1. ക്വിറ്റ ് ഇന്ത്യാ സമരത്തെ `ഒരു ഭ്രാന്തന്‍ സാഹസികത` എന്നു വിശേഷിപ്പിച്ചത ്

A) ജവഹര്‍ലാല്‍ നെഹ്റു

B) ഗാന്ധിജി

C) അംബേദ്കര്‍

D) രാജഗോപാലാചാരി

Correct Option : C

 

 

2. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യുവതുര്‍ക്കി എന്നറിയപ്പെടുന്നത്

A) വി.പി. സിംഗ്

B) പി.വി. നരസിംഹറാവു

C) എ.ബി. വാജ ്പേയ ്

D) എസ ്. ചന്ദ്രശേഖര്‍

Correct Option : D

 

 

3. അവശിഷ ്ടാധികാരങ്ങളെ ക്കുറിച്ച ് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്

A) 246

B) 247

C) 248

D) 324

Correct Option : C

 

 

4. ന്ത ്യന്‍ ഇന്‍സ്റ്റിറ്റ ്യൂട്ട ് ഓഫ ് റിമോട്ട ് സെന്‍സിംഗ ് സ്ഥിതി ചെയ്യുന്നത്

A) നൈനിറ്റാള്‍

B) ഡെറാഡൂണ്‍

C) അലഹബാദ്

D) റൂര്‍ക്കി

Correct Option : B

 

 

5. ഗാന്ധിജി സന്ദര്‍ശിച്ച ഏക തിരുവിതാംകൂര്‍ ഭരണാധികാരി

A) ശ്രീ മൂലം തിരുനാള്‍

B) പൂരാടം തിരുനാള്‍ സേതുക്ഷ്മിഭായി

C) ആയില്യം തിരുനാള്‍

D) വിശാഖം തിരുനാള്‍

Correct Option : B

 

 

6. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യ നിരക്കുള്ള ജില്ല

A) കോഴിക്കോട ്

B) പത്തനംതിട്ട

C) ഇടുക്കി

D) കൊല്ലം

Correct Option : D

 

 

7. ഉത്തര്‍പ്രദേശ് ഗാന്ധി എന്നറിയപ്പെടുന്നത്

A) ബചേന്ദ്രിപാല്‍

B) പുരുഷോത്തം ദാസ ്ഠണ്ഡന്‍

C) ദേവിലാല്‍

D) പുരന്ദരദാസ ്

Correct Option : B

 

 

8. ബോസ്റ്റണ്‍ ഓഫ് ഇന്ത്യ എന്ന ് അറിയപ്പെടുന്നത്

A) അഹമ്മദാബാദ്

B) അലഹബാദ്

C) കോയമ്പത്തൂര്‍

D) ആനന്ദ്

Correct Option : A

 

 

9. കേരള ഭൂപരിഷ ്കരണ നിയമം ഭരണഘടനയുടെ 9-ാം പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭേദഗതി

A) 21-ാം ഭേദഗതി

B) 26-ാം ഭേദഗതി

C) 29-ാം ഭേദഗതി

D) 36-ാം ഭേദഗതി

Correct Option : C

 

 

10. റോളിംഗ ്പ്ലാന്‍ എന്ന ആശയം മുന്നോട്ടു വച്ച വ്യക്തി?

A) എം.എന്‍. റോയി

B) ദാദാ ഭായി നവറോജി

C) ഗുണ്ണാര്‍ മിര്‍ദല്‍

D) അമര്‍ത്യാസെന്‍

Correct Option : C

 

 

11. ഡല്‍ഹി നഗരം ഏതു നദിയുടെ തീരത്താണ്?

A) ഗംഗ

B) ഗോദാവരി

C) സിന്ധു

D) യമുന

Correct Option : D

 

 

12. ഒന്നാം കര്‍ണാട്ടിക് യുദ്ധത്തില്‍ ആക്സ്ലാ ഷാപേല്‍ സന്ധിയുടെ ഫലമായി ബ്രിട്ടീഷുകാര്‍ക്ക ് തിരികെ ലഭിച്ച ഇന്ത്യന്‍ പ്രദേശം

A) ബോംബെ

B) മദ്രാസ ്

C) മലബാര്‍

D) പോണ്ടിച്ചേരി

Correct Option : B

 

 

13. 2018 ലോകകപ്പ് വനിതാ ഹോക്കി ചാമ്പ്യന്‍മാര്‍ ആര ് ?

A) ഇന്ത്യ

B) ഓസ ്ട്രേലിയ

C) നെതര്‍ലാന്‍റ ്

D) അയര്‍ലന്‍റ ്

Correct Option : C

 

 

14. ഫോബ്സ് മാഗസിന്‍ ലിസ്റ്റ് പ്രകാരം ഇന്ത്യയില്‍ ഏറ്റവും സമ്പന്നയായ വനിതാ കായികതാരം ?

A) മേരി കോം

B) പി.വി. സിന്ധു

C) മിതാലിരാജ ്

D) ഹിമദാസ ്

Correct Option : B

 

 

15. 1857-ലെ വിപ്ലവത്തെ ഫ്യൂഡല്‍ കെട്ടുപാടുകള്‍ക്കെതിരായ സൈനിക കര്‍ഷക കലാപം എന്ന് വിശേഷിപ്പിച്ചത്

A) ആര്‍.സി. മജുംദാര്‍

B) വില്യം ഡാര്‍ലിംബിള്‍

C) എം.എന്‍. റോയി

D) എസ ്.ബി. ചൗധരി

Correct Option : C

 

 

16. 1935 ലെ ഗവ. ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കിയ സമയത്തെ വൈസ്രോയി

A) ഇര്‍വിന്‍ പ്രഭു

B) വെല്ലിങ്ടണ്‍ പ്രഭു

C) കഴ്സണ്‍ പ്രഭു

D) ഡഫറിന്‍ പ്രഭു

Correct Option : B

 

 

17. മിതവാദികളും തീവ്രവാദികളും ഒന്നിച്ച ഐ.എന്‍.സി. സമ്മേളനം

A) 1907 ലെ സൂററ്റ ് സമ്മേളനം

B) 1925 ലെ കാണ്‍പൂര്‍ സമ്മേളനം

C) 1932 ലെ ഡല്‍ഹി സമ്മേളനം

D) 1916 ലെ ലഖ്നൗ സമ്മേളനം

Correct Option : D

 

 

18. ഭൂമധ്യരേഖയ ്ക്ക ് ഇരുവശവും 50 വരെയുള്ള അക്ഷാംശ പ്രദേശങ്ങള്‍ അറിയപ്പെടുന്നത്

A) കുതിര അക്ഷാംശം

B) റോറിംഗ ് ഫോര്‍ട്ടീസ ്

C) ഫ്യൂരിയസ ് ഫിഫ്റ്റീസ ്

D) ഡോള്‍ഡ്രം മേഖല

Correct Option : D

 

 

19. സ ംയോജിത മേഖല എന്ന ് അറിയപ്പെടുന്നത ്

A) ട്രോപ്പോസ ്ഫിയര്‍

B) സ ്ട്രാറ്റോസ ്ഫിയര്‍

C) . മിസോസ ്ഫിയര്‍

D) തെര്‍മോസ ്ഫിയര്‍

Correct Option : A

 

 

20. ലോക പാര്‍ക്കിന്‍സണ്‍ ദിനമായി ആചരിക്കുന്നത്?

A) ഫെബ്രുവരി 4

B) ഏപ്രില്‍ 11

C) ജൂണ്‍ 14

D) ഒക്ടോബര്‍ 10

Correct Option : B

 

 

21. ഇന്ത്യയില്‍ ഏറ്റവുമധികം താപവൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം

A) ഗുജറാത്ത്

B) മഹാരാഷ്ട്ര

C) ഉത്തര്‍പ്രദേശ്

D) ആന്ധ്രാപ്രദേശ്

Correct Option : B

 

 

22. ഡല്‍ഹൗസി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്നത്

A) മധ്യപ്രദേശ്

B) ഉത്തര്‍പ്രദേശ്

C) ഹിമാചല്‍പ്രദേശ്

D) മഹാരാഷ്ട്ര

Correct Option : C

 

 

23. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ ഹാര്‍ബര്‍ തുറമുഖം

A) വിശാഖപട്ടണം

B) തൂത്തുക്കുടി

C) എണ്ണൂര്‍

D) ചെന്നൈ

Correct Option : D

 

 

24. ബേര്‍ണിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെന്‍സ്

A) സിലിണ്ട്രിക്കല്‍ ലെന്‍സ ്

B) കോണ്‍വെക ്സ

C) കോണ്‍കേവ്

D) സ്ഫെറിക്കല്‍

Correct Option : B

 

 

25. തുല്യം എണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രേട്ടോണുകളും ഉളള ആറ്റങ്ങള്‍

A) ഐസോബാര്‍

B) ഐസോടോപ്പ്

C) ഐസോടോണ്‍

D) ഐസോമര്‍

Correct Option : C

 

 

26. എ, ബി, സി വലയങ്ങള്‍ കാണപ്പെടുന്ന ഗ്രഹം

A) ബുധന്‍

B) ശുക്രന്‍

C) ചൊവ്വ

D) ശനി

Correct Option : D

 

 

27. ടൈന്‍ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) കുഷ ്ഠം

B) ക്ഷയം

C) ഡിഫ ്ത്തീരിയ

D) സിഫിലിസ ്

Correct Option : B

 

 

28. ഷേക്കിംഗ് പാള്‍സി എന്നറിയപ്പെടുന്ന രോഗം

A) മലേറിയ

B) റൂബെല്ല

C) സാര്‍സ്

D) പാര്‍ക്കിന്‍സണ്‍സ്

Correct Option : D

 

 

29. ഫ്രഷ ് ഫുഡ ് വിറ്റാമിന്‍ എന്ന ് അറിയപ്പെടുന്നത്

A) ജീവകം ഡി

B) ജീവകം ഇ

C) . ജീവകം ബി3

D) ജീവകം സി

Correct Option : D

 

 

30. ലെഡ ് സള്‍ഫൈഡ ് എന്തിന്‍റെ രാസനാമമാണ്

A) ക്വാര്‍ട ്സ്

B) ഫോസ്ഫീന്‍

C) ഗലീന

D) ഫിനോള്‍

Correct Option : C

 

 

31. ഫ്രഞ്ചു വിപ്ലവത്തില്‍ കൊല്ലപ്പെട്ട രസതന്ത്രജ്ഞന്‍

A) റോബര്‍ട്ട് ബോയില്‍

B) ലാവോസിയ

C) ജോണ്‍ ഡാള്‍ട്ടണ്‍

D) റൂഥര്‍ഫോര്‍ഡ ്

Correct Option : B

 

 

32. ഇലക ്ട്രേ ാ പോസ ി റ്റിവി റ്റി കൂടുതലുള്ള സ്ഥിര മൂലകം

A) ഫ്ളൂറിന്‍

B) സീസിയം

C) ഫോസ ്ഫറസ ്

D) സള്‍ഫര്‍

Correct Option : B

 

 

33. 11-ാം പഞ്ചവത്സര പദ്ധതിയെ ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നു വിശേഷിപ്പിച്ചത്

A) എ.പി.ജെ. അബ്ദുള്‍കലാം

B) വാജ ്പേയ്

C) മന്‍മോഹന്‍സിങ്

D) ഐ.കെ. ഗുജാറാള്‍

Correct Option : C

 

 

34. ഇന്ത്യയിലെ ഏക നദ ീജന ്യ തുറമുഖം

A) പിപവാവ്

B) വിശാഖപട്ടണം

C) പാരദ്വീപ് തുറമുഖം

D) കൊല്‍ക്കത്ത തുറമുഖം

Correct Option : D

 

 

35. കലേശ്വ ര്‍ ദേശ ീയോദ ്യാന ം സ്ഥിതി ചെയ്യുന്നത ് ഏത ് സംസ്ഥാനത്തിലാണ ്

A) ആന്ധ്രാപ്രദേശ്

B) ഗോവ

C) ഹരിയാന

D) ഗുജറാത്ത്

Correct Option : C

 

 

36. പീച്ചി - വാഴാനി വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി

A) ചാലിയാര്‍

B) പെരിയാര്‍

C) ചാലക്കുടിപ്പുഴ

D) ശിരുവാണി

Correct Option : C

 

 

37. ഉത്തരായന രേഖയ്ക്ക് അടുത്തുള്ള ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരം

A) മുംബൈ

B) ചെന്നൈ

C) കൊല്‍ക്കത്ത

D) ബാംഗ്ലൂര്‍

Correct Option : C

 

 

38. 2018 ഇന്ത്യ ഇന്‍റര്‍നാഷണല്‍ ചെറിബ്ലോസം ഫെസ ്റ്റിവലിന്‍റെ വേദി

A) മേഘാലയ

B) മണിപ്പൂര്‍

C) കര്‍ണാടക

D) ഉത്തര്‍പ്രദേശ്

Correct Option : A

 

 

39. ദ ു രന്ത ന ി വ ാ രണത്ത ി ന ാ യ ി ഫെയ്സ ് ബുക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആദ്യ രാജ്യം

A) ബംഗ്ലാദേശ ്

B) ചൈന

C) ജപ്പാന്‍

D) ഇന്ത്യ

Correct Option : D

 

 

40. IIT മദ്രാസ് അടുത്തിടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൈക്രോപ്രോസസര്‍

A) ചക്ര

B) അഗ്നി

C) ശക്തി

D) ഓവര്‍ വ്യു

Correct Option : C

 

 

41. അടുത്തിടെ കര്‍ഷകര്‍ക്കായി സൗരജലനിധി പദ്ധതി ആരംഭിച്ച സംസ്ഥാനം

A) കര്‍ണാടക

B) ഒഡീഷ

C) മഹാരാഷ്ട്ര

D) മധ്യപ്രദേശ്

Correct Option : B

 

 

42. ഇന്ത്യ ഇന്ത്യാക്കാര്‍ക്ക ്` എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്

A) ശ്രീ രാമകൃഷ്ണ പരമഹംസര്‍

B) സ്വാമി വിവേകാനന്ദന്‍

C) ദയാനന്ദ സരസ്വതി

D) രാജാറാം മോഹന്‍ റോയ്

Correct Option : C

 

 

43. കേരള ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

A) അമ്പലവയല്‍

B) മാടക്കത്തറ

C) വാഴക്കുളം

D) ആനക്കയം

Correct Option : A

 

 

44. സ്വാമിനാഥന്‍ കമ്മീഷന്‍ ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

A) പരിസ്ഥിതി സംരക്ഷണം

B) . ബാങ്കിംഗ് ദേശസാത്കരണം

C) ദാരിദ്ര്യ നിര്‍മ്മാര്‍ജനം

D) കാര്‍ഷിക രംഗം

Correct Option : D

 

 

45. ഉദയം പേരൂര്‍ സുന്നഹദോസിന് നേതൃത്വം നല്‍കിയത്

A) ഡച്ചുകാര്‍

B) പോര്‍ച്ചുഗീസുകാര്‍

C) അറബികള്‍

D) ഫ്രഞ്ചുകാര്‍

Correct Option : B

 

 

46. ലീലാവതി, മഹാഭാരതം എന്നിവ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്

A) അബുള്‍ ഫൈസി

B) അബുള്‍ ഫസല്‍

C) നിക്കോളോകോണ്ടി

D) അല്‍ബറൂണി

Correct Option : A

 

 

47. സി.എ.ജി യുടെ അധികാരങ്ങളേയും ചുമതലകളേയും കുറിച്ച ് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍

A) ആര്‍ട്ടിക്കിള്‍ 148

B) ആര്‍ട്ടിക്കിള്‍ 149

C) ആര്‍ട്ടിക്കിള്‍ 150

D) ആര്‍ട്ടിക്കിള്‍ 151

Correct Option : B

 

 

48. ദേശീയ പ്രതിരോധ അക്കാഡമി സ്ഥിതി ചെയ്യുന്നത്

A) ഡെറാഡൂണ്‍

B) ഖഡക ്വാസ ്ല

C) ഡല്‍ഹി

D) ഖരക്പൂര്‍

Correct Option : B

 

 

49. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ പ്രയോഗം ഏത് ?

A) അതിഥി ദേവോഭവ:

B) അധിതി ദേവോഭവ:

C) അദിഥി ദേവോഭവ:

D) അദിധി ദേവോഭവ:

Correct Option : A

 

 

50. `തിരുവിതാംകൂറിന്‍റെ മാഗ്നാകാര്‍ട്ട` എന്നറിയപ്പെടുന്നത് ?

A) 1858 ലെ ഗവണ്‍മെന്‍റ ് ഓഫ് ഇന്ത്യാ ആക്ട്

B) മൗലിക അവകാശങ്ങള്‍

C) വുഡ ്സ ് ഡെസ ്പാച്ച്

D) പണ്ടാരപ്പാട്ട വിളംബരം

Correct Option : D

 

 

51. മേഘാലയയുമായി അതിര്‍ത്തി പങ്കിടുന്ന ഏക അയല്‍ രാജ്യം

A) നേപ്പാള്‍

B) ഭൂട്ടാന്‍

C) മ്യാന്‍മാര്‍

D) ബംഗ്ലാദേശ്

Correct Option : D

 

 

52. നിനാദം എന്ന പദത്തിന്‍റെ അര്‍ത്ഥം

A) കണ്ണ്

B) മഴ

C) വസ ്ത്രം

D) ശബ്ദം

Correct Option : D

 

 

53. ശരിയായ വാക്യം ഏത്

A) അയാള്‍ അലക്കിത്തേച്ച വെളു വെളുത്ത ശുഭ്ര വസ്ത്രമാണ് ധരിച്ചിരുന്നത്

B) അയാള്‍ അലക്കിത്തേച്ച വെളുത്ത ശുഭ്ര വസ ്ത്രമാണ ് ധരിച്ചിരുന്നത്

C) അയാള്‍ അലക്കിത്തേച്ച തുപോലുള്ള വസ്ത്രമാണ ് ധരിച്ചിരുന്നത്

D) അയാള്‍ അലക്കിത്തേച്ച വെളുത്ത വസ ്ത്രമാണ് ധരിച്ചിരിക്കുന്നത ്

Correct Option : D

 

 

54. പ്രിയജനവിരഹം` എന്ന സമസ ്ത പദത്തിന്‍റെ വിഗ്രഹാര്‍ത്ഥം

A) പ്രിയജനത്തിന്‍റെ വിരഹം

B) പ്രിയരായ ജനങ്ങളുടെ വിരഹം

C) പ്രിയരായ ജനങ്ങളുടെ വിരഹം

D) പ്രിയ ജനങ്ങളുടെ വിരഹം

Correct Option : D

 

 

55. തന്നിട്ടുള്ളവയില്‍ ആഗമസന്ധിക്ക് ഉദാഹരണമായി വരുന്നത്

A) കാടെരിഞ്ഞു

B) നെന്മണി

C) പച്ചത്തത്ത

D) തിരുവോണം

Correct Option : D

 

 

56. പരീക്ഷാര്‍ദ്ധികള്‍ കൃത്യമായി ഹാളിലേക്ക ് എത്തിച്ചേര്‍ന്നു- ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത ്?

A) എത്തിച്ചേര്‍ന്നു

B) ഹാളിലേക്ക്

C) പരീക്ഷാര്‍ദ്ധികള്‍

D) കൃത്യമായി

Correct Option : C

 

 

57. താഴെ കൊടുത്തിരിക്കുന്നവയില്‍ `വീണ`യുടെ പര്യായപദം എഴുതുക

A) വല്ലവി

B) വല്ലകി

C) അദ്രി

D) മക്ഷിക

Correct Option : B

 

 

58. ഞാന്‍ അവനോട ് പറഞ്ഞു` അടിവരയിട്ടിരിക്കുന്ന പദം ഏത് വിഭക്തിയെ സൂചിപ്പിക്കുന്നു ?

A) സംബന്ധിക

B) ആധാരിക

C) സംയോജിക

D) പ്രയോജിക

Correct Option : C

 

 

59. കനല്‍ച്ചിലമ്പ ് എന്ന കൃതി രചിച്ചതാര്

A) കെ.ആര്‍. മീര

B) ബെന്യാമിന്‍

C) ആറ്റൂര്‍ രവിവര്‍മ്മ

D) പ്രഭാവര്‍മ്മ

Correct Option : D

 

 

60. Where there is life there is hope ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തര്‍ജ്ജമ ഏത് ?

A) ജീവിതത്തില്‍ പ്രതീക്ഷകള്‍ക്ക് സ്ഥാനമില്ല.

B) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ ്ക്ക് വകയുണ്ട്

C) പ്രതീക്ഷകള്‍ ഇല്ലാത്തതാണ് ജീവിതം

D) ജീവിതത്തില്‍ പ്രതീക്ഷകള്‍ കുറച്ചുമതി

Correct Option : B

 

 

61. One of my sisters ............ in England. Choose the right verb.

A) live

B) living

C) lives

D) are living

Correct Option : C

 

 

62. The idiom `One smart Cookie` means:

A) A very bad person

B) A famous person

C) A wealthy person

D) A very intelligent person

Correct Option : D

 

 

63. The President was specially happy to visit the school because it was his:

A) Sine die

B) alma mater

C) bonafide

D) prima facie

Correct Option : B

 

 

64. The authority turned down the proposal.The italicised phrase means....

A) proceed

B) stopped

C) rejected

D) continued

Correct Option : C

 

 

65. She sang well, ...........

A) did she?

B) didn`t she?

C) . does she?

D) doesn`t she?

Correct Option : B

 

 

66. The passive form of The secretary garlanded the chief guest is .....

A) The chief guest was garlanded by the secretaryc.

B) The chief guest is garlanded by the secretary

C) The chief guest has been garlanded by the secretary

D) The chief guest will be garlanded by the secretary

Correct Option : A

 

 

67. I appreciated her ..... in her studies

A) regular

B) regularly

C) regularity

D) regularize

Correct Option : C

 

 

68. What is the matter ? he said to me.

A) He told me what the matter was

B) He said to me what the matter was

C) He asked me what the matter were

D) He asked me what the matter was

Correct Option : D

 

 

69. He would buy a car, .........

A) if he had had the money

B) if he has the money

C) if he have the money

D) . if he had the money

Correct Option : D

 

 

70. I have been staying here ....... 2005

A) since

B) in

C) for

D) about

Correct Option : A

 

 

71. I have never known so wet .... summer

A) the

B) an

C) a

D) None of these

Correct Option : C

 

 

72. My mother asked me ..... I had not finished the work.

A) whether

B) when

C) how

D) why

Correct Option : A

 

 

73. Which of the following words are wrongly paired ?

A) Hunter - Huntress

B) Bridegroom - Bride

C) Sultan - Sultana

D) . Bull - Bully

Correct Option : D

 

 

74. . ......... the panchayat President nor the members attended the meeting

A) Neither

B) Either

C) Both

D) Neither of

Correct Option : A

 

 

75. Ultra Sonic waves ........ able the bats to locate objects

A) in

B) dis

C) en

D) un

Correct Option : C

 

 

76. Glass is transparent whereas wood is .....

A) translucent

B) vague

C) opaque

D) clear

Correct Option : C

 

 

77. This is the man ....... pursue was lost on the bus

A) who

B) whom

C) which

D) whose

Correct Option : D

 

 

78. Would you mind ........

A) opening the window

B) open the window

C) opened the window

D) to open the window

Correct Option : A

 

 

79. The master was angry ....... his servant

A) on

B) for

C) with

D) against

Correct Option : C

 

 

80. I hate sitting ......... her

A) besides

B) beside

C) along

D) at

Correct Option : B

 

 

81. നാലു സംഖ്യകളില്‍ ആദ്യത്തെ മൂന്നെണ്ണത്തിന്‍റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്‍റെ ശരാശരി 15 ഉം ആണ ്. അവസാനത്തെ സംഖ്യ 18 ആയാല്‍ ആദ്യ സംഖ്യ ഏത്

A) 20

B) 21

C) 23

D) 25

Correct Option : B

 

 

82. 1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച ് 8% ഡിസ ്കൗണ്ടില്‍ വിറ്റു. അപ്പോള്‍ കച്ചവടക്കാരന ് 20% ലാഭം കിട്ടിയാല്‍ അതിന്‍റെ വാങ്ങിയ വിലയെന്ത്?

A) 1150

B) 1050

C) 1000

D) 1030

Correct Option : A

 

 

83. അ യുടെ ശമ്പളം ആ യുടെ ശമ്പളത്തെക്കാള്‍ 25% കൂടുതല്‍ ആയാല്‍ ആ യുടെ ശമ്പളം അ യുടെ ശമ്പളത്തിനേക്കാള്‍ എത്ര ശതമാനം കുറവാണ്

A) 5%

B) 75%

C) . 80%

D) 20%

Correct Option : D

 

 

84. അ യും ആ യും ഇ യും കൂടി ഒരു ജോലി 4 ദിവസം കൊണ്ട് ചെയ ്തു തീര്‍ക്കുന്നു. അ തനിയെ 12 ദിവസം കൊണ്ടും ആ തനിയെ 18 ദിവസം കൊണ്ടും ചെയ്തു തീര്‍ത്താല്‍ ര യ്ക്ക് തനിയെ ആ ജോലി ചെയ്യാന്‍ വേണ്ടി വരുന്ന ദിവസമെത്ര?

A) 21 ദിവസം

B) 16 ദിവസം

C) 14 ദിവസം

D) 9 ദിവസം

Correct Option : D

 

 

85. ഒരു തുക കൂട്ടു പലിശ ക്രമത്തില്‍ 5 വര്‍ഷം കൊണ്ട് ഇരട്ടിയായാല്‍ 8 മടങ്ങ് ആകുവാന്‍ വേണ്ട കാലയളവ് എത്ര ?

A) 10 വര്‍ഷം

B) 12 വര്‍ഷം

C) 15 വര്‍ഷം

D) 20 വര്‍ഷം

Correct Option : C

 

 

86. 210 മീറ്റര്‍ നീളമുളള ഒരു തീവണ്ടി മണിക്കൂറില്‍ 54 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നു. പാതവക്കിലെ ഒരു വിളക്കുകാലിനെ മറികടക്കാന്‍ എന്തു സമയമെടുക്കും

A) 14 സെക്കന്‍റ ്

B) 15 സെക്കന്‍റ ്

C) .10 സെക്കന്‍റ ്

D) 18 സെക്കന്‍റ ്

Correct Option : A

 

 

87. 12 പേര്‍ 20 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 8 പേര്‍ ചെയ്തു തീര്‍ക്കാന്‍ എത്ര ദിവസം എടുക്കും ?

A) 24 ദിവസം

B) 25 ദിവസം

C) . 30 ദിവസം

D) 35 ദിവസം

Correct Option : C

 

 

88. ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ ് 11 ആണ്. ടീച്ചറിന്‍റെ വയസും കൂടി ചേര്‍ന്നപ്പോള്‍ ശരാശരി 1 കൂടി എങ്കില്‍ ടീച്ചറിന്‍റെ വയസെത്ര?

A) 41

B) 42

C) 51

D) 52

Correct Option : D

 

 

89. 3^-2 * (-3)^2 = എത്ര ?

A) -1

B) 1

C) -3

D) 3

Correct Option : B

 

 

90. ഒരു ഗോളത്തിന്‍റെ ആരം 2 മടങ്ങ ് വര്‍ദ്ധിപ്പിച്ചാല്‍ അതിന്‍റെ വ്യാപ ്തം എത്ര മടങ്ങ ് വര്‍ദ്ധിക്കും ?

A) 2

B) 4

C) 6

D) 8

Correct Option : D

 

 

91. CAT നെ 24 എന്നും DOG നെ 26 എന്നും കോഡ ് ചെയ ്താല്‍ RAT നെ എങ്ങനെ കോഡ ് ചെയ്യാം ?

A) 36

B) 35

C) 34

D) 39

Correct Option : D

 

 

92. വടക്കോട്ട് 2 കി.മീ. നടന്ന ഒരാള്‍ ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. കൂടി നടക്കുന്നുവെങ്കില്‍ ഏതു ദിശയിലേക്കാണ് അയാള്‍ ഇപ്പോള്‍ പോകുന്നത്?

A) തെക്ക്

B) വടക്ക്

C) പടിഞ്ഞാറ്

D) കിഴക്ക്

Correct Option : A

 

 

93. 300 ന്‍റെ 20% എത്ര?

A) 66

B) 6

C) 60

D) 72

Correct Option : C

 

 

94. XL = എത്ര ?

A) 50

B) 60

C) 45

D) 40

Correct Option : D

 

 

95. 3 + 8 - 8 4* 2 എത്ര?

A) 7

B) 11

C) 10

D) 12

Correct Option : A

 

 

96. ഏറ്റവും ചെറിയ അഭാജ്യ സംഖ്യയുടെയും ഏറ്റവും വലിയ രണ്ടക്ക അഭാജ്യ സംഖ്യയുടെയും തുകയെത്ര?

A) 97

B) 98

C) 99

D) 100

Correct Option : C

 

 

97. 16 മീറ്റര്‍ ഉയരമുള്ള കവുങ്ങ ് 6 മീറ്റര്‍ ഉയരത്തില്‍ നിന്നൊടിഞ്ഞ ് തറയില്‍ മുട്ടി നില്‍ക്കുന്നു. കവുങ്ങിന്‍റെ ചുവടും അറ്റവും തമ്മിലുള്ള കുറഞ്ഞ ദൂരമെന്ത്?

A) 8

B) 10

C) 12

D) 14

Correct Option : A

 

 

98. സ മയം 12. 20 ആകുമ്പോള്‍ വാച്ചിലെ മണിക്കൂര്‍ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ ് എത്ര?

A) 110

B) 120

C) 115

D) 125

Correct Option : A

 

 

99. 1 - 0.64 =

A) 0.036

B) 0.46

C) 0.36

D) 0.64

Correct Option : C

 

 

100. 9 സെ.മീ. വീതിയും 16 സെ.മീ. നീളവുമുള്ള ഒരു ദീര്‍ഘ ചതുരത്തില്‍ അടക്കം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണം എത്ര

A) 81 cm2

B) 256 cm2

C) 25 cm2

D) 144 cm2

Correct Option : A