1. ചരിത്രമുറങ്ങുന്ന ആര്‍ക്കോട്ട് എന്ന പ്രദേശം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) അസം

B) മഹാരാഷ്ട്ര

C) തമിഴ്നാട്

D) കര്‍ണാടക

Correct Option : C

 

 

2. ഉത്സവങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

A) കാഞ്ചിപുരം

B) മധുര

C) മഹാബലിപുരം

D) കന്യാകുമാരി

Correct Option : B

 

 

3. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സംസ്ഥാനം

A) തമിഴ്നാട്

B) കര്‍ണാടക

C) മഹാരാഷ്ട്ര

D) മധ്യപ്രദേശ്

Correct Option : B

 

 

4. പ്രാചീന കാലത്ത് `കിഷ്കിന്ദ` എന്നറിയപ്പെട്ടിരുന്ന പ്രദേശം

A) ബല്‍ഗാം

B) ശ്രാവണബല്‍ഗോള

C) ഹംപി

D) യെലഹങ്ക

Correct Option : C

 

 

5. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന കര്‍ണാടകയിലെ സ്ഥലം

A) വാതാപി

B) ഹൂബ്ലി

C) മാട്ടൂര്‍

D) അഗുംബെ

Correct Option : D

 

 

6. ബ്രിട്ടീഷ് ഭരണകാലത്ത് കേപ്പ്. കോമറിന്‍ എന്നറിയപ്പെടുന്നത്

A) കോയമ്പത്തൂര്‍

B) കാഞ്ചീപുരം

C) കന്യാകുമാരി

D) മഹാബലിപുരം

Correct Option : C

 

 

7. മഹാബലിപുരം ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു

A) താമ്രപര്‍ണി

B) പാലാര്‍നദി

C) വൈഗനദി

D) അഡയാര്‍

Correct Option : B

 

 

8. ഇന്ത്യയുടെ മോട്ടോര്‍സ്പോര്‍ട്സ് സിറ്റി എന്നറിയപ്പെടുന്നത്

A) ചെന്നൈ

B) കന്യാകുമാരി

C) കോയമ്പത്തൂര്‍

D) കാഞ്ചിപുരം

Correct Option : C

 

 

9. ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജര്‍ തുറമുഖം

A) എണ്ണൂര്‍

B) തൂത്തുക്കുടി

C) തിരുച്ചിറപ്പള്ളി

D) കാഞ്ചീപുരം

Correct Option : B

 

 

10. മുക്കുര്‍ത്തി വന്യജീവിസങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു

A) കര്‍ണാടക

B) മഹാരാഷ്ട്ര

C) മധ്യപ്രദേശ്

D) തമിഴ്നാട്

Correct Option : D

 

 

11. തമിഴ്നാട്ടില്‍ മലയാളി ടെമ്പിള്‍ സ്ഥിതി ചെയ്യുന്നതെവിടെ

A) കൊടൈക്കനാല്‍

B) അഡയാര്‍

C) ചിദംബരം

D) യേര്‍കാട്

Correct Option : D

 

 

12. ആള്‍ക്കൂട്ടത്തിലെ നേതാവ് എന്നറിയപ്പെടുന്ന പ്രമുഖ തമിഴ് രാഷ്ട്രീയ നേതാവ്

A) കരുണാനിധി

B) എം.ജി.ആര്‍

C) കാമരാജ്

D) സുര്‍ജിത് സിംഗ് ബര്‍ണാല

Correct Option : C

 

 

13. 1956 നവംബര്‍ 1 ന് രൂപം കൊണ്ട സംസ്ഥാനം താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്

A) കര്‍ണാടക

B) ഗോവ

C) തമിഴ്നാട്

D) ഗുജറാത്ത്

Correct Option : A

 

 

14. നേത്രാവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം

A) ഹൂബ്ലി

B) ഭദ്രാവതി

C) മംഗലാപുരം

D) മൈസൂര്‍

Correct Option : C

 

 

15. കര്‍ണാടകത്തിലെ ഝാന്‍സിറാണി എന്നറിയപ്പെടുന്നത്

A) നന്ദിനി സത്പതി

B) ബക്ഷി ജഗബന്ധു

C) കാദംബനി ഗാംഗുലി

D) കിട്ടൂര്‍ റാണി ചെന്നമ്മ

Correct Option : D

 

 

16. ഇന്ത്യന്‍ ക്ഷേത്രശില്‍പകലയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്നത്

A) ബെല്ലാരി

B) ഗംഗാവതി

C) ഐഹോള്‍

D) ബീജാപൂര്‍

Correct Option : C

 

 

17. കലി ടൈഗര്‍ റിസര്‍വ് എവിടെ സ്ഥിതി ചെയ്യുന്നു

A) മഹാരാഷ്ട്ര

B) തമിഴ്നാട്

C) കര്‍ണാടക

D) മധ്യപ്രദേശ്

Correct Option : C

 

 

18. കന്നട ഭാഷയെക്കുറിച്ച് തെളിവു ലഭിക്കുന്ന ഏറ്റവും പഴയ ശാസനം

A) ഹതിഗുംഭാശാസനം

B) മാമ്പള്ളി ശാസനം

C) ഐഹോള്‍ ശാസനം

D) ഹാല്‍മിഡ് ശാസനം

Correct Option : D

 

 

19. കന്നട ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ച വര്‍ഷം

A) 2006

B) 2007

C) 2008

D) 2009

Correct Option : C

 

 

20. ഹട്ടപ്രഭ, മാലപ്രഭ, ഹേമവതി എന്നിവ എവിടത്തെ ജലസേചന പദ്ധതികളാണ്

A) മഹാരാഷ്ട്ര

B) കര്‍ണാടക

C) തമിഴ്നാട്

D) ഒഡീഷ

Correct Option : B

 

 

21. മൈസൂര്‍ കര്‍ണാടക സംസ്ഥാനമായി മാറിയത്

A) 1976

B) 1974

C) 1973

D) 1972

Correct Option : C

 

 

22. നാഷണല്‍ അക്രഡിറ്റേഷന്‍ ആന്‍റ് അസസ്മെന്‍റ് കൗണ്‍സില്‍ സ്ഥിതി ചെയ്യുന്നതെവിടെ

A) മൈസൂര്‍

B) ബംഗ്ളൂരു

C) ശ്രാവണബല്‍ഗോള

D) ഹംപി

Correct Option : B

 

 

23. ചാലൂക്യന്‍മാരുടെ ആസ്ഥാനമായിരുന്ന കര്‍ണാടകയിലെ പ്രദേശം

A) ബല്‍ഗാം

B) ഹൂബ്ലി

C) വാതാപി

D) ബിദാര്‍

Correct Option : C

 

 

24. ഏറ്റവും കൂടുതല്‍ ആഗ്ലോഇന്ത്യക്കാര്‍ ഉള്ള സംസ്ഥാനം

A) മഹാരാഷ്ട്ര

B) പശ്ചിമബംഗാള്‍

C) കര്‍ണാടക

D) ഉത്തര്‍പ്രദേശ്

Correct Option : C

 

 

25. UNESCO യുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ പട്ടടക്കല്‍ മന്ദിരങ്ങള്‍ എവിടെ സ്ഥിതി ചെയ്യുന്നു

A) ബല്‍ഗാം

B) കൈഗ

C) ഹംപി

D) കര്‍വാര്‍

Correct Option : C

 

 

26. ലോകസൗന്ദര്യമത്സരത്തിന് വേദിയായ ആദ്യ ഇന്ത്യന്‍ നഗരം

A) നാഗ്പൂര്‍

B) കൊല്‍ക്കത്ത

C) മുംബൈ

D) ബംഗ്ളൂരു

Correct Option : D

 

 

27. ഇന്ത്യയില്‍ യുദ്ധടാങ്ക് നിര്‍മ്മാണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം

A) സേലം

B) നെയ്വേലി

C) ശിവകാശി

D) ആവഡി

Correct Option : D

 

 

28. മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന് പേര് നല്‍കിയതെന്ന്

A) 1995

B) 1996

C) 1997

D) 1998

Correct Option : B

 

 

29. ഇന്ത്യന്‍ എമില്‍ഡ എന്നറിയപ്പെടു ന്നതാര്

A) ജാനകീ രാമചന്ദ്രന്‍

B) ശശികല

C) ജയലളിത

D) കനിമൊഴി

Correct Option : C

 

 

30. ഇന്ത്യയില്‍ അമേരിക്ക വികസിപ്പിച്ചെടുത്ത വിനോദ സഞ്ചാര കേന്ദ്രം

A) ഊട്ടി

B) കൊടൈക്കനാല്‍

C) ചിദംബരം

D) കുറ്റാലം

Correct Option : B

 

 

31. നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം

A) മഹാരാഷ്ട്ര

B) കര്‍ണാടക

C) തമിഴ്നാട്

D) ആന്ധ്രാപ്രദേശ്

Correct Option : C

 

 

32. എഗ്മൂര്‍ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു

A) കോയമ്പത്തൂര്‍

B) ചെന്നൈ

C) കന്യാകുമാരി

D) മഹാബലിപുരം

Correct Option : B

 

 

33. ചിത്രകാരന്‍മാരുടെ ഗ്രാമം എന്നറിയപ്പെടുന്നത്

A) ചിദംബരം

B) v

C) ചോളമണ്ഡലം

D) വെല്ലൂര്‍

Correct Option : C

 

 

34. ചരിത്ര പ്രസിദ്ധമായ കുളച്ചല്‍യുദ്ധം (1741) നടന്ന കുളച്ചല്‍ ഏത് സംസ്ഥാനത്താണ്

A) കര്‍ണാടക

B) തമിഴ്നാട്

C) മഹാരാഷ്ട്ര

D) ആന്ധ്രാപ്രദേശ്

Correct Option : B

 

 

35. സെന്‍ട്രല്‍ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ

A) ബംഗളൂരു

B) മൈസൂരു

C) ഹംപി

D) ഭദ്രാവതി

Correct Option : B

 

 

36. ഇന്ത്യന്‍ റെയില്‍വേയുടെ റെയില്‍ വീല്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത്

A) ബല്‍ഗാം

B) ചിദംബരം

C) യെലഹങ്ക

D) പുത്തൂര്‍

Correct Option : C

 

 

37. വിശ്വേശ്വരയ്യ അയണ്‍ ആന്‍റ് സ്റ്റീല്‍ ലിമിറ്റഡ് സ്ഥിതി ചെയ്യുന്ന നദീതീരം

A) അഡയാര്‍

B) പാലാര്‍

C) താമ്രപര്‍ണി

D) ഭദ്രാനദി

Correct Option : D

 

 

38. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യന്‍ നഗരം

A) ചെന്നൈ

B) കൊല്‍ക്കത്ത

C) ബാംഗ്ലൂര്‍

D) ഡല്‍ഹി

Correct Option : C

 

 

39. Alexandria of the east എന്നറിയപ്പെടുന്നത്

A) മധുര

B) പൂനെ

C) കന്യാകുമാരി

D) മുംബൈ

Correct Option : C

 

 

40. പ്രശസ്തമായ തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം പണി കഴിപ്പിച്ചത്

A) രാജരാജചോളന്‍ I

B) രാജരാജചോളന്‍ II

C) നരസിംഹദേവന്‍

D) രാജേന്ദ്രചോളന്‍

Correct Option : A

 

 

41. തെക്കേ ഇന്ത്യയുടെ ധാന്യക്കലവറ, കര്‍ഷകരുടെ സ്വര്‍ഗം എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം

A) കോയമ്പത്തൂര്‍

B) തഞ്ചാവൂര്‍

C) തൂത്തുക്കുടി

D) മഹാബലിപുരം

Correct Option : B

 

 

42. ഏഷ്യയിലെ ആദ്യത്തെ റൈസ് ടെക്നോളജിപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം

A) മൈസൂര്‍

B) ബല്‍ഗാം

C) ഹംപി

D) ഗംഗാവതി

Correct Option : D

 

 

43. മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്‍ അന്തരിച്ച സ്ഥലം

A) ശ്യംഗേരി

B) മൈസൂരു

C) ശ്രാവണബല്‍ഗോള

D) പുത്തൂര്‍

Correct Option : C

 

 

44. കര്‍ണാടകയുടെ നിയമസഭാ മന്ദിരം അറിയപ്പെടുന്നത്

A) റൈറ്റേഴ്സ് ബില്‍ഡിംഗ്

B) വിധാന്‍ സൗദ

C) പീപ്പിള്‍സ് കോണ്‍ഗ്രസ്

D) മജ്ലിസ്-ഇ-ഷൂറ

Correct Option : B

 

 

45. പ്രശസ്തമായ ഗ്ലാസ്ഹൗസ് സ്ഥിതി ചെയ്യുന്നത്

A) പുത്തൂര്‍

B) ബിജാപ്പൂര്‍

C) ലാല്‍ബാഗ്

D) ഹംപി

Correct Option : C

 

 

46. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍റ് ന്യൂറോ സയന്‍സ് എവിടെ സ്ഥിതി ചെയ്യുന്നു

A) ഹംപി

B) ഗംഗാവതി

C) മൈസൂര്‍

D) ബംഗളൂരു

Correct Option : D

 

 

47. ഒന്നാംലോക മഹായുദ്ധകാലത്ത് ജര്‍മ്മനി ആക്രമിച്ച ഏക ഇന്ത്യന്‍ നഗരം

A) മുംബൈ

B) കൊല്‍ക്കത്ത

C) ഡല്‍ഹി

D) ചെന്നൈ

Correct Option : D

 

 

48. Energy Port of Asia എന്നറിയപ്പെടുന്നത്

A) തൂത്തുക്കുടി

B) എണ്ണൂര്‍

C) വിശാഖപ്പട്ടണം

D) കൊച്ചി

Correct Option : B

 

 

49. ബൈബിള്‍ ആദ്യമായി തര്‍ജ്ജമ ചെയ്യപ്പെട്ട ഏഷ്യന്‍ ഭാഷ

A) തെലുങ്ക്

B) കന്നട

C) തമിഴ്

D) ഒഡിയ

Correct Option : C

 

 

50. പേപ്പട്ടി വിഷബാധയ്ക്കുള്ള പ്രതി രോധ മരുന്ന് നിര്‍മ്മിക്കുന്ന പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം

A) വെല്ലൂര്‍

B) ആവഡി

C) കുനൂര്‍

D) കോയമ്പത്തൂര്‍

Correct Option : C

 

 

51. വെളുത്ത പശു പച്ച പുല്ല് വേഗത്തില്‍ തിന്നുന്നു- ക്രിയാവിശേഷണം ഏത്

A) വെളുത്ത

B) പശു

C) വേഗത്തില്‍

D) തിന്നുന്നു

Correct Option : C

 

 

52. ദ്വിത്വസന്ധിക്ക് ഉദാഹരണം ഏത്

A) കാറ്റുണ്ട്

B) തിരുവോണം

C) കടല്‍ത്തീരം

D) വാഴയില

Correct Option : C

 

 

53. പകല്‍ വന്നു പോയി രാത്രി വന്നുപോയി അവള്‍ ഉറങ്ങിയില്ല- ഒറ്റപ്പദമാക്കുമ്പോള്‍

A) പകല്‍ വന്നുപോയിട്ടും രാത്രിവന്നുപോയിട്ടും അവള്‍ ഉറങ്ങിയില്ല

B) പകലും വന്നുപോയി രാത്രിയും വന്നുപോയി അവള്‍ ഉറങ്ങിയതേയില്ല

C) പകലും രാത്രിയും വന്നുപോയിട്ടും അവള്‍ ഉറങ്ങിയതേയില്ല

D) പകലും രാത്രിയും വന്നുപോയിട്ടും അവള്‍ ഉറങ്ങിയില്ല.

Correct Option : D

 

 

54. ശരിയായ പദമേത്

A) നിഖണ്ഡു

B) നിഘണ്ടു

C) നിഘണ്ഡു

D) നിഖണ്ടു

Correct Option : B

 

 

55. ദൗഹിത്രി- അര്‍ത്ഥമേത്

A) മകളുടെ മകള്‍

B) മകന്‍റെ മകന്‍

C) മകന്‍റെ മകള്‍

D) മകളുടെ മകന്‍

Correct Option : A

 

 

56. സച്ചിദാനന്ദന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി

A) ഒരു കുരുവിയുടെ പതനം

B) മരുഭൂമികള്‍ ഉണ്ടാകുന്നത്

C) മറന്നു വച്ച വസ്തുക്കള്‍

D) കണ്ണുനീര്‍ത്തുള്ളി

Correct Option : C

 

 

57. കുഞ്ഞനന്തന്‍ നായരുടെ തൂലികാനാമം

A) ഉറൂബ്

B) മാലി

C) തിക്കോടിയന്‍

D) ശ്രീ

Correct Option : C

 

 

58. രവീന്ദ്രനാഥ ടാഗോറിന് നൊബേല്‍ സമ്മാനം ലഭിച്ച കൃതി =

A) ഹോം കമിങ്

B) ഗീതാഞ്ജലി

C) കാബൂളിവാല

D) പുഷ്പാഞ്ജലി

Correct Option : B

 

 

59. Best Seller അര്‍ത്ഥമാക്കുന്നത്

A) ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകം

B) നല്ല കച്ചവടക്കാരന്‍

C) മെച്ചമായ സ്ഥിതി

D) പരമാവധി ശ്രമിക്കുക

Correct Option : A

 

 

60. Storm in a tea cup ശരിയായ മലയാള പദം ഏത്

A) ചായ കോപ്പയിലെ കാറ്റ്

B) ചായ കോപ്പയിലെ കൊടുങ്കാറ്റ്

C) ചായ കോപ്പകളിലെ കാറ്റ്

D) ചായ കോപ്പകളിലെ കൊടുങ്കാറ്റ്

Correct Option : B

 

 

61. The science of meanings and effects of words is called ______

A) verbology

B) semantics

C) phonetics

D) correlative science

Correct Option : B

 

 

62. `bonafide` means _____

A) in good condition

B) not true

C) in good faith

D) good natured

Correct Option : C

 

 

63. Correctly spelt word is

A) nocturnal

B) vociferuos

C) benafactor

D) clamarous

Correct Option : A

 

 

64. The opposite of stagnant is ___

A) stable

B) straight

C) mobile

D) not strong

Correct Option : C

 

 

65. To show white feathers means ___

A) to show fear

B) to show the attractive side

C) be on the winning side

D) you are welcome

Correct Option : A

 

 

66. It was a nice idea of you ___ that house

A) buying

B) to buying

C) to buy

D) bought

Correct Option : C

 

 

67. The guard ____ by the loud noise of the burglar`s alarm

A) woke up

B) woken up

C) wake up

D) was woken up

Correct Option : D

 

 

68. The Prime Minister ___ the President to clarify the matter in detail

A) called at

B) called on

C) call by

D) call with

Correct Option : B

 

 

69. Oh! she was treating the strange boy ___ he was her own son

A) as if

B) as

C) as good as

D) whatever

Correct Option : A

 

 

70. ____ we were very busy with the rehearsal we didn`t have enough time to meet you

A) When

B) While

C) As

D) Because

Correct Option : C

 

 

71. This year monsoon has been ___ in the last two decades

A) the good

B) the worst

C) the better

D) best

Correct Option : B

 

 

72. ____ the Panchayath President nor the members attended the meeting

A) Neither

B) Either

C) Both

D) Neither off

Correct Option : A

 

 

73. Which part of the sentence is incorrect she has just completed a five years integrated PG Course

A) She has just completed

B) a

C) five years

D) integrated PG Course

Correct Option : C

 

 

74. They __ the same mistake four times this month

A) made

B) have made

C) had made

D) are making

Correct Option : B

 

 

75. Drivers must conform __ traffic rules to avoid accidents

A) with

B) for

C) to

D) in

Correct Option : C

 

 

76. If you had gone there, you __ the clear picture of the incident

A) should get

B) should have got

C) have got

D) get

Correct Option : B

 

 

77. When was ____ Radio invented

A) the

B) a

C) an

D) one

Correct Option : A

 

 

78. The news ___ really going to shake the Government to the roots

A) were

B) was

C) are

D) do

Correct Option : B

 

 

79. The Project was highly rewarding to the rural People,........?

A) was it

B) were it

C) wasn`t it

D) will it

Correct Option : C

 

 

80. The rider swirled the whip and the horse jumped up _____ a white cloud of dust

A) rising

B) rose up

C) raising

D) riasing

Correct Option : C

 

 

81. 32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാല്‍ എത്ര കിട്ടും

A) 321207875

B) 321207876

C) 321207856

D) 321207866

Correct Option : B

 

 

82. 12/15, 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണക്രമം ഏത്

A) 12/15,12/17,12/21, 12/28

B) 12/28, 12/21, 12/17, 12/15,

C) 12/15, 12/17 , 12/28, 12/21,

D) 12/15, 12/21, 12/17 ,12/28

Correct Option : A

 

 

83. 3x +8 : 2x+3 = 5:3 എങ്കില്‍ x ന്‍റെ വില എത്ര

A) 11

B) 5

C) 8

D) 9

Correct Option : D

 

 

84. ഒരു പരീക്ഷയില്‍ മീനുവിന് 343 മാര്‍ക്കും സീമക്ക് 434 മാര്‍ക്കും ലഭിച്ചു. സീമക്ക് 62% മാര്‍ക്കാണ് ലഭിച്ചത്. എങ്കില്‍ മീനുവിന് എത്ര ശതമാനം മാര്‍ക്ക് ലഭിച്ചു

A) 38%

B) 39%

C) 49%

D) 48%

Correct Option : C

 

 

85. ഒരാള്‍ 150 രൂപക്ക് ഒരു സാധനം വിറ്റപ്പോള്‍ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടണമെങ്കില്‍ അയാള്‍ അത് എത്രരൂപക്ക് വില്‍ക്കണമായിരുന്നു

A) 260

B) 160

C) 180

D) 205

Correct Option : A

 

 

86. ഒരാള്‍ അ യില്‍ നിന്ന് ആ യിലേക്ക് സ്കൂട്ടറില്‍ 40സാ/വൃ വേഗതയില്‍ സഞ്ചരിച്ച് അരമണിക്കൂര്‍ കൊണ്ട് ആയില്‍ എത്തിച്ചേര്‍ന്നു. എങ്കില്‍ അയില്‍ നിന്ന് ആയിലേക്കുള്ള ദൂരം എത്ര

A) 15കിമീ

B) 20കിമീ

C) 30കിമീ

D) 40കിമീ

Correct Option : B

 

 

87. കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ 8000 രൂപ നിക്ഷേപിച്ചു. 2 വര്‍ഷം കൊണ്ട് 9680 രൂപ ആയാല്‍ പലിശനിരക്ക് എത്ര

A) 5%

B) 6%

C) 8%

D) 10%

Correct Option : D

 

 

88. 35 കുട്ടികളുടെ ശരാശരി ഭാരം 47.5 കി.ഗ്രാം ഒരു അധ്യാപികയുടെ ഭാരം കൂടി ചേര്‍ന്നപ്പോള്‍ ശരാശരി 500 ഗ്രാം കൂടുതലായി എങ്കില്‍ അധ്യാപികയുടെ ഭാരം എത്ര

A) 60.5 കി.ഗ്രാം

B) 68.5 കി.ഗ്രാം

C) 65.5 കി.ഗ്രാം

D) 64.5 കി.ഗ്രാം

Correct Option : C

 

 

89. 41,50,59 ........ എന്ന ശ്രേണിയിലെ എത്രാം പദമാണ് 230

A) 22

B) 21

C) 20

D) 23

Correct Option : A

 

 

90. ഒരു ഗോളത്തിന്‍റെ വ്യാസം ഇരട്ടിച്ചാല്‍ വ്യാപ്തം എത്ര മടങ്ങാകും

A) 2

B) 4

C) 6

D) 8

Correct Option : D

 

 

91. പൂരിപ്പിക്കുക 199, 195, 186, 170, ................

A) 144

B) 145

C) 146

D) 150

Correct Option : B

 

 

92. 32*48 = 8423 , 54*23 =3245, 29*46 = 6492 ഇങ്ങനെ തുടര്‍ന്നാല്‍ 45*28 എത്ര?

A) 5248

B) 5482

C) 8254

D) 4852

Correct Option : C

 

 

93. ഒറ്റയാനെ കണ്ടെത്തുക 68,77,78,86

A) 68

B) 77

C) 78

D) 86

Correct Option : C

 

 

94. + ഗുണനത്തേയും - ഹരണത്തെയും സങ്കലനത്തേയും വ്യവകലനത്തെയും സൂചിപ്പിക്കുന്നുവെങ്കില്‍ എത്ര

A) 110

B) 220

C) 330

D) 550

Correct Option : A

 

 

95. b യുടെ മകനാണ് a. c യുടെ അമ്മയാണ് b . b യുടെ മകളാണ്c . a യുടെ ആരാണ് d

A) അമ്മ

B) മകള്‍

C) മകന്‍

D) അച്ഛന്‍

Correct Option : D

 

 

96. സമചതുരം : സമചതുരക്കട്ട : വൃത്തം: ..............

A) രേഖ

B) ഗോളം

C) വട്ടം

D) ത്രികോണം

Correct Option : B

 

 

97. S.Narayanan 59298 ഇതിന്‍റെ പലരൂപങ്ങള്‍ തന്നിരിക്കുന്നു. ശരിയായത് മാത്രം എഴുതുക

A) ട.Narayanan. 59298

B) ട..Narayanan 59298

C) ട. .Narayanan 59298

D) ട. .Narayanan 59928

Correct Option : C

 

 

98. 1991 ജൂണ്‍ 1 ശനിയാഴ്ചയായാല്‍ ജൂലൈ 1 ഏതു ദിവസമാണ്

A) തിങ്കള്‍

B) ശനി

C) ചൊവ്വ

D) വെള്ളി

Correct Option : A

 

 

99. ക്ലോക്കിലെ സമയം മണിയാകുമ്പോള്‍ സൂചികള്‍ക്കിടയിലെ കോണളവ് എത്ര

A) 90°

B) 105°

C) 120°

D) 110°

Correct Option : B

 

 

100. രു ടൈംപീസില്‍ 6ജാ ആയപ്പോള്‍ മണിക്കൂര്‍ സൂചി വടക്കുവരത്തക്കവിധം താഴെ വച്ചു. എങ്കില്‍ 9.15മാ ആകുമ്പോള്‍ മിനിറ്റു സൂചി ഏതു ദിശയിലായിരിക്കും

A) വടക്ക്

B) തെക്ക്

C) കിഴക്ക്

D) പടിഞ്ഞാറ്

Correct Option : D