1. ഐ.എസ ്.ആര്‍. ഒ സ്ഥാപിതമായ വര്‍ഷം

A) 1969

B) 1962

C) 1968

D) 1965

Correct Option : A

 

 

2. ഇന്ത്യന്‍ റെയില്‍വേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്

A) ചെന്നെ

B) നീലഗിരി

C) ചാണക്യപുരി

D) കപൂര്‍ത്തല

Correct Option : C

 

 

3. ബംഗാള്‍ വിഭജനം റദ്ദുചെയ്ത വൈസ്രോയി

A) കഴ്സണ്‍

B) ലിട്ടണ്‍

C) ഹാര്‍ഡിഞ്ച് 1 1

D) ലിന്‍ലിത്ഗോ

Correct Option : C

 

 

4. സുഖവാസ കേന്ദ്രമായ മൗണ്ട് അബു പട്ടണം സ്ഥിതി ചെയ്യുന്നത് ഏത് പര്‍വ്വത നിരയിലാണ്

A) കാരക്കോറം

B) സിവാലിക്

C) ഹിമാദ്രി

D) ആരവല്ലി

Correct Option : D

 

 

5. ഭിലായ് ഉരുക്കു നിര്‍മ്മാണശാല ഏത ് പഞ്ചവല്‍സര പദ്ധതി കാലത്താണ് ആരംഭിച്ചത്

A) 1961-66

B) 1969-74

C) 1951-56

D) 1951-56

Correct Option : D

 

 

6. ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ആസ്സാം

B) ഗുജറാത്ത്

C) മഹാരാഷ്ട്ര

D) അരുണാചല്‍പ്രദേശ്

Correct Option : A

 

 

7. ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ചിരുന്ന കാണ്‍പൂരിലെ നേതാവ്

A) ജനറല്‍ ഭക്ത ്ഖാന്‍

B) നാനാ സാഹിബ്

C) ബീഗം ഹസ്രത്ത് മഹല്‍

D) കന്‍വര്‍ സിംഗ ്

Correct Option : B

 

 

8. താഴെ തന്നിരിക്കുന്നതില്‍ ഹിമാലയന്‍ നദികളില്‍പ്പെടാ ത്തത് ഏത്?

A) ഗോമതി

B) യമുന

C) കോസി

D) നര്‍മ്മദ

Correct Option : D

 

 

9. 1942-ല്‍ ഗാന്ധിജി ആരംഭിച്ച പ്രക്ഷോഭ പരിപാടി

A) നിസ്സഹകരണ പ്രസ്ഥാനം

B) സത്യാഗ്രഹം

C) ക്വിറ്റ് ഇന്ത്യ

D) സ്വരാജ ് പ്രസ്ഥാനം

Correct Option : C

 

 

10. അന്തരീക്ഷത്തിന്‍റെ ഏതു പാളിയിലാണ ് ഓസോണ്‍ പടലത്തിന്‍റെ 90% അടങ്ങിയിരിക്കുന്നത്

A) എ) അയണോസ ്ഫിയര്‍

B) ക്രോമോസ ്ഫിയര്‍

C) ട്രോപ്പോസ ്ഫിയര്‍

D) സ ്ട്രാറ്റോസ ്ഫിയര്‍

Correct Option : D

 

 

11. തുരുമ്പ ് രാസപരമായി അറിയപ്പെടുന്നത്

A) എ) ഹൈഡ്രേറ്റഡ ് അയണ്‍ ഓക്സൈഡ ്

B) ഹൈഡേറ്റഡ് അയണ്‍ സള്‍ഫേറ്റ്

C) ബേസിക് കോപ്പര്‍ കാര്‍ബണേറ്റ്

D) അലുമിനിയം ഓക്സൈഡ ്

Correct Option : A

 

 

12. രക്തത്തിന്‍റെ ുഒ മൂല്യം എത്ര?

A) 7

B) 7.4

C) 4.5

D) 6.5

Correct Option : B

 

 

13. ഓക്സിജന്‍ ഇല്ലാത്ത ആസിഡ ്

A) എ) സള്‍ഫ്യൂരിക് ആസിഡ ്

B) നൈട്രിക് ആസിഡ ്

C) ഫോമിക് ആസിഡ ്

D) ഹൈഡ്രോക്ലോറിക് ആസിഡ്

Correct Option : D

 

 

14. ഏതു ജീവകത്തിന്‍റെ രാസനാമ മാണ് ടോക്കോഫെറോള്‍?

A) ജീവകം ഡി

B) ജീവകം ഇ

C) ജീവകം കെ

D) ജീവകം സി

Correct Option : B

 

 

15. ബ്രൗണ്‍ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) മുട്ട

B) തുകല്‍ ഉല്‍പ്പാദനം

C) ഭവന നിര്‍മ്മാണം

D) പരുത്തി ഉല്‍പ്പാദനം

Correct Option : C

 

 

16. ആന്‍റിജന്‍ ഇല്ലാത്ത രക്തഗ്രൂപ്പ്

A) A ഗ്രൂപ്പ്

B) B ഗ്രൂപ്പ്

C) ABഗ്രൂപ്പ്

D) Oഗ്രൂപ്പ്

Correct Option : D

 

 

17. ഡോട്ട ് എന്നത ് ഏതു രോഗത്തിനുളള ചികിത്സാ രീതിയാണ്

A) കുഷ്ഠം

B) ക്ഷയം

C) എയ ്ഡ ്സ ്

D) ക്യാന്‍സര്‍

Correct Option : B

 

 

18. ഇലകളില്‍ നിര്‍മ്മിക്കുന്ന ആഹാര സസ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്ന കലയേത ്?

A) ഫ്ളോയം

B) പ്രോട്ടോപ്ലാസം

C) മൈറ്റോകോണ്‍ട്രിയ

D) സൈലം

Correct Option : A

 

 

19. ഒന്നാം വര്‍ഗ ഉത്തോലകത്തിന ് ഉദാഹരണം

A) ചവണ

B) കത്രിക

C) നാരങ്ങാഞെക്കി

D) പാക്കുവെട്ടി

Correct Option : B

 

 

20. മിന്നലില്‍ വൈദ്യുതി ഉണ്ടെന്ന ് കണ്ടെത്തിയ ശാസ ്ത്രജ്ഞന്‍

A) ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

B) മൈക്കല്‍ ഫാരഡെ

C) മാക്സ ് പ്ലാങ്ക്

D) ആല്‍ഫ്രഡ ് നൊബേല്‍

Correct Option : A

 

 

21. സോപ്പുകുമിളയില്‍ കാണപ്പെടുന്ന വര്‍ണ്ണശബളമായ ദൃശ്യത്തിന ് കാരണമായ പ്രതിഭാസം

A) ഡിഫ്രാക്ഷന്‍

B) ഫോട്ടോ ഇലക്ട്രിക് ഇഫക്ട്

C) വിസരണം

D) ഇന്‍റര്‍ഫെറന്‍സ്

Correct Option : D

 

 

22. ഏതു നദിയുടെ പോഷക നദിയാണ് ശബരി

A) പമ്പ

B) കൃഷ്ണ

C) ഭാരതപ്പുഴ

D) ഗോദാവരി

Correct Option : D

 

 

23. ഉത്തര-മധ്യ റെയില്‍വേയുടെ ആസ്ഥാനം

A) അലഹബാദ്

B) ന്യൂഡല്‍ഹി

C) മുംബൈ

D) ജയ ്പ്പൂര്‍

Correct Option : A

 

 

24. തരിസ ാപ്പളളി പട്ടയവുമായി ബന്ധപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ നേതാവ്

A) വാസ്കോഡഗാമ

B) കേണല്‍ മെക്കാളെ

C) കേണല്‍ മണ്‍റോ

D) മാര്‍സാപിര്‍ ഈസോ

Correct Option : D

 

 

25. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം

A) കോഴിക്കോട്

B) വെളളാണിക്കര

C) തൃശൂര്‍

D) കാസര്‍ഗോഡ ്

Correct Option : D

 

 

26. കേരളത്തില്‍ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല

A) തിരുവനന്തപുരം

B) പത്തനംതിട്ട

C) ഇടുക്കി

D) വയനാട്

Correct Option : C

 

 

27. ഇക്കോ വന്യജീവി ടൂറിസത്തിനു പ്രസിദ്ധമായ ഭിട്ടാര്‍ കണിക എവിടെ സ്ഥിതി ചെയ്യുന്നു

A) ഉത്തര്‍പ്രദേശ്

B) മധ്യപ്രദേശ്

C) ഗോവ

D) ഒഡിഷ

Correct Option : D

 

 

28. ഡെസ്റ്റിനേഷന്‍ ഫ്ളൈവെയ്സില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു തടാകം

A) മാന്‍സാഗര്‍ തടാകം

B) ദാല്‍ തടാകം

C) ചില്‍ക്ക തടാകം

D) അംബസാരി തടാകം

Correct Option : C

 

 

29. ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ എവിടെയാണ്

A) അഹമ്മദാബാദ്

B) കാര്യവട്ടം

C) പട്യാല

D) ഗ്വാളിയോര്‍

Correct Option : B

 

 

30. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്

A) റെയ്മണ്‍റോളണ്ട്

B) ആര്‍.എന്‍. മഥോല്‍ക്കര്‍

C) മഹാദേവ് ദേശായി

D) ജോണ്‍ റസ ്കിന്‍

Correct Option : C

 

 

31. ബാങ്കിംഗ ് റഗുലേഷന്‍ ആക്ട ് നടപ്പിലാക്കിയ വര്‍ഷം

A) 1946

B) 1949

C) 1945

D) 1948

Correct Option : B

 

 

32. ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ഏതു നദിയുടെ തീരത്താണ്

A) വംശധാര

B) ബ്രാഹ്മിണി

C) ഗോദാവരി

D) സുവര്‍ണ്ണരേഖ

Correct Option : D

 

 

33. ജാലിയന്‍വാലാബാഗ് ദുരന്തത്തില്‍ പ്രതിഷേധിച്ച് സര്‍പദവി ഉപേക്ഷി ച്ചതാര്?

A) സുഭാഷ് ചന്ദ്രബോസ ്

B) രവീന്ദ്ര നാഥടാഗോര്‍

C) മഹാത്മാഗാന്ധി

D) വി.പി. മേനോന്‍

Correct Option : B

 

 

34. ദേശ ീയ മനുഷ്യാവകാശ കമ്മീഷനില്‍ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്?

A) 3

B) 4

C) 5

D) 2

Correct Option : B

 

 

35. കുളു താഴ്വര ഏതു സംസ്ഥാനത്താണ്?

A) ജമ്മു-കാശ്മീര്‍

B) സിക്കിം

C) മേഘാലയ

D) ഹിമാചല്‍പ്രദേശ്

Correct Option : D

 

 

36. ഉത്തരാര്‍ദ്ധ ഗോളത്തില്‍ ദൈര്‍ഘ്യ മേറിയ പകലുളള ദിനം

A) ഡിസംബര്‍ 22

B) ഡിസംബര്‍ 21

C) ജൂണ്‍ 22

D) ജൂണ്‍ 21

Correct Option : D

 

 

37. ലോക ബാങ്കിന്‍റെ സഹായത്തോ ടെയുളള ജലവിതരണ പദ്ധതിയുടെ പേര്

A) ജലതരംഗം

B) ജലഗ്രാമം

C) ജലനിധി

D) വരഷധാര

Correct Option : C

 

 

38. ഒരു ജ ാതി ഒരു മതം ഒരു ദൈവം ഈ വചനമുളള ശ്രീനാരായണഗുരുവിന്‍റെ പുസ ്തകം

A) ദൈവദശകം

B) ശിവശതകം

C) ആത്മോപദേശശതകം

D) ജാതിമീമാംസ

Correct Option : D

 

 

39. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്

A) തൈക്കാട് അയ്യ

B) ശ്രീനാരായണ ഗുരു

C) ചട്ടമ്പിസ്വാമികള്‍

D) വൈകുണ്ഠസ്വാമികള്‍

Correct Option : D

 

 

40. പ്രത്യക്ഷരക്ഷ ദൈവസ ഭ സ്ഥാപിച്ച വര്‍ഷം

A) 1909

B) 1906

C) 1907

D) 1939

Correct Option : A

 

 

41. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി

A) ചന്ദ്രഗിരിപ്പുഴ

B) നെയ്യാര്‍

C) മഞ്ചേശ്വരം പുഴ

D) കോരപ്പുഴ

Correct Option : C

 

 

42. ഇന്ത്യയിലെ ആദ്യ സൈബര്‍ ഗ്രാമീണ സെന്‍റര്‍ സ്ഥാപിച്ച സ്ഥലം

A) ചിറ്റൂര്‍

B) വെങ്കിടാചലം വില്ലേജ്

C) പുത്തൂര്‍

D) മൈസൂര്‍

Correct Option : B

 

 

43. കരുതല്‍ തടങ്കലിനെക്കുറിച്ച ് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്

A) അനുഛേദം 19

B) അനുഛേദം 22

C) അനുഛേദം 21

D) അനുഛേദം 29

Correct Option : B

 

 

44. നിര്‍ദ്ദേശകതത്വങ്ങള്‍ ഭരണഘടന കടംകൊണ്ടിരിക്കുന്നത ് ഏതു രാജ്യത്തു നിന്നുമാണ്?

A) ബ്രിട്ടണ്‍

B) സ്പെയിന്‍

C) അയര്‍ലന്‍റ

D) കാനഡ

Correct Option : C

 

 

45. ഒരു കേസ ് കീഴ ്കോടതിയില്‍ നിന്നും മേല്‍ക്കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട്

A) പ്രൊഹിബിഷന്‍

B) ക്വോവാറന്‍റോ

C) മാന്‍ഡമസ ്

D) സെര്‍ഷ്യോററി

Correct Option : D

 

 

46. 2019 ജനുവരി 1-ന് പ്രവര്‍ത്തനം ആരംഭിച്ച ആന്ധ്രാപ്രദേശ ് ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ ്

A) എ) രമേശ് രംഗനാഥന്‍

B) തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍

C) സി. പ്രവീണ്‍ കുമാര്‍

D) മഞ്ചുള ചെല്ലൂര്‍

Correct Option : C

 

 

47. അടുത്തിടെ പ്രയാഗ് രാജ് എന്ന് പുനര്‍നാമകരണം ചെയ ്ത ഇന്ത്യയിലെ നഗരം

A) അഹമ്മദാബാദ്

B) പാറ്റ്ന

C) നാസിക്

D) അലഹബാദ്

Correct Option : D

 

 

48. 2019 ലോക ക്യാന്‍സ ര്‍ ദിനത്തിന്‍റെ പ്രമേയം

A) I will lean

B) I will and I am

C) I am and I will

D) Yes I Can

Correct Option : C

 

 

49. 2019-ലെ ഹരിവരാസനം പുരസ ്കാര ജേതാവ്

A) കെ.എസ ്. ചിത്ര

B) പി. സുശീല

C) കെ.ജെ. യേശുദാസ ്

D) ഗംഗൈ അമരന്‍

Correct Option : B

 

 

50. നഗരത്തില്‍ കുറ്റകൃത്യങ്ങളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തന ങ്ങളും തടയാന്‍ കേരള പോലീസ് ആരംഭിച്ച കര്‍മ്മ പദ്ധതി

A) ഓപ്പറേഷന്‍ ഷാഡോ

B) ഓപ്പറേഷന്‍ കോബ്ര

C) ഓപ്പറേഷന്‍ രക്ഷക്

D) ഓപ്പറേഷന്‍ അനന്ത

Correct Option : B

 

 

51. പിരിച്ചെഴുതുക- ചെഞ്ചുണ്ട്.

A) ചെ+ചുണ്ട്

B) ചെമന്ന+ചുണ്ട്

C) ചെ+ഞ്+ചുണ്ട്

D) ചെം+ചുണ്ട്

Correct Option : D

 

 

52. പോകുന്നു എന്ന ക്രിയ ഏതിന് ഉദാഹരണമാണ്

A) കാരിതം

B) അകാരിതം

C) പ്രയോജകം

D) പറ്റുവിന

Correct Option : B

 

 

53. ശരിയായ വാക്ക് ഏതാണ്?

A) പ്രവൃത്തിക്കുക

B) പ്രവെര്‍ത്തിക്കുക

C) പ്രവിര്‍ത്തിക്കുക

D) പ്രവര്‍ത്തിക്കുക

Correct Option : D

 

 

54. 2 018-ലെ എ ഴുത്തച്ഛന്‍ പുരസ ്കാര ജേതാവ്

A) എം.കെ. സാനു

B) എം. മുകുന്ദന്‍

C) ബാലചന്ദ്രന്‍ ചുളളിക്കാട ്

D) ബെന്യാമിന്‍

Correct Option : B

 

 

55. ശരിയായ വാക്യം ഏത്?

A) എല്ലാ വെളളിയാഴ്ചതോറും ഞങ്ങള്‍ പളളിയില്‍ പോകുന്നു

B) ഞങ്ങള്‍ പളളിയില്‍ എല്ലാ വെളളിയാഴ്ചതോറും പോകുന്നു.

C) പളളിയില്‍ ഞങ്ങള്‍ എല്ലാ വെളളിയാഴ്ചതോറും പോകുന്നു.

D) വെളളിയാഴ്ച തോറും ഞങ്ങള്‍ പളളിയില്‍ പോകുന്നു.

Correct Option : D

 

 

56. Break the ice എന്നതിന്‍റെ അര്‍ത്ഥം

A) എ) ബലം പ്രയോഗിച്ച് അകത്തു കടക്കുക

B) ഒളിച്ചിരിക്കുന്ന ഭാഗത്തു നിന്ന് പുറത്തു വരിക

C) നിശബ്ദത ഭേദിച്ച് സംസാരം തുടരാന്‍ ഇടയാക്കുക

D) വെളിച്ചത്തു കൊണ്ടുവരിക

Correct Option : C

 

 

57. അഭിമുഖം സമാസമേത്

A) ദ്വന്ദ്വന്‍

B) ബഹുവ്രീഹി

C) അവ്യയീഭാവന്‍

D) തല്‍പുരുഷന്‍

Correct Option : C

 

 

58. അങ്കുശം എന്നാല്‍

A) ?

B) ,

C) :

D) ()

Correct Option : B

 

 

59. വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ഈ വരികള്‍ എഴുതിയതാര്?

A) ഇടശേരി

B) ചങ്ങമ്പുഴ

C) വൈലോപ്പിളളി

D) അക്കിത്തം

Correct Option : D

 

 

60. താഴെപറയുന്നവില്‍ മേയനാമത്തിന് ഉദാഹരണമല്ലാത്തതേത്

A) നീരാവി

B) രാജ്യം

C) മഞ്ഞ്

D) കാറ്റ ്

Correct Option : B

 

 

61. A person who trains someone for a sport

A) Coach

B) Purser

C) Examiner

D) Tycoon

Correct Option : A

 

 

62. He won`t distub you, ----- Add the question tag

A) won`t he?

B) does he?

C) will he?

D) can he?

Correct Option : C

 

 

63. A ----- of termites

A) herd

B) colony

C) pack

D) litter

Correct Option : B

 

 

64. Close all the doors. Chooe the passive voice

A) Let all the doors closed

B) Let all the doors close

C) Let all the doors be close

D) Let all the doors be closed

Correct Option : D

 

 

65. Antonym of Ripe

A) Row

B) Rough

C) Raw

D) Rotten

Correct Option : C

 

 

66. Choose the misspelt word

A) Throat

B) Flot

C) Coach

D) Load

Correct Option : B

 

 

67. Will you join for lunch? he said to me choose the indirect speech

A) He asked me whether I will join for lunch

B) He asked me whether I would join for lunch

C) He asked me whether you join for lunch

D) He asked one whether he will join for lunch

Correct Option : B

 

 

68. The synonym of commence

A) Agree

B) End

C) Enjoy

D) Begin

Correct Option : D

 

 

69. I listen to music ---- I drive

A) when

B) where

C) which

D) whom

Correct Option : A

 

 

70. He would call the police ----

A) If you do not go away

B) If you did not go away

C) If you won`t go away

D) If you cannot go away

Correct Option : B

 

 

71. Dead letter means -----

A) A significant day

B) An unclaimed letter c

C) An illegible letter

D) A traditional leltter

Correct Option : B

 

 

72. . Find out the correctly spelt word

A) vacant

B) umbrela

C) tomorow

D) arithamatic

Correct Option : A

 

 

73. She wishes she ---- a new car

A) Have

B) Has

C) Had

D) Is

Correct Option : C

 

 

74. Find out the error part

A) It is

B) neither useful (b)

C) or ornamental (c)

D) No error (d)

Correct Option : C

 

 

75. They elected him -----

A) The President

B) President

C) A President

D) One Presiden

Correct Option : B

 

 

76. The adverb of timid

A) Intimidate

B) Timid

C) Timidity

D) Timidly

Correct Option : D

 

 

77. Did you see ---- blue sky

A) A

B) An

C) the

D) None of these

Correct Option : C

 

 

78. Their conversation finally changed into a ----

A) Alteration

B) Altercation

C) Alternation

D) Alternative

Correct Option : B

 

 

79. Find out the one word. For the following Murder of King

A) regicide

B) genocide

C) patricide

D) assassination

Correct Option : A

 

 

80. The cat killed all the ---- in the house

A) mouse

B) mices

C) mouses

D) mice

Correct Option : D

 

 

81. 2, 7, 12, 17, ...... ഈ ശ്രേണിയിലെ അടുത്ത സംഖ്യ

A) 20

B) 22

C) 18

D) 23

Correct Option : B

 

 

82. ഒരാള്‍ നേരെ കിഴക്കോട്ട് 3 കി.മീ. സഞ്ചരിച്ച ശേഷം വടക്കോട്ട ് 4 കി.മി. സഞ്ചരിച്ചു. അയാള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ആദ്യം നിന്ന സ്ഥലത്തു നിന്ന് എത്ര കി.മി. അകലെയാണ്.

A) 7 കി.മീ.

B) 6 കി.മീ.

C) 4 കി.മീ.

D) 5 കി.മീ.

Correct Option : D

 

 

83. ഒരു സംഖ്യയുടെ 3 മടങ്ങ ് ആ സംഖ്യയേക്കാള്‍ 24 കൂടുതല്‍ ആയാല്‍ സംഖ്യ ഏത്?

A) 12

B) 8

C) 16

D) 10

Correct Option : A

 

 

84. ഒരു ഗ്രൂപ്പില്‍ 5 പേര്‍ ഉണ്ട്. അവര്‍ കളി തുടങ്ങുന്നതിനുമുന്‍പ ് എല്ലാപേരും തമ്മില ഹസ ്തദാനം ചെയ്യുന്നു. എങ്കില്‍ ആകെ ഹസ ്തദാനങ്ങളുടെ എണ്ണം?

A) 12

B) 5

C) 10

D) 8

Correct Option : C

 

 

85. ഒരു കമ്പനിയിലെ 10 തൊഴിലാളികള്‍ 8 ദിവസം കൊണ്ട് ഒരു ജോലി തീര്‍ക്കുന്നുവെങ്കില്‍ അതേ ജോലി 16 തൊഴിലാളികള്‍ എത്ര ദിവസം കൊണ്ട് തീര്‍ക്കും?

A) 6

B) 5

C) 16

D) 24

Correct Option : B

 

 

86. ഒരു മാസത്തിന്‍റെ 13-ാം തീയതി വെളളിയാഴ ്ചയാണെങ്കില്‍ ആ മാസത്തിന്‍റെ 1-ാം തീയതി എന്താഴ്ചയായിരിക്കും?

A) ശനി

B) തിങ്കള്‍

C) ചൊവ്വ

D) ഞായര്‍

Correct Option : D

 

 

87. 120 രൂപ 1 :2 :3 എന്ന അംശബന്ധത്തില്‍ ഭാഗിച്ചാല്‍ ഏറ്റവും ചെറിയ ഭാഗത്തേക്കാള്‍ എത്ര കൂടുതലായിരിക്കും ഏറ്റവും വലിയ ഭാഗം?

A) 40

B) 20

C) 60

D) 30

Correct Option : A

 

 

88. ആദ്യത്തെ 25 ഒറ്റസംഖ്യകളുടെ തുക എത്ര?

A) 1250

B) 250

C) 625

D) 500

Correct Option : C

 

 

89. ഒരാളുടെ ശമ്പളം 10% വര്‍ദ്ധിച്ചതിനുശേഷം 10% കുറഞ്ഞു. ഇപ്പോള്‍ അയാളുടെ ശമ്പളത്തില്‍ ആദ്യ ശമ്പളത്തില്‍ നിന്ന് എത്ര വ്യത്യാസമാണുളളത്

A) 10% കുറവ്

B) 1% കൂടുതല്‍

C) 1% കുറവ്

D) മാറ്റമില്ല

Correct Option : C

 

 

90. മൂന്നു സംഖ്യകളുടെ ശരാശരി 32 ആണ്. അവയില്‍ രണ്ടു സംഖ്യകള്‍ 28ഷ 36 എന്നിവ ആയാല്‍ മൂന്നാമത്തെ സംഖ്യ ഏത്?

A) 30

B) 32

C) 31

D) 34

Correct Option : B

 

 

91. 432 2222 ??? ന്‍റെ വിലയെന്ത്?

A) 512

B) 1024

C) 0

D) 2048

Correct Option : B

 

 

92. 60 കി.മീ./മണിക്കൂര്‍ ഒരേ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു കാര്‍ 4 മണിക്കൂര്‍ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

A) 15 കി.മീ.

B) 120 കി.മീ.

C) 480 കി.മി.

D) 240 കി.മീ

Correct Option : D

 

 

93. ഒരു ത ീവണ്ടിക്ക് 100 മീ നീളമുണ്ട്. 72 കി.മീ./മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലക്ട്രിക് തൂണ്‍ കടക്കുന്നതിന ് എത്ര സമയം വേണം?

A) എ) 5 സെക്കന്‍റ ്

B) 10 സെക്കന്‍റ ്

C) 50 സെക്കന്‍റ ്

D) 15 സെക്കന്‍റ ്

Correct Option : A

 

 

94. 12 സംഖ്യകളുടെ കൂട്ടത്തില്‍ 3 സംഖ്യകളുടെ ശരാശരി 8 ഉം 5 സംഖ്യകളുടെ ശരാശരി 4 ഉം ശേഷിക്കുന്നവയുടെ ശരാശരി 7 ഉം ആകുന്നു. ആകെയുളള 12 സംഖ്യകളുടെ ശരാശരി എത്ര?

A) 10

B) 6

C) 12

D) 9

Correct Option : B

 

 

95. ത്രികോണം അആഇ യില്‍ അആ:ആഇ=1:2, ആഇ:അഇ=3:5 എങ്കില്‍ അഇ:അആ എത്രയാണ്?

A) 10:3

B) 3:10

C) 7:2

D) 2:7

Correct Option : A

 

 

96. 16,000 രൂപയ്ക്ക് 1 12 %2 നിരക്കില്‍ ഒരു വര്‍ഷത്തേക്കുളള സാധാരണ പലിശയും ഇതേ തുകയ്ക്ക് 1 6 %4 നിരക്കില്‍ ഒരു വര്‍ഷത്തേക്കുളള സാധാരണ പലിശയും തമ്മിലുളള വ്യത്യാസം എന്ത്?

A) 2000

B) 500

C) 1500

D) 1000

Correct Option : D

 

 

97. ഒരു ചതുര്‍ഭുജത്തിന്‍റെ വികര്‍ണങ്ങള്‍ പരസ്പര ലംബങ്ങളാണ്. അതിന്‍റെ നീളങ്ങള്‍ 20 സെ.മീ, 15 സെ.മീ. എന്നിവ ആയാല്‍ അതിന്‍റെ വിസ്തീര്‍ണ്ണം എന്ത്?

A) 300 ച.സെ.മീ

B) 150 ച.സെ.മീ.

C) 600 ച.സെ.മീ.

D) 50 സെ.മീ.

Correct Option : B

 

 

98. ഒരു വശത്തിന്‍റെ നീളം 4 സെ.മീ. ആയ ഒരു സമചതുരത്തിനകത്ത് ഒരു വൃത്തം അന്തര്‍ലേഖനം ചെയ ്തിരിക്കുന്നു എങ്കില്‍ വൃത്തം ഒഴിച്ചുളള ഭാഗത്തിന്‍റെ വിസ്തീര്‍ണ്ണം എന്ത്?

A) 16

B) 4 pi

C) 16-4 pi

D) 4 pi -16

Correct Option : C

 

 

99. P, Q വിന്‍റെ ഇരട്ടി ജോലി ചെയ്യും. ഇരുവരും ചേര്‍ന്നാല്‍ ഒരു ജോലി 48 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. എങ്കില്‍ P ഒറ്റക്ക് ആ ജോലി പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം എടുക്കും?

A) 72

B) 36

C) 144

D) 18

Correct Option : A

 

 

100. ഒരു വൃത്തത്തിന്‍റെ വിസ്തീര്‍ണ്ണം 144 ? രാ2 എങ്കില്‍ അതിന്‍റെ വ്യാസം എന്ത്?

A) 24 pi സെ.മീ.

B) 12 pi സെ.മീ

C) 24 സെ. മീ

D) 12 സെ.മീ

Correct Option : C