1. ചന്ദ്രനിലേക്ക് അയച്ച ആദ്യത്തെ ലോഹ ഫല കത്തില്‍ ഇന്ത്യക്ക് വേണ്ടി സന്ദേശം നല്‍കിയ പ്രസിഡന്‍റ ്?

A) ഡോ. എസ ് രാധാകൃ ഷ്ണന്‍

B) ഗ്യാനിസെ യില്‍സിംഗ്

C) വി.വി ഗിരി

D) . എ .പി.ജെ അബ്ദുല്‍കലാം

Correct Option : C

 

 

2. ദ്ര ാ വ ക ാ വ സ്ഥ യ ി ല്‍ സ്ഥിതിചെയ്യുന്ന റേഡിയോ ആക്ടീവ് മൂലകം

A) സീസിയം

B) ഫ്രാന്‍സിയം

C) സിലി ക്കണ്‍

D) പോളോ ണിയം

Correct Option : B

 

 

3. ഗാര്‍ഹിക പീഡന നിരോ ധന നിയമം ഇന്ത്യയില്‍ നില വില്‍ വന്നതെന്ന്

A) 2005 ഒക്ടോ ബര്‍ 16

B) 2006 ഒക ്ടോ ബര്‍ 16

C) 2005 ഒക ്ടോ ബര്‍ 26

D) . 2006 ഒക ്ടോ ബര്‍ 26

Correct Option : D

 

 

4. കേരള ത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത ജില്ല

A) തിരു വ ന ന്ത പുരം

B) പാലക്കാട ്

C) തൃശൂര്‍

D) എറ ണാ കുളം

Correct Option : B

 

 

5. ഹിന്ദു മഹാ സഭ സ്ഥാപിച്ച വര്‍ഷം

A) 1916

B) 1915

C) 1914

D) 1924

Correct Option : B

 

 

6. കേര ള ത്തില്‍ ഏറ്റവും കൂടു തല്‍ ദേശീയ പാത കള്‍ കടന്നു പോകുന്ന ജില്ല

A) തിരു വ ന ന്ത പുരം

B) കോട്ടയം

C) വയനാട്

D) എറണാ കുളം

Correct Option : D

 

 

7. ജെ.ബി കൃപലാ നിയുടെ നേതൃത്വ ത്തില്‍ ഇന്ത്യയില്‍ സ്ഥാപിതമായ രാഷ്ട്രീയ പാര്‍ട്ടി

A) സ്വതന്ത്ര പാര്‍ട്ടി

B) സ്വരാജ ് പാര്‍ട്ടി

C) സോഷ്യലിസ്റ്റ് പാര്‍ട്ടി

D) കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി

Correct Option : D

 

 

8. പൂര്‍ണ്ണ മായും ഇന്ത്യ യില്‍ നിര്‍മ്മിച്ച ആദ്യ യാത്രാ വിമാനം

A) തേജസ്സ ്

B) സരസ ്

C) രുദ്ര

D) സുഖോയ്

Correct Option : B

 

 

9. സൂപ്പര്‍ കമ്പ്യൂ ട്ട റിന്‍റെ വേഗം അള ക്കുന്ന യൂണിറ്റ്

A) മിപ ്സ ്

B) ബ്ലിപ്സ ്

C) സി.പി എസ ്

D) ഫ്ളോപ്സ ്

Correct Option : D

 

 

10. മുഗള്‍ സാമ്രാജ്യസ്ഥാപ കന്‍

A) ബാബര്‍

B) അക ്ബര്‍

C) ഹുമയൂണ്‍

D) ഷാജഹാന്‍

Correct Option : A

 

 

11. ഭാവി യിലെ ലോഹം എന്ന പേരില്‍ അറി യ പ്പെ ടുന്ന ലോഹം

A) പ്ലാറ്റിനം

B) സ്വര്‍ണ്ണം

C) ടൈറ്റാ നിയം

D) വെള്ളി

Correct Option : C

 

 

12. ആര്യസ മാജ സ്ഥാപകന്‍

A) സ്വാമി വിവേ കാ ന ന്ദന്‍

B) അത്മാ റാം പാണ്ഡുരംഗ്

C) രാജാറാം മോഹന്‍ റോയ്

D) ദയാ നന്ദ സരസ്വതി

Correct Option : D

 

 

13. ആന്‍റ ി ബോഡി ഉല്‍പാ ദി പ്പി ക്കുന്ന ശ്വേതരക്താ ണു ക്ക ളാണ്

A) മോണോ സൈറ്റ്

B) ബേസോഫില്‍

C) ലിംഫോേസൈറ്റ്

D) ന്യൂട്രോ ഫില്‍

Correct Option : C

 

 

14. ലേസര്‍ കണ്ടു പി ടിച്ച ശാസ ്ത്ര ജ്ഞ നാണ്

A) ഡേവിഡ ് ബ്ലൂസ്റ്റണ്‍

B) ഫ്രാക് വിറ്റല്‍

C) തിയോ ഡര്‍ മെയ ്മാന്‍

D) ഫെലിക്സ ് ഹേഗ്മാന്‍

Correct Option : C

 

 

15. കേരള സംസ്ഥാനം രൂപം കൊ ണ്ടവര്‍ഷം

A) 1950 ജനുവരി 1

B) 1947 ജൂലൈ 1

C) 1949 ജൂലൈ 1

D) 1956 നവം ബര്‍ 1

Correct Option : D

 

 

16. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ ് സമയം (IST) കണക്കാ ക്കുന്ന രേഖ ഏത്

A) 82.5° പടി ഞ്ഞാറ്

B) 82.5°കിഴക്ക്

C) 0° ഭൂമദ്ധ്യരേഖ

D) അന്താ രാഷ്ട്ര ദിനാങ്ക രേഖ

Correct Option : B

 

 

17. ഇന്ത്യയുടെ വി ദേ ശന യ ത്തിന്‍റെ പേര ്

A) മുതലാ ളിത്ത നയം

B) സോഷ്യലിസ്റ്റ് നയം

C) ചേരി ചേ രാ നയം

D) തുറന്ന വാതില്‍ നയം

Correct Option : C

 

 

18. ഇന്ത്യ യിലെ ഒന്നാം പഞ്ചവ ത്സര പദ്ധതി പ്രാധാന്യം നല്‍കിയ മേഖല ഏത്

A) വ്യവ സായം

B) ഖനനം

C) ഗതാഗതം

D) കൃഷി

Correct Option : D

 

 

19. `സഞ്ചാര സ്വാതന്ത്ര്യം` ഇന്ത്യന്‍ ഭരണഘട ന യില്‍ ഏത ് വിഭാ ഗ ത്തില്‍പ്പെടുന്നു

A) മൗലിക കര്‍ത്ത വ്യങ്ങള്‍

B) ആമുഖം

C) നിര്‍ദ്ദേശക തത്വ ങ്ങള്‍

D) മൗലി കാ വ കാ ശങ്ങള്‍

Correct Option : D

 

 

20. കേര ള ത്തിലെ നാഷ ണല്‍ പാര്‍ക്കു കള്‍ക്ക് ഉദാ ഹ രണമല്ലാ ത്തത് ഏത്

A) ഇരവികുളം

B) പേപ്പാറ

C) സൈലന്‍റ ് വാലി

D) ആനമുടി ച്ചോല

Correct Option : B

 

 

21. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ ആമാശയത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഏത്

A) ഗ്യാസ്ട്രിന്‍

B) സെക്രീറ്റീന്‍

C) എപ്രി നെ ഫ്രീന്‍

D) ഗ്രെലിന്‍

Correct Option : D

 

 

22. ഒരു ദ്രാവ ക ത്തില്‍ മുങ്ങി യി രി ക്കുന്ന വസ ്തുകള്‍ക്ക് ഭാരക്കുറവ് തോന്നാ നുള്ള കാരണം

A) ഘര്‍ഷണ ബലം

B) ഗുരുത്വാ കര്‍ഷണ ബലം

C) പ്ലവ ക്ഷമ ബലം

D) കാന്തിക ബലം

Correct Option : C

 

 

23. ഇന്‍ഡിക` എന്ന യാത്രാ വിവരണം എഴുതിയ ഗ്രീക്ക് സഞ്ചാരി ആര്

A) മെഗ സ്തനീസ്

B) ഇബ ്നുബത്തൂത്ത

C) ഫാഹി യാന്‍

D) ഹുയാന്‍സാങ്

Correct Option : A

 

 

24. തെക്കേ ഇന്ത്യ യില്‍ കാണ പ്പെ ടാത്ത ഒരു ഭൂപ്രകൃതി ഏത്

A) തീരപ്ര ദേശം

B) കായല്‍

C) മരുഭൂമി

D) ഡക്കാണ്‍ പീഠഭൂമി

Correct Option : C

 

 

25. ഏഷ്യ യിലെ ആദ്യത്തെ ആണവ വൈദ്യുതി ഉല്‍പാ ദന കേന്ദ്രം ഏതാണ്

A) മുംബൈ

B) തുമ്പ

C) ട്രോംബെ

D) വിഴിഞ്ഞം

Correct Option : C

 

 

26. സൈനിക സഹായ വ്യവസ്ഥ കൊണ്ടു വന്ന ഭര ണാ ധി കാരി

A) ലിട്ടണ്‍ പ്രഭു

B) വില്യം ബെന്‍റിക ് പ്രഭു

C) റിപ്പണ്‍ പ്രഭു

D) വെല്ലസ്ലി പ്രഭു

Correct Option : D

 

 

27. യൂണി യന്‍ ലിസ്റ്റിന്‍റെ അധി കാര പരി ധി യില്‍പ്പെ ടു ന്നത് താഴെ പറ യു ന്നവ യില്‍ ഏതാണ്

A) വാര്‍ത്താ വി നി മയം

B) ക്രമ സ മാ ധാനം

C) വിദ്യുച്ഛക്തി

D) ജന സംഖ്യാ നിയ ന്ത്രണം

Correct Option : A

 

 

28. അഴിമതി തടയുന്നതിന് `സെന്‍ട്രല്‍ വിജി ലന്‍സ ് കമ്മീഷന്‍` എന്ന സ്ഥാപനം രൂപം കൊണ്ട വര്‍ഷം

A) 1972

B) 1972

C) 1962

D) 1974

Correct Option : B

 

 

29. പട്ടി ക ജാ തി ക്കാര്‍ കൂടു ത ലുള്ള കേര ള ത്തിലെ ജില്ല

A) വയനാട ്

B) പാലക്കാട്

C) മലപ്പുറം

D) എറണാകുളം

Correct Option : B

 

 

30. ഇന്ത്യ യുടെ ആദ്യത്തെ കൃത്രിമ ഉപഗ്ര ഹമായ ആര്യഭട്ട വിക്ഷേ പിച്ച വര്‍ഷം

A) 1975

B) 1969

C) 1945

D) 1972

Correct Option : A

 

 

31. വിവ രാ വ കാശ നിയമം പാസ്സായ വര്‍ഷം

A) 2002

B) 2004

C) 2008

D) 2005

Correct Option : D

 

 

32. ഇ ന്ത്യ യുടെ ബഹിരാകാശ തുറ മുഖം

A) ബംഗ ളൂരു

B) ശ്രീഹരികോട്ട

C) തുമ്പ

D) ഹൈദ രാ ബാദ്

Correct Option : B

 

 

33. `ജാവിദ് നാമ` എന്ന കൃതി രചിച്ചതാര് എ. മുഹമ്മ ദലി ജിന്ന

A) മുഹമ്മ ദലി ജിന്ന

B) മുഹ മ്മദ് ഇക്ബാല്‍

C) മൗലാനാ അബ്ദുല്‍ കലാം ആസാദ്

D) റഹ്മത്ത് അലി

Correct Option : B

 

 

34. സേവിങ്സ് ബാങ്ക് സംവിധാനം തുട ങ്ങിയ ആദ്യത്തെ ഇന്ത്യന്‍ ബാങ്ക്

A) പ്രസി ഡന്‍സി ബാങ്ക്

B) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

C) സ്റ്റേറ്റ ് ബാങ്ക് ഓഫ് ഇന്ത്യ

D) കാനറാ ബാങ്ക്

Correct Option : A

 

 

35. സാരഗ്രാഹി` എന്ന പ്രസി ദ്ധീകരണം ആരം ഭി ച്ചത്

A) ബ്രഹ്മാ നന്ദ ശിവ യോഗി

B) വാഗ ്ഭടാ ന ന്ദന്‍

C) പണ്ഡിറ്റ് കറു പ്പന്‍

D) ആഗ മാ ന ന്ദന്‍

Correct Option : A

 

 

36. `ഇന്ത്യ യുടെ ആത്മാവ ്` എന്നറി യ പ്പെടുന്ന സംസ്ഥാനം

A) കേരളം

B) ബംഗാള്‍

C) ഒഡീഷ

D) ജമ്മുകാശ്മീര്‍

Correct Option : C

 

 

37. ഇന്ത്യയുടെ ദേശീയ നൃത്തരൂപം

A) മോഹി നി യാട്ടം

B) ഓട്ടന്‍ തുള്ളല്‍

C) കഥകളി

D) ഭരതനാട്യം

Correct Option : D

 

 

38. ഇന്ത്യയില്‍ ഏറ്റവും കൂടു തല്‍ കടല്‍തീര മുള്ള സംസ്ഥാനം

A) കേരളം

B) മഹാരാഷ്ട്ര

C) ഒഡീഷ

D) ഗുജ റാത്ത്

Correct Option : D

 

 

39. മഹാ ത്മാ ഗാന്ധി നിര്‍ദ്ദേ ശിച്ച വിദ്യാ ഭ്യാസ മാതൃ കയാണ്

A) ഉച്ചഭ ക്ഷണ പരി പാടി

B) വാര്‍ധാ പദ്ധതി

C) സര്‍വ്വ ശിക്ഷാ അഭി യാന്‍

D) രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭി യാന്‍

Correct Option : B

 

 

40. സസ്യങ്ങള്‍ പ്രകാശ സംശ്ലേഷ ണ സമയത്ത് പുറത്തു വിടുന്ന വാതകം

A) നൈട്ര ജന്‍

B) ഹൈഡ്ര ജന്‍

C) കാര്‍ബണ്‍ ഡൈ ഓക്സൈഡ്

D) ഓക ്സിജന്‍

Correct Option : D

 

 

41. ഇന്ത്യയില്‍ ഒരു സംസ്ഥാ നത്ത് അടി യ ന്ത രാ വസ്ഥ പ്രഖ്യാ പി ക്കാന്‍ അധി കാരം ആര്‍ക്കാണ്

A) മുഖ്യമന്ത്രി

B) രാഷ ്ട്രപതി

C) ഗവര്‍ണര്‍

D) പ്രധാ ന മന്ത്രി

Correct Option : B

 

 

42. ഇന്ത്യയെ കണ്ടെത്തല്‍ എന്ന ഗ്ര ന്ഥത്തിന്‍റെ കര്‍ത്താവ്

A) ദാ ദാ ഭായ ് നവ റോജി

B) ഗാന്ധിജി

C) ജവ ഹര്‍ലാല്‍ നെഹ്റു

D) എ. ആര്‍ ദേശായി

Correct Option : C

 

 

43. അസ മിന്‍റെ ക്ലാസി ക്കല്‍ നൃത്ത രൂപമായി അറി യ പ്പെടുന്ന കലാ രൂപ മേത ്

A) കഥക്

B) സാത്രിയ

C) തമാശ

D) ഗര്‍ഭ

Correct Option : B

 

 

44. പമ്പ യുടെ തീരത്ത് നട ക്കുന്ന ഒരു പെരുന്നാള്‍

A) എടത്വ

B) മഞ്ഞിനിക്കര

C) പുതു പ്പള്ളി

D) മണര്‍കാട ്

Correct Option : A

 

 

45. ദേശീയ സാക്ഷ രതാ മിഷന്‍ രൂപീകരിച്ച വര്‍ഷം ഏത്

A) 1978

B) 1988

C) 2014

D) 2016

Correct Option : B

 

 

46. സ്രാവു കള്‍ക്കൊപ്പം നീന്തു മ്പോള്‍ ` ആരുടെ ആത്മക ഥ യാണ്

A) തോമസ ് ഐസക്

B) ഉമ്മന്‍ ചാണ്ടി

C) ജേക്കബ് തോമസ ്

D) പിണ റായ് വിജ യന്‍

Correct Option : C

 

 

47. 2019 ജനുവ രി യോടു കൂടി OPEC ല്‍ നിന്നും പിന്‍മാ റാന്‍ തീരുമാ നിച്ച ഗള്‍ഫ ് രാജ്യം

A) ഇന്ത്യ

B) സൗദി അറേബ്യ

C) റഷ്യ

D) ഖത്തര്‍

Correct Option : D

 

 

48. ഡോ. ഇ.വി രാമ കൃ ഷ ്ണന്‍റെ ഏത് കൃതിക്കാണ ് 2018 ലെ ഓട ക്കു ഴല്‍ പുര സ ്കാരം ലഭി ച്ചത്

A) ഇ.വി കൃഷ ്ണന്‍റെ കഥകള്‍

B) ഒരോ ജീവനും വില പ്പെ ട്ട താണ്

C) . മല യാള നോവ ലിന്‍റെ ദേശ കാ ല ങ്ങള്‍

D) മരണമി ല്ലാത്ത മാധവി

Correct Option : C

 

 

49. ഇന്ത്യ യിലെ ആദ ്യ തേനീച്ച പാര്‍ക്ക് നിലവില്‍ വന്ന ജില്ല

A) കോട്ടയം

B) തിരു വ ന ന്ത പുരം

C) കോഴി ക്കോട ്

D) ആല പ്പുഴ

Correct Option : D

 

 

50. മത്സ്യങ്ങ ളിലെ മായം കണ്ടെത്തു ന്നതി നായി കേരള ഭക്ഷ്യവ കുപ്പ് ആരം ഭിച്ച പരി പാടി ഏത്

A) എ. ഓപ്പറേ ഷന്‍ സാഗര്‍ റാണി

B) . ഓപ്പ റേ ഷന്‍ ഗംഗാ റാണി

C) ഓപ്പ റേന്‍ ജലറാണി

D) ഓപ്പ റേ ഷന്‍ മത്സ്യ റാണി

Correct Option : A

 

 

51. 2,8,3,27,4 ............ എന്ന ശ്രേണി യിലെ അടുത്ത സംഖ്യ

A) 36

B) 28

C) 60

D) 64

Correct Option : D

 

 

52. AZY,BXW,CVU,...........

A) DST

B) DTS

C) DUS

D) DSU

Correct Option : B

 

 

53. ഒറ്റ യാനെ കണ്ടെത്തുക

A) ചെമ്പ്

B) അല്‍നിക്കോ

C) അലുമിനിയം

D) ഇരുമ്പ്

Correct Option : B

 

 

54. 2010 ജനു വരി 1 വെള്ളി യാ ഴ ്ച യാ ണെ ങ്കില്‍ അതേ വര്‍ഷം ക്രിസ ്തു മസ ് ഏതാ ഴ്ചയാണ്

A) വെളളി

B) ശനി

C) ഞായര്‍

D) വ്യാഴം

Correct Option : B

 

 

55. അരവിന്ദ് ഒരു സ്ഥലത്ത് നിന്ന ് നേരെ കിഴക്കോട്ട ് 12 കി.മീ സഞ്ച രി ക്കുന്നു. അവിടെ നിന്ന് നേരെ വട ക്കോട്ട് 5 കി.മീ ദൂരം സഞ്ച രി ക്കു ന്നു. ഇപ്പോള്‍ അരവിന്ദ് പുറ പ്പെട്ട സ്ഥലത്തു നിന്നും എത്ര അക ലെ യാ യി രിക്കും എ. 15 കി.മീ ബി. 12 കി.മീ സി. 13 കി.മീ ഡി. 17 കി.മീ

A) 15 കി.മീ

B) 12 കി.മീ

C) 13 കി.മീ

D) 17 കി.മീ

Correct Option : C

 

 

56. 7 മണിക്കും 8 മണിക്കും ഇട യില്‍ മിനിട്ട് മണി ക്കൂര്‍ സൂചികള്‍ ഒന്നി ക്കുന്ന സമയം

A) 7 മണി 35 മിനിട്ട്

B) 7 മണി 40 മിനിട്ട്

C) 7 മണി 38 2/11 മിനിട്ട്

D) 7 മണി 30 മിനിട്ട്

Correct Option : C

 

 

57. രാജുവിന്‍റെ അമ്മ ഡയാന യുടെ അച്ഛന്‍റെ ഒരേ യൊരു മക ളാണ ്. എന്നാല്‍ ഡയാനയുടെ ഭര്‍ത്താവിന് രാജുവുമായുള്ള ബന്ധം എന്ത്

A) അമ്മാ വന്‍

B) അച്ഛന്‍

C) അമ്മ

D) സഹോ ദരി

Correct Option : B

 

 

58. (0.3)2 = 0.09, (0.03)2 = ..........?

A) 0.09

B) 0.009

C) 0.0009

D) 0.00009

Correct Option : C

 

 

59. രണ്ട് സംഖ്യ കള്‍ തമ്മി ലുള്ള അംശബന്ധം 15:11 ഉം അവ യുടെ ഉസാഘ 13 ഉം ആയാല്‍ സംഖ്യകളേവ

A) 195, 143

B) 30,22

C) 165,121

D) . 225,165

Correct Option : A

 

 

60. 7:8 ന്‍റെ ഭിന്ന രൂപമേത്

A) 8/7

B) 7/8

C) 4/3

D) 1/6

Correct Option : B

 

 

61. രാഹുലും രാജുവും ഒരു തുക 3:7 എന്ന അംശ ബ ന്ധത്തില്‍ വീതി ച്ചു. രാജുവിന് 2000 രൂപ അധികം കിട്ടി യെ ങ്കില്‍ എത്ര രൂപ യാണ ് വീതി ച്ചത്

A) 10,000 രൂപ

B) 5000 രൂപ

C) 6000 രൂപ

D) 7000 രൂപ

Correct Option : B

 

 

62. 64 cm3 വ്യാപ്ത മുള്ള ഒരു ക്യൂബിന്‍റെ ഉപരിതല വിസ്തീര്‍ണ്ണം എന്ത്

A) 96cm2

B) 196cm2

C) 4096cm2

D) 324cm2

Correct Option : A

 

 

63. a + 1/a = 3 ആയാല്‍ a 2 + 1/ a2 എത്ര?

A) 3

B) 6

C) 9

D) 7

Correct Option : D

 

 

64. അ` ഒരു ജോലി 24 ദിവസം കൊണ്ടും `ആ` അത് 20 ദിവസം കൊണ്ടും പൂര്‍ത്തി യാ ക്കും. `അ` ഒറ്റയ ്ക്ക ് 18 ദിവസം ജോലി ചെയ ്ത ശേഷം പിരിഞ്ഞു പോയി. ശേഷി ക്കുന്ന ജോലി ചെയ്തു തീര്‍ക്കാന്‍ `ആ` ക്ക് എത്ര ദിവസം വേണം

A) 5

B) 8

C) 3

D) 12

Correct Option : A

 

 

65. മണിക്കൂറില്‍ 54 കി.മീ വേഗതയില്‍ ഓടുന്ന 150 മീ നീളമുള്ള തീവണ്ടി 450 മീ നീളമുള്ള പാലം കടക്കാന്‍ എത്ര സെക്കന്‍റ ് സമയമെടുക്കും

A) എ. 10 സെക്കന്‍റ ്

B) 45 സെക്കന്‍റ ്

C) 40 സെക്കന്‍റ ്

D) 50 സെക്കന്‍റ ്

Correct Option : C

 

 

66. ഒരു ക്ലാസിലെ 5 കുട്ടി ക ളുടെ ശരാ ശരി മാര്‍ക്ക് 88 ആണ ്. 100 മാര്‍ക്ക് കിട്ടിയ ഒരു കുട്ടി പോയി പകരം മറ്റൊരു കുട്ടി വന്നപ്പോള്‍ ശരാരി മാര്‍ക്ക് 2 കുറ ഞ്ഞു. പുതിയ കുട്ടി യുടെ മാര്‍ക്ക ് എത്ര

A) 90

B) 86

C) 98

D) 92

Correct Option : A

 

 

67. ഒരാള്‍ അ നിന്ന ് ആ യിലേക്ക ് 20സാ/വൃ വേഗ തയിലും തിരിച്ച ് അ യിലേക്ക ് 30 സാ/വൃ വേഗ ത്തിലും സഞ്ചരിച്ചു. ആകെ യാത്രയില്‍ അയാ ളുടെ ശരാ ശരി വേഗത എത്ര

A) 20

B) 24

C) 25

D) 30

Correct Option : B

 

 

68. 4500 രൂപയ്ക്ക് 2 വര്‍ഷ ത്തേക്ക് 5% പലിശ നിരക്കില്‍ സാധാ രണ പലി ശയും കൂട്ടു പലി ശയും തമ്മി ലുള്ള വ്യത്യാസം എന്ത്

A) 11.50

B) 10.25

C) 11.25

D) 12.50

Correct Option : C

 

 

69. 3,6,9 .......999 എന്ന സമാന്തര ശ്രേണിയിലെ പദങ്ങളുടെ എണ്ണം എത്ര

A) 300

B) 332

C) 331

D) 333

Correct Option : D

 

 

70. (5^2)^3 * (5^2)^4 / 125^3

A) .5^2

B) 5^5

C) 5^3

D) 5^4

Correct Option : B

 

 

71. The police was uncertain about the motive........ the crime

A) to

B) for

C) on

D) over

Correct Option : B

 

 

72. fill in the blanks with suitable verb form They .......... to the market

A) goes

B) go

C) going

D) gone

Correct Option : B

 

 

73. Everest is the .............. mountain peak in the world

A) high

B) higher

C) highest

D) none of the above

Correct Option : C

 

 

74. . Scarcely had gone to bed........ the telephone rang

A) when

B) while

C) then

D) . as soon as

Correct Option : A

 

 

75. ............ man cannot live by bread alone

A) the

B) a

C) an

D) No preposition is needed

Correct Option : D

 

 

76. . I asked the boy.........

A) how old he was

B) how old are you

C) how old he is

D) how old you are

Correct Option : A

 

 

77. Every morning father ........ the dog for a walk

A) takes

B) took

C) taken

D) taking

Correct Option : A

 

 

78. The temples of south India are bigger than....... North India

A) that of

B) those of

C) of which

D) All of the above

Correct Option : B

 

 

79. .Neither of them......... hard working

A) are

B) is

C) were

D) have been

Correct Option : B

 

 

80. Which of the following word is wrongly spelled?

A) formaly

B) format

C) forge

D) forfeit

Correct Option : A

 

 

81. Synonym of weak

A) feeble

B) strong

C) film

D) obstinate

Correct Option : A

 

 

82. I...... here for almost half an hour

A) am waiting

B) was saiting

C) have been waiting

D) waited

Correct Option : C

 

 

83. Slow and steady ....... the race

A) wins

B) . is winning

C) win

D) are winning

Correct Option : A

 

 

84. I am right, ..........?

A) amn`t I

B) am I

C) are I

D) aren`t I

Correct Option : D

 

 

85. ......... the Panchayath president nor the members attended the meeting

A) Neither

B) either

C) Both

D) Neither of

Correct Option : A

 

 

86. If you had given the money, I .......

A) had bought

B) will have bought

C) would have bought

D) . shall have bought

Correct Option : C

 

 

87. The economics depression dealt the ........ to his business

A) coup de grace

B) coup d`etat

C) carte blanche

D) corrigendum

Correct Option : A

 

 

88. Manu uses internet for two hours daily. (change the voice of the verb)

A) Internet was being used for two hours daily

B) Internet was used for two hours daily

C) Internet is being used for two hours daily

D) Internet was being used for two hours daily

Correct Option : A

 

 

89. . Many people .......... the poor a. looked ahead to b. looked forward to c. looked on to d. looked down on

A) . looked ahead to

B) looked forward to

C) looked on to

D) looked down on

Correct Option : D

 

 

90. One who speaks many languages

A) bilingual

B) polyglot

C) scholar

D) oligarchy

Correct Option : B

 

 

91. `അവള്‍` ഏത് സര്‍വ്വ നാമ വി ഭാ ഗത്തില്‍ ഉള്‍പ്പെടുന്നു

A) . ഉത്തമ പരുഷന്‍

B) . മധ്യമ പുരുഷന്‍

C) പ്രഥമ പുരുഷന്‍

D) ഇതൊ ന്നു മല്ല

Correct Option : C

 

 

92. ദ്രാവിഡ ഭാഷ ക ളിലെ ലിംഗ വ്യവ സ്ഥ..... അനു സ രി ച്ചാണ ്

A) അര്‍ത്ഥം

B) രൂപം

C) അര്‍ത്ഥവും രൂപവും

D) ഇവ യൊ ന്നുമല്ല

Correct Option : A

 

 

93. സംയോ ജിക വിഭക്തിക്ക് ഉദാ ഹരണം ഏത്

A) അമ്മയ ്ക്ക്

B) അമ്മ യോട്

C) അമ്മ യുടെ

D) അമ്മ യില്‍

Correct Option : B

 

 

94. `അവന്‍റെ സാമര്‍ത്ഥ ്യം ഏവ രേയും അതി ശ യി പ്പിച്ചു` `സാമര്‍ത്ഥ്യം` എന്ന പദം ഏത് വിഭാ ഗ ത്തില്‍പ്പെടുന്നു

A) നാമം

B) ക്രിയ

C) കൃത്ത്

D) തദ്ധിതം

Correct Option : D

 

 

95. `കുന്ദന്‍` ഏതു നോവ ലിലെ കഥാ പാ ത്രമാണ്

A) മരണ സര്‍ട്ടി ഫി ക്കറ്റ്

B) ആള്‍ക്കൂട്ടം

C) മരു ഭൂമി കള്‍ ഉണ്ടാ കുന്നത്

D) അഭയാര്‍ത്ഥികള്‍

Correct Option : C

 

 

96. `Sleeping partner` എന്ന തിന്‍റെ യഥാര്‍ത്ഥ മലയാള വിവര്‍ത്തനം

A) ഉറ ങ്ങുന്ന പങ്കാളി

B) ഉറ ങ്ങുന്ന കൂട്ടു കാരന്‍

C) ഉറ ങ്ങുന്ന വ്യാപാര പങ്കാളി

D) കാര്യന ട ത്തി പ്പില്‍ യാതൊരു പങ്കു മി ല്ലാത്ത വ്യാപാര പങ്കാളി

Correct Option : D

 

 

97. ദൗഹിത്രി -അര്‍ത്ഥ മെന്ത്

A) . മകളുടെ മകള്‍

B) മകന്‍റെ മകന്‍

C) മകളുടെ മരുമകന്‍

D) മകന്‍റെ മകന്‍

Correct Option : A

 

 

98. അനുകന്‍ എന്ന പദ ത്തി ത്തിന്‍റെ അര്‍ത്ഥം

A) അളി യന്‍

B) കാമുകന്‍

C) അച്ഛന്‍

D) ബന്ധു

Correct Option : B

 

 

99. ഊഴിയം നട ത്തുക` എന്ന ശൈലി യുടെ അര്‍ത്ഥം

A) കൃത്യ ബോധം കൂടാതെ വല്ലതും ചെയ്യുക

B) കൃത്യബോ ധ ത്തോടെ വിളിച്ചു പറ യുക

C) വിളിച്ചു പറ യുക

D) സാഹസി ക മായി കാര്യ ങ്ങള്‍ ചെയ്യു ക.

Correct Option : A

 

 

100. To set free- ഈ പ്രയോ ഗ ത്തിന്‍റെ അര്‍ത്ഥ മെന്ത്

A) സ്വത ന്ത്ര മാ ക്കുക

B) സ്വാതന്ത്ര്യം നേടുക

C) സ്വതന്ത്ര മാ ക്കുക

D) സ്വാതന്ത്ര്യം പ്രഖ്യാ പിക്കുക

Correct Option : A