1. കേരളത്തിലെ ആദ്യ കാര്‍ഷിക സമരത്തിന ് നേതൃത്വം നല്‍കിയ നവോത്ഥാന നായകന്‍

A) അയ്യങ്കാളി

B) ചട്ടമ്പി സ്വാമികള്‍

C) സഹോദരന്‍ അയ്യപ്പന്‍

D) ശ്രീനാരായണ ഗുരു

Correct Option : A

 

 

2. ബാലഗുരു എന്ന പേരില്‍ അറിയപ്പെട്ട നവോത്ഥാന നായകന്‍

A) വൈകുണ ്ഠ സ്വാമികള്‍

B) ബ്രഹ്മാനന്ദ ശിവയോഗി

C) തൈക്കാട് അയ്യ

D) വാഗ ്ഭടാനന്ദന്‍

Correct Option : D

 

 

3. ചട്ടമ്പി സ്വാമികളോടുള്ള ആദര സൂചകമായി തപാല്‍ വകുപ്പ് സ്റ്റാമ്പ ് ഇറക്കിയ വര്‍ഷം

A) 2014

B) 2016

C) 2017

D) 2018

Correct Option : A

 

 

4. ഇന്ത ്യന്‍ പ്രസ ിഡ ന്‍റ ി െ ന തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം

A) ആര്‍ട്ടിക്കിള്‍ 55

B) ആര്‍ട്ടിക്കിള്‍ 54

C) ആര്‍ട്ടിക്കിള്‍ 52

D) ആര്‍ട്ടിക്കിള്‍ 56

Correct Option : A

 

 

5. ഇന്ത്യന്‍ പാര്‍ലെ മന്‍റ ിന്‍റെ ചരിത്രത്തില്‍ ആദ്യമായി സംയുക്ത സമ്മേളനം നടന്നത് ഏത് നിയമം പാസ്സാക്കാന്‍ വേണ്ടിയാണ ്

A) ബാങ്കിംഗ് നിയമം

B) സ്ത്രീധനനിരോധന നിയമം

C) തീവ്രവാദവിരുദ്ധ നിയമം

D) POTA

Correct Option : B

 

 

6. ഒപ ്ട ിക്കല്‍ ഫൈബറുകള്‍ പ്രവര്‍ത്തിക്കുന്നത് ഏത് പ്രകാശ പ്രതിഭാസത്തെ അടിസ്ഥാന - മാക്കിയാണ ്

A) എ. ഡിഫ്രാക്ഷന്‍

B) പൂര്‍ണ്ണ ആന്തരിക പ്രതിഫലനം

C) വിസരണം

D) അപവര്‍ത്തനം

Correct Option : B

 

 

7. താഴെ തന്നിരിക്കുന്നതില്‍ ഒന്നാം വര്‍ഗ ഉത്തോലകം അല്ലാത്തത് ഏതാണ്

A) എ. കത്രിക

B) ത്രാസ ്

C) പാക്കുവെട്ടി

D) കട്ടിങ് പ്ലയര്‍

Correct Option : C

 

 

8. ഇസ്തിരിപ്പെട്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജമാറ്റം

A) യാന്ത്രികോര്‍ജം - വൈദ്യുതോര്‍ജം

B) വൈദ്യുതോര്‍ജം - യാന്ത്രികോര്‍ജം

C) വൈദ്യുതോര്‍ജം - താപോര്‍ജം

D) താപോര്‍ജം - വൈദ്യുതോര്‍ജം

Correct Option : C

 

 

9. എക ്സിമ രോഗം ബാധിക്കുന്ന അവയവം

A) കരള്‍

B) ത്വക്ക്

C) നാഡി

D) അസ്ഥികള്‍

Correct Option : B

 

 

10. ആന്‍റിബോഡി ഇല്ലാത്ത രക്ത ഗ്രൂപ്പ്

A) A

B) O

C) AB

D) ഇവയൊന്നുമല്ല

Correct Option : C

 

 

11. അരിയുടെ തവിടില്‍ ധാരാളമായി കാണപ്പെടുന്ന ജീവകം

A) ജീവകം A

B) ജീവകം B

C) ജീവകം D

D) ജീവകം K

Correct Option : B

 

 

12. അന്നജത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര

A) മാള്‍ട്ടോസ്

B) സൂക്രോസ്

C) ഗ്ലൂക്കോസ്

D) ഫ്രക്ടോസ്

Correct Option : A

 

 

13. ലെഡിന്‍റെ അറ്റോമിക സംഖ്യ എത്ര

A) 50

B) 82

C) 79

D) 80

Correct Option : B

 

 

14. റീ സൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക്

A) ബേക്കലൈറ്റ്

B) പോളിത്തീന്‍

C) ടെറിലിന്‍

D) പോളി യെസ്റ്റര്‍

Correct Option : B

 

 

15. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ ്

A) മാലിക് ആസിഡ ്

B) ഓക്സാലിക് ആസിഡ ്

C) ഫോമിക് ആസിഡ ്

D) സിട്രിക് ആസിഡ ്

Correct Option : B

 

 

16. ഫേ ാസില്‍ പഠനവുമായി ബന്ധപ്പെട്ട ശാസ ്ത്രശാഖ

A) പാലിയന്‍റോളജി

B) ഓര്‍ണിത്തോളജി

C) ഓങ്കോളജി

D) ഫിസിയോളജി

Correct Option : A

 

 

17. ഹിമാലയന്‍ നിരകളില്‍ ഏറ്റവും ഉയരം കുറഞ്ഞ ഭാഗം ഏതാണ്

A) സിവാലിക്

B) ഹിമാദ്രി

C) പൂര്‍വാചല്‍

D) ഹിമാചല്‍

Correct Option : A

 

 

18. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ ആദ്യ സംസ്ഥാനമായി ആന്ധ്ര രൂപം കൊണ്ടത് ഏത് വര്‍ഷം

A) 1956 നവംബര്‍ 1

B) 1953 ഒക്ടോബര്‍ 1

C) 1950 നവംബര്‍ 1

D) 1956 ഒക്ടോബര്‍ 1

Correct Option : B

 

 

19. എത്ര സംസ്ഥാനങ്ങളിലൂടെയാണ് ഉത്തരായനരേഖ കടന്നു പോകുന്നത്

A) 10

B) 9

C) 8

D) 7

Correct Option : C

 

 

20. ആരുടെ ശവകുട ീരമാണ ് ബീഹാറിലെ സസാരത്തില്‍ സ്ഥിതി ചെയ്യുന്നത്

A) ഹുമയൂണ്‍

B) ബാബര്‍

C) അക്ബര്‍

D) ഷേര്‍ഷ

Correct Option : D

 

 

21. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍ - റോഡ ് പാലമായ ബോഗിബീല്‍ പാലം സ്ഥിതി ചെയ്യുന്നത് ഏത് നദിയില്‍

A) ബ്രഹ്മപുത്ര

B) ഗംഗ

C) ഗോദാവരി

D) കൃഷ ്ണ

Correct Option : A

 

 

22. ഇന്ത്യയുടെ ആദ്യ ബാങ്കിംഗ ് റോബോട്ട ്

A) ശക്തി

B) ആദിത്യ

C) ഗരുഡ

D) ലക്ഷ്മി

Correct Option : D

 

 

23. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പ ്

A) ആന്‍ട്രിക്സ ്

B) ഹൈസിഡ ്

C) ആസ ്ട്രോസാറ്റ്

D) ഹബ്ബിള്‍

Correct Option : C

 

 

24. ചമ്പാരന്‍ സത്യാഗ്രഹം നടന്ന സമയത്തെ ബ്രിട്ടീഷ് വൈസ്രോയി

A) ചെംസ ്ഫോര്‍ഡ ്

B) ഇര്‍വിന്‍

C) മിന്‍റോ

D) കാനിംഗ്

Correct Option : A

 

 

25. INC പ്രസിഡന്‍റാകുന്ന ആദ്യ വിദേശി

A) എ.ഒ. ഹ്യൂം

B) ജോര്‍ജ ് യൂള്‍

C) വില്യം വെഡര്‍ബണ്‍

D) ആനിബസന്‍റ ്

Correct Option : B

 

 

26. `വേഷം മാറിയ രാജ്യദ്രോഹി` എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച ദേശീയ നേതാവ്

A) എം.ജി. റാനഡെ

B) ഗാന്ധിജി

C) ബാലഗംഗാധരതിലകന്‍

D) ഗോപാലകൃഷ്ണ ഗോഖലെ

Correct Option : D

 

 

27. വിവരാവകാശ നിയമം നടപ്പിലാക്കിയ ലോകത്തിലെ ആദ്യ രാജ്യം

A) ഇന്ത്യ

B) നോര്‍വെ

C) സ്വീഡന്‍

D) അമേരിക്ക

Correct Option : C

 

 

28. കേരള ഗവര്‍ണറായ ഏക മലയാളി

A) വക്കം രാധാകൃഷ ്ണന്‍

B) പി. സദാശിവം

C) വി. വിശ്വനാഥന്‍

D) കുമ്മനം രാജശേഖരന്‍

Correct Option : C

 

 

29. ഇന്ത ്യയിലെ ആദ ്യ വനിത പോസ്റ്റോഫീസ ് സ്ഥാപിതമായത് എവിടെ

A) ഡല്‍ഹി

B) കൊല്‍ക്കത്ത

C) ചെന്നൈ

D) ബാംഗ്ലൂര്‍

Correct Option : A

 

 

30. ഹരിതഗ ൃഹ വ ാതകം എന്ന ് അറിയപ്പെടുന്ന വാതകം

A) ഓക്സിജന്‍

B) ആര്‍ഗണ്‍

C) കാര്‍ബണ്‍ ഡൈ ഓക്സൈഡ്

D) ഹൈഡ്രജന്‍

Correct Option : C

 

 

31. യു.എന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ

A) ന്യൂയോര്‍ക്ക്

B) ജനീവ

C) സ്വിറ്റ്സര്‍ലന്‍റ ്

D) വാഷിങ്ടണ്‍

Correct Option : A

 

 

32. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല

A) വയനാട്

B) പത്തനംതിട്ട

C) പാലക്കാട്

D) ഇടുക്കി

Correct Option : D

 

 

33. ഇതിഹാസങ്ങളുടെ നാട ് എന്ന ് അറിയപ്പെട്ട ഇന്ത്യന്‍ സംസ്ഥാനം

A) ബീഹാര്‍ ബീഹാര്‍

B) മധ്യപ്രദേശ്

C) ഉത്തര്‍പ്രദേശ്

D) ഗുജറാത്ത്

Correct Option : D

 

 

34. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയ ജലപാത ഏത്

A) ദേശീയ ജലപാത 1

B) ദേശീയ ജലപാത 2

C) ദേശീയ ജലപാത 3

D) ദേശീയ ജലപാത 4

Correct Option : C

 

 

35. ഒളിമ്പിക ്സിന്‍റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളില്‍ മഞ്ഞ വളയം ഏതു ഭൂഖണ ്ഡത്തെ സൂചിപ്പിക്കുന്നു

A) ഓസ ്ട്രേലിയ

B) യൂറോപ്പ്

C) അമേരിക്ക

D) ഏഷ്യ

Correct Option : D

 

 

36. ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ലയേത്

A) വയനാട ്

B) എറണാകുളം

C) ഇടുക്കി

D) കൊല്ലം

Correct Option : D

 

 

37. പിസികള്‍ച്ചര്‍ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

A) തേനീച്ച വളര്‍ത്തല്‍

B) പട്ടുനൂല്‍കൃഷി

C) കൂണ്‍കൃഷി

D) മത്സ്യകൃഷി

Correct Option : D

 

 

38. ലോക പുകയില വിരുദ്ധ ദിനം എന്ന്

A) മേയ് 31

B) . ജൂണ്‍ 25

C) ജൂലായ് 26

D) ജൂലായ് 25

Correct Option : A

 

 

39. ലോക ്തക ് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) രാജസ്ഥാന്‍

B) മണിപ്പൂര്‍

C) ജമ്മുകാശ്മീര്‍

D) മേഘാലയ

Correct Option : B

 

 

40. ഏതു മതക്കാരുടെ ആഘോഷമാണ് ഗുരുപര്‍വ്വ

A) പാഴ ്സി

B) സിഖ്

C) ബുദ്ധ

D) ജൈനര്‍

Correct Option : B

 

 

41. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്

A) 4

B) 3

C) 2

D) 5

Correct Option : D

 

 

42. ഗായത്രിമന്ത്രം ഉള്‍ക്കൊള്ളുന്ന വേദം

A) അഥര്‍വ്വവേദം

B) യജുര്‍വേദം

C) സാമവേദം

D) ഋഗ്വേദം

Correct Option : D

 

 

43. ഏതു രാജ്യത്തിന്‍റെ നാണയമാണ് ഗുല്‍ട്രം

A) ഭൂട്ടാന്‍

B) നേപ്പാള്‍

C) അഫ്ഗാനിസ്ഥാന്‍

D) എറിത്രിയ

Correct Option : A

 

 

44. ഇന്ത്യന്‍ ധവള വിപ്ലവത്തിന്‍റെ പിതാവ ്

A) എം.എസ ്. സ്വാമിനാഥന്‍

B) നോര്‍മന്‍ ബോര്‍ലോഗ്

C) വര്‍ഗീസ ് കുര്യന്‍

D) സി. സുബ്രഹ്മണ്യം

Correct Option : C

 

 

45. സത്യാര്‍ഥ പ്രകാശം എന്ന കൃതിയുടെ രചയിതാവ്

A) സ്വാമി ദയാനന്ദസരസ്വതി

B) സ്വാമി വിവേകാനന്ദന്‍

C) രാജാറാം മോഹന്‍റോയ്

D) രാമകൃഷ ്ണ പരമഹംസര്‍

Correct Option : A

 

 

46. 2019 ല്‍ ഭാരത രത്ന നേടിയ ഭൂപന്‍ ഹസാരിക താഴെ പറയുന്ന ഏത് രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) രാഷ്ട്രീയം

B) സാഹിത്യം

C) ശാസ്ത്രം

D) സംഗീതം

Correct Option : D

 

 

47. ഇന്ത ്യന്‍ െ റയില്‍വേയുടെ എന്‍ജിനില്ലാത്ത ആദ്യ ട്രെയിനായ ട്രെയിന്‍ 18 ന്‍റെ പുതിയ പേരെന്ത്

A) വിവേക് എക്സ ്പ്രസ ്

B) വന്ദേഭാരത ് എക ്സ ്പ്രസ ്

C) സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസ്

D) ദ മേയ്ക്ക് ഇന്‍ ഇന്ത്യ എക ്സ ്പ്രസ ്

Correct Option : B

 

 

48. അരുണ്‍ ജയ ്റ്റ ്ലിക്കു പകരം ധനമന്ത്രാലയത്തിന്‍റെ താത്കാലിക ചുമതല വഹിക്കുന്ന പീയൂഷ ് ഗോയല്‍ ഏത് വകുപ്പിന്‍റെ സ്ഥിര ചുമതലയുള്ള മന്ത്രിയാണ്

A) ഭക്ഷ്യ വകുപ്പ്

B) ടെക ്സ്റ്റൈല്‍സ്

C) ഗ്രാമ വികസനം

D) റെയില്‍വേ

Correct Option : D

 

 

49. 2019 ലെ പ്രവാസി ഭാരതീയ സമ്മേളനം നടന്നതെവിടെ

A) പ്രയാഗ്രാജ ്

B) വാരണാസി

C) അമേഠി

D) പാട ്ന

Correct Option : B

 

 

50. മലയാള ഭാഷയ ്ക്കുള്ള സംഭാവനകള്‍ പരിഗണിച്ച ് രാഷ്ട്രപതി നല്‍കുന്ന ആദ്യ ശ്രേഷ ്ഠ ഭാഷ പുരസ ്കാരം ലഭിച്ചതാര്‍ക്ക ്

A) ഡോ:പി.കെ. രാജശേഖരന്‍

B) ഡോ:വി.ആര്‍. പ്രബോധചന്ദ്രന്‍

C) കെ. ജയകുമാര്‍

D) അക്കിത്തം അച്യുതന്‍നമ്പൂതിരി

Correct Option : B

 

 

51. തെറ്റായ പദം കണ്ടെത്തുക

A) കവയത്രി

B) പിന്നാക്കം

C) ഝടിതി

D) ദ്വന്ദ്വയുദ്ധം

Correct Option : A

 

 

52. അനുനാസികത്തിന് ഉദാഹരണം

A) മ

B) ഭ

C) ഡ

D) ഘ

Correct Option : A

 

 

53. അളമുട്ടുക എന്ന ശൈലി കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്

A) മുട്ടുകുത്തി നില്‍ക്കുക

B) പരാജയം സംഭവിക്കുക

C) മറ്റുമാര്‍ഗ്ഗമില്ലാതെ വരിക

D) ശ്വാസം മുട്ടുക

Correct Option : C

 

 

54. രാത്രിമഴ ഏതു സമാസത്തില്‍ പെടുന്നു

A) പ്രതിഗ്രാഹിക തല്‍പുരുഷന്‍

B) ആധാരിക തല്‍പുരുഷന്‍

C) സംബന്ധിക തല്‍പുരുഷന്‍

D) നിര്‍ദ്ദേശിക തല്‍പുരുഷന്‍

Correct Option : A

 

 

55. സൂര്യ + അസ ്തമയം -

A) സൂര്യസ ്തമയം

B) സൂര്യാസ ്തമയം

C) സൂര്യഅസ ്തമയം

D) സൂര്യാസ ്തമനം

Correct Option : B

 

 

56. A friend in need is a friend indeed ഇതിനോട് ഏറ്റവും അനുയോജ്യമായ മലയാള പഴഞ്ചൊല്ല് ഏത്

A) ഐകമത്യം മഹാബലം

B) ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം

C) ചങ്ങാതി നന്നായാല്‍ കണ്ണാടി വേ

D) ഇവയൊന്നുമല്ല

Correct Option : C

 

 

57. താഴെ പറയുന്നവയില്‍ പൂജക ബഹുവചനമേത്

A) പുസ ്തകങ്ങള്‍

B) വൈദ്യര്‍

C) അധ്യാപകര്‍

D) മലകള്‍

Correct Option : B

 

 

58. കാകു എന്നതുകൊണ്ട് അര്‍ത്ഥം ആക്കുന്നത്

A) അല്‍പവിരാമം

B) പൂര്‍ണവിരാമം

C) അപൂര്‍ണ്ണവിരാമം

D) ചോദ്യചിഹ്നം

Correct Option : D

 

 

59. പരിഷ്കാരം എത്തി നോക്കിയിട്ടില്ലാത്ത ഗ്രാമം ഇതിന് ഒറ്റപ്പദമെഴുതുക

A) മാതൃകാഗ്രാമം

B) പുണ്യഗ്രാമം

C) വിദൂരഗ്രന്ഥം

D) കുഗ്രാമം

Correct Option : D

 

 

60. ആരുടെ കഥാപാത്രമാണ ് `പാണന്‍ കണാരന്‍`

A) ഉറൂബ്

B) എം.ടി

C) എസ ്.കെ. പൊറ്റക്കാട്

D) മലയാറ്റൂര്‍

Correct Option : C

 

 

61. You are panting ......

A) Have you been running

B) Are you running

C) Were you running

D) Have you run

Correct Option : C

 

 

62. Mary is ....... Sophia by two years

A) elder to

B) oldest

C) older to

D) old

Correct Option : A

 

 

63. He hits the sack late in the night. The words underlined means

A) keeps awake

B) goes to bed

C) works

D) . none of these

Correct Option : B

 

 

64. Antonym of insert

A) output

B) extract

C) invest

D) exclude

Correct Option : B

 

 

65. Neelima ....... had been missing since tuesday has been found safe and well

A) who

B) that

C) whom

D) which

Correct Option : A

 

 

66. I told the candidates that we will publish the results tomorrow

A) I told the candidates that we would publish the results tomorrow .

B) I told the candidates that they would publish the results tomorrow

C) I told the candidates that we will publish the results the next day

D) I told the candidates that we would publish the results the next day

Correct Option : D

 

 

67. Save her please - begin with Let

A) Let she please saved

B) Let her be saved

C) Let please save her

D) Let her been saved

Correct Option : B

 

 

68. This is ........ car that hit me

A) the

B) a

C) an

D) no article

Correct Option : A

 

 

69. The plural form of Hero

A) Heros

B) hero

C) heroes

D) heross

Correct Option : C

 

 

70. That was not a wonderful idea, ....... ?

A) . was it ?

B) were they ?

C) was they ?

D) . were it ?

Correct Option : A

 

 

71. The chief minister ....... the minister of finance yesterday

A) called at

B) called on

C) called in

D) . called up

Correct Option : B

 

 

72. Choose the correctly spelt word

A) officiel

B) beneficial

C) artifisial

D) substantiel

Correct Option : B

 

 

73. . ...... little knowledge is ........ dangerous thing

A) The, a

B) A, a

C) A, the

D) The, the

Correct Option : B

 

 

74. Students stood up as the teacher entered ....... the class

A) in

B) into

C) through

D) no preposition

Correct Option : D

 

 

75. If I had wings I ......

A) would fly

B) can fly

C) may be fly

D) must fly

Correct Option : A

 

 

76. The chief guest arrived ...... the venue

A) on

B) at

C) in

D) by

Correct Option : B

 

 

77. I used to ........ when I was a child

A) dancing

B) danced

C) dances

D) dance

Correct Option : D

 

 

78. Young one of the camel

A) pup

B) calf

C) cub

D) infant

Correct Option : B

 

 

79. Either the Prime Minister or his ministers ....... blamed for the 2010 common wealth games scam

A) is

B) are

C) has been

D) have been

Correct Option : B

 

 

80. Pick out the adjective form of the following sentence Neha comes here every daY

A) comes

B) here

C) every

D) day

Correct Option : C

 

 

81. അമ്മുവിന്‍റെ സ്കൂള്‍ വീട്ടില്‍ നിന്ന് 2 കി.മീ. അകലെയാണ് അവള്‍ ആദ്യ 1 കി.മീ. ദൂരം 40 സാ/വൃ വേഗത്തിലും പിന്നത്തെ 1 കി.മീ. ദൂരം 60 സാ/വൃ വേഗത്തിലും സഞ്ചരിച്ചാല്‍ ശരാശരി വേഗം എത്ര

A) 50 km/hr

B) 55 km/hr

C) 24 km/hr

D) 48 km/hr

Correct Option : D

 

 

82. x : y = 3 : 2 ആയാല്‍ (x + y) : (x - y) എത്ര

A) 6 : 1

B) 1 : 5

C) 5 : 1

D) 3 : 2

Correct Option : C

 

 

83. 10 നും 30 നും ഇടയ്ക്കുള്ള ഒറ്റ സംഖ്യകളുടെ തുക കാണുക

A) 101

B) 200

C) 189

D) 225

Correct Option : B

 

 

84. 2 1/5 + 3 2/5 + 4 2/5 +1 = ...............

A) 9

B) 10

C) 8

D) 11

Correct Option : D

 

 

85. 30% ലാഭം കിട്ടണമെങ്കില്‍ 400 രൂപക്ക് വാങ്ങിയ ഒരു സാധനം എത്ര രൂപയ ്ക്ക് വില്‍ക്കണം

A) 520

B) 490

C) 460

D) 430

Correct Option : A

 

 

86. 503* 497 = ന്‍റെ വില

A) 249881

B) 249991

C) 259991

D) 239991

Correct Option : B

 

 

87. ROOT 196 = ആയാല്‍ 0.0196 ന്‍റെ വില എന്ത്

A) 1.4

B) 0.14

C) 0.014

D) 0.44

Correct Option : B

 

 

88. അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74. എട്ടു വര്‍ഷം കഴിയുമ്പോള്‍ അച്ഛന്‍റെ വയസ്സിന്‍റെ പകുതിയായിരിക്കും മകന്‍റെ വയസ്സ് എങ്കില്‍ ഇപ്പോള്‍ അച്ഛന്‍റെ വയസ്സ് എത്ര

A) 46

B) 48

C) 50

D) 52

Correct Option : D

 

 

89. 1000 രൂപ 5% സാധാരണ പലിശ നിരക്കില്‍ ഒരാള്‍ ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നു. എത്ര വര്‍ഷം കൊണ്ട് ഈ തുക ഇരട്ടിയാകും

A) 5

B) 10

C) 20

D) 25

Correct Option : C

 

 

90. ഒരു ക്ലോക്കിലെ സമയം 3.30 എന്ന ് കാണിച്ചാല്‍ അതിലെ മണിക്കൂര്‍ സൂചിയും മിനിറ്റ ് സൂചിയും തമ്മിലുള്ള കോണളവ് എത്ര

A) 750

B) 1050

C) 900

D) 1200

Correct Option : A

 

 

91. വിട്ടുപോയ സംഖ്യ എഴുതുക 7532 - ? = 8099 - 7386

A) 6819

B) 713

C) 5316

D) 4809

Correct Option : A

 

 

92. 150 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ 250 മീറ്റര്‍ നീളമുള്ള പ്ലാറ്റ്ഫോം കടക്കുന്നതിന ് 30 സെക്കന്‍റ ് സമയം എടുക്കുന്നുവെങ്കില്‍ 130 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കാന്‍ എന്തു സമയം എടുക്കും

A) 15 സെക്കന്‍റ ്

B) 18 സെക്കന്‍റ ്

C) 20 സെക്കന്‍റ ്

D) 21 സെക്കന്‍റ ്

Correct Option : D

 

 

93. അ യുടെ മകളാണ് ജ. ട ന്‍റെ അച്ഛനാണ് ആ. ജ യും ട ഉം സഹോദരിമാരാണ ്. എങ്കില്‍ ആ യുടെ ആരാണ് ജ

A) മകള്‍

B) അമ്മ

C) സഹോദരി

D) അനന്തരവള്‍

Correct Option : A

 

 

94. 39 കുട്ടികള്‍ ഉള്ള ഒരു ക്ലാസ്സില്‍ രമയുടെ റാങ്ക ് ഉമയുടെ റാങ്കിനേക്കാള്‍ 7 റാങ്ക് മുന്നിലാണ്. ഉമയുടെ റാങ്ക് പിന്നില്‍ നിന്നും 17-ാമതാണെങ്കില്‍ രമയുടെ റാങ്ക് എത്ര

A) 16

B) 14

C) 15

D) 17

Correct Option : A

 

 

95. 40 ÷ 20 + 5×20-10 -35×2 = ?

A) 1

B) 2

C) 10

D) 12

Correct Option : A

 

 

96. RAT = 78, CAPE = 50 ആണെങ്കില്‍ TULIP = ?

A) 145

B) 156

C) 216

D) 220

Correct Option : B

 

 

97. ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ ഒരാള്‍ക്ക ് 10 ദിവസം വേണം അയാള്‍ 4 ദിവസം ജോലി ചെയ ്തു. അഞ്ചാം ദിവസം ഒരാള്‍ കൂടി ജോലിക്ക് ചേര്‍ന്നു. എങ്കില്‍ ജോലി തീര്‍ക്കാന്‍ എത്ര ദിവസം കൂടി വേണം

A) 5

B) 3

C) 4

D) 7

Correct Option : B

 

 

98. . ഒരു വര്‍ഷത്തിലെ ജനുവരി 1-ാം തീയതി ശനിയാഴ്ചയായാല്‍ ആ മാസം എത്ര വെള്ളിയാഴ്ചകള്‍ ഉണ്ട്

A) 3

B) 4

C) 5

D) 6

Correct Option : B

 

 

99. താഴെ കൊടുത്തവയില്‍ വലിയ ഭിന്നം ഏത്

A) 7/8

B) 9/10

C) 3/7

D) 4/5

Correct Option : B

 

 

100. 4, 8, x ഇവ അനുപാതത്തില്‍ ആയാല്‍ X ന്‍റെ വില എത്ര

A) 16

B) 32

C) 24

D) 12

Correct Option : A