1. `വിഡ്ഢികളുടെ സ്വര്‍ണ്ണം` എന്നറിയപ്പെടുന്ന അയിരേത്?
A) അയണ്ക്ലോറൈഡ്
B) ഹേമറ്റൈറ്റ്
C) അയണ്പൈറൈറ്റ്സ്
D) മാഗ്നറ്റൈറ്റ്
Correct Option : C
2. കേരള ബാംബൂ കോര്‍പ്പറേഷന്റെ ആസ്ഥാനം?
A) മാനന്തവാടി
B) അങ്കമാലി
C) നിലമ്പൂര്‍
D) കട്ടപ്പന
Correct Option : B
3. ഏതു സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് മന്ദിരമാണ് `റൈറ്റേഴ്സ് ബില്‍ഡിംഗ്` എന്ന പേരില്‍ അറിയപ്പെടുന്നത്?
A) വെസ്റ്റ് ബംഗാള്‍
B) ആസ്സാം
C) മഹാരാഷ്ട്ര
D) കര്‍ണ്ണാടക
Correct Option : A
4. 2017 ല്‍ ജി. 20 രാജ്യങ്ങളുടെ ഉച്ചകോടി നടന്നത് എവിടെ?
A) സെന്റ്പീറ്റേഴ്സ് ബര്‍ഗ്
B) ബ്യൂണസ് ഐറിസ്
C) ഹോങ്ങ്ഷു
D) ഹാംബര്‍ഗ്
Correct Option : D
5. `പച്ചഗ്രഹം` എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
A) ചൊവ്വ
B) നെപ്ട്യൂണ്‍
C) യുറാനസ്
D) ശുക്രന്
Correct Option : C
6. `ബ്ലാക്ക് വിഡോ` എന്നറിയപ്പെടുന്ന ജീവി ഏത്?
A) കരിവണ്ട്
B) ചിലന്തി
C) കൊമ്പന്‍ചെല്ലി
D) വണ്ട്
Correct Option : B
7. നാഗാര്‍ജ്ജുനസാഗര്‍ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കി യിരിക്കുന്നത്?
A) കാവേരി
B) നര്‍മ്മദ
C) ഗോദാവരി
D) കൃഷ്ണ
Correct Option : D
8. ബീമര്‍ എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടതാണ്?
A) ബോക്സിങ്
B) ബില്ല്യാര്‍ഡ്സ്
C) ക്രിക്കറ്റ്
D) ചെസ്സ്
Correct Option : C
9. രണ്ടാം പഞ്ചവല്‍സരപദ്ധതിയുടെ ശില്പി ആയി അറിയപ്പെടുന്നത്?
A) ഡോ.എം.എസ്.സ്വാമിനാഥന്
B) പി.സി. മഹലനോബിസ്
C) ഡോ.കെ.എന്‍.രാജ്
D) ഡോ.എം. വിശ്വേശ്വരയ്യ
Correct Option : B
10. `അന്യര്‍ക്കുവേണ്ടി ജീവിക്കുന്ന വരെ ജീവിക്കുന്നുള്ളു മറ്റുള്ളവ രെല്ലാം മരിച്ചവര്‍ക്ക് തുല്യമാണ്` ഇത് ആരുടെ വാക്കുകളാണ്?
A) ശ്രീനാരായണഗുരു
B) ഗാന്ധിജി
C) വിവേകാനന്ദന്
D) ശ്രീബുദ്ധന്
Correct Option : C
11. താജ്മഹലിനെ കാലത്തിന്റെ കവിള്‍ത്തടത്തിലെ കണ്ണുനീര് ത്തുള്ളി എന്നു വിശേഷിപ്പിച്ചത്?
A) ഗാന്ധിജി
B) ടാഗോര്‍
C) ബങ്കിംചന്ദ്രചാറ്റര്‍ജി
D) നെഹ്റു
Correct Option : B
12. ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന് നിലവില്‍ വന്നത് എവിടെ?
A) ന്യൂഡല്‍ഹി
B) മുംബൈ
C) ഗ്വാളിയാര്‍
D) കോഴിക്കോട്
Correct Option : D
13. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതു സമുദ്രത്തിലാണ്?
A) ആര്‍ട്ടിക്
B) പസഫിക്
C) അറ്റ്ലാന്റിക്
D) ഇന്ത്യന്‍ മഹാസമുദ്രം
Correct Option : B
14. ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണുള്ളത്?
A) കാവേരി
B) ശരാവതി
C) കൃഷ്ണ
D) തുംഗഭദ്ര
Correct Option : B
15. കേരളത്തിന് എത്ര കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്?
A) 1000 കി.മീ
B) 560 കി.മീ
C) 1500 കി.മീ
D) 580 കി.മീ
Correct Option : D
16. കേരളത്തില്‍ ഏറ്റവും അധികം വനവിസ്തൃതിയുള്ള ജില്ല?
A) വയനാട്
B) പാലക്കാട്
C) പത്തനംതിട്ട
D) ഇടുക്കി
Correct Option : D
17. സസ്തനികളെപ്പറ്റിയുള്ള പഠന ശാഖ?
A) ആന്തോളജി
B) ആന്ത്രോപ്പോളജി
C) മാമോളജി
D) സുവോളജി
Correct Option : C
18. ഇന്ത്യയുടെ ബിസ്മാര്‍ക്ക് എന്നു വിളിക്കുന്നത് ആരെ?
A) നെഹ്റു
B) മഹാത്മാഗാന്ധി
C) വല്ലഭായ്പട്ടേല്
D) നേതാജി
Correct Option : C
19. ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ്?
A) ശ്രീവിശാഖം തിരുനാള്‍
B) ശ്രീ കാര്‍ത്തികതിരുനാള്‍
C) ശ്രീചിത്തിര തിരുനാള്‍
D) സ്വാതി തിരുനാള്‍
Correct Option : C
20. ടൂറിസത്തെ വ്യാവസായികമായി അംഗീകരിച്ച ആദ്യ സംസ്ഥാനം?
A) കേരളം
B) ഗോവ
C) കര്‍ണ്ണാടകം
D) ഹിമാചല്‍ പ്രദേശ്
Correct Option : A
21. മലയാളത്തിലെ ആദ്യ ശബ്ദചല ച്ചിത്രം?
A) വിഗതകുമാരന്
B) ബാലന്
C) നീലക്കുയില്‍
D) കണ്ടംബെച്ചകോട്ട്
Correct Option : B
22. പുകയില ഇന്ത്യയിലാദ്യമായി എത്തിച്ച വിദേശികള്‍?
A) ഡച്ചുകാര്‍
B) പോര്‍ച്ചുഗീസുകാര്‍
C) ഫ്രഞ്ചുകാര്‍
D) ഇംഗ്ലീഷുകാര്‍
Correct Option : B
23. ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ് ആദ്യമായി അണുപരീക്ഷണം നടത്തിയത്?
A) കേരളം
B) ആന്ധ്ര
C) ഉത്തര്‍പ്രദേശ്
D) രാജസ്ഥാന്
Correct Option : D
24. രാജ്യസഭാംഗങ്ങളുടെ കാലാവധി എത്രവര്‍ഷമാണ്?
A) 4`
B) 3
C) 5
D) 6
Correct Option : D
25. സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയ പഞ്ചവത്സരപദ്ധതി?
A) 10
B) 8
C) 7
D) 9
Correct Option : D
26. കേരള വനിത കമ്മീഷന്റെ പ്രഥമ ചെയര്‍പേഴ്സണ്‍ ആരായിരുന്നു?
A) ദീപക് സന്ധു
B) സുഗതകുമാരി
C) റോസക്കുട്ടി
D) എം.സി. ജോസഫൈന്
Correct Option : B
27. ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?
A) 5
B) 6
C) 3
D) 4
Correct Option : A
28. ഇന്ത്യന്‍ ഫെഡറല്‍ സംവിധാന ത്തിന്റെ സംരക്ഷകന്‍ എന്നറിയ പ്പെടുന്നത്?
A) രാഷ്ട്രപതി
B) മൗലികാവകാശങ്ങള്‍
C) സുപ്രീംകോടതി
D) പ്രധാനമന്ത്രി
Correct Option : C
29. സുപ്രീംകോടതിയുടെ പിന്‍കോഡ് ഏത്?
A) 101201
B) 110210
C) 101210
D) 110201
Correct Option : D
30. ഇന്ത്യയില്‍ ഗാര്‍ഹിക പീഡന സംരക്ഷണനിയമം നിലവില്‍ വന്നത് എന്ന്?
A) 2005
B) 2004
C) 2006
D) 2003
Correct Option : C
31. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്ന് വിളിക്കാവുന്ന ഏതു ഉപകരണ ത്തിന്റെ ധര്‍മ്മം നിറവേറ്റുന്നവ യാണ് ഐസി ചിപ്പുകള്‍?
A) റസിസ്റ്റര്‍
B) കപ്പാസിറ്റര്‍
C) പ്രോസസ്സര്‍
D) ട്രാന്‍സിസ്റ്റര്‍
Correct Option : C
32. ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ദ്ധസൈനിക വിഭാഗം?
A) ആസ്സാം റൈഫിള്‍സ്
B) രാഷ്ട്രീയ റൈഫിള്‍സ്
C) ഇന്‍ഡോ - തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്
D) സി.ആര്.പി.എഫ്
Correct Option : D
33. `പ്രോജക്ട് ആരോ` എന്ന സംരംഭം ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്?
A) തപാല്‍
B) ടെലികമ്മ്യൂണിക്കേഷന്‍
C) റെയില്‍വേ
D) പത്രം
Correct Option : A
34. `ഗോള്‍ഡന്‍ ഗ്ലോബ്` അവാര്‍ഡ് ഏതു മേഖലയുമായി ബന്ധപ്പെ ട്ടിരിക്കുന്നു?
A) ചലച്ചിത്രം
B) നൃത്തം
C) സംഗീതം
D) ചിഹ്നം
Correct Option : A
35. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ചിഹ്നം .... ആണ്?
A) കംഗാരു
B) ഡോള്‍ഫിന്‍
C) ഭീമന്പാണ്ഡ
D) സിംഹം
Correct Option : C
36. കൊങ്കണ്‍ റെയില്‍വേയുടെ ആസ്ഥാനം?
A) മംഗലാപുരം
B) ബാംഗ്ലൂര്‍
C) കരിംനഗര്‍
D) ബേലാപ്പൂര്‍
Correct Option : D
37. ലോക തണ്ണീര്‍ത്തട ദിനം?
A) ഫെബ്രുവരി 2
B) ജൂണ്‍ 5
C) മെയ് 1
D) മാര്‍ച്ച് 21
Correct Option : A
38. ഇന്ത്യയില്‍ ആദ്യമായി ക്ലാസിക്കല്‍ പദവി ലഭിച്ച ഭാഷ?
A) സംസ്കൃതം
B) തമിഴ്
C) കന്നഡ
D) ബംഗാളി
Correct Option : B
39. തിരുവിതാംകൂറിലെ ആധുനി കാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?
A) വൈക്കം സത്യാഗ്രഹം
B) ക്ഷേത്രപ്രവേശനവിളംബരം
C) അരുവിപ്പുറം പ്രതിഷ്ഠ
D) നിവര്‍ത്തന പ്രക്ഷോഭം
Correct Option : B
40. ഖേല്‍രത്ന അവാര്‍ഡ് നേടിയ ആദ്യ വനിത?
A) അഞ്ജു ബോബി ജോര്‍ജ്ജ്
B) കെ.സി ഏലമ്മ
C) കര്‍ണ്ണം മല്ലേശ്വരി
D) കെ.എം.ബീനാമോള്‍
Correct Option : C
41. നീലയും മഞ്ഞയും പ്രകാശങ്ങള്‍ ഒരുമിച്ചു ചേര്‍ന്നാല്‍ കിട്ടുന്ന വര്‍ണ്ണം?
A) കറുപ്പ്
B) ചുമപ്പ്
C) വെള്ള
D) പിങ്ക്
Correct Option : C
42. സമുദ്രത്തിലെ തുല്യ ആഴമുള്ള സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിച്ചു വരയ്ക്കുന്ന രേഖ?
A) ഐസോഹൈറ്റ്
B) ഐസോബാത്
C) ഐസോബാര്‍
D) ഐസോതേം
Correct Option : B
43. ഒളിംമ്പിക്സിന്റെ ചിഹ്നത്തിലെ അഞ്ചുവളയങ്ങളില്‍ നീലവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പി ക്കുന്നു?
A) ഓസ്ട്രേലിയ
B) യൂറോപ്പ്
C) അമേരിക്ക
D) ഏഷ്യ
Correct Option : B
44. ഇന്ദിര ആവാസ് യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ഭവനനിര്‍മ്മാണപദ്ധതി
B) ചേരികളുടെ വികസനം
C) സ്വയം തൊഴില്‍ കണ്ടെത്തല്‍
D) ഭക്ഷ്യസുരക്ഷ
Correct Option : A
45. ദേശീയ മനുഷ്യാവകാശ കമ്മീഷന് നിലവില്‍ വന്നത് എന്ന്
A) 1994
B) 1993
C) 1995
D) 2008
Correct Option : B
46. `പുരുഷസിംഹം` എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകന്?
A) ശ്രീനാരായണഗുരു
B) ബ്രഹ്മാനന്ദശിവയോഗി
C) വാഗ്ഭടാനന്ദന്
D) അയ്യങ്കാളി
Correct Option : B
47. 2017 ല്‍ സുപ്രീംകോടതി വിധി പ്രകാരം മുത്തലാഖ് നിരോധിച്ച രാജ്യം?
A) ഇന്ത്യ
B) പാകിസ്ഥാന്
C) അഫ്ഗാനിസ്ഥാന്
D) ഈജിപ്ത്
Correct Option : A
48. 2017 ല്‍ റിസര്‍വ് ബാങ്ക് പുറത്തിറ ക്കിയ 50 രൂപ നോട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?
A) കൊണാര്‍ക്കിലെ സൂര്യക്ഷേത്രം
B) ചെങ്കോട്ട
C) മംഗള്യാന്
D) ഹംപി
Correct Option : D
49. 2017 ല്‍ പദ്മശ്രീ നേടിയ മലയാള കവി?
A) യൂസഫലി കേച്ചേരി
B) പാറശ്ശാല ബി. പൊന്നമ്മാള്‍
C) അക്കിത്തം അച്യുതന് നമ്പൂതിരി
D) പ്രഭാവര്‍മ്മ
Correct Option : C
50. 2017 ലെ വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് കിരീടം നേടിയത്?
A) മുഗുരുസ
B) വീനസ് വില്യംസ്
C) ആഞ്ചലിക് കെര്‍ബര്‍
D) സെറീന വില്യംസ്
Correct Option : A
51. റാണ പ്രതാപ് സാഗര്‍ സ്ഥിതി ചെയ്യുന്നത്?
A) ഹരിയാന
B) മഹാരാഷ്ട്ര
C) രാജസ്ഥാന്
D) ഉത്തര്‍പ്രദേശ്
Correct Option : C
52. ഏതു മുഗള്‍ ചക്രവര്‍ത്തിയുടെ കാലമാണ് ഹിന്ദുസ്ഥാനി സാഹിത്യത്തിന്റെ അഗസ്റ്റിയന് കാലഘട്ടം എന്നറിയപ്പെടുന്നത്?
A) ജഹാംഗീര്‍
B) അക്ബര്‍
C) ഷാജഹാന്
D) ഹുമയൂണ്‍
Correct Option : B
53. പ്രസിദ്ധമായ ദാല്‍ തടാകം കാണപ്പെടുന്ന സംസ്ഥാനം?
A) ഹിമാചല്‍പ്രദേശ്
B) ഹരിയാന
C) അരുണാചല്‍പ്രദേശ്
D) ജമ്മുകാശ്മീര്‍
Correct Option : D
54. ഇന്ത്യയില്‍ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?
A) ചിപ്കോ പ്രസ്ഥാനം
B) ലോബയാന്‍
C) നര്‍മ്മദാ ബച്ചാവോ ആന്ദോളന്
D) വനമഹോത്സവ്
Correct Option : A
55. ഏത് ദേശീയോദ്യാനമാണ് `വിദര്‍ഭയുടെ രത്നം` എന്നറിയപ്പെടുന്നത്?
A) കെയ്ബുള്‍ ലംജാവോ
B) തഡോബ
C) സഞ്ജയ് ഗാന്ധി
D) മനാസ്
Correct Option : B
56. ഇന്ത്യയിലെ ഏറ്റവും വലിയ സസ്യശാസ്ത്ര ഉദ്യാനം എവിടെയാണ്?
A) ന്യൂഡല്‍ഹി
B) കാശ്മീര്‍
C) ബാംഗ്ലൂര്‍
D) കൊല്‍ക്കത്ത
Correct Option : D
57. നാഷണല്‍ സ്റ്റോക്ക് എക്സ് ചേഞ്ച് നിലവില്‍ വന്ന പഞ്ചവത്സര പദ്ധതി?
A) 8-ാം പഞ്ചവത്സര പദ്ധതി
B) 4-ാം പഞ്ചവത്സര പദ്ധതി
C) 10-ാം പഞ്ചവത്സര പദ്ധതി
D) 6-ാം പഞ്ചവത്സര പദ്ധതി
Correct Option : A
58. ലോകത്തില്‍ ആദ്യമായി അമ്ലമഴ പ്രത്യക്ഷപ്പെട്ട സ്ഥലം?
A) കാണ്‍പൂര്‍
B) കോയമ്പത്തൂര്‍
C) മാഞ്ചസ്റ്റര്‍
D) കാഞ്ചീപുരം
Correct Option : C
59. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആണവ നിലയങ്ങളുള്ള സംസ്ഥാനമാണ്?
A) മഹാരാഷ്ട്ര
B) തമിഴ്നാട്
C) കര്‍ണ്ണാടക
D) ഉത്തര്‍പ്രദേശ്
Correct Option : A
60. ആദ്യമായി വനിതകളെ ഉള്‍പ്പെടുത്തിയ അര്‍ദ്ധ സൈനിക വിഭാഗം?
A) അസ്സാം റൈഫിള്‍സ്
B) രാഷ്ട്രീയ റൈഫിള്‍സ്
C) ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്
D) സി.ആര്.പി.എഫ്
Correct Option : D
61. Stop Smoking,.....?
A) shall you
B) will you
C) do you
D) don’t you
Correct Option : B
62. He is ..... enough to believe any story
A) Credible
B) Credulous
C) Ingenious
D) Childish
Correct Option : B
63. She went to the office after her friend
A) gone
B) is gone
C) had been gone
D) had gone
Correct Option : D
64. Opposite of the word ‘Conceal’ is
A) Close
B) Reveal
C) Open
D) Discover
Correct Option : B
65. My friend and room mate .... coming
A) is
B) are
C) have
D) has
Correct Option : A
66. Synonym of ‘ Laconic’ is
A) Concise
B) Consider
C) Beautiful
D) None of these
Correct Option : A
67. Age and experience ... wisdom to man
A) brings
B) bring
C) are bringing
D) none of these
Correct Option : A
68. It was a grand party and I enjoyed ...
A) myself
B) myselves
C) itself
D) themselves
Correct Option : A
69. Collective noun of ‘puppies’
A) herd
B) litter
C) troop
D) company
Correct Option : B
70. The thief attacked the man ... a knife
A) by
B) with
C) of
D) on
Correct Option : B
71. Murder of a human being is called?
A) Homocide
B) Homicide
C) Fratricide
D) Amicide
Correct Option : B
72. Spot the error
A) One Kilogram
B) of apple’s
C) costs sixty rupees
D) no error
Correct Option : B
73. put .... the light, please
A) out
B) off
C) on
D) up
Correct Option : A
74. I am sorry ..... being late
A) at
B) for
C) to
D) since
Correct Option : B
75. Iron is more useful than gold. Change the degree
A) Iron is an useful as gold
B) Gold is an useful as Iron
C) Gold is more useful as Iron
D) Gold is not so useful as Iron
Correct Option : D
76. My teacher said to me “Work hard to win the first prize’?
A) My teacher advised me that work hard to win the first prize
B) My teacher told me work hard to win
C) My teacher advised me to win the first prize
D) None of these
Correct Option : C
77. They are building a house (Passive Voice)
A) A house is being built by them
B) A house is built by them
C) A house are being built by them
D) A house was built by them
Correct Option : A
78. He ..... by his uncle
A) was helped
B) helps
C) helped
D) will help
Correct Option : A
79. Find the wrongly spelt word
A) describe
B) descretion
C) deceive
D) discription
Correct Option : D
80. If we knew your arrival , we .... the railway station
A) will reach
B) would have reached
C) would reach
D) will have reached
Correct Option : C
81. ഒരാള്‍ തന്റെ വരുമാനത്തിന്റെ പകുതി ഭാര്യക്കും ബാക്കിയുള്ള തിന്റെ പകുതി മകനും അതില്‍ ബാക്കിയുള്ളതിന്റെ പകുതി മകള്‍ക്കും കൊടുത്തപ്പോള്‍ 200 രൂപ മിച്ചം വന്നു. എങ്കില്‍ ആകെ വരുമാനം എത്ര?
A) 1200
B) 1600
C) 1300
D) 1500
Correct Option : B
82. ഒരു ജോലി 16 പേര് 12 ദിവസം കൊണ്ട് ചെയ്തുതീര്‍ക്കും അതേ ജോലി 32 പേര് ചെയ്താല്‍ എത്ര ദിവസം വേണം?
A) 6
B) 24
C) 9
D) 18
Correct Option : A
83. അജിത്ത് മണിക്കൂറില്‍ 60 കി.മീ. വേഗത്തില്‍ ഒരിടത്തു പോയി. തിരിച്ചു വന്നത് മണിക്കൂറില്‍ 15 കി.മീ. വേഗത്തിലാണ് രണ്ടു യാത്രയ്ക്കുമായി 5 മണിക്കൂര്‍ എടുത്തു. എന്നാല്‍ എത്ര അകലെയാണ് അജിത്ത് പോയത്?
A) 60 കി.മീ
B) 120 കി.മീ
C) 80 കി.മീ
D) 90 കി.മീ
Correct Option : A
84. 42.03+1.07+2.5+6.432
A) 54.132
B) 52.032
C) 52.132
D) 52.232
Correct Option : B
85. A:B = 3:4, B:C = 5:6 എന്നാല്‍ A:C എത്ര?
A) 4:5
B) 5:8
C) 6:8
D) 5:9
Correct Option : B
86. ഒരു വൃത്തത്തിന്റെ വ്യാസം ഇരട്ടിയാക്കിയാല്‍ പരപ്പളവ് എത്ര മടങ്ങ് വര്‍ദ്ധിക്കും?
A) 2 മടങ്ങ്
B) 4 മടങ്ങ്
C) 8 മടങ്ങ്
D) വ്യത്യാസമില്ല
Correct Option : B
87. അനു 1500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി. 1320 രൂപയ്ക്ക് വിറ്റു. എങ്കില്‍ നഷ്ടം എത്ര ശതമാനം?
A) 10%
B) 12%
C) 17%
D) 13%
Correct Option : B
88. ഒരു പരീക്ഷയ്ക്ക് പാസ്സാകണ മെങ്കില്‍ 50% മാര്‍ക്ക് ലഭിക്കണം. ഒരു കുട്ടിയ്ക്ക് 172 മാര്‍ക്ക് കിട്ടിയപ്പോള്‍ 28 മാര്‍ക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കില്‍ ആകെ മാര്‍ക്ക് എത്ര?
A) 50
B) 100
C) 200
D) 400
Correct Option : D
89. ഒരു ക്ലോക്കില്‍ സമയം 8:40 കണ്ണാടിയില്‍ പ്രതിബിംബത്തിന്റെ സമയമെത്ര?
A) 8:20
B) 3:20
C) 4:20
D) 8:50
Correct Option : B
90. ഒരു സംഖ്യയുടെ 70% ത്തോടൊപ്പം 270 കൂട്ടിയപ്പോള്‍ അതേസംഖ്യ ലഭിച്ചു സംഖ്യ ഏത്?
A) 800
B) 900
C) 600
D) 1000
Correct Option : B
91. ഒരു സമചതുരക്കട്ടയുടെ ഒരു മൂല മുറിച്ചുമാറ്റിയാല്‍ ആകെ മൂലകളുടെ എണ്ണമെത്ര?
A) 7
B) 8
C) 12
D) 10
Correct Option : D
92. ഒരാള്‍ 100 മാമ്പഴം 220 രൂപ കൊടുത്തുവാങ്ങി 10 എണ്ണം ചീഞ്ഞുപോയി ബാക്കിയുള്ളവ ഓരോന്നിനും എന്തുവിലവെച്ചു വിറ്റാല്‍ 68 രൂപ ലാഭം കിട്ടും?
A) 2.20
B) 4.20
C) 3.20
D) 3.50
Correct Option : C
93. ഒരു ചരട് മടക്കി സമചതുര രൂപത്തിലാക്കി അതിന് 36 ചതുരശ്ര സെന്റിമീറ്റര്‍ പരപ്പളവു ണ്ടെങ്കില് ചരടിന്റെ നീളം?
A) 36 സെ.മീ
B) 6 സെ.മീ
C) 24സെ.മീ
D) 18 സെ.മീ
Correct Option : C
94. 2500 രൂപയ്ക്ക് 8% നിരക്കില്‍ 2 വര്‍ഷത്തേക്കുള്ള സാധാരണ പലിശ എത്ര?
A) 500
B) 300
C) 450
D) 400
Correct Option : D
95. AZ,CX,FU,....
A) JQ
B) GP
C) IP
D) JP
Correct Option : A
96. ഒരു ക്യൂവില്‍ ജോജിയുടെ സ്ഥാനം മുന്നില്‍ നിന്ന് 10 ഉം പുറകില്‍ നിന്ന് 8 ഉം ആയാല്‍ ക്യൂവില്‍ ആകെ എത്ര പേര് ഉണ്ട്?
A) 18
B) 16
C) 17
D) 19
Correct Option : C
97. SPEED എന്ന വാക്കിനെ DEEPS എന്ന് സൂചിപ്പിക്കാന്‍ കഴിയും എങ്കില്‍ TIME എന്ന വാക്കിനെ എങ്ങനെ സൂചിപ്പിക്കും?
A) EMTI
B) MITE
C) EMIT
D) ഇതൊന്നുമല്ല
Correct Option : C
98. മനു 24 രൂപയ്ക്കും ഗിരി 36 രൂപയ്ക്കും മഹി 42 രൂപയ്ക്കും കുറെ നോട്ടുബുക്കുകള്‍ വാങ്ങി. നോട്ട്ബുക്കിന് ഒരേ വിലയാ ണെങ്കില്‍ ഒരു നോട്ടുബുക്കിന്റെ പരമാവധി വില?
A) 7
B) 8
C) 6
D) 12
Correct Option : C
99. 5 ക്ലോക്കുകള്‍ 2, 4, 8, 10, 12 സെക്കന്റ് ഇടവേളകള്‍ വെച്ച് മണിയടിക്കുന്നതാണ്. 30 മിനി ട്ടില് ഇവ എത്ര പ്രാവശ്യം ഒരുമിച്ച് അടിക്കും?
A) 12
B) 14
C) 16
D) 15
Correct Option : C
100. ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ് 13 ആണ്. 16 ഉം 10 ഉം വയസ്സുള്ള രണ്ടുകുട്ടികള്‍ ആ ഗ്രൂപ്പിലേക്ക് ചേര്‍ത്താല്‍ ഗ്രുപ്പിന്റെ സരാശരി വയസ്സ് എത്ര?
A) 12
B) 14
C) 13
D) 12.5
Correct Option : C