1. വടക്കന്‍ പാട്ടുകളുടെയും ഗസലിന്‍റെയും നാട് എന്നറിയപ്പെടുന്നത്

A) കോഴിക്കോട്

B) വയനാട്

C) മലപ്പുറം

D) ഇടുക്കി

Correct Option : A

 


2. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ ഏത് ജില്ലയിലാണ്

A) കണ്ണൂര്‍

B) കാസര്‍ഗോഡ്

C) മലപ്പുറം

D) തൃശൂര്‍

Correct Option : C

 


3. കേരള വുഡ് ഇന്‍ഡസ്ട്രീസിന്‍റെ ആസ്ഥാനം

A) കുറ്റിപ്പുറം

B) പുനലൂര്‍

C) നിലമ്പൂര്‍

D) തിരൂര്‍

Correct Option : C

 


4. വി.കെ. കൃഷ്ണമേനോന്‍ ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നത്

A) വയനാട്

B) കാസര്‍ഗോഡ്

C) മലപ്പുറം

D) കോഴിക്കോട്

Correct Option : D

 


5. കരകൗശല ഗ്രാമമായി പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം

A) കല്ലായി

B) മാവൂര്‍

C) പെരുവണ്ണാമൂഴി

D) ഇരിങ്ങല്‍

Correct Option : D

 


6. ഡോള്‍ഫിന്‍ പോയിന്‍റ് സ്ഥിതി ചെയ്യുന്ന ജില്ല

A) വയനാട്

B) മലപ്പുറം

C) കോഴിക്കോട്

D) കണ്ണൂര്‍

Correct Option : C

 


7. `ബേപ്പൂര്‍ പുഴ` എന്നറിയപ്പെടുന്നത്

A) കല്ലടയാര്‍

B) മഞ്ചേശ്വരം

C) ചന്ദ്രഗിരിപ്പുഴ

D) ചാലിയാര്‍

Correct Option : D

 


8. വയനാട് ചുരം സ്ഥിതി ചെയ്യുന്നത്

A) വയനാട്

B) മലപ്പുറം

C) കോഴിക്കോട്

D) കണ്ണൂര്‍

Correct Option : C

 


9. പൊതുജന പങ്കാളിത്തത്തോടെ കുടിവെളളം പദ്ധതി ആരംഭിച്ച പഞ്ചായത്ത്

A) ചേവായൂര്‍

B) ഒളവണ്ണ

C) പെരുവണ്ണാമൂഴി

D) ചെറുകുളത്തൂര്‍

Correct Option : B

 


10. മലകളുടെ രാജ്യം എന്നറിയപ്പെടുന്ന ജില്ല

A) കോഴിക്കോട്

B) വയനാട്

C) കണ്ണൂര്‍

D) മലപ്പുറം

Correct Option : D

 


11. കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്

A) തിരൂര്‍

B) ചമ്രവട്ടം

C) നിലമ്പൂര്‍

D) കൊണ്ടോട്ടി

Correct Option : C

 


12. `പളളികളുടെ നഗരം` എന്ന് വിശേ ഷിപ്പിക്കപ്പെടുന്നത്

A) നിലമ്പൂര്‍

B) പൊന്നാനി

C) കൊടികുത്തിമല

D) ചന്ദനക്കാവ്

Correct Option : B

 


13. എം. മുകുന്ദന്‍റെ `മയ്യഴിപ്പുഴയുടെ തീരങ്ങളില്‍` എന്ന നോവലില്‍ പരാമര്‍ശിക്കുന്ന സ്ഥലം

A) വടകര

B) വെളളിയാംകല്ല്

C) ഫറോക്ക്

D) കക്കയം

Correct Option : B

 


14. കേരളത്തിലെ ആദ്യ നാളീകേര ജൈവവൈവിധ്യ ഉദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ

A) ബേപ്പൂര്‍

B) പേരാമ്പ്ര

C) കുറ്റ്യാടി

D) കടലുണ്ടി

Correct Option : C

 


15. കോഴിക്കോടിനെ `ഭദ്രമായ തുറമുഖം` എന്ന് വിളിച്ചത്

A) ഇബ്നുബത്തുത്ത

B) അബ്ദുള്‍ റസാഖ്

C) നിക്കോളോകോണ്ടി

D) അബുള്‍ ഫൈസി

Correct Option : B

 


16. മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്‍റെ സ്മാരകം സ്ഥിതി ചെയ്യുന്ന തെവിടെ

A) അമരാമ്പലം

B) ചന്ദനക്കാവ്

C) നിലമ്പൂര്‍

D) ദേശമംഗലം

Correct Option : B

 


17. `മലപ്പുറത്തിന്‍റെ ഊട്ടി` എന്നറിയ പ്പെടുന്നത്

A) റാണിപുരം

B) മൂന്നാര്‍

C) നെല്ലിയാമ്പതി

D) കൊടികുത്തിമല

Correct Option : D

 


18. കേരളത്തിലെ ആദ്യ ഖാദി വില്ലേജ്

A) കൂളിമാട്

B) ബാലുശ്ശേരി

C) പെരുമണ്ണ

D) ഒളപ്പമണ്ണ

Correct Option : B

 


19. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്‍റര്‍ സ്ഥാപിച്ച നഗരം

A) ചെറുകുളത്തൂര്‍

B) ചേവായൂര്‍

C) കുറ്റ്യാടി

D) ഇരിങ്ങല്‍

Correct Option : B

 


20. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള പഞ്ചായത്ത്

A) ഒളവണ്ണ

B) പെരുവണ്ണാമൂഴി

C) കക്കയം

D) മാവൂര്‍

Correct Option : A

 


21. പ്രാചീന കേരളത്തില്‍ `ഫ്രഞ്ച് ചാപ്പ` എന്നറിയപ്പെട്ടിരുന്ന പ്രദേശം

A) പോത്തുങ്കല്‍

B) കോട്ടയ്ക്കല്‍

C) താനൂര്‍

D) മഞ്ചേരി

Correct Option : C

 


22. കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് സ്ഥിതി ചെയ്യുന്നതെവിടെ

A) പെരിന്തല്‍മണ്ണ

B) നിലമ്പൂര്‍

C) കുറ്റിപ്പുറം

D) തവനൂര്‍

Correct Option : D

 


23. കേരളത്തിലെ 16-ാമത്തെ വന്യജീവി സങ്കേതം

A) ആറളം

B) മുത്തങ്ങ

C) മലബാര്‍

D) തിരുനെല്ലി

Correct Option : C

 


24. ചെമ്പുകടവ് പദ്ധതിയ്ക്കു സഹായം നല്‍കിയ രാജ്യം

A) കാനഡ

B) ചൈന

C) ആസ്ട്രേലിയ

D) ഫ്രാന്‍സ്

Correct Option : B

 


25. ആഢ്യന്‍പാറ വെളളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല

A) വയനാട്

B) കോഴിക്കോട്

C) മലപ്പുറം

D) കണ്ണൂര്‍

Correct Option : C

 


26. നിലമ്പൂരിനടുത്തായി സ്ഥിതി ചെയ്യുന്ന ജൈവവൈവിധ്യ പ്രദേശം

A) ചന്ദനക്കാവ്

B) അമരാമ്പലം

C) ദേശമംഗലം

D) പൊന്നാനി

Correct Option : B

 


27. `നവയോഗിപുരം`എന്ന് സംസ്കൃത സന്ദേശകാവ്യങ്ങളില്‍ പരാമര്‍ശി ക്കപ്പെടുന്ന പ്രദേശം

A) കോട്ടയ്ക്കല്‍

B) കൊണ്ടോട്ടി

C) പോത്തുങ്കല്‍

D) തിരുനാവായ

Correct Option : D

 


28. കേരളാ ഗ്രാമീണ്‍ ബാങ്ക് നിലവില്‍ വന്നതെന്ന്

A) 2010

B) 2012

C) 2013

D) 2014

Correct Option : C

 


29. കേരളത്തിലെ ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത്

A) പോത്തുങ്കല്‍

B) തിരൂര്‍

C) കോട്ടയ്ക്കല്‍

D) പളളിക്കല്‍

Correct Option : D

 


30. കേരളത്തിലെ ആദ്യ ഭക്ഷ്യ സംസ്കരണ പാര്‍ക്ക് ആരംഭിച്ചത്

A) പളളിക്കല്‍

B) കാക്കാഞ്ചേരി

C) മഞ്ചേരി

D) തിരൂര്‍

Correct Option : B

 


31. ഇന്ത്യയിലെ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്

A) തിരൂര്‍

B) പൊന്നാനി

C) നിലമ്പൂര്‍

D) ചമ്രവട്ടം

Correct Option : C

 


32. `ജ്യോതിര്‍ഗമയ` എന്ന സാക്ഷരതാ പദ്ധതി ആരംഭിച്ച നഗരസഭ

A) തിരൂര്‍

B) ചമ്രവട്ടം

C) നിലമ്പൂര്‍

D) അമരാമ്പലം

Correct Option : C

 


33. മലബാര്‍ വന്യജീവി സങ്കേത ത്തിന്‍റെ ആസ്ഥാനം

A) കുന്ദമംഗലം

B) പെരുവണ്ണാമൂഴി

C) കടലുണ്ടി

D) കൊയിലാണ്ടി

Correct Option : B

 


34. കേരളത്തിലെ ആദ്യ സ്പോര്‍ട്സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ

A) മലപ്പുറം

B) വയനാട്

C) കോഴിക്കോട്

D) കണ്ണൂര്‍

Correct Option : C

 


35. തുഷാരഗിരി വെളളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

A) കല്ലടയാര്‍

B) ചാലിപ്പുഴ

C) ചന്ദ്രഗിരിപ്പുഴ

D) മഞ്ചേശ്വരം പുഴ

Correct Option : B

 


36. ഉറുമി ജലവൈദ്യുത പദ്ധതിയ്ക്ക് സഹായം നല്‍കിയ രാജ്യം

A) കാനഡ

B) റഷ്യ

C) ഫ്രാന്‍സ്

D) ചൈന

Correct Option : D

 


37. 1956-ല്‍ ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചപ്പോള്‍ ആസ്ഥാനമായിരുന്നത്

A) കണ്ണൂര്‍

B) മലപ്പുറം

C) കോഴിക്കോട്

D) തിരുവനന്തപുരം

Correct Option : C

 


38. റീജിയണല്‍ ഫൈലേരിയ ട്രെയിനിംഗ് ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്

A) പത്തനംതിട്ട

B) മലപ്പുറം

C) കോഴിക്കോട്

D) കാസര്‍ഗോഡ്

Correct Option : C

 


39. 28-ാം സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് (2016) നടന്ന ജില്ല

A) വയനാട്

B) കണ്ണൂര്‍

C) മലപ്പുറം

D) കോഴിക്കോട്

Correct Option : C

 


40. വെങ്കിടക്കോട്ട എന്നറിയപ്പെ ട്ടിരുന്ന പ്രദേശം

A) പോത്തുങ്കല്‍

B) കൊണ്ടോട്ടി

C) കോട്ടയ്ക്കല്‍

D) മഞ്ചേരി

Correct Option : C

 


41. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ മുനിസിപ്പാലിറ്റി

A) ചന്ദനക്കാവ്

B) ദേശമംഗലം

C) തിരൂര്‍

D) പോത്തുങ്കല്‍

Correct Option : C

 


42. കേരളത്തിലെ ആദ്യ ബയോ റിസോഴ്സ് നാച്യുറല്‍ പാര്‍ക്ക് എവിടെ സ്ഥിതി ചെയ്യുന്നു

A) പെരുന്തല്‍മണ്ണ

B) മഞ്ചേരി

C) ദേശമംഗലം

D) നിലമ്പൂര്‍

Correct Option : D

 


43. മലബാര്‍ സ്പെഷ്യല്‍ പോലീസ് സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത ബ്രിട്ടീഷുകാരന്‍

A) ആര്‍തര്‍ വെല്ലസ്ലി

B) റിച്ചാര്‍ഡ് ഹിച്ച് കോക്ക്

C) കഴ്സണ്‍ പ്രഭു

D) മെക്കാളെ പ്രഭു

Correct Option : B

 


44. കശുവണ്ടി ഗവേഷണ കേന്ദ്രം

A) തിരൂര്‍

B) തവനൂര്‍

C) ആനക്കയം

D) തേഞ്ഞിപ്പാലം

Correct Option : C

 


45. ആയുര്‍വേദത്തിന്‍റെ തലസ്ഥാനം എന്നറിയപ്പെടുന്ന പ്രദേശം

A) തിരൂര്‍

B) കാക്കാഞ്ചേരി

C) മഞ്ചേരി

D) കോട്ടയ്ക്കല്‍

Correct Option : D

 


46. സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ച മലബാറിലെ ആദ്യ നിയമസഭാ മണ്ഡലം

A) പൊന്നാനി

B) ദേശമംഗലം

C) ചമ്രവട്ടം

D) മങ്കട

Correct Option : D

 


47. കടലുണ്ടി തീവണ്ടിയപകടം നടന്ന വര്‍ഷം

A) 2000

B) 2001

C) 2002

D) 2003

Correct Option : B

 


48. `വീരപുത്രന്‍` എന്ന് വിശേഷിപ്പി ക്കപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി

A) വി.കെ. കൃഷ്ണമേനോന്‍

B) കെ. കേളപ്പന്‍

C) രാജഗോപാലചാരി

D) മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ്

Correct Option : D

 


49. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ

A) കാപ്പാട്

B) ബേപ്പൂര്‍

C) കായണ്ണ

D) ഈസ്റ്റ് ഹില്‍

Correct Option : D

 


50. കോഴിക്കോടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം

A) പാലക്കാട് ചുരം

B) പാല്‍ ചുരം

C) ആര്യങ്കാവ് ചുരം

D) താമരശ്ശേരി ചുരം

Correct Option : D

 


51. ഒറ്റയാനെ കണ്ടെത്തുക. 10, 30, 130, 340

A) 30

B) 10

C) 340

D) 130

Correct Option : C

 


52. yellow എന്നതിനെ BVOOLD എന്നും red എന്നതിനെ IVW എന്നും എഴുതിയാല്‍ black എന്നത് എങ്ങനെയെഴുതാം

A) YZOPW

B) YOZPX

C) ZOYPX

D) YOZXP

Correct Option : D

 


53. 1200, 480, 192, ----

A) 76.8

B) 78.6

C) 76.54

D) 70.6

Correct Option : A

 


54. ഒരു സ്ത്രീയെ ചൂണ്ടികാട്ടി ഒരാള്‍ ഇങ്ങനെ പറഞ്ഞു, `ഇവരുടെ അച്ഛന്‍റെ മകള്‍ എന്‍റെ അച്ഛന്‍റെ ഭാര്യയുടെ സഹോദരി യാണ്`. സ്ത്രീയും അയാളും തമ്മിലുളള ബന്ധം എന്ത്

A) അമ്മ

B) അമ്മായി

C) സഹോദരി

D) ഇവയൊന്നുമല്ല

Correct Option : D

 


55. 2013 ജനുവരി 26 ശനിയാഴ്ച ആയാല്‍ ആ വര്‍ഷത്തെ ആഗസ്റ്റ് 15 ഏതാഴ്ചയാകും

A) വെളളി

B) ശനി

C) ചൊവ്വ

D) വ്യാഴം

Correct Option : D

 


56. 0, 6, 24, 60, 120, ----, 336 വിട്ടുപോയത് ഏത്?

A) 240

B) 210

C) 220

D) 280

Correct Option : B

 


57. a എന്നത് `+`, b എന്നത് `- `, dഎന്നത് /", c എന്നത് * ` എന്നു സൂചിപ്പിച്ചാല്‍ 80d8c5a4b6 എന്നതിന്‍റെ വിലയെന്ത്?

A) 84

B) 48

C) 40

D) 0

Correct Option : B

 


58. അ, ആ, ഇ, ഉ, ഋ, എ എന്നിവര്‍ വട്ടത്തില്‍ നില്‍ക്കുന്നു. ആ, എ & ഇ യുടെ ഇടയിലും അ, ഋ & ഉയുടെ ഇടയിലും എ, ഉ യുടെ ഇടത്തായും നില്‍ക്കുന്നു. അ & എ ന്‍റെ ഇടയില്‍ ആരാണ്?

A) അ

B) ആ

C) ഇ

D) ഉ

Correct Option : D

 


59. FISH = 66, SEA = 56, എങ്കില്‍ BOAT =

A) 73

B) 70

C) 35

D) 37

Correct Option : B

 


60. അ എന്നത് ഉ യുടെ അമ്മയാണ്. ആ യുടെ മകളാണ് ഇ. ഇ യുടെ ഭര്‍ത്താവ് എ. അ യുടെ ഭര്‍ത്താവ് ഏ യും ആ, അ യുടെ സഹോദരിയും ആയാല്‍ ഏയും ഉ യും തമ്മിലുളള ബന്ധം?

A) അച്ഛന്‍

B) ഭര്‍ത്താവ്

C) അമ്മാവന്‍

D) മകന്‍

Correct Option : A

 


61. ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340 ഉം ഇതിലെ ആദ്യ 5 പദങ്ങളുടെ തുക 95 ഉം ആയാല്‍ ശ്രേണിയിലെ ആദ്യപദം ഏത്?

A) 34

B) 17

C) 7

D) 10

Correct Option : C

 


62. (0.008)^-30 =

A) 8^3

B) 3^8

C) 5^-90

D) 5^90

Correct Option : D

 


63. രാമുവിന്‍റെ വയസ്സ് അച്ഛന്‍റെ വയസിന്‍റെ 1/6 മടങ്ങാണ്. രാമു അച്ഛന്‍, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്‍റെ തുക 70 ആണ്. അച്ഛന് രാമുവിന്‍റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരു ടെ വയസ്സിന്‍റെ തുക ഇപ്പോഴുളള തിന്‍റെ ഇരട്ടിയാണ്. എങ്കില്‍ അച്ഛന്‍റെ ഇപ്പോഴത്തെ വയസ്സെത്ര?

A) 30

B) 35

C) 70

D) 40

Correct Option : B

 


64. ( 4 25/36)^1/2

A) 2 5/6

B) 5/6

C) 2 1/6

D) 35/6

Correct Option : C

 


65. മൂന്ന് കാറുകളുടെ വേഗതയുടെ അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാന്‍ അവരെടുക്കുന്ന സമയത്തിന്‍റെ അംശബന്ധം എത്ര?

A) 6:8:10

B) 20:15:12

C) 12:20:15

D) 30:20:12

Correct Option : A

 


66. മൂന്ന് കാറുകളുടെ വേഗതയുടെ അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാന്‍ അവരെടുക്കുന്ന സമയത്തിന്‍റെ അംശബന്ധം എത്ര?

A) 6:8:10

B) 20:15:12

C) 12:20:15

D) 30:20:12

Correct Option : B

 


67. 30 സെ.മീ. വ്യാസമുളള ഒരു ഗോളത്തില്‍ നിന്ന് 5 സെ.മീ. ആരമുളള എത്ര ഗോളങ്ങള്‍ ഉരുക്കിയെടുക്കാം?

A) 216

B) 27

C) 8

D) 10

Correct Option : B

 


68. 1/5 =1/7+1/42 +.......

A) 1/15

B) 1/30

C) 1/45

D) 1/20

Correct Option : B

 


69. ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാല്‍ സംഖ്യ ഏത്?

A) 150

B) 155

C) 160

D) 165

Correct Option : A

 


70. [(0.512)^1/3 + (0.008)^1/3 ] / [(0.512)^1/3 - (0.008)^1/3

A) 1

B) 5/3

C) 10/3

D) 5/6

Correct Option : B

 


71. The correctly spelt word below is

A) discrimination

B) descrimination

C) descremination

D) discrimenation

Correct Option : A

 


72. The opposite of `Innocent` is

A) guilty

B) poor

C) rough

D) proud

Correct Option : A

 


73. The rider ----- his horse to victory

A) road

B) rode

C) rod

D) rid

Correct Option : B

 


74. One of the men ----- reached the top of the mountain

A) has

B) are

C) were

D) have

Correct Option : A

 


75. She has finished her work, -----

A) hasn`t she?

B) has she?

C) isn`t she?

D) is she?

Correct Option : A

 


76. He ordered his servant ----

A) that he go home

B) to go home

C) that go home

D) that he should go home

Correct Option : B

 


77. The leaves ------ as the wind blew

A) rustled

B) hissed

C) murmured

D) crackled

Correct Option : A

 


78. A bird in hand is worth two in the ----

A) forest

B) nest

C) cave

D) bush

Correct Option : D

 


79. The marriage party ---- at dawn

A) put off

B) set off

C) set on

D) set up

Correct Option : B

 


80. The President was specially happy to visit the school because it was his ----

A) sine die

B) alma mater

C) bonafide

D) prima facie

Correct Option : B

 


81. `Shut the door` is a/an ---- sentence

A) exclamatory

B) assertive

C) imperative

D) interrogative

Correct Option : C

 


82. The doctor prescribed an ointment. The patient ----- it according to instruction

A) administrated

B) advised

C) applied

D) instructed

Correct Option : C

 


83. Arun`s father`s eldest brother is his favourite -----

A) uncle

B) parent

C) cousin

D) aunt

Correct Option : A

 


84. Can you lend me a pen, please...

A) Yes, here you are!

B) Yes, here you!

C) Yes, you can

D) Yes, here

Correct Option : C

 


85. The Speaker drew the attention of the audience ----- the burning issues

A) into

B) towards

C) from

D) to

Correct Option : D

 


86. One who talks in sleep is

A) Somnambulist

B) Garrulous

C) Credulous

D) Somnlioquent

Correct Option : D

 


87. The train started after we ---- for about an hour

A) had played

B) have been played

C) were playing

D) have been playing

Correct Option : A

 


88. He would not have failed, if he ---enough money

A) would have

B) had had

C) would have had

D) was having had

Correct Option : B

 


89. A government controlled by the rich

A) oligarchy

B) aristocracy

C) plutocracy

D) democracy

Correct Option : C

 


90. Write the correct meaning of the idiomatic expression `a big bug

A) monster

B) villian

C) a saint

D) a person of importance

Correct Option : D

 


91. അംബികാസുതന്‍ മങ്ങാടിന്‍റെ `എന്‍മകജെ` എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്

A) ശ്രീരാമന്‍

B) പരമേശ്വരന്‍

C) ശ്രീകൃഷ്ണന്‍

D) നീലകണ്ഠന്‍

Correct Option : D

 


92. മഹാശ്വേത ദേവിയ്ക്ക് ജ്ഞാന പീഠ പുരസ്കാരം കിട്ടിയ വര്‍ഷം

A) 1996

B) 1998

C) 2008

D) 2016

Correct Option : A

 


93. മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യ കാരന്‍?

A) കെ.മാധവന്‍ നായര്‍

B) വി. മാധവന്‍ നായര്‍

C) വി. മധുസൂദനന്‍ നായര്‍

D) എം. വാസുദേവന്‍ നായര്‍

Correct Option : B

 


94. തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗം ഏത്? സ്കൂളും പരിസരവും/ എ) വൃത്തിയായി സൂക്ഷിക്കാന്‍/ ബി) ഓരോ കുട്ടികളും/ സി) ശ്രദ്ധിക്കണം ഡി)

A) സ്കൂളും പരിസരവും/

B) വൃത്തിയായി സൂക്ഷിക്കാന്‍/

C) ഓരോ കുട്ടികളും/

D) ശ്രദ്ധിക്കണം

Correct Option : C

 


95. `പുതിയ കിണറ്റില്‍ വെളളം തീരെയില്ല` എന്നതിന്‍റെ ശരിയായ വിവര്‍ത്തനമാണ്

A) There is little water in the new well

B) There is a little water in the new well

C) There is some water in the new well

D) There is not water in the new well

Correct Option : A

 


96. To let the cat out of the bag` എന്നതിന്‍റെ ശരിയായ അര്‍ത്ഥ മാണ്?

A) വിഷമങ്ങള്‍ പുറത്തു പറയുക

B) തെറ്റിനെ ന്യായീകരിക്കുക

C) രഹസ്യം പുറത്തറിയിക്കുക

D) ബാഗില്‍ നിന്നു പൂച്ചയെ പുറത്തെടുക്കുക

Correct Option : C

 


97. അമ്മ കുഞ്ഞിന് അപ്പം കൊടുത്തു. അടിവരയിട്ട പദം ഏത് വിഭക്തിയില്‍പ്പെടുന്നു

A) പ്രതിഗ്രാഹിക

B) പ്രയോജിക

C) നിര്‍ദ്ദേശിക

D) ഉദ്ദേശിക

Correct Option : D

 


98. സന്ധി നിര്‍ണ്ണയിക്കുക ഋക്+വേദം=ഋഗ്വേദം

A) ദ്വിത്വ സന്ധി

B) ലോപ സന്ധി

C) ആദേശ സന്ധി

D) ആഗമ സന്ധി

Correct Option : C

 


99. `പൈദാഹം` എന്നത് ഏതിന്‍റെ പര്യായമാണ്

A) പശുവിന്‍റെ ദാഹം

B) വളരെയധികം ദാഹം

C) ദാഹത്തോടു കൂടി

D) വിശപ്പും ദാഹവും

Correct Option : D

 


100. നിലാവിന്‍റെ പര്യായമല്ലാത്തത് ഏത്?

A) കൗമുദി

B) പനിമതി

C) ജോത്സന

D) ചന്ദ്രിക

Correct Option : B