1. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?

A) ജിം കോര്‍ബറ്റ്

B) ഇന്ദിരാഗാന്ധി

C) വാല്മീകി ദേശിയോദ്യാനം

D) ഇവയൊന്നുമല്ല

Correct Option : A

 

2. `വാലി ഓഫ് ഫ്ളവേഴ്സ് `ദേശീ യോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

A) പശ്ചിമബംഗാള്‍

B) ഉത്തരാഖണ്ഡ്

C) ഹിമാചല്‍ പ്രദേശ്

D) മധ്യപ്രദേശ്

Correct Option : B

 

3. വെളളക്കടുവകള്‍ക്ക് പ്രസിദ്ധ മായ ദേശീയോദ്യാനം?

A) കന്‍ഹ

B) കാസിരംഗ

C) ഗിര്‍

D) നന്ദന്‍ കാനന്‍

Correct Option : D

 

4. ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം?

A) കെയ്ബുള്‍ ലെംജാവോ

B) ഗലത്തിയ

C) വാലി ഓഫ് ഫ്ളവേഴ്സ്

D) കന്‍ഹ

Correct Option : A

 

5. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്?

A) ഗ്യാന്‍ഭാരതി

B) ദിബ്രു സൈക്കോവ

C) നീലഗിരി

D) ഇവയൊന്നുമല്ല

Correct Option : C

 

6. താഴെപ്പറയുന്നവയില്‍ ഫോസില്‍ ദേശീയോദ്യാനമേത്?

A) മണ്ഡല

B) മനാസ്

C) കാസിരംഗ

D) നന്ദാദേവി

Correct Option : A

 

7. രാജീവ്ഗാന്ധി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന തെവിടെ?

A) കുടക്

B) പൂനെ

C) തിരുപ്പൂര്‍

D) വിശാഖപട്ടണം

Correct Option : A

 

8. കെന്‍ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

A) പന്ന

B) ദച്ചിംഗം

C) മറൈന്‍

D) പലമാവു

Correct Option : A

 

9. `വിദര്‍ഭയുടെ രത്നം` എന്നറിയ പ്പെടുന്ന ദേശീയോദ്യാനം?

A) ഹസാരി ബാഗ്

B) തഡോബ

C) മറൈന്‍

D) ബന്ദിപ്പൂര്‍

Correct Option : B

 

10. സലിം അലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്?

A) ഗോവ

B) കര്‍ണാടക

C) ജമ്മുകാശ്മീര്‍

D) കേരള

Correct Option : C

 

11. ഇന്ത്യയില്‍ സിംഹങ്ങള്‍ കാണപ്പെടുന്ന ഏക വന്യജീവി സങ്കേതം?

A) സഞ്ജയ് ഗാന്ധി

B) ഗിര്‍

C) ചന്ദ്രപ്രഭ

D) പോയിന്‍റ് കാലിമെര്‍

Correct Option : B

 

12. പച്ച്മര്‍ഹി ബയോസ്ഫിയര്‍ റിസര്‍വ് സ്ഥിതിചെയ്യുന്ന സംസ്ഥാനം?

A) മഹാരാഷ്ട്ര

B) ഒഡീഷ

C) മേഘാലയ

D) മധ്യപ്രദേശ്

Correct Option : D

 

13. മഹാത്മാഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

A) ആന്‍ഡമാന്‍

B) ഗോവ

C) കര്‍ണാടക

D) ബീഹാര്‍

Correct Option : A

 

14. പലമാവു ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

A) ഉത്തരാഖണ്ഡ്

B) ജാര്‍ഖണ്ഡ്

C) ബീഹാര്‍

D) കര്‍ണാടക

Correct Option : B

 

15. കൈഗന്യൂക്ലിയര്‍ പവര്‍സ്റ്റേഷന്‍റെ അടുത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

A) അന്‍ഷി

B) തഡോബ

C) സരിസ്ക

D) മറൈന്‍ കച്ച്

Correct Option : A

 

16. സൈലന്‍റ് വാലി ദേശീയോ ദ്യാനം സ്ഥിതി ചെയ്യുന്നത്?

A) ഇടുക്കി

B) പാലക്കാട്

C) ഗോവ

D) വയനാട്

Correct Option : B

 

17. `കെയ്ബുള്‍ ലംജാവോ` ദേശീയോ ദ്യാനം സ്ഥിതി ചെയ്യുന്നത്?

A) മിസോറാം

B) മേഘാലയ

C) മണിപ്പൂര്‍

D) ഇവയൊന്നുമല്ല

Correct Option : C

 

18. `ജംഗിള്‍ ബുക്ക്` എന്ന പുസ്തകം എഴുതാന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങിന് പ്രേരണയായത്?

A) നന്ദന്‍ കാനന്‍

B) ജിം കോര്‍ബറ്റ്

C) കാസിരംഗ

D) കന്‍ഹ

Correct Option : D

 

19. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം?

A) മധ്യപ്രദേശ്

B) ഗുജറാത്ത്

C) മഹാരാഷ്ട്ര

D) ഒഡീഷ

Correct Option : C

 

20. പാമ്പാടും ചോല ദേശീയോ ദ്യാനം സ്ഥിതിചെയ്യുന്നത്?

A) ഇടുക്കി

B) പാലക്കാട്

C) വയനാട്

D) ഇവയൊന്നുമല്ല

Correct Option : A

 

21. ഭരത്പൂര്‍ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

A) ഹരിയാന

B) രാജസ്ഥാന്‍

C) കര്‍ണാടക

D) ഗുജറാത്ത്

Correct Option : B

 

22. കേരളത്തിലെ ഒരേയൊരു ലയണ്‍ സഫാരിപാര്‍ക്ക്?

A) നെയ്യാര്‍

B) കൊട്ടിയൂര്‍

C) പെരിയാര്‍

D) ഇവയൊന്നുമല്ല

Correct Option : A

 

23. തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?

A) കോട്ടയം

B) എറണാകുളം

C) മലപ്പുറം

D) പാലക്കാട്

Correct Option : B

 

24. ഏഷ്യയിലെ ആദ്യത്തെ ചിത്രശ ലഭപാര്‍ക്ക് നിലവില്‍ വന്നത്?

A) കൊച്ചി

B) വൈപ്പിന്‍

C) എടക്കാട്

D) തെന്‍മല

Correct Option : D

 

25. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

A) ഇരവികുളം

B) സൈലന്‍റ് വാലി

C) പാമ്പാടും ചോല

D) മതികെട്ടാന്‍ ചോല

Correct Option : A

 

26. ഏറ്റവും കൂടുതല്‍ ദേശീയോ ദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?

A) വയനാട്

B) പാലക്കാട്

C) ഇടുക്കി

D) ഇവയൊന്നുമല്ല

Correct Option : C

 

27. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

A) മതികെട്ടാന്‍ ചോല

B) പാമ്പാടുംചോല

C) ആനമുടി ചോല

D) ഇരവികുളം

Correct Option : B

 

28. എറണാകുളം നഗരത്തോട് ചേര്‍ന്നുള്ള ദേശിയോദ്യാനം?

A) മംഗളവനം

B) കോട്ടയം

C) അരിപ്പ

D) മലപ്പുറം

Correct Option : A

 

29. കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്?

A) എറണാകുളം

B) മലപ്പുറം

C) കോട്ടയം

D) പാലക്കാട്

Correct Option : B

 

30. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതമാണ്?

A) പെരിയാര്‍

B) കൊട്ടിയൂര്‍

C) നെയ്യാര്‍

D) വയനാട് വന്യജീവി സങ്കേതം

Correct Option : A

 

31. കേരളത്തിലെ ആദ്യ പക്ഷി സംരക്ഷണ കേന്ദ്രം?

A) കടലുണ്ടി

B) അരിപ്പ

C) കുമരകം

D) തട്ടേക്കാട്

Correct Option : D

 

32. മയിലുകളുടെ സംരക്ഷണത്തി നായുള്ള കേരളത്തിലെ വന്യ ജീവിസങ്കേതം?

A) പക്ഷിപാതാളം

B) കുമരകം

C) ചൂളന്നൂര്‍

D) മംഗളവനം

Correct Option : C

 

33. സൈലന്‍റ്വാലിയിലൂടെ ഒഴുകുന്ന നദി?

A) കുന്തിപ്പുഴ

B) ഭാരതപ്പുഴ

C) പെരിയാര്‍

D) ചന്ദ്രഗിരിപ്പുഴ

Correct Option : A

 

34. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?

A) പെരിയാര്‍

B) കൊട്ടിയൂര്‍

C) മംഗളവനം

D) പറമ്പിക്കുളം

Correct Option : C

 

35. രംഗന്‍തിട്ടുപക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

A) തമിഴ്നാട്

B) ഗോവ

C) കര്‍ണാടക

D) ഹരിയാന

Correct Option : C

 

36. നെല്ലിക്കാം പെട്ടി ഗെയിം സാങ് ച്വറി എന്ന് തുടക്കത്തില്‍ അറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതം?

A) പെരിയാര്‍

B) പറമ്പിക്കുളം

C) ഇരവികുളം

D) കൊട്ടിയൂര്‍

Correct Option : A

 

37. ഏറ്റവും അവസാനം രൂപം കൊണ്ട ടൈഗര്‍ റിസര്‍വ്?

A) കാസിരംഗ

B) കാംലാങ്

C) ഒറാങ്ങ്

D) മനാസ്

Correct Option : B

 

38. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസര്‍വ്?

A) ദിബ്രു സൈക്കോവ

B) ഗ്യാന്‍ ഭാരതി

C) നീലഗിരി

D) അഗസ്ത്യാര്‍കൂടം

Correct Option : B

 

39. ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്?

A) പെഞ്ച് ടൈഗര്‍ റിസര്‍വ്

B) നാഗാര്‍ജുന സാഗര്‍ ടൈഗര്‍ റിസര്‍വ്വ്

C) ബന്ദിപൂര്‍

D) നന്ദന്‍ കാനന്‍

Correct Option : B

 

40. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?

A) നീലഗിരി

B) തെന്‍മല

C) അഗസ്ത്യാര്‍ കൂടം

D) ഇവയൊന്നുമല്ല

Correct Option : C

 

41. ദേശീയോദ്യാനം ഇല്ലാത്ത സംസ്ഥാനം?

A) പഞ്ചാബ്

B) മണിപ്പൂര്‍

C) മധ്യപ്രദേശ്

D) മഹാരാഷ്ട്ര

Correct Option : A

 

42. കേരളത്തിലെ ആദ്യത്തെ ടൈഗര്‍റിസര്‍വ്?

A) പറമ്പിക്കുളം

B) പെരിയാര്‍

C) ഇരവികുളം

D) ഇവയൊന്നുമല്ല

Correct Option : B

 

43. പ്രോജക്ട് ടൈഗര്‍ പദ്ധതി യ്ക്ക് തുടക്കം കുറിച്ചത്?

A) കാസിരംഗ

B) പെരിയാര്‍

C) ജിം കോര്‍ബറ്റ്

D) ബന്ധിപൂര്‍

Correct Option : C

 

44. മലയണ്ണാനു പേര്‍കേട്ട വന്യ ജീവിസങ്കേതം?

A) ചിന്നാര്‍

B) ചെന്തുരുണി

C) ചിമ്മിണി

D) ആറളം

Correct Option : A

 

45. ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

A) ഇടുക്കി

B) തിരുവനന്തപുരം

C) കൊല്ലം

D) തൃശ്ശൂര്‍

Correct Option : C

 

46. ഇടുക്കി വന്യജീവിസങ്കേത ത്തിന്‍റെ ആസ്ഥാനം?

A) പീച്ചി

B) പൈനാവ്

C) മുത്തങ്ങ

D) ഇവയൊന്നുമല്ല

Correct Option : B

 

47. മരത്തിന്‍റെ പേരിലുള്ള കേരളത്തി ലെ ഏക വന്യജവി സങ്കേതം?

A) ചിന്നാര്‍

B) മുത്തങ്ങ

C) ചെന്തുരുണി

D) ഇവയൊന്നുമല്ല

Correct Option : C

 

48. പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

A) എറണാകുളം

B) വയനാട്

C) കോഴിക്കോട്

D) തൃശ്ശൂര്‍

Correct Option : D

 

49. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

A) കൊല്ലം

B) തിരുവനന്തപുരം

C) കണ്ണൂര്‍

D) മലപ്പുറം

Correct Option : B

 

50. ചിന്നാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

A) ഇടുക്കി

B) കൊല്ലം

C) തൃശ്ശൂര്‍

D) കോഴിക്കോട്

Correct Option : A

 

51. വയനാട് വന്യജീവി സങ്കേത ത്തിന്‍റെ ആസ്ഥാനം?

A) കല്പറ്റ

B) മാനന്തവാടി

C) സുല്‍ത്താന്‍ ബത്തേരി

D) ഇവയൊന്നുമല്ല

Correct Option : C

 

52. ഇടുക്കി ജില്ലയിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം?

A) 3

B) 6

C) 4

D) 5

Correct Option : C

 

53. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

A) പാമ്പാടുംചോല

B) മതികെട്ടാന്‍ ചോല

C) ആനമുടി ചേല

D) ഇരവികുളം

Correct Option : D

 

54. നെല്ലക്കാം പെട്ടി സാങ്ച്വറി നിലവില്‍ വന്ന വര്‍ഷം?

A) 1934

B) 1936

C) 1932

D) 1935

Correct Option : A

 

55. കേരളത്തിലെ ദേശീയോദ്യാ നങ്ങളുടെ എണ്ണം?

A) 18

B) 5

C) 4

D) 11

Correct Option : B

 

56. കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

A) ആലപ്പുഴ

B) മലപ്പുറം

C) കോട്ടയം

D) കണ്ണൂര്‍

Correct Option : C

 

57. ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവില്‍ വന്ന ആദ്യ ഉദ്യാനം?

A) ഇരവികുളം

B) കുറിഞ്ഞി സാങ്ച്വറി

C) സൈലന്‍റ്വാലി

D) പാമ്പാടും ചോല

Correct Option : B

 

58. `ദേശാടന പക്ഷികളുടെ പറുദീസ` എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

A) തട്ടേക്കാട്

B) മംഗളവനം

C) കടലുണ്ടി

D) കുമരകം

Correct Option : C

 

59. പക്ഷികളെ കൂടാതെ വിവിധ യിനം ചിലന്തികളും ആകര്‍ഷ ണമായിട്ടുള്ള പക്ഷി സങ്കേതം?

A) മംഗളവനം

B) തട്ടേക്കാട്

C) കുമരകം

D) അരിപ്പ

Correct Option : A

 

60. `കൊച്ചിയുടെ ശ്വാസകോശം` എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

A) തട്ടേക്കാട്

B) ചൂലന്നൂര്‍

C) കടലുണ്ടി

D) മംഗളവനം

Correct Option : D

 

61. `ബേഗൂര്‍ വന്യ ജീവി സങ്കേതം` എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

A) ഇടുക്കി

B) മലബാര്‍

C) കൊട്ടിയൂര്‍

D) മുത്തങ്ങ

Correct Option : D

 

62. പെരിയാറിനെ ടൈഗര്‍ റിസര്‍ വായി പ്രഖ്യാപിച്ച വര്‍ഷം?

A) 1979

B) 1982

C) 1981

D) 1978

Correct Option : D

 

63. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ താലൂക്കു കളിലായി വ്യാപിച്ച് കിടക്കുന്ന വന്യജീവി സങ്കേതം?

A) വയനാട് വന്യജീവിസങ്കേതം

B) പീച്ചി - വാഴാനി

C) മലബാര്‍

D) കൊട്ടിയൂര്‍

Correct Option : A

 

64. കേരളത്തില്‍ അപൂര്‍വ്വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷിസങ്കേതം?

A) തട്ടേക്കാട്

B) മംഗളവനം

C) അരിപ്പ

D) കടലുണ്ടി

Correct Option : B

 

65. ബെക്കര്‍ലിപ് പഠന പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം?

A) പെരിയാര്‍

B) മുത്തങ്ങ

C) പറമ്പിക്കുളം

D) പേപ്പാറ

Correct Option : A

 

66. കേരളം തമിഴ്നാട് കര്‍ണാടക അതിര്‍ത്തികളിലായി സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?

A) പെരിയാര്‍

B) വയനാട്

C) മലബാര്‍

D) ആറളം

Correct Option : B

 

67. കെ.കെ.നീലകണ്ഠന്‍ സ്മാരക മയില്‍ സങ്കേതം എന്നറിയ പ്പെടുന്ന പക്ഷിസങ്കേതം?

A) അരിപ്പ

B) കടലുണ്ടി

C) മംഗളവനം

D) ചൂലന്നൂര്‍

Correct Option : D

 

68. വയനാട്ടിലെ ബ്രഹ്മഗിരി മല നിരികളില്‍ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം?

A) പക്ഷിപാതളം

B) കടലുണ്ടി

C) തട്ടേക്കാട്

D) ചൂലന്നൂര്‍

Correct Option : A

 

69. ഏതു പാര്‍ക്കിന്‍റെ മാതൃക യിലാണ് നെയ്യാര്‍ ലയണ്‍ സഫാരിപാര്‍ക്ക് നിര്‍മ്മിച്ചിരി ക്കുന്നത്?

A) സഞ്യ് ഗാന്ധി നാഷണല്‍ പാര്‍ക്ക്

B) നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്

C) ഇന്ദിരാഗാന്ധി സുവോള ജിക്കല്‍ പാര്‍ക്ക്

D) ഇവയൊന്നുമല്ല

Correct Option : B

 

70. റീഡ് തവളകള്‍ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?

A) തൂണക്കടവ്

B) കക്കയം

C) മുകുന്ദപുരം

D) ഇവയൊന്നുമല്ല

Correct Option : B

 

71. സൈലന്‍റ്വാലി ഉദ്ഘാടനം ചെയ്തത്?

A) ഇന്ദിരാഗാന്ധി

B) നെഹ്റു

C) രാജീവ്ഗാന്ധി

D) ഇവയൊന്നുമല്ല

Correct Option : C

 

72. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്ന ദേശിയയോദ്യാനം?

A) ഇരവികുളം

B) മതികെട്ടാന്‍ ചോല

C) സൈലന്‍റ്വാലി

D) ആനമുടി ചോല

Correct Option : C

 

73. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?

A) ദേവികുളം

B) മണ്ണാര്‍ക്കാട്

C) പീച്ചി

D) ഇവയൊന്നുമല്ല

Correct Option : B

 

74. നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

A) മരക്കുന്നം

B) വെല്ലിംഗ്ടണ്‍

C) വൈപ്പിന്‍

D) ഇവയൊന്നുമല്ല

Correct Option : A

 

75. കേരളത്തിലെ ഒരേയൊരു ബയോളജിക്കല്‍ പാര്‍ക്ക്?

A) അഗസ്ത്യവനം

B) സൈലന്‍റ്വാലി

C) തെന്മല

D) ഇവയൊന്നുമല്ല

Correct Option : A

 

76. പാമ്പാടുംചോല ദേശിയോ ദ്യാനം നിലവില്‍ വന്നത്?

A) 2004

B) 1978

C) 1984

D) 2003

Correct Option : D

 

77. വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ദേശിയോദ്യാനം?

A) പാമ്പാടും ചോല

B) മതികെട്ടാന്‍ ചോല

C) ഇരവികുളം

D) ഇവയൊന്നുമല്ല

Correct Option : C

 

78. കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം?

A) പാമ്പാടും ചോല

B) സൈലന്‍റ് വാലി

C) മതികെട്ടാന്‍ ചോല

D) ഇരവികുളം

Correct Option : B

 

79. ഏറ്റവും കൂടുതല്‍ ജൈവവൈ വിധ്യമുളള ദേശിയോദ്യാനം?

A) ഇരവികുളം

B) പാമ്പാടും ചോല

C) മതികെട്ടാന്‍ ചോല

D) സൈലന്‍റ് വാലി

Correct Option : D

 

80. കേരളത്തിലെ രണ്ടാമത്തെ ടൈഗര്‍ റിസര്‍വ്?

A) നെയ്യാര്‍

B) പെരിയാര്‍

C) പറമ്പിക്കുളം

D) കൊട്ടിയൂര്‍

Correct Option : C

 

81. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

A) തൂണക്കടവ്

B) കോട്ടായി

C) ഷൊര്‍ണൂര്‍

D) അകത്തേത്തറ

Correct Option : A

 

82. തുരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ സ്ഥിതി വന്യജീവി സങ്കേതം?

A) പേപ്പാറ

B) പാലോട്

C) ബോണക്കാട്

D) ഇവയൊന്നുമല്ല

Correct Option : A

 

83. ചിന്നാര്‍ വന്യജീവി സങ്കേത ത്തിലൂടെ ഒഴുകുന്ന നദി?

A) കബനി

B) ഭവാനി

C) പാമ്പാര്‍

D) ഇവയൊന്നുമല്ല

Correct Option : C

 

84. കേരളത്തില്‍ ഏറ്റവും ഒടുവില്‍ നിലവില്‍ വന്ന വന്യജീവി സങ്കേതം?

A) കൊട്ടിയൂര്‍

B) മലബാര്‍

C) തിരുനെല്ലി

D) ഇവയൊന്നുമല്ല

Correct Option : C

 

85. UNESCOയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ കേരളത്തിലെ ദേശിയോദ്യാനം?

A) പെരിയാര്‍

B) ഇരവികുളം

C) ആനമുടി ചോല

D) പാമ്പാടും ചോല

Correct Option : B

 

86. പെരിയാറിനെ എലിഫെന്‍റ് റിസര്‍വായി പ്രഖ്യാപിച്ചത്?

A) 1994

B) 1993

C) 1990

D) 1992

Correct Option : D

 

87. `ന്യൂ അമരപുരം വന്യജീവി സങ്കേതം` ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?

A) കണ്ണൂര്‍

B) മലപ്പുറം

C) വയനാട്

D) കാസര്‍ഗോഡ്

Correct Option : B

 

88. കേരളത്തിലെ ഏക മഴനിഴല്‍ പ്രദേശം?

A) ചിന്നാര്‍

B) ചെന്തുരുണി

C) പെരിയാര്‍

D) പീച്ചി

Correct Option : A

 

89. വെടിപ്ലാവിന്‍റെ സാന്നിധ്യമുള്ള ദേശീയോദ്യാനം?

A) ഇരവികുളം

B) സൈലന്‍റ്വാലി

C) പെരിയാര്‍

D) കുറിഞ്ഞിമല

Correct Option : B

 

90. സൈലന്‍റ്വാലിയിലൂടെ ഒഴുകുന്ന മനുഷ്യ സ്പര്‍ശ മേല്‍ക്കാത്ത പുഴ?

A) തൂതപ്പുഴ

B) കുന്തിപ്പുഴ

C) സൈരന്ധ്രിപ്പുഴ

D) ഇവയൊന്നുമല്ല

Correct Option : B

 

91. ഇന്ത്യയിലെ ഏറ്റവും വലിയ ദേശിയദ്യോനം?

A) ഹെമിസ് ദേശിയോദ്യാനം

B) കാസിരംഗ ദേശീയോദ്യാനം

C) ജിം കോര്‍ബറ്റ്

D) നന്ദന്‍ കാനന്‍

Correct Option : A

 

92. ഏറ്റവും കൂടുതല്‍ ദേശീയോ ദ്യാനങ്ങളുള്ള കേന്ദ്രഭരണ പ്രദേശം?

A) ലക്ഷദ്വീപ്

B) ആന്‍ഡമാന്‍ നിക്കോബാര്‍

C) ചണ്ഡിഗഡ്

D) ദാദ്ര നാഗര്‍ ഹവേലി

Correct Option : B

 

93. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

A) മുംബൈ

B) കേരളം

C) തമിഴ്നാട്

D) കര്‍ണാടക

Correct Option : C

 

94. സിവാലിക് ഫോസില്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

A) മധ്യപ്രദേശ്

B) ഹിമാചല്‍ പ്രദേശ്

C) മഹാരാഷ്ട്ര

D) ഗോവ

Correct Option : B

 

95. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യുലിപ്പ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്?

A) സിക്കിം

B) പഞ്ചാബ്

C) ജമ്മുകാശ്മീര്‍

D) കേരളം

Correct Option : C

 

96. ബുക്സ കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യന്നത്?

A) ആസ്സാം

B) പശ്ചിമബംഗാള്‍

C) രാജസ്ഥാന്‍

D) ഒഡീഷ

Correct Option : B

 

97. മേലേപ്പാട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?

A) ആന്ധ്രാപ്രദേശ്

B) ബീഹാര്‍

C) ജാര്‍ഖണ്ഡ്

D) തമിഴ്നാട്

Correct Option : A

 

98. സഞ്ജയ് ഗാന്ധി ദേശീയോ ദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

A) ഹിമാചല്‍ പ്രദേശ്

B) ഗുജറാത്ത്

C) ഉത്തരാഖണ്ഡ്

D) മഹാരാഷ്ട്ര

Correct Option : D

 

99. നംദഫ കടുവ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

A) രാജസ്ഥാന്‍

B) ഒഡീഷ

C) മഹാരാഷ്ട്ര

D) അരുണാചല്‍ പ്രദേശ്

Correct Option : D

 

100. `ഗള്‍ഫ് ഓഫ് മാന്നാര്‍` ബയോസ് ഫിയര്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നത്?

A) ഉത്തരാഖണ്ഡ്

B) തമിഴ്നാട്

C) ഒഡീഷ

D) മേഘാലയ

Correct Option : B