1. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

A) ഉത്തര്‍പ്രദേശ്

B) ഉത്തരാഖണ്ഡ്

C) രാജസ്ഥാന്‍

D) ഗുജറാത്ത്

Correct Option : B

 

 

2. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം

A) നൈനിറ്റാള്‍

B) അലഹബാദ്

C) ഋഷികേശ്

D) വാരണാസി

Correct Option : A

 

 

3. ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായ വര്‍ഷം?

A) 2000 നവംബര്‍ 1

B) 2000 നവംബര്‍ 15

C) 2000 നവംബര്‍ 9

D) 2000 നവംബര്‍ 11

Correct Option : C

 

 

4. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗര്‍ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

A) അലഹബാദ്

B) കാണ്‍പൂര്‍

C) ലക്നൗ

D) ആഗ്ര

Correct Option : B

 

 

5. ഇന്ത്യന്‍ പബ്ലിക് സ്കൂളുകളുടെ മെക്ക എന്നറിയപ്പെടുന്നത്?

A) ഋഷികേശ്

B) ഹരിദ്വാര്‍

C) ഡെറാഡൂണ്‍

D) നൈനിറ്റാള്‍

Correct Option : C

 

 

6. ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനം

A) നന്ദന്‍കാനന്‍

B) ജിം കോര്‍ബറ്റ്

C) രാജാജി

D) ദുഥ്വ

Correct Option : B

 

 

7. ഉത്തര്‍പ്രദേശിന്‍റെ ഔദ്യോഗിക പക്ഷി

A) സരസ് ക്രെയിന്‍

B) ഹിമാലയന്‍ മൊണാല്‍

C) മലമുഴക്കി വേഴാമ്പല്‍

D) ഇന്ത്യന്‍ റോളര്‍

Correct Option : A

 

 

8. ഉത്തരാഖണ്ഡിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരം

A) ഖൈബര്‍

B) ബോലന്‍

C) ഷിപ്കില

D) ലിപുലെഖ്

Correct Option : D

 

 

9. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ആസ്ഥാനം

A) ഖരഗ്പൂര്‍

B) ഗൊരഖ്പൂര്‍

C) അലഹബാദ്

D) ആഗ്ര

Correct Option : B

 

 

10. ഇന്ത്യയുടെ ഹോളിനഗരം, ഇന്ത്യയുടെ ചൈതന്യനഗരം എന്നിങ്ങനെ അറിയപ്പെടുന്നത്?

A) ഹരിദ്വാര്‍

B) ഋഷികേശ്

C) വാരണാസി

D) അലഹബാദ്

Correct Option : C

 

 

11. ഉത്തര്‍പ്രദേശ് ഗാന്ധി എന്നറിയപ്പെടുന്നത്?

A) രാജേന്ദ്രപ്രസാദ്

B) പുരുഷോത്തംദാസ് ഠണ്ഡന്‍

C) ത്രിലോചന്‍ പൊഹ്റേന്‍

D) അണ്ണാ ഹസാരെ

Correct Option : B

 

 

12. റിഹാന്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?

A) ഉത്തരാഖണ്ഡ്

B) ഉത്തര്‍പ്രദേശ്

C) ബീഹാര്‍

D) പശ്ചിമബംഗാള്‍

Correct Option : B

 

 

13. ഏഷ്യയിലെ ആദ്യ ഡി.എന്‍.എ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്

A) ലക്നൗ

B) ആഗ്ര

C) റൂര്‍ക്കി

D) നൈനിറ്റാള്‍

Correct Option : A

 

 

14. ജോളിഗ്രാന്‍റ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

A) ലഖ്നൗ

B) നൈനിറ്റാള്‍

C) ഡെറാഡൂണ്‍

D) മസൂറി

Correct Option : C

 

 

15. ഉത്തര്‍പ്രദേശിന്‍റെ സാമ്പത്തിക വ്യാവസായിക തലസ്ഥാനം?

A) ലഖ്നൗ

B) കാണ്‍പൂര്‍

C) അലഹബാദ്

D) സാരാനാഥ്

Correct Option : B

 

 

16. ഉത്തരാഖണ്ഡിന്‍റെ പ്രധാന നൃത്തരൂപം?

A) വസന്തപഞ്ചമി

B) കുമയോണ്‍

C) രാമലീല

D) കഥക്

Correct Option : B

 

 

17. 60 തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

A) നൈനിറ്റാള്‍

B) രൂപ്കുണ്ഡ്

C) മസൂറി

D) ഹരിദ്വാര്‍

Correct Option : A

 

 

18. മാന്‍സിമാന്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

A) ഉത്തര്‍പ്രദേശ്

B) ഉത്തരാഖണ്ഡ്

C) മധ്യപ്രദേശ്

D) ജാര്‍ഖണ്ഡ്

Correct Option : B

 

 

19. eഷ്യയിലെ ആദ്യ പെട്രോളിയം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

A) റൂര്‍ക്കി

B) ധന്‍ബാദ്

C) ഡെറാഡൂണ്‍

D) ആഗ്ര

Correct Option : C

 

 

20. ഇന്ത്യയില്‍ ആദ്യമായി റീജിയണല്‍ റൂറല്‍ബാങ്ക് നിലവില്‍ വന്ന സ്ഥലം?

A) മിര്‍സാപൂര്‍

B) മൊറാദാബാദ്

C) അലഹബാദ്

D) ലഖ്നൗ

Correct Option : B

 

 

21. ചിപ്കോ പ്രസ്ഥാനം ആരംഭിച്ച വര്‍ഷം

A) 1975

B) 1972

C) 1973

D) 1974

Correct Option : C

 

 

22. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരം?

A) അലഹബാദ്

B) ലഖ്നൗ

C) കാണ്‍പൂര്‍

D) സാരാനാഥ്

Correct Option : C

 

 

23. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ടെലസ്കോപ്പ് സ്ഥിതി ചെയ്യുന്നത്?

A) മിര്‍സാപൂര്‍

B) അലഹബാദ്

C) സാരാനാഥ്

D) നൈനിറ്റാള്‍

Correct Option : D

 

 

24. ഉത്തരാഖണ്ഡിന്‍റെ ഔദ്യോഗിക പുഷ്പം?

A) താമര

B) അശോകം

C) ബ്രഹ്മകമലം

D) ബുരണ്‍സ്

Correct Option : C

 

 

25. അലഹബാദിന്‍റെ പഴയപേര്?

A) പ്രയാഗ്

B) കര്‍ണാല്‍

C) ഗുരുഗ്രാം

D) പാടലീപുത്രം

Correct Option : A

 

 

26. അയോധ്യ സ്ഥിതി ചെയ്യുന്ന നദീതീരം?

A) ഗോമതി

B) ഗംഗ

C) യമുന

D) സരയു

Correct Option : D

 

 

27. 144 വര്‍ഷത്തില്‍ ഒരിക്കല്‍ മഹാകുംഭമേള നടക്കുന്ന സ്ഥലം?

A) നാസിക്

B) അലഹബാദ്

C) ഹരിദ്വാര്‍

D) ദേവപ്രയാഗ്

Correct Option : B

 

 

28. ഉത്തരാഞ്ചല്‍ ഉത്തരാഖണ്ഡ് ആയ വര്‍ഷം?

A) 2005

B) 2006

C) 2008

D) 2009

Correct Option : B

 

 

29. ഇന്ത്യന്‍ പ്രാമാണിക സമയരേഖ കടന്നുപോകുന്ന ഇന്ത്യന്‍ നഗരം?

A) അഹമ്മദാബാദ്

B) മിര്‍സാപൂര്‍

C) അലഹബാദ്

D) ലക്നൗ

Correct Option : C

 

 

30. ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

A) ലുംബിനി

B) കുശി നഗരം

C) സാരാനാഥ്

D) അയോധ്യ

Correct Option : C

 

 

31. ഭഗീരഥി, അളകനന്ദ എന്നീ നദികള്‍ ചേര്‍ന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം

A) ബദരീനാഥ്

B) ദേവപ്രയാഗ്

C) ഹരിദ്വാര്‍

D) ഋഷികേശ്

Correct Option : B

 

 

32. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം

A) ലഖ്നൗ

B) കാണ്‍പൂര്‍

C) ഡെറാഡൂണ്‍

D) അലഹബാദ്

Correct Option : C

 

 

33. ഇന്ത്യയില്‍ ആദ്യമായി പ്രോജക്ട് ടൈഗര്‍ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?

A) ജിം കോര്‍ബറ്റ്

B) രാജാജി

C) നന്ദന്‍കാനന്‍

D) ചന്ദ്രപ്രഭ

Correct Option : A

 

 

34. അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

A) കനൗജ്

B) ആഗ്ര

C) ഫത്തേപ്പൂര്‍സിക്രി

D) സിക്കന്ദ്ര

Correct Option : D

 

 

35. ആഗ്രനഗരം സ്ഥാപിച്ചത്?

A) ബഹലൂല്‍ ലോധി

B) ഷാജഹാന്‍

C) സിക്കന്ദര്‍ ലോധി

D) അക്ബര്‍

Correct Option : C

 

 

36. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനല്‍ ആന്‍ഡ് ആരോമാറ്റിക് പ്ലാന്‍റിന്‍റെ ആസ്ഥാനം?

A) അലഹബാദ്

B) ആഗ്ര

C) ഡെറാഡൂണ്‍

D) ലഖ്നൗ

Correct Option : D

 

 

37. താഴെ പറയുന്നവയില്‍ ഏതാണ് ഉത്തര്‍പ്രദേശുമായി ബന്ധമില്ലാത്തത്?

A) ഇന്ത്യയുടെ പഞ്ചസാര കിണ്ണം

B) പിലിഭട്ട് ടൈഗര്‍ റിസര്‍വ്വ്

C) ഇട്ടാവകോട്ട

D) രാജാജി നാഷണല്‍ പാര്‍ക്ക്

Correct Option : D

 

 

38. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ കൊടുമുടി?

A) എ. കാഞ്ചന്‍ജംഗ

B) നംഗ പര്‍വ്വതം

C) നന്ദാദേവി

D) മൗണ്ട് ഗ2

Correct Option : C

 

 

39. സുഖവാസകേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

A) നൈനിറ്റാള്‍

B) ഹരിദ്വാര്‍

C) ഋഷികേശ്

D) മസൂറി

Correct Option : D

 

 

40. പൂക്കളുടെ താഴ്വര കണ്ടെത്തിയത്?

A) വിന്‍സന്‍റ് സ്മിത്ത്

B) ഹെയ്ലി

C) ഫ്രാങ്ക് സ്മിത്ത്

D) ജിംകോര്‍ബറ്റ്

Correct Option : C

 

 

41. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനെ ചുറ്റി ഒഴുകുന്ന നദി?

A) യമുന

B) ഗംഗ

C) രാംഗംഗ

D) ഗോമതി

Correct Option : C

 

 

42. ഇന്ത്യയിലെ ആദ്യവനിത മുഖ്യമന്ത്രി?

A) വിജയലക്ഷ്മി പണ്ഡിറ്റ്

B) സരോജിനി നായിഡു

C) മായാവതി

D) സുചേതാ കൃപലാനി

Correct Option : D

 

 

43. ഇന്ത്യയില്‍ പൂട്ട് നിര്‍മ്മാണത്തിന് പ്രസിദ്ധമായ സ്ഥലം?

A) സിക്കന്ദ്ര

B) സാരാനാഥ്

C) അലിഗഢ്

D) ലഖ്നൗ

Correct Option : C

 

 

44. ബാബറി മസ്ജിദ് സംഭവവുമായി ബന്ധപ്പെട്ട സ്ഥലം?

A) മഥുര

B) ആഗ്ര

C) അയോധ്യ

D) സാരാനാഥ്

Correct Option : C

 

 

45. സന്‍സദ് ആദര്‍ശ് ഗ്രാമയോജന പ്രകാരം രാഹുല്‍ഗാന്ധി തിരഞ്ഞെടുത്ത ഉത്തര്‍പ്രദേശിലെ ഗ്രാമം?

A) ജയാപൂര്‍

B) റായ്ബറേലി

C) ദീഹ്

D) കനൗജ്

Correct Option : C

 

 

46. സംസ്കൃതം ഔദ്യോഗിക ഭാഷകളില്‍ ഒന്നായിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനം?

A) ഉത്തര്‍പ്രദേശ്

B) കര്‍ണ്ണാടക

C) ആന്ധ്രാപ്രദേശ്

D) ഉത്തരാഖണ്ഡ്

Correct Option : D

 

 

47. തെഹ്രി അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

A) ഭഗീരഥി

B) അളകനന്ദ

C) ഗംഗ

D) ഗോമതി

Correct Option : A

 

 

48. ചൈനയുമായും നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം?

A) ഉത്തര്‍പ്രദേശ്

B) ബീഹാര്‍

C) പശ്ചിമബംഗാള്‍

D) ഉത്തരാഖണ്ഡ്

Correct Option : D

 

 

49. ഗ്രീന്‍പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

A) അലഹബാദ്

B) ലഖ്നൗ

C) കാണ്‍പൂര്‍

D) ആഗ്ര

Correct Option : C

 

 

50. ഇന്ത്യയിലെ ആദ്യ ദളിത് വനിത മുഖ്യമന്ത്രി?

A) വിജയലക്ഷ്മി പണ്ഡിറ്റ്

B) മായാവതി

C) സരോജിനി നായിഡു

D) സുചേതാ കൃപലാനി

Correct Option : B

 

 

51. 1 , 4 9 ,16 25 36 ഈ സംഖ്യാപിരമിഡിലെ 7-ാം വരിയിലെ ആദ്യത്തെ സംഖ്യ ഏത്?

A) 324

B) 484

C) 784

D) 576

Correct Option : B

 

 

52. മ+യ = 1, മ = 3, യ യുടെ വില എത്ര?

A) . -2

B) 4

C) -4

D) 2

Correct Option : D

 

 

53. 2,4,8,16 ഒറ്റയാന്‍ ആര്?

A) 4

B) 8

C) 16

D) 2

Correct Option : D

 

 

54. ഒരാള്‍ 10 മീറ്റര്‍ നേരെ കിഴക്കോട്ട് നടന്ന ശേഷം 4 മീറ്റര്‍ തെക്കോട്ടു നടന്നു. അതിനുശേഷം 13 മീറ്റര്‍ പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര?

A) 4മീറ്റര്‍

B) 5 മീറ്റര്‍

C) 27 മീറ്റര്‍

D) 3 മീറ്റര്‍

Correct Option : B

 

 

55. MAT 13120 ആയാല്‍ SAT

A) 9120

B) 19201

C) 91120

D) 19020

Correct Option : A

 

 

56. 2014 ജനുവരി 1 ബുധനാഴ്ചയാണ്. എങ്കില്‍ 2014 മേയ് 1 ഏതു ദിവസമായിരിക്കും?

A) ബുധന്‍

B) ചൊവ്വ

C) വ്യാഴം

D) വെള്ളി

Correct Option : C

 

 

57. ക്ലോക്കിന്‍റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്നു പറഞ്ഞു. എങ്കില്‍ ക്ലോക്കിന്‍റെ യഥാര്‍ത്ഥ സമയംഎത്ര?

A) 3.10

B) 2.50

C) 3.50

D) 2.10

Correct Option : B

 

 

58. 10 സെക്കന്‍റില്‍ മിനിട്ട് സൂചി എത്ര ഡിഗ്രി ചലിക്കണം?

A) 360

B) 100

C) 20

D) 10

Correct Option : D

 

 

59. മൂന്ന് 1 കള്‍ രണ്ട് കള്‍, മൂന്ന് കള്‍ സംഖ്യയേത്?

A) 3.23

B) 3.203

C) 3.023

D) 32.03

Correct Option : A

 

 

60. അങ്കഗണിതം : സംഖ്യ, ബീജഗണിതം :........

A) x

B) രൂപങ്ങള്‍

C) ചരം

D) അളവുകള്‍

Correct Option : C

 

 

61. ഒരു കച്ചവടക്കാരന്‍ 10 രൂപയുടെ പേന 11 രൂപക്കാണ് വിറ്റത്. ലാഭശതമാനം എത്ര?

A) 11

B) 9

C) 8

D) 10

Correct Option : D

 

 

62. x:y =5:1 , x*y=320 ആയാല്‍ x:y എത്ര?

A) 16,20

B) 8,40

C) 40,8

D) 20,1620

Correct Option : C

 

 

63. 1- 1/2 - 1/4 - 1/8- 1/16 എത്ര?

A) 1/16

B) 1/8

C) 0

D) 1/4

Correct Option : A

 

 

64. x ന്‍റെ 90% y , y യുടെ 80% zആയാല്‍ y ന്‍റെ എത്ര ശതമാനമാണ് z ?

A) 72

B) 64

C) 81

D) 70

Correct Option : A

 

 

65. 8% പലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ അ,ആ എന്നിവര്‍ ഒരേ തുക രണ്ട് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നു. അ സാധാരണ പലിശക്കും ആ കൂട്ടുപലിശക്കുമാണ് നിക്ഷേപിച്ചത്. ആ ക്ക് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അ യേക്കാള്‍ 128 രൂപ കൂടുതല്‍ ലഭിച്ചുവെങ്കില്‍ നിക്ഷേപിച്ച തുക എത്ര?

A) 25000

B) 15000

C) 20000

D) 10000

Correct Option : D

 

 

66. ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ അ യ്ക്ക് രണ്ട് ദിവസം ആ യ്ക്ക് മൂന്നു ദിവസം ഇ ക്ക് ആറ് ദിവസം എന്നിങ്ങനെ വേണം. അതേ ജോലി അവര്‍ മൂന്നുപേരും കൂടിയ ഒരുമിച്ച് ചെയ്താല്‍ എത്ര ദിവസം കൊണ്ട് തീരും?

A) 11

B) 1

C) 10

D) 5

Correct Option : B

 

 

67. 2^x *8^x ആയാല്‍ x ന്‍റെ വില എത്ര?

A) 2

B) 4

C) 1

D) 5

Correct Option : B

 

 

68. 50- 60*5(8 -2) =

A) -12

B) -22

C) 12

D) 48

Correct Option : B

 

 

69. ABCD എന്ന സമചതുരത്തിന്‍റെ മധ്യ ബിന്ദുക്കള്‍ യഥാക്രമം PQRS എന്നിവയാണ് PQRS എന്ന സമചതുരത്തിന്‍റെ വശത്തിന്‍റെ മധ്യബിന്ദുക്കള്‍ MNOP എന്നിവയാണ് MNOP യുടെ ചുറ്റളവ് 16 സെ.മീ ആയാല്‍ യുടെ ചുറ്റളവ് 16 സെ.മീ ആയാല്‍ യുടെ ചുറ്റളവ് എത്ര?

A) 32

B) 48

C) 64

D) 16

Correct Option : A

 

 

70. 7+12+17+22+..... എന്ന ശ്രേണിയുടെ തുടര്‍ച്ചയായ 20 പദങ്ങളുടെ തുക 1090 എങ്കില്‍ 10+15+20+..... എന്ന ശ്രേണിയുടെ തുടര്‍ച്ചയായ 20 പദങ്ങളുടെ തുകയെത്ര?

A) 1100

B) 1010

C) 1150

D) 1120

Correct Option : C

 

 

71. A synonym for `barren` is

A) Sterile

B) Fertile

C) Sluggish

D) Fake

Correct Option : A

 

 

72. ... they may say, most countries normally do not like to change

A) whenever

B) which ever

C) who ever

D) whatever

Correct Option : D

 

 

73. It is two months ...... I went to the doctor

A) for

B) did

C) since

D) have

Correct Option : C

 

 

74. ...... you invite him, he will not come

A) Even if

B) While

C) Whatever

D) That

Correct Option : A

 

 

75. I can`t ..... your rudeness any more

A) put down

B) put up with

C) put out

D) put out

Correct Option : B

 

 

76. Raju is a veteran in this field but his brother is only a .....

A) natter

B) novice

C) nemesis

D) nexus

Correct Option : B

 

 

77. One word substitute for `Wild and noisy disorder or confusion` is

A) Pandemonium

B) Pharmacopoeia

C) Phenomenon

D) Phrenology

Correct Option : A

 

 

78. Find out the correct spelling

A) burgouis

B) boorshwa

C) buourgeois

D) bourgeois

Correct Option : D

 

 

79. The pen is ..... than the sword

A) Stronger

B) Powerful

C) Mighter

D) Forceful

Correct Option : C

 

 

80. She is .... .always going to meetings and organizing parties

A) as busy as a bee

B) heating around the bush

C) like a bump on a log

D) like a bull in a china shop

Correct Option : A

 

 

81. Last year he ..... the SSLC Examination with Distinction?

A) has passed

B) had passed

C) passed

D) has been passing

Correct Option : C

 

 

82. Nothing will happen, ......?

A) won`t it?

B) will it?

C) would it

D) wouldn`t it?

Correct Option : B

 

 

83. The man .... writes the book is a friend of mine

A) which

B) that

C) whose

D) who

Correct Option : D

 

 

84. Mount Everest is ..... peak in the world

A) highest

B) the higher

C) the highest

D) higher than

Correct Option : C

 

 

85. He would buy a car ....

A) . if he had had the money

B) if he has the money

C) if he have the money

D) if he had the money

Correct Option : D

 

 

86. It is impossible to separate belief ..... emotion

A) from

B) with

C) to

D) for

Correct Option : A

 

 

87. The corporation is spending a lot of money to .... the city

A) beauteous

B) beautiful

C) beautify

D) beatifier

Correct Option : C

 

 

88. Would you mind .... me a pen

A) lend

B) lends

C) lending

D) lent

Correct Option : C

 

 

89. Neither the girl nor her brother .... passed

A) have

B) did

C) do

D) has

Correct Option : D

 

 

90. You are sometimes unwise means

A) you are not always wise

B) you are always wise

C) . you are always unwise

D) you are a fool

Correct Option : A

 

 

91.

A)

B)

C)

D)

Correct Option : 

 

 

92. മനസാക്ഷി എന്ന പദം പിരിച്ചെഴുതുക

A) മനഃ + സാക്ഷി

B) . മന + സാക്ഷി

C) മനസ്സ് + സാക്ഷി

D) മനം + സാക്ഷി

Correct Option : A

 

 

93. പഠിക്കാന്‍ മിടുക്കനായ കുട്ടിയാണ് ശ്രീഹരി ഇതില്‍ നാമവിശേഷണമായി വരുന്ന പദമേത്?

A) പഠിക്കാന്‍

B) മിടുക്കനായ

C) കുട്ടിയാണ്

D) ശ്രീഹരി

Correct Option : B

 

 

94. താങ്കളെ ഈ തസ്തികയില്‍ നിയമിച്ചിരിക്കുന്നു എന്നതിന് സമാനമായ വാക്യം ഏത്?

A) you are selected for this post

B) you can join this post

C) you are appointed to this post

D) your are wait listed for this post

Correct Option : C

 

 

95. Do you get me? എന്നതിന്‍റെ ഉചിതമായ മലയാള തര്‍ജ്ജമ ഏത്?

A) എ. നിങ്ങള്‍ക്കെന്നെ അറിയാമോ?

B) നിങ്ങള്‍ക്കെന്നെ മനസ്സിലാവുമോ?

C) നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായോ?

D) നിങ്ങള്‍ക്ക് മലയാളം അറിയുമോ

Correct Option : C

 

 

96. താഴെ കൊടുത്തിരിക്കുന്നതില്‍ സര്‍പ്പം എന്നര്‍ത്ഥം വരാത്തപദം?

A) നാഗം

B) നാകം

C) ഉരഗം

D) പന്നഗം

Correct Option : B

 

 

97. കോവിലന്‍ ആരുടെ തൂലികാനാമമാണ്?

A) പി.സി.ഗോപാലന്‍

B) പി.സി. കുട്ടികൃഷ്ണന്‍

C) വി.വി.അയ്യപ്പന്‍

D) എ.അയ്യപ്പന്‍

Correct Option : C

 

 

98. എം.ടി. വാസുദേവന്‍ നായര്‍ക്ക് വയലാര്‍ അവാര്‍ഡ് നേടികൊടുത്ത കൃതി?

A) കുട്ട്യേടത്തി

B) നിര്‍മ്മാല്യം

C) ഇരുട്ടിന്‍റെ ആത്മാവ്

D) രണ്ടാമൂഴം

Correct Option : D

 

 

99. പരീക്കുട്ടി ഏതു കൃതിയിലെ കഥാപാത്രമാണ്?

A) ഉമ്മാച്ചു

B) അറബിപ്പൊന്ന്

C) ചെമ്മീന്‍

D) ബാല്യകാലസഖി

Correct Option : C

 

 

100. അടിമത്വം ഏറ്റുവാങ്ങുന്നത് ഏതൊരാള്‍ക്കും ഭൂഷണമല്ല. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?

A) അടിമത്വം

B) ഏറ്റുവാങ്ങുന്നത്

C) ഏതൊരാള്‍ക്കും

D) ഭൂഷണമല്ല

Correct Option : A