1. കലകളെക്കുറിച്ചുള്ള പഠനം?

A) സൈറ്റോളജി

B) ഹിസ്റ്റോളജി

C) ഫൈക്കോളജി

D) മൈക്കോളജി

Correct Option : B

 

2. സസ്യകോശങ്ങളില്‍ മാത്രം കാണപ്പെടുന്നത്?

A) ന്യൂക്ലിയസ്

B) മൈറ്റോകോണ്‍ട്രിയ

C) റൈബോസോം

D) ഫേനം

Correct Option : D

 

3. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?

A) ഉരുളക്കിഴങ്ങ്

B) റാഡിഷ്

C) ക്യാരറ്റ്

D) ഗ്ലാഡിയോലസ്

Correct Option : D

 

4. ഹരിതകവേരുള്ള സസ്യം

A) കൈത

B) അമൃതവള്ളി

C) തുളസി

D) പാവല്‍

Correct Option : B

 

5. ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയ സുഗന്ധവ്യജ്ഞനം?

A) മഞ്ഞള്‍

B) ഉലുവ

C) ജാതിക്ക

D) ഏലം

Correct Option : B

 

6. കോശത്തിലെ ആത്മഹത്യാസഞ്ചികള്‍ എന്നറിയപ്പെടുന്നത്?

A) ലൈസോസോം

B) ലൈസോസൈം

C) നൂക്ലിയസ്

D) മൈറ്റോകോണ്‍ട്രിയ

Correct Option : A

 

7. വിത്തുകളുടെ സുഷുപ്താവസ്ഥയ്ക്കു കാരണമായ ഹോര്‍മോണ്‍?

A) അബ്സിസിക് ആസിഡ്

B) ഫ്ളോറിജന്‍

C) ഓക്സിന്‍

D) ഗിബ്ബര്‍ലിന്‍

Correct Option : A

 

8. `യൂണിവേഴ്സല്‍ ബയോളജിക്കല്‍ എനര്‍ജി കറന്‍സി` എന്നറിയപ്പെടുന്നത്?

A) റൈബോസോം

B) എടിപി

C) മൈറ്റോകോണ്‍ട്രിയ

D) സൈറ്റോപ്ലാസം

Correct Option : B

 

9. കോശാസ്ഥികൂടം എന്നറിയപ്പെടുന്നത്?

A) മൈറ്റോകോണ്‍ട്രിയ

B) ന്യൂക്ലിയസ്

C) അന്തര്‍ദ്രവ്യജാലിക

D) RNA

Correct Option : C

 

10. ഇന്ത്യന്‍ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

A) ചണം

B) തുളസി

C) രാമനാഥപച്ച

D) ദേവദാരു

Correct Option : C

 

11. രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിന്‍?

A) കെ

B) ഇ

C) ഡി

D) എ

Correct Option : A

 

12. ഹ്യൂമന്‍ ഇമ്മ്യൂണോവൈറസ് ബാധിക്കുന്ന കോശമേത്?

A) മോണോസൈറ്റ്

B) എറിത്രോസൈറ്റ്

C) ലിംഫോസൈറ്റ്

D) ബേസോഫില്‍

Correct Option : C

 

13. ദഹനത്തിന് സഹായിക്കുന്ന രാസാഗ്നിയായ പെപ്സിന്‍ ഉദ്പാദിപ്പിക്കുന്നത് എവിടെ വെച്ചാണ്?

A) ചെറുകുടല്‍

B) കരള്‍

C) വൃക്ക

D) ആമാശയം

Correct Option : D

 

14. നാഡീവ്യവസ്ഥയുടെ ഘടനാപരവും ധര്‍മപരവുമായ അടിസ്ഥാന ഘടകം?

A) നെഫ്രോണ്‍

B) ആക്സോണ്‍

C) ന്യൂറോണ്‍

D) ഇവയൊന്നുമല്ല

Correct Option : C

 

15. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

A) പാന്‍ക്രിയാസ്

B) കരള്‍

C) അഡ്രിനല്‍

D) പിറ്റ്യൂറ്ററി

Correct Option : B

 

16. കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം?

A) സെറിബെല്ലം

B) മെഡുല്ല ഒബ്ളാംഗേറ്റ

C) സെറിബ്രം

D) തലാമസ്

Correct Option : C

 

17. അസ്ഥികളിലെ പ്രധാന ഘടകം

A) കാല്‍സ്യം ഫ്ളൂറൈഡ്

B) കാല്‍സ്യം കാര്‍ബണേറ്റ്

C) കാല്‍സ്യം ഫോസ്ഫേറ്റ്

D) കാല്‍സ്യം സള്‍ഫേറ്റ്

Correct Option : C

 

18. ഓങ്കോജീനുകള്‍ ഏതു രോഗത്തിന് കാരണമാകുന്നു?

A) കുഷ്ഠം

B) ക്ഷയം

C) ക്യാന്‍സര്‍

D) എയ്ഡ്സ്

Correct Option : C

 

19. റിഫ്ളക്സ് ആക്ഷനെനിയന്ത്രിക്കുന്നത്?

A) സെറിബ്രം

B) സെറിബെല്ലം

C) സുഷുമ്നനാഡി

D) മെഡുല്ല ഒബ്ലാംഗേറ്റ

Correct Option : C

 

20. ഏതിന്‍റെ എണ്ണം കുറയുന്ന അവസ്ഥയെയാണ് ലൂക്കോപീനിയ എന്നുവിളിക്കുന്നത്?

A) ശ്വേതരക്താണുക്കള്‍

B) ചുവന്ന രക്താണുക്കള്‍

C) പ്ലേറ്റ്ലൈറ്റുകള്‍

D) മോണോസൈറ്റ്

Correct Option : A

 

21. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണകം?

A) ഹീമോഗ്ലോബിന്‍

B) ഹീമോസയാനിന്‍

C) യൂറോക്രോം

D) ആന്തോസയാനിന്‍

Correct Option : C

 

22. അസാധാരണമായ നിരക്കില്‍ ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥ?

A) ബ്രാക്കികാര്‍ഡിയ

B) ട്രാക്കികാര്‍ഡിയ

C) ഹൈപ്പര്‍ടെന്‍ഷന്‍

D) ഇവയൊന്നുമല്ല

Correct Option : B

 

23. വിറ്റാമിന്‍ B1 ന്‍റെ അപര്യാപ്തത കാരണം ഉണ്ടാകുന്ന രോഗം?

A) പെല്ലഗ്ര

B) സ്കര്‍വി

C) ബെറിബെറി

D) കണ

Correct Option : C

 

24. ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ഹോര്‍മോണ്‍?

A) ടയലിന്‍

B) ഗ്ലൂക്കഗോണ്‍

C) അഡ്രിനാലിന്‍

D) ഇന്‍സുലിന്‍

Correct Option : D

 

25. മൈക്രോബയോളജിയുടെ പിതാവ്?

A) ഇയാന്‍ വില്‍മുട്ട്

B) സാമുവല്‍ ഹാനിമാന്‍

C) ലൂയിപാസ്ചര്‍

D) ക്രിസ്റ്റ്യന്‍ ബര്‍ണാഡ്

Correct Option : C

 

26. വൃക്കയിലെ കല്ല് രാസപരമായി എന്താണ്?

A) സോഡിയം ക്ലോറൈഡ്

B) കാല്‍സ്യം കാര്‍ബണേറ്റ്

C) പൊട്ടാസ്യം ഓക്സൈഡ്

D) കാല്‍സ്യം ഓക്സലേറ്റ്

Correct Option : D

 

27. മലേറിയയ്ക്കു കാരണമായ അണുജീവി?

A) ബാക്ടീരിയ

B) വൈറസ്

C) ഫംഗസ്

D) പ്രോട്ടോസോവ

Correct Option : D

 

28. വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്നത്?

A) മരാസ്മസ്

B) സ്കര്‍വി

C) മലേറിയ

D) എയ്ഡ്സ്

Correct Option : A

 

29. വര്‍ണ്ണാന്ധതയുള്ള ഒരാളിന് തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുള്ള നിറങ്ങള്‍?

A) ചുവപ്പ്,നീല

B) നീല, പച്ച

C) ചുവപ്പ്, പച്ച

D) പച്ച, മഞ്ഞ

Correct Option : C

 

30. ഏതു രോഗം നിര്‍ണ്ണിക്കുന്നതിനാണ് ഷിക് ടെസ്റ്റ് നടത്തുന്നത്?

A) സിഫിലസ്

B) ഡിഫ്തീരിയ

C) ടെറ്റനസ്

D) ക്ഷയം

Correct Option : B

 

31. ഫലങ്ങളോ വിത്തുകളോ ഉല്‍പ്പാദിപ്പിക്കാത്ത കാര്‍ഷികവിള?

A) റബ്ബര്‍

B) കരിമ്പ്

C) നെല്ല്

D) ഗോതമ്പ്

Correct Option : B

 

32. ഉറുമ്പുവഴിയുള്ള പരാഗണം അറിയപ്പെടുന്നത്?

A) എന്‍റമോഫിലി

B) അനിമോഫിലി

C) മിര്‍മക്കോഫിലി

D) ഓര്‍ണിത്തോഫിലി

Correct Option : C

 

33. ഏതു മൂലകത്തിന്‍റെ അഭാവം മൂലമാണ് അനീമിയ ഉണ്ടാകുന്നത്?

A) ഇരുമ്പ്

B) സോഡിയം

C) അയഡിന്‍

D) മാംഗനീസ്

Correct Option : A

 

34. ടോക്സിക്കോളജി എന്നാല്‍?

A) രോഗങ്ങളെ കുറിച്ചുള്ള പഠനം

B) മരുന്നുകളെ കുറിച്ചുള്ള പഠനം

C) വിഷങ്ങളെ കുറിച്ചുള്ള പഠനം

D) സംഭാഷണങ്ങളെ കുറിച്ചുള്ള പഠനം

Correct Option : C

 

35. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന അസുഖം?

A) സ്കര്‍വി

B) കണ

C) ഗോയിറ്റര്‍

D) പെല്ലഗ്ര

Correct Option : A

 

36. രക്തം കട്ടപിടിക്കുന്നതു തടയുന്ന ഘടകം?

A) ഫൈബ്രിനോജന്‍

B) ഹെപ്പാരിന്‍

C) ഹീമോഗ്ലോബിന്‍

D) ഹീമോസയാനിന്‍

Correct Option : B

 

37. ചുവന്ന രക്താണുക്കള്‍ അരിവാള്‍ രൂപത്തില്‍ കാണപ്പെടുന്ന രോഗം?

A) അനീമിയ

B) ഹീമോഫീലിയ

C) സിക്കിള്‍സെല്‍ അനീമിയ

D) ലുക്കീമിയ

Correct Option : C

 

38. താഴെ തന്നിരിക്കുന്നവയില്‍ ഏതാണ് വിറ്റാമിന്‍റെ കുറവുമൂലമുണ്ടാകുന്ന രോഗം?

A) ഡിഫ്ത്തീരിയ

B) എയ്ഡ്സ്

C) ആര്‍ത്രൈറ്റിസ്

D) നിശാന്ധത

Correct Option : D

 

39. ഡി.എന്‍.എ യില്‍ കാണപ്പെടാത്ത നൈട്രജന്‍ ബേസ് ഏതാണ്?

A) അഡിനിന്‍

B) തൈമിന്‍

C) ഗ്വാനിന്‍

D) യുറാസില്‍

Correct Option : D

 

40. ഇയാന്‍വില്‍മുട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) ഹൃദയശസ്ത്രക്രിയ

B) പ്രതിരോധ കുത്തിവെയ്പ്

C) ക്ലോണിങ്

D) പ്രഥമ ശുശ്രൂഷ

Correct Option : C

 

41. ബൊമാന്‍സ് ക്യാപ്സൂള്‍ ഏതിന്‍റെ ഭാഗമാണ്?

A) ന്യൂറോണ്‍

B) കരള്‍

C) നെഫ്രോണ്‍

D) പേശികള്‍

Correct Option : C

 

42. മദ്യം ബാധിക്കുന്ന മസ്തിഷ്ക ഭാഗം?

A) സെറിബ്രം

B) സെറിബെല്ലം

C) ഹൈപ്പോതലാമസ്

D) മെഡുല്ല ഒബ്ളാംഗേറ്റ

Correct Option : B

 

43. പ്രകാശത്തിനു നേര്‍ക്ക് വളരുവാനുളള്ള സസ്യങ്ങളുടെ പ്രവണത?

A) ഫോട്ടോസിന്തസിസ്

B) ജിയോട്രോപ്പിസം

C) ഫോട്ടോട്രോപ്പിസം

D) കീമോട്രോപ്പിസം

Correct Option : C

 

44. ഏറ്റവും ചെറിയ വൈറസ്

A) പാന്‍ഡോറ

B) മൗത്ത് ആന്‍ഡ് ഫൂട്ട് വൈറസ്

C) പാപ്പിലോമ

D) ഡെങ്കിവൈറസ്

Correct Option : B

 

45. അരിയുടെ തവിടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍?

A) വിറ്റാമിന്‍ ബി1

B) വിറ്റാമിന്‍ സി

C) വിറ്റാമിന്‍ ഡി

D) വിറ്റാമിന്‍ എ

Correct Option : A

 

46. ഏതു രോഗത്തിന്‍റെ ശാസ്ത്രീയ നാമമാണ് ബൊവൈന്‍ സ്പോഞ്ചിഫോം എന്‍സഫലോപ്പതി?

A) സാര്‍സ്

B) ഭ്രാന്തിപ്പശുരോഗം

C) ന്യൂമോണിയ

D) ചിക്കന്‍ പോക്സ്

Correct Option : B

 

47. ക്ലോറോഫില്ലില്‍ അടങ്ങിയിരിക്കുന്ന മൂലകം

A) കാല്‍സ്യം

B) സിങ്ക്

C) പൊട്ടാസ്യം

D) മഗ്നീഷ്യം

Correct Option : D

 

48. ശരീരത്തില്‍ കഴുത്തിന് താഴെയുള്ള ഭാഗത്ത് റിഫ്ളക്സ് ആക്ഷന്‍ നിയന്ത്രിക്കുന്നത്?

A) സെറിബ്രം

B) സ്പൈനല്‍ കോഡ്

C) ന്യൂറോണ്‍

D) ആക്സോണ്‍

Correct Option : B

 

49. തേങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണ്‍?

A) സൈറ്റോകൈനിന്‍

B) അബ്സിസിക് ആസിഡ്

C) ഗിബ്ബറിലിന്‍

D) ഫ്ളോറിജന്‍

Correct Option : A

 

50. ഫംഗസുകളെ കുറിച്ചുള്ള പഠനം?

A) മൈക്രോളജി

B) ഹിസ്റ്റോളജി

C) മൈക്കോളജി

D) ഫൈക്കോളജി

Correct Option : C

 

51. ലോക ക്ഷയരോഗദിനം?

A) മാര്‍ച്ച് 23

B) മാര്‍ച്ച് 24

C) മാര്‍ച്ച് 25

D) മാര്‍ച്ച് 26

Correct Option : B

 

52. സസ്യകോശം കണ്ടെത്തിയതാര്?

A) റോബര്‍ട്ട് ഹുക്ക്

B) തിയോഡര്‍ഷ്വാന്‍

C) റോബര്‍ട്ട് ബ്രൗണ്‍

D) എം.ജെ. ഷ്ളീഡന്‍

Correct Option : D

 

53. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം

A) 609

B) 639

C) 606

D) 629

Correct Option : B

 

54. വര്‍ണ്ണാന്ധത തിരിച്ചറിയാന്‍ നടത്തുന്ന പരിശോധന?

A) വൈഡല്‍ടെസ്റ്റ്

B) ഷിക്ടെസ്റ്റ്

C) ഇഷിഹാര ടെസ്റ്റ്

D) ബിലിറുബിന്‍ ടെസ്റ്റ്

Correct Option : C

 

55. പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ തലച്ചോറിന്‍റെ ശരാശരി ഭാരം?

A) 1000 ഗ്രാം

B) 1200 ഗ്രാം

C) 1500 ഗ്രാം

D) 1400 ഗ്രാം

Correct Option : D

 

56. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടപാളിയുള്ള സ്തരം?

A) മെനിഞ്ചസ്

B) പെരികാര്‍ഡിയം

C) പ്ലൂറ

D) പെരിട്ടോണിയം

Correct Option : B

 

57. ചുവന്ന രക്താണുക്കളെ ഉല്‍പ്പാദിപ്പിക്കുന്നത് എവിടെയാണ്?

A) രക്തം

B) വൃക്ക

C) കരള്‍

D) അസ്ഥിമജ്ജ

Correct Option : D

 

58. താഴെ കൊടുത്തിരിക്കുന്നവയില്‍ അസ്ഥിയുമായി ബന്ധപ്പെട്ട അസുഖം?

A) സ്കര്‍വി

B) പയോറിയ

C) തിമിരം

D) റിക്കറ്റ്സ്

Correct Option : D

 

59. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര്?

A) വില്യം ഹാര്‍വി

B) റെനെലെനക്

C) വില്യം ഐന്തോവന്‍

D) റോണ്‍ജന്‍

Correct Option : B

 

60. മനുഷ്യന്‍റെ തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം?

A) 22

B) 28

C) 14

D) 32

Correct Option : A

 

61. ഏതു ലോഹത്തിന്‍റെ അപര്യാപ്തത മൂലമാണ് രക്തസമ്മര്‍ദ്ദം കുറയുന്നത്?

A) മഗ്നീഷ്യം

B) കാല്‍സ്യം

C) സോഡിയം

D) ഇരുമ്പ്

Correct Option : C

 

62. തുടയെല്ലിന്‍റെ ശാസ്ത്രനാമം

A) റേഡിയസ്

B) ടിബുല

C) ഫീമര്‍

D) ക്ലാവിക്കിള്‍

Correct Option : C

 

63. സാര്‍സ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?

A) മസ്തിഷ്കം

B) വൃക്ക

C) ശ്വാസകോശം

D) കരള്‍

Correct Option : C

 

64. വിറ്റാമിന്‍ B9 ന്‍റെ രാസനാമം

A) തയാമിന്‍

B) റൈബോഫ്ളാവിന്‍

C) പിരിഡോക്സിന്‍

D) ഫോളിക് ആസിഡ്

Correct Option : D

 

65. തൈറോക്സിന്‍റെ അളവ് വളരെ കൂടുന്ന അവസ്ഥ?

A) ഹൈപ്പോതൈറോയ്ഡിസം

B) ഗോയിറ്റര്‍

C) എക്സ് ഓഫ്താല്‍മിക് ഗോയിറ്റര്‍

D) മിക്സഡിമ

Correct Option : C

 

66. കുങ്കുമത്തിന് നിറം നല്‍കുന്ന വര്‍ണ്ണവസ്തു?

A) കരോട്ടിന്‍

B) സന്തോഫില്‍

C) ബിക്സിന്‍

D) ലൈക്കോപ്പിന്‍

Correct Option : C

 

67. ആന്‍റിജന്‍ ഇല്ലാത്ത രക്ത ഗ്രൂപ്പ്

A) AB ഗ്രൂപ്പ്

B) O ഗ്രൂപ്പ്

C) B ഗ്രൂപ്പ്

D) ബോംബെ ഗ്രൂപ്പ്

Correct Option : B

 

68. പക്ഷിപ്പനിക്കു കാരണമായ വൈറസ്

A) H1N1

B) H5N1

C) H1N5

D) ഫ്ളാവിവൈറസ്

Correct Option : B

 

69. ഗ്ലോക്കോമ ബാധിക്കുന്ന ശരീരാവയവം

A) കണ്ണ്

B) പേശികള്‍

C) ത്വക്ക്

D) തലച്ചോറ്

Correct Option : A

 

70. ബ്യൂട്ടിവിറ്റാമിന്‍ എന്നറിയപ്പെടുന്നത്?

A) വിറ്റാമിന്‍ C

B) വിറ്റാമിന്‍ E

C) വിറ്റാമിന്‍ A

D) വിറ്റാമിന്‍ K

Correct Option : B

 

71. ശരീരത്തിലെ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍

A) വാസോപ്രസിന്‍

B) ഓക്സിടോസിന്‍

C) അഡ്രിനാലിന്‍

D) മെലാടോണിന്‍

Correct Option : A

 

72. അരുണരക്താണുക്കളുടെ ആയുസ്സ്

A) 80 ദിവസം

B) 20 ദിവസം

C) 100 ദിവസം

D) 120 ദിവസം

Correct Option : D

 

73. ജര്‍മ്മന്‍ മീസില്‍സിന്‍റെ മറ്റൊരു പേര്?

A) പെല്ലഗ്ര

B) റുബെല്ല

C) ഗോയിറ്റര്‍

D) കണ

Correct Option : B

 

74. ഹാന്‍സണ്‍സ് രോഗം എന്നറിയപ്പെടുന്നത്?

A) മലേറിയ

B) കുഷ്ഠം

C) ക്ഷയം

D) പ്ലേഗ്

Correct Option : B

 

75. മുകുളനത്തിലൂടെ പ്രത്യുല്‍പ്പാദനം നടത്തുന്ന ജീവി?

A) മണ്ണിര

B) പ്ലനേറിയ

C) അമീബ

D) ഹൈഡ്ര

Correct Option : D

 

76. ഹരിതവിപ്ലവത്തിന്‍റെ ഫലമായി ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം?

A) നെല്ല്

B) ചോളം

C) ഗോതമ്പ്

D) ബാര്‍ലി

Correct Option : C

 

77. രക്താര്‍ബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം?

A) ആടലോടകം

B) കുടങ്ങല്‍

C) വേപ്പ്

D) ശവംനാറി

Correct Option : D

 

78. പച്ചസ്വര്‍ണ്ണം എന്നു വിശേഷിപ്പിക്കുന്ന കാര്‍ഷികവിള?

A) കുരുമുളക്

B) വാനില

C) ഏലം

D) കാപ്പി

Correct Option : B

 

79. ബഹിരാകാശയാത്രികര്‍ ശ്വസനോപകരണങ്ങളില്‍ ഉപയോഗിക്കുന്ന ഹരിതസസ്യം?

A) ക്ലോറല്ല

B) സീനിയ

C) വുള്‍ഫിയ

D) റഫ്ളേഷ്യ

Correct Option : A

 

80. വാതകരൂപത്തിലുള്ള സസ്യഹോര്‍മോണ്‍?

A) ഫ്ളോറിജന്‍

B) എഥിലിന്‍

C) സൈറ്റോകൈനിന്‍

D) ഓക്സിജന്‍

Correct Option : B

 

81. മര്‍മ്മത്തോടു കൂടിയുള്ള ചുവന്ന രക്താണുവുള്ള ജീവി?

A) പന്നി

B) ജിറാഫ്

C) ഹിപ്പോപ്പൊട്ടാമസ്

D) ഒട്ടകം

Correct Option : D

 

82. പാമ്പിന്‍ വിഷത്തിന്‍റെ നിറം?

A) വെള്ള

B) മഞ്ഞ

C) ചുവപ്പ്

D) നിറമില്ല

Correct Option : B

 

83. സ്റ്റെന്‍റ് ചികിത്സ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) വൃക്ക

B) കരള്‍

C) ഹൃദയം

D) കണ്ണ്

Correct Option : C

 

84. അജിനോമോട്ടോ ആദ്യമായി ഉപയോഗിച്ച രാജ്യം?

A) ജപ്പാന്‍

B) ചൈന

C) ജര്‍മ്മനി

D) അമേരിക്ക

Correct Option : A

 

85. ശരീരത്തില്‍ യൂറിയ നിര്‍മ്മാണം നടത്തുന്ന അവയവം?

A) ഹൃദയം

B) വൃക്ക

C) കരള്‍

D) ആമാശയം

Correct Option : C

 

86. പ്രോട്ടീന്‍ നിര്‍മ്മാണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ലോഹം?

A) കാത്സ്യം

B) സിങ്ക്

C) അലുമിനിയം

D) മഗ്നീഷ്യം

Correct Option : D

 

87. പാലില്‍ സുലഭമായിട്ടുള്ള വിറ്റാമിന്‍ ഏത്?

A) വിറ്റാമിന്‍A

B) വിറ്റാമിന്‍B

C) വിറ്റാമിന്‍K

D) വിറ്റാമിന്‍B1

Correct Option : A

 

88. എബോള രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത രാജ്യം?

A) അമേരിക്ക

B) ആഫ്രിക്ക

C) സൊമാലിയ

D) ആസ്ട്രേലിയ

Correct Option : B

 

89. DNA ഫിംഗര്‍ പ്രിന്‍റിങ്ങിന്‍റെ ഉപജ്ഞാതാവ്?

A) ഫ്രെഡറിക് സാങര്‍

B) വില്യം ഹാര്‍വി

C) അലക് ജെഫ്രി

D) ഹര്‍ഗോവിന്ദ് ഖൊരാന

Correct Option : C

 

90. ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ് റിപ്പോര്‍ട്ട് ചെയ്ത നഗരം

A) ഹൈദ്രാബാദ്

B) പൂനെ

C) ഡല്‍ഹി

D) ചെന്നൈ

Correct Option : D

 

91. വവ്വാല്‍ വഴി പരാഗണം നടത്തുന്ന ഒരു സസ്യം?

A) വാനില

B) കുങ്കുമപ്പൂവ്

C) വാഴ

D) കുരുമുളക്

Correct Option : C

 

92. റോഡരികുകളില്‍ വളരുന്ന സസ്യങ്ങളില്‍ കൂടുതല്‍ കണ്ടുവരുന്ന ലോഹം?

A) അലുമിനിയം

B) ഈയം

C) കാത്സ്യം

D) ഇരുമ്പ്

Correct Option : B

 

93. സംഗീത ഉപകരണമായ തംബുരു നിര്‍മ്മിക്കാനുപയോഗിക്കുന്ന തടി?

A) വില്ലോ

B) ഈട്ടി

C) മാവ്

D) പ്ലാവ്

Correct Option : D

 

94. ലോകത്ത് ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?

A) ശ്രീലങ്ക

B) ചൈന

C) ഇറാന്‍

D) ഇന്ത്യ

Correct Option : D

 

95. ലൈസോസോമുകളെ കണ്ടെത്തിയത്?

A) ക്രിസ്റ്റ്യന്‍ ഡുവെ

B) ജോര്‍ജ്ജ് പലാഡെ

C) ജെയിംസ് വാട്സണ്‍

D) ഫ്രാന്‍സിസ് ക്രിക്ക്

Correct Option : A

 

96. ദേശീയ ഹൃദയമാറ്റ ദിനം

A) ഒക്ടോബര്‍ 23

B) ഫെബ്രുവരി 4

C) ആഗസ്റ്റ് 3

D) ഫെബ്രുവരി 14

Correct Option : C

 

97. പേശികള്‍ ഇല്ലാത്ത അവയവം?

A) ഹൃദയം

B) കരള്‍

C) വൃക്ക

D) ശ്വാസകോശം

Correct Option : D

 

98. തേങ്ങയുടെ ചിരട്ട നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സസ്യകല

A) പാരന്‍കൈമ

B) സ്ക്ലീറന്‍കൈമ

C) കോളന്‍കൈമ

D) ലിഗ്നിന്‍

Correct Option : B

 

99. പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കുറവുള്ള പ്രകാശം?

A) ചുവപ്പ്

B) പച്ച

C) വെള്ള

D) മഞ്ഞ

Correct Option : D

 

100. ടെറ്റനി ബാധിക്കുന്ന ശരീരഭാഗം

A) ശ്വാസകോശം

B) ഹൃദയം

C) പേശികള്‍

D) മോണ

Correct Option : C