1. റെഡ് ക്രോസിന്‍റെ സ്ഥാപകന്‍?

A) എഡ്മണ്ട് ബട്ട്ലര്‍

B) ഹെന്‍റി ഡ്യുനാന്‍റ്

C) ആല്‍ഫ്രഡ് നോബേല്‍

D) ഡബ്ല്യു.എല്‍. ജഡ്സണ്‍

Correct Option : B

 

 

2. 2017-ലെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച താര്‍ക്ക്

A) മനോജ്കുമാര്‍

B) ഗുല്‍സാര്‍

C) ശശികപൂര്‍

D) വിനോദ് ഖന്ന

Correct Option : D

 

 

3. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി?

A) കാനിങ് പ്രഭു

B) മൗണ്ട് ബാറ്റണ്‍ പ്രഭു

C) കഴ്സണ്‍ പ്രഭു

D) ഇര്‍വിന്‍ പ്രഭു

Correct Option : A

 

 

4. ഇന്ത്യയില്‍ തടാകങ്ങളുടെ നഗരം എന്നു വിശേഷിപ്പിക്കപ്പെട്ട നഗരം?

A) ഉദയ്പൂര്‍

B) ബാംഗ്ലൂര്‍

C) കാശ്മീര്‍

D) ജയ്പൂര്‍

Correct Option : A

 

 

5. യക്ഷഗാനം ഏത് സംസ്ഥാന ത്തിന്‍റെ കലാരൂപമാണ്?

A) കര്‍ണ്ണാടക

B) മഹാരാഷ്ട്ര

C) ആന്ധ്രാപ്രദേശ്

D) ഗോവ

Correct Option : A

 

 

6. ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ചൊവ്വാദൗത്യം ?

A) ഓപ്പര്‍ച്യൂണിറ്റി

B) മംഗള്‍യാന്‍

C) ക്യൂരിയോസിറ്റി

D) മാവേന്‍

Correct Option : B

 

 

7. ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സിന്‍റെ അമരാവതി സമ്മേ ളനത്തില്‍ അധ്യക്ഷത വഹിച്ച കേരളീയന്‍?

A) സി.ശങ്കരന്‍ നായര്‍

B) കെ.പി.കേശവമേനോന്‍

C) മോത്തിലാല്‍ നെഹ്റു

D) സുഭാഷ്ചന്ദ്ര ബോസ്

Correct Option : A

 

 

8. സൗരയൂഥ സിദ്ധാന്തം സമര്‍ ത്ഥിച്ച ശാസ്ത്രകാരന്‍?

A) കോപ്പര്‍നിക്കസ്

B) ലിയനാര്‍ഡോ ഡാവിഞ്ചി

C) ഫ്രാന്‍സിസ് ബേക്കണ്‍

D) ഹെറഡോട്ടസ്

Correct Option : A

 

 

9. ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി കണ്ടുപിടിക്കപ്പെട്ട ഗ്രഹം?

A) നെപ്റ്റ്യൂണ്‍

B) വ്യാഴം

C) യുറാനസ്

D) ശനി

Correct Option : C

 

 

10. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്?

A) ബ്രഹ്മാനന്ദ ശിവയോഗി

B) വാഗ്ഭടാനന്ദന്‍

C) തൈക്കാട് അയ്യാ

D) വൈകുണ്ഠസ്വാമികള്‍

Correct Option : A

 

 

11. സമുദ്രനിരപ്പില്‍ നിന്നും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കേരളത്തിലെ ശുദ്ധജല തടാകം?

A) ശാസ്താംകോട്ട കായല്‍

B) വെള്ളായണി കായല്‍

C) ഉപ്പള കായല്‍

D) പൂക്കോട് തടാകം

Correct Option : D

 

 

12. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി?

A) ചാവറ കുര്യാക്കോസ് ഏലിയാസ്

B) കുമാര ഗുരുദേവന്‍

C) വി.ടി.ഭട്ടതിരിപ്പാട്

D) നിധീയിരിക്കല്‍ മാണിക്ക ത്തനാര്‍

Correct Option : A

 

 

13. പഞ്ചായത്ത്രാജ് പ്രതിപാദിക്കുന്ന ഭരണഘടനാ ഭേദഗതി?

A) 70-ാം ഭേദഗതി

B) 73-ാം ഭേദഗതി

C) 71-ാം ഭേദഗതി

D) 86-ാം ഭേദഗതി

Correct Option : B

 

 

14. ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

A) ഗുജറാത്ത്

B) കേരളം

C) ഹരിയാന

D) പഞ്ചാബ്

Correct Option : C

 

 

15. അന്താരാഷ്ട്ര വയോജനദിനം എന്ന്

A) ജൂണ്‍ 5

B) ജൂലായ് 15

C) ഒക്ടോബര്‍ 1

D) സെപ്തംബര്‍ 20

Correct Option : C

 

 

16. ക്രിപ്സ്മിഷന്‍ ഇന്ത്യയില്‍ വന്നത് എന്നാണ്?

A) 1940

B) 1946

C) 1942

D) 1947

Correct Option : C

 

 

17. ബ്ലൂ റവല്യൂഷന്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) മത്സ്യം

B) കൃഷി

C) ധാതു

D) വനം

Correct Option : A

 

 

18. ഇന്ത്യന്‍ ഭരണഘടനയില്‍ ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍?

A) ആര്‍ട്ടിക്കിള്‍ 370

B) ആര്‍ട്ടിക്കിള്‍ 371

C) ആര്‍ട്ടിക്കിള്‍ 375

D) ആര്‍ട്ടിക്കിള്‍ 376

Correct Option : A

 

 

19. 2017-ലെ ജി-20 ഉച്ചകോടി നടന്നതെവിടെ?

A) ആന്‍റെലിയ

B) ഹാംബര്‍ഗ്

C) ഹോങ്ഷു

D) പനാജി

Correct Option : B

 

 

20. ഉത്തരറെയില്‍വേയുടെ ആസ്ഥാനം ഏത്?

A) മാലിഗാവ്

B) ന്യൂഡല്‍ഹി

C) ജയ്പൂര്‍

D) അലഹബാദ്

Correct Option : B

 

 

21. രാജസാന്‍സി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന തെവിടെ?

A) ഗുവാഹത്തി

B) പൂനെ

C) നാഗ്പൂര്‍

D) അമൃത്സര്‍

Correct Option : D

 

 

22. നക്ഷത്ര ആമകള്‍ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?

A) ചിന്നാര്‍

B) പേപ്പാറ

C) പറമ്പിക്കുളം

D) നെയ്യാര്‍

Correct Option : A

 

 

23. കേരളത്തിലെ ആദ്യ ഭൂരഹിത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ജില്ല?

A) കോട്ടയം

B) എറണാകുളം

C) തിരുവനന്തപുരം

D) കണ്ണൂര്‍

Correct Option : D

 

 

24. ഗംഗാനദിയുടെ പോഷകനദികളില്‍ പെടാത്തത് ഏത്?

A) ഗോമതി

B) കെന്‍

C) കോസി

D) ലോഹിത്

Correct Option : D

 

 

25. ഒന്നാം പഞ്ചവത്സരപദ്ധതി മുന്‍ഗണന നല്‍കിയ മേഖല ഏത്?

A) വ്യവസായം

B) കൃഷി

C) ദാരിദ്ര്യം

D) വിദ്യാഭ്യാസം

Correct Option : B

 

 

26. വാഗണ്‍ട്രാജഡി ഏതു കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) മലബാര്‍ കലാപം

B) ജാലിയന്‍ വാലാബാഗ്

C) ചൗരിചൗര

D) ക്വിറ്റ് ഇന്ത്യ

Correct Option : A

 

 

27. കോര്‍ബ താപവൈദ്യുതി നിലയം സ്ഥിതിചെയ്യുന്നതെവിടെ?

A) ബീഹാര്‍

B) ഒഡീഷ

C) ആന്ധ്രാപ്രദേശ്

D) ഛത്തീസ്ഗഢ്

Correct Option : D

 

 

28. ഏതുമായി ബന്ധപ്പെട്ട പദമാണ് ബുള്‍ മാര്‍ക്കറ്റ്?

A) ബജറ്റ്

B) ആര്‍.ബി.ഐ.

C) ഓഹരി വിപണി

D) ആദായനികുതി

Correct Option : C

 

 

29. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ഇന്ത്യാ ഗവണ്‍മെന്‍റ് ആവിഷ്കരിച്ച നിയമം ഏത്?

A) സൈബര്‍ ക്രൈം ആക്ട് 1995

B) ഐ.റ്റി.ആക്ട് 2000

C) ഐ.റ്റി.ആക്ട് 1995

D) സൈബര്‍ ക്രൈം ആക്ട് 2000

Correct Option : B

 

 

30. നിയമത്തിനു മുന്‍പില്‍ എല്ലാവരും തുല്യരാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഏത്?

A) ആര്‍ട്ടിക്കിള്‍24

B) ആര്‍ട്ടിക്കിള്‍ 26

C) ആര്‍ട്ടിക്കിള്‍ 14

D) ആര്‍ട്ടിക്കിള്‍ 16

Correct Option : C

 

 

31. ഇന്ത്യയിലെ നിലവിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആര്?

A) എച്ച്.എസ്.ബ്രഹ്മ

B) നസിംസെയ്ദി

C) അചല്‍കുമാര്‍ ജ്യോതി

D) ഓംപ്രകാശ് റാവത്ത്

Correct Option : D

 

 

32. ശിവസമുദ്രം നദീതടപദ്ധതി ഏതു നദിയുമായി ബന്ധപ്പെട്ടതാണ്?

A) ഗോദാവരി

B) കാവേരി

C) തുംഗഭദ്ര

D) വൈഗ

Correct Option : B

 

 

33. W.T.O യുടെ ആസ്ഥാനം?

A) വാഷിംഗ്ടണ്‍

B) ന്യൂയോര്‍ക്ക്

C) ഹേഗ്

D) ജനീവ

Correct Option : D

 

 

34. അന്ത്യോദയ അന്ന യോജന ആരംഭിച്ച പ്രധാനമന്ത്രി?

A) എ.ബി.വാജ്പേയി

B) നരസിംഹറാവു

C) മന്‍മോഹന്‍ സിംഗ്

D) ഐ.കെ.ഗുജ്റാള്‍

Correct Option : A

 

 

35. തവിട്ടു കല്‍ക്കരി എന്നറിയപ്പെടുന്ന ധാതു?

A) ബിറ്റുമിന്‍

B) ആന്ത്രാസൈറ്റ്

C) ലിഗ്നൈറ്റ്

D) പീറ്റ്

Correct Option : C

 

 

36. ഇലകളിലെ ക്ലോറോഫില്ലില്‍ കാണപ്പെടുന്ന ലോഹം?

A) ഇരുമ്പ്

B) ചെമ്പ്

C) മഗ്നീഷ്യം

D) അലൂമിനിയം

Correct Option : C

 

 

37. പല്ലിന്‍റെ മോണകളില്‍ രക്തം പൊടിയുന്നത് ഏതു വിറ്റാമിന്‍റെ കുറവു മൂലമാണ്?

A) വിറ്റാമിന്‍ സി

B) വിറ്റാമിന്‍ ഡി

C) വിറ്റാമിന്‍ കെ

D) വിറ്റാമിന്‍ എ

Correct Option : A

 

 

38. മഞ്ഞപ്പിത്തം ബാധിക്കുന്ന ശരീര അവയവം?

A) കരള്‍

B) ഹൃദയം

C) കണ്ണ്

D) വൃക്ക

Correct Option : A

 

 

39. വൈറസുകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം ഏത്?

A) സാര്‍സ്

B) സിഫിലിസ്

C) പന്നിപ്പനി

D) പേവിഷബാധ

Correct Option : B

 

 

40. ആന്‍റിബോഡികള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീന്‍?

A) ഗ്ലോബുലിന്‍

B) ആല്‍ബുമിന്‍

C) കെരാറ്റിന്‍

D) ഫൈബ്രിനോജന്‍

Correct Option : A

 

 

41. സമന്വിതപ്രകാശം ഘടകവര്‍ണ്ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസത്തിന്‍റെ പേര്?

A) അപവര്‍ത്തനം

B) പ്രകീര്‍ണ്ണനം

C) പ്രതിപതനം

D) ഇന്‍റര്‍ഫെറന്‍സ്

Correct Option : B

 

 

42. സയന്‍റിഫിക് ലബോറട്ടറികളില്‍ അപകടത്തെ സൂചിപ്പിക്കുന്ന നിറം?

A) ചുവപ്പ്

B) മഞ്ഞ

C) കറുപ്പ്

D) പച്ച

Correct Option : B

 

 

43. ഹ്രസ്വദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്?

A) കോണ്‍കേവ് ലെന്‍സ്

B) കോണ്‍കേവ് മിറര്‍

C) കോണ്‍വെക്സ് ലെന്‍സ്

D) സിലിണ്ട്രിക്കല്‍ ലെന്‍സ്

Correct Option : A

 

 

44. ഇലക്ട്രോണിക്സിന്‍റെ അത്ഭുതശിശു എന്നറിയപ്പെടുന്നത്?

A) റിയോസ്റ്റാറ്റ്

B) ഡിജിറ്റല്‍ സര്‍ക്യൂട്ട്

C) ട്രാന്‍സിസ്റ്റര്‍

D) റസിസ്റ്റര്‍

Correct Option : C

 

 

45. പ്രകാശതീവ്രതയുടെ യൂണിറ്റ്?

A) കൂളോം

B) ഓം

C) ജൂള്‍

D) കാന്‍റെല

Correct Option : D

 

 

46. കാര്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ്?

A) സിട്രിക് ആസിഡ്

B) അസറ്റിക് ആസിഡ്

C) സള്‍ഫ്യൂരിക് ആസിഡ്

D) ഹൈഡ്രോക്ലോറിക് ആസിഡ്

Correct Option : C

 

 

47. ഇലക്ട്രോണ്‍ കണ്ടുപിടിച്ചതാര്?

A) ജെ.ജെ.തോംസണ്‍

B) ജോണ്‍ ഡാള്‍ട്ടണ്‍

C) ജയിംസ് ചാഡ്വിക്

D) കാള്‍ ആന്‍ഡേഴ്സണ്‍

Correct Option : A

 

 

48. മഴവില്‍ ലോഹം എന്നറിയപ്പെടുന്നത്?

A) ടൈറ്റാനിയം

B) സിലിക്കണ്‍

C) ഇറിഡിയം

D) ഓസ്മിയം

Correct Option : C

 

 

49. വെടിയുപ്പിന്‍റെ രാസനാമം?

A) സോഡിയം ക്ലോറൈഡ്

B) സോഡിയം നൈട്രേറ്റ്

C) പെട്ടാസ്യം നൈട്രേറ്റ്

D) പൊട്ടാസ്യം ക്ലോറൈഡ്

Correct Option : C

 

 

50. കടല്‍വെള്ളത്തിന്‍റെ പി.എച്ച്. മൂല്യം?

A) 6.5

B) 7

C) 4.5

D) 8

Correct Option : D

 

 

51. ആഡംസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥി?

A) പരോട്ടിഡ് ഗ്രന്ഥി

B) തൈറോയിഡ് ഗ്രന്ഥി

C) ആഗ്നേയ ഗ്രന്ഥി

D) പീയുഷ ഗ്രന്ഥി

Correct Option : B

 

 

52. ബ്ലൈറ്റ് രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) കരിമ്പ്

B) നെല്ല്

C) കവുങ്ങ്

D) കുരുമുളക്

Correct Option : B

 

 

53. കുരങ്ങുപനിയുടെ രോഗകാരിയായ വൈറസ്?

A) ഫ്ളാവി വൈറസ്

B) H5 N1വൈറസ്

C) പാപ്പിലോമ വൈറസ്

D) H1N1വൈറസ്

Correct Option : A

 

 

54. പതിനെട്ട് വയസ്സിനു താഴെ യുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ നല്‍കുന്നതിനുള്ള കേരള സര്‍ക്കാര്‍ പദ്ധതി?

A) സുകൃതം

B) ആരോഗ്യകിരണം

C) സാന്ത്വനം

D) കാരുണ്യ

Correct Option : B

 

 

55. ജര്‍മ്മന്‍ മീസില്‍സ് എന്നറിയപ്പെടുന്ന രോഗം?

A) റിക്കറ്റ്സ്

B) സിക്കിള്‍സെല്‍ അനീമിയ

C) റുബെല്ല

D) ചിക്കന്‍ ഗുനിയ

Correct Option : C

 

 

56. 89-ാമത് മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ ചിത്രം?

A) സ്പോട്ട്ലൈറ്റ്

B) ബേഡ്മാന്‍

C) മൂണ്‍ലൈറ്റ്

D) ടൊല്‍വ് ഇയേഴ്സ് എ സ്ലേവ്

Correct Option : C

 

 

57. 2017-ലെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ്?

A) സി.രാധാകൃഷ്ണന്‍

B) വിഷ്ണുനാരായണ്‍നമ്പൂതിരി

C) ടി.ഡി.രാമകൃഷ്ണന്‍

D) കെ.സച്ചിദാനന്ദന്‍

Correct Option : D

 

 

58. `The Test of My Life` ആരുടെ പുസ്തകമാണ്?

A) അഭിനവ് ബിന്ദ്ര

B) എം.എസ്.ധോണി

C) കപില്‍ ദേവ്

D) യുവരാജ് സിംഗ്

Correct Option : D

 

 

59. തായ്ലന്‍റിന്‍റെ പ്രഥമ വനിതാ പ്രധാനമന്ത്രി?

A) വിദ്യാദേവി ഭണ്ഡാരി

B) യിങ്ലക് ഷിനവത്ര

C) ജൂലിയ ഗില്ലാര്‍ഡ്

D) ദില്‍മ റൂസെഫ്

Correct Option : B

 

 

60. 2017-ലെ സാമ്പത്തിക നോബേല്‍ സമ്മാന ജേതാവ്?

A) റിച്ചാര്‍ഡ്.എച്ച്.തെയ്ലര്‍

B) കസുവോ ഇഷിഗുവോ

C) റെയ്നര്‍ വെയ്സ്

D) ജഫ്രി.സി.ഹാള്‍

Correct Option : A

 

 

61. 58, 52, 46, 40, 34, ...

A) 26

B) 28

C) 30

D) 32

Correct Option : B

 

 

62. 30 ജീവനക്കാരുടെ ശരാശരി ശമ്പളം 4000 രൂപ. ഒരാള്‍കൂടി വന്നുചേര്‍ന്നപ്പോള്‍ ശരാശരി ശമ്പളം 4300 രൂപ ആയാല്‍ പുതുതായി ചേര്‍ന്നയാളിന്‍റെ ശമ്പളം എത്ര?

A) 13300

B) 13000

C) 12200

D) 12000

Correct Option : A

 

 

63. 500 മീറ്റര്‍ നീളമുള്ള ഒരു തുരങ്കം മറികടക്കാന്‍ 750 മീറ്റര്‍ നീളമുള്ള ട്രെയിന്‍ 50 സെക്കന്‍റ് സമയം എടുത്തു. എന്നാല്‍ ട്രെയിനിന്‍റെ വേഗത മണിക്കൂറില്‍ എത്ര കിലോമീറ്റര്‍ ആണ്?

A) 100

B) 90

C) 98

D) 25

Correct Option : B

 

 

64. ഒരു ക്ലോക്കിലെ സമയം 3.30 ആണ്. കണ്ണാടിയില്‍ അതിന്‍റെ പ്രതിബിംബം എത്ര സമയം കാണിക്കും?

A) 5മണി 30മിനിട്ട്

B) 4മണി 30മിനിട്ട്

C) 6മണി

D) 8മണി 30മിനിട്ട്

Correct Option : D

 

 

65. 15 പേര്‍ക്ക് ഒരു ജോലി 9 ദിവസം കൊണ്ട് തീര്‍ക്കുവാന്‍ സാധിക്കും. അത് 5 ദിവസത്തില്‍ തീര്‍ക്കാന്‍ എത്രപേര്‍ ജോലി ചെയ്യണം?

A) 27

B) 17

C) 20

D) 25

Correct Option : A

 

 

66. A യുടെ ശമ്പളം B യുടെ ശമ്പളത്തിനേക്കാള്‍ 25% കൂടുതലായാല്‍ B യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാള്‍ എത്ര ശതമാനം കുറവാണ്?

A) 5%

B) 75%

C) 80%

D) 20%

Correct Option : D

 

 

67. ഒരു ചതുരത്തിന്‍റെ ചുറ്റളവ് 82 മീറ്ററും നീളം 25 മീറ്ററും ആയാല്‍ അതിന്‍റെ വീതി എത്ര?

A) 14

B) 16

C) 18

D) 12

Correct Option : B

 

 

68. ഒരു ഗ്രൂപ്പില്‍ 5 പേര്‍ ഉണ്ട്. അവര്‍ കളി തുടങ്ങുന്നതിനുമുമ്പ് എല്ലാപേരും തമ്മില്‍ ഹസ്തദാനം ചെയ്യുന്നു. എങ്കില്‍ ആകെ ഹസ്തദാനങ്ങളുടെ എണ്ണം എത്ര?

A) 5

B) 8

C) 10

D) 11

Correct Option : C

 

 

69. ഒരു പരീക്ഷയില്‍ 45% മാര്‍ക്ക് ലഭിച്ച നിഖിലിന് 540 മാര്‍ക്കാണ് ആകെ ലഭിച്ചത്. പരീക്ഷയുടെ ആകെ മാര്‍ക്കെന്ത്?

A) 900

B) 1000

C) 1200

D) 1500

Correct Option : C

 

 

70. സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കില്‍ 1340 രൂപ 20 വര്‍ഷത്തേക്ക് നിക്ഷേപിച്ചപ്പോള്‍ പണം ഇരട്ടിയായി. പലിശനിരക്ക് എത്ര?

A) 10%

B) 50%

C) 5%

D) 20%

Correct Option : C

 

 

71. 14 വിദ്യാര്‍ത്ഥികളെ അമ്മമാര്‍ സ്കൂളില്‍ പ്രവേശനത്തിനു കൊണ്ടുവന്നു. 2 പേര്‍ സഹോദരന്‍മാരാണ്. കൂടാതെ ഒരു സഹോദരനും 2 സഹോദരിമാരുമുണ്ട്. ബാക്കിയുള്ളവര്‍ സഹോദരരല്ല. എങ്കില്‍ എത്ര അമ്മമാരുണ്ട്?

A) 11

B) 9

C) 10

D) 8

Correct Option : A

 

 

72. ELFA, GLHA, ILJA, _____, MLNA

A) OLPA

B) KLMA

C) LLMA

D) KLLA

Correct Option : D

 

 

73. 4,7,12,19,.... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

A) 25

B) 26

C) 23

D) 28

Correct Option : D

 

 

74. 2016 ജനുവരി 1 വെള്ളിയാഴ്ച ആണെങ്കില്‍ മാര്‍ച്ച് 1 ഏത് ആഴ്ച ആയിരിക്കും

A) ഞായര്‍

B) തിങ്കള്‍

C) ചൊവ്വ

D) വ്യാഴം

Correct Option : C

 

 

75. ഒരാള്‍ നേരെ കിഴക്കോട്ട് 3 കി.മീ.സഞ്ചരിച്ചശേഷം വടക്കോട്ട് 4 കി.മീ.സഞ്ചരിച്ചു. അയാള്‍ ഇപ്പോള്‍ ആദ്യം നിന്ന സ്ഥലത്തുനിന്ന് എത്ര കി.മീ. അകലെയാണ്?

A) 7 കി.മീ.

B) 6 കി.മീ.

C) 4 കി.മീ.

D) 5 കി.മീ.

Correct Option : D

 

 

76. ഒരു സംഖ്യയുടെ പകുതിയോട് 5 കൂട്ടിയപ്പോള്‍ 43 കിട്ടി. സംഖ്യ ഏത്

A) 35

B) 70

C) 80

D) 76

Correct Option : D

 

 

77. ഒരു തോട്ടത്തില്‍ ഓരോ ദിവസവും മുന്‍ദിവസം വിരിഞ്ഞ പൂവിന്‍റെ ഇരട്ടി വിരിയുന്നു. 4 ദിവസം കൊണ്ട് 225 പൂക്കള്‍ കിട്ടിയെങ്കില്‍ 3 ദിവസംകൊണ്ട് എത്ര പൂക്കള്‍ കിട്ടിയിരിക്കും?

A) 100

B) 105

C) 80

D) 75

Correct Option : B

 

 

78. കൂട്ടത്തില്‍പ്പെടാത്തത് ഏത്?

A) 91

B) 95

C) 97

D) 93

Correct Option : C

 

 

79. ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി മീന ഇങ്ങനെ പറഞ്ഞു. ഇത് എന്‍റെ അച്ഛന്‍റെ മകന്‍റെ അമ്മൂമ്മയുടെ ഒരേ ഒരു മകളാണ്. ഒപ്പമുണ്ടായിരുന്ന സ്ത്രീ മീനയുടെ ആരാണ്?

A) ചെറിയമ്മ

B) അമ്മൂമ്മ

C) സഹോദരി

D) അമ്മ

Correct Option : D

 

 

80. ഒരു പ്രത്യേക ഭാഷയില്‍ TEACHERന്‍റെ കോഡ് WHDFKHU എങ്കില്‍ STUDENTന്‍റെ കോഡ് എന്ത്?

A) VWXGHQW

B) VWXFHQW

C) VWXHGQW

D) VWXWFHQ

Correct Option : A

 

 

81. "We were enchanted by him". Choose the active voice of the sentence.

A) He enchanted us.

B) He was enchanted us.

C) He is enchanted us.

D) He has enchanted us.

Correct Option : A

 

 

82. Arya is very good ____english.

A) in

B) at

C) with

D) on

Correct Option : B

 

 

83. You had better _____ in time.

A) reach

B) reaches

C) reached

D) to reach

Correct Option : A

 

 

84. One who hates mankind is

A) Optimistic

B) Pessimist

C) Misanthropist

D) Rationalist

Correct Option : C

 

 

85. Plural form of goose is

A) goose

B) gooses

C) geese

D) geeses

Correct Option : C

 

 

86. She ____ the books on the table

A) laid

B) lay

C) lie

D) lied

Correct Option : A

 

 

87. The antonym of the word `fragrance`.

A) stench

B) stale

C) stanch

D) stalk

Correct Option : A

 

 

88. I am healthy,____

A) amn`t I?

B) aren`t I?

C) are I?

D) am I?

Correct Option : B

 

 

89. The young one of the deer is called

A) foal

B) fawn

C) calf

D) kid

Correct Option : B

 

 

90. Manu as well as Deepu ____ going to the library.

A) are

B) is

C) am

D) have

Correct Option : B

 

 

91. I will show you a house ____ you can buy

A) when

B) where

C) who

D) which

Correct Option : D

 

 

92. The older he got _____ he become.

A) more happier

B) happier

C) the happier

D) the happy

Correct Option : C

 

 

93. I met _____ European in the temple.

A) some

B) an

C) a

D) the

Correct Option : C

 

 

94. Hari refused ______ obey the commands.

A) for

B) to

C) in

D) of

Correct Option : B

 

 

95. Call the witness, said the judge. Change into indirect speech.

A) The judge ordered them to call the witness.

B) The judge ordered them to called the witness.

C) The witness was called by jedge.

D) The judge ordered to present the witness.

Correct Option : A

 

 

96. The synonym for `disgrace` is?

A) exertion

B) alacrity

C) ignominy

D) opaque

Correct Option : C

 

 

97. She ____ the bus.

A) got up

B) got over

C) got off

D) got by

Correct Option : C

 

 

98. Take ______your health.

A) care after

B) care for

C) care of

D) care at

Correct Option : C

 

 

99. He came _______ for the function yesterday.

A) lately

B) late

C) later

D) latest

Correct Option : B

 

 

100. It was two years ______ that I first met Gopu.

A) since

B) for

C) ago

D) before

Correct Option : C