1. കേരള യൂണിവേഴ്സിറ്റി ഓഫ ് ഫിഷ റീസ ് ആന്‍ഡ ് ഓഷ്യന്‍ സയന്‍സ ് (KUFOS) ആസ്ഥാനം?

A) കളമശേരി

B) കാക്കനാട ്

C) പനങ്ങാട ്

D) അങ്കമാലി

Correct Option : C

 

 

2. ദക്ഷി ണേ ന്ത്യ യിലെ ആദ്യ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്ഘാ ടനം ചെയ്ത ഇന്ത്യന്‍ നഗരം?

A) കോട്ടയം

B) കോഴി ക്കോട ്

C) തിരു വ ന ന്ത പുരം

D) കൊല്ലം

Correct Option : C

 

 

3. കേരളത്തിലാദ്യമായി ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനം നിലവില്‍ വന്ന ട്രഷറി?

A) കാട്ടാക്കട

B) കൊല്ലം

C) ആറ്റി ങ്ങല്‍

D) ആലപ്പുഴ

Correct Option : A

 

 

4. സ്വദേ ശാ ഭി മാനി സ ്മാരകം സ്ഥിതി ചെയ്യുന്നത്?

A) പാളയം

B) പയ്യാ മ്പലം

C) ഇരവി പേരൂര്‍

D) തിരു നെല്‍വേലി

Correct Option : B

 

 

5. പുരുഷ സിംഹം എന്നു വിശേഷി പ്പി ക്ക പ്പെട്ട നവോ ത്ഥാന നായ കന്‍ എ.

A) സി. കേശവന്‍

B) ആനന്ദ തീര്‍ത്ഥന്‍

C) വി.ടി. ഭട്ട തി രി പ്പാട ്

D) ബ്രഹ്മാ നന്ദ ശിവ യോഗി

Correct Option : D

 

 

6. ഇന്ത്യ യിലെ ആദ്യത്തെ ദളിത ് പത്ര മായി അറി യ പ്പെടുന്നത ്?

A) വേല ക്കാ രന്‍

B) കേര ള കൗമുദി

C) സാധു ജ ന പരി പാ ലിനി

D) ഇവയൊന്നുമല്ല

Correct Option : C

 

 

7. `വീര കേ ര ളന്‍` എന്ന റി യ പ്പെട്ടി രുന്ന വേണാട ് രാജാവ്?

A) രവി വര്‍മ്മ കുല ശേ ഖരന്‍

B) ചേര ഉദ യ മാര്‍ത്താ ണ്ഡന്‍

C) അയ്യ ന ടി കള്‍ തിരുവ ടി കള്‍

D) രാമവര്‍മ്മ കുലശേഖരന്‍

Correct Option : A

 

 

8. കേരളം ആദ്യ മായി ദേശീയ ഗെയിം സിന് വേദി യാ യ തെന്ന്? എ.

A) 1980

B) 1985

C) 1987

D) 1988

Correct Option : C

 

 

9. ഒ.വി. വിജ യന്‍റെ `ഗുരുസാ ഗരം` എന്ന കൃതിയില്‍ പ്രതി പാ ദി ച്ചി രിക്കുന്ന കേരള ത്തിലെ നദി?

A) കുന്തി പ്പുഴ

B) ചാലക്കുടി പ്പുഴ

C) തൂതപ്പുഴ

D) മീന ച്ചി ലാര്‍

Correct Option : C

 

 

10. കേരള ത്തിലെ പ്രകൃ ത്യാ ലുള്ള ഏക ഓക്സ ്ബോ തടാകം?

A) മേപ്പാടി

B) ഉപ്പള ക്കാ യല്‍

C) ശാസ ്താം കോട്ട

D) വൈന്തല തടാകം

Correct Option : D

 

 

11. കിഴ ക്കിന്‍റെ പ്രകാശ നഗ ര മെന്ന റി യ പ്പെ ടുന്ന ഇന്ത്യന്‍ നഗരം?

A) ഗുവാഹത്തി

B) ചെന്നൈ

C) സൂററ്റ്

D) ഹൈദ രാബാദ്

Correct Option : A

 

 

12. 1757 ലെ ചരിത്ര പ്രസി ദ്ധമായ പ്ലാസി യുദ്ധം നടന്ന പ്ലാസി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

A) ബീഹാര്‍

B) പശ്ചിമബം ഗാള്‍

C) ഹരി യാന

D) . ഉത്തര്‍പ്രദേശ്

Correct Option : B

 

 

13. പിന്‍കോഡ ് സമ്പ്രദായം ഇന്ത്യ യില്‍ നട പ്പി ലാ ക്കിയ വര്‍ഷം?

A) 1952 .

B) 1960

C) 1961

D) 1972

Correct Option : D

 

 

14. പട്ടി കജാ തി ക്കാര്‍ ഏറ്റവും കൂടിയ കേന്ദ്രഭ രണ പ്രദേശം

A) ചണ്ഡീഗഢ് .

B) ലക്ഷദ്വീപ്

C) ദാമന്‍ - ദിയു.

D) പുതുച്ചേരി

Correct Option : A

 

 

15. കപ്പലിന്‍റെ ചിഹ്നം നാണയ ത്തില്‍ കൊത്തി വച്ച രാജ വംശം?

A) കണ്വ വംശം

B) സുംഗ വംശം

C) ശതവാ ഹന രാജ വംശം

D) കുശാന രാജ വംശം

Correct Option : C

 

 

16. `സിന്ദ്പീര്‍` എന്ന റി യ പ്പെ ട്ടി രുന്ന മുഗള്‍ ഭരണാ ധി കാരി?

A) ഷാജ ഹാന്‍

B) ബാബര്‍

C) ജഹാം ഗീര്‍

D) ഔറം ഗ സീബ്

Correct Option : D

 

 

17. ക്വിന്‍കി നൈല്‍ ഭൂനി കുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍? .

A) വില്യം ബെന്‍റിക്

B) റിച്ചാര്‍ഡ ് വെല്ല സ്ലി പ്രഭു .

C) വാറന്‍ ഹേസ്റ്റിംഗ ്സ്

D) കോണ്‍വാ ലിസ ്

Correct Option : C

 

 

18. `ഇരു മ്പിന്‍റെ മാംസ പേശി കളും ഉരു ക്കിന്‍റെ ഞര മ്പു ക ളു മാണ് നമ്മുടെ നാടി നാ വശ്യം` എന്ന് അഭി പ്രാ യ പ്പെ ട്ടത് .

A) ആത്മാറാം പാണ്ഡു രംഗ് .

B) ദയാ നന്ദ സരസ്വതി .

C) സ്വാമി വിവേ കാ ന ന്ദന്‍

D) രാജാറാം മോഹന്‍ റോയ്

Correct Option : C

 

 

19. ഡെക്കാ നി ലേക്കുള്ള താക്കോല്‍ എന്ന റി യ പ്പെ ടുന്ന ചുരം? .

A) സോജില ചുരം

B) അസിര്‍ഗഡ ് ചുരം .

C) ബോലന്‍ ചുരം .

D) റോഹ്തങ ് ചുരം

Correct Option : B

 

 

20. സിന്ധു നദി യുടെ പോഷക നദി ക ളില്‍ ഏറ്റവും തെക്ക ് ഭാഗ ത്തായി ഒഴുകുന്ന നദി? .

A) ചിനാബ്

B) ബിയാസ ് .

C) രവി .

D) സത്ലജ ്

Correct Option : D

 

 

21. പാര്‍ലമെന്‍ററി സമ്പ്രദാ യ ത്തിന്‍റെ മാതാവ് എന്നറിയ പ്പെടുന്ന രാജ്യം?

A) ഇംഗ്ലണ്ട്

B) സ്വിറ്റ്സര്‍ലാന്‍റ ്

C) സ്വീഡന്‍

D) അമേ രിക്ക

Correct Option : A

 

 

22. ഇന്ത്യ യുടെ മാഗ്ന കാര്‍ട്ട എന്നു വിശേഷി പ്പി ക്കു ന്നത്?

A) മൗലിക ധര്‍മ്മ ങ്ങള്‍

B) ഭരണഘ ടന

C) മൗലി കാ വ കാ ശങ്ങള്‍

D) ഇവയൊന്നുമല്ല

Correct Option : C

 

 

23. ഇന്ത്യന്‍ ഭര ണ ഘ ട ന യില്‍ വ്യവസ്ഥ ചെയ ്തി ട്ടുള്ള റിട്ടു ക ളുടെ എണ്ണം .

A) 4

B) 6 .

C) 5

D) 7

Correct Option : C

 

 

24. ഏറ്റവും കൂടു തല്‍ ഭൂരി പ ക്ഷത്തോടു കൂടി തെരഞ്ഞെ ടുക്ക പ്പെട്ട ഇന്ത്യന്‍ രാഷ്ട്ര പതി?

A) അബ്ദുള്‍ കലാം

B) ഡോ.എ സ ്. രാധാ കൃ ഷ്ണന്‍

C) . കെ.ആര്‍. നാ രാ യ ണന്‍

D) ഡോ.സ ക്കീര്‍ ഹുസൈന്‍

Correct Option : C

 

 

25. ഫെഡ റല്‍ സംവി ധാനം ഇന്ത്യ കട മെടുത്തത ്?

A) കാനഡ

B) ജര്‍മ്മനി .

C) ബ്രിട്ടണ്‍

D) ആസ ്ട്രേ ലിയ

Correct Option : A

 

 

26. ദീന്‍ ദയാല്‍ ഉപാ ധ്യായ പഞ്ചാ യത്ത ് ശാക്തീ ക രണ്‍ പുര സ ്കാരം 2018 നേടിയ ജില്ലാ പഞ്ചാ യത്ത ്? .

A) കൊല്ലം .

B) പത്തനം തിട്ട .

C) തിരു വ ന ന്ത പുരം .

D) തൃശ്ശൂര്‍

Correct Option : A

 

 

27. 2018 ലെ അണ്ടര്‍ -19 ലോക കപ്പ് ക്രിക്കറ്റ് ജേതാ ക്കള്‍? .

A) ഓസ ്ട്രേ ലിയ

B) ഇന്ത്യ .

C) ബംഗ്ലാ ദേശ് .

D) ന്യൂസി ലാന്‍റ ്

Correct Option : B

 

 

28. അടുത്തിടെ സര്‍ക്കാര്‍ ഉദ്യോഗ ങ്ങ ളില്‍ അനാഥരായവര്‍ക്ക് ഒരു ശതമാനം സംവരണം അനുവ ദിച്ച ഇന്ത്യന്‍ സംസ്ഥാനം?

A) ബീഹാര്‍

B) മധ്യപ്രദേശ് .

C) മഹാ രാഷ ്ട്ര

D) ഹരി യാന

Correct Option : C

 

 

29. കേര ള ത്തിലെ പുതിയ ചീഫ ് സെക്ര ട്ടറി

A) ശശാങ്ക് മനോ ഹര്‍ .

B) ഡോ.കെ. ജയ പ്രസാദ്

C) സുധ ബാലകൃ ഷ ്ണന്‍ .

D) ടോം ജോസ ്

Correct Option : D

 

 

30. 2018 ലെ കേന്ദ്ര സാഹിത്യ അക്കാ ദമി ബാല സാ ഹിത്യ പുരസ ്കാരം നേടിയ മലയാളി?

A) പി.കെ ഗോപി

B) എസ ്.ആര്‍. ലാല്‍ .

C) മനു. എസ ്. പിള്ള .

D) അശ്വതി ശശി കുമാര്‍

Correct Option : A

 

 

31. രസ തന്ത്ര ത്തിന്‍റെ അള വുതൂക്ക സമ്പ്ര ദായം നട പ്പി ലാ ക്കിയ ശാസ ്ത്രജ്ഞന്‍?

A) ബര്‍സേ ലി യസ ്

B) ലാവോസിയ

C) അവോ ഗാഡ്രോ.

D) കാവന്‍ഡിഷ്

Correct Option : B

 

 

32. കാര്‍ബണ്‍ മോണോ ക്സൈ ഡ ്, ഹൈഡ്ര ജന്‍ എന്നി വ യുടെ മിശ്രി തത്തെ ഏത് പേരില്‍ അറി യ പ്പെ ടുന്നു?

A) ഗോബര്‍ ഗ്യാസ ്

B) വാട്ടര്‍ ഗ്യാസ ്

C) കോള്‍ ഗ്യാസ ്

D) പ്രൊഡ്യൂസര്‍ ഗ്യാസ ്

Correct Option : B

 

 

33. സ ്മെല്ലിങ് സാള്‍ട്ട് എന്നാല്‍?

A) അമോ ണിയം ക്ലോറൈഡ ്

B) അമോ ണിയം സള്‍ഫേറ്റ ്

C) നൈട്രസ ് സള്‍ഫേറ്റ ്

D) . അമോണിയം കാര്‍ബണേറ്റ്

Correct Option : D

 

 

34. റേഡിയോ ആക ്ടീവായ ഒരേ ഒരു അലസ വാ തകം?

A) ഹീലിയം

B) നിയോണ്‍

C) ക്രിപ്റ്റോണ്‍

D) റഡോണ്‍

Correct Option : D

 

 

35. വാഷിങ ് മെഷീ നിന്‍റെ പ്രവര്‍ ത്തന തത്വം?

A) പ്ലവ ക്ഷമ ബലം

B) പ്ലവ ന തത്വം

C) അഭികേന്ദ്രബലം

D) അപകേ ന്ദ്രബലം

Correct Option : D

 

 

36. ആല്‍ഫാ , ബീറ്റാ എന്ന ീ റേഡിയോ ആക്ടീവ് വികി രണ ങ്ങള്‍ കണ്ടെത്തി യത്?

A) ഏണസ്റ്റ ് റൂഥര്‍ഫോര്‍ഡ ്

B) വില്ല്യാര്‍ഡ ് ഫ്രാങ്ക് ലിബി.

C) മാഡം ക്യൂറി

D) . ഹെന്‍റി ബെക്ക റല്‍

Correct Option : A

 

 

37. 1 ഫെര്‍മി എന്നാല്‍?

A) 10-15ാ

B) 10-7ാ

C) 10-10ാ

D) 10-8ാ

Correct Option : A

 

 

38. കണ്ണില്‍ പ്രതി ബിംബം രൂപം കൊള്ളുന്ന പാളി?

A) റെറ്റിന.

B) കോര്‍ണിയ

C) നേത്രഗോളം

D) ഇവയൊന്നുമല്ല

Correct Option : A

 

 

39. ശരീ രത്തിന്‍റെ വിവിധ ഭാഗ ങ്ങ ളില്‍ നിന്ന് വരുന്ന ഓക ്സി ജന്‍ നീക്കം ചെയ്യ പ്പെട്ട രക്തം ഹൃദ യ ത്തിന്‍റെ ഏതറ യി ലാണ ് എത്തു ന്നത ്?

A) വലത് ആറി ക്കിള്‍ .

B) ഇടത് ആറി ക്കിള്‍

C) വലത ് വെന്‍റിക്കിള്‍

D) ഇടത ് വെന്‍റിക്കിള്‍

Correct Option : A

 

 

40. കാഴ്ചയെ ക്കുറി ച്ചുള്ള ബോധം ഉള വാ ക്കുന്ന തല ച്ചോ റിന്‍റെ ഭാഗം?

A) സെറിബ്രം

B) സെറി ബല്ലം

C) മെഡുല്ല ഒബ്ലാം ഗേറ്റ

D) ഹൈപ്പോ ത ലാ മസ ്

Correct Option : A

 

 

41. ഹിന്ദി ദിനം?

A) സെപ്റ്റം ബര്‍ 11

B) സെപ്റ്റം ബര്‍14

C) ജൂലൈ 11

D) ജൂണ്‍ 11

Correct Option : B

 

 

42. പൊളിറ്റി ക്കല്‍ സയന്‍സിനെ `മാസ്റ്റര്‍ ഓഫ ് സയന്‍സ ്` എന്നു വിളിച്ച തത്വ ചി ന്ത കന്‍?

A) മാക്യവെല്ലി

B) പ്ലേറ്റോ

C) ബോഡിന്‍

D) അരി സ്റ്റോ ട്ടില്‍

Correct Option : D

 

 

43. ഇന്ത്യയും റഷ്യയും ചേര്‍ന്ന ് വിക സി പ്പി ച്ചെടുത്ത ആന്‍റി ഷിപ്പ ് മിസൈ ലിന്‍റെ പേര ്?

A) ധനുഷ ്

B) ബ്രഹ്മോസ്

C) സാഗ രിക

D) അസ ്ത്ര

Correct Option : B

 

 

44. ഇന്ത്യ ഇന്‍ ദി ന്യൂ മില്ലേനിയം` എന്ന പുസ്തകം രചിച്ച വ്യക്തി?

A) ശശി തരൂര്‍

B) അബ്ദുള്‍കലാം

C) ജവ ഹര്‍ലാല്‍ നെഹ ്റു

D) പി.സി. അല ക്സാ ണ്ടര്‍

Correct Option : D

 

 

45. സൈബര്‍ നിയ മ ങ്ങള്‍ നില വില്‍ വന്ന ആദ്യ ദക്ഷി ണേ ഷ്യന്‍ രാജ്യം?

A) നേപ്പാള്‍

B) ഭൂട്ടാന്‍

C) ഇന്ത്യ

D) പാകി സ്ഥാന്‍

Correct Option : C

 

 

46. വലിയ കറുത്ത പൊട്ട ് കാണപ്പെ ടുന്ന ഗ്രഹം?

A) നെപ ്ട്യൂണ്‍

B) യുറാ നസ്

C) വ്യാഴം

D) ബുധന്‍

Correct Option : A

 

 

47. ഏറ്റവും ആഴം കൂടിയ സമുദ്ര ഗര്‍ത്തം?

A) ബര്‍മൂഡ ട്രയാം ഗിള്‍

B) മരിയാന ട്രഞ്ച്

C) മധ്യ അറ്റ ്ലാന്‍റിക് റിഡ ്ജ ്

D) ഫോക്ക്ലാന്‍റ ് ട്രഞ്ച്

Correct Option : B

 

 

48. ഏറ്റവും പുരാ തന മായ വേദം?

A) ഋഗ്വേദം

B) യജുര്‍വേദം

C) അഥര്‍വ വേദം

D) സാമവേദം

Correct Option : A

 

 

49. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം? എ. ലക്ഷദ്വീപ് ബി. ഇന്തോ നേഷ്യ സി. മാലി ദ്വീപ് ഡി. ഗ്രീന്‍ലാന്‍റ ്

A) ലക്ഷദ്വീപ്

B) ഇന്തോ നേഷ്യ

C) മാലി ദ്വീപ്

D) ഗ്രീന്‍ലാന്‍റ ്

Correct Option : B

 

 

50. `കോണ്‍ഫി ഡന്‍റ ്ലി ബ്യൂട്ടി ഫുള്‍` ഏത് സൗന്ദര്യ മത്സ ര ത്തിന്‍റെ മുദ്രാവാ ക്യമാണ്? എ. മിസ ് വേള്‍ഡ ് ബി. മിസ ് യൂണിവേഴ്സ ് സി. മിസ ് എര്‍ത്ത് ഡി. മിസ ് ഇന്‍റര്‍ നാഷ ണല്‍

A) മിസ ് വേള്‍ഡ ്

B) മിസ ് യൂണിവേഴ്സ ്

C) മിസ ് എര്‍ത്ത്

D) മിസ ് ഇന്‍റര്‍ നാഷ ണല്‍

Correct Option : B

 

 

51. (48-12*3+9) 10-9 3

A) 39

B) 351

C) 6

D) 3

Correct Option : D

 

 

52. 315X628 എന്ന സംഖ്യയെ 3 കൊണ്ട് നിശേഷം ഹരി ക്കാന്‍ കഴി യു മെ ങ്കില്‍ X യുടെ ഏറ്റവും കുറഞ്ഞ വില യെന്ത ്? എ. 0 ബി. 1 സി. 2 ഡി. 3

A) 0

B) 1

C) 2

D) 3

Correct Option : C

 

 

53. താഴെ കൊടു ത്തി രി ക്കു ന്ന വ യില്‍ ഏറ്റവും ചെറുത ് ഏത ്?

A) 0

B) 100

C) -50

D) -100

Correct Option : D

 

 

54. 13 +23 +.......+63 =?

A) 221

B) 441

C) 641

D) 421

Correct Option : B

 

 

55. 4,5,8,9 എന്നീ സംഖ്യ കള്‍ കൊണ്ട് ഹരി ച്ചാല്‍ യഥാ ക്രമം 3,4,7,8 എന്നീ ശിഷ്ടങ്ങള്‍ വരുന്ന ഏറ്റവും ചെറിയ സംഖ്യയേത്?

A) 119

B) 319

C) 359

D) 719

Correct Option : C

 

 

56. 6K,9K എന്നി വ യുടെ ലസാഗു

A) 6K

B) 18K

C) 18K^2.

D) 6K

Correct Option : B

 

 

57. ( 3x2 )3 ന് സമാ ന മാ യത ് ഏത ്?

A) 3x6

B) 3x8

C) 27x8

D) 27x6

Correct Option : D

 

 

58. 81*81+68*68-162*68=?

A) 128

B) 169

C) 628

D) 8168

Correct Option : B

 

 

59. (x-(1/x))/x-1

A) x+1

B) x-1

C) (x+1)/x

D) (x-1)/x

Correct Option : C

 

 

60. ഒരു വാഹനം ഒരു ദൂരത്തിന്‍റെ ആദ്യ പ കുതി മണി ക്കൂ റില്‍ 20 കി.മീ വേഗ ത്തിലും ബാക്കി പകുതി ദൂരം മണി ക്കൂറില്‍ 30 കി.മീ വേഗ തയിലും സഞ്ച രി ച്ചാല്‍ ആ വാഹന ത്തിന്‍റെ ശരാ ശരി വേഗ തയെത്ര?

A) 25കി.മീ/മണിക്കൂര്‍

B) 24 കി.മീ/മണിക്കൂര്‍

C) 28 കി.മീ/മണിക്കൂര്‍

D) 29 കി.മീ/മണിക്കൂര്‍

Correct Option : B

 

 

61. ഒരു പേഴ ്സിലെ 1 രൂപ, 50 പൈസ, 25 പൈസ നാണ യ ങ്ങളുടെ എണ്ണ ത്തിന്‍റെ അംശ ബന്ധം 7:8:9 ആ പേഴ ്സില്‍ ആകെ 159 രൂപയു ണ്ടെങ്കില്‍ 50 പൈസ നാണയ ങ്ങള്‍ എത്ര?

A) 96

B) . 84

C) 82

D) 86

Correct Option : A

 

 

62. ഏപ്രില്‍ 8-ാം തീയതി ശനി യാഴ ്ച ആയാല്‍ ആ മാസം എത്ര ഞായ റാ ഴ്ചകള്‍ ഉണ്ട്? എ. 3 ബി. 5 സി. 4 ഡി. 6

A) 3

B) 5

C) 4

D) 6

Correct Option : B

 

 

63. ഒരാള്‍ തെക്കോട്ട് 3 കി.മീ നട ന്നു. വല ത്തോട്ട ് തിരിഞ്ഞ ് 1 കി.മീ നട ന്നു. തുടര്‍ന്ന് വല ത്ത്, ഇടത്ത ്, വലത്ത്, ഇട ത്ത്, വല ത്ത ്, ഇടത്ത ് എന്നി ങ്ങനെ ഓരോ കി.മീ വീതം നട ന്നു. അവ സാനം അയാള്‍ പുറ പ്പെടു ന്നി ട ത്തുനിന്ന് എത്ര അകലെ എത്തി? എ. 4 കി.മീ ബി. 3 കി.മീ സി. 10 കി.മീ ഡി. 7 കി.മീ

A) 4 കി.മീ

B) 3 കി.മീ

C) 10 കി.മീ

D) 7 കി.മീ

Correct Option : A

 

 

64. രാഹുലിന്‍റെ അമ്മ മോനി ക്ക. അവളുടെ അച്ഛന്‍റെ ഒരേയൊരു മകളാ ണ്. എന്നാല്‍ മോനി ക്ക യുടെ ഭര്‍ത്താ വിന് രാഹുലുമാ യുള്ള ബന്ധം എന്ത ്? എ. അമ്മാ വ നാണ് ബി. അച്ഛനാണ് സി. അമ്മ യാണ് ഡി. സഹോ ദ രി യാണ്

A) അമ്മാ വ നാണ്

B) അച്ഛനാണ്

C) അമ്മ യാണ്

D) സഹോ ദ രി യാണ്

Correct Option : B

 

 

65. 3(1/5),3(3/5),4,4(2/5),....

A) 4(4/5)

B) 6

C) 5

D) 7

Correct Option : A

 

 

66. 66. 8*7=65, 5*7 = 53, 4*9 = 63 ആയാല്‍ 4*8 = ?

A) 23

B) 32

C) 42

D) 24

Correct Option : A

 

 

67. AZCX:BYDW::HQJO:....

A) GRJP

B) IPKN

C) IPKM

D) GREP

Correct Option : B

 

 

68. ഒറ്റ യാനെ കണ്ടെത്തുക

A) 91

B) 93

C) 97

D) 95

Correct Option : C

 

 

69. 3,1,3,3,9,27,..... എ. 3 ബി. 9 സി. 243 ഡി. 81

A) 3

B) 9

C) 243

D) 81

Correct Option : C

 

 

70. വോളി ബോള്‍ : കോര്‍ട്ട ് :: ബോക്സിങ ് :........ എ. സ്റ്റേഡിയം ബി. റിങ് സി. ഗാലറി ഡി. പിച്ച്

A) സ്റ്റേഡിയം

B) റിങ്

C) ഗാലറി

D) പിച്ച്

Correct Option : B

 

 

71. One of the pupils ...... selected for the competition a. are b. were c. is d. have

A) are

B) were

C) is

D) have

Correct Option : C

 

 

72. ‘We were enchanted by him’ Choose the active voice of the sentence

A) He enchanted us

B) He was enchanted us

C) He is enchanted us

D) He has enchanted us

Correct Option : A

 

 

73. Tony received rich ..... for his recitation

A) complements

B) compliance

C) complimance

D) compliments

Correct Option : D

 

 

74. Mrs. Rani ...... her children to be truthful

A) brought about

B) brought up

C) brought down

D) brought out

Correct Option : B

 

 

75. Give the plural form of ‘story’

A) storys

B) stories

C) storise

D) story

Correct Option : B

 

 

76. . I want to meet the man, ...... has written this novel

A) who

B) whom

C) whose

D) which

Correct Option : A

 

 

77. He looks forward to .... from her

A) hear

B) heard

C) be heard

D) hearing

Correct Option : D

 

 

78. Both these books ..... useful

A) is

B) are

C) be

D) have

Correct Option : B

 

 

79. . Find out the abstract noun of ‘Patriot’

A) patriot

B) patriotism

C) patriotanism

D) patriots

Correct Option : B

 

 

80. . It isn’t very warm today, .......?

A) isn’t it

B) is it

C) did it

D) was it

Correct Option : B

 

 

81. . The opposite of ‘accelerate’ a. stop b. start c. decelerate d. modify

A) stop

B) start

C) decelerate

D) modify

Correct Option : B

 

 

82. The boy’s attention was diverted ..... his studies

A) in

B) to

C) on

D) from

Correct Option : D

 

 

83. . Choose the opposite of ‘Bold’

A) understanding

B) . timid

C) stroing

D) cheerful

Correct Option : B

 

 

84. Which one is an example of feminine gender

A) ship

B) buck

C) stag

D) doctor

Correct Option : A

 

 

85. He is senior ..... me, though he is younger

A) than

B) from

C) in

D) to

Correct Option : D

 

 

86. The collective noun for ‘ cattle’

A) bunch

B) bevy

C) hive

D) herd

Correct Option : D

 

 

87. ....... funny you are!

A) How

B) What

C) Who

D) Which

Correct Option : A

 

 

88. . Choose the correctly spelt word

A) forty

B) fourty

C) forti

D) fourti

Correct Option : A

 

 

89. . The synonym of ‘Apex’

A) turn

B) . top

C) sad

D) bottom

Correct Option : B

 

 

90. the audience ..... at the end of the drama

A) . praised

B) appreciated

C) apprised

D) applauded

Correct Option : D

 

 

91. `കണ്ടറിഞ്ഞു` എന്ന രൂപം പാക്ഷിക വിന യെ ച്ചമാ കു മ്പോള്‍?

A) കാണവേ അറിഞ്ഞു

B) കണ്ടാല്‍ അറിയാം

C) കണ്ടത് അറിഞ്ഞു

D) കണ്ടു അറിഞ്ഞു

Correct Option : B

 

 

92. `എറാന്‍ മൂളുക` ശരി യായ അര്‍ത്ഥം കണ്ടെത്തുക

A) അനുസ രണക്കേട ് കാട്ടുക

B) ആജ്ഞാ നു വര്‍ത്തി യാ കുക

C) സത്യം പറ യുക

D) ഇവയൊന്നു മല്ല

Correct Option : B

 

 

93. താഴെ കൊടു ത്തി രി ക്കു ന്ന വ യില്‍ ശരി യായ പ്രയോഗം ഏത്

A) അധിതി ദേവോ ഭവഃ

B) അതിഥി ദേവോ ഭവഃ

C) അദിഥി ദേവോ ഭവഃ

D) അഥിതി ദേവോ ഭവഃ

Correct Option : B

 

 

94. `എന്‍റെ നാടു ക ട ത്തല്‍` ഏത ് സാഹിത്യ ശാഖയില്‍പ്പെടുന്നു?

A) നാടകം

B) ആത്മകഥ

C) യാത്രാ വി വ രണം

D) ജീവ ചരിത്രം

Correct Option : B

 

 

95. `അപ ചയം` എന്ന പദ ത്തിന്‍റെ അര്‍ത്ഥം?

A) സ്നേഹം

B) തെറ്റ്

C) നാശം

D) ധൂമം

Correct Option : C

 

 

96. `കേരള കൗമുദി` എന്ന വ്യാകരണ ഗ്രന്ഥം രചി ച്ചതാര്?

A) ഗുണ്ടര്‍ട്ട്

B) കാരൂര്‍ നീലകണ്ഠപിള്ള

C) കോവുണ്ണി നെടുങ്ങാടി

D) എ.ആര്‍. രാജ രാ ജ വര്‍മ്മ

Correct Option : C

 

 

97. `ഈരേഴ ്` എന്ന പദ ത്തിലെ ഭേദകം?

A) ശുദ്ധം

B) സാംഖ്യം

C) പാരി മാ ണികം

D) വിഭാ വകം

Correct Option : B

 

 

98. `നിര്‍മ്മാല്യം` എന്ന സിനി മയ ്ക്ക ് ആധാ ര മായ എം.ടി യുടെ കഥ?

A) കാലം

B) ദേശാ ടനം

C) വാന പ്രസ്ഥം

D) പള്ളി വാളും കാല്‍ചി ലമ്പും

Correct Option : D

 

 

99. ഒറ്റ യാനെ കണ്ടെത്തുക

A) ഉദ്യാനം

B) ഉപ വനം

C) സൂനം

D) ആരാമം

Correct Option : C

 

 

100. Envy is the sorrow of fools എന്ന തിന്‍റെ മലയാള തര്‍ജ്ജമ

A) അസൂയ വിഡ ്ഢി ക ളുടെ ദുഃഖ മാണ ്

B) വിഡ ്ഢി കള്‍ക്ക ് അസൂയ മൂലം ദുഃഖിക്കേ ണ്ടിവരും

C) അസൂയയാണ് വിഡ ്ഢിയെ ദുഃഖത്തി ലേയ്ക്ക് നയി ക്കുന്നത്

D) അസൂയയു ള്ള വര്‍ വിഡ ്ഢി കളാണ

Correct Option : A