. ബ്രിട്ടീഷു കാര്‍ക്കെ തിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത കലാപം?

A) അഞ്ചുതെങ്ങ ് കലാപം

B) ആറ്റി ങ്ങല്‍ കലാപം

C) കുറി ച്യര്‍ കലാപം

D) പഴശ്ശി കലാപം

Correct Option : B

 


2. അഞ്ചു തെങ്ങ ് കലാപം നടന്ന വര്‍ഷം?

A) 1721

B) 1867

C) 1697

D) 1627

Correct Option : C

 


3. പഴശ്ശി കലാപം അടിച്ചമര്‍ത്തിയത്?

A) റിച്ചാര്‍ഡ ് വെല്ലസ്ലി

B) ആര്‍തര്‍ വെല്ലസ്ലി

C) തോമസ ് ഹാര്‍വേ ബാബര്‍

D) ഗീഫോര്‍ഡ ്

Correct Option : B

 


4. കുറി ച്യര്‍ ലഹള നടന്ന ജില്ല?

A) ഇടുക്കി

B) കണ്ണൂര്‍

C) വയ നാട ്

D) കോഴി ക്കോട ്

Correct Option : C

 


5. മേല്‍മുണ്ട് സമരം, മാറു മ റ യ ്ക്കല്‍ സമരം എന്നി ങ്ങനെ പേരു കളില്‍ അറി യ പ്പെ ട്ടി രുന്ന സമരം?

A) കുറി ച്യര്‍ ലഹള

B) തൊണ്ണൂറാമാണ്ട് ലഹള

C) കല്ലുമാല സമരം

D) ചാന്നാര്‍ ലഹള

Correct Option : D

 


6. വാഗണ്‍ ട്രാജഡി സമരം നടന്ന വര്‍ഷം?

A) 1920

B) 1922

C) 1921

D) 1919

Correct Option : C

 


7. ഇന്ത്യയില്‍ അയി ത്ത ത്തി നെ തി രായി നടന്ന ആദ്യ സംഘ ടിത സമരം?

A) ആറ്റി ങ്ങള്‍ കലാപം

B) വൈക്കം സത്യാഗ്രഹം

C) ഗുരുവാ യൂര്‍ സത്യാഗ്രഹം

D) തളി ക്ഷേത്ര സമരം

Correct Option : B

 


8. ഗുരുവാ യൂര്‍ സത്യാഗ്ര ഹത്തിന്‍റെ വോളന്‍റി യര്‍ ക്യാപ്റ്റന്‍?

A) ടി.കെ. മാധ വന്‍

B) എ.കെ. ഗോപാ ലന്‍

C) പി. കൃഷ ്ണപിള്ള

D) മന്ന ത്തുപ ദ ്മ നാഭന്‍

Correct Option : B

 


9. രണ്ടാം ലോകമ ഹായുദ്ധ ത്തിനും ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ മര്‍ദ്ധനമുറ കള്‍ക്കു മെ തിരെ കമ്മ്യൂണിസ്റ്റു കാ രുടെ നേതൃ ത്വ ത്തില്‍ നടന്ന പ്രതി ഷേധം?

A) . മൊറാഴ സ മരം

B) കട യ്ക്കല്‍സ മരം

C) കയ്യൂര്‍സ മരം

D) കരി വ ള്ളൂര്‍ സമരം

Correct Option : A

 


10. തുലാം പത്ത് സമരം എന്നറി യ പ്പെടുന്നത്?

A) കയ്യൂര്‍ സമരം

B) കരി വ ള്ളൂര്‍ സമരം

C) വിമോചന സമരം

D) പുന്നപ്ര വയ ലാര്‍ സമരം

Correct Option : D

 


11. ഒന്നാം പഴ ശ്ശി ക ലാപം നടന്ന കാല ഘട്ടം?

A) 1794 - 1798

B) 1793 - 1797

C) 1793 - 1798

D) 1791 - 1798

Correct Option : B

 


12. പഴശ്ശി രാ ജയെ കേരള സിംഹം എന്നു വിശേഷിപ്പിച്ചത ്?

A) ഗാന്ധിജി

B) ജി.പി.പിള്ള

C) സര്‍ദാര്‍ കെ.എം. പണി ക്കര്‍

D) ഇ.എം.എസ ്

Correct Option : C

 


13. പെരി നാട ് ലഹള എന്ന പേരില്‍ അറിയ പ്പെ ടുന്ന സമരം?

A) വില്ലുവണ്ടി സമരം

B) നെടുമങ്ങാട ് ചന്ത ലഹള

C) തൊണ്ണൂറാമാണ്ട് ലഹള

D) കല്ലുമാല സമരം

Correct Option : D

 


14. മലയാളി മെമ്മോറി യ ലില്‍ ഒപ്പുവെച്ചവരുടെ എണ്ണം?

A) 13176

B) 10028

C) 10128

D) 10027

Correct Option : B

 


15. വൈക്കം സത്യാ ഗ്ര ഹ ത്തിന്‍റെ ഭാഗ മായി ഗാന്ധിജി കേരളം സന്ദര്‍ശിച്ച വര്‍ഷം?

A) 1924

B) 1928

C) 1920

D) 1925

Correct Option : D

 


16. ഗുരുവായൂര്‍ സത്യാഗ്ര ഹത്തിന്‍റെ പ്രധാന നേതാവ ്?

A) കെ. കേളപ്പന്‍

B) മന്ന ത്തുപദ്മനാ ഭന്‍

C) ടി.കെ. മാധ വന്‍

D) ജി.പി.പിള്ള

Correct Option : A

 


17. വൈദ്യുതി പ്രക്ഷോഭം നടന്ന വര്‍ഷം?

A) 1932

B) 1931

C) 1936

D) 1934

Correct Option : C

 


18. ഏതു സമരവുമായി ബന്ധപ്പെട്ട മുദ്രാ വാക്യമാണ ് അമേ രി ക്കന്‍ മോഡല്‍ അറ ബി കട ലില്‍?

A) കയ്യൂര്‍ സമരം

B) പുന്നപ്ര വയലാര്‍ സമരം

C) കരി വ ള്ളൂര്‍ സമരം

D) പാലിയം സത്യാഗ്രഹം

Correct Option : B

 


19. മുത്തങ്ങ സമരം നടന്ന വര്‍ഷം?

A) 2003

B) 2004

C) 2001

D) 2002

Correct Option : A

 


20. വിമോചന സമരം എന്ന വാക്ക് ആദ്യ മായി ഉപയോഗി ച്ചത്?

A) കെ.ആര്‍.ഗൗരി യമ്മ

B) മന്നത്ത ് പദ്മനാ ഭന്‍

C) ജോസഫ് മുണ്ടശ്ശേരി

D) പന മ്പള്ളി ഗോവി ന്ദമേ നോന്‍

Correct Option : D

 


21. തോല്‍വി റക ് സമരം നടന്ന സ്ഥലം?

A) പുന്നപ്ര

B) ചീമേനി

C) കരി വ ള്ളൂര്‍

D) കീഴ രി യൂര്‍

Correct Option : B

 


22. പാലിയം സത്യാ ഗ്ര ഹ ത്തിന്‍റെ പ്രധാന നേതാവ ്?

A) കെ.കേളപ്പന്‍

B) എ.കെ.ആന്‍റണി

C) സി. കേശ വന്‍

D) എ.ജി. വേലാ യുധന്‍

Correct Option : C

 


23. കയ്യൂര്‍ സമരം നടന്ന വര്‍ഷം? 

A) 1941

B) 1942

C) 1946

D) 1945

Correct Option : A

 


24. കയ്യൂര്‍ സ്ഥിതി ചെയ്യുന്ന ജില്ല?

A) കണ്ണൂര്‍

B) കോഴി ക്കോട ്

C) വയ നാട ്

D) കാസര്‍ഗോഡ ്

Correct Option : D

 


25. ക്ഷേത്ര പ്ര വേ ശന വിളം ബരം പുറ പ്പെ ടു വിച്ച തിരുവി താം കൂര്‍ രാജാവ്?

A) സ്വാതി തിരുനാള്‍

B) ആയില്യം തിരുനാള്‍

C) ചിത്തിര തിരുനാള്‍

D) ശ്രീമൂലം തിരുനാള്‍

Correct Option : C

 


26. കേര ളത്തിന്‍റെ മാഗ്ന കാര്‍ട്ട എന്നു വിശേഷി പ്പി ക്കു ന്നത്?

A) പണ്ടാരപ്പാട്ട വിളം ബരം

B) വൈക്കം സത്യാഗ്രഹം

C) ക്ഷേത്രപ്രവേ ശന വിളം ബരം

D) ഗുരുവാ യൂര്‍ സത്യാഗ്രഹം

Correct Option : C

 


27. ട്രാവന്‍കൂര്‍ പബ്ലിക ് സര്‍വ്വീസ ് കമ്മീ ഷന്‍ രൂപം കൊള്ളാന്‍ കാരണമായ പ്രക്ഷോഭം?

A) നിവര്‍ത്തന പ്രക്ഷോഭം

B) ഉത്തരവാദ ഭര ണപ്രക്ഷോഭം

C) ഈഴവ മെമ്മോ റിയല്‍

D) . മലയാളി മെ മ്മോ റി യല്‍

Correct Option : A

 


28. ചെങ്ങറ ഭൂസ മരം നടന്ന ജില്ല?

A) വയ നാട ്

B) കണ്ണൂര്‍

C) പാലക്കാട ്

D) പത്തനം തിട്ട

Correct Option : D

 


29. രണ്ടാം പഴശ്ശി വിപ്ല വ ത്തിന്‍റെ കാല ഘട്ടം?

A) 1793 - 1797

B) 1800 - 1803

C) 1802 - 1805

D) 1800 - 1805

Correct Option : D

 


30. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യു ന്നത ്?

A) കണ്ണൂര്‍

B) മാന ന്തവാടി

C) മട്ട ന്നൂര്‍

D) പുല്‍പ്പള്ളി

Correct Option : B

 


31. കുറി ച്യര്‍ ലഹ ളയുടെ നേതാവ്?

A) തലയ ്ക്കല്‍ ചന്തു

B) പഴശ്ശി രാജ

C) രാമ നമ്പി

D) എട ച്ചേന കുങ്കന്‍

Correct Option : C

 


32. മലയാളി മെമ്മോ റി യല്‍ ശ്രീമൂലം തിരുനാ ളിന ് സമര്‍പ്പിച്ച വര്‍ഷം?

A) 1891

B) 1893

C) 1896

D) 1898

Correct Option : A

 


33. രണ്ടാം ഈഴവ മെമ്മോ റി യല്‍ സമര്‍പ്പി ച്ചത ് ആര്‍ക്ക്?

A) ചിത്തിര തിരുനാള്‍

B) ശ്രീമൂലം തിരുനാള്‍

C) ടി. രാമറാവു

D) കഴ്സണ്‍ പ്രഭു

Correct Option : D

 


34. ഏതു പ്രക്ഷോ ഭ ത്തിന്‍റെ മുദ്രാ വാ ക്യമാണ് തിരുവി താം കൂര്‍ തിരുവി താം കൂര്‍കാര്‍ക്ക്?

A) ഈഴവ മെമ്മോ റി യല്‍

B) മലയാളി മെമ്മോറി യല്‍

C) നിവര്‍ത്തന പ്രക്ഷോഭം

D) വിമോചന സമരം

Correct Option : B

 


35. ചാന്നാര്‍ ലഹ ള യില്‍ ഉള്‍പ്പെട്ട നവോ ത്ഥാന നായ കന്‍?

A) ശ്രീനാരായ ണഗുരു

B) തൈക്കാട് അയ്യ

C) വൈകുണ്ഠസ്വാമി

D) അയ്യന്‍കാളി

Correct Option : C

 


36. തൊണ്ണൂ റാ മാണ്ട് ലഹള നടന്ന വര്‍ഷം?

A) 1890

B) 1915

C) 1190

D) 1900

Correct Option : B

 


37. മല ബാര്‍ കലാപവു മായി ബന്ധപ്പെ ട്ടു ണ്ടായ കുപ്ര സിദ്ധ സംഭവം?

A) പൂക്കോട്ടൂര്‍ കലാപം

B) ജാലി യന്‍വാലാബാഗ്

C) ചൗരി ചൗ രസം ഭവം

D) വാഗണ്‍ട്രാജഡി

Correct Option : D

 


38. വൈക്കം ഹീറോ എന്നറി യ പ്പെടു ന്നത ്?

A) കെ. കേളപ്പന്‍

B) മന്ന ത്തുപദ്മനാ ഭന്‍

C) . ഇ.വി. രാമസ്വാമി നായ ്ക്കര്‍

D) എം.ഇ. നായിഡു

Correct Option : C

 


39. രണ്ടാം ബര്‍ദോളി എന്നറി യ പ്പെ ടുന്നത്?

A) വട കര

B) പുന്നപ്ര

C) പയ്യാ മ്പലം

D) പയ്യ ന്നൂര്‍

Correct Option : D

 


40. വൈക്കം സത്യാ ഗ്രഹം എത്ര ദിവസം നീണ്ടു നിന്നു?

A) 602

B) 603

C) 601

D) 605

Correct Option : B

 


41. കേരള ത്തില്‍ ഉപ്പു സ ത്യാ ഗ്ര ഹവേ ളയില്‍ ആല പിച്ച ഗാനം?

A) ജയ ജയ കോമള കേരള ധരണി

B) പോരാ പോരാ നാളില്‍

C) വരിക വരിക സഹജരെ

D) രഘുപതി രാഘവ രാജാറാം

Correct Option : C

 


42. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേ ശന വിളം ബരം നടന്ന വര്‍ഷം?

A) 1947 ജൂണ്‍ 12

B) 1936 നവം ബര്‍ 12

C) 1947 ഡിസം ബര്‍ 20

D) 1936 സെപ്റ്റം ബര്‍ 12

Correct Option : B

 


43. കരി വ ള്ളൂര്‍ സമ രനായിക

A) കാര്‍ത്ത്യായനി

B) ദേവ യാനി

C) മയി ലമ്മ

D) ഗൗരി യമ്മ

Correct Option : B

 


44. കയ്യൂര്‍ സമരം ആസ ്പ ദ മാക്കി നിര്‍മ്മിച്ച സിനിമ?

A) ചിരസ ്മരണ

B) ലാല്‍സലാം

C) വരവേല്‍പ്പ്

D) മീന മാസ ത്തിലെ സൂര്യന്‍

Correct Option : D

 


45. കല്‍പ്പാത്തി സമരം നടന്ന ജില്ല?

A) ആല പ്പുഴ

B) കണ്ണൂര്‍

C) പാലക്കാട

D) തൃശൂര്‍

Correct Option : C

 


46. ഒന്നാം കേരള നിയ മ സ ഭയെ പിരിച്ചു വിടാന്‍ കാരണ മായ പ്രക്ഷോഭം?

A) നിവര്‍ത്തന പ്രക്ഷോഭം

B) വിമോചന സമരം

C) പാലിയം സത്യാഗ്രഹം

D) ഉത്തരവാദ ഭരണ പ്രക്ഷോഭം

Correct Option : B

 


47. ഏതു ലഹളയുടെ മുദ്രാ വാക്യമാണ ് വട്ട തൊ പ്പി ക്കാരെ പുറ ത്താ ക്കുക എന്നത ്?

A) പഴശ്ശി കലാപം

B) മല ബാര്‍ കലാപം

C) ചാന്നാര്‍ ലഹള

D) കുറി ച്യര്‍ ലഹള

Correct Option : D

 


48. ഈഴവ മെമ്മേ ാറി യ ലിന ് നേതൃത്വം നല്‍കി യത ് ആര ്?

A) ജി.പി.പിള്ള

B) ഡോ. പല്‍പ്പു

C) കെ.പി. ശങ്കരമേനോന്‍

D) രാമന്‍പിള്ള

Correct Option : B

 


49. വൈക്കം സത്യാ ഗ്ര ഹ ത്തിന്‍റെ ഭാഗ മായി സ വര്‍ണ്ണ ജാഥ നയി ച്ചത്?

A) മന്നത്തു പദ്മനാ ഭന്‍

B) എ.കെ.ഗോപാലന്‍

C) വി.ടി ഭട്ട തി രി പ്പാട ്

D) ഇ.വി. രാമസ്വാമി നായ ്ക്കര്‍

Correct Option : A

 


50. ക്ഷേത്ര പ്ര വേ ശന വിളം ബ രത്തെ തീര്‍ത്തും അഹിം സാപ രവും രക്ത ര ഹി തവു മായ വിപ്ലവം എന്നു വിശേഷി പ്പി ച്ചത ്?

A) ഗാന്ധിജി

B) ശ്രീനാ രാ യ ണ ഗുരു

C) ടി.കെ. വേലുപിള്ള

D) സി. രാജ ഗോ പാലാചാരി

Correct Option : D

 


51. ഉത്ത ര വാദ പ്രക്ഷോ ഭ ത്തിന്‍റെ ഭാഗ മായി രാജ ധാനി മാര്‍ച്ച ് സംഘ ടി പ്പി ച്ചത്?

A) ആനി മ സ ്ക്രീന്‍

B) അക്കമ്മ ചെറിയാന്‍

C) മന്ന ത്തുപ ദ ്മ നാഭന്‍

D) എ.കെ. ഗോപാ ലന്‍

Correct Option : B

 


52. മലബാ റില്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാ ന ത്തോട് അനു ബന്ധിച്ച് നടന്ന സംഭവം?

A) പുന്നപ്ര വയ ലാര്‍ സമരം

B) കരി വ ള്ളൂര്‍ സമരം

C) കീഴ രിയൂര്‍ ബോംബ് കേസ ്

D) കയ്യൂര്‍ സമരം

Correct Option : C

 


53. വാഗണ്‍ ട്രാജഡി അന്വേ ഷി ക്കാന്‍ നിയ മിച്ച കമ്മീഷന്‍?

A) ഹണ്ടര്‍ കമ്മീഷന്‍

B) മുഖര്‍ജി കമ്മീഷന്‍

C) നേപ്പ് കമ്മീ ഷന്‍

D) ഹില്‍ട്ടന്‍ യങ് കമ്മീഷന്‍

Correct Option : C

 


54. വാഗണ്‍ട്രാജ ഡിയെ ബ്ലാക്ക ് ഹോള്‍ ഓഫ ് പോത്ത ന്നൂര്‍ എന്നു വിശേഷി പ്പി ച്ചത ്?

A) ടി.എ സ ്.എ ച്ച്.കോക്ക്

B) സുമിത് സര്‍ക്കാര്‍

C) ജി.പി.പിള്ള

D) ടി.എ ച്ച്. ബാബര്‍

Correct Option : B

 


55. പഴ ശ്ശി രാജ വെടി യേറ്റ ് മരി ച്ച തെന്ന്?

A) 1806 നവം ബര്‍ 30

B) 1805 നവം ബര്‍ 30

C) 1805 നവം ബര്‍ 30

D) 1805 സെപ്റ്റം ബര്‍ 30

Correct Option : B

 


56. ചാന്നാര്‍ ലഹള ആരം ഭിച്ച വര്‍ഷം?

A) 1813

B) 1859

C) 1865

D) 1824

Correct Option : A

 


57. അവര്‍ണ്ണ സമു ദാ യ ക്കാര്‍ക്ക ് സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി അയ്യന്‍കാളി നയിച്ച സമരം?

A) പെരി നാട ് ലഹള

B) തൊണ്ണൂറാമാണ്ട് ലഹള

C) വില്ലുവണ്ടി സമരം

D) പുലയ ല ഹള

Correct Option : C

 


58. ഗാന്ധിജി ആധു നിക ലോകത്തെ മഹാത്ഭുതം എന്നു വിശേഷി പ്പിച്ച സംഭവം?

A) വൈക്കം സത്യാഗ്രഹം

B) ക്ഷേത്രപ്രവേ ശന വിളം ബരം

C) ഗുരുവാ യൂര്‍ സത്യാഗ്രഹം

D) നിവ ര്‍ത്തന പ്രക്ഷോഭം

Correct Option : B

 


59. ഇടുക്കി വൈദ്യുത പദ്ധ തി യു മായി ബന്ധ പ്പെട്ട ് നടന്ന സമരം?

A) വൈദ്യുത പ്രക്ഷോഭം

B) കല്‍പ്പാത്തി സമരം

C) കൂടം കുളം സമരം

D) അമരാവതി സമരം

Correct Option : D

 


60. വയ ലാര്‍ സ്റ്റാലിന്‍ എന്നറി യ പ്പെ ടുന്നത്?

A) രാഘ വന്‍പിള്ള

B) സി.കെ. കുമാ രപ്പണി ക്കര്‍

C) ഇ.കെ.നാ യ നാര്‍

D) വി.എ സ ്. അച്യുതാന ന്ദന്‍

Correct Option : B

 


61. I went to .... hospital to see my uncle

A) a

B) an

C) the

D) no article

Correct Option : C

 


62. Neither food nor water .... to be found there `

A) were

B) was

C) are

D) have

Correct Option : B

 


63. The speaker disal lowed the discussion as it was ....?

A) primafacie

B) de facto

C) sub judice

D) dejure

Correct Option : C

 


64. correctly spelt word

A) vaccum

B) vacuom

C) vacuum

D) vaquam

Correct Option : C

 


65. I need the scissors, where .....

A) is it?

B) was it?

C) are them?

D) . are they?

Correct Option : D

 


66. My sister speaks to me (Use `never` at the appropriate place)

A) never my

B) never speaks

C) never to

D) me never

Correct Option : B

 


67. Alpha and ......

A) omega

B) beta

C) gamma

D) iota

Correct Option : A

 


68. Which is the correct sentence

A) She took out her shoes

B) She taken out her shoes

C) She took off her shoes

D) She took of her shoes

Correct Option : C

 


69. I am using my pen (Change to passive)

A) My pen is being used

B) My pen is using

C) My pen used by me

D) My pen being used

Correct Option : A

 


70. Delhi is ..... Capital of India

A) a

B) the

C) an

D) now

Correct Option : B

 


71. The synonym of `enormous` is

A) unsteady

B) heavy

C) huge

D) light

Correct Option : C

 


72. `Take the tablets before meals` said the doctor. The indirect form is?

A) The doctor told me that I took the tablets before meals

B) The doctor wanted to take the tablets before meals

C) The doctor told me to take the tablets before meals

D) According to the doctor the tablets were to be taken before meals

Correct Option : C

 


73. They are not .... all the facts

A) beware of

B) aware for

C) aware of

D) beware for

Correct Option : C

 


74. Rising Prices ... immediate measures

A) call over

B) call for

C) call in

D) call forth

Correct Option : B

 


75. Charity begins at ....

A) house

B) hotels

C) home

D) one`s mind

Correct Option : C

 


76. Antonym of the word `Resist`

A) Regress

B) Reject

C) Submit

D) Punish

Correct Option : C

 


77. If you had locked the car, the bag . .. .. .

A) will not have been stolen

B) cannot have heen stolen

C) may not have be stolen

D) wouldn`t have been stolen

Correct Option : D

 


78. Would you mind .... me some money

A) to lend

B) lent

C) in lending

D) lending

Correct Option : D

 


79. He is taller than ....

A) me

B) I

C) them

D) their

Correct Option : B

 


80. Unless you ....., you will fail

A) study

B) don`t study

C) are not studying

D) studies

Correct Option : A

 


81. 2,9,28,65,.... ശ്രേണി യിലെ അടുത്ത സംഖ്യ ഏത്?

A) 101

B) 126

C) 125

D) 86

Correct Option : B

 


82. 10-5+10/2*5 =?

A) 25

B) 6

C) 32

D) 30

Correct Option : D

 


83. 50 കുട്ടി കള്‍ ഉള്ള ഒരു ക്ലാസില്‍ നന്ദു വിന്‍റെ റാങ്ക ് 20 ആണ ്. എങ്കില്‍ അവ സാന റാങ്കില്‍ നിന്നും നന്ദുവിന്‍റെ സ്ഥാനം എത്ര?

A) 32

B) 29

C) 30

D) 31

Correct Option : D

 


84. ബലം:ന്യൂട്ടന്‍: പ്രവൃത്തി :........

A) ഡെസി ബെല്‍

B) . ജൂള്‍

C) ആമ്പി യര്‍

D) ഹെര്‍ട ്സ ്

Correct Option : B

 


85. കൂട്ട ത്തില്‍പ്പെടാ ത്തത ് ഏത ്?

A) 91

B) 95

C) 97

D) 93

Correct Option : C

 


86. ഒരു പ്രത്യേക ഭാഷ യില്‍ TEACHER ന്‍റെ കോഡ ് WHDFKHU എങ്കില്‍ STUDENT ന്‍റെ കോഡ ് എന്ത്?

A) VWXGHQW

B) VWXFHQW

C) VWXHGQW

D) VWXWFHQ

Correct Option : A

 


87. മിന്നു ഒരു സ്ഥലത്ത ്നിന്ന ് 100 മീറ്റര്‍ കിഴക്കോട്ട ് നട ന്ന തിനുശേഷം വല ത്തോട്ട ് തിരിഞ്ഞ് 50 മീറ്റര്‍ മുന്നോട്ടു നട ന്നു. വീണ്ടും വല ത്തോട്ട ് തിരിഞ്ഞ് 70 മീറ്റര്‍ മുന്നോട്ടു നട ന്ന തി നു ശേഷം വല ത്തോട്ടു തിരിഞ്ഞ് 50 മീറ്റര്‍ മുന്നോട്ടു നട ന്നു. ആദ്യ സ്ഥല ത്തു നിന്ന ് ഇപ്പോള്‍ എത്ര അകലത്തി ലാണ് മിന്നു നില്‍ക്കുന്നത ്?

A) 91 M

B) 95 M

C) 20 M

D) 30 M

Correct Option : D

 


88. രണ്ടു സംഖ്യക ളുടെ തുക 7 ഉം വര്‍ഗ്ഗ ങ്ങളുടെ വ്യത്യാസം 7ഉം ആയാല്‍ സംഖ്യകള്‍ ഏതെല്ലാം?

A) 3,4

B) 4,5

C) 3,5

D) 5,6

Correct Option : A

 


89. ഒരു സ ്ത്രീയെ ചൂണ്ടി ക്കാട്ടി സരിത ഇങ്ങനെ പറ ഞ്ഞു. ഇത് എന്‍റെ അച്ഛന്‍റെ മകന്‍റെ അമ്മൂമ്മ യുടെ ഒരേയൊരു മക ളാ ണ്. ഒപ്പമുണ്ടാ യി രുന്ന സ ്ത്രീ സരി തയുടെ ആരാണ്?

A) ചെറി യമ്മ

B) അമ്മൂമ്മ

C) സഹോദരി

D) അമ്മ

Correct Option : D

 


90. 5 മണി 15 മിനിട്ട് കാണി ക്കുന്ന ക്ലോക്കിലെ മിനിട്ട ് സൂചിയും മണി ക്കൂര്‍ സൂചിയും തമ്മി ലുള്ള കോണളവ് എത്രയാണ്?

A) 52.5 degree

B) 65.7 degree

C) 67.5 degree

D) 47.5 degree

Correct Option : C

 


91. K+2 , 4K-6 , 3K-2 എന്നിവ ഒരു സമാന്തര ശ്രേണി യിലെ തുടര്‍ച്ച യായ മൂന്നു പദ ങ്ങ ളാ യാല്‍ K യുടെ വില എന്ത ്?

A) 3

B) 5

C) 12

D) 4

Correct Option : A

 


92. 100.05 ന്‍റെ 40% ന്‍റെ 1/ 5 എത്ര?

A) 80.004

B) 0.8004

C) 8.0040

D) 800.04

Correct Option : C

 


93. മേശ യുടെ വില 800 രൂപയും കസേ രയുടെ വില 200 രൂപയും ആണ് എങ്കില്‍ കസേ രയുടെ വില മേശയുടെ വില യുടെ എത്ര ശതമാന മാണ ്?

A) 20

B) 25

C) 40

D) 4

Correct Option : B

 


94. ഒരാല്‍ 1200 രൂപ മുടക്കി ഒരു പശു വിനെ വാങ്ങി ഇതിനെ 1600 രൂപയ്ക്കുവി റ്റാല്‍ ലാഭശതമാനം എത്ര?

A) 25

B) 33 1/ 3

C) 15

D) 20

Correct Option : B

 


95. 3 0 00 രൂപക്ക ് 2 വര്‍ഷത്തെ സാധാരണ പലിശ 240 രൂപയാണെ ങ്കില്‍ പലി ശനി രക്ക ് എത്ര?

A) 6

B) 8

C) 12

D) 4

Correct Option : D

 


96. a:b=3:5, b:c = 4:7 എങ്കില്‍ a: b:c എത്ര?

A) 12:20:35

B) 20:12:35

C) 3:4:7

D) 35:12:20

Correct Option : A

 


97. 3 പുരുഷന്‍മാരും 4 ആണ്‍കുട്ടി കളും ഒരു ജോലി 8 ദിവസം കൊണ്ട് ചെയ ്തു തീര്‍ക്കും. അതേ ജോലി 4 പുരുഷന്‍മാരും 4 ആണ്‍കു ട്ടി കളും 6 ദിവസം കൊണ്ട് ചെയ ്തു തീര്‍ക്കും എങ്കില്‍ 2 പുരു ഷന്‍മാരും 4 ആണ്‍കു ട്ടി ക ളും ഇതേ ജോലി എത്ര ദിവസം കൊണ്ട് ചെയ ്തു തീര്‍ക്കും?

A) 24

B) 8

C) 12

D) 16

Correct Option : C

 


98. 4 സംഖ്യ ക ളുടെ ശരാ ശരി 10 ആണ ്. 5,9 എന്നീ സംഖ്യ കള്‍ ഉള്‍പ്പെടുത്തി യാല്‍ പുതിയ ശരാശരി എത്ര?

A) 11

B) 8

C) 9

D) 12

Correct Option : C

 


99. ദീര്‍ഘ ച തു രാ കൃ തി യായ ഒരു മൈതാ ന ത്തിന്‍റെ നീളം 30 മീറ്ററും വീതി 20 മീറ്ററും ഇതിനു ചുറ്റും 1 മീറ്റര്‍ വീതി യില്‍ ഒരു നട പ്പാതയുണ്ട്. എങ്കില്‍ നട പ്പാ തയുടെ പരപ്പളവ ് എത്ര?

A) 100 ച.മീ

B) 104 ച.മീ

C) 106 ച.മീ

D) 51 ച.മീ

Correct Option : B

 


100. (m^a)^b * (m^b)^a = m^2 ആയാല്‍ ab എത്ര

A) 10

B) 2

C) 1

D) 100

Correct Option : C