ഇന്ത്യയ്ക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ ഭരതവംശത്തിന്‍റെ കേന്ദ്രമായി രുന്ന സംസ്ഥാനം

A) പഞ്ചാബ്

B) ഹരിയാന

C) രാജസ്ഥാന്‍

D) സിക്കിം

Correct Option : B

 


2. പട്ടിക വര്‍ഗ്ഗ ക്കാര്‍ ഏറ്റവും കുറവുള്ള സംസ്ഥാനം

A) ഹരി യാന

B) മഹാരാഷ്ട്ര

C) മധ്യപ്രദേശ്

D) അരുണാ ചല്‍ പ്രദേശ്

Correct Option : A

 


3. കോട്ട നഗരം ഏത ് നദി യുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്

A) രവി

B) ദയ

C) നൂബ്ര

D) ചംബല്‍

Correct Option : D

 


4. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആസ്ഥാനം

A) ഭരത്പൂര്‍

B) ജോധ്പൂര്‍

C) ജയ ്പൂര്‍

D) കോട്ട

Correct Option : B

 


5. രാജ സ്ഥാന്‍റെ കിഴക്കന്‍ പ്രവേ ശ ന കവാടം എന്നറി യ പ്പെടുന്നത്

A) മാല്‍പുര

B) ബാമര്‍

C) അജ ്മീര്‍

D) ഭരത്പൂര്‍

Correct Option : D

 


6. ചൗധരി ചരണ്‍സിംഗ് കാര്‍ഷിക സര്‍വ്വ കലാ ശാല സ്ഥിതി ചെയ്യു ന്നതെവിടെ

A) ഹിസ്സാര്‍

B) അംബാല

C) പാനി പ്പത്ത്

D) താനേ ശ്വര്‍

Correct Option : A

 


7. മൂന്ന് ഭര ണസം വി ധാ ന ങ്ങ ളുള്ള ഇന്ത്യയിലെ ഏക നഗരം

A) പാനി പ്പത്ത്

B) ചണ്ഡി ഗഢ്

C) ഗുഡ ്ഗാവ ്

D) അംബാല

Correct Option : B

 


8. മഹാ ഭാ രത കാല ഘ ട്ട ത്തില്‍ വാന പ്രസ്ഥ എന്ന റി യ പ്പെട്ട പ്രദേശം

A) കര്‍ണാല്‍

B) പാനിപ്പത്ത്

C) താനേ ശ്വര്‍

D) ഹിസ്സാര്‍

Correct Option : B

 


9. വനിത സുരക്ഷാ ലക്ഷ്യമാക്കി `ഓപ്പറേഷന്‍ ദുര്‍ഗ` ആരം ഭിച്ച ഇന്ത്യന്‍ സംസ്ഥാനം

A) പശ്ചിമ ബംഗാള്‍

B) അസം

C) മഹാരാഷ്ട്ര

D) ഹരി യാന

Correct Option : D

 


10. നോര്‍ത്ത ് വെസ്റ്റ ് റെയില്‍വേ യുടെ ആസ്ഥാനം

A) കാണ്‍പൂര്‍

B) ജയ്പൂര്‍

C) നാഗ ്പൂര്‍

D) നാസിക്

Correct Option : B

 


11. കിഷന്‍ഗഡ ് പെയിന്‍റ ിംഗിന ് പ്രസി ദ്ധമായ സംസ്ഥാനം

A) പഞ്ചാബ്

B) ഹരി യാന

C) രാജ സ്ഥാന്‍

D) മധ്യപ്രദേശ്

Correct Option : C

 


12. ഇന്ത്യ യിലെ ആദ്യ സ്വകാ ര്യ ഉചഅ ഫോറന്‍സിക് ലബോ റ ട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം

A) സോണി പ്പേട്ട്

B) അംബാല

C) ഹിസ്സാര്‍

D) ഗുരുഗ്രാം

Correct Option : D

 


13. 1966 ല്‍ ജസ്റ്റിസ ് ഷാ കമ്മിറ്റി ശുപാര്‍ശ പ്രകാരം നില വില്‍ വന്ന സംസ്ഥാനം

A) ഒറീസ

B) ഡല്‍ഹി

C) ഹരിയാന

D) രാജസ്ഥാന്‍

Correct Option : C

 


14. 2018 ലെ കോമണ്‍വെല്‍ത്ത ് ജൂഡോ ചാമ്പ്യന്‍ഷി പ്പിന്‍റെ വേദി

A) മഹാ രാഷ്ട്ര

B) ഗോവ

C) ഉത്തര്‍ പ്രദേശ്

D) രാജ സ്ഥാന്‍

Correct Option : D

 


15. പിച്ചോള തണ്ണീര്‍ത്തടം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം

A) പഞ്ചാബ്

B) ഹരിയാന

C) രാജസ്ഥാന്‍

D) മഹാരാഷ്ട്ര

Correct Option : C

 


16. ഹരി യാ ന യിലെ ഏറ്റവും വലിയ നഗരം

A) കര്‍ണാല്‍

B) ഗുഡ്ഗാവ്

C) ഫരീദാ ബാദ്

D) പാനി പ്പത്ത്

Correct Option : C

 


17. ആദ്യ മായി ഓണ്‍ലൈന്‍ പി. എ സ ്.സി പരീക്ഷ സമ്പ്രദായം നട പ്പി ലാ ക്കിയ സംസ്ഥാനം

A) മഹാ രാഷ്ട്ര

B) കേരളം

C) ഹരി യാന

D) രാജ സ്ഥാന്‍

Correct Option : D

 


18. സവായ് മാന്‍സിംഗ ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ

A) ജയ്സാല്‍മീര്‍

B) ബിക്കാ നീര്‍

C) ജയ ്പൂര്‍

D) നാഗ ്പൂര്‍

Correct Option : C

 


19. ഭാവൈ ,ഖാ യല്‍, ഭവായ് എന്നിവ ഏത് സംസ്ഥാ നത്തെ പ്രധാന നൃത്തരൂപങ്ങ ളാണ്

A) മഹാ രാഷ്ട്ര

B) പഞ്ചാബ്

C) ഹരി യാന

D) രാജ സ്ഥാന്‍

Correct Option : D

 


20. രാജ സ്ഥാന്‍ ഇന്ത്യ യിലെ ഏറ്റവും വലിയ സംസ്ഥാ ന മായി മാറിയ വര്‍ഷം

A) 1998

B) 1999

C) 2000

D) 2001

Correct Option : C

 


21. കാലി ബം ഗന്‍ ഏത് നദീതീരത്താ യിരുന്നു സ്ഥിതി ചെയ്തിരുന്നത്

A) സരസ്വതി

B) രവി

C) ഘഗ്ഗര്‍

D) ദയ

Correct Option : C

 


22. സെന്‍ട്രല്‍ ഷീപ്പ ് അന്‍റ ് വൂള്‍ റിസര്‍ച്ച ് ഇന്‍സ്റ്റി റ്റ്യൂട്ട ് സ്ഥിതി ചെയ്യു ന്നത്

A) ബിക്കാ നീര്‍

B) ജയ്സാല്‍ മീര്‍

C) മാല്‍പുര

D) ജോധ്പൂര്‍

Correct Option : C

 


23. പാകി സ്ഥാ നു മായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കി ടുന്ന സംസ്ഥാനം

A) ജമ്മുകാ ശ്മീര്‍

B) പഞ്ചാബ്

C) ഹരി യാന

D) രാജ സ്ഥാന്‍

Correct Option : D

 


24. ഹരി യാന രൂപീകൃ തമാ യതെന്ന്

A) 1962 നവം ബര്‍ 1

B) 1966 നവം ബര്‍ 1

C) 1965 ഒക്ടോ ബര്‍ 2

D) 1967 നവം ബര്‍ 1

Correct Option : B

 


25. സ്വാങ ് ഏത ് സംസ്ഥാ നത്തെ പ്രധാന നൃത്തരൂപമാണ്

A) അസം

B) ബീഹാര്‍

C) ഒഡീഷ

D) ഹരി യാന

Correct Option : D

 


26. ശതമാനാ ടി സ്ഥാ ന ത്തില്‍ വന വി സ ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം

A) മിസോറാം

B) ഹരിയാന

C) മഹാ രാഷ്ട്ര

D) മധ്യപ്രദേശ്

Correct Option : B

 


27. സെന്‍ട്രല്‍ ബഫലോ റിസര്‍ച്ച ് ഇന്‍സ്റ്റി റ്റ്യൂട്ടിന്‍റെ ആസ്ഥാനം

A) അംബാല

B) സോണി പ്പേട്ട്

C) ഹിസ്സാര്‍

D) കര്‍ണാല്‍

Correct Option : C

 


28. ഇന്ത്യ യിലെ ആദ്യ കയ റ്റു മതി പ്രോത്സാ ഹന വ്യവ സായ പാര്‍ക്ക് ആരം ഭി ച്ചത്

A) ഉദ യ്പൂര്‍

B) ജോധ്പൂര്‍

C) അജ ്മീര്‍

D) സീതാ പുര

Correct Option : D

 


29. മാളവ ്യ ഇന്‍സ്റ്റി റ്റ ്യൂട്ട ് ഓഫ ് ടെക്നോ ളജി സ്ഥിതി ചെയ്യുന്ന തെവിടെ

A) സോണി പേട്ട്

B) പാനി പ്പത്ത്

C) ഗുഡ ്ഗാവ ്

D) ജയ ്പൂര്‍

Correct Option : D

 


30. കിയോ ലാ ഡിയോ എന്നറി യ പ്പെ ടുന്ന ദേശി യോ ദ്യാനം

A) സരിസ ്ക

B) രത്തം ബോര്‍

C) ഫോസില്‍

D) ഭരത്പൂര്‍

Correct Option : D

 


31. എലി ഫെന്‍റ ് ഫെസ്റ്റി വല്‍ നട ക്കുന്ന സ്ഥലം

A) ബാമര്‍

B) നാഗ്പൂര്‍

C) ഭരത്പൂര്‍

D) ജയ ്പൂര്‍

Correct Option : D

 


32. സാവര്‍ സിങ്ക ് ഖനി, ഖേത്രി, ചെമ്പ ് ഖനി എന്നിവ സ്ഥിതി ചെയ്യുന്ന ഇ ന്ത്യന്‍ സംസ്ഥാനം

A) മഹാ രാഷ്ട്ര

B) മധ്യപ്രദേശ്

C) രാജ സ്ഥാന്‍

D) കര്‍ണാ ടക

Correct Option : C

 


33. ഇന്ത്യ യിലെ ആദ ്യത്തെ സാമ്പത്തിക സൂപ്പര്‍ മാര്‍ക്കറ്റ ് നിലവില്‍ വന്നതെവിടെ

A) ബാമര്‍

B) ബിക്കാ നീര്‍

C) ഉദ യ്പൂര്‍

D) ജയ ്പൂര്‍

Correct Option : D

 


34. രാജ സ്ഥാ നിലെ കാശ്മീര്‍ എന്ന റി യ പ്പെടുന്ന സ്ഥലം

A) ഉദ യ്പൂര്‍

B) ജോധ്പൂര്‍

C) ജയ ്സാല്‍മീര്‍

D) കോട്ട

Correct Option : A

 


35. താമര ഔദ്യോഗിക പുഷ്പമായ ഇന്ത്യന്‍ സംസ്ഥാനം ചുവടെ തന്നിരി ക്കുന്നവ യില്‍ ഏതാണ്

A) പഞ്ചാബ്

B) രാജ സ്ഥാന്‍

C) ഹരി യാന

D) ഉത്തര്‍പ്രദേശ്

Correct Option : C

 


36. ബ്യൂട്ടി ഫുള്‍ സിറ്റി ഓഫ് ഇന്ത്യ എന്നറി യ പ്പെടുന്നത്

A) ബാംഗ്ലൂര്‍

B) ഹൈദ രാ ബാദ്

C) കൊല്‍ക്കത്ത

D) ചണ്ഡീഗഢ്

Correct Option : D

 


37. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി പ്രധാ ന മന്ത്രി നരേന്ദ്രമോ ദി ആദ്യമായി നട പ്പി ലാ ക്കിയ നഗരം

A) അംബാല

B) താനേ ശ്വര്‍

C) പാനി പ്പത്ത്

D) ഫരീദാ ബാദ്

Correct Option : C

 


38. ഹരി യാന സിംഹം എന്ന റി യ പ്പെടു ന്നത്

A) അഭി നവ് ബിന്ദ്ര

B) ബിപിന്‍ ചന്ദ്ര

C) ദേവീലാല്‍

D) ലാലാ ലജ ്പത്റോയ്

Correct Option : C

 


39. വിക ലാം ഗര്‍ എന്ന പേര് മാറ്റി അംഗ പ രി മി തര്‍ എന്നാ ക്കിയ ആദ്യ സംസ്ഥാനം

A) ഉത്തര്‍ പ്രദേശ്

B) രാജ സ്ഥാന്‍

C) പഞ്ചാബ്

D) ഹരി യാന

Correct Option : D

 


40. കാലി ബം ഗന്‍ ഉദ ്ഖ നനം നട ത്തി യ താ രാണ്

A) ദയ ാറാം സാ ഹിനി

B) W C ബാനര്‍ജി

C) എ. ഘോഷ്

D) ഡി.ഡി കോസാംബി

Correct Option : C

 


41. മരുഭൂമി യില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക വന്യജീവി സങ്കേതം

A) ഭരത്പൂര്‍

B) ജയ്സാല്‍മീര്‍

C) രത്തം ബോര്‍

D) സരിസ ്കാ

Correct Option : B

 


42. രാജ സ്ഥാ നിലെ ഒരു ഹില്‍ സ്റ്റേഷന്‍ ഏത്

A) ജോധ്പൂര്‍

B) അജ ്മീര്‍

C) മൗണ്ട് അബു

D) ബാമര്‍

Correct Option : C

 


43. ദില്‍വാര ക്ഷേത്രം പണി ക ഴി പ്പിച്ച രാജ വംശം

A) വര്‍ദ്ധനന്‍മാര്‍

B) ഗുപ്ത രാജ വംശം

C) മൗര്യരാ ജ വംശം

D) ചാലൂക്യന്‍മാര്‍

Correct Option : D

 


44. ഉത്ത രേ ന്ത്യ യി ല്‍ സമ്പൂര്‍ണ്ണ സാക്ഷ രത കൈവ രിച്ച ആദ്യ ജില്ല

A) ജോധ്പൂര്‍

B) അജ ്മീര്‍

C) മാല്‍പുര

D) ബാമര്‍

Correct Option : B

 


45. ഉത്തരായന രേഖ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന ഇന്ത്യന്‍ നദി

A) ചംബല്‍

B) ദയ

C) മാഹിം

D) ലൂണി

Correct Option : C

 


46. ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് ഏത് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പക്ഷിയാണ്

A) മഹാരാഷ്ട്ര

B) പഞ്ചാബ്

C) ഹരിയാന

D) രാജസ്ഥാന്‍

Correct Option : D

 


47. ഉഷ ്ണ കാ ലത്ത ് ഇന്ത്യ യില്‍ ഏറ്റവും കൂടുതല്‍ ചൂട ് അനുഭ വ പ്പെടുന്ന പ്രദേശം

A) മാല്‍പുര

B) ബാമര്‍

C) സീതാ പുര

D) അജ ്മീര്‍

Correct Option : B

 


48. Right to hearing bill നിലവില്‍ വന്ന സംസ്ഥാനം

A) മധ്യപ്രദേശ്

B) ഹരിയാന

C) സിക്കിം

D) രാജ സ്ഥാന്‍

Correct Option : D

 


49. സംഭാര്‍,പുഷ ്കര്‍ എന്നിവ ഏത് സംസ്ഥാ നത്തെ പ്രധാന തടാക ങ്ങളാണ്

A) ഹരി യാന

B) പഞ്ചാബ്

C) മഹാരാഷ്ട്ര

D) രാജസ്ഥാന്‍

Correct Option : D

 


50. മേവാ റിന്‍റെ തല സ്ഥാ ന മാ യി രുന്ന നഗരം

A) പുഷ്കര്‍

B) ജയ്സാല്‍മീര്‍

C) ഉദ യ്പൂര്‍

D) ബിക്കാ നീര്‍

Correct Option : C

 


51. 0.7+0.77+0.777+0.7777 ന്‍റെ തുക എത്ര

A) 0.8638

B) 3.2074

C) 3.0247

D) 3.7777

Correct Option : C

 


52. 1/3 എത ് ദശാം ശസം ഖ്യ യുടെ ഭിന്നക രൂപമാണ്

A) 0.333..

B) 0.111...

C) 0.1010....

D) 0.3131

Correct Option : A

 


53. ഒരു മത്സര പരീ ക്ഷ യില്‍ 400 ആളുകളില്‍ 300 പേര്‍ ജയി ച്ചാല്‍ വിജ യ ശതമാനം എത്ര

A) 75%

B) 50%

C) 53%

D) 70%

Correct Option : A

 


54. 5,10,15,20,X എന്നീ അള വുകളുടെ ശരാ ശരി 18 ആയാല്‍ X ന്‍റെ വില എത്ര?

A) 16

B) 17

C) 18

D) 40

Correct Option : D

 


55. [(2^p)]^2ആയാല്‍ p യുടെ വില ആകാ വുന്നത് ഏത്

A) 100

B) 10

C) 18

D) 20

Correct Option : B

 


56. -100,-96,-92,..... തുട ങ്ങിയ സമാ ന്തര ശ്രേണി യുടെ പൊതു വ്യത്യാസം

A) -4

B) 4

C) -1/4

D) 6

Correct Option : B

 


57. ഒരേ ചുറ്റ ള വുള്ള വൃത്തം,ച തുരം, സമചതുരം, പഞ്ചഭുജം തുട ങ്ങി യ വ യില്‍ ഏറ്റവും കൂടുതല്‍ പരപ്പളവ് ഏതി നാണ്

A) ചതുരം

B) സമചതുരം

C) പഞ്ചഭുജം

D) വൃത്തം

Correct Option : D

 


58. a:b = c:d ആയാല്‍ ചുവടെ കൊടുത്തി രി ക്കു ന്നവ യില്‍ ശരി യ ല്ലാ ത്തത് ഏത്

A) a/b=c/d

B) a/c= b/d

C) a+b / a-b=c+d/c-d

D) ab=cd

Correct Option : D

 


59. 12 പേന യുടെ വിറ്റ വി ലയും 16 പേന യുടെ വാങ്ങിയ വിലയും തുല്യ മാ ണ ്. എങ്കില്‍ ലാഭം എത്ര ശതമാ ന മാണ്

A) 27 1/2

B) 33 1/3

C) 25

D) 31

Correct Option : B

 


60. 2 50 0 രൂപ 12% സാധാ രണ പലിശ കിട്ടുന്ന ബാങ്കില്‍ 3 വര്‍ഷ ത്തേക്ക ് നിക്ഷേ പി ച്ചാല്‍ കിട്ടുന്ന പലിശ എത്ര

A) 900

B) 750

C) 600

D) 950

Correct Option : A

 


61. 2,3,5,7 .... എന്ന സംഖ്യാ ശ്രേണി യിലെ അടുത്ത പദം ഏത്

A) 9

B) 11

C) 10

D) 8

Correct Option : B

 


62. (0.2*0.2 + 0.02*0.02)/0.0404 = ?

A) 2.04

B) 4.42

C) 1

D) 1/5

Correct Option : C

 


63. 114.5 എന്ന സംഖ്യയില്‍ 5 ന്‍റെ സ്ഥാന വില എത്ര?

A) പത്ത്

B) ആയിരം

C) 1/10

D) 1/100

Correct Option : C

 


64. ഒരു ക്ലോക്ക ് മണി ക്കൂ റിനു മാത്രം മണിയടിക്കുമെങ്കില്‍ ഒരു ദിവസം എത്ര മണി യ ടിക്കും

A) 156

B) 144

C) 180

D) 60

Correct Option : A

 


65. താഴെ കൊടു ത്തി ട്ടു ള്ള വ യില്‍ ഒറ്റ യാനെ കണ്ടെത്തുക

A) ചതുരം

B) വൃത്തസ ്തംഭം

C) പഞ്ചഭുജം

D) ത്രികോണം

Correct Option : B

 


66. ഒരാള്‍ക്ക് 4 ആണ്‍മക്കള്‍ ഉണ്ട്. എല്ലാ വര്‍ക്കും ഓരോ സഹോ ദ രി മാ രുമുണ്ട്. എങ്കില്‍ ആകെ എത്ര മക്കള്‍

A) 8

B) 7

C) 10

D) 5

Correct Option : D

 


67. 4321,4231,4132,4432, ഈ സംഖ്യകള്‍ ആരോ ഹണ ക്രമത്തി ലെഴുതി യാല്‍ മൂന്നാ മത്തെ സംഖ്യ ഏത്

A) 4231

B) 4432

C) 4321

D) 4132

Correct Option : C

 


68. ഒക ്ടോ ബര്‍ 10 -ാം തീയതി വ്യാഴാഴ്ച ആണെ ങ്കില്‍ അതേ വര്‍ഷം സെപ്തം ബര്‍ 10 -ാം തീയതി ഏത് ആഴ്ചയാണ്

A) ചൊവ്വ

B) ഞായര്‍

C) വ്യാഴം

D) തിങ്കള്‍

Correct Option : A

 


69. ഒരു ക്ലോക്കില്‍ മിനിട്ട് സൂചി 360 degree കറ ങ്ങ ണ മെ ങ്കില്‍ എത്ര മണി ക്കൂര്‍ കഴി യണം

A) 6

B) 1

C) 12

D) 10

Correct Option : B

 


70. താഴെ കൊടു ത്തി ട്ടു ള്ള വ യുടെ സമാ ന ബന്ധം കണ്ടെത്തുക സിലി ണ്ടര്‍: വൃത്തം :: സമ ചതുര സ ്തൂപിക:........

A) ചതുരം

B) ഷഡ ്ഭുജം

C) സമചതുരം

D) പരപ്പളവ്

Correct Option : C

 


71. Which of the following is correctly spelt?

A) conoisseur

B) connoiseur

C) connoisseur

D) conoiseur

Correct Option : C

 


72. Inscription on a gravestone called

A) epilogue

B) epitabh

C) obituary

D) prologue

Correct Option : B

 


73. Carpe diem means

A) Enjoy the present day

B) best day

C) Unrestricted authority

D) hated thing

Correct Option : A

 


74. The opposite of the word persuade is

A) impersuade

B) Unpersuade

C) inpersuade

D) dissuade

Correct Option : D

 


75. The prime minister winds up the Srilankan visit . Here `winds up` means

A) begins

B) ends

C) continues

D) none of these

Correct Option : B

 


76. Which among the following is a verb?

A) canvas

B) envelope

C) canvass

D) advice

Correct Option : C

 


77. The word `clandestine` means

A) clear

B) tiresome

C) doubtful

D) secret

Correct Option : D

 


78. `A bridge was being built by them` The active voice of the sentence is

A) They were building a bridge

B) They are building a bridge

C) They had built a bridge

D) They was building a bridge

Correct Option : A

 


79. He said `I bought a house in Mumbai`. The indirect speech of the sentence

A) He said that he bought a house Mumbai

B) He said that he was bought a house in Mumbai

C) He said that he had bought a house in Mumbai

D) He said that he has bought a house on Mumbai

Correct Option : C

 


80. He is as...... as a bee

A) tricky

B) greedy

C) fresh

D) nimble

Correct Option : D

 


81. He took revenge ............ his foes

A) for

B) on

C) by

D) in

Correct Option : B

 


82. He admitted his..........

A) guilty

B) innocent

C) guilt

D) happy

Correct Option : C

 


83. . If you had been more polite,........

A) he would have agreed

B) he could agree

C) he would agree

D) he has agreed

Correct Option : A

 


84. . We......... all yesterday

A) have worked

B) were worked

C) has worked

D) worked

Correct Option : D

 


85. I am not all satisfied, ........?

A) aren`t I

B) am I

C) are I

D) amn`t I

Correct Option : B

 


86. `It is a very wonderful opportunity`. The sentence is.....

A) imperative

B) exclamatory

C) assertive

D) interrogative

Correct Option : C

 


87. Choose the incorrect part of the sentence 1 Much water/ 2has flown/ 3under/4the bridge

A) 1

B) 2

C) 3

D) 4

Correct Option : B

 


88. The feminine gender of `buck` is:

A) doe

B) pullet

C) duck

D) eagle

Correct Option : A

 


89. The idiom `hot under the collar` means

A) satisfied

B) angry

C) happy

D) confused

Correct Option : B

 


90. complete the saying `well begun` is.......

A) full completed

B) just started

C) not started

D) half done

Correct Option : D

 


91. താഴെ തന്നി രി ക്കുന്ന പദങ്ങ ളില്‍ ഭൂമി എന്നര്‍ത്ഥം വരാത്ത പദം ഏത്

A) ധര

B) ക്ഷോണി

C) വാരിധി

D) ക്ഷിതി

Correct Option : C

 


92. `അള്ളാ പ്പിച്ച മൊല്ലാക്ക` ഏത ് കൃതി യിലെ കഥാ പാ ത്രമാണ്

A) ബാല്യകാല സഖി

B) ഖസാ ക്കിന്‍റെ ഇതി ഹാസം

C) അറ ബി പ്പൊന്ന്

D) സുന്ദരി കളും സുന്ദ രന്‍മാരും

Correct Option : B

 


93. `നന്ത നാര്‍` ആരുടെ തൂലികാനാ മമാണ്

A) പി.സി കുട്ടി കൃ ഷ്ണന്‍

B) ഗോവി ന്ദപി ഷാ രടി

C) മാധ വന്‍ നായര്‍

D) പി.സി ഗോപാ ലന്‍

Correct Option : D

 


94. കെ.പി രാമനുണ്ണിക്ക് വയ ലാര്‍ അവാര്‍ഡ ് നേടികൊടുത്ത കൃതി

A) ജീവി തത്തിന്‍റെ പുസ ്തകം

B) പുരുഷ വിലാപം

C) സൂഫി പറഞ്ഞ കഥ

D) ചരമവാര്‍ഷികം

Correct Option : A

 


95. `Left handed compliment` എന്ന ശൈലി യുടെ യഥാര്‍ത്ഥ മല യാള വിവര്‍ത്തനം

A) ഇട തുകൈയ്യിലെ പ്രശംസ

B) ഇടതുകൈയ്യിലെ സമ്മാനം

C) വിപരീതാര്‍ത്ഥ പ്രശംസ

D) അപ്രസ ്തുത പ്രശംസ

Correct Option : C

 


96. ഇതിന് നീയാണ ് ഉത്തര വാദി ഈ വാക്യത്തിന ് സമാ ന മായ ഇംഗ്ലീഷ് വാക്യം

A) You are respectable for this

B) you are responsible for this

C) you are represented for this

D) you are reclaimable for this

Correct Option : B

 


97. കണ്ണീര്‍ എന്ന പദം പിരി ച്ചെഴുതിയാല്‍

A) കണ്‍+നീര്‍

B) കണ്ണ്+നീര്‍

C) കണ്‍+ണീര്‍

D) കണ്+ണീര്‍

Correct Option : A

 


98. ബാലി സുഗ്രീവ നോട ് ഏറ്റുമുട്ടി `ഓട ്` എന്ന പ്രത്യയം ഏത് വിഭ ക്തിയുടേതാണ്

A) നിര്‍ദ്ദേശിക

B) പ്രതി ഗ്രാ ഹിക

C) സംബന്ധിക

D) സംയോ ജിക

Correct Option : D

 


99. ബാലാ മ ണി യമ്മ മാത ൃ ത്വ ത്തിന്‍റെ കവി യ ത്രിയായും ഇട ശ്ശേരി ശക്തി യുടെ കവി യായും അറി യപ്പെടുന്നു. ഈ വാക്യ ത്തിലെ തെറ്റായ പ്രയോ ഗ മേത്

A) മാതൃ ത്വ ത്തിന്‍ റെ

B) കവി യ ത്രി യായും

C) കവി യായും

D) അറി യ പ്പെടുന്നു

Correct Option : B

 


100. `ഋഷിയെ സംബ ന്ധി ക്കു ന്നത് ` ഇത് ഒറ്റ പ്പദ മാ ക്കി യാല്‍

A) ഋഷകം

B) ഋഷികം

C) ആര്‍ഷം

D) ആര്‍ഷികം

Correct Option : C