1. സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല?

A) വയനാട്

B) കണ്ണൂര്‍

C) കോഴിക്കോട്

D) കാസര്‍ഗോഡ്

Correct Option : D

 

 

2. എന്‍ഡോസള്‍ഫാന്‍ ബാധിതരെ കൈപിടിച്ചുയര്‍ത്താന്‍ പുനരധിവാസ ഗ്രാമം നിര്‍മ്മിക്കുന്നത്?

A) പീലിക്കോട്

B) മാലോം

C) തൃക്കരിപ്പൂര്‍

D) മൂളിയാര്‍

Correct Option : D

 

 

3. `ഹിലി` എന്ന് ഇബനുബത്തൂത്ത വിശേഷിപ്പിച്ച സ്ഥലം?

A) കൊട്ടിയൂര്‍

B) ആറളം

C) ഏഴിമല

D) അഞ്ചരക്കണ്ടി

Correct Option : C

 

 

4. പട്ടികജാതി നിരക്ക് ഏറ്റവും കുറവുള്ള ജില്ല?

A) പാലക്കാട്

B) കണ്ണൂര്‍

C) വയനാട്

D) ഇടുക്കി

Correct Option : B

 

 

5. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി നട്ട മാവ് സ്ഥിതി ചെയ്യുന്നത്?

A) മട്ടന്നൂര്‍

B) പയ്യന്നൂര്‍

C) തലശ്ശേരി

D) ആറളം

Correct Option : B

 

 

6. `കണ്ണൂര്‍കോട്ട` എന്ന കൃതി രചിച്ചത്?

A) ഏഴാച്ചേരി രാമചന്ദ്രന്‍

B) കെ. ബാലകൃഷ്ണന്‍

C) സുകുമാര്‍ അഴീക്കോട്

D) . എം.ആര്‍. നായര്‍

Correct Option : B

 

 

7. ബ്രാസ് പഗോഡ` എന്നറിയപ്പെടുന്നത്?

A) കൊട്ടിയൂര്‍ മഹാദേവക്ഷേത്രം

B) പറശ്ശിനിക്കടവ്

C) തിരുവങ്ങാട് ക്ഷേത്രം

D) മാടായി പാറ

Correct Option : C

 

 

8. അളകാപുരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?

A) മലപ്പുറം

B) കണ്ണൂര്‍

C) കാസര്‍ഗോഡ്

D) കോഴിക്കോട്

Correct Option : B

 

 

9. ഭൗമസൂചികാ പദവി ലഭിച്ച കണ്ണൂരില്‍ നിന്നുള്ള ഉല്‍പന്നം?

A) ആറന്‍മുള കണ്ണാടി

B) കയര്‍

C) പയ്യന്നൂര്‍ പവിത്രമോതിരം

D) പിച്ചളപ്പാത്രം

Correct Option : C

 

 

10. കേരളത്തില്‍ സ്ത്രീകള്‍ കെട്ടിയാടുന്ന ഏക തെയ്യം?

A) പാവക്കൂത്ത്

B) തെരുക്കൂത്ത്

C) കണ്യാര്‍കളി

D) ദേവക്കൂത്ത്

Correct Option : D

 

 

11. കേരള ഫോക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം?

A) മങ്ങാട്ട് പറമ്പ്

B) അഴീക്കല്‍

C) ഏഴിമല

D) ചിറയ്ക്കല്‍

Correct Option : D

 

 

12. പഴയകാലത്ത് `ഫ്യൂഫല്‍` എന്നറിയപ്പെട്ടിരുന്ന പ്രദേശം?

A) ചന്ദ്രഗിരിക്കോട്ട

B) തലപ്പാടി

C) മഞ്ചേശ്വരം

D) ബേക്കല്‍

Correct Option : D

 

 

13. കേരളത്തിന്‍റെ കൂര്‍ഗ്` എന്നറിയപ്പെടുന്ന മലയോരപട്ടണം?

A) മടിക്കൈ

B) പീലിക്കോട്

C) മാലോം

D) മഞ്ചേശ്വരം

Correct Option : C

 

 

14. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ ആസ്പദമാക്കി ഡോ.ബിജു സംവിധാനം ചെയ്ത ചലച്ചിത്രം?

A) പകര്‍ന്നാട്ടം

B) മീനമാസത്തിലെ സൂര്യന്‍

C) വലിയ ചിറകുള്ള പക്ഷികള്‍

D) ഇവയൊന്നുമല്ല

Correct Option : C

 

 

15. കരിവള്ളൂര്‍ സമരനായിക എന്നറിയപ്പെടുന്നത്?

A) കാര്‍ത്ത്യായനി അമ്മ

B) കെ. ദേവയാനി

C) കൗമുദി ടീച്ചര്‍

D) കുട്ടിമാളുവമ്മ

Correct Option : B

 

 

16. ശിലായുഗ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന കുട്ട്യേരി, തൃച്ചമ്പലം ഗുഹകള്‍ സ്ഥിതി ചെയ്യുന്ന ജില്ല?

A) വയനാട്

B) കണ്ണൂര്‍

C) കാസര്‍ഗോഡ്

D) മലപ്പുറം

Correct Option : B

 

 

17. ഏഷ്യയിലെ ഏറ്റവും വലിയ കറുവതോട്ടമായ `ബ്രൗണ്‍സ് പ്ലാന്‍റേഷന്‍` സ്ഥിതി ചെയ്യുന്നത്?

A) തലശ്ശേരി

B) മുഴുപ്പിലങ്ങാട്

C) അഞ്ചരക്കണ്ടി

D) പയ്യന്നൂര്‍

Correct Option : C

 

 

18. കേരളത്തിന്‍റെ പാരീസ് എന്ന് യൂറോപ്യന്‍മാര്‍ വിശേഷിപ്പിച്ച പട്ടണം?

A) ആറളം

B) പന്നിയൂര്‍

C) തലശ്ശേരി

D) ഏഴിമല

Correct Option : C

 

 

19. ആറളം ഫാം സ്ഥാപിക്കാന്‍ സഹായം നല്‍കിയ രാജ്യം?

A) ജര്‍മ്മനി

B) ബ്രിട്ടന്‍

C) സോവിയറ്റ് യൂണിയന്‍

D) സ്വിറ്റ്സര്‍ലന്‍റ്

Correct Option : C

 

 

20. കേരള സംസ്ഥാന രൂപീകരണം നടക്കുന്നതുവരെ കാസര്‍ഗോഡ് താലൂക്ക് ഏത് ജില്ലയിലായിരുന്നു?

A) ഉത്തര കാനറ

B) കൂര്‍ഗ്

C) ദക്ഷിണ കാനറ

D) മൈസൂര്‍

Correct Option : C

 

 

21. കര്‍ണ്ണാടക ഗൃഹനിര്‍മ്മാണ ശൈലിയോട് സാമ്യമുള്ള മായിപ്പാടി കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ?

A) കണ്ണൂര്‍

B) കാസര്‍ഗോഡ്

C) മലപ്പുറം

D) കോഴിക്കോട്

Correct Option : B

 

 

22. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്ന ക്ഷേത്രം?

A) അനന്തപുരം ക്ഷേത്രം

B) കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം

C) പറശ്ശിനിക്കടവ്

D) തിരുനെല്ലിക്ഷേത്രം

Correct Option : A

 

 

23. സെന്‍റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ച പോര്‍ച്ചുഗീസ് വൈസ്രോയി?

A) അല്‍മേഡ

B) കബ്രാള്‍

C) അല്‍ബുക്കര്‍ക്ക്

D) വാസ്കോഡഗാമ

Correct Option : A

 

 

24. 1928 ല്‍ നെഹ്റു അദ്ധ്യക്ഷത വഹിച്ച കേരളാപ്രദേശ് കോണ്‍ഗ്രസിന്‍റെ സംസ്ഥാന സമ്മേളനം നടന്നതെവിടെ?

A) കരിവള്ളൂര്‍

B) തലശ്ശേരി

C) പയ്യന്നൂര്‍

D) അഞ്ചരക്കണ്ടി

Correct Option : C

 

 

25. കാഞ്ഞങ്ങാട് കോട്ട എന്നറിയപ്പെടുന്നത്?

A) ഹോസ്ദുര്‍ഗ് കോട്ട

B) . ബേക്കല്‍കോട്ട

C) ചാലിയം കോട്ട

D) സെന്‍റ് ആഞ്ചലോസ് കോട്ട

Correct Option : A

 

 

26. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍?

A) സി. അച്യുതന്‍ കമ്മീഷന്‍

B) സി.ഡി.മായി കമ്മീഷന്‍

C) മ്മന്‍.വി.ഉമ്മന്‍ കമ്മീഷന്‍

D) ഇവയൊന്നുമല്ല

Correct Option : B

 

 

27. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത പ്രമുഖ കമുകിനം?

A) TxD

B) DxT

C) മംഗള

D) ഇവയൊന്നുമല്ല

Correct Option : C

 

 

28. ഏഴിമല നാവിക അക്കാദമി ഉദ്ഘാടനം ചെയ്തത്?

A) രാജീവ് ഗാന്ധി

B) ഇന്ദിരാഗാന്ധി

C) ഡോ.മന്‍മോഹന്‍സിങ്

D) ഐ.കെ.ഗുജ്റാള്‍

Correct Option : C

 

 

29. പ്രാചീനകാലത്ത് നൗറ എന്നറിയപ്പെട്ട ജില്ല

A) വയനാട്

B) കണ്ണൂര്‍

C) മലപ്പുറം

D) കാസര്‍ഗോഡ്

Correct Option : B

 

 

30. `അമരകോശത്തില്‍ ധര്‍മ്മപത്തനം` എന്നറിയപ്പെട്ട കാര്‍ഷിക വിള?

A) നെല്ല്

B) കാപ്പി

C) കരിമ്പ്

D) കുരുമുളക്

Correct Option : D

 

 

31. തടവുകാരുടെ നേതൃത്വത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ആരംഭിച്ച കേരളത്തിലെ ആദ്യ ജയില്‍

A) വിയ്യൂര്‍

B) കണ്ണൂര്‍

C) തിരുവനന്തപുരം

D) ഇവയൊന്നുമല്ല

Correct Option : B

 

 

32. കേരളത്തില്‍ ആദ്യം വികേന്ദ്രീകൃതാസൂത്രണം നടപ്പിലാക്കിയ പഞ്ചായത്ത്?

A) വളപട്ടണം

B) മട്ടന്നൂര്‍

C) കല്യാശ്ശേരി

D) കരിവള്ളൂര്‍

Correct Option : C

 

 

33. ഇന്ത്യയിലെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത്?

A) പരിയാരം

B) ധര്‍മ്മടം

C) മട്ടന്നൂര്‍

D) ശ്രീകണ്ഠപുരം

Correct Option : D

 

 

34. കേരളത്തിന്‍റെ വടക്ക് ഭാഗത്ത് ഭരിച്ചിരുന്ന കുമ്പള രാജവംശത്തിന്‍റെ ആസ്ഥാനം?

A) അറയ്ക്കല്‍

B) വില്യാര്‍വട്ടം

C) മായിപ്പാടി കൊട്ടാരം

D) ചിറയ്ക്കല്‍

Correct Option : C

 

 

35. ചീമേനി മലയില്‍ നിന്ന് ഉത്ഭവിക്കുന്ന നദി?

A) കബനി

B) ചന്ദ്രഗിരിപ്പുഴ

C) പയസ്വിനി

D) കവ്വായിപ്പുഴ

Correct Option : D

 

 

36. പ്രാചീനകാലത്ത് പെരും ചെല്ലൂര്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

A) കൊട്ടിയൂര്‍

B) ശ്രീകണ്ഠപുരം

C) തളിപ്പറമ്പ്

D) കാര്‍ത്തികപ്പള്ളി

Correct Option : C

 

 

37. ജീവിച്ചിരിക്കെ തന്നെ ഇന്ത്യയില്‍ ആദ്യമായി ശ്രീനാരായണ ഗുരു പ്രതിമ സ്ഥാപിക്കപ്പെട്ടത് എവിടെ?

A) തലശ്ശേരി

B) ധര്‍മ്മടം

C) പയ്യന്നൂര്‍

D) ശ്രീകണ്ഠപുരം

Correct Option : A

 

 

38. പുകയില ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കാസര്‍ഗോഡിലെ ഗ്രാമം?

A) കിനാനൂര്‍

B) കൂണിയ

C) മാടത്തുമല

D) അമ്പലത്തറ

Correct Option : B

 

 

39. അക്ഷരനഗരം പദ്ധതിയിലൂടെ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

A) മട്ടന്നൂര്‍

B) കരിവള്ളൂര്‍

C) കല്യാശ്ശേരി

D) വളപട്ടണം

Correct Option : B

 

 

40. കണ്ണൂരിലെ ഏറ്റവും വലിയ നദി?

A) മയ്യഴിപ്പുഴ

B) രാമപുരം

C) അഞ്ചരക്കണ്ടിപ്പുഴ

D) വളപട്ടണം പുഴ

Correct Option : D

 

 

41. കേരളത്തിലെ ആറാമത്തെ കോര്‍പ്പറേഷന്‍?

A) കാസര്‍ഗോഡ്

B) മലപ്പുറം

C) കണ്ണൂര്‍

D) കൊല്ലം

Correct Option : C

 

 

42. റീജിയണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ എവിടെ സ്ഥിതി ചെയ്യുന്നു?

A) അമ്പലത്തറ

B) പീലിക്കോട്

C) മഞ്ചേശ്വരം

D) വലിയനായനാര്‍മൂല

Correct Option : B

 

 

43. വീരമലക്കുന്ന് കോട്ട നിര്‍മ്മിച്ച വിദേശികള്‍

A) പോര്‍ച്ചുഗീസുകാര്‍

B) ബ്രിട്ടീഷുകാര്‍

C) ഡച്ചുകാര്‍

D) അറബികള്‍

Correct Option : C

 

 

44. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ജൈവഗ്രാമപഞ്ചായത്ത്?

A) ചീമേനി

B) പനത്തടി

C) മൂളിയാര്‍

D) നീലേശ്വരം

Correct Option : B

 

 

45. തുളുഭാഷ അക്കാദമിയുടെ ആസ്ഥാനം?

A) പീലിക്കോട്

B) മഞ്ചേശ്വരം

C) നീലേശ്വരം

D) ചീമേനി

Correct Option : B

 

 

46. മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ ആസ്ഥാനം?

A) പയ്യന്നൂര്‍

B) കോടിയേരി

C) പയ്യാമ്പലം ബീച്ച്

D) മങ്ങാട്ടുപറമ്പ്

Correct Option : B

 

 

47. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?

A) മലപ്പുറം

B) കോഴിക്കോട്

C) കണ്ണൂര്‍

D) കാസര്‍ഗോഡ്

Correct Option : C

 

 

48. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ ആദ്യ പഞ്ചായത്ത്?

A) ധര്‍മ്മടം

B) മട്ടന്നൂര്‍

C) പരിയാരം

D) ശ്രീകണ്ഠപുരം

Correct Option : B

 

 

49. പ്രാചീനകാലത്ത് കോലത്തുനാടിന്‍റെ തലസ്ഥാനം?

A) വയനാട്

B) കാസര്‍ഗോഡ്

C) കണ്ണൂര്‍

D) മലപ്പുറം

Correct Option : C

 

 

50. വൈ- ഫൈ സംവിധാനം ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്?

A) പീലിക്കോട്

B) തൃക്കരിപ്പൂര്‍

C) മഞ്ചേശ്വരം

D) നീലേശ്വരം

Correct Option : C

 

 

51. താഴെ കൊടുത്തിരിക്കുന്നതില്‍ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത്?

A) എണ്ണം

B) കള്ളം

C) മണ്ടത്തം

D) പിടിത്തം

Correct Option : C

 

 

52. `:` തന്നിരിക്കുന്ന ചിഹ്നത്തിന്‍റെ പേരെന്ത്?

A) വിക്ഷേപിണി

B) വിശ്ലേഷണം

C) കാകു

D) ഭിത്തിക

Correct Option : D

 

 

53. വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക?

A) സമകാലന്‍

B) സമകാലികന്‍

C) സമകാലീനന്‍

D) സമാനകാലീനന്‍

Correct Option : B

 

 

54. കോടിമുണ്ട് - ഇതില്‍ അടിവരയിട്ട പദത്തിന്‍റെ അര്‍ത്ഥം കണ്ടെത്തി എഴുതുക

A) നിറമുള്ള

B) വിലപിടിച്ച

C) പഴയ

D) പുതിയ

Correct Option : D

 

 

55. ധനാശിപാടുക എന്ന ശൈലിയുടെ അര്‍ത്ഥം വരുന്ന രൂപമേത്?

A) അവസാനിപ്പിക്കുക

B) തുടങ്ങുക

C) കൂലികൊടുക്കുക

D) പണത്തിന് പാടുക

Correct Option : A

 

 

56. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നതാര്?

A) മായന്‍

B) കോരന്‍

C) വിശ്വം

D) ചുടലമുത്തു

Correct Option : A

 

 

57. ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍?

A) സി.വി.ശ്രീരാമന്‍

B) കെ. ശ്രീകുമാര്‍

C) യു.കെ. കുമാരന്‍

D) പി.ശ്രീധരന്‍പിള്ള

Correct Option : B

 

 

58. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി ഏത്?

A) രാജപാത

B) കനകാക്ഷരം

C) ആഗ്നേയാസ്ത്രം

D) ജൈത്രയാത്ര

Correct Option : A

 

 

59. Wash dirty linen in public എന്നതിന്‍റെ ഉചിതമായ മലയാളം ശൈലി കണ്ടെത്തുക

A) നനഞ്ഞിടം കുഴിക്കുക

B) കൈ കഴുകുക

C) വിഴുപ്പലക്കുക

D) കുളിക്കാതെ ഈറന്‍ ചുമക്കുക

Correct Option : C

 

 

60. Home Truth ന് തുല്യമായ അര്‍ത്ഥം ഏത്?

A) ലോകസത്യം

B) അപ്രിയസത്യം

C) നഗ്നസത്യം

D) ദു:ഖസത്യം

Correct Option : B

 

 

61. Ten thousand rupees .... a large sum

A) are

B) is

C) was

D) has

Correct Option : B

 

 

62. None of them attended the function ......

A) did they?

B) didn`t they?

C) don`t they?

D) do they?

Correct Option : A

 

 

63. A .... of cattle is passing through the forest

A) team

B) herd

C) group

D) fleet

Correct Option : B

 

 

64. he workers built a bridge

A) A bridge is built by the workers

B) A bridge has been built by the workers

C) A bridge was built by the workers

D) A bridge is building by the workers

Correct Option : C

 

 

65. She speaks French very good. Correct the sentence

A) She speaks French very good

B) She speaks French very well

C) . She will speak French very well

D) She spoke French very good

Correct Option : B

 

 

66. The high price surprised him (The underlined word belongs to which parts of speech)

A) Adjective

B) Adverb

C) Noun

D) Pronoun

Correct Option : A

 

 

67. Tom said I am leaving for Madras tomorrow (Report the sentence)

A) om said to he was leaving for Madras the next day

B) Tom said that he was leaving for Madras tomorrow

C) Tom said he is leaving for Madras the previous day

D) Tom said that he was leaving for Madras the next day

Correct Option : D

 

 

68. Correct word among the following series

A) Seperate

B) Excelence

C) Diarroea

D) Queue

Correct Option : D

 

 

69. I couldn`t tolerate her behaviour. Find out the appropriate phrasal verb for the underlined word

A) put out

B) . put down

C) putoff

D) put up with

Correct Option : D

 

 

70. My brother works in a large office..... I work on my own at home

A) More over

B) firstly

C) whereas

D) actually

Correct Option : C

 

 

71. She sits ..... an arm chair

A) on

B) under

C) with

D) in

Correct Option : D

 

 

72. She was hit the nail on the head while speaking to her relatives. Find out the meaning of the underlined idiom

A) Said exactly the right thing

B) tried to criticize

C) attempted to commit suicide

D) . tried to do a job

Correct Option : A

 

 

73. I ..... a lot of friends, while I was working in Bombay

A) met

B) was meeting

C) meets

D) meet

Correct Option : A

 

 

74. Had I known this ......

A) I would keep him at a distance

B) I would have keep him at a distance

C) I will have kept him at a distance

D) I would have kept him at a distance

Correct Option : D

 

 

75. The old man who lives in my neighbourhood is ......University Professor

A) a

B) an

C) the

D) on

Correct Option : A

 

 

76. The prefix `anti` is used to denote which of the following word?

A) like

B) before

C) against

D) round

Correct Option : C

 

 

77. They are plans to rebuild the town hall, but it ...... not happen for another five years

A) should

B) do

C) may

D) has

Correct Option : C

 

 

78. Ram and Syam are friends, the former is short, but the .... is very stout

A) later

B) latter

C) latest

D) last

Correct Option : B

 

 

79. Either Rajesh or his friends ..... come

A) was

B) is

C) have

D) do

Correct Option : C

 

 

80. The meaning of the term Notabene

A) exceptional

B) noted carefully and important

C) no need to be noted

D) for good cause

Correct Option : B

 

 

81. താഴെ തന്നിരിക്കുന്നവയില്‍ 4/5 നേക്കാള്‍ വലിയ ഭിന്നസംഖ്യ ഏത്?

A) 5/8

B) 5/7

C) 4/3

D) 4/7

Correct Option : C

 

 

82. 1,2 1/4, 6, 6 1/4 ............ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

A) 6 1/2

B) 10 1/4

C) 8

D) 9

Correct Option : D

 

 

83. 5^2x5^4x5^6....x5^2n = (0.008)^-30 ആയാല്‍ ി ന്‍റെ വില എത്ര?

A) 9

B) 10

C) 20

D) 30

Correct Option : A

 

 

84. അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാല്‍ 289 കിട്ടും സംഖ്യകള്‍ ഏതൊക്കെ?

A) 14,12

B) 16,18

C) 24,22

D) 26,28

Correct Option : B

 

 

85. ഒരു സമഷഡ്ഭുജത്തിന്‍റെ ബാഹ്യകോണുകളുടെ തുക എന്ത്?

A) 3600

B) 1800

C) 3000

D) 900

Correct Option : A

 

 

86. ആദ്യത്തെ 100 ഇരട്ടസംഖ്യകളുടെ തുക എത്ര?

A) 1200

B) 200

C) 10100

D) 10500

Correct Option : C

 

 

87. ഹരിയും അനസും ഒരേ തുക 2 വര്‍ഷത്തേക്ക് ബാങ്കില്‍ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശക്കും അനസ് 10% കൂട്ടുപലിശക്കും കാലാവധി പൂര്‍ത്തിയായപ്പോള്‍ അനസ്സിന് 100 രൂപ കൂടുതല്‍ കിട്ടിയെങ്കില്‍ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്?

A) 1000

B) 5000

C) 10000

D) 15000

Correct Option : C

 

 

88. ROOT 2 ന്‍റെ പകുതി ROOT K എങ്കില്‍ K യുടെ വില എത്ര?

A) 2

B) 1/2

C) 4

D) root 2

Correct Option : B

 

 

89. ഒരു ചടങ്ങില്‍ വച്ച് രണ്ട് വോളിബോള്‍ ടീമംഗങ്ങളായ 6 പേര്‍ വീതം പരസ്പരം കൈകൊടുത്താല്‍ ആകെ എത്ര ഹസ്തദാനങ്ങള്‍ ഉണ്ടാകും?

A) 30

B) 36

C) 15

D) 12

Correct Option : B

 

 

90. ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശ നിരക്ക് എത്ര?

A) 12%

B) 1%

C) 100%

D) 10%

Correct Option : A

 

 

91. ചുവടെ കൊടുത്തിരിക്കുന്നവയില്‍ വലുതേത്?

A) 25*75

B) 22*78

C) 76*24

D) 74*26

Correct Option : D

 

 

92. 7 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകള്‍ എത്രയുണ്ട്?

A) 125

B) 128

C) 129

D) 130

Correct Option : C

 

 

93. 10499 ല്‍ എത്ര അക്കങ്ങള്‍ ഉണ്ട്

A) 499

B) 500

C) 501

D) 498

Correct Option : B

 

 

94. 8 സംഖ്യകളുടെ ശരാശരി a,14 എന്ന സംഖ്യ 30 ആക്കിയാല്‍ ശരാശരി എത്ര?

A) a+2

B) a+16

C) 8a+2

D) 8a+16

Correct Option : A

 

 

95. തുല്യവ്യാപ്തമുള്ള രണ്ട് വൃത്തസ്തൂപികകളുടെ ആരങ്ങള്‍ 4:5 എന്ന അംശബന്ധത്തിലാണ് അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര

A) 25:16

B) 16:25

C) 8:10

D) 12:15

Correct Option : A

 

 

96. 10 പൂച്ചകള്‍ 10 സെക്കന്‍റില്‍ 10 എലികളെ തിന്നും. 100 സെക്കന്‍റില്‍ 100 എലികളെ തിന്നാന്‍ എത്ര പൂച്ച വേണം?

A) 100

B) 10

C) 9

D) 99

Correct Option : B

 

 

97. കലണ്ടറില്‍ 4 തീയതികള്‍ രൂപീകരിക്കുന്ന സമചതുരത്തില്‍ കാണുന്ന തീയതികളുടെ തുക 64 എങ്കില്‍ ചെറിയ തീയതി ഏത്?

A) 13

B) 17

C) 15

D) 12

Correct Option : D

 

 

98. ഒരു ക്ലോക്കില്‍ 12 അടിക്കാന്‍ 22 സെക്കന്‍റ് സമയമെടുക്കും. 6 അടിക്കാന്‍ എത്ര സെക്കന്‍റ് സമയം വേണം?

A) 11

B) 16

C) 10

D) 9

Correct Option : C

 

 

99. രാജുവിന്‍റെ അമ്മയുടെ പ്രായം രാജുവിന്‍റെ പ്രായത്തിന്‍റെ ഒന്‍പതു മടങ്ങാണ്. ഒന്‍പതു വര്‍ഷം കഴിയുമ്പോള്‍ ഇത് മൂന്ന് മടങ്ങായി മാറും രാജുവിന്‍റെ ഇപ്പോഴത്തെ പ്രായം എത്ര?

A) 6

B) 9

C) 5

D) 3

Correct Option : D

 

 

100. ഒരാള്‍ ഒരു ദിവസം കൊണ്ട് 2 മീറ്റര്‍ x 2 മീറ്റര്‍ x 2മീറ്റര്‍ സൈസില്‍ ഒരു കുഴി നിര്‍മ്മിക്കും. ഇതേ നിരക്കില്‍ 3 പേര്‍ ചേര്‍ന്ന് 4 മീറ്റര്‍ x 4മീറ്റര്‍ x 4മീറ്റര്‍ സൈസില്‍ ഒരു കുഴി നിര്‍മ്മിക്കാന്‍ എത്ര ദിവസം വേണം?

A) 4

B) 8/3

C) 16/3

D) 2

Correct Option : B