1. The tiller was standing ...... in the field

A) stationary

B) stationerie

C) stationery

D) stationory

Correct Option : A

 

 

2. The appropriate meaning ‘Felo de se’ ......

A) Absent minded

B) Beloved

C) In progress

D) Suicide

Correct Option : D

 

 

3. Find the word that is rightly spelt

A) Posthumously

B) Postumously

C) Posthumusly

D) Postumusly

Correct Option : A

 

 

4. Study of skulls

A) Phrenology

B) Entomology

C) Pathology

D) Philology

Correct Option : A

 

 

5. The phrase ‘Take in’ means....

A) begins

B) raise

C) endure

D) deceive

Correct Option : D

 

 

6. The idiom ‘A white Elephant’ means ....

A) A useless one

B) . A strong person

C) Intelligent

D) None of these

Correct Option : A

 

 

7. Antonym of ‘Zenith’ is .....

A) Nadir

B) Nult

C) Recede

D) Trance

Correct Option : A

 

 

8. The synonym of ‘Plethora’ is .....

A) Rare

B) Abundance

C) Cheap

D) Scarce

Correct Option : B

 

 

9. Most of the bananas in the basket .... ripen

A) are

B) is

C) was

D) has

Correct Option : A

 

 

10. Rahul is fond of eating chocolates. Find out the gerund in the sentence

A) fond

B) is

C) eating

D) of

Correct Option : C

 

 

11. Hardly had he finished the exam .... the bell rang Fill in the blank using correct adverb

A) soon

B) when

C) after

D) before

Correct Option : B

 

 

12. Spot the error in the sentence

A) The office

B) with its furniture

C) were set on fire

D) no error

Correct Option : C

 

 

13. I ..... shimla last week

A) have visited

B) visited

C) had visited

D) none of these

Correct Option : B

 

 

14. None of the players came in time ?

A) did they?

B) didn’t they?

C) do they?

D) don’t they?

Correct Option : A

 

 

15. Students should obey the rules of the school Change the sentence into passive voice

A) The rules of the school should be obeyed

B) The rules of the school shall be obeyed

C) The rules of the school has to be obeyed

D) None of these

Correct Option : A

 

 

16. The lady said, I saw the culprit’. Change into reported speech

A) The lady said that she had saw the culprit

B) The lady said that she had seen the culprit

C) The lady said that she saw the culprit

D) None of these

Correct Option : B

 

 

17. She invited me .... her son’s birthday

A) for

B) to

C) of

D) in

Correct Option : B

 

 

18. I got ...... opportunity to go to London

A) a

B) an

C) the

D) on

Correct Option : B

 

 

19. Rahul is senior ...... all other collegues in his office

A) to

B) than

C) of

D) on

Correct Option : A

 

 

20. Choose the correctly spelt word

A) bureaucrasy

B) bureoucracy

C) buroaucracy

D) bureaucracy

Correct Option : D

 

 

21. കറു ത്തമ്മ എന്ന കഥാ പാ ത്രത്തെ സൃഷ ്ടിച്ച നോ വ ലിസ്റ്റ്?

A) തകഴി

B) പൊന്‍കുന്നം വര്‍ക്കി

C) എസ്. കെ. പൊറ്റ ക്കാട്

D) കേശ വ ദേവ്

Correct Option : A

 

 

22. എരി പിരി കൊള്ളുക` എന്ന ശൈലി യുടെ അര്‍ത്ഥ മായി വരു ന്നത ്?

A) അസ്വ സ്ഥനാ കുക

B) എരിയുക

C) പിരി യുക

D) കരയുക

Correct Option : A

 

 

23. കടല്‍ വറ്റി` ഇവിടെ `വറ്റി` എന്ന പദം?

A) പൂര്‍ണ്ണക്രിയ

B) അപൂര്‍ണ്ണ ക്രിയ

C) പേരെച്ചം

D) വിന യെച്ചം

Correct Option : A

 

 

24. ദ്വിത്വ സ ന്ധിക്ക് ഉദാ ഹരണമേത്?

A) എണ്ണൂറ ്

B) വിണ്ടലം

C) നന്മ

D) മലര്‍പ്പൊടി

Correct Option : D

 

 

25. Man proposes God disposes?

A) മനു ഷ്യന്‍ നിര്‍ദ്ദേശി ക്കുന്നു ദൈവം നിശ്ചയി ക്കുന്നു.

B) മനു ഷ്യന്‍റെ പ്രവൃ ത്തിയെ ദൈവം നിശ്ചയി ക്കുന്നു

C) മനു ഷ്യ നോളം ദൈവവും കരുതുന്നു

D) മനു ഷ്യനും ദൈവവും തീരുമാ ന ങ്ങളെ ടുക്കു ന്നു.

Correct Option : B

 

 

26. `മനസാസ ്മരാമി` ആരുടെ ആത്മകഥയാണ്?

A) എസ ്. ഗു പ്തന്‍ നായര്‍

B) ജോസഫ് മുണ്ടശ്ശേരി

C) ഇ. വി. കൃഷ ്ണ പിള്ള

D) പി. കേശ വ ദേവ്

Correct Option : A

 

 

27. ചാട്ടം` എന്ന പദം ഏതു വിഭാ ഗ ത്തില്‍പ്പെടുന്നു?

A) ഗുണനാമം

B) മേയ നാമം

C) ക്രിയാ നാമം

D) സര്‍വ്വ നാമം

Correct Option : C

 

 

28. `രാവിലെ` എന്ന പദം പിരി ച്ചെ ഴു തുക?

A) രാവില്‍ + എ

B) രാവ ് + ലെ

C) രാവ ് + എ

D) രാവി ല്‍ + ലെ

Correct Option : A

 

 

29. `ഏക ല വ്യന്‍` എന്ന തൂലികാ നാമത്തില്‍ അറി യ പ്പെടു ന്നത ്?

A) കെ. എം. മാത്യു

B) കെ. കെ. നീല കണ ്ഠന്‍

C) ടി. സി. ജോസഫ്

D) ബെന്നി ഡാനി യേല്‍

Correct Option : A

 

 

30. `ഭൂഷണം` എന്ന പദത്തിന്‍റെ വിപ രീതപദം?

A) അഭൂഷണം

B) ദൂഷണം

C) വിഭൂഷണം

D) അന ഭുഷണം

Correct Option : B

 

 

31. ഒരു പരീക്ഷയിലെ 6 കുട്ടി കളുടെ ശരാ ശരി മാര്‍ക്ക് 48 ആകു ന്നു. 5 കുട്ടി കളുടെ മാര്‍ക്കുകള്‍ യഥാ ക്രമം 45, 58, 50, 54, 59 ആയാല്‍ 6-ാ മത്തെ കുട്ടി യുടെ മാര്‍ക്കെത്ര?

A) 22

B) 34

C) 40

D) 42

Correct Option : A

 

 

32. പാര്‍വ്വതി യുടെ വയസ്സ ് വരു ണിന്‍റെ വയ സിന്‍റെ മൂന്നി ര ട്ടി യാണ് 12 കൊല്ലം കഴി ഞ്ഞാല്‍ പാര്‍വതിയുടെ വയസ ് വരു ണിന്‍റെ വയ സിന്‍റെ ഇര ട്ടി യാ യി രിക്കും വരുണിന്‍റെ വയസ ് ഇന്ന് എത്രയാണ്?

A) 12

B) 10

C) 15

D) 20

Correct Option : A

 

 

33. BDAC : FHEG :: NPMO : ------ ?

A) QTRS

B) RQTS

C) TRQS

D) RTQS

Correct Option : D

 

 

34. ഒരു വരി യില്‍ ശ്രീലേഖ മുന്നില്‍ നിന്നും പിന്നില്‍ നിന്നും 10 -ാ മതാ യാല്‍ ആ വരി യി ല്‍ ആകെ എത്ര പേരുണ്ട്?

A) 19

B) 20

C) 21

D) 22

Correct Option : A

 

 

35. A,B യുടെ സഹോ ദ രനാണ് B,C യുടെ സഹോ ദ രി യാണ. ് C ടെ അച്ഛനാണ് D. എങ്കില്‍ Dയ്ക്ക ് Aയോടുള്ള ബന്ധം?

A) അമ്മാവന്‍

B) അച്ഛന്‍

C) സഹോ ദ രന്‍

D) മരുമകള്‍

Correct Option : B

 

 

36. A ന്ന ബിന്ദു വില്‍ നിന്നും ഒരാള്‍ 15 മീറ്റര്‍ പടി ഞ്ഞാ റോട്ടും അവി ടെ നിന്നും നേരെ ഇട ത്തോട്ട് 12 മീറ്ററും അ വി ടെ നിന്ന് ഇട ത്തോട്ട് 15 മീറ്ററും അവി ടെ നിന്നും നേരെ വല ത്തോട്ട ് 3 മീറ്ററും നടന്നു മീറ്ററും നടന്നു A യില്‍ നിന്നും ഇപ്പോള്‍ അയാള്‍ എത്ര അകലെ യാണ ്?

A) 15 മീ. തെക്ക്

B) 12 മീ. തെക്ക്

C) 12 മീ. വടക്ക ്

D) 18 മീ. വടക്ക ്

Correct Option : A

 

 

37. ഒരു സമാ ന്തര പ്രോഗ്ര ഷ നിലെ തുടര്‍ച്ചയായ 3 പദ ങ്ങള്‍ 8, ഃ, 16 ആയാല്‍ ഃ ന്‍റെ വില യെന്ത ്?

A) 10

B) 12

C) 14

D) 15

Correct Option : B

 

 

38. ഒരു കണ്ണാ ടി യില്‍ പ്രതി ബിം ബ ത്തിലെ സമയം 5.20 ആയാല്‍ യഥാര്‍ത്ഥ സമയം?

A) 6.40

B) 8.50

C) 9.20

D) 7.40

Correct Option : A

 

 

39. 8÷4 (3-2) x 4 +3-7=?

A) 3

B) 5

C) 4

D) -4

Correct Option : C

 

 

40. 2012 ജനു വരി 4 ബുധ നാഴ ്ച ആയാല്‍ 2012 ജനു വരി 31 ഏത് ദിവസം?

A) ബുധന്‍

B) ചൊവ്വ

C) തിങ്കള്‍

D) വ്യാഴം

Correct Option : B

 

 

41. ഒരു ക്ലോക്കിലെ സൂചി കള്‍ ഒരു ദിവസം എത്ര പ്രാവശ്യം മട്ട കോ ണില്‍ വരും?

A) 22

B) 24

C) 44

D) 48

Correct Option : C

 

 

42. ഉയരം 7ഉം പാദ വ്യ ാസം 6ഉം ഉള്ള ഒരു കോണിന്‍റെ വ്യാപ ്തം എത്ര ഘന. സെന്‍റീ മീറ്റര്‍?

A) 66

B) 198

C) 461

D) 68

Correct Option : A

 

 

43. ഒരു ദശ ഭു ജ ത്തിന്‍റെ ആന്ത ര കോണുക ളുടെ തുക എത്ര?

A) 1260

B) 1080

C) 1440

D) 1840

Correct Option : C

 

 

44. ഒരു സൈക്കി ളിനും സ ്കൂട്ട റിനും കൂടെ ആകെ 27000 രൂപ വിലയുണ്ട് സൈക്ക ിളിന്‍റെ വിലയുടെ 8 മട ങ്ങാണ് സ ്കൂ് ട്ടറി ന്‍റെ വി ലയെ ങ്കില്‍ സ ്കൂട്ട റിന്‍റെ വിലയെന്ത്?

A) 19000 രൂപ

B) 18000 രൂപ

C) 16500 രൂപ

D) 24000 രൂപ

Correct Option : D

 

 

45. root[(10)+root( 29)+root( 40)+root( 81)] =

A) 2

B) 4

C) 8

D) 10

Correct Option : B

 

 

46. ത്രികോണം അആഇ യില്‍ അആ:ആഇ= 1:2 ആഇ:അഇ=3:5 എ ങ്കി ല്‍ അഇ:അആ എത്ര യാണ ് ?

A) 10:3

B) 3:10

C) 7:2

D) 2:7

Correct Option : A

 

 

47. 1 നും 10നും ഇട യി ലുള്ള അഭാജ്യ സംഖ്യ ക ളുടെ ശരാ ശരി എത്ര?

A) 4.25

B) 4.50

C) 4.75

D) 4

Correct Option : A

 

 

48. മണി ക്കൂറില്‍ 80കി.മീ വേ ഗ ത്തി ലോ ടുന്ന ഒരു തീവണ്ടി എതിര്‍ദി ശയില്‍ മണി ക്കൂറില്‍ 10 കി.മി വേഗ ത്തി ലോ ടുന്ന ഒ രാളെ കട ന്നു പോ കാന്‍ 4 സെക്കന്‍റ ് വേണമെങ്കില്‍ തീവ ണ്ടി യുടെ നീള മെത്ര?

A) 75 മീ

B) 200 മീ

C) 150 മീ

D) . 100 മീ

Correct Option : D

 

 

49. ഷീജ ഒരു ജോലി 15 ദിവസം കൊണ്ട് ചെയ്യും എലി സ ബത്ത് അതേ ജോലി 60 ദിവ സം കൊണ്ട് ചെയ്യും. എന്നാല്‍ രണ്ടു പേരും ചേര്‍ന്ന് ആ ജോലി ചെയ്തു തീര്‍ക്കുവാന്‍ എത്ര ദിവസം എടുക്കും?

A) 15

B) 10

C) 14

D) 12

Correct Option : D

 

 

50. ഒരു കട യുടമ രണ്ടു വാച്ചുകള്‍ ഓരോ ന്നിനും 1500 രൂപ വച്ച് വില്‍ക്കുന്നു ഒന്നിന ് 20% ലാഭവും മറ്റേ തിന ് 20% നഷ ്ടവും വന്നു എങ്കില്‍ കട യു ട മയ ്ക്ക ് മൊത്തത്തില്‍ ലാഭമോ നഷ്ടമോ?

A) 65 രൂപ നഷ ്ടം

B) 65 രൂപ ലാഭം

C) 125 രൂപ നഷ്ടം

D) 125 രൂപ ലാഭം

Correct Option : C

 

 

51. ഡോട്ട്സ ് (DOTS) എന്നത് ഏത് രോഗ ത്തി നുള്ള ചികിത്സാ രീതി യാണ്?

A) കുഷ്ഠം

B) ക്ഷയം

C) എയ്ഡ ്സ ്

D) കാന്‍സര്‍

Correct Option : B

 

 

52. സയ നൈഡ ് പ്രക്രി യ യി ലൂടെ ശുദ്ധീകരി ക്കുന്ന ലോഹം?

A) സ്വര്‍ണം

B) ഇരുമ്പ ്

C) ചെമ്പ്

D) സിങ്ക്

Correct Option : A

 

 

53. ശരീ ര ത്തില്‍ രക്ത ത്തിന്‍റെ നിര്‍മ്മാ ണ ത്തി നാ വ ശ്യമായ ജീവ കം?

A) ടോക്കോ ഫെ റോള്‍

B) തയാ മിന്‍

C) ഫോളി ക്കാ സിഡ ്

D) ഫില്ലോ ക്വി നോണ്‍

Correct Option : C

 

 

54. ഇല ക ളില്‍ നിര്‍മ്മി ക്കുന്ന ആഹാരം സസ്യ ത്തിന്‍റെ വിവിധ ഭാഗ ങ്ങ ളില്‍ എത്തി ക്കുന്ന കല?

A) ഫ്ളോയം

B) . പ്രോട്ടോ പ്ലാസം

C) മൈറ്റോ കോണ്‍ട്രിയ

D) സൈലം

Correct Option : C

 

 

55. ആന്‍റി ജന്‍ ഇല്ലാത്ത രക്ത ഗ്രൂപ്പ ്?

A) Aഗ്രൂപ്പ്

B) Bഗ്രൂപ്പ്

C) AB ഗ്രൂപ്പ്

D) Oഗ്രൂപ്പ്

Correct Option : D

 

 

56. ഹരി ത കമുള്ള ജന്തു വേത്?

A) പാരമീസിയം

B) ഹൈഡ്ര

C) യുഗ്ലീന

D) അമീബ

Correct Option : C

 

 

57. ബ്രാസ ് ഏതൊക്ക ലോഹങ്ങ ളുടെ സങ്കരമാണ്?

A) ചെമ്പ്, ഇരുമ്പ്

B) . ചെമ്പ ്, സിങ്ക്

C) ചെമ്പ ്, ടിന്‍

D) ചെമ്പ്, അലുമി നിയം

Correct Option : B

 

 

58. കാറ്റ ് വഴി വിത്ത് വിതരണം നട ത്തുന്ന ഒരു സസ്യം?

A) തെങ്ങ ്

B) കുരു മുളക്

C) ഇത്തിള്‍

D) മുരിങ്ങ

Correct Option : D

 

 

59. ഓറല്‍ പോളിയോ വാക്സിന്‍ ആദ്യ മായി കണ്ടെത്തി യ താര്?

A) ജോണാസ ് ജാക്ക്

B) ഫ്ളമിങ്

C) ആല്‍ബര്‍ട്ട് സാബിന്‍

D) ലൂയി പാസ ്ചര്‍

Correct Option : C

 

 

60. ഒരു ഒന്നാം വര്‍ഗ ഉത്തോ ലക ത്തി നുദാ ഹ രണം

A) ചവണ

B) കത്രിക

C) നാരങ്ങാ ഞെക്കി

D) പാക്കു വെട്ടി

Correct Option : B

 

 

61. . ഇന്ത്യന്‍ ഭര ണഘ ടന ഭേദ ഗതി ചെയ്യാ നുള്ള അധി കാരം ആര്‍ക്കാണ്?

A) സുപ്രീം കോ ടതി

B) രാഷ ്ട്ര പതി

C) പ്രധാ ന മന്ത്രി

D) പാര്‍ല മെന്‍റ ്

Correct Option : D

 

 

62. ഗാര്‍ഹിക പീഡ ന ത്തില്‍ നിന്നും സ ്ത്രീകള്‍ക്ക ് സംര ക്ഷണം നല്‍കുന്ന നിയമം ഇന്ത്യ യില്‍ നില വില്‍ വന്നത ്?

A) 2000

B) 2006

C) 2005

D) 2010

Correct Option : B

 

 

63. 19 53 ല്‍ നിലവില്‍ വന്ന സംസ്ഥാന പുനഃ സം ഘ ടന കമ്മീഷ നില്‍ അംഗ മല്ലാ യി രുന്ന വ്യക്തി ആരാണ ്?

A) സര്‍ദാര്‍. കെ. എം. പ ണി ക്കര്‍

B) സി. രാജ ഗോ പാ ലാ ചാരി

C) ഹൃദ യ നാഥ് ഖുന്‍സ്രു

D) ജസ്റ്റിസ ് ഫസല്‍ അലി

Correct Option : B

 

 

64. ഭരണഘ ട ന യിലെ 5 മുതല്‍ 11 വരെ യുള്ള വകു പ്പു കള്‍ എന്തിനെ കുറിച്ച് പ്രതി പാ ദി ക്കുന്നു?

A) മൗലി കാ വ കാ ശങ്ങള്‍

B) പൗര ത്വ ത്തെ ക്കു റിച്ച ്

C) മൗലിക കട മകള്‍

D) നിര്‍ദ്ദേശക തത്വ ങ്ങള്‍

Correct Option : B

 

 

65. നില വില്‍ കണ്‍ക റന്‍റ ് ലിസ്റ്റിലെ വിഷ യ ങ്ങ ളുടെ എണ്ണം

A) 100

B) 52

C) 47

D) 61

Correct Option : B

 

 

66. തിരു വ ന ന്ത പുരം റേഡിയോ നിലയം ആള്‍ ഇന്ത്യാ റേഡിയോ ഏറ്റെ ടുത്ത വര്‍ഷം?

A) 1959

B) 1948

C) 1950

D) 1951

Correct Option : C

 

 

67. ഏറ്റ വു മ ധികം പ്രദേ ശത്ത് ജല സേ ചന സൗക ര്യമുള്ള കേര ള ത്തിലെ ജില്ല?

A) കോഴിക്കോട ്

B) എറ ണാ കുളം

C) തിരു വ ന ന്ത പുരം

D) തൃശ്ശൂര്‍

Correct Option : D

 

 

68. മദ്യം വിഷ മാണ് അതുണ്ടാക്ക രു ത ്, കൊടു ക്ക രു ത ്, കുടി ക്ക രുത്" എന്ന് പറഞ്ഞ നവോത്ഥാന നായ കന്‍?

A) ശ്രീനാ രാ യണ ഗുരു

B) വാഗ ്ഭടാ ന ന്ദന്‍

C) ആഗ മാ നന്ദന്‍

D) അയ്യ ങ്കാളി

Correct Option : A

 

 

69. കഴിഞ്ഞ കാലം ആരുടെ രചന യാണ്?

A) ജോസഫ് മുണ്ടശ്ശേരി

B) വി.ടി ഭട്ട തി രി പ്പാട ്

C) എം.ആര്‍. ഭട്ട തി രി പ്പാട ്

D) കെ.പി. കേ ശ വ മേനോന്‍

Correct Option : D

 

 

70. ഗാന്ധി ജി യുടെ യംഗ ് ഇന്ത്യാ പത്ര ത്തിന്‍റെ മാതൃ ക യില്‍ കെ.പി. കേശവ മേനോന്‍ ആരം ഭിച്ച പത്രം

A) മാതൃ ഭൂമി

B) കേരള പത്രിക

C) കേരള കൗമുദി

D) ദീപിക

Correct Option : A

 

 

71. അവ സാ ന മായി കേര ള ത്തില്‍ മാമാങ്കം നട ന്നതെന്ന്

A) എ.ഡി. 1715

B) എ.ഡി 1775

C) എ.ഡി. 1755

D) എ.ഡി. 1575

Correct Option : C

 

 

72. യൂറോ പ്യന്‍ രേഖ ക ളില്‍ `പപ്പ നീട്ടി` എന്നറി യ പ്പെട്ടി രുന്നത്?

A) വള്ളുവ നാട്

B) അയിരൂര്‍

C) വെമ്പൊ ലി നാട ്

D) പരപ്പനാട ്

Correct Option : B

 

 

73. പെറ്റി സി വില്‍ കേസു കളും പോലീസ ് കേസു കളും കേള്‍ക്കാന്‍ മുന്‍സിഫ് കോട തി കള്‍ സ്ഥാപി ച്ചത ്?

A) ചിത്തിര തിരുനാള്‍

B) ആയില്യം തിരുനാള്‍

C) അവിട്ടം തിരു നാള്‍ ബാല രാ മവര്‍മ്മ

D) സ്വാതി തിരുനാള്‍

Correct Option : D

 

 

74. ബന്ദി പ്പൂര്‍ വന്യ ജീവി സങ്കേ ത ത്തിന ് അടു ത്തുള്ള കേര ള ത്തിലെ ചുരം?

A) പേര മ്പാടി ചുരം

B) നാടുകാണി ചുരം

C) വയ നാട ് ചുരം

D) പാല്‍ചുരം

Correct Option : A

 

 

75. പറ മ്പി ക്കുളം വന്യ ജ ീവി സങ്കേതം ടൈഗര്‍ റിസര്‍വ്വായി പ്രഖ്യാ പിച്ച വര്‍ഷം?

A) 2012

B) 2010

C) 2007

D) 2008

Correct Option : B

 

 

76. `കോഹി നൂര്‍ ഓഫ ് ഇന്ത്യ` എന്ന് വിശേ ഷി പ്പി ക്ക പ്പെടുന്ന സംസ്ഥാനം?

A) ആന്ധ്രാ പ്രദേശ്

B) കര്‍ണാ ടക

C) ഒഡീഷ

D) മധ്യപ്രദേശ്

Correct Option : A

 

 

77. ചാര്‍മി നാര്‍ ഏത ് നദി യുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?

A) കാവേരി

B) ഇന്ദ്രാ വതി

C) രവി

D) മുസി

Correct Option : D

 

 

78. ഹരി യാ ന യിലെ ഹിസാര്‍ ജില്ല യില്‍ സ്ഥിതി ചെയ്യുന്ന സിന്ധു ന ദീതട കേന്ദ്രം?

A) ദോള വീര

B) ബനാ വലി

C) ലോത്തല്‍

D) കാലി ബം ഗന്‍

Correct Option : B

 

 

79. ബുദ്ധ മത ത്തിന്‍റെ കോണ്‍സ്റ്റാന്‍റയിന്‍ എന്നറി യ പ്പെട്ടി രുന്നത ്?

A) വസു ബന്ധു

B) ശങ്ക രാ ചാ ര്യര്‍

C) അശോ കന്‍

D) ഡോ.അം ബേദ ്കര്‍

Correct Option : C

 

 

80. `ഉല്ലുഖാന്‍` എന്നറി യ പ്പെ ട്ടി രുന്ന അടി മവംശ ഭരണാ ധി കാരി?

A) ഇല്‍ത്തുമിഷ്

B) ബാല്‍ബന്‍

C) റസിയ സുല്‍ത്താന

D) കുത്ത ബ്ദീന്‍ ഐബക്

Correct Option : B

 

 

81. നീല ജലനയം` നട പ്പി ലാ ക്കിയ പോര്‍ച്ചുഗീസ ് വൈസ്രോയി?

A) ബല്‍ത്തലോ മി യ ഡ യസ ്

B) അല്‍ബുക്കര്‍ക്ക ്

C) അല്‍മേഡ

D) ഇവ രാ രുമല്ല

Correct Option : C

 

 

82. ഇന്ത്യയുടെ പടി ഞ്ഞാ റന്‍ തീരസ മതലത്തില്‍ ഉള്‍പ്പെടാ ത്തത ്?

A) മലബാര്‍ തീരം

B) കോറമാന്‍ഡല്‍ തീരം

C) ഗുജ റാത്ത ് തീരം

D) കൊങ്കണ്‍ തീരം

Correct Option : B

 

 

83. ടിബ റ്റിലെ മാന സ സ രോ വര്‍ തടാ ക ത്തിന് കിഴക്കുള്ള ചെമ യുങ ്ദുജ ് ഹിമാ നി യില്‍ നിന്ന ് ഉത്ഭവി ക്കുന്ന നദി ഏത ്?

A) യമുന

B) ഗംഗ

C) സിന്ധു

D) ബ്രഹ്മപുത്ര

Correct Option : D

 

 

84. ഏഷ്യ യിലെ തന്നെ ആദ്യത്തെ ആണ വ വൈ ദ്യുതി ഉല്പാ ദ ന കേന്ദ്രം സ്ഥാപി ത മാ യത ് എവിടെ?

A) മദ്രാസ ്

B) സൂററ്റ്

C) ട്രോംബേ

D) ബാംഗ്ലൂര്‍

Correct Option : C

 

 

85. താഴെ പറ യു ന്ന വ യില്‍ പരോ ക്ഷനി കുതി യില്‍ ഉള്‍പ്പെടാ ത്തത്

A) എക്സൈസ ് നികുതി

B) വില ്പന നികുതി

C) കസ്റ്റംസ് നികുതി

D) ആദായ നികുതി

Correct Option : D

 

 

86. പൂര്‍ണ്ണ സ്വരാജ ് പ്രമേയം പാസാ ക്കിയ ഐ.എന്‍. സി. സമ്മേ ളനം?

A) ബോംബെ

B) ലാഹോര്‍

C) ബംഗാള്‍

D) ലക ്നൗ

Correct Option : B

 

 

87. രാജ്യത്തിന്‍റെ ഏകത, പരമാ ധി കാ രം, സുരക്ഷ ഇവ ക്കെ തിരെ സൈബര്‍ സങ്കേതങ്ങ ളി ലൂടെ നട ത്തുന്ന പ്രവര്‍ത്തനം?

A) സൈബര്‍ ടെറ റിസം

B) ഫിഷിംഗ്

C) സൈബര്‍ സ ്കാട്ടിങ്

D) . ക്രാക്കിംഗ്

Correct Option : A

 

 

88. ഏത് രാജ്യത്തിന്‍റെ മദ്ധ്യസ്ഥ തയി ലാണ ് താഷ്കന്‍റ ് കരാ റില്‍ ഇന്ത്യയും പാകി സ്ഥാനും ഒപ്പുവ ച്ചത്?

A) അമേരിക്ക

B) സോവി യറ്റ് യൂണി യന്‍

C) ബ്രിട്ടണ്‍

D) ജപ്പാന്‍

Correct Option : B

 

 

89. ആദ്യ സന്തോഷ് ട്രോഫി മത്സര വേദി

A) ലഖ്നൗ

B) മുംബൈ

C) തിരു വ ന ന്ത പുരം

D) കൊല്‍ക്കത്ത

Correct Option : D

 

 

90. താഴെ കൊടു ത്തി രി ക്കു ന്ന വ യില്‍ നിഷേ ധ വോട്ട ് സംവി ധാ ന മി ല്ലാത്ത രാജ്യം ഏത്?

A) ഫ്രാന്‍സ ്

B) ബംഗ്ലാ ദേശ്

C) പാകി സ്ഥാന്‍

D) കൊളംബിയ

Correct Option : C

 

 

91. `ടേയില്‍സ ് ഓഫ് അതി രാ ണി പ്പാടം` ഏത് പ്രശസ ്ത മലയാളം കൃതി യുടെ ഇംഗ്ലീഷ ് പരി ഭാ ഷ യാണ്?

A) കാപ്പി രി ക ളുടെ നാട്ടില്‍

B) ഒരു സങ്കീര്‍ത്തനം പോലെ

C) ആല്‍മരം പറഞ്ഞ കഥ

D) ഒരു ദേശത്തിന്‍റെ കഥ

Correct Option : D

 

 

92. സിറി യ യില്‍ ആഭ്യ ന്ത ര ക ലാ പ കാ രി കള്‍ക്ക ് നേരെ ഒരു വിഷ വാതകം പ്രയോഗിക്ക പ്പെട്ടതിനെ തുടര്‍ന്ന് ആയി രക്ക ണക്കി നാ ളുകള്‍ കൊല്ലപ്പെട്ടു. ഏതാണാവാതകം?

A) സെലെനിയം

B) സരിന്‍

C) സള്‍ഫര്‍

D) നിയോണ്‍

Correct Option : B

 

 

93. ലോക ജൈവൈ വിധ്യ ദിനം

A) ഏപ്രില്‍ 22

B) മെയ് 22

C) ജൂണ്‍ 22

D) ജൂലൈ 22

Correct Option : B

 

 

94. ഇവ യില്‍ സുപ്രീം കോ ട തി യുടെ പിന്‍കോഡ ് ഏത ്?

A) 101201

B) 110210

C) 101210

D) 110201

Correct Option : D

 

 

95. 2018 അണ്ടര്‍ 19 ഏഷ്യാകപ്പ ് ക്രിക്ക റ്റില്‍ മത്സ ര ത്തില്‍ ചാമ്പ്യന്‍മാര്‍ ആയത്?

A) ഇന്ത്യ

B) ശ്രീലങ്ക

C) പാകിസ്ഥാന്‍

D) അഫ ്ഗാ നി സ്ഥാന്‍

Correct Option : A

 

 

96. ജസ്റ്റിസ ് രഞ ്ജന്‍ ഗൊഗോയ ് ഇന്ത്യയുടെ എത്രാ മത് ചീഫ ് ജസ്റ്റി സാണ ്?

A) 45

B) 46

C) 43

D) 47

Correct Option : B

 

 

97. Documet on cooling Action Plan (CAP) വിക സി പ്പി ച്ചെ ടുത്ത ലോക ത്തിലെ ആദ്യത്തെ രാജ്യം?

A) പാകി സ്ഥാന്‍

B) കാനഡ

C) ജപ്പാന്‍

D) ഇന്ത്യ

Correct Option : D

 

 

98. ഭിന്ന ലിം ഗ ക്കാ രുടെ ഉന്ന മനം ലക്ഷ്യ മിട്ട ് കേരള സം സ്ഥാന സാമൂഹിക നീതി വകുപ്പ ് അടു ത്തിടെ ആരം ഭിച്ച പദ്ധതി?

A) മഴവില്ല്

B) അനന്യ

C) നിറം

D) ഇവയൊന്നുമല്ല

Correct Option : A

 

 

99. 2018 ലെ മുട്ട ത്തു വര്‍ക്കി പുര സ ്കാരം ലഭി ച്ചത്?

A) കെ.ആര്‍. മീര

B) എം. മുകുന്ദന്‍

C) ടി.ഡി. രാമകൃ ഷ ്ണന്‍

D) ടി.വി. ച ന്ദ്രന്‍

Correct Option : A

 

 

100. ഇന്ത്യ അടു ത്തിടെ വിജ യ ക ര മായി പരീ ക്ഷണം നട ത്തിയ തദ്ദേ ശീയ ഹ്രസ്വ ദൂര ബാലി സ്റ്റിക് മിസൈല്‍?

A) അതുല്യ

B) ലക്ഷ്യ

C) രുദ്ര

D) പ്രഹര്‍

Correct Option : D