DNA യില്‍ കാണപ്പെടാത്ത നൈട്രജന്‍ ബേസ് ഏത്

A) അഡിനിന്‍

B) ഗുവാനിന്‍

C) യുറാസില്‍

D) തൈമീന്‍

Correct Option : C

 

 

2. താഴെ തന്നിരിക്കുന്നതില്‍ ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന ശ്വേത രക്താണു ഏത്

A) ന്യൂട്രോഫില്‍

B) ബേസോഫില്‍

C) മോണോസൈറ്റ്

D) ലിംഫോസൈറ്റ്

Correct Option : D

 

 

3. സോയാ ബീനില്‍ കാണപ്പെടുന്ന ആസിഡ് ഏത്

A) സിട്രിക് ആസിഡ്

B) മാലിക് ആസിഡ്

C) ഫൈറ്റിക് ആസിഡ്

D) ടാനിക് ആസിഡ്

Correct Option : C

 

 

4. പാര്‍ലമെന്‍റിലെ സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത് ആര്

A) പ്രസിഡന്‍റ്

B) ലോക്സഭ സ്പീക്കര്‍

C) പ്രധാനമന്ത്രി

D) ഉപരാഷ്ട്രപതി

Correct Option : B

 

 

5. `ദി ഇന്ത്യന്‍ സ്ട്രഗിള്‍` ആരുടെ കൃതിയാണ്

A) ബാലഗംഗാധര തിലക്

B) ഗോപാലകൃഷ്ണ ഗോഖലെ

C) ജവഹര്‍ലാല്‍ നെഹ്റു

D) സുഭാഷ് ചന്ദ്രബോസ്

Correct Option : D

 

 

6. 1928 ലെ INC സമ്മേളനത്തിലെ അധ്യക്ഷന്‍ ആര്

A) മോത്തിലാല്‍ നെഹ്റു

B) ജവഹര്‍ലാല്‍ നെഹ്റു

C) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

D) സുഭാഷ് ചന്ദ്രബോസ്

Correct Option : A

 

 

7. നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കാന്‍ കാരണമായ സംഭവം ഏത്

A) ഖേദാ സത്യാഗ്രഹം

B) ചമ്പാരന്‍ സത്യാഗ്രഹം

C) ബര്‍ദോളി സത്യാഗ്രഹം

D) ചൗരിചൗരാ സംഭവം

Correct Option : D

 

 

8. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്

A) അനുഛേദം 45

B) അനുഛേദം 44

C) അനുഛേദം 40

D) അനുഛേദം 37

Correct Option : B

 

 

9. `കവിതിലകന്‍` എന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍ ആര്

A) പണ്ഡിറ്റ് കറുപ്പന്‍

B) തൈക്കാട് അയ്യ

C) ആനന്ദതീര്‍ത്ഥന്‍

D) ചട്ടമ്പിസ്വാമികള്‍

Correct Option : A

 

 

10. വളപട്ടണം പുഴ ഉത്ഭവിക്കുന്നത് എവിടെ നിന്ന്

A) നീലഗിരി കുന്നുകള്‍

B) ഇളമ്പലേരികുന്ന്

C) ബ്രഹ്മഗിരി കുന്നുകള്‍

D) ശിവഗിരി മല

Correct Option : C

 

 

11. കല്ലുമാല സമരം നയിച്ച നവോത്ഥാന നായകന്‍ ആര്

A) ശ്രീനാരായണ ഗുരു

B) അയ്യങ്കാളി

C) പൊയ്കയില്‍ യോഹന്നാന്‍

D) ഡോ.പല്‍പ്പു

Correct Option : B

 

 

12. കേരളത്തിലെ ആദ്യ മണ്ണ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു

A) വലിയമല

B) പാറോട്ടുകോണം

C) ശ്രീകാര്യം

D) വഴുതക്കാട്

Correct Option : B

 

 

13. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏത്

A) ഇരവികുളം

B) സൈലന്‍റ് വാലി

C) പാമ്പാടും ചോല

D) ആനമുടി ചോല

Correct Option : C

 

 

14. വോട്ടിംഗ് പ്രായം 21 ല്‍ നിന്ന് 18 വയസ്സായി കുറച്ച ഭരണഘടനാ ഭേദഗതി ഏത്

A) 69-ാം ഭേദഗതി

B) 61-ാം ഭേദഗതി

C) 73-ാം ഭേദഗതി

D) 89-ാം ഭേദഗതി

Correct Option : B

 

 

15. പഞ്ചായത്തീരാജ് നിയമം ഭരണഘടനയുടെ എത്രാം ഭാഗത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്

A) II

B) IV

C) XI

D) IX

Correct Option : D

 

 

16. കോസ്മിക് കിരണങ്ങള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആര്

A) വിക്ടര്‍ ഹെസ്സ്

B) റോമര്‍

C) ഇ.സി.ജി സുദര്‍ശന്‍

D) അഗസ്റ്റിന്‍ ഫ്രെണല്‍

Correct Option : A

 

 

17. വിഷ്വല്‍ പര്‍പ്പിള്‍ എന്നറിയപ്പെടുന്ന വര്‍ണ്ണ വസ്തു ഏത്

A) അയഡോപ്സിന്‍

B) മെലാനിന്‍

C) റൊഡോപ്സിന്‍

D) ക്രൊമാറ്റിന്‍

Correct Option : C

 

 

18. NH 49 ന്‍റെ നീളം എത്ര

A) 500 KM

B) 550 km

C) 600KM

D) 440KM

Correct Option : D

 

 

19. ഭക്രാനംഗല്‍ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്

A) ഭഗീരഥി

B) സത്ലജ്

C) മഹാനദി

D) ബിയാസ്

Correct Option : B

 

 

20. KSEB നിലവില്‍ വന്ന വര്‍ഷം

A) 1956

B) 1965

C) 1936

D) 1957

Correct Option : D

 

 

21. സ്വാതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര്

A) റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

B) ചാള്‍സ് ബാബേജ്

C) ജോണ്‍നേപ്പിയര്‍

D) വില്യം ഷിക്കാര്‍ഡ്

Correct Option : A

 

 

22. ഇന്ത്യയുടെ ആദ്യ ന്യൂക്ലിയര്‍ റിയാക്ടര്‍ ഏത്

A) കാമിനി

B) പൂര്‍ണ്ണിമ

C) അപ്സര

D) സിര്‍ക്കസ്

Correct Option : C

 

 

23. പ്രസന്നമായ കാലാവസ്ഥ പ്രദാനം ചെയ്യുന്ന മേഘങ്ങള്‍ ഏത്

A) സ്ട്രാറ്റസ്

B) സിറസ്

C) നിംബസ്

D) ക്യുമുലസ്

Correct Option : D

 

 

24. ദേശീയ വനിതാ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം

A) 1990

B) 1993

C) 1992

D) 1996

Correct Option : C

 

 

25. `റിഗര്‍` എന്ന പേരില്‍ അറിയപ്പെടുന്ന മണ്ണ് ഏത്

A) ചെമ്മണ്ണ്

B) കരിമണ്ണ്

C) എക്കല്‍മണ്ണ്

D) പര്‍വ്വത മണ്ണ്

Correct Option : B

 

 

26. പക്ഷികളുടെ പൂര്‍വ്വികന്‍ എന്നറിയപ്പെടുന്നത്

A) ഹോമോസാപ്പിയന്‍സ്

B) കോറി ബസ്റ്റാര്‍ഡ്

C) ആര്‍ക്കിയോപ്റ്റെറിക്സ്

D) ഇവയൊന്നുമല്ല

Correct Option : C

 

 

27. ഹോര്‍മോണ്‍ ആയി കണക്കാക്കുന്ന വിറ്റാമിന്‍ ഏത്

A) ജീവകം ഇ

B) ജീവകം കെ

C) ജീവകം എ

D) ജീവകം ഡി

Correct Option : A

 

 

28. ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോള്‍ ഊഷ്മാവില്‍ വര്‍ദ്ധനവില്ലാതെ സ്വീകരിക്കുന്ന താപം ഏത്

A) അതിചാലകത

B) ലീനതാപം

C) അതിദ്രവത്വം

D) വിശിഷ്ട താപധാരിത

Correct Option : B

 

 

29. സ്വാമി ദയാനന്ദ സരസ്വതിയുടെ യാഥാര്‍ത്ഥനാമം എന്ത്

A) നരേന്ദ്ര നാഥ ദത്ത്

B) ഗോപാലകൃഷ്ണ ഗോഖലെ

C) ) കേശവ ചന്ദ്ര സെന്‍

D) മൂല്‍ ശങ്കര്‍

Correct Option : D

 

 

30. ഗദ്ദാര്‍ പാര്‍ട്ടിയുടെ സ്ഥാപകന്‍ ആര്

A) രാജാറാം മോഹന്‍ റോയ്

B) സ്വാമി വിവേകാനന്ദന്‍

C) ലാലാ ഹര്‍ദ്ദയാല്‍

D) ഗോപാല കൃഷ്ണ ഗോഖലെ

Correct Option : C

 

 

31. `ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നകാര്‍ട്ട` എന്നറിയപ്പെടുന്നത്

A) 1813 ലെ ചാര്‍ട്ടര്‍ നിയമം

B) ഹണ്ടര്‍ കമ്മീഷന്‍

C) വുഡ്സ് ഡെസ്പാച്ച്

D) ഇന്ത്യന്‍ യൂണിവേഴ്സിറ്റി നിയമം

Correct Option : C

 

 

32. സിംലിപാല്‍ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത് സംസ്ഥാനത്താണ്

A) മധ്യപ്രദേശ്

B) ഒഡീഷ

C) ഹിമാചല്‍ പ്രദേശ്

D) ഗുജറാത്ത്

Correct Option : B

 

 

33. 1920 ല്‍ AITUC രൂപം കൊണ്ടത് എവിടെ

A) കൊല്‍ക്കത്ത

B) മുംബൈ

C) അഡയാര്‍

D) ചെന്നൈ

Correct Option : B

 

 

34. മലേറിയ രോഗം പരത്തുന്നത് എന്ത്

A) വൈറസ്

B) ഫംഗസ്

C) ബാക്ടീരിയ

D) പ്രോട്ടോസോവ

Correct Option : D

 

 

35. `ഓംബുഡ്സ്മാന്‍` എന്ന ആശയം കൊണ്ട് വന്ന രാജ്യം ഏത്

A) ഫ്രാന്‍സ്

B) ബ്രിട്ടണ്‍

C) സ്വീഡന്‍

D) ജര്‍മ്മനി

Correct Option : C

 

 

36. 1931 ല്‍ വി.ടി ഭട്ടതിരിപ്പാട് യാചനയാത്ര നയിച്ചത് എവിടെ നിന്ന് എവിടെ വരെയാണ്

A) തൃശ്ശൂര്‍-കാസര്‍ഗോഡ്

B) പാലക്കാട്-കാസര്‍ഗോഡ്

C) വര്‍ക്കല-കാസര്‍ഗോഡ്

D) വര്‍ക്കല-പാലക്കാട്

Correct Option : A

 

 

37. ആന്‍ഡമാനേയും നിക്കോബാറിനേയും വേര്‍തിരിക്കുന്ന ചാനല്‍ ഏത്

A) ഡ്യൂറന്‍റ് ലൈന്‍

B) മക്മോഹന്‍ ലൈന്‍

C) 10 DEGREE ചാനല്‍

D) പാക് കടലിടുക്ക്

Correct Option : C

 

 

38. ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ വിമുക്ത സംസ്ഥാനം

A) ഹരിയാന

B) ഹിമാചല്‍ പ്രദേശ്

C) പഞ്ചാബ്

D) ഗുജറാത്ത്

Correct Option : B

 

 

39. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കാരണമായ യുദ്ധം

A) പ്ലാസി യുദ്ധം

B) ബക്സര്‍ യുദ്ധം

C) 1857 ലെ മഹത്തായ വിപ്ലവം

D) മൈസൂര്‍ യുദ്ധം

Correct Option : A

 

 

40. ഇന്ത്യയില്‍ വി.ആര്‍.എസ് നടപ്പിലാക്കിയ ആദ്യ ബാങ്ക് ഏത്

A) ആക്സിസ് ബാങ്ക്

B) പ്രസിഡന്‍സി ബാങ്ക്

C) ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍

D) പഞ്ചാബ് നാഷണല്‍ ബാങ്ക്

Correct Option : D

 

 

41. ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഫോണ്‍ നമ്പര്‍ എത്ര

A) 1021

B) 110201

C) 1098

D) 1056

Correct Option : C

 

 

42. ഇന്ത്യയില്‍ സൈബര്‍ നിയമം നിലവില്‍ വന്നത് എന്ന്

A) 2000 ജൂണ്‍ 9

B) 2000 ഒക്ടോബര്‍ 17

C) 2008 ജൂണ്‍ 9

D) 2008 ഒകടോബര്‍ 17

Correct Option : B

 

 

43. റൗണ്ട് വിപ്ലവം ഏത് കാര്‍ഷിക വിളയുമായി ബന്ധപ്പെട്ടതാണ്

A) പാല്‍ ഉത്പാദനം

B) മുട്ട ഉത്പാദനം

C) ഉരുളക്കിഴങ്ങ്

D) രാസവളം

Correct Option : C

 

 

44. കേരളത്തില്‍ ചുണ്ണാമ്പ്ക്കല്ല് നിക്ഷേപം ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന പ്രദേശം ഏത്

A) ചവറ

B) കുണ്ടറ

C) നിലേശ്വരം

D) വാളയാര്‍

Correct Option : D

 

 

45. വാതകാവസ്ഥയില്‍ കാണുന്ന സസ്യഹോര്‍മോണ്‍ ഏത്

A) സൈറ്റോകൈന്‍

B) എഥിലിന്‍

C) ഗിബര്‍ലിന്‍

D) അബ്സിസിക് ആസിഡ്

Correct Option : B

 

 

46. കേരളത്തിന്‍റെ സംസ്ഥാന ശലഭമായി തെരഞ്ഞെടുക്കപ്പെട്ടതേത്

A) ബ്ലൂമൊര്‍മൊണ്‍

B) ബുദ്ധമയൂരി

C) ഗരുഡശലഭം

D) ബ്ലൂ ടൈഗര്‍

Correct Option : B

 

 

47. 2019 ലെ മുട്ടത്തു വര്‍ക്കി പുരസ്കാര ജേതാവ് ആര്

A) എം.കെ.സാനു

B) യു.കെ കുമാരന്‍

C) രാധാകൃഷ്ണന്‍

D) ബെന്യാമിന്‍

Correct Option : D

 

 

48. 17-ാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി

A) സ്മൃതി ഇറാനി

B) രമ്യ ഹരിദാസ്

C) സാഥ്വി പ്രഗ്യാസിങ്

D) ചന്ദ്രാണി മുര്‍മു

Correct Option : D

 

 

49. അടുത്തിടെ മഹാത്മാഗാന്ധി ഡിജിറ്റല്‍ മ്യൂസിയം ആരംഭിച്ച നഗരം ഏത്

A) അഹമ്മദാബാദ്

B) മുംബൈ

C) ഹൈദരാബാദ്

D) കൊല്‍ക്കത്ത

Correct Option : C

 

 

50. ഇന്ത്യയോടുള്ള ആദരസൂചകമായി `ലിറ്റില്‍ ഇന്ത്യാ ഗേറ്റ്` ഉദ്ഘാടനം ചെയ്ത രാജ്യം ഏത്

A) ബംഗ്ലാദേശ്

B) ശ്രീലങ്ക

C) ഇന്തോനേഷ്യ

D) ഭൂട്ടാന്‍

Correct Option : C

 

 

51. Choose the suitable form of the adjective. It is important to understand what make one type face ....... than another

A) legibly

B) more legible

C) most legible

D) legible

Correct Option : B

 

 

52. Choose a suitable interpretation for the idiom`hand and glove`

A) very friendly

B) in confusion

C) earnestly

D) entirely

Correct Option : A

 

 

53. Choose the word which is spelt correctly

A) maintanance

B) maintainance

C) maintenance

D) maintenace

Correct Option : C

 

 

54. The old man was overwhelmed .....grief at his son`s death

A) in

B) with

C) of

D) by

Correct Option : B

 

 

55. It was raining when I.... home yesterday

A) had reached

B) has reached

C) had been reached

D) reached

Correct Option : D

 

 

56. . The problem was....... difficult that I could not solve it

A) very

B) so

C) too

D) much

Correct Option : B

 

 

57. The indirect form of`Do you like comics`? she asked me-is:

A) she asked me whether I like comics

B) she asked me whether I have liked comics

C) she asked me whether I liked comics

D) She asked me did I like comics

Correct Option : C

 

 

58. Fill in the blank space with the correct phrasal verb: When the bomb ----- everyone ran helter skelter.

A) put off

B) fall out

C) went off

D) sorted out

Correct Option : C

 

 

59. Identify the antonym of the underlined word:" The young gallant Lochinvar rode in on his steed"

A) coward

B) diffident

C) handsome

D) bold

Correct Option : A

 

 

60. What is the term used to describe a group of fish

A) school

B) covey

C) mob

D) battalion

Correct Option : A

 

 

61. Fill in the blank space with suitable article. `........Rajdhani is one of....... grandest trains in India"

A) a,a

B) a,the

C) the,the

D) the,a

Correct Option : C

 

 

62. Substitute one word for the underlined phrase. He joined the college to study the branch of science that deals with the study of heavenly bodies"

A) Anthropology

B) Astrology

C) Archaeology

D) Astronomy

Correct Option : D

 

 

63. Jassie waited with .....breath for news of her success

A) Bated

B) Baton

C) Baited

D) Battled

Correct Option : A

 

 

64. We have plenty of time.......?

A) isn`t it

B) haven`t we

C) don`t we

D) didn`t we

Correct Option : B

 

 

65. What is the active form of : The criminal was arrested by the police

A) The police arrest the criminal

B) The criminal is being arrested by the police

C) The police arrested the criminal

D) The criminal is arrested by the police

Correct Option : C

 

 

66. Neither my brother nor my parents..... to the party

A) has come

B) have come

C) is coming

D) has been coming

Correct Option : B

 

 

67. The masculine gender of `Duck` is

A) duckling

B) goose

C) swan

D) drake

Correct Option : D

 

 

68. Choose the correct adjective from the alternative to fill in the blank. He is the .......advocate in the town

A) elder

B) older

C) eldest

D) oldest

Correct Option : D

 

 

69. The synonym of impertinent

A) courageous

B) unlawful

C) disrespectful

D) infallible

Correct Option : C

 

 

70. Choose the correct option for the following A `Dark horse` is

A) An evil character

B) A dark coloured horse

C) A person whose abilities are hidden or unknown

D) A horse likely to win a race

Correct Option : A

 

 

71. ശരിയായ പദം തെരഞ്ഞെടുത്തെഴുതുക

A) ഹാര്‍ദ്ദം

B) ഹാര്‍ദ്ദവം

C) ഹാര്‍ഥവം

D) ഹാര്‍ധവം

Correct Option : A

 

 

72. ശരിയായ വിപരീത പദം ഏത് `ഇഹം`

A) അശാന്തം

B) ദേഷ്യം

C) പരം

D) രൗദ്രം

Correct Option : C

 

 

73. ലേഖകന്‍ എന്ന വാക്കിന്‍റെ എതിര്‍ലിംഗം ഏത്

A) ലേഖക

B) ലേഖിക

C) ലേഖകി

D) ലേകഖി

Correct Option : B

 

 

74. ചേര്‍ത്തെഴുതുക ഹൃത്+വികാരം

A) ഹൃദയവികാരം

B) ഹൃദ്വികാരം

C) ഹൃത്വികാരം

D) ഹാര്‍ദ്ദവം

Correct Option : B

 

 

75. താഴെപ്പറയുന്ന പഴഞ്ചൊല്ലിന്‍റെ സാരസ്യമെന്ത് തലമറന്ന് എണ്ണ തേയ്ക്കുക

A) തലയില്‍ എണ്ണ തേയ്ക്കുക

B) നിലവിട്ട് പെരുമാറുക

C) തിടുക്കത്തില്‍ കൃത്യം നിര്‍വഹിക്കുക

D) കുറ്റം ചെയ്യാതെ പഴി ഏല്‍ക്കുക.

Correct Option : B

 

 

76. തന്നിരിക്കുന്ന പദത്തിന്‍റെ മലയാള പരിഭാഷ എന്ത്? compliment

A) ആക്ഷേപം

B) പരിഹാസം

C) പ്രശംസ

D) പ്രതിരോധം

Correct Option : C

 

 

77. `പമ്മന്‍` എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ആര്

A) അയ്യപ്പന്‍ പിള്ള

B) കെ.ശ്രീകുമാര്‍

C) ആര്‍.പി പരമേശ്വര മേനോന്‍

D) ഇ.ജെ ഫിലിപ്പ്

Correct Option : C

 

 

78. `തിരക്കഥ` സന്ധി നിര്‍ണയിക്കുക

A) ആദേശ സന്ധി

B) ദ്വിത്വസന്ധി

C) ആഗമ സന്ധി

D) ലോപ സന്ധി

Correct Option : B

 

 

79. `സാവിത്രി` ഏത് കൃതിയിലെ കഥാപാത്രമാണ്

A) രമണന്‍

B) നാലുകെട്ട്

C) ദുരവസ്ഥ

D) ആടുജീവിതം

Correct Option : C

 

 

80. വില്ല് ` എന്നര്‍ത്ഥം വരാത്ത പദം ഏത്

A) വല്ലി

B) ശരാസനം

C) ചാപം

D) ധനുസ്സ്

Correct Option : A

 

 

81. രണ്ട് സംഖ്യകളുടെ അംശബന്ധം 3:5 ആണ്. അവയുടെ ലസാഗു 75 ആയാല്‍ അതിലെ ഒരു സംഖ്യ ഏത്

A) 25

B) 30

C) 15

D) 20

Correct Option : A

 

 

82. 7.3 * 7.3 -2*7.3*4.8+4.8*4.8 =.....

A) 62.5

B) 6.25

C) 0.625

D) 0.0625

Correct Option : B

 

 

83. a/b = 4/3 ആയാല്‍ (3a+3b)/(3a-3b) എത്ര

A) -1

B) 5

C) 3

D) 6

Correct Option : C

 

 

84. 9 സംഖ്യകളുടെ ശരാശരി 50 ആണ്. ആദ്യത്തെ 4 സംഖ്യകളുടെ ശരാശരി 52 ഉം അവസാന 4 സംഖ്യകളുടെ ശരാശരി 49 ഉം ആയാല്‍ അഞ്ചാം പദം ഏത്

A) 46

B) 40

C) 44

D) 48

Correct Option : A

 

 

85. ഒരു സംഖ്യയുടെ 72% ഉം 54% ഉം തമ്മിലുള്ള വ്യത്യാസം 432 ആണ്. എന്നാല്‍ ആ സംഖ്യയുടെ 55% എത്ര

A) 1355

B) 1445

C) 1420

D) 1320

Correct Option : D

 

 

86. A യുടേയും B യുടേയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 54. ഇവരുടെ വയസ്സുകളുടെ അംശ ബന്ധം 4:5. എങ്കില്‍ A യുടെ ഇപ്പോഴത്തെ വയസ്സ് എത്ര.

A) 30

B) 24

C) 35

D) 26

Correct Option : B

 

 

87. 18,24,30 എന്ന ശ്രേണിയിലെ എത്രാം പദമാണ് 414?

A) 66

B) 67

C) 68

D) 69

Correct Option : B

 

 

88. വീണയുടെ ശമ്പളം സീനയുടെ ശമ്പളത്തേക്കാള്‍ 150 % കൂടുതലാണ്. എങ്കില്‍ സീനയുടെ ശമ്പളം വീണയുടെ ശമ്പളത്തേക്കാള്‍ എത്ര ശതമാനം കുറവാണ്

A) 60%

B) 30%

C) 40%

D) 50%

Correct Option : A

 

 

89. a:b=5:4, b:c=2:3 ആയാ a:b:c എത്ര?

A) 4:6:5

B) 6:5:4

C) 5:4:6

D) 4:5:6

Correct Option : C

 

 

90. 45 സ്ത്രീകളോ 15 പുരുഷന്‍മാരോ ഒരു ജോലി 12 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. എന്നാല്‍ ഇതേ ജോലി 5 പുരുഷന്‍മാരും 12 സത്രീകളും ചേര്‍ന്ന് എത്ര ദിവസം കൊണ്ട് പൂര്‍ത്തിയാക്കും

A) 15

B) 20

C) 30

D) 40

Correct Option : B

 

 

91. ഒരു സംഖ്യയുടെ നാലിരട്ടി 70 നേക്കാള്‍ 6 കുറവാണ്. എങ്കില്‍ സംഖ്യ ഏത്

A) 16

B) 18

C) 14

D) 20

Correct Option : A

 

 

92. ഒരു പരീക്ഷയില്‍ ജയിക്കാന്‍ 35% മാര്‍ക്ക് വേണം. ഒരാള്‍ക്ക് 96 മാര്‍ക്ക് കിട്ടിയപ്പോള്‍ 16 മാര്‍ക്കിന് തോറ്റു. പരീക്ഷയുടെ ആകെ മാര്‍ക്ക് എത്ര

A) 250

B) 320

C) 300

D) 425

Correct Option : B

 

 

93. 4 * (3)^1/2 വശമുള്ള ഒരു സമഭുജത്രികോണത്തിന് പുറത്ത് വരയ്ക്കാവുന്ന വൃത്തത്തിന്‍റെ വിസ്തീര്‍ണ്ണം കാണുക.

A) 12* (3)1/2* 22/7

B) 16* 22/7

C) 20*22/7

D) 10*22/7

Correct Option : B

 

 

94. ഒരു സംഖ്യയെ 10 കൊണ്ട് ഹരിക്കുമ്പോള്‍ 8 ശിഷ്ടം കിട്ടുന്നു. അതേ സംഖ്യയെ 5 കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ശിഷ്ടം

A) 0

B) 2

C) 3

D) ഇവയൊന്നുമല്ല

Correct Option : C

 

 

95. ഒരാള്‍ 50,000 രൂപ സാധാരണ പലിശ നിരക്കില്‍ നിക്ഷേപിച്ചപ്പോള്‍ 3-ാം വര്‍ഷം അവസാനം 16500 രൂപ പലിശ ലഭിച്ചാല്‍ പലിശ നിരക്ക് എത്ര

A) 12%

B) 11%

C) 10%

D) 15%

Correct Option : B

 

 

96. സമയം 12.30 ആയിരിക്കുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രിയാണ്

A) 160 degree

B) 170 degree

C) 165 degree

D) 180 degree

Correct Option : C

 

 

97. ഗീത വീട്ടില്‍ നിന്നും 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും 12 മീറ്റര്‍ പടിഞ്ഞാറോട്ടും 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍, അവള്‍ വീട്ടില്‍ നിന്നും എത്ര മീറ്റര്‍ അകലത്തിലാണ്

A) 52 m

B) 22m

C) 28 m

D) 2 m

Correct Option : D

 

 

98. ഒരു വിദ്യാര്‍ത്ഥി വീട്ടില്‍ നിന്ന് കോളേജിലേക്ക് മണിക്കൂറില്‍ 4 km/hr വേഗതയില്‍ നടന്നാല്‍ സമയത്തിന് 5 മിനിട്ട് നേരത്തേ എത്തുന്നു. 3 km/hr വേഗതയില്‍ നടന്നാല്‍ സമയത്തിന് 5 മിനിട്ട് താമസിക്കും. എങ്കില്‍ വീട്ടില്‍ നിന്നും കോളേജിലേക്കുള്ള ദൂരം എന്ത്

A) 10 km

B) 6 km

C) 2km

D) 5 km

Correct Option : C

 

 

99. D=8,BAT=46 ആയാല്‍ CAT=?

A) 42

B) 40

C) 46

D) 48

Correct Option : D

 

 

100. 1,1,2,4,3,9,4,16,5,........?

A) 7

B) 17

C) 11

D) 25

Correct Option : D