1. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇക്കോസിറ്റി?

A) മലപ്പുറം

B) കോഴിക്കോട്

C) കോട്ടയം

D) ആലപ്പുഴ

Correct Option : C

 

 

2. കോട്ടയം, ഇടുക്കി അതിര്‍ത്തിയില്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം?

A) വാഗമണ്‍

B) ഇലവീഴാപൂഞ്ചിറ

C) അടവി

D) ഗവി

Correct Option : B

 

 

3. കേരളത്തിലെ ഏക സൂര്യക്ഷേത്രം?

A) പനച്ചിക്കാട് സരസ്വതി ക്ഷേത്രം

B) ആദിത്യപുരം

C) ഏറ്റുമാനൂര്‍

D) കൊട്ടാരക്കര

Correct Option : B

 

 

4. കോട്ടയത്തിന്‍റെ സാംസ്കാരിക തലസ്ഥാനം?

A) കുമരകം

B) അതിരമ്പുഴ

C) ചങ്ങനാശ്ശേരി

D) വൈക്കം

Correct Option : D

 

 

5. കോട്ടയത്തെ ഇന്ത്യയിലെ ആദ്യ ചുവര്‍ചിത്ര നഗരമായി പ്രഖ്യാപിച്ചതെന്ന്?

A) 1989

B) 2008

C) 2013

D) 2012

Correct Option : C

 

 

6. കേരളത്തിലെ ഏക ഉള്‍നാടന്‍ തുറമുഖം?

A) ചങ്ങനാശ്ശേരി

B) നാട്ടകം

C) വെള്ളൂര്‍

D) മന്നാനം

Correct Option : B

 

 

7. ഡച്ച് രേഖകളില്‍ `ബെറ്റിമെനി` എന്ന പേരിലറിയപ്പെട്ടിരുന്നത്?

A) വര്‍ക്കല

B) കാര്‍ത്തികപ്പള്ളി

C) കരുനാഗപ്പള്ളി

D) ചേര്‍ത്തല

Correct Option : B

 

 

8. ശ്രീമൂലവാസം ബുദ്ധമതകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

A) കോട്ടയം

B) പത്തനംതിട്ട

C) ആലപ്പുഴ

D) വയനാട്

Correct Option : C

 

 

9. തകഴിയുടെ `ചെമ്മീന്‍` എന്ന നോവലിന് ഇതിവൃത്തമായ കടപ്പുറം?

A) ചേര്‍ത്തല

B) പുറക്കാട്

C) പയ്യന്നൂര്‍

D) വിഴിഞ്ഞം

Correct Option : B

 

 

10. പ്രാചീനകാലത്ത് ശോണാദ്രി എന്നറിയപ്പെട്ട പ്രദേശം?

A) കുമാരകോടി

B) മാവേലിക്കര

C) ചെങ്ങന്നൂര്‍

D) ഹരിപ്പാട്

Correct Option : C

 

 

11. ട്രാവന്‍കൂര്‍ ലേബര്‍ അസോസിയേഷന് രൂപം നല്‍കിയതാര്?

A) ഡോ.കെ.അയ്യപ്പപണിക്കര്‍

B) സി.കെ. കുമാരപ്പണിക്കര്‍

C) വാടപ്പുറം പി.കെ ബാവ

D) ശങ്കരനാരായണന്‍ തമ്പി

Correct Option : C

 

 

12. പ്രസിഡന്‍ഷ്യല്‍ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍?

A) പുന്നമടക്കായല്‍

B) അഷ്ടമുടിക്കായല്‍

C) വെള്ളായണിക്കായല്‍

D) കന്നേറ്റിക്കായല്‍

Correct Option : B

 

 

13. ആലപ്പുഴ ജില്ല രൂപീകൃതമായതെന്ന്?

A) 1957 ജൂലൈ 21

B) 1957 ആഗസ്റ്റ് 15

C) 1956 ജനുവരി 1

D) 1957 ആഗസ്റ്റ് 17

Correct Option : D

 

 

14. പട്ടികവര്‍ഗ്ഗക്കാര്‍ കുറവുള്ള ജില്ല?

A) പത്തനംതിട്ട

B) തൃശൂര്‍

C) ആലപ്പുഴ

D) വയനാട്

Correct Option : C

 

 

15. കേരളത്തിലെ ആദ്യ സീ ഫുഡ് പാര്‍ക്ക് സ്ഥാപിച്ചതെവിടെ?

A) കായംകുളം

B) വയലാര്‍

C) നൂറനാട്

D) അരൂര്‍

Correct Option : D

 

 

16. കേരളത്തിന്‍റെ ഡച്ച് എന്നറിയപ്പെടുന്നത്?

A) അമ്പലപ്പുഴ

B) റാണിപുരം

C) മാടത്തുമല

D) കുട്ടനാട്

Correct Option : D

 

 

17. `വെമ്പൊലിനാട്` എന്ന പേരില്‍ കുലശേഖര സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന പ്രദേശം?

A) കോഴിക്കോട്

B) കോട്ടയം

C) കൊല്ലം

D) ആലപ്പുഴ

Correct Option : B

 

 

18. സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്നതുമായ ജില്ല?

A) ഇടുക്കി

B) വയനാട്

C) കോട്ടയം

D) പത്തനംതിട്ട

Correct Option : C

 

 

19. ഇന്ത്യയില്‍ ആദ്യമായി സോളാര്‍ ബോട്ടുകള്‍ നിലവില്‍ വന്നതെവിടെ?

A) കോട്ടയം

B) ഇടുക്കി

C) പത്തനംതിട്ട

D) ആലപ്പുഴ

Correct Option : D

 

 

20. കേരളത്തിലെ ആദ്യത്തെ ആകാശനടപ്പാത നിര്‍മിക്കുന്ന നഗരം?

A) കണ്ണൂര്‍

B) കൊല്ലം

C) ആലപ്പുഴ

D) കോട്ടയം

Correct Option : D

 

 

21. ചന്ദനക്കുടം മഹോല്‍സവം നടക്കുന്ന ജില്ല?

A) വയനാട്

B) മലപ്പുറം

C) കോട്ടയം

D) ഇടുക്കി

Correct Option : C

 

 

22. ഏഷ്യയിലെ സ്കോട്ട്ലാന്‍ഡ് എന്നറിയപ്പെടുന്ന പ്രദേശം?

A) കുമരകം

B) കുട്ടനാട്

C) നാട്ടകം

D) വാഗമണ്‍

Correct Option : D

 

 

23. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടില്‍ വ്യവസായങ്ങളുള്ള ജില്ല?

A) മലപ്പുറം

B) കൊല്ലം

C) കോഴിക്കോട്

D) ആലപ്പുഴ

Correct Option : D

 

 

24. കായംകുളം തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ ഉപയോഗിക്കുന്ന ഇന്ധനം?

A) ഡീസല്‍

B) നാഫ്ത

C) മണ്ണെണ്ണ

D) പ്രകൃതിവാതകം

Correct Option : B

 

 

25. പ്രാചീന കാലത്തെ കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം?

A) മാവേലിക്കര

B) ചങ്ങനാശ്ശേരി

C) കാര്‍ത്തികപ്പള്ളി

D) തൈയ്ക്കല്‍

Correct Option : D

 

 

26. കേരളത്തിലെ ഏക വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല?

A) പത്തനംതിട്ട

B) പാലക്കാട്

C) കോട്ടയം

D) ആലപ്പുഴ

Correct Option : D

 

 

27. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള താലൂക്ക്

A) നെയ്യാറ്റിന്‍കര

B) ചേര്‍ത്തല

C) അമ്പലപ്പുഴ

D) നൂറനാട്

Correct Option : B

 

 

28. മയൂരസന്ദേശത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

A) അമ്പലപ്പുഴ

B) ഹരിപ്പാട്

C) ചേര്‍ത്തല

D) കായംകുളം

Correct Option : B

 

 

29. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്‍റെ ആസ്ഥാനം?

A) കലവൂര്‍

B) അമ്പലപ്പുഴ

C) മാവേലിക്കര

D) കായംകുളം

Correct Option : A

 

 

30. കുട്ടനാടിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

A) വൈക്കം

B) ചങ്ങനാശ്ശേരി

C) പെരുന്ന

D) വെല്ലൂര്‍

Correct Option : B

 

 

31. കേരള ഫോറസ്റ്റ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

A) മലപ്പുറം

B) ആലപ്പുഴ

C) കോട്ടയം

D) ഇടുക്കി

Correct Option : C

 

 

32. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

A) ചങ്ങനാശ്ശേരി

B) കാഞ്ഞിരപ്പള്ളി

C) വെള്ളൂര്‍

D) അതിരമ്പുഴ

Correct Option : C

 

 

33. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണമായി കോട്ടയത്തെ പ്രഖ്യാപിച്ചതെന്ന്?

A) 1983

B) 1989

C) 2008

D) 1974

Correct Option : B

 

 

34. കേരള ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് സ്ഥിതി ചെയ്യുന്ന ജില്ല?

A) കൊല്ലം

B) കോട്ടയം

C) ആലപ്പുഴ

D) ഇടുക്കി

Correct Option : C

 

 

35. രാജാ രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് എവിടെ സ്ഥിതി ചെയ്യുന്നു?

A) ഹരിപ്പാട്

B) കലവൂര്‍

C) മാവേലിക്കര

D) ചേര്‍ത്തല

Correct Option : C

 

 

36. ക്ഷേത്ര പ്രവേശന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

A) ടി.വി. തോമസ്

B) എ.കെ. ഗോപാലന്‍

C) കെ. കേളപ്പന്‍

D) ടി.കെ.മാധവന്‍

Correct Option : D

 

 

37. ശങ്കര്‍ മെമ്മോറിയല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?

A) കലവൂര്‍

B) കായംകുളം

C) മാവേലിക്കര

D) ചേര്‍ത്തല

Correct Option : B

 

 

38. കേരളത്തിലെ പളനി എന്നറിയപ്പെടുന്ന ക്ഷേത്രം?

A) കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം

B) ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

C) അമ്പലപ്പുഴ ക്ഷേത്രം

D) . ഏറ്റുമാനൂര്‍ ശിവക്ഷേത്രം

Correct Option : B

 

 

39. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല?

A) കോട്ടയം

B) ഇടുക്കി

C) ആലപ്പുഴ

D) പാലക്കാട്

Correct Option : C

 

 

40. കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം?

A) കൊറ്റംകുളങ്ങര

B) ശ്രീവല്ലഭക്ഷേത്രം

C) ആനക്കാട്ടിലമ്മ ക്ഷേത്രം

D) കൊടുമണ്‍

Correct Option : D

 

 

41. അന്തര്‍ദേശീയ കയര്‍ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?

A) ഹരിപ്പാട്

B) കായംകുളം

C) കലവൂര്‍

D) ചേര്‍ത്തല

Correct Option : C

 

 

42. പ്രാചീനകാലത്ത് ഓണാട്ടുകര എന്നറിയപ്പെട്ട പ്രദേശം?

A) കലവൂര്‍

B) കലവൂര്‍

C) മാവേലിക്കര

D) ഹരിപ്പാട്

Correct Option : C

 

 

43. കേരളത്തിന്‍റെ ക്ഷേത്രനഗരം

A) വണ്ടാനം

B) മാവേലിക്കര

C) അമ്പലപ്പുഴ

D) ഹരിപ്പാട്

Correct Option : D

 

 

44. കേരളത്തിന്‍റെ ആദ്യ ഇക്കോ കയര്‍ ഗ്രാമം?

A) കോമളപുരം

B) കലവൂര്‍

C) ഹരിപ്പാട്

D) മങ്കൊമ്പ്

Correct Option : C

 

 

45. 27-ാമത് സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് നടന്ന ജില്ല?

A) വയനാട്

B) പത്തനംതിട്ട

C) ആലപ്പുഴ

D) കൊല്ലം

Correct Option : C

 

 

46. കേരള സ്പിന്നേഴ്സിന്‍റെ ആസ്ഥാനം?

A) കലവൂര്‍

B) കോമളപുരം

C) ഹരിപ്പാട്

D) ചെങ്ങന്നൂര്‍

Correct Option : B

 

 

47. കടല്‍ത്തീരം കൂടിയ രണ്ടാമത്തെ ജില്ല?

A) വയനാട്

B) പത്തനംതിട്ട

C) മലപ്പുറം

D) ആലപ്പുഴ

Correct Option : D

 

 

48. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?

A) കുട്ടനാട്

B) ചേര്‍ത്തല

C) അമ്പലപ്പുഴ

D) കായംകുളം

Correct Option : C

 

 

49. തകഴി സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?

A) കായംകുളം

B) ഹരിപ്പാട്

C) മങ്കൊമ്പ്

D) അമ്പലപ്പുഴ

Correct Option : D

 

 

50. തെക്കേ ഇന്ത്യയില്‍ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ചത്?

A) മലപ്പുറം

B) കോഴിക്കോട്

C) കോട്ടയം

D) പത്തനംതിട്ട

Correct Option : C

 

 

51. ഒരു സംഖ്യയുടെ 1/5 ഭാഗത്തില്‍ നിന്ന് ആ സംഖ്യയുടെ 1/6 ഭാഗം കുറച്ചാല്‍ 30 കിട്ടും സംഖ്യ ഏത്?

A) 180

B) 150

C) 900

D) 30

Correct Option : C

 

 

52. root (10 )^2

A) 1

B) 100

C) 20

D) 10

Correct Option : D

 

 

53. 150 രൂപ വിലയുള്ള ഒരു സാധനത്തിന്‍റെ വില 180 രൂപയായി വര്‍ദ്ധിച്ചാല്‍ വര്‍ദ്ധനവിന്‍റെ ശതമാനം എത്ര

A) 30%

B) 20%

C) 15%

D) 10%

Correct Option : B

 

 

54. താഴെ തന്നിരിക്കുന്ന സംഖ്യകളില്‍ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്?

A) 2541

B) 5243

C) 3031

D) 3313

Correct Option : A

 

 

55. ഒരാള്‍ക്ക് അടിസ്ഥാന ശമ്പളത്തിന്‍റെ 30% ഡി.എ അടക്കം 11700 രൂപ ശമ്പളം ലഭിക്കുന്നു. എങ്കില്‍ അടിസ്ഥാന ശമ്പളം എത്ര?

A) 7000

B) 9100

C) 9000

D) 9200

Correct Option : C

 

 

56. 500 രൂപയ്ക്ക് 2 വര്‍ഷം കൊണ്ട് 100 രൂപ പലിശ ലഭിച്ചാല്‍ പലിശ നിരക്ക് എത്ര?

A) 5%

B) 12%

C) 8%

D) 10%

Correct Option : D

 

 

57. ഡിസംബര്‍ 3-ാം തീയതി തിങ്കളാഴ്ച ആയാല്‍ തൊട്ടടുത്ത വര്‍ഷം ജനുവരി 1 ഏതാഴ്ച ആയിരിക്കും ?

A) ഞായര്‍

B) തിങ്കള്‍

C) ചൊവ്വ

D) വ്യാഴം

Correct Option : C

 

 

58. ഒരു വാഹനം ആദ്യത്തെ 4 മണിക്കൂറില്‍ 60 കി.മീ വേഗതയിലും അടുത്ത 4 മണിക്കൂറില്‍ 80 കി.മീ വേഗതയിലും അടുത്ത 2 മണിക്കൂറില്‍ 40 കി.മീ വേഗതയിലും സഞ്ചരിച്ചു. വാഹനത്തിന്‍റെ ശരാശരി വേഗത എത്ര?

A) 60

B) 70

C) 66

D) 64

Correct Option : D

 

 

59. താഴെകൊടുത്തിരിക്കുന്ന സംഖ്യകളില്‍ ഏറ്റവും വലുത് ഏത്?

A) 0.05

B) 0.0505

C) 0.505

D) .5

Correct Option : C

 

 

60. 1,2,3,4 ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്?

A) 1234

B) 4123

C) 4321

D) 4312

Correct Option : C

 

 

61. ഒരു സമചതുരത്തിന്‍റെ വശങ്ങള്‍ 3 മടങ്ങ് വര്‍ദ്ധിച്ചാല്‍ അതിന്‍റെ വിസ്തീര്‍ണ്ണം എത്ര മടങ്ങ് വര്‍ദ്ധിക്കും?

A) 6

B) 9

C) 3

D) 12

Correct Option : B

 

 

62. അച്ഛന് ഇപ്പോള്‍ 40 വയസ്സും മകന് 5 വയസ്സും പ്രായമുണ്ട്. മകന് 40 വയസ്സാകുമ്പോള്‍ അച്ഛന്‍റെ വയസ്സ് എത്രയായിരിക്കും?

A) 65

B) 75

C) 50

D) 70

Correct Option : B

 

 

63. 5 പേരുടെ ശരാശരി ഭാരം 45 കി.ഗ്രാം ഇതില്‍ നിന്നും 50 കിലോഗ്രാം ഭാരമുള്ള ഒരാള്‍ പോയി. പകരം 40 കിലോഗ്രാം ഭാരമുള്ള മറ്റൊരാള്‍ വന്നു. എന്നാല്‍ ഇപ്പോഴുള്ള ശരാശരി ഭാരം എത്ര

A) 43

B) 40

C) 41

D) 45

Correct Option : A

 

 

64. ഏറ്റവും ചെറിയ നാലക്ക സംഖ്യയുടെയും ഏറ്റവും വലിയ മൂന്നക്കസംഖ്യയുടെയും തുകയെത്ര?

A) 1100

B) 1999

C) 9991

D) 1001

Correct Option : B

 

 

65. 1/2+1/3 =?

A) 2/5

B) 5/5

C) 1/6

D) 5/6

Correct Option : D

 

 

66. തിരുവനന്തപുരത്തുനിന്ന് രാത്രി 8.15 ന് പുറപ്പെടുന്ന ഒരു വണ്ടി എറണാകുളത്ത് പുലര്‍ച്ചെ 2.05 ന് എത്തുന്നു. സഞ്ചരിച്ച സമയം എത്ര

A) 4 മണി 15 മിനിട്ട്

B) 5 മണി 5 മിനിട്ട്

C) 4 മണി 55 മിനിട്ട്

D) 5 മണി 50 മിനിട്ട്

Correct Option : D

 

 

67. ഒരു ജോലി തീര്‍ക്കാന്‍ 8 പേര്‍ക്ക് 15 ദിവസം വേണം എന്നാല്‍ 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ എത്ര ജോലിക്കാരെ കൂടുതല്‍ നിയമിക്കണം?

A) 4

B) 8

C) 5

D) 10

Correct Option : A

 

 

68. 2011 ഒക്ടോബര്‍ 2 മുതല്‍ 2012 ഒക്ടോബര്‍ 2 വരെ (രണ്ടുദിവസവും ഉള്‍പ്പെടെ) എത്ര ദിവസങ്ങള്‍ ഉണ്ട്?

A) 367

B) 366

C) 365

D) 364

Correct Option : A

 

 

69. 2,3,5,7,11.....17

A) 13

B) 14

C) 12

D) 19

Correct Option : A

 

 

70. 1,1,2,4,7,.....

A) 8

B) 11

C) 10

D) 9

Correct Option : B

 

 

71. The teacher congratulated the student ...... his success

A) for

B) at

C) on

D) in

Correct Option : C

 

 

72. They laughed at him. He became angry. The more they laughed at him, ..... he became

A) the more angry

B) more angry

C) angrier

D) the angrier

Correct Option : D

 

 

73. The man became nervous because it was the first speech delivered by him. Select one word for the words underlined

A) Maiden

B) Matin

C) Malign

D) Manacle

Correct Option : A

 

 

74. Alien is a synonym of

A) eccentric

B) friend

C) native

D) exotic

Correct Option : D

 

 

75. Eulogistic is the antonym of

A) critical

B) cowardly

C) affluent

D) logistic

Correct Option : A

 

 

76. Don`t be late for the class,..... Add proper question tag

A) Do you?

B) . Will you?

C) Shall you?

D) Are you?

Correct Option : B

 

 

77. A baker`s dozen means

A) allowance

B) twelve

C) thirteen

D) compensation

Correct Option : C

 

 

78. The economic depression dealt the ..... to his business

A) coup de grace

B) coup de tat

C) carte blanche

D) corrigendum

Correct Option : A

 

 

79. Kerala is blessed with ..... vegetation

A) luxurious

B) luxuriant

C) lustrous

D) industrious

Correct Option : B

 

 

80. If you had given the money, I .... a car

A) . had bought

B) should have bought

C) would have bought

D) shall have bought

Correct Option : C

 

 

81. The word platonic means

A) idealistic

B) immoral

C) untidy

D) impure

Correct Option : A

 

 

82. Visakh is the .... boy in the class

A) most clever

B) clever

C) cleverer

D) cleverest

Correct Option : D

 

 

83. He was (a)/ punished severely (b)/ on sleeping (c)/ in the class (d) Spot the portion which carries error

A) A

B) B

C) C

D) D

Correct Option : C

 

 

84. He would have overcome his difficulties by his hard working nature. Use a phrase with similar meaning

A) get along

B) get around

C) put in

D) put out

Correct Option : B

 

 

85. They are organising an excursion. An excursion ...... (Select the passive form)

A) is organised

B) will be organised

C) is being organised

D) may be organised

Correct Option : C

 

 

86. Choose the correctly spelt word

A) leukaemia

B) lukaemia

C) leucamia

D) leuccaemia

Correct Option : A

 

 

87. The court punished the traitor. select the feminine gender of the word underlined

A) she traitor

B) traitress

C) traitoress

D) traitor

Correct Option : B

 

 

88. I look forward to ...... from you

A) Hear

B) have heard

C) have been hearing

D) hearing

Correct Option : D

 

 

89. He speaks ..... English language fluently

A) a

B) the

C) an

D) none of these

Correct Option : B

 

 

90. One of the district players ...... selected to the state team

A) is

B) are

C) was

D) were

Correct Option : C

 

 

91. വിണ്ടലം ഏതു സന്ധിക്ക് ഉദാഹരണമാണ്?

A) ആദേശസന്ധി

B) ദ്വിത്വസന്ധി

C) ആഗമസന്ധി

D) ലോപസന്ധി

Correct Option : A

 

 

92. ബാലന് വിഭക്തി ഏത്?

A) പ്രതിഗ്രാഹിക

B) ഉദ്ദേശിക

C) പ്രയോജിക

D) സംയോജിക

Correct Option : B

 

 

93. താഴെ കൊ ടുത്തിരിക്കുന്നവയില്‍ ശരിയായ വാക്ക് ഏത്?

A) അസ്ഥമയം

B) അസ്ഥിവാരം

C) അസ്തമനം

D) അസ്തിവാരം

Correct Option : D

 

 

94. കുന്ദന്‍ ഏതു നോവലിലെ കഥാപാത്രമാണ്?

A) മരണ സര്‍ട്ടിഫിക്കേറ്റ്

B) ആള്‍ക്കൂട്ടം

C) മരുഭൂമികള്‍ ഉണ്ടാകുന്നത്

D) അഭയാര്‍ത്ഥികള്‍

Correct Option : C

 

 

95. താഴെ കൊടുത്തിരിക്കുന്നവരില്‍ കേരളപാണിനി എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതാര്?

A) എ.ആര്‍.രാജരാജവര്‍മ്മ

B) രാജാരവിവര്‍മ്മ

C) കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

D) മൂലൂര്‍ പത്മനാഭപണിക്കര്‍

Correct Option : A

 

 

96. 2017 ലെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ്?

A) സി.രാധാകൃഷ്ണന്‍

B) കെ.സച്ചിദാനന്ദന്‍

C) പുതുശ്ശേരി രാമചന്ദ്രന്‍

D) ടി.ഡി. രാമകൃഷ്ണന്‍

Correct Option : B

 

 

97. The revolt of 1857 was a milestone in the struggle for Indian Independence ശരിയായ തര്‍ജ്ജമ ഏത്?

A) 1857 ലെ കലാപം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വഴിത്തിരിവായിരുന്നു

B) 1857 ലെ കലാപം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മറക്കാനാവാത്ത ഒന്നായിരുന്നു

C) 1857 ലെ കലാപം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവമാണ്

D) 1857 ലെ കലാപം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ നാഴികക്കല്ലായിരുന്നു

Correct Option : D

 

 

98. Make hay while the sun shines - പ്രയോഗത്തിന്‍റെ അര്‍ത്ഥമെന്ത്?

A) കല്ലുംനെല്ലും തിരിച്ചറിയണം

B) സൂര്യപ്രകാശത്തിലാണ് ഉണക്കേണ്ടത്

C) തക്കസമയത്ത് പ്രവര്‍ത്തിക്കണം

D) അനുകൂലമായി കാര്യങ്ങള്‍ മാറ്റണം

Correct Option : C

 

 

99. ധൃതി എന്ന വാക്കിന്‍റെ അര്‍ത്ഥം

A) തിടുക്കം

B) ധൈര്യം

C) ദ്രുതഗതി

D) നിമിഷം

Correct Option : A

 

 

100. ശരിയായ വാക്യം ഏത്?

A) രാജ്യത്തിന്‍റെ സര്‍വതോന്മുഖമായ പുരോഗതിയില്‍ പഞ്ചവത്സരപദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികള്‍ക്കും കൂടി അറിയാം

B) രാജ്യത്തിന്‍റെ സര്‍വതോന്‍മുഖമായ പുരോഗതിയില്‍ പഞ്ചവത്സരപദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികള്‍ക്കും കൂടി അറിയാം

C) രാജ്യത്തിന്‍റെ സര്‍വതോന്‍മുഖമായ പുരോഗതിയില്‍ പഞ്ചവത്സരപദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികള്‍ക്കും അറിയാം

D) രാജ്യത്തിന്‍റെ സര്‍വതോമുഖമായ പുരോഗതിയില്‍ പഞ്ചവത്സരപദ്ധതികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികള്‍ക്കും അറിയാം

Correct Option : D