1. പാഴ്സി മതഗ്ര ന്ഥ മായ സെന്‍റ ് അവ സ ്തയോട ് സാദൃ ശ്യമുള്ള വേദം?

A) . ഋഗ്വേ ദം

B) സാമവേദം

C) സാമവേദം

D) അഥര്‍വ വേദം

Correct Option : A

 

 

2. ഇന്ത്യന്‍ ഹോമര്‍ എന്നറി യ പ്പെ ട്ട താര്?

A) വാല്മീകി

B) വ്യാസന്‍

C) വള്ള ത്തോള്‍

D) കാളി ദാ സന്‍

Correct Option : A

 

 

3. ശിവ ജി യുടെ സമകാ ലി കനാ യി രുന്ന മുഗള്‍ ഭര ണാ ധി കാരി എ. അക്ബര്‍ ബി. ഔറം ഗ സീബ് സി. ജഹാം ഗീര്‍ ഡി. ഷാജ ഹാന്‍

A) അക്ബര്‍

B) ഔറം ഗ സീബ്

C) ജഹാം ഗീര്‍

D) ഷാജ ഹാന്‍

Correct Option : B

 

 

4. കാവി യില്‍ നിന്ന് ഖദ റി ലേക്ക ് പരി വര്‍ത്തനം നട ത്തിയ നവോ ത്ഥാന നായ കന്‍? എ. തൈക്കാട് അയ്യ ബി.

A) തൈക്കാട് അയ്യ

B) ചട്ട മ്പിസ്വാ മികള്‍

C) വാഗ ്ഭടാ ന ന്ദന്‍

D) പണ്ഡിറ്റ് കറു പ്പന്‍

Correct Option : C

 

 

5. മദര്‍തെ രേസ വള്ളം കളി നട ക്കുന്ന കായല്‍?

A) അഷ്ട മുടി കായല്‍

B) വെള്ളാ യണി കായല്‍

C) അച്ചന്‍കോ വി ലാര്‍

D) പുന്ന മട ക്കാ യല്‍

Correct Option : C

 

 

6. വൃഷ ദാ ദ്രി പുരം എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം

A) പാലക്കാട ്

B) കണ്ണൂര്‍

C) തൃശൂര്‍

D) ആല പ്പുഴ

Correct Option : C

 

 

7. കടല്‍ക്കാറ്റിനും കര ക്കാ റ്റിനും കാര ണമാ കുന്ന പ്രതി ഭാസം

A) ചാലനം

B) സംവ ഹനം

C) വികി രണം

D) താപീയ വികാസം

Correct Option : B

 

 

8. ഏറ്റവും കൂടുതല്‍ സാന്ദ്രതയും ഭാരവും ഉള്ള ലോഹം?

A) ക്രോമിയം

B) ലിഥിയം

C) ഓസ ്മിയം

D) സിലി ക്കണ്‍

Correct Option : C

 

 

9. പാരാ തെര്‍മോണ്‍ കുറ യു ന്നതുമൂലം ഉണ്ടാ കുന്ന രോഗം?

A) അഡി സണ്‍സ ് രോഗം

B) ടെറ്റനി

C) അക്രോ മെഗാലി

D) ക്രട്ട നിസം

Correct Option : B

 

 

10. ജോണ്‍ എഫ ് കെന്നഡി എന്ന റി യ പ്പെടുന്ന പൂന്തോട്ട സസ്യം?

A) മുല്ല

B) ആന്തൂറിയം

C) ചെമ്പ രത്തി

D) റോസ ്

Correct Option : D

 

 

11. 90-ാ മത ് ഓസ ്കാര്‍ പുര സ ്കാരം 2018 ല്‍ നേടിയ മികച്ച വിദേ ശ ഭാഷാ ചിത്രം എ.

A) ന്യൂട്ടണ്‍

B) ഷെയ്പ് ഓഫ ് വാട്ടര്‍

C) എ ഫന്‍റാ സ്റ്റിക് വുമണ്‍

D) ലാ ലാ ലാന്‍ഡ ്

Correct Option : C

 

 

12. വെളുത്ത വിട്രി യോള്‍ എന്നറി യ പ്പെ ടു ന്നത്

A) കോപ്പര്‍സള്‍ഫേറ്റ്

B) ഫെറസ് സള്‍ഫേറ്റ്

C) സള്‍ഫ്യൂരിക് ആസിഡ ്

D) സിങ്ക് സള്‍ഫേറ്റ ്

Correct Option : D

 

 

13. 2017 ലെ മലേഷ്യ മാസ്റ്റേഴ്സ ് ഗ്രാന്‍റ ് പിക്സ ് ഗോള്‍ഡ ് ബാഡ ്മിന്‍റണ്‍ കിരീടം നേടി യത്

A) പി.വി. സിന്ധു

B) സൈന നെഹ്വാള്‍

C) ജ്വാല ഗുട്ട

D) സാനി യ മിര്‍സ

Correct Option : B

 

 

14. 2017 ലെ യു.എ സ ്. ഓപ്പണ്‍ ടെന്നീസ് വിജയി

A) റാഫേല്‍ നദാല്‍

B) നൊവാക ് ദ്യോക്കോ വിച്ച്

C) റോജര്‍ ഫെഡ റര്‍

D) വാവ റിങ്ക

Correct Option : A

 

 

15. .ആദ്യ ടെലിസ്കോപ്പ് ഉപയോഗിച്ച് കണ്ടുപിടിക്കപ്പെട്ട ഗ്രഹം?

A) നെപ്റ്റ്യൂണ്‍

B) വ്യാഴം

C) യുറാനസ്

D) ശനി

Correct Option : C

 

 

16. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

A) തമിഴ്നാട്

B) ആന്ധ്രാപ്രദേശ്

C) കൊല്‍ക്കത്ത

D) മുംബൈ

Correct Option : C

 

 

17. ശരീര ത്ത ിനുള്ള ില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ കാരണമാകുന്ന പദാര്‍ത്ഥം?

A) ഫൈബ്രിനോജന്‍

B) ആല്‍ബുമിന്‍

C) ഹെപ്പാരിന്‍

D) . ഗ്ലോബുലിന്‍

Correct Option : C

 

 

18. ലാരിങ്കോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?

A) മൂക്ക്

B) നാവ്

C) . ചെവി

D) ത്വക്ക്

Correct Option : B

 

 

19. സോറിയാസ ിസ് ദിനം എന്നാണ്

A) . ഒക്ടോബര്‍ 27

B) . ഒക്ടോബര്‍ 28

C) ഒക്ടോബര്‍ 29

D) ഒക്ടോബര്‍ 30

Correct Option : C

 

 

20. സൈന്ധവ സംസ്കാരത്തിന്‍റെ മൂന്നാം തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്നത്?

A) കാലിബംഗന്‍

B) ലോത്തല്‍

C) ഹാരപ്പ

D) മോഹന്‍ജോദാരൊ

Correct Option : A

 

 

21. 1857 ലെ വിപ്ലവത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പ ്എന്ന് വിശേഷിപ്പിച്ചത്?

A) എസ്.ബി. ചൗധരി

B) വില്യം ഡാര്‍ലിംബിള്‍

C) ആര്‍.സി. മജുംദാര്‍

D) എം.എന്‍.റോയി

Correct Option : B

 

 

22. . ഇന്ത്യയുടെ ഔദ്യോഗികഭാഷ പേര്‍ഷ്യന് പകരം ഇംഗ്ലീഷാക്കിയ ഗവര്‍ണര്‍ ജനറല്‍?

A) കോണ്‍വാലിസ്പ്രഭു

B) വെല്ലസ്ലി പ്രഭു

C) വില്യം ബെന്‍റിക് പ്രഭു

D) കഴ്സണ്‍ പ്രഭു

Correct Option : C

 

 

23. ഗാന്ധിജി കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച ഐ.എന്‍.സി സമ്മേളനം?

A) 1901 ലെ കൊല്‍ക്കത്ത

B) 1916 ലെ ലക്നൗ

C) 1924 ലെ ബല്‍ഗാം

D) 1934 ലെ ബോംബെ

Correct Option : D

 

 

24. യുണൈറ്റ ഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷന്‍ സ്ഥാപിച്ചത്?

A) വി.ഡി. സവര്‍ക്കര്‍

B) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

C) സര്‍ സയ്യദ് അഹമ്മദ് ഖാന്‍

D) ഗോപാലകൃഷ്ണ ഗോഖലെ

Correct Option : C

 

 

25. ഇന്ത്യന്‍ നാവികസേനയുടെ ആദ്യ ന്യൂക്ലിയാര്‍ അന്തര്‍വാഹിനി?

A) ഐ.എന്‍.എസ്. ശല്‍ക്കി

B) ഐ.എന്‍.എസ് ആദിത്യ

C) ഐ.എന്‍.എസ്. ചക്ര

D) ഐ.എന്‍.എസ് സിന്ധുശാസ്ത്ര 26

Correct Option : C

 

 

26. മഹാറാണാ പ്രതാപ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

A) അമൃത്സര്‍

B) മാംഗ്ലൂര്‍

C) വാരണാസി

D) ഉദയ്പൂര്‍

Correct Option : D

 

 

27. ഇന്ത്യയിലെ ഏക കരബന്ധിത മേജര്‍ തുറമുഖം

A) ചെന്നൈ തുറമുഖം

B) വിശാഖപട്ടണം

C) പാരദ്വീപ് തുറമുഖം

D) കൊല്‍ക്കത്ത - ഹാല്‍ഡിയ തുറമുഖം

Correct Option : B

 

 

28. ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഓഫ ്സയന്‍സിന്‍റെ ആസ്ഥാനം?

A) അലഹബാദ്

B) ഗ്വാളിയോര്‍

C) ന്യൂഡല്‍ഹി

D) . ബാംഗ്ലൂര്‍

Correct Option : C

 

 

29. പഴശ്ശി അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി

A) മഞ്ചേശ്വരം പുഴ

B) വളപട്ടണം പുഴ

C) കബനി .

D) പമ്പ

Correct Option : B

 

 

30. ഗ്രാനൈറ്റ് നഗരം എന്നറിയപ്പെടുന്നത്?

A) വാറംഗല്‍

B) കരിംനഗര്‍

C) രാമഗുണ്ടം

D) ഹൈദരാബാദ്

Correct Option : B

 

 

31. മിസോറാം ഇന്ത്യയുടെ 23-ാം സംസ്ഥാനമായ ഭേദഗതി

A) 52-ാം ഭേദഗതി

B) 53-ാം ഭേദഗതി

C) 54-ാം ഭേദഗതി

D) 55-ാം ഭേദഗതി

Correct Option : B

 

 

32. ഭരണ ഘ ട നാ ഭേദഗ തി ചെയ്യാന്‍ പാര്‍ലമെന്‍റിന് അധികാരം നല്‍കുന്ന അനുഛേദം?

A) അനുഛേദം 324

B) അനുഛേദം 368

C) അനുഛേദം 360

D) അനുഛേദം 352

Correct Option : B

 

 

33. ഡെസ്റ്റിനേഷന്‍ ഫ്ളൈ വേയ്സില്‍ ഇടം നേടിയ ഇന്ത്യയിലെ തടാകം

A) കൊല്ലേരു

B) ചില്‍ക്ക

C) സംഭാര്‍

D) ദാല്‍ തടാകം

Correct Option : B

 

 

34. മഹാരാഷ്ട്രയില്‍ ഗണേശചതുര്‍ത്ഥി ഉത്സവം ആരംഭിച്ച നേതാവ്?

A) ഗോപാലകൃഷ്ണഗോഖലെ

B) ബാലഗംഗാധര തിലകന്‍

C) മദന്‍മോഹന്‍ മാളവ്യ.

D) ഇവരാരുമല്ല

Correct Option : B

 

 

35. ഗാഹിര്‍മാതാ മറൈന്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന തെവിടെ?

A) മധ്യപ്രദേശ്

B) മഹാരാഷ്ട്ര

C) ഗുജറാത്ത്

D) ഒഡീഷ

Correct Option : D

 

 

36. കണ്ടല്‍ വനങ്ങളുടെ വളര്‍ച്ച യ്ക്ക് അനുയോജ്യമായ മണ്ണ്?

A) പര്‍വതമണ്ണ്

B) പീറ്റ്മണ്ണ്

C) ചെമ്മണ്ണ്

D) ചെങ്കല്‍മണ്ണ്

Correct Option : B

 

 

37. ബ്രിട്ടന്‍റെ സഹായത്തോടെ നിര്‍മ്മിച്ച ഉരുക്കുനിര്‍മ്മാണ ശാല

A) റൂര്‍ക്കേല

B) ഭിലായ്

C) ദുര്‍ഗാപൂര്‍

D) ബൊക്കാറോ

Correct Option : C

 

 

38. `ഇന്ത്യാ ഡിവൈഡഡ്`, `ചമ്പാരന്‍ സത്യാഗ്രഹ` എന്നിവ രചിച്ച രാഷ്ട്രപതി

A) സക്കീര്‍ഹുസൈന്‍

B) രാജേന്ദ്രപ്രസാദ്

C) ആര്‍.വെങ്കിട്ടരാമന്‍

D) കെ.ആര്‍.നാരായണന്‍

Correct Option : B

 

 

39. കേരളാ വികസ ന പ ദ്ധ തി നടപ്പിലാക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്

A) മൂന്നാം പദ്ധതി

B) രണ്ടാം പദ്ധതി

C) എട്ടാം പദ്ധതി

D) പത്താം പദ്ധതി

Correct Option : D

 

 

40. ഇസ്രായേല ില്‍ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക്?

A) ഐ.സി.ഐ.സി.ഐ

B) കാനറാബാങ്ക്

C) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

D) പഞ്ചാബ് നാഷണല്‍ ബാങ്ക്

Correct Option : C

 

 

41. ജി.എസ ്.ടി. ബില്‍ പാസാക്ക ിയ രണ്ടാമത്തെ സംസ്ഥാനം?

A) അസം

B) ബീഹാര്‍

C) ഒഡീഷ

D) ഗോവ

Correct Option : B

 

 

42. മണല്‍ നിറഞ്ഞ മരുപ്രദേശം അറിയപ്പെടുന്നത്?

A) ഹമ്മദ

B) എര്‍ഗ്

C) ബര്‍ക്കന്‍സ്.

D) റെഗ്സ്

Correct Option : B

 

 

43. വനവിസ്തൃതി ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശമേത്?.

A) ഡല്‍ഹി

B) ദാമന്‍ - ദിയു

C) ആന്‍ഡമാന്‍ നിക്കോബാര്‍.

D) ലക്ഷദ്വീപ്

Correct Option : B

 

 

44. കൈഗ ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

A) കാസിരംഗ

B) കുദ്രേമുഖ്

C) ബന്ദിപ്പൂര്‍

D) അന്‍ഷി

Correct Option : D

 

 

45. ജവഹര്‍ലാല്‍ നെഹ്റു ഭരണ ഘ ടനയുടെ ലക്ഷ്യപ്രമേയം അവതരിപ്പിച്ചതെന്ന്?

A) 1946 ഡിസംബര്‍ 10

B) 1946 ഡിസംബര്‍ 12

C) 1946 ഡിസംബര്‍ 13

D) 1946 ഡിസംബര്‍ 15

Correct Option : C

 

 

46. ഒരു കേസ് കീഴ്ക്കോടതിയില്‍ നിന്നും മേല്‍ക്കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ടാണ്?

A) ഹേബിയസ് കോര്‍പ്പസ് .

B) മാന്‍ഡമസ്

C) സെര്‍ഷ്വാററി

D) ക്വേവാറന്‍റോ

Correct Option : B

 

 

47. വിവരാവകാശ നിയമം ഇന്ത്യന്‍ പാര്‍ലമെന്‍റ ് പാസാക്കിയതെന്ന്? എ. 2005 ജൂണ്‍ 12 ബി. 2005 ജൂണ്‍ 15

A) 2005 ജൂണ്‍ 12. .

B) 2005 ജൂണ്‍ 15

C) 2005 ഒക്ടോബര്‍ 12.

D) 2005 ഒക്ടോബര്‍ 10

Correct Option : C

 

 

48. കൊഴുപ്പുനികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

A) കേരളം

B) തമിഴ ്നാട്

C) കര്‍ണാടക

D) ആന്ധ്രാപ്രദേശ്

Correct Option : A

 

 

49. ജനകീയ ാസ ൂ ത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്

A) ജവഹര്‍ലാല്‍ നെഹ്റു

B) മഹാത്മാഗാന്ധി

C) എം.എന്‍.റോയി

D) രാജീവ്ഗാന്ധി

Correct Option : C

 

 

50. പ്രകാശതീവ്രതയുടെ യൂണിറ്റേത്?

A) കെല്‍വിന്‍

B) കാന്‍റല

C) മോള്‍

D) ആമ്പിയര്‍

Correct Option : B

 

 

51. തുഴ + ആന്‍ = തുഴയാന്‍ സന്ധി ഏത്?

A) ആഗമസന്ധി

B) ആദേശസന്ധി

C) ദ്വിത്വസന്ധി

D) . ലോപസന്ധി

Correct Option : A

 

 

52. `കഴിവ്` താഴെ പറയുന്ന ഏതു വിഭാഗത്തില്‍പ്പെടുന്നു

A) ദ്രവ്യനാമം

B) ദ്യോതകം .

C) ഗുണനാമം

D) ക്രിയാനാമം

Correct Option : C

 

 

53. മിത്രം= കൂട്ടുക ാര ന്‍, മിത്രന്‍

A) കൃഷ്ണന്‍

B) ചന്ദ്രന്‍

C) സൂര്യന്‍

D) കര്‍ണ്ണന്‍

Correct Option : C

 

 

54. ചന്ദ്രസമാനം -ചന്ദ്രനോട് സമാനം വിഭക്തി നിര്‍ണ്ണയിക്കുക

A) സംബന്ധിക

B) സംയോജിക

C) ആധാരിക .

D) ഉദ്ദേശിക

Correct Option : B

 

 

55. Wild goose chaseഎന്ന ശൈലിയുടെ ഉചിതമായ വിവര്‍ത്തനം ഏത്?.

A) കാടുകയറുക

B) . നിഷ്ഫല യത്നം

C) അന്ന നട ഡി.

D) വനരോദനം

Correct Option : B

 

 

56. വി.കെ.എന്‍.എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍?

A) വടക്കേടത്ത് നാരായണന്‍ നായര്‍

B) വടക്കേ കൂട്ടാല നാരായണന്‍ നായര്‍

C) വടക്കേ കൂട്ടാല നാരായണന്‍ കുട്ടിനായര്‍

D) വടക്കേ കുട്ടാല നാരായണപിള്ള

Correct Option : C

 

 

57. താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പദം ഏത്?

A) നീരാജ്ഞനം

B) നീരാഞ്ജനം

C) നീരാജനം

D) നീലാഞ്ജനം

Correct Option : C

 

 

58. `ഒറ്റക്കണ്ണന്‍ പോക്കര്‍` ഏതു കൃതിയിലെ കഥാപാത്രമാണ്

A) മുച്ചീട്ട് കളിക്കാരന്‍റെ മകള്‍ .

B) ബാല്യകാലസഖി

C) പാത്തുമ്മയുടെ ആട്

D) ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്

Correct Option : A

 

 

59. താഴെ കൊടുത്തിരിക്കുന്നവയില്‍ `സര്‍പ്പം` എന്നര്‍ത്ഥം വരാത്ത പദം

A) നാഗം

B) നാകം

C) ഉരഗം

D) പന്നഗം

Correct Option : B

 

 

60. മേയനാമത്തിന് ഉദാഹരണം

A) മണ്ണെണ്ണ

B) വെള്ളം

C) നെയ്യ്

D) വെണ്ണ

Correct Option : B

 

 

61. Office buildings went ..... all over town a.

A) out

B) off

C) on

D) up

Correct Option : D

 

 

62. I ....all the rooms before I left the house

A) have locked

B) had locked

C) am locking

D) was locked

Correct Option : B

 

 

63. It has been raining ...... yesterday

A) from

B) since

C) for

D) an

Correct Option : B

 

 

64. Everyone is present ..........?

A) are they

B) isn’t he

C) aren’t they

D) isn’t it

Correct Option : C

 

 

65. It is no good .... Binu. He won’t be at home yet

A) to phone

B) phoning

C) phoned

D) to be phoned

Correct Option : B

 

 

66. He said ‘My father is reading the newspaper

A) He said that his father was reading the newspaper

B) He said that his father is reading the newspaper

C) He said that his father had been reading the newspaper

D) He said that the newspaper was being read by his father

Correct Option : A

 

 

67. Paradise Lost’ is Milton’s ......

A) carpe diem

B) modus operandi

C) . magnum opus

D) debut

Correct Option : C

 

 

68. Arun usually ...... till night

A) read

B) reads

C) has read

D) reading

Correct Option : B

 

 

69. Nandu had ........ money with him

A) few

B) little

C) a few

D) the little

Correct Option : B

 

 

70. . The teacher as well as the students...... coming now

A) are

B) is

C) have been

D) have

Correct Option : B

 

 

71. Where is the book ..... I gave you?

A) what

B) who

C) which

D) whom

Correct Option : C

 

 

72. Pick out the Singular form from the given words

A) Stadia

B) data

C) criteria

D) radius

Correct Option : D

 

 

73. Which of the following is wrongly spelt

A) recured

B) paralleled

C) budgeted

D) preferred

Correct Option : A

 

 

74. Plural of Son - in - law is

A) Sons - in laws

B) Sons - in - law

C) Son - in - laws

D) Sons and laws

Correct Option : B

 

 

75. Rama and Krishna are brothers. In this sentence ‘and’ is

A) Conjunction

B) Interjection

C) Adverb

D) Adjective

Correct Option : A

 

 

76. The scientific study of interpretation is?

A) Hermeneutics

B) Semantics

C) Phonetics

D) Morphology

Correct Option : A

 

 

77. If I win the lottery, I ..... buy you a very big car as a present

A) should

B) will

C) am

D) would

Correct Option : B

 

 

78. . Hundred Rupees ..... enough for a taxi fare

A) is

B) are

C) has

D) have

Correct Option : A

 

 

79. The older he got ..... he became

A) more happier

B) happier

C) the happier

D) the happy

Correct Option : C

 

 

80. . Don’t be afraid ..... facing your opponents

A) with

B) of

C) on

D) in

Correct Option : B

 

 

81. അനു ഒരു ടെലി വി ഷന്‍ സെറ്റ ് 20% ഡിസ ്കൗണ്ടിന് വാങ്ങി ച്ചു. അവള്‍ 25% ഡിസ ്കൗ ണ്ടിന ് വാങ്ങി യി രുന്നുവെ ങ്കില്‍ 500 രൂപ ലാഭി ക്കാ മാ യി രു ന്നു. അനു എത്ര രൂപ ക്കാണ ് ടെലി വി ഷന്‍ വാങ്ങി യത്?

A) 16000

B) 8000

C) 10000

D) 8500

Correct Option : B

 

 

82. ഒരാള്‍ അ യില്‍ നിന്ന ് ആ യിലേക്ക് മണി ക്കൂ റില്‍ 70 കി.മീ വേഗ ത്തിലും തിരിച്ച ് ആ യില്‍ നിന്ന ് അ യിലേക്ക് മണി ക്കൂറില്‍ 30 കി.മീ വേഗ ത്തിലും സഞ്ചരി ക്കു ന്നു വെ ങ്കില്‍ അയാ ളുടെ ശരാ ശരി വേഗത എന്ത ്?

A) 44 km/h

B) 40 km/h

C) 45 km/h

D) 42 km/h

Correct Option : D

 

 

83. ഒരു സംഖ്യയുടെ 50% ത്തോട ് 450 കൂട്ടി യാല്‍ സംഖ്യ യുടെ ഇര ട്ടി ലഭി ക്കുമെങ്കില്‍ സംഖ്യ ഏത്?

A) 340

B) 300

C) 500

D) 400

Correct Option : B

 

 

84. 13^x/5 = 169 ആയാല്‍ x ന്‍റെ വില യെത്ര

A) 100

B) 10

C) 1000

D) 1

Correct Option : B

 

 

85. 35 മീറ്റര്‍ ആരമുള്ള അര്‍ദ്ധവൃ ത്താ കൃ തി യി ലുള്ള ഒരു ഫുട ്ബോള്‍ ഗ്രൗണ്ടി നു ചുറ്റും കമ്പി വേലി നിര്‍മ്മി ക്കാന്‍ മീറ്റ റിന് 250 രൂപ നിര ക്കില്‍ എത്ര രൂപ ചെല വാകും?

A) 35000

B) 46000

C) 50000

D) 45000

Correct Option : D

 

 

86. 6 സെ.മീ വശമുള്ള ഒരു സമ ച തുരക്ക ട്ട യില്‍ നിന്നും ചെത്തി യു ണ്ടാ ക്കാ വുന്ന ഏറ്റവും വലിയ ഗോള ത്തിന്‍റെ ആരം എത്ര?

A) 3 സെ.മീ

B) 2 സെ.മീ

C) 6 സെ.മീ

D) 4 സെ.മീ

Correct Option : A

 

 

87. ഒരു ടാങ്കി ലേ ക്കുള്ള പൈപ്പു തുറ ന്നാല്‍ 4 മിനിട്ട ് കൊണ്ട് ടാങ്ക് നിറയും ചുവ ട്ടി ലുള്ള ലീക്കു കാരണം ടാങ്ക് നിറ യാന്‍ 6 മിനിട്ട് സമ യ മെ ടു ക്കും. എന്നാല്‍ ഈ ലീക്കി ലൂടെ മാത്രം ജലം ഒഴുകി പോകാന്‍ എത്ര സമയം എടുക്കും?

A) 18 മിനിട്ട്

B) 16 മിനിട്ട്

C) 13 മിനിട്ട്

D) 12 മിനിട്ട്

Correct Option : D

 

 

88. 6 പുരുഷന്‍മാരോ 8 സ ്ത്രീകളോ ചേര്‍ന്ന് ഒരു ജോലി ചെയ്യാന്‍ 86 ദിവ സ ങ്ങ ളെ ടു ക്കുന്നു എങ്കില്‍ 14 പുരു ഷന്‍മാരും 10 സ ്ത്രീക ളും ചേര്‍ന്ന ് ആ ജോലി ചെയ്യാന്‍ എത്ര സമയ മെ ടുക്കും?

A) 24

B) 25

C) 30

D) 32

Correct Option : A

 

 

89. a=3 രൂപ 60 പൈസ b=9 0 പൈസ എങ്കില്‍ a:b എത്ര?

A) 1:4

B) 4:1

C) 1:3

D) 3:1

Correct Option : B

 

 

90. 1 മുതല്‍ 4 വരെ യുള്ള എണ്ണല്‍ സംഖ്യ ക ളുടെ ക്യൂബിന്‍റെ ശരാ ശരി എന്ത ്?

A) 22

B) 25

C) 23

D) 24

Correct Option : B

 

 

91. രാമു 3 കി.മീ തെക്കോട്ട് സഞ്ച രി ച്ചശേഷം ഇട ത്തോട്ട് തിരിഞ്ഞ് 8 കി.മീ സഞ്ച രി ച്ചു. പിന്നീട ് വലത്തോട്ട ് തിരിഞ്ഞ ് 3 കി.മീ സഞ്ച രിച്ചു എങ്കില്‍ അയാള്‍ യാത്ര തിരി ച്ചി ട ത്തു നിന്നും എത്ര കിലോ മീറ്റര്‍ അകലത്തി ലാണ ്?

A) 14 കി.മീ

B) 8 കി.മീ

C) 6 കി.മീ

D) 10 കി.മീ

Correct Option : D

 

 

92. പ്ലാറ്റ ്ഫോ മില്‍ നില്‍ക്കുന്ന ഒരാളെ 72 കി.മീ/മണി ക്കൂര്‍ വേഗ മുള്ള ട്രെയിന്‍ 10 സെക്കന്‍റ ് കൊണ്ട് കടന്നു പോകുന്നുവെ ങ്കില്‍ 400 മീറ്റര്‍ നീള മുള്ള ഒരു പാലം കട ക്കു വാന്‍ ട്രെയിനിന് എത്ര സമയം വേണം?

A) 40 സെക്കന്‍റ ്

B) 18 സെക്കന്‍റ ്

C) 30 സെക്കന്‍റ ്

D) 10 സെക്കന്‍റ ്

Correct Option : C

 

 

93. ഒരു ക്ലാസിലെ കുട്ടി കളില്‍ പൂജ മുന്നില്‍ നിന്നും 7-ാം റാങ്കും പിന്നില്‍ നിന്ന് 28-ാം റാങ്കും ആയാല്‍ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണം എത്ര?

A) 34

B) 35

C) 36

D) 37

Correct Option : A

 

 

94. 26-[5+{12-(12-3)}]+7 എത്ര

A) 25

B) 15

C) 18

D) 10

Correct Option : A

 

 

95. വിട്ടുപോയ പദം പൂരി പ്പി ക്കുക AZ,CX,FU, .........

A) IR

B) KP

C) JQ

D) HR

Correct Option : C

 

 

96. ഒരു പ്രത്യേക കോഡുഭാ ഷ യില്‍ 3456,,ROPEഎന്നും 15526, APPLE എന്നും കോഡു ചെയ ്തി രി ക്കു ന്നുവെ ങ്കില്‍ 51364 എങ്ങിനെ യാണ ് കോഡ ് ചെയ ്തി രി ക്കു ന്നത്

A) RPPED

B) PAREO

C) POEAR

D) ROPEA

Correct Option : B

 

 

97. ആ യുടെ അമ്മ യാണ ് അ, അ യുടെ മകളല്ല ആ എങ്കില്‍ അയും ആ യും തമ്മി ലുള്ള ബന്ധം

A) അ യുടെ മക നാണ ് ആ

B) അ യും ആ യും അമ്മയും മകളും

C) അ യും ആ യും സഹോദരങ്ങള്‍

D) അ യും ആ യും അച്ഛനും മകനും

Correct Option : A

 

 

98. ഒരു മാസ ത്തിന്‍റെ 13-ാം തീയതി വെള്ളി യാഴ്ച ആണെ ങ്കില്‍ ആ മാസ ത്തിന്‍റെ 1-ാം തീയതി എന്താ ഴ ്ച യാ യി രിക്കും?

A) ശനി

B) തിങ്കള്‍

C) ചൊവ്വ

D) ഞായര്‍

Correct Option : D

 

 

99. ഒരു കെട്ടി ട ത്തില്‍ രണ്ട് മണി കള്‍ സ്ഥാപി ച്ചി ട്ടുണ്ട് ഇവ യില്‍ ഒരെണ്ണം ഓരോ 24 മിനി ട്ടിലും മറ്റേത ് ഓരോ 36 മിനി ട്ടിലും മുഴങ്ങും 9 മണിക്ക് 2 മണികളും ഒരു മിച്ച ് മുഴങ്ങി അടുത്ത പ്രാവശ്യം എപ്പോ ഴാണ ് ഇവ ഒരു മിച്ച് മുഴങ്ങുക

A) 10.12

B) 10.00

C) 10.48

D) 10.36

Correct Option : A

 

 

100. ഒരു സൈക്കിള്‍ ചക്രം 1 0 പ്രാവശ്യം കറ ങ്ങു മ്പോള്‍ 32 മീറ്റര്‍ ദൂരം സഞ്ചരി ക്കും എങ്കില്‍ 4 കി.മീ ദൂരം സഞ്ചരി ക്കുന്നതിന് എത്ര പ്രാവശ്യം കറ ങ്ങണം?

A) 125

B) 1250

C) 1000

D) 500

Correct Option : B