1. ഇന്ത്യയ്ക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ ഭരതവംശത്തിന്‍റെ കേന്ദ്രമായിരുന്ന സംസ്ഥാനം

A) പഞ്ചാബ്

B) ഹരിയാന

C) രാജസ്ഥാന്‍

D) സിക്കിം

Correct Option : B

 

 

2. പട്ടിക വര്‍ഗ്ഗക്കാര്‍ ഏറ്റവും കുറവുള്ള സംസ്ഥാനം

A) ഹരിയാന

B) മഹാരാഷ്ട്ര

C) മധ്യപ്രദേശ്

D) അരുണാചല്‍ പ്രദേശ്

Correct Option : A

 

 

3. കോട്ട നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്

A) രവി

B) ദയ

C) നൂബ്ര

D) ചംബല്‍

Correct Option : D

 

 

4. രാജസ്ഥാന്‍ ഹൈക്കോടതിയുടെ ആസ്ഥാനം

A) ഭരത്പൂര്‍

B) ജോധ്പൂര്‍

C) ജയ്പൂര്‍

D) കോട്ട

Correct Option : B

 

 

5. രാജസ്ഥാന്‍റെ കിഴക്കന്‍ പ്രവേശനകവാടം എന്നറിയപ്പെടുന്നത്

A) മാല്‍പുര

B) ബാമര്‍

C) അജ്മീര്‍

D) ഭരത്പൂര്‍

Correct Option : D

 

 

6. ചൗധരി ചരണ്‍സിംഗ് കാര്‍ഷിക സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്നതെവിടെ

A) ഹിസ്സാര്‍

B) അംബാല

C) പാനിപ്പത്ത്

D) താനേശ്വര്‍

Correct Option : A

 

 

7. മൂന്ന് ഭരണസംവിധാനങ്ങളുള്ള ഇന്ത്യയിലെ ഏക നഗരം

A) പാനിപ്പത്ത്

B) ചണ്ഡിഗഢ്

C) ഗുഡ്ഗാവ്

D) അംബാല

Correct Option : B

 

 

8. മഹാഭാരത കാലഘട്ടത്തില്‍ വാനപ്രസ്ഥ എന്നറിയപ്പെട്ട പ്രദേശം

A) കര്‍ണാല്‍

B) പാനിപ്പത്ത്

C) താനേശ്വര്‍

D) ഹിസ്സാര്‍

Correct Option : B

 

 

9. വനിത സുരക്ഷാ ലക്ഷ്യമാക്കി `ഓപ്പറേഷന്‍ ദുര്‍ഗ` ആരംഭിച്ച ഇന്ത്യന്‍ സംസ്ഥാനം

A) പശ്ചിമ ബംഗാള്‍

B) അസം

C) മഹാരാഷ്ട്ര

D) ഹരിയാന

Correct Option : D

 

 

10. നോര്‍ത്ത് വെസ്റ്റ് റെയില്‍വേയുടെ ആസ്ഥാനം

A) കാണ്‍പൂര്‍

B) ജയ്പൂര്‍

C) നാഗ്പൂര്‍

D) നാസിക്

Correct Option : B

 

 

11. കിഷന്‍ഗഡ് പെയിന്‍റിംഗ് പ്രസിദ്ധമായ സംസ്ഥാനം

A) പഞ്ചാബ്

B) ഹരിയാന

C) രാജസ്ഥാന്‍

D) മധ്യപ്രദേശ്

Correct Option : C

 

 

12. ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉചഅ ഫോറന്‍സിക് ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം

A) സോണിപ്പേട്ട്

B) അംബാല

C) ഹിസ്സാര്‍

D) ഗുരുഗ്രാം

Correct Option : D

 

 

13. 1966 ല്‍ ജസ്റ്റിസ് ഷാ കമ്മിറ്റി ശുപാര്‍ശ പ്രകാരം നിലവില്‍ വന്ന സംസ്ഥാനം

A) ഒറീസ

B) ഡല്‍ഹി

C) ഹരിയാന

D) രാജസ്ഥാന്‍

Correct Option : C

 

 

14. 2018 ലെ കോമണ്‍വെല്‍ത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പിന്‍റെ വേദി

A) മഹാരാഷ്ട്ര

B) ഗോവ

C) ഉത്തര്‍ പ്രദേശ്

D) രാജസ്ഥാന്‍

Correct Option : D

 

 

15. പിച്ചോള തണ്ണീര്‍ത്തടം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം

A) പഞ്ചാബ്

B) ഹരിയാന

C) രാജസ്ഥാന്‍

D) മഹാരാഷ്ട്ര

Correct Option : C

 

 

16. ഹരിയാനയിലെ ഏറ്റവും വലിയ നഗരം

A) കര്‍ണാല്‍

B) ഗുഡ്ഗാവ്

C) ഫരീദാബാദ്

D) പാനിപ്പത്ത്

Correct Option : C

 

 

17. ആദ്യമായി ഓണ്‍ലൈന്‍ പി.എസ്.സി പരീക്ഷ സമ്പ്രദായം നടപ്പിലാക്കിയ സംസ്ഥാനം

A) മഹാരാഷ്ട്ര

B) കേരളം

C) ഹരിയാന

D) രാജസ്ഥാന്‍

Correct Option : D

 

 

18. സാവായ് മാന്‍സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ

A) ജയ്സാല്‍മീര്‍

B) ബിക്കാനീര്‍

C) ജയ്പൂര്‍

D) നാഗ്പൂര്‍

Correct Option : C

 

 

19. ഭാവൈ ,ഖായല്‍,ഭവായ് എന്നിവ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപങ്ങളാണ്

A) മഹാരാഷ്ട്ര

B) പഞ്ചാബ്

C) ഹരിയാന

D) രാജസ്ഥാന്‍

Correct Option : D

 

 

20. രാജസ്ഥാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായി മാറിയ വര്‍ഷം

A) 1998

B) 1999

C) 2000

D) 2001

Correct Option : C

 

 

21. കാലിബംഗന്‍ ഏത് നദീതീരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്

A) സരസ്വതി

B) രവി

C) ഘഗ്ഗര്‍

D) ദയ

Correct Option : C

 

 

22. സെന്‍ട്രല്‍ ഷീപ്പ് അന്‍റ് വൂള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്

A) ബിക്കാനീര്‍

B) ജയ്സാല്‍മീര്‍

C) മാല്‍പുര

D) ജോധ്പൂര്‍

Correct Option : C

 

 

23. പാകിസ്ഥാനുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം

A) ജമ്മുകാശ്മീര്‍

B) പഞ്ചാബ്

C) ഹരിയാന

D) രാജസ്ഥാന്‍

Correct Option : D

 

 

24. ഹരിയാന രൂപീകൃതമായതെന്ന്

A) 1962 വനംബര്‍ 1

B) 1966 നവംബര്‍ 1

C) 1965 ഒക്ടോബര്‍ 2

D) 1967 നവംബര്‍ 1

Correct Option : B

 

 

25. സ്വാങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്

A) അസം

B) ബീഹാര്‍

C) ഒഡീഷ

D) ഹരിയാന

Correct Option : D

 

 

26. ശതമാനാടിസ്ഥാനത്തില്‍ വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം

A) മിസോറാം

B) ഹരിയാന

C) മഹാരാഷ്ട്ര

D) മധ്യപ്രദേശ്

Correct Option : B

 

 

27. സെന്‍ട്രല്‍ ബഫലോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം

A) അംബാല

B) സോണിപ്പേട്ട്

C) ഹിസ്സാര്‍

D) കര്‍ണാല്‍

Correct Option : C

 

 

28. ഇന്ത്യയിലെ ആദ്യ കയറ്റുമതി പ്രോത്സാഹന വ്യവസായ പാര്‍ക്ക് ആരംഭിച്ചത്

A) ഉദയ്പൂര്‍

B) ജോധ്പൂര്‍

C) അജ്മീര്‍

D) സീതാപുര

Correct Option : D

 

 

29. മാളവ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ

A) സോണിപേട്ട്

B) പാനിപ്പത്ത്

C) ഗുഡ്ഗാവ്

D) ജയ്പൂര്‍

Correct Option : D

 

 

30. കിയോലാഡിയോ എന്നറിയപ്പെടുന്ന ദേശിയോദ്യാനം

A) സരിസ്ക

B) രത്തംബോര്‍

C) ഫോസില്‍

D) ഭരത്പൂര്‍

Correct Option : D

 

 

31. എലിഫെന്‍റ് ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലം

A) ബാമര്‍

B) നാഗ്പൂര്‍

C) ഭരത്പൂര്‍

D) ജയ്പൂര്‍

Correct Option : D

 

 

32. സാവര്‍ സിങ്ക് ഖനി, ഖേത്രി,ചെമ്പ് ഖനി എന്നിവ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം

A) മഹാരാഷ്ട്ര

B) മധ്യപ്രദേശ്

C) രാജസ്ഥാന്‍

D) കര്‍ണാടക

Correct Option : C

 

 

33. ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സൂപ്പര്‍ മാര്‍ക്കറ്റ് നിലവില്‍ വന്നതെവിടെ

A) ബാമര്‍

B) ബിക്കാനീര്‍

C) ഉദയ്പൂര്‍

D) ജയ്പൂര്‍

Correct Option : D

 

 

34. രാജസ്ഥാനിലെ കാശ്മീര്‍ എന്നറിയപ്പെടുന്ന സ്ഥലം

A) ഉദയ്പൂര്‍

B) ജോധ്പൂര്‍

C) ജയ്സാല്‍മീര്‍

D) കോട്ട

Correct Option : A

 

 

35. താമര ഔദ്യോഗിക പുഷ്പമായ ഇന്ത്യന്‍ സംസ്ഥാനം ചുവടെ തന്നിരിക്കുന്നവയില്‍ ഏതാണ്

A) പഞ്ചാബ്

B) രാജസ്ഥാന്‍

C) ഹരിയാന

D) ഉത്തര്‍പ്രദേശ്

Correct Option : C

 

 

36. ബ്യൂട്ടിഫുള്‍ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്

A) ബാംഗ്ലൂര്‍

B) ഹൈദരാബാദ്

C) കൊല്‍ക്കത്ത

D) ചണ്ഡീഗഢ്

Correct Option : D

 

 

37. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി നടപ്പിലാക്കിയ നഗരം

A) അംബാല

B) താനേശ്വര്‍

C) പാനിപ്പത്ത്

D) ഫരീദാബാദ്

Correct Option : C

 

 

38. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്

A) അഭിനവ് ബിന്ദ്ര

B) ബിപിന്‍ ചന്ദ്ര

C) ദേവീലാല്‍

D) ലാലാലജ്പത്റോയ്

Correct Option : C

 

 

39. വികലാംഗര്‍ എന്ന പേര് മാറ്റി അംഗപരിമിതര്‍ എന്നാക്കിയ ആദ്യ സംസ്ഥാനം

A) ഉത്തര്‍ പ്രദേശ്

B) രാജസ്ഥാന്‍

C) പഞ്ചാബ്

D) ഹരിയാന

Correct Option : D

 

 

40. കാലിബംഗന്‍ ഉദ്ഖനനം നടത്തിയതാരാണ്

A) ദയാറാം സാഹിനി

B) W.C ബാനര്‍ജി

C) എ.ഘോഷ്

D) ഡി.ഡി കോസാംബി

Correct Option : C

 

 

41. മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക വന്യജീവി സങ്കേതം

A) ഭരത്പൂര്‍

B) ജയ്സാല്‍മീര്‍

C) രത്തംബോര്‍

D) സരിസ്കാ

Correct Option : B

 

 

42. രാജസ്ഥാനിലെ ഏക ഹില്‍ സ്റ്റേഷന്‍

A) ജോധ്പൂര്‍

B) അജ്മീര്‍

C) മൗണ്ട് അബു

D) ബാമര്‍

Correct Option : C

 

 

43. ദില്‍വാര ക്ഷേത്രം പണികഴിപ്പിച്ച രാജവംശം

A) വര്‍ദ്ധനന്‍മാര്‍

B) ഗുപ്ത രാജവംശം

C) മൗര്യരാജവംശം

D) ചാലൂക്യന്‍മാര്‍

Correct Option : D

 

 

44. ഉത്തരേന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച ആദ്യ ജില്ല

A) ജോധ്പൂര്‍

B) അജ്മീര്‍

C) മാല്‍പുര

D) ബാമര്‍

Correct Option : B

 

 

45. ഉത്തരായന രേഖ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന ഇന്ത്യന്‍ നദി

A) ചംബല്‍

B) ദയ

C) മാഹിം

D) ലൂണി

Correct Option : C

 

 

46. ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് ഏത് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക പക്ഷിയാണ്

A) മഹാരാഷ്ട്ര

B) പഞ്ചാബ്

C) ഹരിയാന

D) രാജസ്ഥാന്‍

Correct Option : D

 

 

47. ഉഷ്ണകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പ്രദേശം

A) മാല്‍പുര

B) ബാമര്‍

C) സീതാപുര

D) അജ്മീര്‍

Correct Option : B

 

 

48. Right to hearing bill ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം

A) മധ്യപ്രദേശ്

B) ഹരിയാന

C) സിക്കിം

D) രാജസ്ഥാന്‍

Correct Option : D

 

 

49. സംഭാര്‍,പുഷ്കര്‍ എന്നിവ ഏത് സംസ്ഥാനത്തെ പ്രധാന തടാകങ്ങളാണ്

A) ഹരിയാന

B) പഞ്ചാബ്

C) മഹാരാഷ്ട്ര

D) രാജസ്ഥാന്‍

Correct Option : D

 

 

50. മേവാറിന്‍റെ തലസ്ഥാനമായിരുന്ന നഗരം

A) പുഷ്കര്‍

B) ജയ്സാല്‍മീര്‍

C) ഉദയ്പൂര്‍

D) ബിക്കാനീര്‍

Correct Option : C

 

 

51. 0.7+0.77+0.777+0.7777 ന്‍റെ തുക എത്ര

A) 0.8638

B) 3.2074

C) 3.0247

D) 3.7777

Correct Option : C

 

 

52. 1/3 എത് ദശാംശസംഖ്യയുടെ ഭിന്നക രൂപമാണ്

A) 0.333

B) 0.111

C) 0.1010

D) 0.3131

Correct Option : A

 

 

53. ഒരു മത്സര പരീക്ഷയില്‍ 400 ആളുകളില്‍ 300 പേര്‍ ജയിച്ചാല്‍ വിജയശതമാനം എത്ര

A) 75%

B) 50%

C) 53%

D) 70%

Correct Option : A

 

 

54. 5,10,15,20, ഃ എന്നീ അളവുകളുടെ ശരാശരി 18 ആയാല്‍ ഃ ന്‍റെ വില എത്ര?

A) 16

B) 17

C) 18

D) 40

Correct Option : D

 

 

55. (2^p)2= 2^20 ആയാല്‍p യുടെ വില ആകാവുന്നത് ഏത്

A) 100

B) 10

C) 18

D) 20

Correct Option : B

 

 

56. 100,96,92,..... തുടങ്ങിയ സമാന്തര ശ്രേണിയുടെ പൊതു വ്യത്യാസം

A) -4

B) 4

C) -1/4

D) 6

Correct Option : B

 

 

57. ഒരേ ചുറ്റളവുള്ള വൃത്തം,ചതുരം, സമചതുരം, പഞ്ചഭുജം തുടങ്ങിയവയില്‍ ഏറ്റവും കൂടുതല്‍ പരപ്പളവ് ഏതിനാണ്

A) എ) ചതുരം

B) സമചതുരം

C) പഞ്ചഭുജം

D) വൃത്തം

Correct Option : D

 

 

58. a:b=c:d ആയാല്‍ ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശരിയല്ലാത്തത് ഏത്

A) a/b = c/d

B) a/c= b/d

C) a+b / a-b

D) ab=cd

Correct Option : D

 

 

59. 12 പേനയുടെ വിറ്റവിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കില്‍ ലാഭം എത്ര ശതമാനമാണ്

A) 27 1/2

B) 33 1/3

C) 25

D) 31

Correct Option : B

 

 

60. 2500 രൂപ 12% സാധാരണ പലിശ കിട്ടുന്ന ബാങ്കില്‍ 3 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കിട്ടുന്ന പലിശ എത്ര

A) 900

B) 750

C) 600

D) 950

Correct Option : A

 

 

61. 2,3,5,7 .... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്

A) 9

B) 11

C) 10

D) 8

Correct Option : B

 

 

62. 0.2* 0.2 + 0.02*0.02 / 0.0404 =? ന്‍റെ വില എത്ര?

A) 2.04

B) 4.42

C) 1

D) 1/5

Correct Option : C

 

 

63. 114.5 എന്ന സംഖ്യയില്‍ 5 ന്‍റെ സ്ഥാനവില എത്ര?

A) പത്ത്

B) ആയിരം

C) 1/10

D) 1/100

Correct Option : C

 

 

64. ഒരു ക്ലോക്ക് മണിക്കൂറിനു മാത്രം മണിയടിക്കുമെങ്കില്‍ ഒരു ദിവസം എത്ര മണിയടിക്കും

A) 156

B) 144

C) 180

D) 180

Correct Option : A

 

 

65. താഴെ കൊടുത്തിട്ടുള്ളവയില്‍ ഒറ്റയാനെ കണ്ടെത്തുക

A) ചതുരം

B) വൃത്തസ്തംഭം

C) പഞ്ചഭുജം

D) ത്രികോണം

Correct Option : B

 

 

66. ഒരാള്‍ക്ക് 4 ആണ്‍മക്കള്‍ ഉണ്ട്. എല്ലാവര്‍ക്കും ഓരോ സഹോദരിമാരുമുണ്ട്. എങ്കില്‍ ആകെ എത്ര മക്കള്‍

A) 8

B) 7

C) 10

D) 5

Correct Option : D

 

 

67. 4321,4231,4132,4432, ഈ സംഖ്യകള്‍ ആരോഹണ ക്രമത്തിലെഴുതിയാല്‍ മൂന്നാമത്തെ സംഖ്യ ഏത്

A) 4231

B) 4432

C) 4321

D) 4132

Correct Option : C

 

 

68. ഒക്ടോബര്‍ 10-ാം തീയതി വ്യാഴാഴ്ച ആണെങ്കില്‍ അതേ വര്‍ഷം സെപ്തംബര്‍ 10-ാം തീയതി ഏത് ആഴ്ചയാണ്

A) ചൊവ്വ

B) ഞായര്‍

C) വ്യാഴം

D) തിങ്കള്‍

Correct Option : A

 

 

69. ഒരു ക്ലോക്കില്‍ മിനിട്ട് സൂചി 3600 കറങ്ങണമെങ്കില്‍ എത്ര മണിക്കൂര്‍ കഴിയണം

A) 6

B) 1

C) 12

D) 10

Correct Option : B

 

 

70. താഴെ കൊടുത്തിട്ടുള്ളവയുടെ സമാന ബന്ധം കണ്ടെത്തുക സിലിണ്ടര്‍: വൃത്തം :: സമചതുര സ്തൂപിക:........

A) ചതുരം

B) ഷഡ്ഭുജം

C) സമചതുരം

D) പരപ്പളവ്

Correct Option : C

 

 

71. Which of the following is correctly spelt?

A) conoisseur

B) connoiseur

C) connoisseur

D) conoiseur

Correct Option : C

 

 

72. Inscription on a gravestone called

A) epilogue

B) epitabh

C) obituary

D) prologue

Correct Option : B

 

 

73. arpe diem means

A) Enjoy the present day

B) best day

C) . Unrestricted authority

D) hated thing

Correct Option : A

 

 

74. The opposite of the word persuade is

A) impresuade

B) Unpersuade

C) inpersuade

D) dissuade

Correct Option : D

 

 

75. The prime minister winds up the Srilankan visit . Here `winds up` means

A) begins

B) ends

C) continues

D) none of these

Correct Option : C

 

 

76. Which among the following is a verb?

A) canvas

B) envelope

C) canvass

D) advice

Correct Option : C

 

 

77. The word `clandestine` means

A) clear

B) tiresome

C) doubtful

D) secret

Correct Option : D

 

 

78. A bridge was being built by them` The active voice of the sentence is

A) They were building a bridge

B) They are building a bridge

C) They had built a bridge

D) They was building a bridge

Correct Option : A

 

 

79. He said `I bought a house in Mumbai`. The indirect speech of the sentence

A) He said that he bought a house Mumbai

B) He said that he was bought a house in Mumbai

C) He said that he had bought a house in Mumbai

D) He said that he has bought a house on Mumbai

Correct Option : C

 

 

80. He is as...... as a bee

A) tricky

B) greedy

C) fresh

D) nimble

Correct Option : D

 

 

81. He took revenge ............ his foes

A) for

B) on

C) by

D) in

Correct Option : B

 

 

82. He admitted his..........

A) guilty

B) innocent

C) guilt

D) happy

Correct Option : C

 

 

83. If you had been more polite,.......

A) he would have agreed

B) he could agree

C) he would agree

D) he has agreed

Correct Option : A

 

 

84. We......... all yesterday

A) have worked

B) were worked

C) has worked

D) worked

Correct Option : D

 

 

85. I am not all satisfied, ........?

A) aren`t I

B) am I

C) are I

D) amn`t I

Correct Option : B

 

 

86. It is a very wonderful opportunity`. The sentence is......

A) imperative

B) exclamatory

C) assertive

D) interrogative

Correct Option : C

 

 

87. Choose the incorrect part of the sentence 1 2 3 4 Much water/has flown/under/the bridge

A) 1

B) 2

C) 3

D) 4

Correct Option : B

 

 

88. The feminine gender of `Milkman` is:

A) Milkmaid

B) Milkwoman

C) Milk lady

D) milkgirl

Correct Option : A

 

 

89. The idiom `hot under the collar` means

A) satisfied

B) angry

C) happy

D) confused

Correct Option : B

 

 

90. complete the saying `well begun` is.......

A) full completed

B) just started

C) not started

D) half done

Correct Option : D

 

 

91. താഴെ തന്നിരിക്കുന്ന പദങ്ങളില്‍ ഭൂമി എന്നര്‍ത്ഥം വരാത്ത പദം ഏത്

A) ധര

B) ക്ഷോണി

C) വാരിധി

D) ക്ഷിതി

Correct Option : C

 

 

92. അള്ളാപ്പിച്ച മൊല്ലാക്ക` ഏത് കൃതിയിലെ കഥാപാത്രമാണ്

A) ബാല്യകാല സഖി

B) ഖസാക്കിന്‍റെ ഇതിഹാസം

C) അറബിപ്പൊന്ന്

D) സുന്ദരികളും സുന്ദരന്‍മാരും

Correct Option : B

 

 

93. `നന്തനാര്‍` ആരുടെ തൂലികാനാമമാണ്

A) പി.സി കുട്ടികൃഷ്ണന്‍

B) ഗോവിന്ദപിഷാരടി

C) മാധവന്‍ നായര്‍

D) പി.സി ഗോപാലന്‍

Correct Option : D

 

 

94. കെ.പി രാമനുണ്ണിക്ക് വയലാര്‍ അവാര്‍ഡ് നേടികൊടുത്ത കൃതി

A) ജീവിതത്തിന്‍റെ പുസ്തകം

B) പുരുഷ വിലാപം

C) സൂഫി പറഞ്ഞ കഥ

D) ചരമവാര്‍ഷികം

Correct Option : A

 

 

95. Left handed compliment` എന്ന ശൈലിയുടെ യഥാര്‍ത്ഥ മലയാള വിവര്‍ത്തനം

A) ഇടതുകൈയ്യിലെ പ്രശംസ

B) ഇടതുകൈയ്യിലെ സമ്മാനം

C) വിപരീതാര്‍ത്ഥ പ്രശംസ

D) അപ്രസ്തുത പ്രശംസ

Correct Option : C

 

 

96. ഇതിന് നീയാണ് ഉത്തരവാദി ഈ വാക്യത്തിന് സമാനമായ ഇംഗ്ലീഷ് വാക്യം

A) You are respectable for this

B) you are responsible for this

C) you are represented for this

D) you are reclaimable for this

Correct Option : B

 

 

97. കണ്ണീര്‍ എന്ന പദം പിരിച്ചെഴുതിയാല്‍

A) കണ്‍+നീര്‍

B) കണ്ണ്+നീര്‍

C) കണ്‍+ണീര്‍

D) കണ്+ണീര്‍

Correct Option : A

 

 

98. ബാലി സുഗ്രീവനോട് ഏറ്റുമുട്ടി `ഓട്` എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്

A) നിര്‍ദ്ദേശിക

B) പ്രതിഗ്രാഹിക

C) സംബന്ധിക

D) സംയോജിക

Correct Option : D

 

 

99. ബാലാമണിയമ്മ മാതൃത്വത്തിന്‍റെ കവിയത്രിയായും ഇടശ്ശേരി ശക്തിയുടെ കവിയായും അറിയപ്പെടുന്നു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്

A) മാതൃത്വത്തിന്‍റെ

B) കവിയത്രിയായും

C) കവിയായും

D) അറിയപ്പെടുന്നു

Correct Option : B

 

 

100. `ഋഷിയെ സംബന്ധിക്കുന്നത് ` ഇത് ഒറ്റപ്പദമാക്കിയാല്‍

A) ഋഷകം

B) ഋഷികം

C) ആര്‍ഷം

D) ആര്‍ഷികം

Correct Option : C