1. കേരളത്തിലെ ഏക പീഠഭൂമി

A) വയനാട ്

B) ഇടുക്കി

C) ആനമുടി

D) തെന്‍മല

Correct Option : A

 

 

2. സതേണ്‍ എയ ര്‍ കമാന്‍റ ിന്‍റെ ആസ്ഥാനം

A) ചെന്നൈ

B) കൊച്ചി

C) തിരുവനന്തപുരം

D) കണ്ണൂര്‍

Correct Option : C

 

 

3. എനിക്ക് ശേഷം പ്രളയം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി ആര്

A) ലൂയി 10-ാമന്‍

B) ലൂയി 15-ാമന്‍

C) ലൂയി 14-ാമന്‍

D) നെപ്പോളിയന്‍

Correct Option : B

 

 

4. യജമാനന്‍ എന്ന മാസിക ആരംഭിച്ച നവോത്ഥാന നായകന്‍

A) ആഗമാനന്ദന്‍

B) വി.ടി. ഭട്ടതിരിപ്പാട ്

C) വാഗ ്ഭടാനന്ദന്‍

D) സഹോദരന്‍ അയ്യപ്പന്‍

Correct Option : C

 

 

5. കേരള ലിങ്കണ്‍ എന്നറിയപ്പെടുന്നത്

A) കെ.പി. കേശവമേനോന്‍

B) പണ്ഡിറ്റ് കറുപ്പന്‍

C) ടി.കെ. മാധവന്‍

D) അയ്യങ്കാളി

Correct Option : B

 

 

6. അദ്വൈത ചിന്താപദ്ധതി രചിച്ചതാര്

A) ശങ്കരാചാര്യര്‍

B) ചട്ടമ്പി സ്വാമികള്‍

C) ശ്രീനാരായണ ഗുരു

D) തൈക്കാട് അയ്യ

Correct Option : B

 

 

7. ഏതു സേനയുടെ ആപ ്ത വാക്യമാണ ് ശൗര്യ- ദൃഢത - കര്‍മ്മനിഷ്ഠ

A) എ. ബി.എസ ്.എഫ്

B) ഐ.ടി.ബി.പി സി

C) .ആര്‍.പി.എഫ്

D) കോസ്റ്റ ് ഗാര്‍ഡ ്

Correct Option : B

 

 

8. 1940 ല്‍ ആഗസ്റ്റ ് ഓഫര്‍ മുന്നോട്ട് വെച്ച വൈസ്രോയി

A) മൗണ്ട് ബാറ്റണ്‍

B) വേവല്‍

C) ലിന്‍ലിത്ഗോ

D) വെല്ലിംഗ്ടണ്‍

Correct Option : C

 

 

9. അടി മത്തം നിരോധിക്കുന്ന ഭരണ ഘടനാ വകുപ്പ്

A) ആര്‍ട്ടിക്കിള്‍ 21

B) ആര്‍ട്ടിക്കിള്‍ 24

C) ആര്‍ട്ടിക്കിള്‍ 19

D) ആര്‍ട്ടിക്കിള്‍ 23

Correct Option : D

 

 

10. ഇന്ത ്യന്‍ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരേ ഒരു തീയതി

A) 1949 നവംബര്‍ 26

B) 1950 ജനുവരി 26

C) 1947 ആഗസ്റ്റ് 15

D) 1947 ജൂലൈ 22

Correct Option : A

 

 

11. ഇന്ത്യക്ക ് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച വ്യക്തി

A) അംബേദ ്കര്‍

B) എം.എന്‍. റോയ്

C) ബി.എന്‍. റാവു

D) ജവഹര്‍ലാല്‍ നെഹ ്റു

Correct Option : B

 

 

12. മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്നതിലും മുകളില്‍ ആവൃത്തിയുള്ള ശബ്ദം

A) അള്‍ട്രാസോണിക്

B) സബ്സോണിക്

C) ഇന്‍ഫ്രാസോണിക്

D) ഇവയൊന്നുമല്ല

Correct Option : D

 

 

13. വൈദ ്യുത പ്രവ ാഹത്തിന്‍റെ താപഫലത്തെ വിശദമാക്കുന്ന നിയമം

A) ബോയില്‍ നിയമം

B) ഓം നിയമം

C) ജൂള്‍ നിയമം

D) ചാള്‍സ ് നിയമം

Correct Option : C

 

 

14. ശബ ്ദം എന്നത ് ഒരു ........... തരംഗമാണ ്

A) റേഡിയോ തരംഗം

B) അനുപ്രസ്ഥ തരംഗം

C) അനുദൈര്‍ഘ്യ തരംഗം

D) വൈദ്യുത തരംഗം

Correct Option : C

 

 

15. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം

A) ഹൈഡ്രജന്‍

B) ഹീലിയം

C) ഓക്സിജന്‍

D) നൈട്രജന്‍

Correct Option : A

 

 

16. ടൈറ്റാനിയത്തിന്‍റെ അയിര്

A) സിന്നബാര്‍

B) റൂടൈല്‍

C) മോണോസൈറ്റ ്

D) പിച്ച്ബ്ലന്‍റ ്

Correct Option : B

 

 

17. വൈ റ്റ ് വിട്ര ിയോള്‍ എന്ന ് അറിയപ്പെടുന്നത ്

A) അയണ്‍പൈറൈറ്റ ്സ്

B) മഗ്നീഷ്യം സള്‍ഫേറ്റ്

C) സിങ്ക് സള്‍ഫേറ്റ ്

D) സിങ്ക ് ഓക്സൈഡ ്

Correct Option : C

 

 

18. മയോപ്പിയ രോഗം ബാധിക്കുന്ന അവയവം

A) കരള്‍

B) ഹൃദയം

C) കണ്ണ്

D) ത്വക്ക ്

Correct Option : C

 

 

19. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം

A) ഇരുമ്പ്

B) സിങ്ക്

C) യുറേനിയം

D) ചെമ്പ്

Correct Option : B

 

 

20. തലച്ചോറിനെയും സുഷുമ്നയെയും ആവരണം ചെയ ്തു കാണുന്ന സ ്തരം

A) മെനിഞ്ചസ ്

B) പെരികാര്‍ഡിയം

C) പ്ലൂറസ ്തരം

D) മയലിന്‍ഷീത്ത്

Correct Option : A

 

 

21. ഒരു സസ ്യഹോര്‍മോണിന ് ഉദാഹരണം

A) ഇന്‍സുലിന്‍

B) അഡ്രിനാലിന്‍

C) തൈറോക്സിന്‍

D) ഗിബ്ബറിലിന്‍

Correct Option : D

 

 

22. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഏത്

A) പ്രഹര്‍

B) മിഹിര്‍

C) പരം 8000

D) തായ്ഹ്യുലൈറ്റ്

Correct Option : C

 

 

23. കൂനന്‍ കുരിശ് കലാപം നടന്ന വര്‍ഷം

A) 1599

B) 1653

C) 1653

D) 1655

Correct Option : B

 

 

24. ദുംബോര്‍ തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്

A) സിക്കിം

B) അസം

C) ഗോവ

D) ത്രിപുര

Correct Option : D

 

 

25. കേരളത്തില്‍ അഠങ സംവിധാനം ആദ്യമായി നിലവില്‍ വന്നതെവിടെ

A) തൃശ്ശൂര്‍

B) എറണാകുളം

C) കോട്ടയം

D) തിരുവനന്തപുരം

Correct Option : D

 

 

26. ഇന്ത്യയും പാകിസ്ഥാനുമായി സിന്ധു നദീജല കരാര്‍ ഒപ്പുവെച്ച വര്‍ഷം

A) 1956

B) 1960

C) 1965

D) 1966

Correct Option : B

 

 

27. സൈലന്‍റ ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി

A) രാജീവ ്ഗാന്ധി

B) നരസിംഹറാവു

C) ഇന്ദിരാഗാന്ധി

D) മൊറാര്‍ജിദേശായി

Correct Option : A

 

 

28. റോഹി ംഗ്യ അ ഭയ ാര്‍ത്ഥികള്‍ ഏത ് രാജ്യത്തില്‍ നിന്നുമാണ ് ഇന്ത്യയിലെത്തിയത ്

A) ബംഗ്ലാദേശ്

B) മ്യാന്‍മാര്‍

C) ചൈന

D) നേപ്പാള്‍

Correct Option : B

 

 

29. ഖേത്രി ചെമ്പുഖനി ഏതു സംസ്ഥാനത്തിലാണ ്

A) മേഘാലയ

B) ഒഡിഷ

C) ഗുജറാത്ത്

D) രാജസ്ഥാന്‍

Correct Option : D

 

 

30. എയ്ഡ്സ് ബോധവല്‍ക്കരണത്തിനായി ഓടുന്ന തീവണ്ടിയേത്

A) എയ ്ഡ ്സ ് എക്സ ്പ്രസ ്

B) അന്ത്യോദയ ട്രെയിന്‍

C) റെഡ ് റിബണ്‍ എക ്സ ്പ്രസ ്

D) സംഝോത എക്സ ്പ്രസ ്

Correct Option : C

 

 

31. ദാദ്രനഗര്‍ ഹവേലി ഏതു ഹൈക്കോടതിയുടെ അധികാര പരിധിയിലാണ ്

A) കൊല്‍ക്കത്ത

B) ചെന്നൈ

C) മുംബൈ

D) അലഹബാദ്

Correct Option : C

 

 

32. ഇന്ത ്യയുടെ ആദ ്യ ഇലക്ഷന്‍ കമ്മീഷണര്‍ ആര്

A) ഓം പ്രകാശ ് റാവത്ത്

B) സുകുമാര്‍ സെന്‍

C) ഡോ. നാഗേന്ദ്രസിങ്

D) ആര്‍.കെ. ത്രിവേദി

Correct Option : B

 

 

33. ഇന്ത്യന്‍ ഐടി ആക്ട ് നിലവില്‍ വന്ന വര്‍ഷം

A) 2006

B) 2004

C) 2002

D) 2000

Correct Option : D

 

 

34. BRICS ബാങ്കിന്‍റെ ആസ്ഥാനം

A) ബീജിങ്

B) ഷാങ്ഹായി

C) ജൊഹന്നാസ ്ബര്‍ഗ്

D) ബ്രസീലിയ

Correct Option : B

 

 

35. പ്രളയ ദുരന്തത്തില്‍ ഇന്ത്യന്‍ കരസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് നല്‍കിയ പേര്

A) ഓപ്പറേഷന്‍ ജലരക്ഷ

B) ഓപ്പറേഷന്‍ കരുണ

C) ഓപ്പറേഷന്‍ മദദ്

D) ഓപ്പറേഷന്‍ സഹയോഗ്

Correct Option : D

 

 

36. രംഗന്‍തിട്ടു പക്ഷി സതേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) തമിഴ്നാട ്

B) ആന്ധ്രാപ്രദേശ്

C) കര്‍ണ്ണാടക

D) ഒഡിഷ

Correct Option : C

 

 

37. ദക്ഷിണായനരേഖ രണ്ടു തവണ മുറിച്ചു കടക്കുന്ന നദിയേത്

A) കോംഗോ

B) ലിംപോപോ

C) വോള്‍ഗ

D) ഡാന്യൂബ്

Correct Option : B

 

 

38. ഇന്ത്യയിലെ ഏറ്റവും മികച്ച കായിക പരിശീലകന് നല്‍കുന്ന അവാര്‍ഡ ്

A) അര്‍ജുന അവാര്‍ഡ ്

B) ഖേല്‍രത്ന പുരസ ്കാരം

C) ദ്രോണാചാര്യ അവാര്‍ഡ ്

D) ധ്യാന്‍ചന്ദ് പുരസ ്കാരം

Correct Option : C

 

 

39. ഡല്‍ഹി സുല്‍ത്താനേറ്റിന്‍റെ അന്ത്യം കുറിച്ച യുദ്ധം

A) പ്ലാസിയുദ്ധം

B) ഒന്നാം പാനിപ്പട്ട ്

C) ബക്സാര്‍ യുദ്ധം

D) രണ്ടാം പാനിപ്പട്ട ് യുദ്ധം

Correct Option : B

 

 

40. ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്ന വര്‍ഷം

A) 1978

B) 1975

C) 2003

D) 1984

Correct Option : A

 

 

41. പാവപ്പെട്ടവന്‍റെ ഊട്ടി എന്ന ് അറിയപ്പെടുന്ന സ്ഥലം

A) നെല്ലിയാമ്പതി

B) പൊന്‍മുടി

C) നീലഗിരി

D) അഗസ ്ത്യാര്‍ കൂടം

Correct Option : A

 

 

42. ഇന്ത്യയുടെ ആദ്യ അറ്റോര്‍ണി ജനറല്‍

A) സി.കെ. ദഫാരി

B) വി.ആര്‍. റാവു

C) എം.സി. സെദല്‍വാദ്

D) ഗുല്‍സരിലാല്‍ നന്ദ

Correct Option : C

 

 

43. ദേശീയ ഭക്ഷ്യ സുരക്ഷാ ബില്‍ ലോക്സഭ പാസാക്കിയത്

A) 2013 ആഗസ്റ്റ് 26

B) 2013 നവംബര്‍ 26

C) 2013 ജനുവരി 26

D) . 2013 ഏപ്രില്‍ 26

Correct Option : A

 

 

44. ശരീര താപനില നിയന്ത്രിക്കുന്ന മസ ്തിഷ്ക ഭാഗം

A) ഹൈപ്പോ തലാമസ ്

B) സെറിബെല്ലം

C) സെറിബ്രം

D) മെഡുല്ല ഒബ ്ളാംഗേറ്റ

Correct Option : A

 

 

45. ഇന്ത്യയിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്ന് അറിയപ്പെടുന്നതാര്

A) നന്ദലാല്‍ബോസ ്

B) കെ.സി.എസ ്. പണിക്കര്‍

C) രാജാരവിവര്‍മ്മ

D) എം.എഫ്. ഹുസൈന്‍

Correct Option : A

 

 

46. കോമണ്‍വെല്‍ത്ത് ലേണിങിന്‍റെ ഗുഡ്വില്‍ അംബാസിഡര്‍ ആയി നിയമിതനായ മലയാളി

A) ദാക്ഷായണിയമ്മ

B) കാര്‍ത്ത്യായനി അമ്മ

C) ലക്ഷ്മികുട്ടിയമ്മ

D) സരസ്വതി അമ്മ

Correct Option : B

 

 

47. നിലവിലെ സിബിഐ ഡയറക്ടര്‍

A) അലോക് വര്‍മ്മ

B) . ഋഷിരാജ ്സിങ്

C) ഋഷികുമാര്‍ശുക്ല

D) നാഗേശ്വരറാവു

Correct Option : C

 

 

48. `മുളുഗു` എന്ന പുതിയ ജില്ല രൂപീകരിക്കാന്‍ അംഗീകാരം നല്‍കിയ സംസ്ഥാനം

A) രാജസ്ഥാന്‍ രാജസ്ഥാന്‍

B) ആന്ധ്രാ

C) തെലങ്കാന

D) സിക്കിം

Correct Option : C

 

 

49. 019 ഓസ ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ ് പുരുഷ വിഭാഗം ജേതാവ്

A) റാഫേല്‍ നദാന്‍

B) നൊവാക്ക് ദ്യോക്കോവിച്ച്

C) ആന്‍റിമുറെ

D) റോജര്‍ ഫെഡറര്‍

Correct Option : B

 

 

50. ഖേലോ - ഇന്ത്യ കായിക മേള 2018-19 ല്‍ കിരീടം നേടിയത്

A) കേരളം

B) കര്‍ണ്ണാടക

C) ഗുജറാത്ത്

D) മഹാരാഷ്ട്ര

Correct Option : D

 

 

51. സര്‍വ നാമത്തിന ് ഉദാഹരണം ഏത ്

A) ദേവന്‍

B) മനുഷ്യന്‍

C) മലയാളി

D) താങ്കള്‍

Correct Option : D

 

 

52. പ്രമാദ ം എന്ന പദത്തിന്‍റെ അര്‍ത്ഥമല്ലാത്തത ്

A) വലിയഭയം

B) ഓര്‍മക്കേട ്

C) വിവാദമായ

D) ശ്രദ്ധയില്ലായ്മ

Correct Option : C

 

 

53. ദു:ഖം എന്ന പദത്തിന്‍റെ പര്യായത്തില്‍ പെടാത്തത്

A) ആമയം

B) വ്യഥ

C) ശോകം

D) കഥനം

Correct Option : D

 

 

54. ക്ഷയരോഗം എന്ന പദത്തിന്‍റെ വിഗ്രഹാര്‍ത്ഥം

A) ക്ഷയം വരുത്തുന്ന രോഗം

B) ക്ഷയം എന്ന രോഗം

C) ക്ഷയകരമായ രോഗം

D) ക്ഷയമായ രോഗം

Correct Option : B

 

 

55. കൊക്കിരിക്കും കുളം വറ്റി വറ്റി കടങ്കഥയുടെ ഉത്തരമെന്ത്

A) നിലവിളക്ക്

B) കുളം

C) ഇലക ്ട്രിക് മോട്ടോര്‍

D) ഇവയൊന്നുമല്ല

Correct Option : A

 

 

56. ആദേശ സന്ധിക്ക് ഉദാഹരണല്ലാത്ത പദം

A) തൃക്കണ്ണ്

B) നെന്‍മണി

C) കൈയക്ഷരം

D) വെണ്‍മ

Correct Option : C

 

 

57. ശരിയായ പദം ഏത്

A) ഉള്‍കണ ്ഠ

B) ഉല്‍കണ്ഠ

C) ഉത്കണ്ഠ

D) ഉല്‍ക്കണ്ട

Correct Option : C

 

 

58. വധൂവരന്‍മാര്‍ സമാസം ഏത്

A) ബഹുവ്രീഹി

B) തല്‍പുരുഷന്‍

C) കര്‍മ്മധാരയന്‍

D) ദ്വന്ദ്വന്‍

Correct Option : D

 

 

59. പ്രാസാദം എന്ന പദത്തിന്‍റെ അര്‍ത്ഥം

A) അനുഗ്രഹം

B) മാളിക

C) സന്തോഷം

D) പ്രസന്നത

Correct Option : B

 

 

60. Measure is a treasure സമാനമായ മലയാള പഴഞ്ചൊല്ല്

A) എ. ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം

B) അളവ ് അമൂല്യമാണ്

C) ആയിരം മാങ്ങയ്ക്ക് അരപൂള് തേങ്ങ

D) കടം വീടിയാല്‍ ധനം

Correct Option : A

 

 

61. Can you give him exemption ......... the rule

A) for

B) with

C) from

D) to

Correct Option : C

 

 

62. An animal who walks on two feet

A) Bigot

B) Biennial

C) Biped

D) Blonde

Correct Option : C

 

 

63. They ......... on the bench

A) laid

B) lays

C) lay

D) lied

Correct Option : C

 

 

64. Past tense of `Chide` is ..........

A) children

B) chid

C) chidden

D) chade

Correct Option : B

 

 

65. More than one person ....... feared to be drowned

A) are

B) is

C) have

D) can

Correct Option : B

 

 

66. What is tar made ...........

A) with

B) of

C) in

D) from

Correct Option : D

 

 

67. The collection noun for cattle is ........

A) cluster

B) group

C) herd

D) block

Correct Option : C

 

 

68. India ........ her independance in 1947

A) has won

B) have won

C) won

D) win

Correct Option : C

 

 

69. Work out means ........ a.

A) To solve

B) . To work hard

C) To exhaust

D) To lose job

Correct Option : A

 

 

70. Dolphins ...........

A) Click

B) Bark

C) Scream

D) Squawk

Correct Option : A

 

 

71. Sin die means .........

A) without signature

B) without any definite date

C) sinful life

D) a mathe matical tool

Correct Option : B

 

 

72. Every one was right ......... ?

A) was they ?

B) wasn`t they ?

C) weren`t they ?

D) don`t they ?

Correct Option : C

 

 

73. Which is ......... the two

A) better of

B) the better

C) the best of

D) best of

Correct Option : B

 

 

74. Report the following sentence He said why are you late?

A) He asked why I were late

B) He asked why I was late

C) He asked why was I late

D) He asked why I would late

Correct Option : B

 

 

75. Would you mind ...........

A) Came with me

B) Come with me

C) Coming with me ?

D) Coming with by me

Correct Option : C

 

 

76. Who married her? Change Voice

A) By whom did she marry her ?

B) By whom was she married ?

C) By whom was married she

D) By whom she was married

Correct Option : B

 

 

77. Choose the correctly spelt word

A) leukaemia

B) lukaemia

C) leucamia

D) leuccaemia

Correct Option : A

 

 

78. If you had given the money, I ........ a car

A) had bought

B) should have bought

C) would have bought

D) shall have bought

Correct Option : C

 

 

79. Alien is the synonym of

A) eccentric

B) friend

C) native

D) exotic

Correct Option : D

 

 

80. He was (a)/ punished severely (b)/ on sleeping (c)/ in the class (d) Spot the portion which carries error

A) A

B) B

C) C

D) D

Correct Option : C

 

 

81. അടുത്ത സംഖ്യ ഏത് 4, 196, 16, 144, 36, 100, .........

A) 64

B) 121

C) 81

D) 49

Correct Option : A

 

 

82. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ആളുകള്‍ പരസ ്പരം ഹസ്തദാനം ചെയ്തു. ആകെ 780 ഹസ ്തദാനങ്ങള്‍ നടന്നാല്‍ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര

A) 55

B) 45

C) 40

D) 60

Correct Option : C

 

 

83. വ്യത്യസ ്തമായത് ഏത്

A) വൃത്തസ ്തൂപിക

B) സമചതുരം

C) ഗോളം

D) സമചതുര സ ്തംഭം

Correct Option : B

 

 

84. +ഗുണത്തെയും ഃ സങ്കലനത്തെയും ഹരണത്തെയും ? വ്യവകലനത്തെയും സൂചിപ്പിക്കുന്നു 40 + 20 x 32 - 8 /4 എങ്കില്‍ എത്ര

A) 360

B) 480

C) 725

D) 800

Correct Option : D

 

 

85. അച്ഛന്‍റെയും മകന്‍റെയും വയസ്സുകളുടെ തുക 50. 10 വര്‍ഷത്തിനു ശേഷം അവരുടെ വയസ്സുകളുടെ തുക എത്രയായിരിക്കും

A) 60

B) 70

C) 55

D) 80

Correct Option : B

 

 

86. ഒരു മാസത്തിലെ മൂന്നാ ം വ്യാഴാഴ ്ച 15-ാം തീയതിയാണ ് എന്നാല്‍ 4-ാം ബുധനാഴ്ച ഏതു തീയതിയാണ്

A) 28

B) 31

C) 21

D) 24

Correct Option : A

 

 

87. ആര്യ അവളുടെ ഭര്‍ത്താവിന്‍റെ അച്ഛന്‍റെ ഭാര്യയുടെ ഒരേ ഒരു മകന്‍റെ മകളുടെ മകളെ കണ്ടു. ആര്യയും ആ കുട്ടിയും തമ്മിലുള്ള ബന്ധം

A) മകള്‍

B) . മരുമകള്‍

C) അമ്മായി

D) ചെറുമകള്‍

Correct Option : D

 

 

88. നന്ദു 15 മീറ്റര്‍ കിഴക്കോട്ട ് നടന്നതിനു ശേഷം 10 മീറ്റര്‍ തെക്കോട്ട ് നടക്കുന്നു. തുടര്‍ന്ന് 6 മീറ്റര്‍ കിഴക്കോട്ട ് നടന്നതിനു ശേഷം 10 മീറ്റര്‍ വടക്കോട്ട് നടന്നു. യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര കിലോമീറ്റര്‍ അകലെയാണ് നന്ദു ഇപ്പോള്‍ ഉള്ളത്

A) 21 മീറ്റര്‍

B) 41 മീറ്റര്‍

C) 31 മീറ്റര്‍

D) 6 മീറ്റര്‍

Correct Option : A

 

 

89. ഒരു ക്ലോക്കിലെ സമയം 5.30 കണ്ണാടിയില്‍ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര

A) 4.30

B) 7.30

C) 6.30

D) 8.30

Correct Option : C

 

 

90. 18 കുട്ടികള്‍ ഉള്ള ഒരു ക്യൂവില്‍ അമല്‍ മുന്നില്‍ നിന്ന് 7 -ാമതും സജിത്ത ് പിന്നില്‍ നിന്ന ് പതിനാലാമനും ആണ്. എങ്കില്‍ ഇവര്‍ക്കിടയില്‍ എത്ര കുട്ടികള്‍ ഉണ്ട്

A) 5

B) 1

C) 3

D) 4

Correct Option : B

 

 

91. 2^7 + 2^7 + 2^7 + 2^7 + 2^7 ന്‍റെ വില എത്ര

A) 2^35

B) 5* 2^7

C) 2* 5^7

D) 2^28

Correct Option : B

 

 

92. ജലജ ശമ്പളത്തിന്‍റെ 90% ചെലവഴിക്കുന്നു. ബാക്കി മിച്ചം വയ ്ക്കുന്നു. മിച്ചം വയ ്ക്കുന്ന തുക 6500 രൂപയാണെങ്കില്‍ ശമ്പളം എത്ര

A) 65000

B) 72000

C) 48500

D) . 57250

Correct Option : A

 

 

93. ഒരു ടാപ്പു തുറന്നാല്‍ 8 മിനിട്ടു കൊണ്ട് ടാങ്ക് നിറയും. മറ്റൊരു ടാപ്പു തുറന്നാല്‍ 12 മിനിട്ടു കൊണ്ട് ടാങ്ക ് ഒഴിയും. രണ്ട് ടാപ്പുകളും ഒരുമിച്ച ് തുറന്നാല്‍ ടാങ്ക് എത്ര സമയം കൊണ്ട് നിറയും

A) 16 മിനിറ്റ്

B) 24 മിനിറ്റ്

C) 20 മിനിറ്റ്

D) 30 മിനിറ്റ്

Correct Option : B

 

 

94. ഒരു വ ൃത്ത സ ്തം ഭത്തിന്‍റെ ഉയരം 30 മീറ്റര്‍ ആരം 10 മീറ്റര്‍ അതിന്‍റെ വക്രമുഖ വിസ ്തീര്‍ണ്ണം എത്ര

A) 400 π m^2

B) 300 π m^2

C) 2 528 π m^2

D) 2 600 π m^2

Correct Option : D

 

 

95. 3 6 , 5 4 , 1 2 6 എന്ന ീ മൂന്ന ് സംഖ്യകളെയും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും വലിയ സംഖ്യ ഏത്

A) 18

B) 9

C) 16

D) 24

Correct Option : A

 

 

96. ഒരു ട്രയിന്‍ പ്ലാറ്റ ്ഫോമില്‍ നില്‍ക്കുന്ന ഒരാളെ 7 സെക്കന്‍റ ് കൊണ്ട് മറികടക്കുന്നു. ട്രയിന്‍ 28 സെക്കന്‍റു കൊണ്ട് പ്ലാറ്റ ് ഫോം മുഴുവനായി കടന്നു പോകുന്നു പ്ലാറ്റ്ഫോമിന്‍റെ നീളം 330 മീറ്റര്‍ ആണെങ്കില്‍ ട്രയിനിന്‍റെ നീളം എത്ര

A) 90 മീറ്റര്‍

B) 110 മീറ്റര്‍

C) 128 മീറ്റര്‍

D) 150 മീറ്റര്‍

Correct Option : B

 

 

97. ഒരു അലമാര 20% ലാഭത്തിന ് വിറ്റപ്പോള്‍ 14400 രൂപ ലഭിച്ചു അലമാരയുടെ വാങ്ങിയവില എത്ര

A) 15000 രൂപ

B) 11250 രൂപ

C) 8000 രൂപ

D) 12000 രൂപ

Correct Option : D

 

 

98. നിധീഷ് 80000 രൂപ 10% നിരക്കില്‍ വാര്‍ഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ നിക്ഷേപിച്ചു. 2 വര്‍ഷത്തിനു ശേഷം ലഭിക്കുന്ന തുക എത്ര

A) 83250

B) 90420

C) 96800

D) 10650

Correct Option : C

 

 

99. 0.09 / 0.003 =?

A) 0.3

B) 30

C) 0.03

D) 300

Correct Option : B

 

 

100. ലിറ്ററിന ് 320 രൂപ വിലയുള്ള ഓയിലും 240 രൂപ വിലയുള്ള ഓയിലും ഏതു തോതില്‍ ചേര്‍ത്താല്‍ ലിറ്ററിന ് 260 രൂപ വിലയുള്ള മിശ്രിതം ലഭിക്കും

A) 1 : 2

B) 2 : 3

C) 3 : 1

D) 1 : 3

Correct Option : D