1. 12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമെങ്കില്‍ ലാഭം എത്ര ശതമാനമാണ്

A) 27 1/2

B) 33 1/2

C) 25

D) 31

Correct Option : B

 

 

2. ഒരു ക്ലോക്കിലെ സമയം 9:30 എങ്കില്‍ സൂചികള്‍ തമ്മിലുള്ള കോണളവ് എത്ര? (മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും)

A) 800

B) 1000

C) 1050

D) 1100

Correct Option : C

 

 

3. (x-a) (x-b) (x-c) .... (x-z) ന്‍റെ വിലയെന്ത് ?

A) (x-a)n

B) 0

C) (x^n-a^n)

D) 1

Correct Option : B

 

 

4. ഒരു കാര്‍ ആദ്യത്തെ 2 മണിക്കൂറില്‍, ഒരു മണിക്കൂറില്‍ 30 കി.മീ. എന്ന വേഗതയിലും അതിനുശേഷം മണിക്കൂറില്‍ 40 കി.മീ. എന്ന വേഗതയില്‍ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കില്‍ ആ കാര്‍ ആകെ സഞ്ചരിച്ച ദൂരമെത്ര?

A) 70

B) 100

C) 140

D) 343

Correct Option : C

 

 

5. 100 നും 400 നും ഇടയില്‍ 6 കൊണ്ട് നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട്?

A) 48

B) 49

C) 50

D) 51

Correct Option : C

 

 

6. 8 ആളുകള്‍ 30 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കണമെങ്കില്‍ ഇനി എത്ര ആളുകള്‍ കൂടി വേണം?

A) 12

B) 10

C) 8

D) 9

Correct Option : D

 

 

7. ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ n പദങ്ങളുടെ തുക 2n^2+3 ആയാല്‍ അതിന്‍റെ രണ്ടാം പദം എന്ത ്?

A) 11

B) 6

C) 5

D) 19

Correct Option : B

 

 

8. ഒരു ഗോളത്തിന്‍റെ വ്യാസം ഇരട്ടിച്ചാല്‍ വ്യാപ്തം എത്ര മടങ്ങാകും?

A) 2

B) 4

C) 6

D) 8

Correct Option : D

 

 

9. A എന്ന ബിന്ദുവില്‍ നിന്നും ഒരാള്‍ 15 മീറ്റര്‍ പടിഞ്ഞാറോട്ടും അവിടെ നിന്നും നേരെ ഇടത്തോട്ട് 12 മീറ്ററും അവിടെ നിന്നും നേരെ ഇടത്തോട്ട് 15 മീറ്ററും അവിടെ നിന്നും നേരെ വലത്തോട്ട് 3 മീറ്ററും നടന്നു. A യില്‍ നിന്നും അയാള്‍ ഇപ്പോള്‍ എത്ര അകലെയാണ് ?

A) 18 മീ. തെക്ക്

B) 15 മീ. തെക്ക്

C) 10 മീ. വടക്ക്

D) 18 മീ. വടക്ക്

Correct Option : B

 

 

10. അച്ഛന്‍റെയും മകന്‍റെയും ഇപ്പോഴത്തെ വയസ്സിന്‍റെ അനുപാതം 6:1 ആണ്. അഞ്ച ് വര്‍ഷം കഴിഞ്ഞ് അവരുടെ വയസ്സിന്‍റെ അനുപാതം 7:2 ആകും മകന്‍റെ ഇപ്പോഴത്തെ വയസ്സ് എത്ര?

A) 4

B) 5

C) 6

D) 10

Correct Option : B

 

 

11. 0.1/0.01 + 0.01/ 0.001 + 0.001/0.0001 + 0.0001/ 0.00, 001= ?

A) 40

B) 100

C) 0.001

D) 10

Correct Option : A

 

 

12. 10% കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കില്‍ 2 വര്‍ഷത്തിനുശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും

A) 5060

B) 5050

C) 6150

D) 6050

Correct Option : D

 

 

13. ലഘൂകരിക്കുക 8x^7/4x ^3 ÷ 2x^4 =?

A) 2x^4

B) 2x^2

C) x^4

D) 1

Correct Option : D

 

 

14. ഒരു പരീക്ഷയില്‍ ഹീരയ ്ക്ക ് പ്രീതിയെക്കാളും മാര്‍ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്‍ക്കില്ല. സീമയ്ക്ക് മോഹിനിയുടെ അത്രയും മാര്‍ക്കില്ലെങ്കിലും റീനയെയും ഷീലയെയും അവള്‍ പിന്നിലാക്കി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് ആര്?

A) ഹീര

B) റീന

C) സീമ

D) മോഹിനി

Correct Option : D

 

 

15. ഒരു സംഖ്യയുടെ 4 മടങ്ങിനേക്കാള്‍ 5 കുറവ ്, ആ സംഖ്യയുടെ 3 മടങ്ങിനേക്കാള്‍ 3 കൂടുതലാണ ്. എന്നാല്‍ സംഖ്യ ഏത ്?

A) 9

B) 6

C) 8

D) 7

Correct Option : C

 

 

16. ആദ്യത്തെ എ ത്ര എണ്ണല്‍ സംഖ്യകളുടെ തുകയാണ ് 105?

A) 15

B) 12

C) 14

D) 10

Correct Option : C

 

 

17. ഒരു പാര്‍ട്ടിയില്‍ 10 പേര്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ തുടക്കത്തില്‍ ഓരോരുത്തരും പരസ്പരം ഹസ്തദാനം ചെയ്തു. ആകെ എത്ര ഹസ്തദാനങ്ങള്‍ ഉണ്ടായി?

A) 45

B) 20

C) 18

D) 25

Correct Option : A

 

 

18. കൂട്ടത്തില്‍ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക.

A) root 25

B) root 625

C) root 425

D) root 225

Correct Option : C

 

 

19. FEBRUARY യെ YEARVBRF എന്നു മാറ്റി എഴുതുമ്പോള്‍ NOVEMBER നെ എങ്ങനെ എഴുതാം?

A) MOVERNEB

B) ROBEMVEN

C) EVMBREON

D) ROMVENME

Correct Option : B

 

 

20. സെപ്റ്റംബര്‍ 29 ഒരു വ്യാഴാഴ്ച ആയാല്‍ ആ വര്‍ഷത്തെ ഗാന്ധിജയന്തി ഏതു ദിവസം?

A) തിങ്കള്‍

B) ഞായര്‍

C) ചൊവ്വ

D) വെള്ളി

Correct Option : B

 

 

21. പിര ിയോഡ ിക ് ടേബ ിളിലെ ഗ്രൂപ്പുകളുടെ എണ്ണം ?

A) 14

B) 7

C) 18

D) 10

Correct Option : C

 

 

22. ഇന്ത്യയില്‍ നിന്നും കൂടുതലായി ഇരുമ്പയിര ് കയറ്റുമതി ചെയ്യുന്ന തുറമുഖം:

A) മുംബൈ

B) ഹാല്‍ഡിയ

C) മര്‍മ്മഗോവ

D) കാണ്ട്ല

Correct Option : C

 

 

23. ബ്രിട്ടീഷ ് ഗവണ്‍മെന്‍റ ് ഡല്‍ഹി തലസ്ഥാനമാക്കിയ വര്‍ഷം

A) 1921

B) 1910

C) 1911

D) 1920

Correct Option : C

 

 

24. സാരെ ജഹാംസെ അച്ഛാ` എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം ഏത് ഭാഷയിലാണ്?

A) ഹിന്ദി

B) ഗുജറാത്തി

C) ബംഗാളി

D) ഉറുദു

Correct Option : D

 

 

25. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ജലവൈദ്യുത പദ്ധതി ?

A) കക്കാട്

B) മണിയാര്‍

C) കുറ്റ്യാടി

D) ഇടുക്കി

Correct Option : B

 

 

26. ഇന്‍ഷുറന്‍സ ് മേഖലയിലെ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

A) ലക്കഡവാല കമ്മിറ്റി

B) കുമരപ്പ കമ്മിറ്റി

C) മല്‍ഹോത്ര കമ്മിറ്റി

D) രാജ ചെല്ലയ്യ കമ്മിറ്റി

Correct Option : C

 

 

27. STP യില്‍ 10 മോള്‍ അമോണിയ വാതകത്തിന്‍റെ വ്യാപ്തം:

A) 22.4 ലിറ്റര്‍

B) 224 ലിറ്റര്‍

C) 112 ലിറ്റര്‍

D) 2.24 ലിറ്റര്‍

Correct Option : B

 

 

28. പ്രാചീന കേരളത്തില്‍ പര്‍വ്വത പ്രദേശം ഉള്‍പ്പെട്ട തിണയുടെ പേരെന്ത്

A) മുല്ലെ

B) പാലൈ

C) കുറിഞ്ചി

D) മരുതം

Correct Option : C

 

 

29. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം സ്ഥാപിതമായ വര്‍ഷം ?

A) 1901

B) 1902

C) 1903

D) 1904

Correct Option : C

 

 

30. തരിസാപ്പിള്ളി ശാസനം` പുറപ്പെടുവിച്ച ചേരരാജാവ് ആര്?

A) വിക്രമാദിത്യ വരഗുണന്‍

B) ഭാസ ്കര രവിവര്‍മ്മ

C) ശ്രീവല്ലഭന്‍ കോത

D) സ്ഥാണു രവിവര്‍മ്മ

Correct Option : D

 

 

31. മഹായാന ബുദ്ധമതക്കാര്‍ ബുദ്ധനെ കണക്കാക്കിയിരുന്നത്

A) പ്രവാചകന്‍

B) സന്യാസി

C) ഗുരു

D) ദൈവം

Correct Option : D

 

 

32. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ....... നിക്ഷേപങ്ങള്‍ കണ്ടു വരുന്നു

A) ലിഗ്നൈറ്റ ്

B) ബോക്സൈറ്റ്

C) ചുണ്ണാമ്പുകല്ല്

D) സ ്ഫടിക മണല്‍

Correct Option : A

 

 

33. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയില്‍ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ചത് ആരാണ്

A) ശ്രീനാരായണ ഗുരു

B) മന്നത്ത ് പത്മനാഭന്‍

C) രവീന്ദ്രനാഥ ടാഗോര്‍

D) കൃഷ്ണപിള്ള

Correct Option : B

 

 

34. അക്ബര്‍ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത് പേരില്‍ അറിയപ്പെട്ടു

A) ജസിയ

B) സാപ്തി

C) മാന്‍സബ ്ദാരി

D) ഹെല്‍സ

Correct Option : B

 

 

35. ആലപ്പുഴ നഗരം സ്ഥാപിച്ചതാര ്?

A) രാജാ രവിവര്‍മ്മ

B) രാജാ കേശവദാസ ്

C) രാമരാജ

D) രാജാ മാര്‍ത്താണ ്ഡവര്‍മ്മ

Correct Option : B

 

 

36. വിക ്ടോറിയ മെമ്മോ റിയല്‍` മ്യൂസിയം എവിടെയാണ ്?

A) കൊല്‍ക്കത്ത

B) മുംബൈ

C) ന്യൂഡല്‍ഹി

D) ചണ്ഡിഗഢ്

Correct Option : A

 

 

37. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം?

A) 1721

B) 1731

C) 1797

D) 1859

Correct Option : A

 

 

38. ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര്യ റിപ്പബ്ലിക ്?

A) വത്തിക്കാന്‍ സിറ്റി

B) ബ്രൂണോ

C) നൗറു

D) ഡൊമിനിക്ക

Correct Option : C

 

 

39. ഏതു സംസ്ഥാനത്തെ നാടോടി നൃത്തരൂപമാണ ് `റൗഫ്`?

A) നാഗാലാന്‍റ ്

B) പഞ്ചാബ്

C) കാശ്മീര്‍

D) മിസോറം

Correct Option : C

 

 

40. പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സ ് അല്ലാത്തത് ഏത് ?

A) പെട്രോളിയം

B) പ്രകൃതിവാതകം

C) ജൈവ വാതകം

D) ആണവ വൈദ്യുതി

Correct Option : C

 

 

41. ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര്

A) മാധവന്‍

B) രാമന്‍പിള്ള

C) ഈശ്വരസ്വാമി

D) കുഞ്ഞന്‍പിള്ള

Correct Option : D

 

 

42. പട്ടിത ജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക ് എതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം എന്തു പേരില്‍ അറിയപ്പെടുന്നു

A) പ്രിവെന്‍ഷന്‍ ഓഫ് അട്രോസിറ്റീസ് ആക്ട്

B) ഹ്യൂമണ്‍ ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട്

C) ക്രൈംസ ് പ്രിവെന്‍ഷന്‍ ആക്ട്

D) പ്രിവെന്‍ഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ആക്ട്

Correct Option : A

 

 

43. ഇന്ത്യന്‍ ഭരണഘടനയ്ക്ക ് ഔദ്യോഗിക അംഗീകാരം ലഭിച്ച നവംബര്‍ 26 ഏത ് ദിനമായി ആചരിക്കുന്നു

A) മലയാളദിനം

B) പൗരദിനം

C) സ്വാതന്ത്ര്യദിനം

D) ഭരണഘടനാദിനം

Correct Option : D

 

 

44. ലോക ്സ ഭാ സ ്പീക്കര്‍ തന്‍റെ രാജിക്കത്ത ് നല്‍കേണ്ടത് ആര്‍ക്ക ്:

A) ഡെപ്യൂട്ടി സ ്പീക്കര്‍

B) ചീഫ് ജസ്റ്റിസ ്

C) ഉപരാഷ്ട്രപതി

D) രാഷ്ട്രപതി

Correct Option : A

 

 

45. മലബാര്‍ സിമന്‍റ ്സ ് ഫാക ്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?

A) നാട്ടകം

B) വാളയാര്‍

C) പുനലൂര്‍

D) ഷൊര്‍ണൂര്‍

Correct Option : B

 

 

46. ഐക്യരാഷ ്ട്ര സംഘടനയുടെ ഭരണനിര്‍വ്വഹണ ഘടകമാണ ്?

A) പൊതുസഭ

B) രക്ഷാസമിതി

C) സെക്രട്ടറിയേറ്റ്

D) അന്താരാഷ്ട്ര നീതിന്യായ കോടതി

Correct Option : C

 

 

47. ലത്ത ി െ ന്‍റ ക ാ ഠ ിന ്യത്ത ി ന ് കാരണമാകുന്ന രാസവസ ്തു

A) സോഡിയം ക്ലോറൈഡ ്

B) . സോഡിയം കാര്‍ബണേറ്റ്

C) കാല്‍സ്യം ക്ലോറൈഡ ്

D) കാല്‍സ്യം കാര്‍ബണേറ്റ്

Correct Option : C

 

 

48. പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം ഏത്

A) സെറിബെല്ലം

B) സെറിബ്രം

C) തലാമസ ്

D) മെഡുല്ല ഒബ്ളാംഗേറ്റ

Correct Option : A

 

 

49. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ ്?

A) കോഴിക്കോട്

B) വെള്ളാനിക്കര

C) ചാലക്കുടി

D) കാസര്‍ഗോഡ്

Correct Option : D

 

 

50. രണഘടനയുടെ ഏത് അനുഛേദ ത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്

A) 21-ാം അനുഛേദം

B) 16-ാം അനുഛേദം

C) 24-ാം അനുഛേദം

D) 23-ാം അനുഛേദം

Correct Option : C

 

 

51. താ ഴെ പറയുന്നവയില്‍ ലേ ാക പുകയില വിരുദ്ധദിനം ഏത ്?

A) മെയ് 31

B) ജൂണ്‍ 25

C) ജൂലൈ 26

D) ജൂലൈ 25

Correct Option : A

 

 

52. UGC ആരംഭിച്ചത് ഏത് വിദ്യാഭ്യാസ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം?

A) മുതലിയാര്‍

B) ഹണ്ടര്‍ കമ്മീഷന്‍

C) കോത്താരി

D) രാധാകൃഷ്ണന്‍

Correct Option : D

 

 

53. ചോള രാജാക്കന്മാരുടെ രാജകീയ മുദ്ര?

A) സിംഹം

B) ആന

C) കടുവ

D) കുതിര

Correct Option : C

 

 

54. കൂറുമാറ്റത്തിനുള്ള അയോഗ ്യ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനാ ഷെഡ്യൂള്‍

A) 10

B) 12

C) 9

D) 8

Correct Option : A

 

 

55. താഴെ പറയുന്നവയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഉപകരണങ്ങളില്‍ പെടാത്തത്?

A) കമ്പ്യൂട്ടര്‍

B) മൊബൈല്‍ഫോണ്‍

C) ഡിജിറ്റല്‍ ക്യാമറ

D) പ്രസ ്

Correct Option : D

 

 

56. ഹോ ര്‍ത്തൂസ ് മലബാ റിക്കസ ് ആരുടെ നേതൃത്വത്തിലാണ ് തയ്യാറാക്കിയത ്?

A) ജോസഫ് റബ്ബാന്‍

B) സാപീര്‍ ഈശോ

C) ഹെന്‍ട്രി വാന്‍ഡിഡ ്

D) മാര്‍ത്താണ്ഡവര്‍മ്മ

Correct Option : C

 

 

57. വെടിമരുന്നിനൊപ്പം ജ്വാലയ ്ക്ക ് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹലവണം

A) സോഡിയം

B) കാല്‍സ്യം

C) കോപ്പര്‍

D) പൊട്ടാസ്യം

Correct Option : A

 

 

58. ഗ ായ ്മുഖ ് ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

A) സിന്ധു

B) ബ്രഹ്മപുത്ര

C) മഹാനദി

D) ഗംഗ

Correct Option : D

 

 

59. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തില്‍ സവര്‍ണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്?

A) ചമ്പാരന്‍ സത്യാഗ്രഹം

B) ഉപ്പ ് സത്യാഗ്രഹം

C) ഗുരുവായൂര്‍ സത്യാഗ്രഹം

D) വൈക്കം സത്യഗ്രഹം

Correct Option : D

 

 

60. കൂനന്‍ കുരിശ് സത്യം നടന്ന വര്‍ഷം

A) 1763

B) 1853

C) 1563

D) 1653

Correct Option : D

 

 

61. The antonym of `adapt` is .........

A) Hate

B) Retreat

C) Misfit

D) Native

Correct Option : C

 

 

62. If my father were there ...........

A) he has helped you

B) he will help you

C) he would help you

D) he would have helped you

Correct Option : C

 

 

63. The deeper she studied, ........

A) the great she understood

B) the greater she understood

C) the much great she understood

D) the greatest she understood

Correct Option : B

 

 

64. The custom of having more than one husband at the same time:

A) Polyandry

B) Polygamy

C) Debauchery

D) Bigamy

Correct Option : A

 

 

65. The lady said, I saw the culprit

A) The lady said that she had saw the culprit

B) The lady said that she had seen the culprit

C) The lady said that she saw the culprit

D) None of these

Correct Option : B

 

 

66. I cannot...... what he is saying.

A) make in

B) put off

C) make out

D) put up

Correct Option : C

 

 

67. When I reached the station, the train:

A) had left

B) have left

C) left

D) will leave

Correct Option : A

 

 

68. `Bona fide` means .....

A) in good condition

B) not true

C) in good faith

D) good natured

Correct Option : C

 

 

69. He doesn`t like geography, ...........?

A) doesn`t he ?

B) does he ?

C) do he ?

D) don`t he ?

Correct Option : B

 

 

70. A ....... is a fully grown male horse.

A) mule

B) stallion

C) mare

D) pony

Correct Option : B

 

 

71. I hate sitting ......... her.

A) besides

B) beside

C) along

D) at

Correct Option : B

 

 

72. He was (A) / punished severely (B) on sleeping (C) / in the class (D)

A) A

B) B

C) C

D) D

Correct Option : C

 

 

73. This is ......... unusual matter

A) an

B) the

C) a

D) of

Correct Option : A

 

 

74. Having, found nothing to eat, I made an .........

A) Omelette

B) Omlett

C) Omelet

D) Omlete

Correct Option : A

 

 

75. I ........ English since 1995

A) am studying

B) was studying

C) have been studying

D) were studying

Correct Option : C

 

 

76. Nehru was fond ...... children

A) for

B) on

C) of

D) at

Correct Option : C

 

 

77. The passive voice of People speak English all over the world is

A) English was spoken all over the world

B) English is spoken all over the world

C) English has spoken all over the world

D) English had spoken all over the world

Correct Option : B

 

 

78. Complete the saying. Well begun is .......

A) full completed

B) just started

C) . not started

D) half done

Correct Option : D

 

 

79. The plural of calf is .........

A) calfs

B) calve

C) calves

D) cow

Correct Option : C

 

 

80. Person having profound knowledge

A) clever

B) hero

C) scholar

D) intelligent

Correct Option : C

 

 

81. കോസി` ജല വൈദ്യുത പദ്ധതി ഏത ് സംസ്ഥാനത്താണ ്?

A) ഒറീസ

B) ബീഹാര്‍

C) ബംഗാള്‍

D) മധ്യപ്രദേശ്

Correct Option : B

 

 

82. ഇറ്റലിയുടെ ഏകീകരണത്തിനു ശ്രമിച്ച ചിന്തകന്‍:

A) ഗാരിബാള്‍ഡി

B) കൗണ്ട് കാവൂര്‍

C) മസീനി

D) വിക്റ്റര്‍ ഇമ്മാനുവല്‍

Correct Option : C

 

 

83. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്‍റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്

A) രാഷ ്ട്രപതി

B) മൗലികാവകാശങ്ങള്‍

C) സുപ്രീംകോടതി

D) പ്രധാനമന്ത്രി

Correct Option : C

 

 

84. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശീയ ഉദ്യാനങ്ങള്‍ സ്ഥിതി ചെയ്യുന്ന ജില്ല.

A) വയനാട്

B) ഇടുക്കി

C) തിരുവനന്തപുരം

D) പാലക്കാട്

Correct Option : B

 

 

85. സൗരകളങ്കങ്ങള്‍ ആദ്യമായി കണ്ടെത്തിയ ശാസ ്ത്രജ്ഞന്‍ ല്‍

A) ന്യൂട്ടന്‍

B) ഐന്‍സ്റ്റീന്‍

C) ഗലീലിയോ

D) അരിസ്റ്റോട്ടില്‍

Correct Option : C

 

 

86. ഇവയില്‍ ഉചഅ യില്‍ കാണപ്പെടാത്ത നൈട്രജന്‍ ബേസ ് ഏതാണ ്?

A) അഡിനിന്‍

B) തൈമിന്‍

C) ഗ്വാനിന്‍

D) യുറാസില്‍

Correct Option : D

 

 

87. താഴെപ്പറയുന്നതില്‍ വൈറസ ് മൂലമുണ്ടാകുന്ന രോഗമാണ ്?

A) ന്യുമോണിയ

B) മന്ത ്

C) ഡിഫ്തീരിയ

D) ഹെപ്പറ്റൈറ്റിസ്

Correct Option : D

 

 

88. കേരളത്തില്‍ റബ്ബര്‍ കൃഷിക്ക ് അനുയോജ്യമല്ലാത്ത ഒരു വടക്കന്‍ ജില്ല

A) കണ്ണൂര്‍

B) വയനാട്

C) കോഴിക്കോട്

D) കാസര്‍ഗോഡ ്

Correct Option : B

 

 

89. തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം

A) ലഡാക്ക ്

B) അരുണാചല്‍ പ്രദേശ്

C) ജമ്മുകാശ്മീര്‍

D) രാജസ്ഥാന്‍

Correct Option : A

 

 

90. സൂര്യപ്രകാശം ഏഴു വര്‍ണ്ണങ്ങളായി മാറുന്ന പ്രതിഭാസം:

A) പ്രകീര്‍ണ്ണനം

B) വികിരണം

C) പ്രതിഫലനം

D) അപവര്‍ത്തനം

Correct Option : A

 

 

91. കുഞ്ഞോനാച്ചന്‍ എന്ന കഥാപാത്രം ഏത് കൃതിയിലുള്ളതാണ്.

A) നാലുകെട്ട്

B) പാത്തുമ്മയുടെ ആട്

C) മഞ്ഞ്

D) അരനാഴികനേരം

Correct Option : D

 

 

92. `കലവറ` എന്ന പദം പിരിച്ചാല്‍

A) കല + വറ

B) കലം + അറ

C) കലം + വറ

D) കല + അറ

Correct Option : B

 

 

93. ആഗമസന്ധിക്ക ് ഉദാഹരണമേത ്?

A) നെന്‍മണി

B) പടക്കളം

C) നിറപറ

D) തിരുവോണം

Correct Option : D

 

 

94. കുഞ്ഞനന്തന്‍ നായരുടെ തൂലികാനാമം

A) ഉറൂബ്

B) മാലി

C) തിക്കൊടിയന്‍

D) ശ്രീ

Correct Option : C

 

 

95. `മനോഹരങ്ങളായ കാഴ്ചകള്‍ അവന്‍ അവിടെ കണ്ടു` ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?

A) കാഴ്ചകള്‍

B) അവന്‍

C) മനോഹരങ്ങളായ

D) അവിടെ കണ്ടു

Correct Option : C

 

 

96. What a dirty city തര്‍ജ്ജിമ ഏത ്?

A) എന്തൊരു വൃത്തികെട്ട നഗരം

B) എത്ര വൃത്തികെട്ട നഗരം

C) എന്തു വൃത്തികെട്ട നഗരം

D) എങ്ങനെ വൃത്തികെട്ട നഗരം

Correct Option : A

 

 

97. മേഘത്തിന്‍റെ പര്യായപദമല്ലാത്തത് ഏത ്

A) അംബുദം

B) നീരദം

C) വാരിജം

D) പയോദം

Correct Option : C

 

 

98. ചതിയില്‍ പെടുത്തുക` എന്ന ് അര്‍ത്ഥം വരുന്ന ശൈലിയേത ്?

A) നക്ഷത്രമെണ്ണിക്കുക

B) ചെണ്ടകൊട്ടിക്കുക

C) ഉണ്ട ചോറില്‍ കല്ലിടുക

D) ഗണപതിക്കു കുറിക്കുക

Correct Option : B

 

 

99. അണിയം` എന്ന പദത്ത ിന്‍റെ വിപരീതം ഏത ്?

A) അനഘം

B) അമരം

C) മണിയം

D) അന്യകനം

Correct Option : B

 

 

100. അമ്മ കട്ടിലില്‍ ഇരുന്നു - ഈ വാക്യത്തിലെ വിഭക്തി ഏത ്?

A) പ്രയോജിക

B) ആധാരിക

C) സംയോജിക

D) പ്രതിഗ്രാഹിക

Correct Option : B