1. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത്

A) മൗലികാവകാശങ്ങള്‍

B) മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങള്‍

C) ആമുഖം

D) മൗലിക കടമകള്‍

Correct Option : C

 

 

2. വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച ഭരണ ഘടനാ ഭേദഗതി

A) 86

B) 74

C) 85

D) 73

Correct Option : A

 

 

3. വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം

A) 2000

B) 2004

C) 2005

D) 2006

Correct Option : C

 

 

4. ആനന്ദ മതത്തിന്‍റെ ഉപജ്ഞാതാവ് ആര്

A) അയ്യങ്കാളി

B) വാഗ ്ഭടാനന്ദന്‍

C) ആനന്ദതീര്‍ത്ഥന്‍

D) ബ്രഹ്മാനന്ദ ശിവയോഗി

Correct Option : D

 

 

5. 1907 ല്‍ അരയസമാജം സ്ഥാപിച്ചതാര്

A) വേലുക്കുട്ടി അരയന്‍

B) പാമ്പാടി ജോണ്‍ ജോസഫ്

C) പണ്ഡിറ്റ് കറുപ്പന്‍

D) ചട്ടമ്പിസ്വാമി

Correct Option : C

 

 

6. ഏതു നവോത്ഥാന നായകന്‍റെ കൃതിയാണ ് ആത്മാനുതാപം

A) . ഡോ. പല്‍പ്പു

B) കുമാരഗുരുദേവന്‍

C) ചാവറ അച്ഛന്‍

D) അയ്യന്‍കാളി

Correct Option : C

 

 

7. കണ്ടല്‍കാടുകളെ റിസര്‍വ്വ ് വനമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം

A) കേരളം

B) മഹാരാഷ്ട്ര

C) ഗോവ

D) ബംഗാള്‍

Correct Option : B

 

 

8. കേരളത്തില്‍ സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല

A) തിരുവനന്തപുരം

B) തൃശ്ശൂര്‍

C) കണ്ണൂര്‍

D) പാലക്കാട ്

Correct Option : C

 

 

9. ഇന്ത ്യയില്‍ 50 0 , 1 0 0 0 രൂപ നോട്ടുകള്‍ പിന്‍വലിച്ചതെന്ന്

A) 2016 ഒക്ടോബര്‍ 8

B) 2016 നവംബര്‍ 8

C) 2016 ഒക്ടോബര്‍ 6

D) 2016 നവംബര്‍ 9

Correct Option : B

 

 

10. ലോക കാലാവസ്ഥാ ദിനം

A) മാര്‍ച്ച് 22

B) മാര്‍ച്ച് 23

C) മാര്‍ച്ച് 21

D) മാര്‍ച്ച് 24

Correct Option : B

 

 

11. ശാസ ്ത്രീയമായ മണ്ണിര കൃഷി ഏതു പേരില്‍ അറിയപ്പെടുന്നു

A) വിറ്റി കള്‍ച്ചര്‍

B) മോറി കള്‍ച്ചര്‍

C) വെര്‍മികള്‍ച്ചര്‍

D) സില്‍വി കള്‍ച്ചര്‍

Correct Option : C

 

 

12. രജത വിപ്ലവ ം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

A) മത്സ്യ ഉല്‍പ്പാദനം

B) മുട്ട ഉല്‍പ്പാദനം

C) മരുന്ന് ഉല്‍പ്പാദനം

D) എണ്ണക്കുരു ഉല്‍പ്പാദനം

Correct Option : B

 

 

13. തേങ്ങാവെള്ളത്തില്‍ സുലഭമായി കാണുന്ന സസ്യഹോര്‍മോണ്‍ ഏത്

A) സൈറ്റോകൈനിന്‍

B) ഗിബര്‍ലിന്‍

C) ആക്സിന്‍

D) ഫ്ളോറിജന്‍

Correct Option : A

 

 

14. റോസ് ബംഗാള്‍ ടെസ്റ്റ് ഏത് രോഗ നിര്‍ണ്ണയത്തിനു വേണ്ടിയാണ് ചെയ്യുന്നത്

A) കാന്‍സര്‍

B) മാലക്കണ്ണ്

C) സിഫിലിസ ്

D) ഡിഫ ്തീരിയ

Correct Option : B

 

 

15. ഫങ്ഷണല്‍ ഗ്രൂപ്പ് OH എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

A) ആസിഡ ്

B) ആല്‍ക്കഹോള്‍

C) എസ്റ്റര്‍

D) കീറ്റോണുകള്‍

Correct Option : B

 

 

16. സ ്പിരിറ്റ ് ഒ ാഫ ് സ ാള്‍ട്ട ് എന്നറിയപ്പെടുന്ന ആസിഡ് ഏത്

A) സള്‍ഫ്യൂരിക ് ആസിഡ ്

B) നൈട്രിക ് ആസിഡ ്

C) ഹൈഡ്രോക്ലോറിക് ആസിഡ്

D) ഫ്ളൂറോ ആന്‍റിമണിക് ആസിഡ്

Correct Option : C

 

 

17. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ ്

A) മൈറ്റോകോണ്‍ട്രിയ

B) റൈബോസോം

C) ലൈസോസോം

D) ഡി.എന്‍.എ

Correct Option : D

 

 

18. താെ ഴ തന്നിരിക്കുന്നവയില്‍ അലൂമിനിയത്തിന്‍റെ അയിരേത്

A) ക്രയോലൈറ്റ്

B) ഹേമറ്റൈറ്റ്

C) ബോക്സൈറ്റ ്

D) കലാമിന്‍

Correct Option : C

 

 

19. പാലില്‍ അടങ്ങ ിയിരിക്കുന്ന മാംസ്യം

A) ലാക ്ടോസ ്

B) കരോട്ടിന്‍

C) കേസിന്‍

D) റൈബോഫ ്ളാവിന്‍

Correct Option : C

 

 

20. വിറ്റാമിന്‍ അ യുടെ കുറവുമൂലം മനുഷ്യരില്‍ ഉണ്ടാകുന്ന രോഗമാണ്

A) കരള്‍വീക്കം

B) വര്‍ണ്ണാന്ധത

C) നിശാന്ധത

D) തിമിരം

Correct Option : C

 

 

21. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര

A) 187

B) 206

C) 204

D) 197

Correct Option : B

 

 

22. ഇന്ത്യയില്‍ നിന്നും കൂടുതലായി ഇരുമ്പയിര ് കയറ്റുമതി ചെയ്യുന്ന തുറമുഖം

A) മുംബൈ

B) ഹാല്‍ഡിയ

C) മര്‍മ്മഗോവ

D) കണ്ട്ല

Correct Option : C

 

 

23. വരാനിരിക്കുന്ന തലമുറകള്‍ക്കുള്ള ഉദാത്ത മാതൃക` എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്

A) വിക്രംസാരാഭായ്

B) ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

C) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍

D) സി.വി. രാമന്‍

Correct Option : B

 

 

24. ബ്രീട്ടീഷ ് ഗവണ്‍മെന്‍റ ് ഡല്‍ഹി തലസ്ഥാനമാക്കിയ വര്‍ഷം

A) 1921

B) 1910

C) 1911

D) 1920

Correct Option : C

 

 

25. ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുത്തത്

A) തൊഴില്‍

B) കൃഷി

C) വിദ്യാഭ്യാസം

D) വ്യവസായം

Correct Option : B

 

 

26. ഇന്ത്യയിലെ കേന്ദ്രബാങ്ക്

A) എസ ്.ബി.ഐ

B) റിസര്‍വ്വ് ബാങ്ക ് ഓഫ് ഇന്ത്യ

C) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ

D) നബാര്‍ഡ ്

Correct Option : B

 

 

27. കോര്‍ബറ്റ ് നാഷണല്‍ പാര്‍ക്ക ് എവിടെ സ്ഥിതി ചെയ്യുന്നു

A) കര്‍ണ്ണാടകം

B) അസം

C) ഉത്തരാഖണ്ഡ ്

D) പശ്ചിമബംഗാള്‍

Correct Option : C

 

 

28. ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം

A) ലക്ഷദ്വീപ്

B) ഡല്‍ഹി

C) ചണ ്ഡീഗഢ്

D) ആന്‍റമാന്‍ നിക്കോബാര്‍

Correct Option : A

 

 

29. പ്രശസ ്തമായ അശോകചക്രം കണ്ടെടുത്ത സ്ഥലം

A) പ്രയാഗ്

B) ലുംബിനി

C) ഗയ

D) സാരനാഥ്

Correct Option : D

 

 

30. അര്‍ത്ഥശാസ്ത്രത്തിന്‍റെ രചയിതാവ്

A) മെഗസ ്തനീസ്

B) ചന്ദ്രഗുപ്തന്‍

C) ചാണക്യന്‍

D) വിശാഖദത്തന്‍

Correct Option : C

 

 

31. ഏറ്റവും കൂടുതല്‍ ജില്ലകളിലൂടെ ഒഴുകുന്ന കേരളത്തിലെ നദിയേത്

A) മൂവാറ്റു പുഴയാറ്

B) പെരിയാര്‍

C) പമ്പ

D) ഭാരതപ്പുഴ

Correct Option : A

 

 

32. ഏതു കായിക ഇനവുമായി ബന്ധപ്പെട്ട പദമാണ ് `ഡമ്മി`

A) കാരംസ ്

B) സ്നൂക്കര്‍

C) ബേസ്ബോള്‍

D) ബ്രിഡ്ജ്

Correct Option : D

 

 

33. ഏതു സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ് ഗര്‍ബ

A) രാജസ്ഥാന്‍

B) മധ്യപ്രദേശ്

C) ഗുജറാത്ത്

D) മഹാരാഷ്ട്ര

Correct Option : C

 

 

34. മാന്‍സബ ്ദാരി സമ്പ്രദായ ം ആവിഷ്കരിച്ച ഭരണാധികാരി ആര്

A) ഷേര്‍ഷാസൂരി

B) അക്ബര്‍

C) അലാവുദ്ദീന്‍ ഖില്‍ജി

D) ഔറംഗസീബ്

Correct Option : B

 

 

35. മാജുലി ദ്വീപ ് ഏത ് നദിയിലാണ്

A) ഗംഗ

B) ബ്രഹ്മപുത്ര

C) കൃഷ ്ണ

D) കാവേരി

Correct Option : B

 

 

36. `ഗീതയിലേക്ക ് മടങ്ങിപ്പോകുക` എന്ന് ആഹ്വാനം ചെയ്തത് ആര്

A) അരബിന്ദോഘോഷ്

B) സ്വാമി വിവേകാനന്ദന്‍

C) ബാലഗംഗാധര തിലകന്‍

D) ദയാനന്ദ സരസ്വതി

Correct Option : B

 

 

37. നാളീകേര വികസന ബോര്‍ഡിന്‍റെ ആസ്ഥാനം

A) തിരുവനന്തപുരം

B) കൊച്ചി

C) ആലപ്പുഴ

D) കോട്ടയം

Correct Option : B

 

 

38. ഏതു വിളയെ ബാധിക്കുന്ന രോഗമാണ ് `തഞ്ചാവൂര്‍ വാട്ടം`

A) നെല്ല്

B) കരിമ്പ്

C) മരിച്ചീനി

D) തെങ്ങ ്

Correct Option : D

 

 

39. രാമപുരത്ത ് വാര്യര്‍ ആരുടെ സദസ്യനായിരുന്നു

A) മാര്‍ത്താണ്ഡവര്‍മ്മ

B) ധര്‍മ്മ രാജാവ്

C) സ്വാതി തിരുനാള്‍

D) ആയില്യം തിരുനാള്‍

Correct Option : A

 

 

40. ഭൂമിയിലെ എത്ര ദിനങ്ങളാണ ് ചൊവ്വാ ഗ്രഹത്തിലെ ഒരു വര്‍ഷം

A) 465

B) 568

C) 687

D) 523

Correct Option : C

 

 

41. കേരള ചരിത്രത്തില്‍ ലന്തക്കാര്‍ എന്നറിയപ്പെടുന്ന വിദേശികള്‍ ആര്

A) ഫ്രഞ്ചുകാര്‍

B) പോര്‍ച്ചുഗീസുകാര്‍

C) ഡച്ചുകാര്‍

D) ഇംഗ്ലീഷുകാര്‍

Correct Option : C

 

 

42. കേരളത്തിലെ കായലുകളുടെ എണ്ണമെത്ര

A) 40

B) 28

C) 32

D) 34

Correct Option : D

 

 

43. ഏതൊക്കെ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസമാണ് `ഇന്ദ്ര`

A) ഇന്ത്യ - മംഗോളിയ

B) . ഇന്ത്യ - ജപ്പാന്‍

C) ഇന്ത്യ - ഇസ്രയേല്‍

D) ഇന്ത്യ - റഷ്യ

Correct Option : D

 

 

44. കേരളത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി

A) എ.കെ. ആന്‍റണി

B) കെ. കരുണാകരന്‍

C) ഇ.കെ. നായനാര്‍

D) ആര്‍. ശങ്കര്‍

Correct Option : D

 

 

45. റൂര്‍ക്കേല ഇരുമ്പുരുക്ക ് നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം

A) ഒഡിഷ

B) ബീഹാര്‍

C) മധ്യപ്രദേശ്

D) ഉത്തര്‍പ്രദേശ്

Correct Option : A

 

 

46. 2018 ലെ മിസ ് യൂണിവേഴ ്സ ് കിരീടം നേടിയത്

A) കാട്രോണിയാ എലീസാ ഗ്രേ

B) . സ്റ്റെഫാനി ഡെല്‍വാലെ

C) വനേസപോണ്‍സ ്

D) അഞ്ചല പോണ്‍സ ്

Correct Option : A

 

 

47. 2018 ലെ പുരുഷ ഹോക്കി ലോക കപ്പില്‍ ജേതാക്കള്‍ ആയത്

A) ഹോളണ്ട്

B) ഇന്ത്യ

C) ബെല്‍ജിയം

D) പാകിസ്ഥാന്‍

Correct Option : C

 

 

48. കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച്

A) പയ്യാമ്പലം

B) മുനമ്പം

C) ആലപ്പുഴ

D) മുഴുപ്പിലങ്ങാടി

Correct Option : C

 

 

49. യുനിസെഫിന്‍റെ ഗുഡ ്വില്‍ അംബാസഡറായി 2018 ല്‍ നിയമിതനായ പ്രായം കുറഞ്ഞ വ്യക്തി

A) മിലി ബോബി ബ്രൗണ്‍

B) കിരണ്‍ മസുദോര്‍ഷാ

C) ലില്ലിസിംഗ്

D) ബോബി സിന്‍ഹ

Correct Option : A

 

 

50. ബംഗാള്‍ ഉള്‍ക്കടലില്‍ ഡിസംബര്‍ മാസം രൂപം കൊണ്ട് ആന്ധ്രാ തീരത്ത് വീശിയ ചുഴലിക്കാറ്റ്

A) മേഘ്നു

B) തിതലി

C) ഗോനു

D) ഫേതായ്

Correct Option : D

 

 

51. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ക്രിയ വിശേഷണം ഏത്

A) ഭംഗിയുള്ള വീട ്

B) ഉറക്കെ കരഞ്ഞു

C) കറുത്ത പശു

D) വളഞ്ഞവഴി

Correct Option : B

 

 

52. അ ഭയദേവ ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍

A) വി.കെ. ബാലചന്ദ്രന്‍

B) അയ്യപ്പന്‍പിള്ള

C) എ.പി. പത്രോസ ്

D) എസ ്.കെ. പൊറ്റക്കാട്

Correct Option : B

 

 

53. വട്ടനട ി മ കഥാപാത്രമായി വരുന്ന കൃതി

A) സുന്ദരികളും സുന്ദരന്‍മാരും

B) ന്‍റെുപ്പൂപ്പായ്ക്കൊരാനേണ്ടാര്‍ന്നു

C) ഓപ്പോള്‍

D) ഉമ്മാച്ചു

Correct Option : B

 

 

54. കൂപം എന്ന പദത്തിനര്‍ത്ഥം

A) കുടം

B) തലമുടി

C) തവള

D) കിണര്‍

Correct Option : D

 

 

55. അക്ഷരതെറ്റില്ലാത്തപദം

A) ജീവശ്ശവം

B) ജീവശ്ചവം

C) ജീവച്ഛവം

D) ജീവത്ശവം

Correct Option : C

 

 

56. നന്‍മ എന്ന പദം പിരിച്ചെഴുതുന്നത്

A) നന് + മ

B) നന്‍ + മ

C) . നല ് + മ

D) നല്ല + മ

Correct Option : C

 

 

57. വിക്ഷേപിണി എന്നറിയപ്പെടുന്ന ചിഹ്നമേത്

A) (:)

B) . (?)

C) (;)

D) (!)

Correct Option : D

 

 

58. അനുഗ്രഹീതരായ ഒട്ടേറെ കലാകാരന്‍മാര്‍ക്കു ജന്‍മം നല്‍കിയ നാടാണ് കേരളം. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്

A) അനുഗ്രഹീതരായ

B) ഒട്ടേറെ കലാകാരന്‍മാര്‍ക്കു

C) ജന്‍മം നല്‍കിയ

D) നാടാണ് കേരളം

Correct Option : A

 

 

59. Curtain lecture എന്ന അര്‍ത്ഥമുള്ള ശൈലി

A) മംഗളം പാടുക

B) തൊഴുത്തില്‍ കുത്ത്

C) ഉരുളയ്ക്ക ് ഉപ്പേരി

D) തലയണമന്ത്രം

Correct Option : D

 

 

60. Out of the frying pan into the fire - ഇതിനു സമാനമായ പഴഞ്ചൊല്ല്

A) പുകഞ്ഞ കൊള്ളി പുറത്ത്

B) കൊഞ്ചു തുള്ളിയാല്‍ മുട്ടോളം ഏറെ തുള്ളിയാല്‍ ചട്ടിയില്‍

C) വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക്

D) തീയില്ലാതെ പുകയില്ല

Correct Option : C

 

 

61. . One must always set ....... ambition high

A) his

B) her

C) one`s

D) their

Correct Option : C

 

 

62. The police ........ keen to maintain law and order. Use the apropriate verb

A) are

B) have

C) is

D) was

Correct Option : A

 

 

63. Choose the right word

A) Agression

B) Nomination

C) Decleration

D) Consemption

Correct Option : B

 

 

64. The past tense of `Spend` is

A) spended

B) spent

C) spented

D) None of these

Correct Option : B

 

 

65. If the weather is fine, ........

A) we would go for a walk

B) we could go for a walk

C) we will go for a walk

D) we would go for a walk

Correct Option : C

 

 

66. A ......... of birds. Choose the right collective noun

A) fight

B) flight

C) fleet

D) swarm

Correct Option : B

 

 

67. No other fruit is as sweet as mango. The superlative degree is

A) Mango is the sweetest of all fruits

B) Mango is sweetest of all fruits

C) Mango is the most sweetest fruit

D) Mango is sweeter than anyother fruit

Correct Option : A

 

 

68. Which of the following is a compound noun

A) fairy tale

B) leaf

C) doctor

D) author

Correct Option : A

 

 

69. They sell vegetables here. The passive voice is

A) vegetables is sold here

B) vegetables are sold here

C) vegetables has been sold here

D) vegetables is being sold here

Correct Option : B

 

 

70. Add suitable suffix to the noun `Wonder` to form its Adjective

A) less

B) ing

C) ful

D) ed

Correct Option : C

 

 

71. The man said I can do magic Change into indirect speech

A) The man said that he can do magic

B) The man said that he did magic

C) The m an said that I can do magic

D) The man said that he could do magic

Correct Option : D

 

 

72. A fire ...... during the night

A) broke out

B) carryout

C) broke in

D) put out

Correct Option : A

 

 

73. The plural form of Life

A) lifeless

B) lives

C) lifes

D) liveses

Correct Option : B

 

 

74. You ........ obey your elders. Fill up the blank Choosing Model Auxiliary Verb

A) may

B) could

C) should

D) would

Correct Option : C

 

 

75. I finished the work early ...... I can go home. Use appropriate conjunction

A) so that

B) as soon as

C) although

D) so that

Correct Option : D

 

 

76. The other Gender of Landlady

A) Lord

B) Landlord

C) . Gentle man

D) Bachelor

Correct Option : B

 

 

77. The idiom Miss the bus means

A) Miss a highly favourable opportunity

B) To miss a bus

C) To get a chance to do something

D) Miss some valuable things

Correct Option : A

 

 

78. No one expected him ...... use infinitive

A) win

B) wins

C) winning

D) to win

Correct Option : D

 

 

79. He won`t be late, .......

A) won`t he?

B) would he?

C) will he?

D) wouldn`t he?

Correct Option : C

 

 

80. Choose the correct sentence

A) He came by walk

B) Whose spectacles are these

C) I had met him yesterday

D) I saw her on this morning

Correct Option : B

 

 

81. ഒരു ഓഫീസിലെ പുരുഷന്‍മാരുടെ എണ്ണവും സ്ത്രീകളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരുടെ എണ്ണത്തെക്കാള്‍ 24 കൂടുതലാണ് എങ്കില്‍ പുരുഷന്‍മാരുടെ എണ്ണം എത്ര

A) 218

B) 288

C) 175

D) 316

Correct Option : B

 

 

82. ഒ രു കുട്ടി വ ീട്ടില്‍ നിന്ന ് സ ്കൂളിലേക്ക ് 3 കി.മീ/മണിക്കൂര്‍ വേഗത്തിലും തിരിച്ച ് വീട്ടിലേക്ക് 2 കി.മീ/മണിക്കൂര്‍ വേഗത്തിലും സഞ്ചരിക്കുന്നു. മൊത്തം യാത്രയ്ക്ക് 5 മണിക്കൂര്‍ എടുത്തുവെങ്കില്‍ വീടും സ്കൂളും തമ്മിലുള്ള അകലം എത്ര

A) 12 കി.മീ

B) 8 കി.മീ

C) 6 കി.മീ

D) 4 കി.മീ

Correct Option : C

 

 

83. 0.3* 0.3+ 0.03* 0.03 /0.0909 ന്‍റെ വില എത്ര

A) 1

B) 0.09

C) 3.09

D) 2

Correct Option : A

 

 

84. 15, 20, 25 എന്ന ശ്രേണിയിലെ എത്രാം പദമാണ് 455

A) 74

B) 78

C) 88

D) 89

Correct Option : D

 

 

85. രണ്ടു സംഖ്യകളുടെ ഉസാഘ 24 ലസാഗു 1344 സംഖ്യകളുടെ വ്യത്യാസം 24 ആയാല്‍ സംഖ്യകളുടെ തുക എത്ര

A) 364

B) 356

C) 332

D) 360

Correct Option : D

 

 

86. ഒരു കച്ചവടക്കാരന്‍ 3 മിഠായി 1 രൂപ നിരക്കില്‍ വാങ്ങി അയാള്‍ക്ക് 50% ലാഭം കിട്ടണമെങ്കില്‍ 1 മിഠായി എത്ര രൂപയ്ക്ക് വില്‍ക്കണം

A) 25 പൈസ

B) 50 പൈസ

C) 75 പൈസ

D) 1 രൂപ

Correct Option : B

 

 

87. 16 പേര്‍ 42 ദിവസം കൊണ്ട് തീര്‍ക്കുന്ന ഒരു ജോലി 28 ദിവസം കൊണ്ട് തീര്‍ക്കാന്‍ എത്രപേര്‍ വേണം

A) 24

B) 16

C) 21

D) 18

Correct Option : A

 

 

88. ഷീനയും മിനിയും ഒരേ തുക 2 വര്‍ഷത്തേക്ക ് ബാങ്കില്‍ നിക്ഷേപിച്ചു. ഷീന 10% സാധാരണ പലിശയ്ക്കും മിനി 10% വാര്‍ഷിക കൂട്ടുപലിശയ ്ക്കുമാണ ് തുക നിക്ഷേപിച്ചത് കാലാവധി പൂര്‍ത്തിയായപ്പോള്‍ മിനിയ്ക്ക് 200 രൂപ കൂടുതല്‍ കിട്ടിയെങ്കില്‍ എത്ര രൂപയാണ് അവര്‍ നിക്ഷേപിച്ചത്

A) 10000

B) 20000

C) 18000

D) 25000

Correct Option : B

 

 

89. ഒരു വൃത്തത്തിന്‍റെ ചുറ്റളവും അതിന്‍റെ ആരവും തമ്മിലുള്ള വ്യത്യാസം 74 സെ.മീ. ആയാല്‍ വൃത്തത്തിന്‍റെ ആരം എത്ര

A) 4

B) 7

C) 14

D) 17

Correct Option : C

 

 

90. 15000 രൂപ വിലയുള്ള സാധനത്തിന്‍റെ വില 18000 രൂപയായി വര്‍ദ്ധിച്ചാല്‍ വര്‍ദ്ധനവ് എത്ര ശതമാനം

A) 10%

B) 20%

C) 15%

D) 25%

Correct Option : B

 

 

91. താഴെ കൊടുത്തിരിക്കുന്നവയില്‍ വ്യത്യസ ്തമായത് ഏത്

A) ശനി

B) ശുക്രന്‍

C) ചന്ദ്രന്‍

D) ബുധന്‍

Correct Option : C

 

 

92. ROSE എന്നത ് 6821 എന്നും CHAIR നെ 73456 എന്നും TREACH 961473 എന്നും എഴുതാമെങ്കില്‍ SEARCH നെ എങ്ങനെ എഴുതാം

A) 214673

B) 216873

C) 234673

D) 218671

Correct Option : A

 

 

93. കൂട്ടത്തില്‍ ചേരാത്ത സംഖ്യ ഏത് 7, 28, 63, 124, 215, 342, 511

A) 7

B) 124

C) 215

D) 511

Correct Option : A

 

 

94. a ന്‍റെ ഭര്‍ത്താവ ് b. b വിന്‍റെ സഹോദരി c. a ന്‍റെ സഹോദരി d എങ്കില്‍ d, b വിന്‍റെ ആരായിരിക്കും

A) സഹോദരന്‍റെ ഭാര്യ

B) സഹോദരന്‍

C) ഭാര്യ സഹോദരി

D) അമ്മാവന്‍

Correct Option : C

 

 

95. താഴെ കൊടുത്തിരിക്കുന്നവയില്‍ INDEPENDENCE ന്‍റെ ആവര്‍ത്തന മല്ലാത്തത് ഏത്

A) INDEPENDENCE

B) INDEPENDENCE

C) INDEPENEDNCE

D) INDEPENDENCE

Correct Option : C

 

 

96. അ എന്ന സ്ഥലത്തു നിന്നും ബിന്ദു ആദ്യം കിഴക്കോട്ട് 1 കി.മീ. ഉം പിന്നീട ് വടക്കോട്ട് 1 /2 കി.മീ. ഉം അതിനു ശേഷം പടിഞ്ഞാറോട്ട ് 1 കി.മീ ഉം അവസാനം തെക്കോട്ട് 1 /2 കി.മീ. ഉം സഞ്ചരിച്ചാല്‍ ബിന്ദു ഇപ്പോള്‍ അ യില്‍ നിന്നും എത്ര അകലെയാണുള്ളത ്

A) 1 /2 കി.മീ

B) 1 കി.മീ

C) 0 കി.മീ

D) . 2 കി.മീ

Correct Option : C

 

 

97. 80 കുട്ടികള്‍ ഉള്ള ക്ലാസില്‍ അരവിന്ദന്‍റെ റാങ്ക് മുകളില്‍ നിന്ന് 42 ആണെങ്കില്‍ താഴെ നിന്ന് എത്രയാണ ്

A) 40

B) 37

C) 38

D) 39

Correct Option : D

 

 

98. വിട്ടുപോയത് പൂരിപ്പിക്കുക HE, GJGD, .......... EHKNKHEB

A) HILIF

B) FILIFC

C) HILIFE

D) FILIC

Correct Option : B

 

 

99. ക്ലോക്കിലെ സ മയം 1 മണി ക്ലോക്കിലെ പ്രതിബിംബത്തിന്‍റെ സമയം എത്ര

A) 11 മണി

B) 1 മണി

C) 12 മണി

D) 10 മണി

Correct Option : A

 

 

100. കണ്ണൂരില്‍ നിന്ന ് തിരുവനന്ത പുരത്തേക്ക് 45 മിനിറ്റ് ഇടവിട്ടാണ് ബസുകള്‍ പുറപ്പെടുന്നത ്. അവസാന ബസ ് 15 മിനിറ്റ് മുന്‍പെയാണ് പുറപ്പെട്ടതെന്നും അടുത്ത ബസ ് 5.15 ന ് പുറപ്പെടുമെന്നും കൗണ്ടറില്‍ നിന്ന് വിവരം കിട്ടി. എന്നാല്‍ അയാള്‍ക്ക ് വിവരം കിട്ടിയ സമയം എത്ര

A) 4.15

B) 4.00

C) 4.30

D) 4.45

Correct Option : D