1. അജ ന്താ ഗു ഹ കള്‍ സ്ഥിതി ചെയ്യുന്ന നദീതീരം

A) താമ്ര പര്‍ണി

B) വാഗോര്‍

C) കൃഷ ്ണ

D) വൈഗ

Correct Option : B

 

 

2. താഴെപ്പറ യു ന്നവ യില്‍ മേഘപ്പുലി കള്‍ കാണപ്പെടുന്ന ഇന്ത്യന്‍ ദേശീയോ ദ്യാനം

A) ഹെമിസ ്

B) നന്ദാ ദേവി

C) സരിസ ്

D) നംദപ്പ

Correct Option : D

 

 

3. 2016 -17 സീസ ണിലെ മികച്ച യൂറോ പ്യന്‍ ഫുട ്ബോള്‍ താര ത്തിനുള്ള യുവേഫ പുരസ്കാരം നേടി യത്?

A) റാഫേല്‍ നദാല്‍

B) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

C) എ.സി. മി ലാന്‍

D) സ്റ്റാന്‍ വാവ്റിങ്ക

Correct Option : B

 

 

4. 2018 ലെ എഴുത്തച്ഛന്‍ പുരസ ്കാ ര ത്തിനര്‍ഹനാ യത്?

A) എ. കെ. സച്ചി ദാ ന ന്ദന്‍

B) . എം. മുകു ന്ദന്‍

C) സി. രാധാ കൃ ഷ്ണന്‍

D) പ്രഭാ വര്‍മ്മ

Correct Option : B

 

 

5. 2017 ല്‍ അന്ത രിച്ച ഒഡീഷ രാഷ ്ട്രീ യ ത്തിന്‍റെ ചാണ ക്യന്‍ എന്ന റി യ പ്പെടുന്ന വ്യക്തി?

A) . അശോ ക മി ത്രന്‍

B) അശ്വിന്‍ സുന്ദര്‍

C) ദേവ ് രാജ ് സിക്ക

D) പ്യാരി മോഹന്‍ മൊഹപത്ര

Correct Option : D

 

 

6. ദണ്ഡി യാ ത്രയെ `മോസ സിന്‍റെ ഇസ്രാ യേ ലി ലേ യ ്ക്കുള്ള പലാ യനം` എന്ന ് വിശേഷി പ്പി ച്ചത്

A) സുഭാ ഷ്ചന്ദ്രബോസ ്

B) മോത്തി ലാല്‍ നെഹ്റു

C) പി.സി റേ

D) ജവ ഹര്‍ലാല്‍ നെഹ ്റു

Correct Option : C

 

 

7. മഗ ്സസെ പുര സ ്കാരം ലഭിച്ച ആദ്യ ഇന്ത്യാ ക്കാ രന്‍?

A) രവീ ന്ദ്രനാഥ ടാഗോര്‍

B) വിനോ ബഭാവെ

C) ലാലാ ലജ ്പത ് റായ്

D) ദാദാ ഭായ് നവ റോജി

Correct Option : B

 

 

8. ഇന്ത്യയി ലാ ദ്യമായി ആരോഗ്യ അദാ ലത്ത ് നട പ്പി ലാ ക്കിയ സംസ്ഥാനം?

A) തമി ഴ്നാട ്

B) മഹാ രാഷ ്ട്ര

C) കര്‍ണാ ടക

D) മധ്യപ്രദേശ്

Correct Option : C

 

 

9. നാഷ ണല്‍ എയ്ഡ ്സ ് റിസര്‍ച്ച് ഇന്‍സ്റ്റി റ്റ്യൂട്ട ് എവിടെ സ്ഥിതി ചെയ്യുന്നു?

A) മുംബൈ

B) ബാംഗ്ലൂര്‍

C) പൂനെ

D) നാഗ ്പൂര്‍

Correct Option : C

 

 

10. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഓഫ ് മഹാ രാഷ ്ട്ര എന്നറി യ പ്പെടുന്നത ്?

A) ഗോപാ ലകൃ ഷ ്ണഗോ ഖലെ

B) ഫിറോസ ് ഷാ മേത്ത

C) വി.ഡി. സ വര്‍ക്കര്‍

D) ബാല ഗം ഗാ ധ രതി ലകന്‍

Correct Option : C

 

 

11. അഗത്തി വിമാ ന ത്താ വളം എവിടെ സ്ഥിതി ചെയ്യുന്നു?

A) പുതുച്ചേരി

B) ലക്ഷ ദ്വീപ്

C) ഡല്‍ഹി

D) ചണ്ഡീഗഡ ്

Correct Option : B

 

 

12. ഇന്ത്യ ന്‍ കോഫീ ഹൗസ ് സ്ഥാപി ച്ചത്?

A) മന്നത്ത ് പത്മ നാ ഭന്‍

B) വി.ടി. ഭട്ട തി രി പ്പാട ്

C) എ.കെ. ഗോ പാ ലന്‍

D) പി. കൃഷ ്ണപിള്ള

Correct Option : C

 

 

13. പ്രാചീന ഭാരതത്തിലെ പ്രശസ ്ത വിദ്യാ ഭ്യാസ കേന്ദ്രമായ തക്ഷ ശില സ്ഥിതി ചെയ്യുന്ന രാജ്യം?

A) ബംഗ്ലാ ദേശ്

B) അഫ ്ഗാ നി സ്ഥാന്‍

C) നേപ്പാള്‍

D) പാകി സ്ഥാന്‍

Correct Option : D

 

 

14. ശക്ത മായ ബ്രേക്കു ള്ളതും എഞ്ചിന്‍ ഇല്ലാ ത്തതുമായ യന്ത്രം എന്ന് ജവ ഹര്‍ലാല്‍ നെഹ്റു വിശേഷി പ്പി ച്ചത് എന്തിനെയാണ ്?

A) 1919 ലെ ഗവണ്‍മെന്‍റ ് ഓഫ് ഇന്ത്യാ ആക ്ട ്

B) 1935 ലെ ഗവണ്‍മെന്‍റ ് ഓഫ് ഇന്ത്യാ ആക ്ട ്

C) 1909 ലെ ഗവണ്‍മെന്‍റ ് ഓഫ് ഇന്ത്യാ ആക ്ട ്

D) ഇവ യൊ ന്നു മല്ല

Correct Option : B

 

 

15. ഭരണ ഘ ടനാ നിയ മ നിര്‍മ്മാണ സഭയുടെ ഉപാ ധ്യക്ഷന്‍?

A) ബി.എന്‍.റാവു

B) എച്ച്. സി. മുഖര്‍ജി

C) ജെ.ബി. കൃപലാനി

D) ഡോ.സ ച്ചി ദാ നന്ദ സിന്‍ഹ

Correct Option : B

 

 

16. ഹൈക്കോ ടതി റിട്ടു കള്‍ പുറ പ്പെ ടു വി ക്കു ന്നതി നെ പ്പറ്റി പറ യുന്ന ആര്‍ട്ടി ക്കിള്‍?

A) ആര്‍ട്ടി ക്കിള്‍ 226

B) ആര്‍ട്ടി ക്കിള്‍ 32

C) ആര്‍ട്ടി ക്കിള്‍ 220

D) ആര്‍ട്ടി ക്കിള്‍ 30

Correct Option : A

 

 

17. താഴെ പറ യു ന്ന വ യില്‍ ഗണിത ശാസ ്ത്ര മേഖലയില്‍ നല്‍കുന്ന പുര സ ്കാ ര മേത്?

A) യുനെസ്കോ പീസ് പ്രൈസ ്

B) ആബേല്‍ പുര സ ്കാരം

C) ഗോള്‍ഡ ്മാന്‍ പ്രൈസ ്

D) ലാസ ്കര്‍ പുരസ ്കാരം

Correct Option : B

 

 

18. ഏറ്റവും കൂടുതല്‍ കാലം ആര്‍. ബി.ഐ യുടെ ഗവര്‍ണറാ യി രുന്ന വ്യക്തി?

A) ഓസ ്ബോണ്‍ സ ്മിത്ത്

B) സി.ഡി. ദേശ്മുഖ്

C) ബി. രാമ റാവു

D) കെ.ജെ. ഉ ദ്ദേശി

Correct Option : C

 

 

19. ഏറ്റവും പുരാ തന മായ കേര ള ത്തിലെ വള്ളം കളി

A) ചമ്പക്കുളം വള്ളം കളി

B) നെഹ ്റുട്രോഫി

C) ആറന്‍മുള

D) പായി പ്പാട ്

Correct Option : C

 

 

20. വടക്ക് കിഴക്കന്‍ റെയില്‍വേ യുടെ ആസ്ഥാനം?

A) ഗൊ രഖ്പൂര്‍

B) ഹാജി പ്പൂര്‍

C) ജബല്‍പൂര്‍

D) ബിലാ സ ്പൂര്‍

Correct Option : A

 

 

21. പാര ഫിന്‍ ഓയില്‍ എന്നറി യ പ്പെ ടുന്നത്?

A) ഡീസല്‍

B) പെട്രോള്‍

C) മണ്ണെണ്ണ

D) കല്‍ക്കരി

Correct Option : C

 

 

22. പേശികളുടെ പ്രവര്‍ത്തനത്തെ നിയ ന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം?

A) സെറിബ്രം

B) സെറി ബല്ലം

C) മെഡുല്ല ഒബ്ളാം ഗേറ്റ

D) . ഇവയൊന്നു മല്ല

Correct Option : B

 

 

23. ഈഴവ രുടെ രാഷ്ട്ര പിതാവ് എന്ന റി യ പ്പെ ടുന്ന നവോ ത്ഥാന നായ കനാണ്?

A) ശ്രീനാ രാ യ ണഗുരു

B) ഡോ.പല്‍പ്പു

C) . കുമാ രനാ ശാന്‍

D) . ടി.കെ. മാ ധ വന്‍

Correct Option : B

 

 

24. ഇന്ത്യയി ലെ പരി സ്ഥിതി പ്രസ്ഥാ ന ങ്ങ ളുടെ മാതാവ ്?

A) നര്‍മ്മദാ ബച്ചാവോ ആന്തോളന്‍

B) അപ്പിക്കോ

C) ചിപ്കോ

D) ഇവയൊന്നു മല്ല

Correct Option : C

 

 

25. ബൈറാം ഖാ നുമായി ബന്ധ മുള്ള മുഗള്‍ ഭരണാ ധി കാരി?

A) ബാബര്‍

B) അക ്ബര്‍

C) ഷാജ ഹാ

D) ഔറം ഗ സീബ്

Correct Option : B

 

 

26. ഏതു രോഗ ത്തിന്‍റെ ശാസ ്ത്രീയ നാമമാണ് ബൊവൈന്‍ സ്പോഞ്ചി ഫോം എന്‍സ ഫ ലോ പ്പതി?

A) മാന സി ക വി ഭ്രാന്തി

B) പക്ഷി പ്പനി

C) പന്നി പ്പനി

D) ഭ്രാന്തി പ്പശു രോഗം

Correct Option : D

 

 

27. ഗത ്സിംഗിന്‍റെ സ ്മാര ക മായ `ഭഗത ് സിംഗ ് ചൗക്ക ്` സ്ഥിതി ചെയ്യു ന്നത ്?

A) ലാഹോര്‍

B) അഹ മ്മ ദാ ബാദ്

C) കൊല്‍ക്കത്ത

D) ഇസ്ലാ മാ ബാദ്

Correct Option : A

 

 

28. കുമ ര ക ത്തിനും തണ്ണീര്‍മു ക്ക ത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപ ്?

A) ആലും കടവ്

B) പാതിരാ മ ണല്‍

C) കാപ്പില്‍

D) പൂവാര്‍

Correct Option : B

 

 

29. ജാര്‍ഖ ണ്ഡിന്‍റെ തല സ്ഥാ ന മായ റാഞ്ചി ഏത് നദി യുടെ തീര ത്താണ്?

A) വൈഗ

B) ബ്രാഹ്മണി

C) ഗോദാ വരി

D) സുവര്‍ണ രേഖ

Correct Option : D

 

 

30. പ്രിവി പഴ്സ ് നിര്‍ത്ത ലാ ക്കി യത ്?

A) ജവ ഹര്‍ലാല്‍ നെഹ ്റു

B) മന്‍മോഹന്‍ സിങ്

C) ഇന്ദി രാ ഗാന്ധി

D) നരസിം ഹറാവു

Correct Option : C

 

 

31. വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി?

A) നിക്കോ ളോ കോണ്ടി

B) അബ ്ദുള്‍ റസാക്ക്

C) മാര്‍ക്കോ പോളോ

D) ഇബ ്നു ബ ത്തൂത്ത

Correct Option : A

 

 

32. ഭൗമ ഗ്ര ഹ ങ്ങ ളുടെ കൂട്ട ത്തില്‍ ഉള്‍പ്പെടാ ത്ത തേത ്?

A) ബുധന്‍

B) ശനി

C) ചൊവ്വ

D) ശുക്രന്‍

Correct Option : B

 

 

33. ഇന്ത്യന്‍ ഭര ണ ഘ ടന ഭേദ ഗതി ചെയ്യാ നുള്ള അധി കാരം ആര്‍ക്കാണ്?

A) സുപ്രീം കോ ടതി

B) രാഷ ്ട്ര പതി

C) പ്രധാ ന മന്ത്രി

D) പാര്‍ല മെന്‍റ ്

Correct Option : D

 

 

34. സുബ്രതോ മുഖര്‍ജി കപ്പ ് ഏത് കായി ക രം ഗ വു മായി ബന്ധ പ്പെട്ട താണ്?

A) ഭാരോ ദ്വ ഹനം

B) വള്ളംകളി

C) ഫുട ്ബോള്‍

D) റോവിങ്

Correct Option : C

 

 

35. ഏത് രാസ വ സ ്തുവിന്‍റെ സാന്നി ധ്യ മാണ ് ചേന യിലെ ചൊറിച്ചി ലിന ് കാരണം?

A) എ. പൊട്ടാസ്യം ഓക്സ ലേ റ്റ്

B) . നൈട്ര ജന്‍ ഓക ്സ ലേറ്റ്

C) കാല്‍സ്യം ഓക്സ ലേറ്റ്

D) മഗ്നീഷ്യം ഓക്സ ലേറ്റ ്

Correct Option : C

 

 

36. ക്ലാവിന്‍റെ രാസ നാമം?

A) കോപ്പര്‍ സള്‍ഫേറ്റ്

B) കോപ്പര്‍ നൈട്രേറ്റ്

C) ബേസിക ് കോപ്പര്‍ കാര്‍ബ ണേറ്റ്

D) സോഡിയം കാര്‍ബണേറ്റ്

Correct Option : C

 

 

37. വൈറസ ് മൂലം ഉണ്ടാ കുന്ന രോഗ മാണ്?

A) കോളറ

B) എലിപ്പനി

C) ന്യൂമോ ണിയ

D) ഡെങ്കി പ്പനി

Correct Option : D

 

 

38. വസ ന്ത വി ഷുവം എന്നറി യ പ്പെടു ന്നത ്?

A) മാര്‍ച്ച് 21

B) ജൂണ്‍ 21

C) സെപ്തം ബര്‍ 23

D) ഡിസം ബര്‍ 22

Correct Option : A

 

 

39. പ്രക ൃ ത ി സ ് േ ന ഹി ക ള ു െ ട ബൈബിള്‍ എന്നു വിശേ ഷി പ്പി ക്കുന്ന ഗ്രന്ഥം?

A) സൈലന്‍റ ് സ ്പ്രിങ്

B) ഒറ്റ വൈക്കോല്‍ വിപ്ലവം

C) പ്രകൃ തി യി ലേക്കു മടങ്ങാം

D) ഭൂമിക്കൊരു ചര മഗീതം

Correct Option : A

 

 

40. അര്‍ജന്‍റെറ്റ് ഏതിന്‍റെ അയിരാണ്?

A) ചെമ്പ്

B) വെള്ളി

C) മെര്‍ക്കുറി

D) സ്വര്‍ണം

Correct Option : B

 

 

41. രേവതി പട്ട ത്താ ന ത്തിന്‍റെ വേദി?

A) അമ്പലപ്പു ഴ ക്ഷേത്രം

B) ചോറ്റാ നി ക്കര ക്ഷേത്രം

C) ആറന്‍മുള ക്ഷേത്രം

D) . തളി ക്ഷേത്രം

Correct Option : D

 

 

42. ടെന്നീസ ് കോര്‍ട്ട ് പ്രതിജ്ഞ ഏതു വിപ്ലവ വുമായി ബന്ധ പ്പെ ട്ട താണ്?

A) റഷ്യന്‍ വിപ്ലവം

B) ചൈനീസ് വിപ്ലവം

C) ലാറ്റി ന മേരി ക്കന്‍

D) ഫ്രഞ്ച ് വിപ്ലവം

Correct Option : D

 

 

43. വംശ നാശ ഭീഷണി നേരി ടുന്ന ജീവി ക ളുടെ വിവ ര ങ്ങള്‍ അട ങ്ങിയ `റെഡ ് ഡേറ്റാ ബുക്ക ്` തയ്യാ റാ ക്കുന്ന അന്താ രാഷ ്ട്ര സംഘടന?

A) UNESCO

B) UNEP

C) WWF

D) IUCN

Correct Option : D

 

 

44. ഹാന്‍സെന്‍സ ് രോഗം എന്ന റി യ പ്പെ ടുന്നത ്?

A) ക്ഷയം

B) എയ്ഡ ്സ ്

C) കുഷ ്ഠം

D) മല മ്പനി

Correct Option : C

 

 

45. ഇന്ത്യയ ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഐ.എന്‍. സി. പ്രസി ഡന്‍റ ്?

A) മദന്‍മോ ഹന്‍ മാളവ്യ

B) ജെ.ബി. കൃപ ലാ നി

C) പട്ടാഭി സീതാ രാ മയ്യ

D) മൗലാനാ അബുള്‍ കലാം ആസാദ്

Correct Option : B

 

 

46. സോയാ ബീന്‍ ഏറ്റ വും കൂടുതല്‍ ഉത ്പാ ദി പ്പി ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്?

A) ഹരി യാന

B) മധ്യപ്രദേശ്

C) ഉത്തര്‍പ്രദേശ്

D) ഒറീസ

Correct Option : B

 

 

47. സമുദ്ര ത്തിലെ തുല്യ ആ ഴ മുള്ള സ്ഥലങ്ങളെ തമ്മില്‍ യോജി പ്പിച്ച് വരയ്ക്കുന്ന രേഖ?

A) ഐസോ ഹൈറ്റ്

B) ഐസോബാത്

C) ഐസോ ബാര്‍

D) ഐസോതേം

Correct Option : B

 

 

48. താെ ഴ പറയു ന്ന വ യില്‍ സ ്കാന്‍ഡി നേ വി യന്‍ രാജ്യം അല്ലാ ത്തതേത്?

A) സ്പെയിന്‍

B) സ്വീഡന്‍

C) നോര്‍വെ

D) ഡെന്‍മാര്‍ക്ക്

Correct Option : A

 

 

49. സംയോ ജിത ശിശു വിക സന പദ്ധതി നിലവില്‍ വന്നതെന്ന ്?

A) . 1975 ഒക്ടോ ബര്‍ 2

B) . 1974 ഒക്ടോ ബര്‍ 2

C) 1874 നവം ബര്‍ 4

D) 1975 നവം ബര്‍ 14

Correct Option : A

 

 

50. ഈസ്റ്റ ് ഇന്ത്യാ അസോ സി യേ ഷന്‍ രൂപീ കൃ തമായതെന്ന ്?

A) 1870

B) 1868

C) 1867

D) 1866

Correct Option : D

 

 

51. പന യോല സന്ധി ഏത ്?

A) ആദേശം

B) ലോപം

C) ദ്വിത്വം

D) ആഗമം

Correct Option : D

 

 

52. Token Strike എന്താണ്

A) സൂച നാ പണി മുടക്ക്

B) പണി മുടക്കി കാത്തി രിപ്പ്

C) രാപ്പകല്‍ സമരം

D) ഊഴമനു സ രി ച്ചുള്ള സമരം

Correct Option : A

 

 

53. എസ്.കെ. പൊ റ്റക്കാട് കഥാപാത്രമായി വരുന്ന നോവല്‍?

A) അന്ധ കാ ര നഴി

B) തമോ വേദം

C) പ്രവാസം

D) ആരാ ച്ചാര്‍

Correct Option : C

 

 

54. അണിയം` എന്ന പദ ത്തിന്‍റെ വിപ രീതം ഏത ്?

A) അനഘം

B) അമരം

C) മണിയം

D) അന്യൂനം

Correct Option : B

 

 

55. ഞാന്‍ അവനോട് പറഞ്ഞു. അടി വ ര യി ട്ടി രി ക്കുന്ന പദം ഏത ് വിഭ ക്തിയെ സൂചി പ്പി ക്കുന്നു?

A) സംബന്ധിക

B) ആധാ രിക

C) സംയോ ജിക

D) പ്രയോ ജിക

Correct Option : C

 

 

56. എം.ടി.വാസു ദേ വ ന്‍ നായര്‍ക്ക ് വയ ലാര്‍ അവാര്‍ഡ ് നേടി ക്കൊ ടുത്ത കൃതി?

A) കുട്ട്യേടത്തി

B) നിര്‍മ്മാല്യം

C) ഇരു ട്ടിന്‍റെ ആത്മാവ്

D) രണ്ടാ മൂഴം

Correct Option : D

 

 

57. ഇ.എം. കോവൂര്‍ എന്ന തൂലി കാ നാ മ ത്തില്‍ അറി യ പ്പെടുന്ന വ്യക്തി ആര ്?

A) മാത്യു ഐപ്പ്

B) . പി.സി ഗോപാ ലന്‍

C) മത്തായി

D) മാത്യു.എം.കു ഴി വേലി

Correct Option : A

 

 

58. അവന്‍റെ സാമര്‍ത്ഥ ്യം ഏവ രേയും അതി ശ യി പ്പി ച്ചു. സാമര്‍ത്ഥ്യം എന്ന പദം ഏത് വിഭാ ഗ ത്തില്‍പ്പെ ടുന്നു?

A) നാമം

B) ക്രിയ

C) കൃത്ത്

D) തദ്ധിതം

Correct Option : D

 

 

59. മേയ നാമ ത്തിന് ഉദാ ഹരണമേത്?

A) മണ്ണ്

B) ഭാര്യ

C) പോത്ത്

D) പശു

Correct Option : A

 

 

60. `അനു കന്‍` എന്ന പദ ത്തിന്‍റെ അര്‍ത്ഥമെന്ത ്?

A) അളിയന്‍

B) കാമുകന്‍

C) അച്ഛന്‍

D) ബന്ധു

Correct Option : B

 

 

61. . Inscription on a gravestone is called

A) epilogue

B) epitaph

C) obituary

D) prologue

Correct Option : B

 

 

62. She lives in Mumbai, .......

A) isn’t she?

B) doesn’t she?

C) don’t she?

D) is she?

Correct Option : B

 

 

63. Raju is the best speaker ..... available

A) who

B) whose

C) whom

D) that

Correct Option : D

 

 

64. The one word substitute for ‘Wild and noisy disorder or confusion is

A) Pandemonium

B) Pharmalopoeia

C) Phenomenon

D) Phrenology

Correct Option : A

 

 

65. His Handwriting is Shabby, I cannot ..... what he has written

A) make up

B) make at

C) make out

D) make off

Correct Option : C

 

 

66. Which of the following is an antonym for ‘humility’

A) inhuman

B) love

C) conceit

D) naughty

Correct Option : C

 

 

67. Time .... all sorrows

A) heels

B) heals

C) hails

D) heirs

Correct Option : B

 

 

68. The thief ran away from the crowd..... he should be attacked

A) for

B) lest

C) since

D) it

Correct Option : B

 

 

69. He .... the examination in 1995

A) passed

B) had passed

C) . has passed

D) was passed

Correct Option : A

 

 

70. Raju and Gopi passed the examination but the ..... got a first class

A) later

B) latter

C) latest

D) last

Correct Option : B

 

 

71. . Neither the teachers nor the headmaster .... the programme

A) attend

B) has attended

C) have atteneded

D) None of these

Correct Option : B

 

 

72. If you go there, you .... meet him

A) will

B) would

C) would have

D) had

Correct Option : A

 

 

73. Hardly had he seen the police ..... he ran from the scene

A) than

B) did

C) had

D) when

Correct Option : D

 

 

74. Report; Who wants a new phone? said Ann. Ann .......

A) asked who had wanted a new phone

B) asked who wanted a new phone

C) asked who wants a new phone

D) asked who will have a new phone

Correct Option : B

 

 

75. . If we knew your arrival, we ..... the railway station

A) will reach

B) would have reached

C) would reach

D) will have reached

Correct Option : C

 

 

76. The man claims to be a ...... citizen of India

A) de facto

B) de jure

C) bonafide

D) frank

Correct Option : C

 

 

77. I .... this novel by the time you come back

A) shall write

B) should write

C) shall have written

D) shall have been written

Correct Option : C

 

 

78. The teacher as well as the students ..... coming now

A) are

B) is

C) have been

D) have

Correct Option : B

 

 

79. I’ve spent the whole day cleaning the house and I’m

A) dead from the neck up

B) dead as a doornail

C) dead on my feet

D) None of these

Correct Option : C

 

 

80. Every candidate has to poll a minimum number of votes inroder to avoid..... of his security

A) penality

B) cancellation

C) forfeiture

D) loss

Correct Option : C

 

 

81. X ന്‍റെ 17% Y യുടെ 19% ന ് തുല്യമാ യാല്‍ X:Y എത്ര?

A) 19:17

B) 17:19

C) 14:19

D) 19:14

Correct Option : A

 

 

82. ഒരു സംഖ്യയുടെ 70% ത്തോട് 260 കൂട്ടി യാല്‍ ആ സംഖ്യയുടെ ഇരട്ടി ലഭിക്കുമെങ്കില്‍ സംഖ്യ ഏത്?

A) 160

B) 250

C) 300

D) 200

Correct Option : D

 

 

83. ഒരു ക്ലാസ്സിലെ 25 കുട്ടിക ളുടെ ശരാ ശരി വയസ ് 14 ആകു ന്നു. ക്ലാസില്‍ ഒരു കുട്ടി യെ ക്കൂടി ചേര്‍ത്ത പ്പോള്‍ ശരാ ശരി 14.5 ആയി ഉയര്‍ന്നു അധി ക മായി ചേര്‍ന്ന കുട്ടി യുടെ വയസ്സ് എത്ര?

A) 14.5

B) 16

C) 21

D) 27

Correct Option : D

 

 

84. A/8= B/7 = C/5 എങ്കില്‍ A+B+C/C

A) 4

B) 5

C) 6

D) 7

Correct Option : A

 

 

85. 200 രൂപ യില്‍ 30% A യ ്ക്കും ബാക്കി യു ള്ളത് 3:4 എന്ന അനു പാ തത്തില്‍ B യ്ക്കും C യ്ക്കും കൊടു ത്താല്‍ C യ ്ക്ക് കിട്ടിയ തെത്ര?

A) 60 രൂപ

B) 35 രൂപ

C) 80 രൂപ

D) 20 രൂപ

Correct Option : C

 

 

86. 4^40 ന്‍ 1/4 എത്ര?

A) 4^36

B) 4^39

C) 4^4

D) 4^10

Correct Option : B

 

 

87. നീളം 36 സെ.മീ വീതി 15 സെ.മീ വശമുള്ള ഒരു ചതു രാ കൃ തി യി ലുള്ള തറ യില്‍ പതി ക്കാന്‍ സാധി ക്കുന്ന തുല്യ വലി പ്പ മുള്ള മാര്‍ബിള്‍ കഷ ്ണങ്ങ ളുടെ വശ ത്തിന്‍റെ നീള മെന്ത്?

A) 5 സെ.മീ

B) 2 സെ.മീ

C) 6 സെ.മീ

D) 3 സെ.മീ

Correct Option : D

 

 

88. അ രു ണിന്‍റെ ഓര്‍മ്മ യില്‍ അവന്‍റെ ജന്മ ദിനം സെപ്റ്റം ബര്‍ 10 നും 15 നും ഇട യി ലാ ണ ്. അരുണിന്‍റെ സഹോ ദ രി യുടെ ഓര്‍മ്മ യില്‍ അവന്‍റെ ജന്മ ദിനം സെപ്തം ബര്‍ 13 നും 18 നും ഇട യി ലാണ ്. രണ്ടു പേരു ടേയും ഓര്‍മ്മ ശരി യാ ണെ ങ്കില്‍ അരുണിന്‍റെ ജന്മ ദിനം എന്നാണ്?

A) സെപ്തം ബര്‍ 14

B) സെപ്തംബര്‍ 17

C) സെപ്തം ബര്‍ 13

D) സെപ്തം ബര്‍ 15

Correct Option : A

 

 

89. ഒരാള്‍ ഒഴുക്കിന് അനുകൂ ലമായി 40 കി.മീ 5 മണി ക്കൂറു കൊണ്ടും ഒഴു ക്കിന ് എതി രായി 18 കി.മീ 3 മണി ക്കൂറുകൊണ്ടും സഞ്ച രി ക്കു ന്നു വെ ങ്കില്‍ ഒഴു ക്കു വെ ള്ള ത്തിന്‍റെ വേഗത എന്ത്?

A) 1 കി.മീ/മ ണി ക്കൂര്‍

B) 10 കി.മീ/മണിക്കൂര്‍

C) 5 കി.മീ/മ ണി ക്കൂര്‍

D) 7.5 കി.മീ/മ ണി ക്കൂര്‍

Correct Option : A

 

 

90. 5 വര്‍ഷം മുന്‍പ ് അമ്മ യുടെ വയസ്സ ് മകന്‍റെ വയ സ്സിന്‍റെ 9 ഇര ട്ടി യാ യി രു ന്നു. ഇപ്പോള്‍ അമ്മ യുടെ വയസ്സ ് മകന്‍റെ വയ സ്സിന്‍റെ 4 ഇരട്ടിയാണ ്. എന്നാല്‍ രണ്ടു വര്‍ഷത്തി നു ശേഷം മകന്‍റെ വയ സെത്ര?

A) 8

B) 6

C) 10

D) 16

Correct Option : C

 

 

91. ഞാന്‍ എന്‍റെ വീട്ടില്‍ നിന്നും 100 മീറ്റര്‍ കിഴക്കോട്ട ് നട ന്നു. അതി നു ശേഷം ഇട ത്തോട്ട ് തിരിഞ്ഞ ് 200 മീറ്റര്‍ നട ന്നു. അവസാനം ഞാന്‍ ഒരി ക്കല്‍ കൂടി ഇട ത്തോട്ട് തിരിഞ്ഞ ് 100 മീറ്റര്‍ നട ന്നു. ഇപ്പോള്‍ എന്‍റെ വീട ് എന്‍റെ ഏതു വശ ത്താണ ്?

A) കിഴക്ക്

B) പടി ഞ്ഞാറ്

C) തെക്ക്

D) തെക്ക ് - പടി ഞ്ഞാറ്

Correct Option : C

 

 

92. 7,14,21,..... 196 ഈ ശ്രേണി യിലെ എത്രാ മത്തെ പദ മാണ് 196

A) 28

B) 39

C) 27

D) 35

Correct Option : A

 

 

93. ഒരു ക്യാമ്പില്‍ 300 പേര്‍ക്ക് 15 ദിവ സ ത്തേ ക്കുള്ള ആഹാ ര മു ണ്ട്. 7 ദിവ സ ത്തി നു ശേഷം 100 പേര്‍ ക്യാമ്പ് വിട്ടു പോ യെ ങ്കില്‍ ബാക്കി യുള്ള വര്‍ക്ക ് എത്ര ദിവസത്തേയ ്ക്ക ് ആഹാരം തികയും?

A) 14

B) 12

C) 10

D) 16

Correct Option : B

 

 

94. 169= 13^ x/5 = = എങ്കില്‍ X ന്‍റെ വില യെത്ര?

A) 100

B) 10

C) 1000

D) 1

Correct Option : B

 

 

95. `+` ഗുണന ത്തേയും X ങ്ക ല നത്തേയും `:` വ്യവകല നത്തേയും ` -` ഹരണത്തെയും സൂചി പ്പി ക്കു ന്നു വെ ങ്കില്‍ (28+10ഃ40)-8:3 എത്ര?

A) 37

B) 140

C) 64

D) 39

Correct Option : A

 

 

96. ചതു രാ ക ൃ തി യി ലുള്ള ഒരു കളിസ്ഥ ല ത്തിന്‍റെ നീളം 40 മീറ്റര്‍ വീതി 30 മീറ്റര്‍ അതിന ് ചുറ്റും പുറ ത്തായി 5 മീറ്റര്‍ വീതി യില്‍ ഒരു പാത നിര്‍മ്മി ച്ചാല്‍ പാതയുടെ വിസ ്തീര്‍ണ്ണ മെത്ര?

A) 700

B) 625

C) 730

D) 800

Correct Option : D

 

 

97. ഒരു സമ ഭുജ സാമാന്ത രി ക ത്തിന്‍റെ ഒരു വശം 13 സെ.മീ ഉം ഒരു വികര്‍ണം 10 സെ.മീ ഉം ആയാല്‍ വിസ ്തീര്‍ണം?

A) 130cm2

B) 120cm2

C) 150cm2

D) 210cm2

Correct Option : B

 

 

98. രണ്ട് സംഖ്യകളുടെ ലസാഗു 72, ഉസാഘ 6 ഒരു സംഖ്യ 18 ആയാല്‍ മറ്റേ സംഖ്യ ഏത്?

A) 14

B) 24

C) 18

D) 32

Correct Option : B

 

 

99. കോഡുഭാഷ യില്‍ GSQUADRsനെ 1536789 എന്നെ ഴു താ മെ ങ്കില്‍ GAURDsനെ എങ്ങനെ എഴുതാം?

A) 17698

B) 17689

C) 27689

D) 26798

Correct Option : A

 

 

100. ഒരു ഗണിത പരീ ക്ഷയിലെ വിജ യ ശ തമാനം 78.2 ആണ്. 9 കുട്ടി കള്‍ കൂടി ജയി ച്ചി രുന്നു വെ ങ്കില്‍ വിജ യ ശ തമാനം 80 ആകു മാ യി രുന്നു. എങ്കില്‍ എത്ര കുട്ടി കള്‍ പരീക്ഷ എഴുതി?

A) 400

B) 500

C) 600

D) 700

Correct Option : B