 

 

18. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റിന്‍റെ ആസ്ഥാനം

A) നിസാമാബാദ്

B) ഹൈദരാബാദ്

C) സെക്കന്തരാബാദ്

D) വാറങ്കല്‍

Correct Option : B

 

 

19. സിക്കിം ഗാന്ധി എന്നറിയപ്പെടുന്നത്

A) ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍

B) ത്രിലോചന്‍ പൊഹ്റേല്‍

C) രാജേന്ദ്ര പ്രസാദ്

D) ദേവിലാല്‍

Correct Option : B

 

 

20. ബന്‍ഖിം ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) തെലങ്കാന

B) ആന്ധ്രാപ്രദേശ്

C) സിക്കിം

D) അരുണാചല്‍ പ്രദേശ്

Correct Option : C

 

 

21. തെലങ്കാന രാഷ്ട്രസമിതി രൂപീകൃതമായത്

A) 2001

B) 2000

C) 2002

D) 2003

Correct Option : A

 

 

22. വെല്ലസ്ലിയുടെ സൈനിക സഹായ വ്യവസ്ഥയില്‍ ഒപ്പിട്ട ആദ്യ നാട്ടു രാജ്യം

A) ഔധ്

B) സത്താറ

C) ഝാന്‍സി

D) ഹൈദരാബാദ്

Correct Option : D

 

 

23. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഫുട്ബോള്‍ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം

A) കരിംനഗര്‍

B) വാറംഗല്‍

C) ഖമ്മം

D) ഹൈദരാബാദ്

Correct Option : D

 

 

24. സ്തംഭങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

A) കരിംനഗര്‍

B) വാറംഗല്‍

C) ഖമ്മം

D) ഹൈദരാബാദ്

Correct Option : C

 

 

25. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താപ നിലയം

A) കായംകുളം

B) ബ്രഹ്മപുരം

C) രാമഗുണ്ടം

D) കോതഗുണ്ടം

Correct Option : C

 

 

26. ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി ഡോ.അംബേദ്കര്‍ നിര്‍ദ്ദേശിച്ച സ്ഥലം

A) സെക്കന്തരാബാദ്

B) ഹൈദരാബാദ്

C) രാമഗുണ്ടം

D) ജുനഗാഢ്

Correct Option : B

 

 

27. ഇന്ത്യയില്‍ ഏറ്റവും കുറച്ച് ജഡ്ജിമാരുള്ള ഹൈക്കോടതി

A) അലഹബാദ്

B) കൊല്‍ക്കത്ത

C) ഗാങ്ടോക്ക്

D) മുംബൈ

Correct Option : C

 

 

28. സിക്കിമിനെ ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമാക്കിയ ഭരണഘടനാ ഭേദഗതി

A) 35

B) 34

C) 40

D) 36

Correct Option : D

 

 

29. സിക്കിമിന്‍റെ ഔദ്യോഗിക മൃഗം

A) മിഥുന്‍

B) ചിങ്കാര

C) ചുവന്ന പാണ്ട

D) മേഘപ്പുലി

Correct Option : C

 

 

30. സിക്കിമിലെ പ്രധാന നൃത്തരൂപം

A) സ്വാങ്

B) രാംലീല

C) കാളീപൂജ

D) തമാങ്

Correct Option : D

 

 

31. കാസു ബ്രഹ്മറെഡ്ഡി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെവിടെ

A) ആന്ധ്രാപ്രദേശ്

B) തെലങ്കാന

C) മഹാരാഷ്ട്ര

D) ഉത്തര്‍ പ്രദേശ്

Correct Option : B

 

 

32. സൗത്ത് ഇന്ത്യയിലെ ആദ്യ ചില്‍ഡ്രന്‍സ് കോര്‍ട്ട് ആരംഭിച്ച സ്ഥലം

A) വാറംഗല്‍

B) ഖമ്മം

C) കരിംനഗര്‍

D) ഹൈദരാബാദ്

Correct Option : D

 

 

33. തെലങ്കാനയിലെ പ്രധാന കല്‍ക്കരി ഖനി

A) റാണിഗഞ്ച്

B) ജാരിയ

C) രാമഗുണ്ടം

D) സിംഗറോണി

Correct Option : D

 

 

34. കടല്‍തീരമില്ലാത്ത ഏക തെക്കേ ഇന്ത്യന്‍ സംസ്ഥാനം

A) ആന്ധ്രാപ്രദേശ്

B) തെലങ്കാന

C) ഒഡീഷ

D) കര്‍ണാടക

Correct Option : B

 

 

35. സിറ്റി ഓഫ് നൈസാം എന്നറിയപ്പെടുന്ന നഗരം

A) സെക്കന്തരാബാദ്

B) . ഹൈദരാബാദ്

C) വാറംഗല്‍

D) കരിംനഗര്‍

Correct Option : B

 

 

36. ഇന്ത്യയിലെ ആദ്യ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായ രാജീവ് ഗാന്ധി വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ

A) ഖമ്മം

B) കരിംനഗര്‍

C) ഹൈദരാബാദ്

D) സെക്കന്തരാബാദ്

Correct Option : C

 

 

37. തെലങ്കാന ബില്‍ പ്രസിഡന്‍റ് ഒപ്പു വച്ചത്

A) 2014 ഫെബ്രുവരി 18

B) 2014 ഫെബ്രുവരി 20

C) 2014 മാര്‍ച്ച് 1

D) 2014 ജൂണ്‍ 2

Correct Option : C

 

 

38. 2016 റിയോ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധുവിന്‍റെ ജന്‍മസ്ഥലം

A) സെക്കന്തരാബാദ്

B) ഹൈദരാബാദ്

C) വാറംഗല്‍

D) കരിംനഗര്‍

Correct Option : B

 

 

39. ജയില്‍പ്പുള്ളികളെ സന്ദര്‍ശിക്കുന്നതിന് അനുമതി കിട്ടാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സംസ്ഥാനം

A) ആന്ധ്രാപ്രദേശ്

B) സിക്കിം

C) മഹാരാഷ്ട്ര

D) തെലങ്കാന

Correct Option : D

 

 

40. സിക്കിം രൂപീകൃതമായതെന്ന്

A) 1975 മെയ് 10

B) 1975 മെയ് 15

C) 1975 മെയ് 16

D) 1975 മെയ് 20

Correct Option : C

 

 

41. ജനസഖ്യ കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം

A) മഹാരാഷ്ട്ര

B) കര്‍ണാടക

C) സിക്കിം

D) തെലങ്കാന

Correct Option : C

 

 

42. ചുവര്‍ ചിത്രങ്ങള്‍ക്ക് പ്രസിദ്ധമായ സിക്കിമിലെ ബുദ്ധമത ആരാധനാലയം

A) ധര്‍മ്മശാല

B) ജ്വാലാമുഖി

C) സുഖ്-ലാ-ഖാജ്

D) ജോധ്പൂര്‍

Correct Option : C

 

 

43. നിര്‍മ്മല്‍ ഗ്രാമ പുരസ്കാരം നേടിയ ആദ്യ സംസ്ഥാനം

A) മഹാരാഷ്ട്ര

B) അസം

C) സിക്കിം

D) തെലങ്കാന

Correct Option : C

 

 

44. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ഒഴുകുന്ന നദി

A) ദാമോദര്‍

B) ഹൂഗ്ലി

C) ലോഹിത്

D) ടീസ്റ്റ

Correct Option : D

 

 

45. ഹൈടെക് സിറ്റി, ഭാഗ്യ നഗരം എന്നിങ്ങനെ അറിയപ്പെടുന്നത്

A) ഹൈദരാബാദ്

B) സെക്കന്തരാബാദ്

C) വാറംഗല്‍

D) ഖമ്മം

Correct Option : A

 

 

46. ആദ്യ ആഫ്രോ ഏഷ്യന്‍ ഗെയിംസ് നടന്ന നഗരം

A) സെക്കന്തരാബാദ്

B) ഹൈദരാബാദ്

C) വാറംഗല്‍

D) ഡല്‍ഹി

Correct Option : B

 

 

47. താഴെപ്പറയുന്നവയില്‍ സിക്കിമില്‍ സ്ഥിതി ചെയ്യുന്ന ചുരമേത്

A) സോജില

B) ഖൈബര്‍

C) ബോലാന്‍

D) ജെലപ്ലാചുരം

Correct Option : D

 

 

48. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ത്ത സൈനിക നടപടിയായ ഓപ്പറേഷന്‍ പോളോ നടന്ന വര്‍ഷം

A) 1949

B) 1947

C) 1948

D) 1946

Correct Option : C

 

 

49. ഏകശിലാ നഗരം എന്നറിയപ്പെടുന്നത്

A) സെക്കന്തരാബാദ്

B) ഖമ്മം

C) കരിംനഗര്‍

D) വാറംഗല്‍

Correct Option : D

 

 

50. ഇന്ത്യയിലെ ആദ്യ ഓപ്പണ്‍ യുണിവേഴ്സിറ്റിയായ ഡോ.ബി.ആര്‍.അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം

A) മുംബൈ

B) ഹൈദരാബാദ്

C) സെക്കന്തരാബാദ്

D) ഖമ്മം

Correct Option : B

 

 

51. നന്ദു "കുടിച്ച "ചായ തണുത്തതാണ് ഇതില്‍ അടിവരയിട്ട ഭാഗം ഏത് വിഭാഗത്തില്‍പ്പെടുന്നു.

A) വിനയെച്ചം

B) പേരെച്ചം

C) മുറ്റുവിന

D) നാമം

Correct Option : B

 

 

52. വിപരീത പദം എഴുതുക `ശീഘ്രം`

A) വേഗം

B) ദു:ഖം

C) മന്ദം

D) ശല്യം

Correct Option : C

 

 

53. വിണ്ടലം ഏത് സന്ധിക്ക് ഉദാഹരണമാണ്

A) ആഗമം

B) ലോപം

C) ആദേശം

D) ദ്വിത്വം

Correct Option : C

 

 

54. ശരിയല്ലാത്ത പ്രയോഗം ഏത്

A) എന്‍റെ മകള്‍ ഇന്നലെ ക്ലാസ്സില്‍ ഹാജരാവാതിരുന്നത് പനിയായതു കൊണ്ടാണ്

B) എന്‍റെ മകള്‍ ഇന്നലെ ക്ലാസില്‍ ഹാജരാകാതിരുന്നതിന് കാരണം പനിയായതു കൊണ്ടാണ്.

C) എന്‍റെ മകള്‍ ഇന്നലെ ക്ലാസില്‍ ഹാജരാകാതിരുന്നതിന് കാരണം പനിയായതാണ്

D) എന്‍റെ മകള്‍ പനികാരണം ക്ലാസില്‍ ഹാജരായില്ല.

Correct Option : B

 

 

55. തദ്ധിതത്തില്‍പ്പെടുന്നതേത്

A) മണ്ടത്തം

B) ഇരിയ്ക്കുക

C) കുടിച്ച

D) കണ്ടു

Correct Option : A

 

 

56. `കുഞ്ഞേനാച്ചന്‍` എന്ന കഥാപാത്രം ഏത് കൃതിയിലുള്ളതാണ്

A) നാലുകെട്ട്

B) പാത്തുമ്മയുടെ ആട്

C) മഞ്ഞ്

D) അരനാഴികനേരം

Correct Option : D

 

 

57. പി.സി കുട്ടികൃഷ്ണന്‍റെ തൂലികാനാമം ഏത്

A) മാലി

B) ഉറൂബ്

C) അയ്യനേത്ത്

D) കോവിലന്‍

Correct Option : B

 

 

58. 2018 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്

A) ശംഖഘോഷ്

B) രഘുവീര്‍ ചൗധരി

C) കൃഷ്ണസോബ്തി

D) അമിതാവ്ഘോഷ്

Correct Option : D

 

 

59. All that glitters is not gold സമാനമായ പഴഞ്ചൊല്ലേത്

A) മൗനം സ്വര്‍ണ്ണമാണ്

B) മിന്നുന്നതെല്ലാം പൊന്നല്ല

C) അരി എറിഞ്ഞാല്‍ ആയിരം കാക്ക

D) കാക്ക കുളിച്ചാല്‍ കൊക്കാകില്ല

Correct Option : B

 

 

60. Put off എന്നാല്‍

A) ഇല്ലാതാക്കുക

B) നീട്ടിവക്കുക

C) പോയിപ്പറയുക

D) മുറിച്ചുമാറ്റുക

Correct Option : B

 

 

61. The word `adjourn` means

A) Postpone

B) arrange

C) collect

D) add

Correct Option : A

 

 

62. Find out the word with opposite meaning of `arrogant`

A) felxible

B) proud

C) polite

D) Humble

Correct Option : D

 

 

63. Colt is the young one of a

A) Cat

B) Horse

C) Tiger

D) Goat

Correct Option : B

 

 

64. No one will come here...........?

A) will they?

B) won`t they?

C) will he?

D) will anyone?

Correct Option : A

 

 

65. One of my colleagues ........ attended the seminar

A) is

B) are

C) has

D) have

Correct Option : C

 

 

66. She......singing when I entered the room

A) is

B) will be

C) has been

D) was

Correct Option : D

 

 

67. He decided to ........ his visit to Chennai

A) put aside

B) put forward

C) put back

D) put off

Correct Option : D

 

 

68. I ........English since 1995

A) am studying

B) was studying

C) have been studying

D) were studying

Correct Option : C

 

 

69. Prasanth is taller than.....

A) me

B) my

C) I

D) mine

Correct Option : C

 

 

70. Prevention is better than ......

A) care

B) cure

C) share

D) prayer

Correct Option : B

 

 

71. Mother Theresa........1910

A) born in

B) was born in

C) is born in

D) born on

Correct Option : B

 

 

72. She met him ........... year ago

A) the

B) an

C) a

D) some

Correct Option : C

 

 

73. He was too worried..............

A) so that he cannot sleep

B) to sleep

C) that he slept

D) not to sleep

Correct Option : B

 

 

74. Choose the phrasal verb which means `demand`

A) call for

B) call off

C) call at

D) call up

Correct Option : A

 

 

75. Find out the wrongly spelt word

A) forbidden

B) magnittude

C) crystalline

D) attribute

Correct Option : B

 

 

76. A person who works when his fellow workers are on strike

A) black leg

B) black amoor

C) black guard

D) black out

Correct Option : A

 

 

77. The stranger knocked ....... the door

A) at

B) in

C) on

D) over

Correct Option : A

 

 

78. From the given set of sentence choose the one which is incorrect

A) He usually drinks tea

B) Here comes the train

C) He has been ill since yesterday

D) Are these boys playing in the garden every day

Correct Option : D

 

 

79. From the given set of sentence choose the one which is incorrect

A) Asoka was one of the greatest kings

B) Asoka was greater than most other kings

C) very few kings were so great as Asoka

D) No other kings were great than Asoka

Correct Option : D

 

 

80. From the given set of sentence choose the one which is incorrect

A) My spectacles are on the table

B) the students as well as their teacher are responsible

C) My neighbour with all his children have returned

D) Politics is his favourite subject

Correct Option : C

 

 

81. പൂരിപ്പിക്കുക 13,169,31..........

A) 621

B) 961

C) 403

D) 333

Correct Option : B

 

 

82. ATഎന്നത് 20 എന്നും BATഎന്നത് 40 എന്നും കോഡ് ചെയ്താല്‍ CAT എന്നത് എങ്ങനെ കോഡ് ചെയ്യാം

A) 30

B) 50

C) 60

D) 70

Correct Option : C

 

 

83. രക്തം :ഹൃദയം :: വായു:.........

A) ശ്വസനം

B) നിശ്വാസം

C) മൂക്ക്

D) ശ്വാസകോശം

Correct Option : D

 

 

84. ലഘൂകരിക്കുക (112*119*126)/(343*272*9)

A) 2

B) 4

C) 1/15

D) 1/19

Correct Option : A

 

 

85. സെപ്തംബര്‍ 29 ഒരു വ്യാഴാഴ്ചആയാല്‍ ആ വര്‍ഷത്തെ ഗാന്ധിജയന്തി എന്ന്

A) തിങ്കള്‍

B) ഞായര്‍

C) ചൊവ്വ

D) വെള്ളി

Correct Option : B

 

 

86. ഒരു ക്ലോക്കിലെ മണിക്കൂര്‍ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര

A) 360 degree

B) 180degree

C) 120 degree

D) 720 degree

Correct Option : D

 

 

87. 4+5=1524, 5+6=2435 ആയാല്‍ 6+7 എത്ര

A) 3649

B) 3549

C) 3548

D) 3750

Correct Option : C

 

 

88. 26-{5+[12-(12-3)]}+7 എത്ര

A) 25

B) 10

C) 12

D) 15

Correct Option : A

 

 

89. (40*0.04*0.04)/(0.4*0.4*0.4) = ?

A) 0.0001

B) 0.01

C) 10

D) 1

Correct Option : D

 

 

90. A,B യുടെ സഹോദരിയാണ്. B C യുടെ സഹോദരനാണ്. C Dയുടെ പുത്രന്‍ ആണ്. എങ്കില്‍ D A യോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.

A) പുത്രന്‍

B) അമ്മ

C) പുത്രി

D) അമ്മാവന്‍

Correct Option : B

 

 

91. 0.256/16 നു സമാനമായത് ഏത്

A) 2.56/16

B) 25.6/16

C) 256/19

D) 256/160

Correct Option : A

 

 

92. (2X)^3 നു തുല്യമായത് ഏത്

A) 2X^3

B) 6X^3

C) 8X^2

D) 8X^3

Correct Option : D

 

 

93. ഒരു സമചതുരത്തിന്‍റെ ഓരോ വശത്തിന്‍റെ നീളം ഇരട്ടിച്ചാല്‍ വിസ്തീര്‍ണ്ണം എത്ര മടങ്ങാകും

A) 2

B) 1/2

C) 1/4

D) 4

Correct Option : D

 

 

94. ഒരു സൈക്കിള്‍ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോള്‍ 32 മീറ്റര്‍ ദൂരം സഞ്ചരിക്കും. എങ്കില്‍ 4 കി.മീ ദൂരം സഞ്ചരിക്കാന്‍ എത്ര തവണ കറങ്ങേണ്ടി വരും

A) 1200

B) 1250

C) 125

D) 400

Correct Option : B

 

 

95. 5,X,7 ഇവ ഒരു സമാന്തര ശ്രേണിയുടെ തുടര്‍ച്ചയായ 3 പദങ്ങള്‍ ആയാല്‍ X എത്ര

A) 1

B) 2

C) -1

D) -2

Correct Option : C

 

 

96. ഒരു ഗോളത്തിന്‍റെ ഉപരിതല വിസ്തീര്‍ണ്ണം 144( 22/7) cm2 ആയാല്‍ അതിന്‍റെ ആരം എത്ര

A) 6

B) 12

C) 36

D) 89

Correct Option : A

 

 

97. ഒരു തുകയ്ക്ക് രണ്ട് വര്‍ഷത്തെ സാധാരണ പലിശ 100 രൂപയും കൂട്ടുപലിശ 105 രൂപയുമായാല്‍ പലിശ നിരക്ക് എത്ര ശതമാനം

A) 20

B) 12

C) 15

D) 10

Correct Option : D

 

 

98. 10 മിനിട്ട് കൊണ്ട് രാജന്‍ 50 വാക്കും ജോണി 40 വാക്കും ടൈപ്പ് ചെയ്യും. രണ്ടു പേര്‍ക്കും കൂടി 360 വാക്കുകള്‍ ടൈപ്പു ചെയ്യാന്‍ എത്ര സമയം വേണം

A) 50

B) 40

C) 45

D) 90

Correct Option : B

 

 

99. ഒരു ബോക്സ് 85 രൂപയ്ക്ക് വിറ്റപ്പോള്‍ 10 രൂപ നഷ്ടം വന്നു. 10 രൂപ ലാഭം കിട്ടണമെങ്കില്‍ എത്ര രൂപയ്ക്ക് വില്‍ക്കണം

A) 95

B) 100

C) 105

D) 110

Correct Option : C

 

 

100. 33 1/3 ന്‍റെ 66 ശതമാനം എത്ര

A) 20

B) 66

C) 24

D) 22

Correct Option : D