1. അറബികളുടെ സിന്ധാക്രമണം നടന്ന വര്‍ഷം

A) എ.ഡി. 622

B) എ.ഡി. 714

C) എ.ഡി. 712

D) എ.ഡി. 620

Correct Option : C

 

 

2. പേര്‍ഷ്യന്‍ ഹോമര്‍ എന്നറിയപ്പെടുന്നത്

A) അല്‍ബറൂണി

B) അബുള്‍ ഫസല്‍

C) അബുള്‍ ഫൈസി

D) ഫിര്‍ദൗസി

Correct Option : D

 

 

3. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ചത്

A) മുഹമ്മദ് ഗോറി

B) പൃഥ്വിരാജ് ചൗഹാന്‍

C) മുഹമ്മദ് ബിന്‍ കാസിം

D) മുഹമ്മദ് ഗസ്നി

Correct Option : D

 

 

4. ഡല്‍ഹി ഭരിച്ച അവസാന ഹിന്ദു രാജാവ്

A) ഹര്‍ഷ വര്‍ദ്ധനന്‍

B) പൃഥ്വിരാജ് ചൗഹാന്‍

C) ദാഹിര്‍

D) അശോകന്‍

Correct Option : B

 

 

5. പൃഥ്വിരാജ് റാസോ രചിച്ചതാര്

A) ഫിര്‍ദൗസി

B) അബ്ദുള്‍ ഫൈസി

C) ചന്ദ് ബര്‍ദായി

D) അബുള്‍ ഫസല്‍

Correct Option : C

 

 

6. റായ് പിത്തോറ എന്നറിയപ്പെടുന്നത്

A) പൃഥ്വിരാജ് ചൗഹാന്‍

B) ഹര്‍ഷ വര്‍ദ്ധനന്‍

C) കുത്തബ്ദ്ദീന്‍ ഐബക്

D) ഇല്‍ത്തുമിഷ്

Correct Option : A

 

 

7. കുത്തബ്മിനാര്‍ പണി പൂര്‍ത്തി യാക്കിയത്

A) കുത്തബ്ദ്ദീന്‍ ഐബക്

B) ആരം ഷാ

C) ബാല്‍ബന്‍

D) ഇല്‍ത്തുമിഷ്

Correct Option : D

 

 

8. ലാക്ബക്ഷ് എന്നറിയപ്പെട്ടിരുന്നത്

A) ഇല്‍ത്തുമിഷ്

B) ബാല്‍ബന്‍

C) കുത്തബ്ദ്ദീന്‍ ഐബക്

D) അലാവുദ്ദീന്‍ ഖില്‍ജി

Correct Option : C

 

 

9. ഏറ്റവും കുറച്ച് കാലം ഡല്‍ഹി ഭരിച്ച രാജവംശം

A) തുഗ്ലക്ക് വംശം

B) ലോധി വംശം

C) ഖില്‍ജി വംശം

D) അടിമ വംശം

Correct Option : C

 

 

10. നിണവും ഇരുമ്പും എന്ന നയം നടപ്പിലാക്കിയത്

A) ഇല്‍ത്തുമിഷ്

B) കുത്തബ്ദ്ദീന്‍ ഐബക്

C) ബാല്‍ബന്‍

D) അലാവുദ്ദീന്‍ ഖില്‍ജി

Correct Option : C

 

 

11. തങ്ക, ജിറ്റാള്‍ എന്നീ നാണയങ്ങള്‍ പുറത്തിറക്കിയ സുല്‍ത്താന്‍

A) അലാവുദ്ദീന്‍ ഖില്‍ജി

B) ആലം ഷാ

C) ഇല്‍ത്തുമിഷ്

D) ഗിയാസുദ്ദീന്‍ ബാല്‍ബന്‍

Correct Option : C

 

 

12. ഖുറം എന്ന പേരില്‍ ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യന്‍ ഭരണാ ധികാരി

A) ഷേര്‍ഷ

B) ബാബര്‍

C) അക്ബര്‍

D) ഷാജഹാന്‍

Correct Option : D

 

 

13. ബീബി കാ മക്ബറാ എന്ന സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ

A) ഡല്‍ഹി

B) സൂററ്റ്

C) കാശ്മീര്‍

D) ഔറംഗാബാദ്

Correct Option : D

 

 

14. ലാഹോര്‍ ഗേറ്റ് ഏതിന്‍റെ പ്രവേശന കവാടമാണ്

A) ബുലന്ദ് ദര്‍വാസ

B) ഫത്തേപ്പൂര്‍ സിക്രി

C) ചെങ്കോട്ട

D) താജ്മഹല്‍

Correct Option : C

 

 

15. ഹൈന്ദവ ധര്‍മ്മോദ്ധാരകന്‍ എന്നറിയപ്പെടുന്നത്

A) ഹര്‍ഷവര്‍ദ്ധനന്‍

B) ശിവജി

C) ഷേര്‍ഷ

D) പൃഥ്വിരാജ് ചൗഹാന്‍

Correct Option : B

 

 

16. ആലംഗീര്‍ എന്ന പേര് സ്വീകരിച്ച അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി

A) ജഹാംഗീര്‍

B) അക്ബര്‍

C) ഔറംഗസീബ്

D) ഷാജഹാന്‍

Correct Option : C

 

 

17. അക്ബറിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

A) ഡല്‍ഹി

B) ലാഹോര്‍

C) സിക്കന്ദ്ര

D) കാശ്മീര്‍

Correct Option : C

 

 

18. നീതി ചങ്ങല നടപ്പിലാക്കിയത്

A) ഷാജഹാന്‍

B) അക്ബര്‍

C) ഔറംഗസീബ്

D) ജഹാംഗീര്‍

Correct Option : D

 

 

19. ബൈബിള്‍ പേര്‍ഷ്യന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്

A) അബുള്‍ ഫൈസി

B) അബുള്‍ ഫസല്‍

C) ഫിര്‍ദൗസി

D) ധാരാഷിക്കോവ്

Correct Option : B

 

 

20. ബീര്‍ബലിന്‍റെ യഥാര്‍ത്ഥ പേര്

A) മഹേഷ് ദാസ്

B) രാമതാണു പാണ്ഢേ

C) മാന്‍സിങ്

D) സലിം

Correct Option : A

 

 

21. കാശ്മീരിനെ ഇന്ത്യയുടെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

A) ജഹാംഗീര്‍

B) അക്ബര്‍

C) ബാബര്‍

D) ഷാജഹാന്‍

Correct Option : A

 

 

22. ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഷാജഹാന്‍റെ മൂത്ത മകന്‍

A) അബുള്‍ ഫൈസി

B) അബുള്‍ ഫസല്‍

C) ഔറംഗസീബ്

D) ധാരാഷിക്കോവ്

Correct Option : D

 

 

23. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

A) ജഹാംഗീര്‍

B) ഷാജഹാന്‍

C) അക്ബര്‍

D) ഔറംഗസീബ്

Correct Option : B

 

 

24. രണ്ടാം പാനിപ്പട്ട് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു

A) ഇബ്രാഹിം ലോധിയും ബാബറും

B) നാദിര്‍ഷയും മുഗള്‍ സാമ്രാജ്യവും

C) അക്ബറും ഹെമുവും

D) സിറാജ് ഉദ് ദൗളയും റോബര്‍ട്ട് ക്ലൈവും

Correct Option : C

 

 

25. മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍ എന്നറിയപ്പെടുന്നത്

A) ക്യാപ്റ്റന്‍ റോ

B) റോബര്‍ട്ട് ക്ലൈവ്

C) ക്യാപ്റ്റന്‍ കീലിംങ്

D) മാസ്റ്റര്‍ റാല്‍ഫ് ഫിച്ച്

Correct Option : D

 

 

26. ഡക്കാണ്‍ നയം നടപ്പിലാക്കിയ മുഗള്‍ ഭരണാധികാരി

A) ബാബര്‍

B) അക്ബര്‍

C) ഔറംഗസീബ്

D) ഷാജഹാന്‍

Correct Option : C

 

 

27. ഷേര്‍ഷ പുറത്തിറക്കിയ വെളളി നാണയം

A) ദാം

B) മൊഹര്‍

C) തങ്ക

D) റുപിയ

Correct Option : D

 

 

28. ഗ്രാന്‍റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നഗരങ്ങള്‍

A) ഡല്‍ഹി-ലാഹോര്‍

B) ലാഹോര്‍-കൊല്‍ക്കത്ത

C) കൊല്‍ക്കത്ത-അമൃത്സര്‍

D) ലാഹോര്‍-ഡല്‍ഹി

Correct Option : C

 

 

29. ശിവജിയുടെ കുതിരയുടെ പേര്

A) ഛേതക്

B) ദില്‍ക്കുഷ്

C) കാന്തക്

D) പഞ്ചകല്ല്യാണി

Correct Option : D

 

 

30. താജ്മഹല്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട വര്‍ഷം

A) 1986

B) 1985

C) 1983

D) 1984

Correct Option : C

 

 

31. ഇന്ത്യയിലാദ്യമായി വെടിമരുന്ന്, പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി

A) ബാബര്‍

B) ഷേര്‍ഷ

C) അക്ബര്‍

D) ഹുമയൂണ്‍

Correct Option : A

 

 

32. പോളോ കളിക്കിടയില്‍ കുതിരപ്പുറത്ത് നിന്ന് വീണ് അന്തരിച്ച ഡല്‍ഹി സുല്‍ത്താന്‍

A) ഗിയാസുദ്ദീന്‍ തുഗ്ലക്ക്

B) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

C) കുത്തബ്ദ്ദീന്‍ ഐബക്

D) ബാല്‍ബന്‍

Correct Option : C

 

 

33. ഹിന്ദുക്കളുടെ മേല്‍ മതനികുതിയായി ജസിയ ഏര്‍പ്പെടുത്തിയ സുല്‍ത്താന്‍

A) ബാല്‍ബന്‍

B) അലാവുദ്ദീന്‍ ഖില്‍ജി

C) ഗിയാസുദ്ദീന്‍ തുഗ്ലക്ക്

D) ഫിറോസ് ഷാ തുഗ്ലക്ക്

Correct Option : D

 

 

34. ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി ഭരിച്ച സുല്‍ത്താനേറ്റ്

A) അടിമവംശം

B) തുഗ്ലക് വംശം

C) ലോധി വംശം

D) സെയ്ദ് വംശം

Correct Option : B

 

 

35. കുത്തബ് മിനാറിന്‍റെ പ്രവേശന കവാടം

A) ബുലന്ദ് ദര്‍വാസ

B) ഫത്തേപ്പൂര്‍സിക്രി

C) അലൈ ദര്‍വാസ

D) ചെങ്കോട്ട

Correct Option : C

 

 

36. ചാലിസ നിര്‍ത്തലാക്കിയത്

A) ഇല്‍ത്തുമിഷ്

B) ബാല്‍ബന്‍

C) അലാവുദ്ദീന്‍ ഖില്‍ജി

D) ഗിയാസുദ്ദീന്‍ തുഗ്ലക്ക്

Correct Option : B

 

 

37. നാണയ നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഡല്‍ഹി സുല്‍ത്താന്‍

A) ഇല്‍ത്തുമിഷ്

B) ബാല്‍ബന്‍

C) അലാവുദ്ദീന്‍ ഖില്‍ജി

D) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

Correct Option : D

 

 

38. ഹുമയൂണിന്‍റെ ജീവചരിത്ര ഗ്രന്ഥമായ ഹുമയൂണ്‍ നാമ രചിച്ചത്

A) ലെയ്ന്‍പൂള്‍

B) അബുള്‍ ഫൈസി

C) അബുള്‍ ഫൈസല്‍

D) ഗുല്‍ബദന്‍ ബീഗം

Correct Option : D

 

 

39. അക്ബറിന്‍റെ സൈനിക പരിഷ്കാരം

A) സാപ്തി സമ്പ്രദായം

B) ദസ്ഹല സമ്പ്രദായം

C) മാന്‍ സബ്ദാരി സമ്പ്രദായം

D) ജസിയ

Correct Option : C

 

 

40. കുതിരകള്‍ക്ക് ചാപ്പകുത്തുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയ ഭരണാധികാരി

A) ബാല്‍ബന്‍

B) അക്ബര്‍

C) അലാവുദ്ദീന്‍ ഖില്‍ജി

D) ബാബര്‍

Correct Option : C

 

 

41. ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

A) ലാഹോര്‍

B) സിക്കന്ദ്ര

C) ദൗലത്താബാദ്

D) ഔറംഗാബാദ്

Correct Option : C

 

 

42. കാലത്തിന്‍റെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ തുളളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്

A) ഗാന്ധിജി

B) ജവഹര്‍ലാല്‍ നെഹ്റു

C) ടാഗോര്‍

D) ഇബ്നുബത്തുത്ത

Correct Option : C

 

 

43. ശിവജിയുടെ ആത്മീയ ഗുരു

A) ഗുരു അംഗദ്

B) ഗുരു മഹേഷ് ദാസ്

C) ഗുരു രാംദാസ്

D) ഔറംഗസേബ്

Correct Option : C

 

 

44. അക്ബര്‍ ചക്രവര്‍ത്തി പുറത്തിറക്കിയ സ്വര്‍ണ നാണയം

A) ജിറ്റാള്‍

B) തങ്ക

C) ജല്‍ ജലാല്‍

D) ഇലാഹി

Correct Option : C

 

 

45. സലിം എന്നറിയപ്പെട്ട മുഗള്‍ ഭരണാധികാരി

A) ബാബര്‍

B) അക്ബര്‍

C) ജഹാംഗീര്‍

D) ഔറംഗസീബ്

Correct Option : C

 

 

46. ഭാസ്കരാചാര്യരുടെ പ്രശസ്ത ഗണിത ശാസ്ത്ര ഗ്രന്ഥമായ ലീലാവതി പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത്

A) അബുള്‍ ഫൈസി

B) അബുള്‍ ഫസല്‍

C) അബുല്‍ റഹീംഖാന്‍

D) ധാരാഷിക്കോവ്

Correct Option : A

 

 

47. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി

A) ബാബര്‍

B) അക്ബര്‍

C) ജഹാംഗീര്‍

D) ഹുമയൂണ്‍

Correct Option : C

 

 

48. താജ്മഹലിന്‍റെ രൂപകല്പനയ്ക്കു പ്രചോദനമായ നിര്‍മിതി

A) ബീബീ കാ മക്ബറ

B) ഫത്തേപ്പൂര്‍ സിക്രി

C) ഇബാദത്ത് ഖാന

D) ഹുമയൂണിന്‍റെ ശവകുടീരം

Correct Option : D

 

 

49. പുരാന കിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭരണാധികാരി

A) ഹുമയൂണ്‍

B) ബാബര്‍

C) ഷേര്‍ഷാ സൂരി

D) അക്ബര്‍

Correct Option : C

 

 

50. വില നിയന്ത്രണം, കമ്പോള നിയന്ത്രണം എന്നിവ നടപ്പിലാക്കിയ സുല്‍ത്താന്‍

A) അലാവുദ്ദീന്‍ ഖില്‍ജി

B) ബാല്‍ബന്‍

C) ഗിയാസുദ്ദീന്‍

D) ഫിറോസ് ഷാ തുഗ്ലക്ക്

Correct Option : A

 

 

51. തറൈന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം

A) മഹാരാഷ്ട്ര

B) ഹരിയാന

C) രാജസ്ഥാന്‍

D) ഉത്തര്‍പ്രദേശ്

Correct Option : B

 

 

52. ഇല്‍ത്തുമിഷ് പ്രചരിപ്പിച്ച വെളളി നാണയം

A) ജിറ്റാള്‍

B) തങ്ക

C) റുപ്പിയ

D) റുപ്പി

Correct Option : B

 

 

53. രണ്ടാം അലക്സാണ്ടര്‍ (സിക്കന്ദര്‍-ഇ സാനി) എന്നു സ്വയം വിശേഷിപ്പിച്ച സുല്‍ത്താന്‍

A) അലാവുദ്ദീന്‍ ഖില്‍ജി

B) ജലാലുദ്ദീന്‍ ഖില്‍ജി

C) ബാല്‍ബന്‍

D) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

Correct Option : A

 

 

54. څഇന്ത്യയുടെ തത്തچ എന്നറിയപ്പെടുന്നത്

A) ഇബ്നുബത്തുത്ത

B) അബുള്‍ ഫൈസി

C) താന്‍സെന്‍

D) അമീര്‍ ഖുസ്രു

Correct Option : D

 

 

55. യമുനാ നദിയില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് വെളളം കൊണ്ടുപോകുവാന്‍ കനാലുകള്‍ നിര്‍മ്മിച്ച തുഗ്ലക്ക് സുല്‍ത്താന്‍

A) ഗിയാസുദ്ദീന്‍ തുഗ്ലക്ക്

B) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

C) ഫിറോസ് ഷാ തുഗ്ലക്ക്

D) ബാല്‍ബന്‍

Correct Option : C

 

 

56. കൊട്ടാരത്തില്‍ സംഗീതം, നൃത്തം ഇവ നിരോധിച്ച മുഗള്‍ ചക്രവര്‍ത്തി

A) ബാബര്‍

B) അക്ബര്‍

C) ഔറംഗസീബ്

D) ജഹാംഗീര്‍

Correct Option : C

 

 

57. ആത്മകഥ രചിച്ച മുഗള്‍ ചക്രവര്‍ത്തി

A) ബാബര്‍

B) ഔറംഗസീബ്

C) ജഹാംഗീര്‍

D) ഹുമയൂണ്‍

Correct Option : A

 

 

58. പേര്‍ഷ്യക്കാരുടെ പുതുവല്‍സര ആഘോഷമായ നവ്റോസ് നിര്‍ത്തലാക്കിയ മുഗള്‍ ഭരണാ ധികാരി

A) ഷാജഹാന്‍

B) ഔറംഗസീബ്

C) ജഹാംഗീര്‍

D) അക്ബര്‍

Correct Option : B

 

 

59. ഷേര്‍ഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

A) ഡല്‍ഹി

B) ലാഹോര്‍

C) ആഗ്ര

D) സസാരം

Correct Option : D

 

 

60. മുഗള്‍ ചിത്രകലയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലഘട്ടമാണ്

A) ഷാജഹാന്‍

B) ജഹാംഗീര്‍

C) അക്ബര്‍

D) ബാബര്‍

Correct Option : B

 

 

61. മയൂര സിംഹാസനത്തില്‍ എത്ര മയിലുകളുണ്ട്

A) 20

B) 22

C) 24

D) 18

Correct Option : C

 

 

62. തുസുക്കി ജഹാംഗീര്‍ രചിച്ചിരിക്കുന്ന ഭാഷ

A) തുര്‍ക്കി

B) പേര്‍ഷ്യന്‍

C) സംസ്കൃതം

D) ലാറ്റിന്‍

Correct Option : B

 

 

63. ഗുജറാത്ത് കീഴടക്കിയതിന്‍റെ സ്മരണാര്‍ത്ഥം അക്ബര്‍ നിര്‍മിച്ച പ്രവേശന കവാടം

A) അലൈ ദര്‍വാസ

B) ഫത്തേപ്പൂര്‍ സിക്രി

C) ബുലന്ദ് ദര്‍വാസ

D) ചെങ്കോട്ട

Correct Option : C

 

 

64. ഉറുദു ഹോമര്‍ എന്നറിയപ്പെടുന്നത്

A) താന്‍സെന്‍

B) ഇബ്നുബത്തുത്ത

C) ഫിര്‍ദൗസി

D) അമീര്‍ ഖുസ്രു

Correct Option : D

 

 

65. വിജയനഗരസാമ്രാജ്യം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി

A) ഡോമിന്‍ ഗോപയസ്

B) അസ്തനേഷ്യസ് നികിതന്‍

C) ഇബ്നുബത്തുത്ത

D) നിക്കോളോ കോണ്ടി

Correct Option : D

 

 

66. സുല്‍ത്താന്‍മാരുടെ തലസ്ഥാനം ലാഹോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയ ഭരണാധികാരി

A) ബാല്‍ബന്‍

B) കുത്തബ്ദ്ദീന്‍ ഐബക്

C) ഇല്‍ത്തുമിഷ്

D) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

Correct Option : C

 

 

67. ഷേര്‍ഖാന്‍ എന്നറിയപ്പെടുന്നത്

A) ബാബര്‍

B) ഷാജഹാന്‍

C) ഷേര്‍ഷാ

D) ഔറംഗസീബ്

Correct Option : C

 

 

68. രണ്ടാം തറൈന്‍ യുദ്ധം നടന്നതെന്ന്

A) 1191

B) 1526

C) 1192

D) 1193

Correct Option : C

 

 

69. കനൗജ്, ചൗസ യുദ്ധത്തില്‍ ഹുമയൂണിനെ പരാജയപ്പെടു ത്തിയതാര്

A) ബാബര്‍

B) ഷേര്‍ഷ

C) ഇബ്രാഹിം ലോധി

D) കൈക്കുബാദ്

Correct Option : B

 

 

70. ശിവജിയുടെ മന്ത്രിസഭ

A) അഷ്ടദിഗ്ഗജങ്ങള്‍

B) അഷ്ട പ്രധാന്‍

C) നവരത്നങ്ങള്‍

D) ഇവയൊന്നുമല്ല

Correct Option : B

 

 

71. അക്ബര്‍ പണി കഴിപ്പിച്ച പ്രാര്‍ത്ഥനാലയം

A) ദിന്‍ ഇലാഹി

B) മാന്‍സബ്ദാരി

C) ഇബാദത്ത് ഘാന

D) സപ്തി

Correct Option : C

 

 

72. മുഹമ്മദ് ഗോറി മുള്‍ട്ടാന്‍ പിടിച്ചടക്കിയ വര്‍ഷം

A) എ.ഡി. 1175

B) എ.ഡി. 1018

C) എ.ഡി. 1027

D) എ.ഡി. 1008

Correct Option : A

 

 

73. യാമിനി, ഇല്‍ബാരി, മാമ്ലൂക്ക് എന്നെല്ലാം അറിയപ്പെടുന്ന രാജവംശം

A) ഖില്‍ജി വംശം

B) തുഗ്ലക്ക് വംശം

C) അടിമ വംശം

D) ലോധി വംശം

Correct Option : C

 

 

74. നാണയങ്ങളില്‍ څഖലീഫയുടെ പ്രതിനിധിയാണ് ഞാന്‍چ എന്ന് രേഖപ്പെടുത്തിയ ഭരണാധികാരി

A) കുത്തബ്ദ്ദീന്‍ ഐബക്

B) ഇല്‍ത്തുമിഷ്

C) ബാല്‍ബന്‍

D) ഗിയാസുദ്ദീന്‍ തുഗ്ലക്ക്

Correct Option : B

 

 

75. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്‍റെ മേധാവിയായ ഉദ്യോഗസ്ഥന്‍

A) ഹൂലിയ

B) ഇക്ത

C) പര്‍ഗാന

D) ഷഹ്ന

Correct Option : D

 

 

76. ആഗ്ര നഗരം സ്ഥാപിച്ചത്

A) കിസര്‍ഖാന്‍

B) ഇബ്രാഹിം ലോധി

C) സിക്കന്ദര്‍ ലോധി

D) ബഹലൂല്‍ ലോധി

Correct Option : C

 

 

77. സഫര്‍ നാമ രചിച്ചത്

A) കിസര്‍ഖാന്‍

B) ഇബ്രാഹിം ലോധി

C) സിക്കന്ദര്‍ ലോധി

D) ഇബനുബത്തൂത്ത

Correct Option : D

 

 

78. ഗാസിമാലിക്ആരുടെ യഥാര്‍ഥ നാമമാണ്

A) ഇല്‍ത്തുമിഷ്

B) ഗിയാസുദ്ദീന്‍ തുഗ്ലക്ക്

C) ബാല്‍ബന്‍

D) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

Correct Option : B

 

 

79. സുല്‍ത്താനേറ്റിലെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്നത്

A) ഇല്‍ത്തുമിഷ്

B) അലാവുദ്ദീന്‍ ഖില്‍ജി

C) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

D) ബാല്‍ബന്‍

Correct Option : D

 

 

80. പന്തല്‍ (പവലിയന്‍) തകര്‍ന്നുവീണ് അന്തരിച്ച തുഗ്ലക്ക് ഭരണാധികാരി

A) മുഹമ്മദ് ബിന്‍ തുഗ്ലക്ക്

B) ഗിയാസുദ്ദീന്‍ തുഗ്ലക്ക്

C) ഫിറോഷ് ഷാ തുഗ്ലക്ക്

D) ഇല്‍ത്തുമിഷ്

Correct Option : B

 

 

81. ചാലിസയുടെ അധികാരം വെട്ടിച്ചുരുക്കിയത്

A) ഇല്‍ത്തുമിഷ്

B) കുത്തബ്ദ്ദീന്‍ ഐബക്ക്

C) ബാല്‍ബന്‍

D) അലാവുദ്ദീന്‍ ഖില്‍ജി

Correct Option : C

 

 

82. പേര്‍ഷ്യന്‍ ഭാഷയില്‍ കവിതകളെ ഴുതിയിരുന്ന മുഗള്‍ ചക്രവര്‍ത്തി

A) ജഹാംഗീര്‍

B) അക്ബര്‍

C) ബാബര്‍

D) ഹുമയൂണ്‍

Correct Option : C

 

 

83. റൊമാന്‍സ് ഇന്‍ സ്റ്റോണ്‍ എന്നറിയപ്പെടുന്നത്

A) ബുലന്ദ് ദര്‍വാസ

B) താജ്മഹല്‍

C) ഫത്തേപ്പൂര്‍ സിക്രി

D) പുരാന കില

Correct Option : B

 

 

84. അക്ബറിന്‍റെ വളര്‍ത്തച്ഛന്‍, രാഷ്ട്രീയ ഗുരു, മാര്‍ഗദര്‍ശി എന്നിങ്ങനെ അറിയപ്പെടുന്നത്

A) ഹുമയൂണ്‍

B) ബാബര്‍

C) ബൈറാംഖാന്‍

D) സെയ്ദ് അലി

Correct Option : C

 

 

85. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഗള്‍ ചക്രവര്‍ത്തി

A) ബാബര്‍

B) ജഹാംഗീര്‍

C) അക്ബര്‍

D) ഹുമയൂണ്‍

Correct Option : C

 

 

86. ക്ലീന്‍ ഇന്ത്യാ പദ്ധതി പ്രകാരം പൈതൃക സ്മാരകമായി താജ്മഹല്‍ ദത്തെടുത്തത്

A) ASEAN

B) SAARC

C) ONGC

D) European Union

Correct Option : C

 

 

87. നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത്

A) അക്ബര്‍

B) ഷാജഹാന്‍

C) ഹുമയൂണ്‍

D) ജഹാംഗീര്‍

Correct Option : B

 

 

88. ജീവിക്കുന്ന സന്യാസി എന്നറിയപ്പെടുന്ന മുഗള്‍ ചക്രവര്‍ത്തി

A) അക്ബര്‍

B) ജഹാംഗീര്‍

C) ഷാജഹാന്‍

D) ഔറംഗസീബ്

Correct Option : D

 

 

89. പാവങ്ങളുടെ താജ്മഹല്‍ എന്നറി യപ്പെടുന്നത്

A) ബുലന്ദ് ദര്‍വാസ

B) സിരിഫോര്‍ട്ട്

C) ബീബീക മക്ബറ

D) ഫത്തേപ്പൂര്‍ സിക്രി

Correct Option : C

 

 

90. ബഹദൂര്‍ഷ രണ്ടാമന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്

A) റംഗൂണ്‍

B) ലാഹോര്‍

C) ഡല്‍ഹി

D) ദൗലത്താബാദ്

Correct Option : A

 

 

91. രാജാറാം മോഹന്‍റോയിക്ക് രാജ എന്ന പദവി നല്‍കിയത്

A) ബഹദൂര്‍ഷ രണ്ടാമന്‍

B) അക്ബര്‍ഷാ രണ്ടാമന്‍

C) അക്ബര്‍

D) ഷാജഹാന്‍

Correct Option : B

 

 

92. 1665-ല്‍ പുരന്തരസന്ധി ഒപ്പുവെച്ച മുഗള്‍ ഭരണാധികാരി

A) ബഹദൂര്‍ഷ രണ്ടാമന്‍

B) ബാബര്‍

C) ഔറംഗസീബ്

D) അക്ബര്‍

Correct Option : C

 

 

93. സഡക്-ഇ-അസം, ചക്രവര്‍ ത്തിയുടെ പാത എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യയിലെ റോഡ്

A) NH 7

B) സില്‍ക്ക് പാത

C) ഗ്രാന്‍റ് ട്രങ്ക് റോഡ്

D) സുവര്‍ണ ചതുഷ്കോണം

Correct Option : C

 

 

94. പത്മാവത് എന്ന കൃതി രചിച്ചത്

A) ഫിര്‍ദൗസി

B) ചന്ദ്ബര്‍ദായി

C) അബുള്‍ ഫസല്‍

D) മാലിക് മുഹമ്മദ് ജൈസി

Correct Option : D

 

 

95. സരായി എന്ന പേരില്‍ സത്രങ്ങള്‍ ആരംഭിച്ച ഭരണാധികാരി

A) അക്ബര്‍

B) ബാബര്‍

C) ഷേര്‍ഷ

D) ഹുമയൂണ്‍

Correct Option : C

 

 

96. മൂന്നാ പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം

A) 1761

B) 1760

C) 1526

D) 1556

Correct Option : A

 

 

97. അക്ബറിന്‍റെ ജീവചരിത്ര കൃതി

A) ഷാനാമ

B) അയിന്‍-ഇ-അക്ബരി

C) സഫര്‍നാമ

D) തുഗ്ലക്ക് നാമ

Correct Option : B

 

 

98. സുല്‍ത്താന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയോ നാണയങ്ങളില്‍ പേര് മുദ്രണം ചെയ്യുകയോ ചെയ്യാത്ത രാജവംശമാണ്

A) അടിമ വംശം

B) ഖില്‍ജി വംശം

C) സെയ്ദ് വംശം

D) ലോധി വംശം

Correct Option : C

 

 

99. ലൈലാ മജ്നു രചിച്ചതാര്

A) ഫിര്‍ദൗസി

B) അമീര്‍ഖുസ്രു

C) അല്‍ബറൂണി

D) ഇബ്ന്‍ ബത്തുത്ത

Correct Option : B

 

 

100. ഹുമയൂണ്‍ എന്ന വാക്കിനര്‍ത്ഥം

A) ഭാഗ്യവാന്‍

B) നിര്‍ഭാഗ്യവാന്‍

C) സൂത്രധാരന്‍

D) ബുദ്ധിശൂന്യന്‍

Correct Option : A