1. ഒഡീഷയുടെ ആഭരണം എന്നറിയപ്പെടുന്ന ക്ഷേത്രം

A) പുരി ജഗന്നാഥ ക്ഷേത്രം

B) കൊണാര്‍ക്കിലെ സൂര്യക്ഷേത്രം

C) മുക്തേശ്വര ക്ഷേത്രം

D) ബൃഹദീശ്വര ക്ഷേത്രം

Correct Option : C

 


2. കാളിദാസ സമ്മാനം നല്‍കുന്ന സംസ്ഥാനം

A) ഉത്തര്‍പ്രദേശ്

B) മധ്യപ്രദേശ്

C) മഹാരാഷ്ട്ര

D) ഗുജറാത്ത്

Correct Option : B

 


3. ഇന്തോനേഷ്യന്‍ ഗവണ്‍മെന്‍റിന്‍റെ `ഭൂമിപുത്ര` പുരസ്കാരം നേടിയ ഒഡീഷ മുഖ്യമന്ത്രി

A) നന്ദിനി സത്പതി

B) ബിജു പട്നായിക്

C) കെ.ജി ജോര്‍ജ്ജ്

D) കെ.ചന്ദ്രശേഖര്‍ റാവു

Correct Option : B

 


4. ഓംകാരേശ്വര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി

A) നര്‍മ്മദ

B) താപ്തി

C) കൃഷ്ണ

D) ഗോദാവരി

Correct Option : A

 


5. ഭഗവത്ഗീത പാഠ്യവിഷയമാക്കിയ ആദ്യ സംസ്ഥാനം

A) മഹാരാഷ്ട്ര

B) മധ്യപ്രദേശ്

C) ഗുജറാത്ത്

D) ഒഡീഷ

Correct Option : B

 


6. സെക്യൂരിറ്റി പേപ്പര്‍ മില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം

A) നേപ്പാനഗര്‍

B) ഹോഷംഗാബാദ്

C) ദേവാസ്

D) ഇന്‍ഡോര്‍

Correct Option : B

 


7. `സത്പുരയുടെ റാണി` എന്നറിയപ്പെടുന്ന മധ്യപ്രദേശിലെ സുഖവാസ കേന്ദ്രം

A) നൈനിറ്റാള്‍

B) മണാലി

C) പച്മര്‍ഹി

D) മസൂറി

Correct Option : C

 


8. മൗലാനാ ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ

A) ഭഗവന്‍പൂര്‍

B) ഉജ്ജയിനി

C) ഗ്വാളിയോര്‍

D) ഭോപ്പാല്‍

Correct Option : D

 


9. ഭോപ്പാല്‍ ദുരന്തത്തോടനുബന്ധിച്ച് നടത്തിയ രക്ഷാ പ്രവര്‍ത്തനം

A) ഓപ്പറേഷന്‍ മേഘദൂത്

B) ഓപ്പറേഷന്‍ വിജയ്

C) ഓപ്പറേഷന്‍ ഫെയ്ത്ത്

D) ഓപ്പറേഷന്‍ കൊക്കൂണ്‍

Correct Option : C

 


10. സ്വന്തമായി ഔദ്യോഗിക മുദ്രയുള്ള ഇന്ത്യയിലെ ആദ്യ കടുവാ സങ്കേതം

A) ബോര്‍ കടുവാ സങ്കേതം

B) കന്‍ഹ നാഷണല്‍ പാര്‍ക്ക്

C) സിജു വന്യജീവി സങ്കേതം

D) ബാല്‍ഫാക്രം

Correct Option : B

 


11. ഇന്ത്യന്‍ കോട്ടകളിലെ മുത്ത് എന്ന് ബാബര്‍ വിശേഷിപ്പിച്ചത്

A) ആംബര്‍കോട്ട

B) ചെങ്കോട്ട

C) ഗ്വാളിയാര്‍കോട്ട

D) ഇവയൊന്നുമല്ല

Correct Option : C

 


12. ക്യാപ്റ്റന്‍ രൂപ്സിങ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം

A) ഭോപ്പാല്‍

B) ഗ്വാളിയോര്‍

C) ജബല്‍പൂര്‍ഡി

D) ഇന്‍ഡോര്‍

Correct Option : B

 


13. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇ-പേയ്മെന്‍റ് വഴി ശമ്പളം നല്‍കിയ ആദ്യ സംസ്ഥാനം

A) കേരളം

B) തമിഴ്നാട്

C) മദ്ധ്യപ്രദേശ്

D) ഒഡീഷ

Correct Option : D

 


14. രതപാണി കടുവാ സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്

A) മഹാരാഷ്ട്ര

B) മധ്യപ്രദേശ്

C) ഗുജറാത്ത്

D) കര്‍ണാടക

Correct Option : B

 


15. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ആസ്ഥാനം

A) ഡല്‍ഹി

B) മുംബൈ

C) ജബല്‍പൂര്‍

D) ഇന്‍ഡോര്‍

Correct Option : C

 


16. ഇന്ത്യയിലെ സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല

A) സെര്‍ച്ചിപ്പ്

B) നാസിക്

C) അലിരാജ്പൂര്‍

D) നാഗ്പൂര്‍

Correct Option : C

 


17. രാജാറാണി സംഗീതോല്‍സവം ആഘോഷിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം

A) മഹാരാഷ്ട്ര

B) മധ്യപ്രദേശ്

C) കര്‍ണാടക

D) ഒഡീഷ

Correct Option : D

 


18. ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വര്‍ഷം

A) 2012

B) 2013

C) 2014

D) 2015

Correct Option : D

 


19. കലിംഗയുദ്ധം നടന്ന നദീതീരം

A) മിഥി

B) വൈഗ

C) താമ്രപര്‍ണി

D) ദയ

Correct Option : D

 


20. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സിന്‍റെ ആസ്ഥാനം

A) ഭോപ്പാല്‍

B) ഭുവനേശ്വര്‍

C) കട്ടക്ക്

D) റൂര്‍ക്കേല

Correct Option : B

 


21. പ്രാചീന ദുരാചാരമായിരുന്ന സതിയെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ച മധ്യപ്രദേശിലെ പ്രദേശം

A) പീതാംബൂര്‍

B) ഉജ്ജയിനി

C) ഏറാന്‍

D) ജബല്‍പൂര്‍

Correct Option : C

 


22. പ്രാചീനകാലത്തെ മഹാജനപഥമായ അവന്തിയുടെ തലസ്ഥാനം

A) പീതാംബൂര്‍

B) മൗ

C) ഭഗവന്‍പൂര്‍

D) ഉജ്ജയിനി

Correct Option : D

 


23. ഇന്ത്യയിലെ ആദ്യ രാമായണ ആര്‍ട്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്

A) നേപ്പാനഗര്‍

B) ഓര്‍ച്ച

C) ദേവാസ്

D) ഹോഷംഗാബാദ്

Correct Option : B

 


24. ദക്ഷിണകൊറിയയുടെ സഹായത്താല്‍ ഒഡീഷയില്‍ സ്ഥാപിക്കുന്ന ഇരുമ്പുരുക്ക് ശാല

A) ഭിലായ്

B) ബൊക്കാറോ

C) പോസ്കോ

D) റൂര്‍ക്കേല

Correct Option : C

 


25. ഭരണഘടന അംഗീകരിച്ച ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ ഇറങ്ങുന്നത്

A) ഉത്തര്‍പ്രദേശ്

B) മഹാരാഷ്ട്ര

C) ഒഡീഷ

D) അരുണാചല്‍ പ്രദേശ്

Correct Option : C

 


26. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആദ്യ ഇന്തോ-ആര്യന്‍ ഭാഷ

A) തെലുങ്ക്

B) മലയാളം

C) തമിഴ്

D) ഒഡിയ

Correct Option : D

 


27. `ത്രിഭംഗ` എന്ന പദം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) സാത്രിയ

B) ഒഡീസി

C) കഥക്

D) മണിപ്പൂരി

Correct Option : B

 


28. `ഒറീസ വ്യാസന്‍` എന്നറിയപ്പെടുന്നത്

A) നരസിംഹദേവന്‍

B) ഗോപിനാഥ് മൊഹന്തി

C) സുഭാഷ് ചന്ദ്രബോസ്

D) സരളാദാസ്

Correct Option : D

 


29. കൃത്രിമ ലഗൂണിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ തുറമുഖം

A) മര്‍മ്മഗോവ

B) വിശാഖ പട്ടണം

C) പാരദ്വീപ്

D) എണ്ണൂര്‍

Correct Option : C

 


30. പൈക കലാപം നടന്ന ഇന്ത്യന്‍ സംസ്ഥാനം

A) മഹാരാഷ്ട്ര

B) മധ്യപ്രദേശ്

C) കര്‍ണാടക

D) ഒഡീഷ

Correct Option : D

 


31. നാഷണല്‍ അലുമിനിയം കമ്പനിയുടെ ആസ്ഥാനം

A) കട്ടക്ക്

B) ഭുവനേശ്വര്‍

C) ചാന്ദിപ്പൂര്‍

D) സാംബല്‍പ്പൂര്‍

Correct Option : C

 


32. ഉഷകോഡി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ

A) കര്‍ണ്ണാടക

B) മധ്യപ്രദേശ്

C) മഹാരാഷ്ട്ര

D) ഒഡിഷ

Correct Option : D

 


33. ബോക്സൈറ്റ് നിക്ഷേപത്തിന് പ്രസിദ്ധമായ ഒഡീഷയിലെ നഗരം

A) കൊണാര്‍ക്ക്

B) ചാന്ദിപ്പൂര്‍

C) റൂര്‍ക്കേല

D) സാംബല്‍പ്പൂര്‍

Correct Option : D

 


34. ഒഡീഷയുടെ സാംസ്കാരിക-വ്യാവസായിക തലസ്ഥാനം

A) റൂര്‍ക്കേല

B) കട്ടക്ക്

C) കൊണാര്‍ക്ക്

D) പാരദ്വീപ്

Correct Option : B

 


35. ഒഡീഷ സംസ്ഥാനം രൂപീകൃതമായതെന്ന്

A) 1956 നവംബര്‍ 1

B) 1957 നവംബര്‍ 1

C) 1956 ഒക്ടോബര്‍ 28

D) 1957 നവംബര്‍ 28

Correct Option : A

 


36. റുഡ്യാര്‍ഡ് കിപ്ലിങിന് `ജംഗിള്‍ ബുക്ക്` രചിക്കാന്‍ പ്രചോദനമായ ദേശീയോദ്യാനം

A) പെഞ്ച് നാഷണല്‍ പാര്‍ക്ക്

B) പന്ന നാഷണല്‍ പാര്‍ക്ക്

C) വന്‍വിഹാര്‍ നാഷണല്‍ പാര്‍ക്ക്

D) കന്‍ഹ നാഷണല്‍ പാര്‍ക്ക്

Correct Option : D

 


37. ആര്‍മി വാര്‍ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം

A) പീതാംബൂര്‍

B) മൗ

C) ഏറാന്‍

D) ഇന്‍ഡോര്‍

Correct Option : B

 


38. സാമ്പത്തിക വര്‍ഷം ജനുവരി-ഡിസംബര്‍ ഫോര്‍മാറ്റിലേക്ക് മാറ്റിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം

A) എ) മധ്യപ്രദേശ്

B) തമിഴ്നാട്

C) കേരളം

D) ഒഡീഷ

Correct Option : A

 


39. നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ സോയാബീന്‍ എവിടെ സ്ഥിതി ചെയ്യുന്നു

A) പീതാംബൂര്‍

B) ഉജ്ജയിനി

C) ഇന്‍ഡോര്‍

D) മൗ

Correct Option : C

 


40. ഹിരോഷിമ ഇന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രി എന്ന് ഭോപ്പാല്‍ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന

A) ഐക്യരാഷ്ട്രസംഘടന

B) ഗ്രീന്‍പീസ്

C) സാര്‍ക്ക്

D) ആംനെസ്റ്റി ഇന്‍റര്‍ നാഷണല്‍

Correct Option : B

 


41. പഞ്ചായത്തീരാജ് നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം

A) മധ്യപ്രദേശ്

B) മഹാരാഷ്ട്ര

C) രാജസ്ഥാന്‍

D) ഒഡീഷ

Correct Option : A

 


42. ഏറ്റവും കൂടുതല്‍ പട്ടിക വര്‍ഗ്ഗക്കാരുള്ള സംസ്ഥാനം

A) മഹാരാഷ്ട്ര

B) മധ്യപ്രദേശ്

C) ഒഡീഷ

D) തെലങ്കാന

Correct Option : B

 


43. ഭിംഭേട്ക ഗുഹകള്‍ കാണപ്പെടുന്ന സംസ്ഥാനം

A) അസം

B) അരുണാചല്‍ പ്രദേശ്

C) ഒഡീഷ

D) മധ്യപ്രദേശ്

Correct Option : D

 


44. കേന്ദ്ര കാര്‍ഷിക എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം

A) ജബല്‍പ്പൂര്‍

B) ഭുവനേശ്വര്‍

C) ഭോപ്പാല്‍

D) ഗ്വാളിയോര്‍

Correct Option : C

 


45. ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി സെന്‍റര്‍ ഐ.എസ്.ആര്‍.ഒ സ്ഥാപിച്ചത്

A) കര്‍ണ്ണാടക

B) ഒഡീഷ

C) മദ്ധ്യപ്രദേശ്

D) ഉത്തര്‍പ്രദേശ്

Correct Option : C

 


46. ഇന്ത്യയിലെ ആദ്യ ആദിവാസി സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്നത്

A) അമര്‍ഖണ്ഡക്

B) നാസിക്

C) ഉജ്ജയിനി

D) ഭോപ്പാല്‍

Correct Option : A

 


47. ഒഡീഷയുടെ ആദ്യകാല തലസ്ഥാനം

A) ഭുവനേശ്വര്‍

B) കട്ടക്ക്

C) പുരി

D) ചാന്ദിപ്പൂര്‍

Correct Option : B

 


48. ഗോപാല്‍പൂര്‍ ബീച്ച് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) കര്‍ണാടക

B) ഒഡീഷ

C) മധ്യപ്രദേശ്

D) ഉത്തര്‍പ്രദേശ്

Correct Option : B

 


49. ഒഡീഷയുടെ നിയമ തലസ്ഥാനം

A) റൂര്‍ക്കേല

B) കട്ടക്ക്

C) കൊണാര്‍ക്ക്

D) സാംബല്‍പ്പൂര്‍

Correct Option : B

 


50. ഗാഹീര്‍മാതാ മറൈന്‍ നാഷണല്‍പാര്‍ക്ക് എവിടെ സ്ഥിതി ചെയ്യുന്നു

A) മധ്യപ്രദേശ്

B) മഹാരാഷ്ട്ര

C) ഒഡീഷ

D) കര്‍ണാടക

Correct Option : C

 


51. മേയ നാമത്തിന് ഉദാഹരണം

A) മണ്ണെണ്ണ

B) വെള്ളം

C) നെയ്യ്

D) വെണ്ണ

Correct Option : B

 


52. പ്രിയജനവിരഹം എന്ന പദത്തിന്‍റെ വിഗ്രഹാര്‍ത്ഥം

A) പ്രിയജനത്തിന്‍റെ വിരഹം

B) പ്രിയരായ ജനങ്ങളുടെ വിരഹം

C) പ്രിയജനത്താലുള്ള വിരഹം

D) പ്രിയജനങ്ങളുടെ വിരഹം

Correct Option : D

 


53. ശരിയായ പദ പ്രയോഗം കണ്ടെത്തുക

A) പശ്ചാത്താപം

B) പശ്ഛാത്താപം

C) പശ്ച്ചാത്താപം

D) പശ്ച്ഛാത്താപം

Correct Option : A

 


54. ശരിയായ വാക്യപ്രയോഗം കണ്ടെത്തുക

A) മദ്യം തൊട്ടാല്‍ രുചിക്കുക ചെയ്യരുത്

B) മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്

C) മദ്യം തൊട്ട് രുചിക്കുക ചെയ്യരുത്

D) മദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത്

Correct Option : B

 


55. അമ്മയുടെ പര്യായപദമല്ലാത്തത്

A) ജനയിത്രി

B) ജനനി

C) ജനയിതാവ്

D) ജനിത്രി

Correct Option : C

 


56. എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം

A) ഭീമന്‍

B) സഹദേവന്‍

C) അര്‍ജ്ജുനന്‍

D) നകുലന്‍

Correct Option : A

 


57. കേരളപാളിനി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന സാഹിത്യക്കാരന്‍

A) കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍

B) എ.ആര്‍ രാജരാജ വര്‍മ്മ

C) രാജാരവി വര്‍മ്മ

D) വെണ്‍മണി മഹന്‍ നമ്പൂതിരി

Correct Option : B

 


58. 2017 വയലാര്‍ അവാര്‍ഡിനര്‍ഹമായ കൃതി

A) ആരാച്ചാര്‍

B) സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി

C) മനുഷ്യന് ഒരു ആമുഖം

D) തക്ഷന്‍കുന്ന് സ്വരൂപം

Correct Option : B

 


59. As you sow, so shall you reap

A) കുരയ്ക്കും പട്ടി കടിക്കും

B) കുരയ്ക്കും പട്ടി ചിലപ്പോള്‍ കടിക്കും

C) കുരയ്ക്കും പട്ടി കടിക്കില്ല

D) കുരയ്ക്കും പട്ടി ഒരുനാളും കടിക്കില്ല.

Correct Option : C

 


60. As you sow, so shall you reap

A) വിതച്ചതേ കൊയ്യൂ

B) വിതച്ചെങ്കില്‍ മാത്രമേ കൊയ്യൂ

C) വിതച്ചതേ കൊയ്യാവൂ

D) വിതച്ചാല്‍ കൊയ്യാനും കഴിയും

Correct Option : A

 


61. The bomb ...........near the busy vegetable market

A) put out

B) went off

C) put across

D) got away

Correct Option : B

 


62. Choose sentence with correct order

A) why can`t we have a cup of soup at first?

B) why we can`t have a cup of soup at first?

C) can`t why we have a cup of soup at first ?

D) why have we can`t a cup of soup at first?

Correct Option : A

 


63. Let us read a new story,......?

A) don`t is

B) didn`t it?

C) have we

D) shall we

Correct Option : D

 


64. he deeper she studied...........

A) the great she understood

B) the greater she understood

C) the much great she understood

D) the greatest she understood

Correct Option : B

 


65. Choose the correctly spelled word

A) accomodate

B) acomodate

C) accommodate

D) acomodat

Correct Option : C

 


66. We live in ......... big house with a white door

A) the

B) a

C) at

D) an

Correct Option : B

 


67. If you throw the knife,...........

A) I will get down

B) I get down

C) I would get down

D) I would got down

Correct Option : A

 


68. Synonym of kind hearted is

A) bigamy

B) benevolent

C) bifurcate

D) bilingual

Correct Option : B

 


69. Dutch courage-means

A) courage of Dutch people

B) courage to travel sea

C) courage induced by alcohol

D) courage induced by friends

Correct Option : C

 


70. The police asked

A) where is your home

B) where his home was

C) where is his home

D) where was his home

Correct Option : B

 


71. Antonym of compulsory is

A) uncompulsory

B) incompulsory

C) occassionaly

D) voluntary

Correct Option : D

 


72. Teacher should.....their students to be responsible members of society

A) Bring up

B) Bring about

C) Bring down

D) Bring in

Correct Option : A

 


73. The band troupe is........... the performance last independence day celebrations

A) making

B) made

C) make

D) giving

Correct Option : B

 


74. The editor was editing an important news. The passive form of this sentence is

A) The editor was being edited by an important news

B) An important news had been edited by the editor

C) An important news was edited by the editor

D) An important news was being edited by the editor

Correct Option : D

 


75. My daughter was rejoiced ......... hearing the result

A) on

B) at

C) from

D) for

Correct Option : B

 


76. Robert was inattentive..... he had a car accident

A) because of

B) so

C) due to

D) even though

Correct Option : B

 


77. The white car is ........... more expensive than the green

A) very

B) pretty

C) fairly

D) slightly

Correct Option : D

 


78. Peter........... his homework before the teacher arrived

A) has complete

B) was complete

C) had completed

D) was completing

Correct Option : C

 


79. A....... of monkeys entered from forest and destroyed the crops

A) herd

B) army

C) tribe

D) flock

Correct Option : C

 


80. .......... the weather forecasts the city was hit by huge sand storm

A) Therefore

B) Because

C) Despite

D) However

Correct Option : C

 


81. 84+2x4=

A) 16

B) 1/3

C) 10

D) 1

Correct Option : C

 


82. 1+2 1/2 +3 1/3 =

A) 6/41

B) 41/6

C) 6/41

D) 5/32

Correct Option : B

 


83. ഒരു സംഖ്യയുടെ 15 % എന്നത് 27 ആയാല്‍ സംഖ്യ കാണുക

A) 180

B) 27

C) 90

D) 18

Correct Option : A

 


84. 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാല്‍ ലാഭശതമാനം എത്ര

A) 20

B) 10

C) 40

D) 5

Correct Option : B

 


85. 2400 രൂപയ്ക്ക് 2 വര്‍ഷത്തെ പലിശ 384 രൂപ ആയാല്‍ പലിശ നിരക്ക് എത്ര ശതമാനം

A) 10

B) 24

C) 12

D) 8

Correct Option : D

 


86. a:b=1:3,b:c=4:5 ആയാല്‍ a:c എത്ര?

A) 15:4

B) 4:15

C) 1:5

D) 1:4

Correct Option : B

 


87. 10,12,14,16,18 എന്നീ സംഖ്യകളുടെ ശരാശരി കാണുക

A) 14

B) 16

C) 15

D) 12

Correct Option : A

 


88. 5^4 * 5^3 /5^7 = ?

A) 1

B) 5^8

C) 5

D) 25

Correct Option : A

 


89. ഒരു സമചതുരത്തിന്‍റെ ചുറ്റളവ് 16 സെ.മീ ആയാല്‍ അതിന്‍റെ പരപ്പളവ് എത്ര ച.സെ.മീ ആയിരിക്കും

A) 64

B) 32

C) 8

D) 16

Correct Option : D

 


90. 4,7,10....... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര?

A) 105

B) 340

C) 304

D) 101

Correct Option : C

 


91. വിട്ടുപോയ അക്കം പൂരിപ്പിക്കുക 4,10,6,13,8........?

A) 16

B) 10

C) 11

D) 12

Correct Option : A

 


92. 8+2=610,9+5=414 ആയാല്‍ 8+7?

A) 151

B) 115

C) 610

D) 414

Correct Option : B

 


93. 125:25::64:........?

A) 8

B) 4

C) 32

D) 16

Correct Option : D

 


94. ഒറ്റയാന്‍ ഏത്

A) ഗോളം

B) സിലിണ്ടര്‍

C) വൃത്തം

D) ക്യൂബ്

Correct Option : C

 


95. DOG എന്നത് WLT എന്നെഴുതാമെങ്കില്‍ CATഎന്നത് എങ്ങനെ എഴുതാം

A) LTW

B) YFH

C) XZI

D) XZG

Correct Option : D

 


96. ഒരു ക്ലോക്കില്‍ സമയം 4.10 ആയാല്‍ കണ്ണാടിയില്‍ അതിന്‍റെ പ്രതിബിംബം ഏത് സമയം കാണിക്കും

A) 8.50

B) 7.50

C) 4.10

D) 7.10

Correct Option : B

 


97. ഒരു ക്ലോക്കിലെ സമയം 12:15 ആയാല്‍ അതിന്‍റെ മിനിറ്റ് സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയിലുള്ള കോണ്‍ എത്ര ഡിഗ്രി?

A) 90°

B) 80°

C) 82 1/2°

D) 22 1/2°

Correct Option : C

 


98. 2012 ഫെബ്രുവരി 2-ാം തീയതി വ്യാഴാഴ്ച ആയാല്‍ മാര്‍ച്ച് 2-ാം തീയതി ഏത് ദിവസമാണ്

A) തിങ്കള്‍

B) ബുധന്‍

C) വ്യാഴം

D) വെള്ളി

Correct Option : D

 


99. ഒരാള്‍ 25 മീറ്റര്‍ കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു. എങ്കില്‍ അയാള്‍ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര മീറ്റര്‍ അകലെയാണ്.

A) 25

B) 50

C) 45

D) 20

Correct Option : C

 


100. ഒരു ക്യൂവില്‍ തോമസ് മുന്നില്‍ നിന്ന് ഒന്‍പതാമതും പിന്നില്‍ നിന്ന് എട്ടാമതും ആയാല്‍ ക്യൂവില്‍ ആകെ എത്ര പേരുണ്ട്

A) 16

B) 17

C) 15

D) 18

Correct Option : A