1. ഇന്ത്യയില്‍ കടല്‍ മാര്‍ഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യന്മാര്‍?

A) അറബികള്‍

B) പോര്‍ച്ചുഗീസുകാര്‍

C) ഫ്രഞ്ചുകാര്‍

D) ഡച്ചുകാര്‍

Correct Option : B

 


2. ആഫ്രിക്കയിലെ ശുഭ പ്രതീക്ഷ മുനമ്പ് ചുറ്റിസഞ്ചരിച്ച ആദ്യ പോര്‍ച്ചുഗീസ് നാവികന്‍?

A) വാസ്കോഡഗാമ

B) മെഗല്ലന്‍

C) ബര്‍ത്തലോമിയഡയസ്

D) കൊളംബസ്

Correct Option : C

 


3. ഇന്ത്യയില്‍ അവസാനമെത്തിയ യൂറോപ്യന്‍ ശക്തി?

A) പോര്‍ച്ചുഗീസുകാര്‍

B) ഫ്രഞ്ചുകാര്‍

C) ഡച്ചുകാര്‍

D) ഇംഗ്ലീഷുകാര്‍

Correct Option : B

 


4. ലന്തക്കാര്‍ എന്നറിയപ്പെടുന്നത്?

A) പോര്‍ച്ചുഗീസുകാര്‍

B) ഇംഗ്ലീഷുകാര്‍

C) ഡച്ചുകാര്‍

D) ഫ്രഞ്ചുകാര്‍

Correct Option : C

 


5. ബ്രിട്ടീഷുകാര്‍ കേരളത്തില്‍ സ്ഥാപിച്ച ആദ്യകോട്ട?

A) തലശ്ശേരികോട്ട

B) അഞ്ചുതെങ്ങ്കോട്ട

C) ബേക്കല്‍കോട്ട

D) മാനുവല്‍കോട്ട

Correct Option : B

 


6. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് കോളനിവത്കരണത്തിന് നേതൃത്വം നല്‍കിയ വൈസ്രോയി?

A) വാസ്കോഡഗാമ

B) കബ്രാള്‍

C) അല്‍മേഡ

D) അല്‍ബുക്കര്‍ക്ക്

Correct Option : D

 


7. ഇന്ത്യയുമായി വ്യാപാര ബന്ധം സ്ഥാപിച്ച ആദ്യ പ്രൊട്ടസ്റ്റന്‍റ് മതവിഭാഗം?

A) പോര്‍ച്ചുഗീസുകാര്‍

B) ഡച്ചുകാര്‍

C) ഫ്രഞ്ചുകാര്‍

D) ഇംഗ്ലീഷുകാര്‍

Correct Option : B

 


8. കൂനന്‍ കുരിശ് സത്യം നടന്ന വര്‍ഷം?

A) 1563

B) 1653

C) 1599

D) 1853

Correct Option : B

 


9. മാര്‍ഗ്ഗ ദര്‍ശ്ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത്?

A) മാസ്റ്റര്‍ റാല്‍ഫ്ഫിച്ച്

B) .ക്യാപ്റ്റന്‍ കീലിങ്

C) തോമസ്റേ

D) ക്യാപ്റ്റന്‍ കുക്ക്

Correct Option : A

 


10. രണ്ടാം മൈസൂര്‍ യുദ്ധം അവസാനിപ്പിച്ച സന്ധി?

A) മദ്രാസ് സന്ധി

B) ശ്രീരംഗപട്ടണം സന്ധി

C) പാരീസ് സന്ധി

D) മംഗലാപുരം സന്ധി

Correct Option : D

 


11. പ്ലാസിയുദ്ധം നടന്ന വര്‍ഷം?

A) 1857

B) 1757

C) 1763

D) 1673

Correct Option : B

 


12. നീലജലനയം നടപ്പിലാക്കിയ പോര്‍ച്ചുഗീസ് വൈസ്രോയി?

A) അല്‍ബുക്കര്‍ക്ക്

B) അല്‍മേഡ

C) കബ്രാള്‍

D) വാസ്കോഡഗാമ

Correct Option : B

 


13. പോര്‍ച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രമായിരുന്നത്?

A) കൊച്ചി

B) കോഴിക്കോട്

C) ഗോവ

D) ബീജാപ്പൂര്‍

Correct Option : C

 


14. ഇന്ത്യയില്‍ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യന്‍ ശക്തി?

A) പോര്‍ച്ചുഗീസുകാര്‍

B) ഫ്രഞ്ചുകാര്‍

C) ഇംഗ്ലീഷുകാര്‍

D) ഡച്ചുകാര്‍

Correct Option : D

 


15. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഇന്ത്യയിലെ ഭരണാധികാരി?

A) അക്ബര്‍

B) ജഹാംഗീര്‍

C) ഹുമയൂണ്‍

D) ഔറംഗസീബ്

Correct Option : A

 


16. ഇന്ത്യയില്‍ ഡച്ചുകാരുടെ അധ:പതനത്തിന് കാരണമായ യുദ്ധം?

A) കര്‍ണ്ണാട്ടിക് യുദ്ധം

B) .മൈസൂര്‍ യുദ്ധം

C) .കുളച്ചല്‍ യുദ്ധം

D) പ്ലാസി യുദ്ധം

Correct Option : C

 


17. ഏഷ്യയിലെ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്നത്?

A) ഇന്ത്യ

B) ശ്രീലങ്ക

C) മാലിദ്വീപ്

D) ഇന്തോനേഷ്യ

Correct Option : D

 


18. വാസ്കോഡഗാമ എന്ന സ്ഥലം സ്ഥിതിചെയ്യുന്നതെവിടെ

A) പോണ്ടിച്ചേരി

B) ഗോവ

C) മാഹി

D) മസൂലി പട്ടണം

Correct Option : B

 


19. ഫ്രഞ്ചുവിപ്ലവത്തിന് പിന്‍തുണ പ്രഖ്യാപിച്ച് സ്വാതന്ത്ര്യത്തിന്‍റെ മരം നട്ട ഇന്ത്യന്‍ ഭരണാധികാരി?

A) മാര്‍ത്താണ്ഡവര്‍മ്മ

B) ഹൈദരാലി

C) ജഹാംഗീര്‍

D) ടിപ്പുസുല്‍ത്താന്‍

Correct Option : D

 


20. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്ഥാപിച്ച ആദ്യകോട്ട?

A) അഞ്ചുതെങ്ങ് കോട്ട

B) മാനുവല്‍കോട്ട

C) സെന്‍റ് ജോര്‍ജ്ജ്കോട്ട

D) തലശ്ശേരികോട്ട

Correct Option : C

 


21. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി സ്ഥാപിതമായത്?

A) 1600

B) 1602

C) 1616

D) 1664

Correct Option : A

 


22. ഡച്ചുകാരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന?

A) ചായംമുക്കല്‍

B) ഉപ്പുനിര്‍മ്മാണം

C) ഹോര്‍ത്തൂസ് മലബാറിക്കസ്

D) .പുകയിലകൃഷി

Correct Option : C

 


23. വാസ്കോഡ ഗാമ ഇന്ത്യയിലെത്തി യ കപ്പല്‍?

A) സെന്‍റ് റാഫേല്‍

B) സെന്‍റ് ഗബ്രിയേല്‍

C) ക്യൂന്‍ വിക്ടോറിയ

D) സെന്‍റ് ഇമാനുവേല്‍

Correct Option : B

 


24. ഇന്ത്യയിലെ രണ്ടാമത്തെ പോര്‍ച്ചുഗീസ് വൈസ്രോയി?

A) വാസ്കോഡഗാമ

B) കബ്രാള്‍

C) അല്‍മേഡ

D) അല്‍ബുക്കര്‍ക്ക്

Correct Option : C

 


25. പോര്‍ച്ചുഗീസുകാര്‍ ഗോവ പിടിച്ചടക്കിയ വര്‍ഷം?

A) 1499

B) 1500

C) 1509

D) 1510

Correct Option : D

 


26. ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യ ത്തെ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്?

A) സൂററ്റ്

B) മസൂലിപട്ടണം

C) സെഹ്റാംപൂര്‍

D) ട്രാന്‍ക്യുബാര്‍

Correct Option : B

 


27. കൈതച്ചക്ക, പപ്പായ, കശുവണ്ടി എന്നിവ ഇന്ത്യയില്‍ കൊണ്ടുവന്നത്?

A) പോര്‍ച്ചുഗീസുകാര്‍

B) ഡച്ചുകാര്‍

C) ഇംഗ്ലീഷുകാര്‍

D) ഫ്രഞ്ചുകാര്‍

Correct Option : A

 


28. വാസ്കോഡഗാമയെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സേനാധിപതി എന്നു വിശേഷിപ്പിച്ചത്?

A) അല്‍ഫോണ്‍സോ 1

B) മാനുവല്‍ 11

C) ഫെര്‍ഡിനാന്‍റ് 1

D) മാനുവല്‍ 1

Correct Option : D

 


29. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?

A) കുളച്ചല്‍ യുദ്ധം

B) കര്‍ണാട്ടിക് യുദ്ധം

C) വാണ്ടിവാഷ് യുദ്ധം

D) മൂന്നാം പാനിപ്പത്ത് യുദ്ധം

Correct Option : C

 


30. റോബര്‍ട്ട് ക്ലൈവിന്‍റെ കുറുക്കന്‍ എന്നറിയപ്പെടുന്നത്?

A) മിര്‍കാസിം

B) മിര്‍ജാഫര്‍

C) സിറാജ് ഉദ്-ദൗള

D) അഹമ്മദ്ഷാഅബ്ദാലി

Correct Option : B

 


31. ബക്സാര്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?

A) ബംഗാള്‍

B) ബീഹാര്‍

C) മധ്യപ്രദേശ്

D) ഒഡീഷ

Correct Option : B

 


32. ഫ്രഞ്ച് വിപ്ലവകാരികളുടെ ജാക്കോബിയന്‍ ക്ലബ്ബില്‍ അംഗമായിരുന്ന ഇന്ത്യന്‍ ഭരണാധികാരി?

A) ഹൈദരാലി

B) പഴശ്ശിരാജ

C) ടിപ്പുസുല്‍ത്താന്‍

D) വേലുത്തമ്പിദളവ

Correct Option : C

 


33. റോക്കറ്റിനെകുറിച്ച് പ്രതിപാദിക്കുന്ന ടിപ്പുസുല്‍ത്താന്‍റെ കൃതി?

A) തുഹ്ഫത്ത് ഉല്‍-മുജാഹിദ്ദീന്‍

B) ഫാതുല്‍ മുജാഹിദ്ദീന്‍

C) .കേരളോല്‍പത്തി

D) കേരളാരാമം

Correct Option : B

 


34. ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ടിപ്പുവിന്‍റെ വാള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്?

A) ജംഷഡ്ജി ടാറ്റ

B) യൂസഫലി

C) വിജയ് മല്യ

D) മുകേഷ് അംബാനി

Correct Option : C

 


35. സിദ്ദു, കന്‍ഹു എന്നിവര്‍ ഏത് കലാപത്തിന്‍റെ പ്രാദേശിക നേതാക്കളാണ്?

A) കുക കലാപം

B) സന്യാസി-ഫക്കീര്‍ കലാപം

C) സന്താള്‍ കലാപം

D) ഫറാസ്സി കലാപം

Correct Option : C

 


36. ഡാനിഷുകാര്‍ 1620 ഡാന്‍സ് ബോര്‍ഗ് കോട്ട പണികഴിപ്പിച്ച സ്ഥലം?

A) പോണ്ടിച്ചേരി

B) മസൂലിപ്പട്ടണം

C) സൂററ്റ്

D) ട്രാന്‍ക്യുബാര്‍

Correct Option : D

 


37. ഹോര്‍ത്തൂസ് മലബാറിക്കസിന്‍റെ രചനയുമായി സഹകരിച്ച കാര്‍മലൈറ്റ് സന്യാസി?

A) ജേക്കബ്

B) തോമസ്

C) മാത്യൂസ്

D) ഹെന്‍റിക്റിന്‍സ്

Correct Option : C

 


38. വാണ്ടിവാഷ് യുദ്ധത്തില്‍ ഫ്രഞ്ച് സൈന്യത്തെ നയിച്ചത്?

A) സര്‍ ഐര്‍ക്യൂട്ട്

B) കൗണ്ട് ഡി ലാലി

C) ഫ്രാങ്കോയിസ് മാര്‍ട്ടിന്‍

D) കോള്‍ബാര്‍ട്ട്

Correct Option : B

 


39. ഹോര്‍ത്തൂസ് മലബാറിക്കസില്‍ എത്ര വാല്യങ്ങള്‍ ഉണ്ട്?

A) 12

B) 13

C) 14

D) 15

Correct Option : A

 


40. ഹോര്‍ത്തൂസ് മലബാറിക്കസ് ആദ്യമായി ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യതത്

A) മാത്യൂസ്

B) അപ്പുഭട്ട്

C) കെ.എസ്.മണിലാല്‍

D) ഇമ്മാനുവല്‍ റോയി

Correct Option : C

 


41. 1744 കൊച്ചിയില്‍ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മിച്ചത്?

A) പോര്‍ച്ചുഗീസുകാര്‍

B) ഡച്ചുകാര്‍

C) ബ്രിട്ടീഷുകാര്‍

D) ഫ്രഞ്ചുകാര്‍

Correct Option : B

 


42. പോര്‍ച്ചുഗീസ് രാജാവ് ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന് സ്ത്രീധനമായി നല്‍കിയ ഇന്ത്യന്‍ പ്രദേശം?

A) മദ്രാസ്

B) ബോംബെ

C) കല്‍ക്കട്ട

D) പോണ്ടിച്ചേരി

Correct Option : B

 


43. കേരളത്തില്‍ പോര്‍ച്ചുഗീസ് അതിക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഷേഖ് സൈനുദ്ദീന്‍ രചിച്ച കൃതി?

A) കേരളാരാമം

B) ഫാതുല്‍ മുജാഹിദ്ദീന്‍

C) തുഹ്ഫത്തുള്‍ മുജാഹിദ്ദീന്‍

D) കേരളോല്‍പത്തി

Correct Option : C

 


44. ഇന്ത്യയില്‍ മിശ്ര കോളനി സമ്പ്രദായം ആവിഷ്കരിച്ച പോര്‍ച്ചുഗീസ് വൈസ്രോയി?

A) അല്‍മേഡ

B) കബ്രാള്‍

C) അല്‍ബുക്കര്‍ക്ക്

D) വാസ്കോഡഗാമ

Correct Option : C

 


45. ക്രിസ്തീയ കലാരൂപമായ ചവിട്ടുനാടകം ഇന്ത്യയില്‍ കൊണ്ടുവന്ന വിദേശികള്‍?

A) എ.ഡച്ചുകാര്‍

B) പോര്‍ച്ചുഗീസുകാര്‍

C) ഫ്രഞ്ചുകാര്‍

D) ഡാനിഷുകാര്‍

Correct Option : B

 


46. പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ഗവര്‍ണര്‍?

A) കോള്‍ബര്‍ട്ട്

B) കൗണ്ട് ഡി ലാലി

C) ലൂയി 14-ാമന്‍

D) ഫ്രാങ്കോയിസ് മാര്‍ട്ടിന്‍

Correct Option : D

 


47. ഹോര്‍ത്തൂസ് മലബാറിക്കസില്‍ അവസാനം പ്രതിപാദിക്കുന്ന സസ്യം?

A) തെങ്ങ്

B) വേപ്പ്

C) തുളസി

D) ആല്‍

Correct Option : D

 


48. വാണ്ടിവാഷ് യുദ്ധം നടന്ന ഇന്ത്യന്‍ സംസ്ഥാനം?

A) ബീഹാര്‍

B) ബംഗാള്‍

C) കര്‍ണാടക

D) തമിഴ്നാട്

Correct Option : D

 


49. പള്ളിനിര്‍മ്മാണത്തിലെ യൂറോപ്യന്‍ മാതൃക ഇന്ത്യയില്‍ നടപ്പിലാക്കിയത്?

A) ഡച്ചുകാര്‍

B) പോര്‍ച്ചുഗീസുകാര്‍

C) ബ്രിട്ടീഷുകാര്‍

D) ഫ്രഞ്ചുകാര്‍

Correct Option : B

 


50. ഡിലനോയ് സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

A) കുളച്ചല്‍

B) തഞ്ചാവൂര്‍

C) ബേക്കല്‍കോട്ട

D) ഉദയഗിരികോട്ട

Correct Option : D

 


51. ചാവി, വികാരി, ചായ, വരാന്ത, സെമിത്തേരി, കപ്പിത്താന്‍ തുടങ്ങിയ വാക്കുകള്‍ മലയാളത്തിലേക്കെത്തിയത് ഏത് വിദേശികള്‍ വഴിയാണ്?

A) ഡച്ചുകാര്‍

B) ഫ്രഞ്ചുകാര്‍

C) പോര്‍ച്ചുഗീസ്

D) ഡാനിഷുകാര്‍

Correct Option : C

 


52. ഇന്ത്യയില്‍ സതി നിരോധിക്കുകയും നാണയ സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്ത പോര്‍ച്ചുഗീസ് വൈസ്രോയി?

A) കബ്രാള്‍

B) അല്‍മേഡ

C) അല്‍ബുക്കര്‍ക്ക്

D) വാസ്ഗോഡഗാമ

Correct Option : C

 


53. 1644-ല്‍ സെന്‍റ് ജോര്‍ജ് കോട്ട സ്ഥാപിച്ചത്?

A) അല്‍മേഡ

B) അല്‍ബുക്കല്‍ക്ക്

C) ഫ്രാന്‍സിസ് ഡേ

D) ഫ്രാങ്കോയിസ് മാര്‍ട്ടിന്‍

Correct Option : C

 


54. ഡെന്‍മാര്‍ക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായതെന്ന്?

A) 1616

B) 1628

C) 1602

D) 1664

Correct Option : A

 


55. ചന്ദ്രനഗര്‍, കാരയ്ക്കല്‍, യാനം, മാഹി എന്നിവ ആരുടെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ്?

A) ഫ്രഞ്ച്

B) ഡച്ച്

C) പോര്‍ച്ചുഗീസ്

D) ബ്രിട്ടീഷ്

Correct Option : A

 


56. ഈസ്റ്റ് ഇന്ത്യാകമ്പനിയ്ക്ക് ഇന്ത്യ യില്‍ കച്ചവടം നടത്താന്‍ അനുമതി നല്‍കിയ മുഗള്‍ ഭരണാധികാരി?

A) അക്ബര്‍

B) ഹുമയൂണ്‍

C) ജഹാംഗീര്‍

D) ഔറംഗസേബ്

Correct Option : C

 


57. ഇന്ത്യയില്‍ ഡച്ച് പതനത്തിന് കാരണമായ സന്ധി?

A) ശ്രീരംഗപ്പട്ടണം സന്ധി

B) മാവേലിക്കര സന്ധി

C) മദ്രാസ് സന്ധി

D) പാരീസ് സന്ധി

Correct Option : B

 


58. പരന്ത്രീസുകാര്‍ എന്നറിയപ്പെടുന്നത്?

A) പോര്‍ച്ചുഗീസുകാര്‍

B) ഫ്രഞ്ചുകാര്‍

C) ഡച്ചുകാര്‍

D) ബ്രിട്ടീഷുകാര്‍

Correct Option : B

 


59. സപ്തവല്‍സര യുദ്ധത്തിന്‍റെ അനന്തര ഫലമായി ഇന്ത്യയിലുണ്ടായ യുദ്ധം?

A) ഒന്നാം കര്‍ണാട്ടിക് യുദ്ധം

B) രണ്ടാം കര്‍ണാട്ടിക് യുദ്ധം

C) മൂന്നാം കര്‍ണാട്ടിക് യുദ്ധം

D) മൂന്നാം മൈസൂര്‍ യുദ്ധം

Correct Option : C

 


60. ജീവിതം മുഴുവന്‍ ആടിനെപ്പോലെ ജീവിക്കാതെ ഒരു ദിവസമെങ്കിലും സിംഹത്തെ പോലെ ജീവിക്കണം എന്ന് പറഞ്ഞതാര്?

A) ഹൈദരാലി

B) ടിപ്പുസുല്‍ത്താന്‍

C) പഴശ്ശിരാജ

D) വേലുത്തമ്പി ദളവ

Correct Option : B

 


61. ടിപ്പു സുല്‍ത്താന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

A) ഹൈദരാബാദ്

B) മലബാര്‍

C) മൈസൂര്‍

D) ഉദയഗിരിക്കോട്ട

Correct Option : C

 


62. ശ്രീരംഗപട്ടണം സന്ധിയുടെ ഫലമായി ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് വിട്ടു കൊടുത്ത പ്രദേശം?

A) മൈസൂര്‍

B) മലബാര്‍

C) ശ്രീരംഗപട്ടണം

D) ഫറൂക്കാബാദ്

Correct Option : B

 


63. ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടണ്‍ എന്നറിയപ്പെടുന്നത്?

A) ആര്‍തര്‍വെല്ലസ്ലി

B) റിച്ചാര്‍ഡ് വെല്ലസ്ലി

C) ടിപ്പു സുല്‍ത്താന്‍

D) കോണ്‍വാലീസ്

Correct Option : A

 


64. പ്ലാസിയുദ്ധത്തിന്‍റെ പ്രധാനകാരണം?

A) സന്യാസികലാപം

B) കുക കലാപം

C) സന്താള്‍ കലാപം

D) ഇരുട്ടറ ദുരന്തം

Correct Option : D

 


65. പോണ്ടിച്ചേരി സന്ധി പ്രകാരം അവസാനിപ്പിച്ച യുദ്ധം?

A) .മൂന്നാം കര്‍ണാട്ടിക് യുദ്ധം

B) ഒന്നാം കരണാട്ടിക് യുദ്ധം

C) .രണ്ടാംകര്‍ണാട്ടിക് യുദ്ധം

D) മൂന്നാം മൈസൂര്‍ യുദ്ധം

Correct Option : C

 


66. സന്യാസി കലാപത്തെ ആധാരമാക്കി ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച കൃതി?

A) നീല്‍ദര്‍പ്പണ്‍

B) ആനന്ദമഠം

C) വന്ദേമാതരം

D) ഏഷ്യയുടെ പ്രകാശം

Correct Option : B

 


67. രണ്ടാം മൈസൂര്‍ യുദ്ധത്തില്‍ ഹൈദരാലി പിടിച്ചെടുത്ത ബ്രിട്ടീഷുകാരുടെ അധീനതയില്‍ ഉണ്ടായിരുന്ന പ്രദേശം?

A) എ.മലബാര്‍

B) ആര്‍ക്കോട്ട്

C) ശ്രീരംഗപട്ടണം

D) മംഗലാപുരം

Correct Option : B

 


68. ബംഗാളിലെ മുസ്ലീം ജനവിഭാഗം ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പ്രക്ഷോഭം?

A) എ.സന്താള്‍ കലാപം

B) കുക കലാപം

C) സന്യാസി കലാപം

D) ഫറാസ്സി കലാപം

Correct Option : D

 


69. ടിപ്പു സുല്‍ത്താന്‍റെ മലബാറിലെ തലസ്ഥാനം?

A) ശ്രീരംഗപ്പട്ടണം

B) ഫറൂക്കാബാദ്

C) ആര്‍ക്കോട്ട്

D) മൈസൂര്‍

Correct Option : B

 


70. വ്യാപാരാര്‍ത്ഥം കേരളത്തിലെത്തിയ ഇംഗ്ലീഷ് നാവികന്‍?

A) മാസ്റ്റര്‍ റാല്‍ഫ് ഫിച്ച്

B) ക്യാപ്റ്റന്‍ കീലിങ്

C) വില്യം ഹോക്കിന്‍സ്

D) ജയിംസ് ഒന്നാമന്‍

Correct Option : B

 


71. കേരളീയ മാതൃകയില്‍ പോര്‍ച്ചുഗീസുകാര്‍ കൊച്ചി രാജാവായ വീരകേരളവര്‍മ്മയ്ക്ക് പണിതു കൊടുത്ത കൊട്ടാരം?

A) പത്മനാഭപുരം കൊട്ടാരം

B) കവടിയാര്‍ കൊട്ടാരം

C) മട്ടാഞ്ചേരി കൊട്ടാരം

D) ലക്ഷ്മിപുരം കൊട്ടാരം

Correct Option : C

 


72. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

A) കേരളം

B) തമിഴ്നാട്

C) കര്‍ണാടക

D) മഹാരാഷ്ട്ര

Correct Option : C

 


73. പഞ്ചാബ് മേഖല പൂര്‍ണമായും ബ്രിട്ടീഷ് അധീനതയില്‍ വന്ന യുദ്ധം?

A) ഒന്നാം ആംഗ്ലോസിഖ് യുദ്ധം

B) രണ്ടാം മറാത്ത യുദ്ധം

C) രണ്ടാം ആംഗ്ലോസിഖ് യുദ്ധം

D) മൂന്നാം മറാത്ത യുദ്ധം

Correct Option : C

 


74. വാണ്ടിവാഷ് യുദ്ധത്തില്‍ ഇംഗ്ലീഷ് സൈന്യത്തെ നയിച്ചത്?

A) കൗണ്ട് ഡി ലാലി

B) സര്‍ ആര്‍തര്‍ വെല്ലസ്ലി

C) റിച്ചാര്‍ഡ് വെല്ലസ്ലി

D) സര്‍ ഐര്‍ക്യൂട്ട്

Correct Option : D

 


75. കുളച്ചല്‍ യുദ്ധം നടന്നതെന്ന്?

A) 1741 ആഗസ്റ്റ് 20

B) 1741 ആഗസ്റ്റ് 11

C) 1741 ആഗസ്റ്റ് 10

D) 1741 ആഗസ്റ്റ് 22

Correct Option : C

 


76. കണ്ണൂരിലെ സെന്‍റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്?

A) അല്‍ബുക്കര്‍ക്ക്

B) അല്‍മേഡ

C) കബ്രാള്‍

D) വാസ്കോഡഗാമ

Correct Option : B

 


77. 1513 ല്‍ പോര്‍ച്ചുഗീസുകാരും സാമൂതിരിയും തമ്മില്‍ ഒപ്പുവെച്ച സന്ധി?

A) പൊന്നാനി സന്ധി

B) കണ്ണൂര്‍ സന്ധി

C) മംഗലാപുരം സന്ധി

D) മാവേലിക്കര സന്ധി

Correct Option : B

 


78. പള്ളിപ്പുറം കോട്ട, വൈപ്പിന്‍ കോട്ട, ആയക്കോട്ട എന്നീ പേരുകളില്‍ അറിയപ്പെടുന്ന കോട്ടയാണ്?

A) നെടുങ്കോട്ട

B) ഹോസ്ദുര്‍ഗ് കോട്ട

C) മാനുവല്‍ കോട്ട

D) ബേക്കല്‍ കോട്ട

Correct Option : C

 


79. ടിപ്പുസുല്‍ത്താന്‍റെ മരണത്തിന് കാരണമായ യുദ്ധം?

A) ഒന്നാം മൈസൂര്‍ യുദ്ധം

B) രണ്ടാം മൈസൂര്‍യുദ്ധം

C) മൂന്നാം മൈസൂര്‍ യുദ്ധം

D) നാലാം മൈസൂര്‍ യുദ്ധം

Correct Option : D

 


80. ഒന്നാം ആഗ്ലോസിഖ് യുദ്ധം അവസാനിക്കാന്‍ കാരണമായ യുദ്ധം?

A) രാജ്ഘട്ട് ഉടമ്പടി

B) ലാഹോര്‍ സന്ധി

C) സല്‍ബായ് സന്ധി

D) മംഗലാപുരം സന്ധി

Correct Option : B

 


81. ഫ്രഞ്ച് അധീനതയിലായിരുന്ന കേരളത്തിനുള്ളിലെ പ്രദേശം?

A) യാനം

B) കാരയ്ക്കല്‍

C) മാഹി

D) പോണ്ടിച്ചേരി

Correct Option : C

 


82. രണ്ടാം മൈസൂര്‍ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍?

A) കോണ്‍വാലീസ്

B) ആര്‍തര്‍ വെല്ലസ്ലി

C) വാറന്‍ ഹേസ്റ്റിംഗ്സ്

D) കഴ്സണ്‍

Correct Option : C

 


83. മൂന്നാം മറാത്ത യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ഇന്ത്യന്‍ പ്രദേശം?

A) മുംബൈ

B) പൂനെ

C) മദ്രാസ്

D) മൈസൂര്‍

Correct Option : B

 


84. പ്ലാസിയുദ്ധ സമയത്തെ മുഗള്‍ ഭരണാധികാരി?

A) ഔറംഗസേബ്

B) ആലംഗീര്‍ രണ്ടാമന്‍

C) ബഹദൂര്‍ഷാ രണ്ടാമന്‍

D) അക്ബര്‍

Correct Option : B

 


85. ബക്സാര്‍ തോല്‍വിയെ തുടര്‍ന്ന് ഉണ്ടായ ഉടമ്പടി?

A) പോണ്ടിച്ചേരിസന്ധി

B) ലാഹോര്‍ ഉടമ്പടി

C) അലഹബാദ് ഉടമ്പടി

D) പാരീസ് ഉടമ്പടി

Correct Option : C

 


86. പ്ലാസിയുദ്ധാനന്തരം ബംഗാളിലെ രാജാവായി ബ്രിട്ടീഷുകാര്‍ അവരോധിച്ച സിറാജ് ഉദ് ദൗളയുടെ സേനാധിപന്‍?

A) .മിര്‍കാസിം

B) മിര്‍ജാഫര്‍

C) .ഷാ ആലം രണ്ടാമന്‍

D) ആലംഗീര്‍ രണ്ടാമന്‍

Correct Option : B

 


87. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ തലസ്ഥാനം സൂററ്റില്‍ നിന്നും ബോംബെയിലേക്ക് മാറ്റിയത്?

A) 1686

B) 1687

C) 1688

D) 1689

Correct Option : B

 


88. ഫ്രഞ്ച് ഈസ്റ്റിന്ത്യാകമ്പനി സ്ഥാപിച്ച വ്യക്തി?

A) മാസ്റ്റര്‍ റാല്‍ഫ് ഫിച്ച്

B) ലൂയി 14-ാമന്‍

C) ഫ്രാങ്കോയിസ് മാര്‍ട്ടിന്‍

D) കോള്‍ബര്‍ട്ട്

Correct Option : D

 


89. തീര പ്രദേശങ്ങളില്‍ ഉപ്പളങ്ങള്‍ ഉണ്ടാക്കി ഉപ്പുനിര്‍മ്മാണം വ്യാപിപ്പിച്ചത്?

A) പോര്‍ച്ചുഗീസൂകാര്‍

B) ഡച്ചുകാര്‍

C) ഫ്രഞ്ചുകാര്‍

D) ബ്രിട്ടീഷുകാര്‍

Correct Option : B

 


90. 1700ല്‍ ഫോര്‍ട്ട് വില്യം എന്ന് നാമം നല്‍കപ്പെട്ട നഗരം?

A) മദ്രാസ്

B) കൊല്‍ക്കത്ത

C) പൂനെ

D) മുംബൈ

Correct Option : B

 


91. കോഴിക്കോട് നഗരത്തെ ആക്രമിച്ച പോര്‍ച്ചുഗീസ് വൈസ്രോയി?

A) അല്‍മേഡ

B) അല്‍ബുക്കര്‍ക്ക്

C) വാസ്കോഡഗാമ

D) കബ്രാള്‍

Correct Option : B

 


92. ഇന്ത്യയില്‍ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്?

A) പോര്‍ച്ചുഗീസുകാര്‍

B) ഡച്ചുകാര്‍

C) ഫ്രഞ്ചുകാര്‍

D) ബ്രിട്ടീഷുകാര്‍

Correct Option : B

 


93. പോര്‍ച്ചുഗീസുകാര്‍ കുഞ്ഞാലിയുടെ ഭീഷണി നേരിടാന്‍ നിര്‍മ്മിച്ച കോട്ട?

A) പുതുപ്പണം കോട്ട

B) മാനുവല്‍ കോട്ട

C) .ചാലിയം കോട്ട

D) നെടുങ്കോട്ട

Correct Option : C

 


94. യൂറോപ്യന്‍ ആയുധങ്ങളും യുദ്ധരീതികളും കേരളത്തില്‍ പ്രചാരം നേടിയത് ആരുടെ വരവോടെയാണ്?

A) പോര്‍ച്ചുഗീസുകാര്‍

B) ഡച്ചുകാര്‍

C) ബ്രിട്ടീഷുകാര്‍

D) ഫ്രഞ്ചുകാര്‍

Correct Option : A

 


95. കേരളത്തിലെ ആദ്യ കാര്‍മലൈറ്റ് പള്ളി പണികഴിപ്പിച്ചത്?

A) ഫ്രഞ്ചുകാര്‍

B) ഡച്ചുകാര്‍

C) പോര്‍ച്ചുഗീസുകാര്‍

D) ബ്രിട്ടീഷുകാര്‍

Correct Option : B

 


96. ഇംഗ്ലീഷ് ഈസ്റ്റ്ഇന്ത്യാകമ്പനിയിലെ നിയന്ത്രിക്കുന്നതിനു വേണ്ടി ബ്രിട്ടീഷുകാര്‍ പാസാക്കിയ ആദ്യ നിയമം?

A) റഗുലേറ്റിംഗ് ആക്ട്

B) പിറ്റ്സ് ഇന്ത്യാ ആക്ട്

C) ചാര്‍ട്ടര്‍ നിയമങ്ങള്‍

D) ഇവയൊന്നുമല്ല

Correct Option : A

 


97. രണ്ടാം മറാത്തായുദ്ധം അവസാനിപ്പിക്കാന്‍ കാരണമായ സന്ധി?

A) സല്‍ബായ്

B) രാജ്ഘട്ട്

C) മദ്രാസ്

D) മംഗലാപുരം സന്ധി

Correct Option : B

 


98. കൊച്ചിയിലും വൈപ്പിനിലും അച്ചടിശാല സ്ഥാപിച്ചത്?

A) ഫ്രഞ്ചുകാര്‍

B) ഡച്ചുകാര്‍

C) പോര്‍ച്ചുഗീസുകാര്‍

D) ബ്രിട്ടീഷുകാര്‍

Correct Option : C

 


99. ഈസ്റ്റ് ഇന്ത്യാകമ്പനിയ്ക്ക് റോയല്‍ ചാര്‍ട്ടര്‍ അനുവദിച്ച ഭരണാധികാരി?

A) ജെയിംസ് 1

B) എലിസബത്ത് രാജ്ഞി

C) .വിക്ടോറിയ രാജ്ഞി

D) ജെയിംസ് 11

Correct Option : B

 


100. ബക്സാര്‍ യുദ്ധം നടന്നത്?

A) 1764 ഒക്ടോബര്‍ 20

B) 1764 ഒക്ടോബര്‍ 22

C) 1764 ഒക്ടോബര്‍ 18

D) 1764 ഒക്ടോബര്‍ 28

Correct Option : B