1. ചാള്‍സ് ഡിക്കന്‍സിന്‍റെ `ടെയില്‍ ഓഫ് ടു സിറ്റീസ്` എന്ന നോവലിന്‍റെ പശ്ചാത്തലം?

A) 1857 ലെ വിപ്ലവം

B) അമേരിക്കന്‍ വിപ്ലവം

C) ഫ്രഞ്ചു വിപ്ലവം

D) ഇംഗ്ലണ്ടിലെ വിപ്ലവം

Correct Option : C

 

2. സ്വന്തമായി സര്‍വകലാശാല സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ നാട്ടുരാജ്യം?

A) മൈസൂര്‍

B) തിരുവിതാംകൂര്‍

C) ഹൈദ്രാബാദ്

D) ജുനഗഢ്

Correct Option : A

 

3. ഉറുമ്പുവഴിയുള്ള പരാഗണം?

A) എന്‍റമോഫിലി

B) അനിമോഫിലി

C) മിര്‍മക്കോഫിലി

D) ഓര്‍ണിത്തോളജി

Correct Option : C

 

4. ക്യാബിനറ്റ് മിഷന്‍ 1946 ല്‍ ഇന്ത്യയില്‍ എത്തിയപ്പോഴുള്ള വൈസ്രോയി?

A) ലിന്‍ലിത്ഗോ പ്രഭു

B) കഴ്സണ്‍ പ്രഭു

C) വേവല്‍ പ്രഭു

D) റിപ്പണ്‍ പ്രഭു

Correct Option : C

 

5. പെന്‍ഷന്‍ ഫണ്ട് ബില്‍ പാര്‍ലമെന്‍റ് പാസാക്കിയ വര്‍ഷം?

A) 2013

B) 2014

C) 2015

D) 2012

Correct Option : A

 

6. നക്ഷത്രങ്ങളുടെ നിറം എന്തിനെ സൂചിപ്പിക്കുന്നു?

A) ഭാരം

B) ദൂരം

C) താപം

D) തിളക്കം

Correct Option : C

 

7. എന്തിന്‍റെ ചികിത്സയ്ക്കാണ് ക്ലോറോമൈസറ്റിന്‍ ഉപയോഗിക്കുന്നത്?

A) ടൈഫോയ്ഡ്

B) കാന്‍സര്‍

C) മലേറിയ

D) എയ്ഡ്സ്

Correct Option : A

 

8. ഹൈദ്രാബാദിനെയും സെക്കന്തരാബാദിനെയും വേര്‍തിരിക്കുന്നത്?

A) ചില്‍ക്കാ തടാകം

B) ഹുസൈന്‍ സാഗര്‍ തടാകം

C) കൊല്ലേരു തടാകം

D) വൂളാര്‍ തടാകം

Correct Option : B

 

9. ലോകത്തിലെ ആദ്യ വികലാംഗ സര്‍വകലാശാല സ്ഥാപിച്ച സംസ്ഥാനം?

A) ആന്ധ്രാപ്രദേശ്

B) ഹിമാചല്‍പ്രദേശ്

C) ഉത്തര്‍പ്രദേശ്

D) കര്‍ണാടക

Correct Option : C

 

10. ഓണ്‍ലൈന്‍ പി.എസ്.സി. സെന്‍റര്‍ ആരംഭിച്ച ആദ്യ സംസ്ഥാനം?

A) കേരളം

B) മിസോറാം

C) സിക്കിം

D) ത്രിപുര

Correct Option : A

 

11. ഭയപ്പെടുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍?

A) അഡ്രിനാലിന്‍

B) ഓക്സിടോസിന്‍

C) തൈമസ്

D) വാസോപ്രസിന്‍

Correct Option : A

 

12. ഹുമയൂണ്‍ നാമ എന്ന ഗ്രന്ഥം രചിച്ചത്?

A) അഹമ്മദ് യാദ്കര്‍

B) ഗുല്‍ബദന്‍ ബീഗം

C) അബ്ബാസ് സാര്‍വണി

D) അബുള്‍ ഫാസല്‍

Correct Option : B

 

13. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

A) എവറസ്റ്റ്

B) കാഞ്ചന്‍ജംഗ

C) നീലഗിരി

D) മൗണ്ട് k2

Correct Option : D

 

14. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

A) സിട്രിക് ആസിഡ്

B) പ്രൂസിക് ആസിഡ്

C) ടാനിക് ആസിഡ്

D) അസ്കോര്‍ബിക് ആസിഡ്

Correct Option : C

 

15. ലേസര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?

A) തിയോഡര്‍ മെയ്മന്‍

B) റോണ്‍ജന്‍

C) തിയോഡര്‍ഫെര്‍ഷല്‍

D) വില്യം ഹെര്‍ഷല്‍

Correct Option : A

 

16. ലളിതകലാ അക്കാദമിയുടെ ആസ്ഥാനം?

A) തിരുവനന്തപുരം

B) ന്യൂഡല്‍ഹി

C) തൃശ്ശൂര്‍

D) എറണാകുളം

Correct Option : B

 

17. രാഷ്ട്രപതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്ന ആര്‍ട്ടിക്കിള്‍?

A) 213

B) 343

C) 123

D) 110

Correct Option : C

 

18. ബംഗ്ലാദേശില്‍ ബ്രഹ്മപുത്ര അറിയപ്പെടുന്ന പേര്?

A) ജമുന

B) സാങ്പോ

C) യാര്‍ലങ്

D) ലൗഹിത്യ

Correct Option : A

 

19. ഐ.എസ്.ആര്‍.ഒ സാറ്റ്ലൈറ്റ് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത് എവിടെ?

A) ഹൈദ്രാബാദ്

B) മഹേന്ദ്രഗിരി

C) തുമ്പ

D) ബാംഗ്ലൂര്‍

Correct Option : D

 

20. VAT ഏര്‍പ്പെടുത്തിയ രണ്ടാമത്തെ രാജ്യം?

A) ചൈന

B) ദക്ഷിണകൊറിയ

C) ബ്രസീല്‍

D) ഫ്രാന്‍സ്

Correct Option : C

 

21. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ച വര്‍ഷം?

A) 2014

B) 2015

C) 2016

D) 2013

Correct Option : A

 

22. ഏറ്റവും കൂടുതല്‍ ആട്ടിന്‍പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം?

A) അമേരിക്ക

B) ഡെന്‍മാര്‍ക്ക്

C) ഇന്ത്യ

D) ബെല്‍ജിയം

Correct Option : C

 

23. മനുസ്മൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

A) വില്യം ജോണ്‍സ്

B) മാക്സ്മുള്ളര്‍

C) ശ്യാമശാസ്ത്രി

D) ജോണ്‍വൈക്ലിഫ്

Correct Option : A

 

24. ലോക ഫുട്ബോളിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത രാജ്യം?

A) അര്‍ജന്‍റീന

B) ബൊളീവിയ

C) ബ്രസീല്‍

D) അമേരിക്ക

Correct Option : C

 

25. ഇന്ത്യയില്‍ ആകെ എത്ര ഹൈക്കോടതികള്‍ ഉണ്ട്?

A) 24

B) 25

C) 26

D) 23

Correct Option : A

 

26. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?

A) റോബര്‍ട്ട് ബോയില്‍

B) ജാക്വസ് ചാള്‍സ്

C) അവഗാഡ്രോ

D) ലാവോസിയ

Correct Option : D

 

27. പൂര്‍ണ്ണമായും സൂര്യപ്രകാശത്തില്‍ വളരുന്ന സസ്യങ്ങള്‍

A) സീറോഫൈറ്റുകള്‍

B) ഹീലിയോഫൈറ്റുകള്‍

C) ഹാലോഫൈറ്റുകള്‍

D) മീസോഫൈറ്റുകള്‍

Correct Option : B

 

28. ലോകസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്?

A) എ.കെ. ഗോപാലന്‍

B) വൈ.ബി. ധവാന്‍

C) രാം സുഭഗ് സിങ്

D) എസ്.എന്‍. മിശ്ര

Correct Option : C

 

29. ഹിന്ദു വിധവാ പുനര്‍വിവാഹ നിയമം പാസാക്കിയ വൈസ്രോയി?

A) ഡല്‍ഹൗസി

B) റിപ്പണ്‍

C) കാനിങ്

D) മേയോ

Correct Option : A

 

30. 2018 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിന്‍റെ വേദി?

A) ഇന്ത്യ

B) ജര്‍മ്മനി

C) ആസ്ട്രേലിയ

D) സൗത്ത് ആഫ്രിക്ക

Correct Option : C

 

31. ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?

A) ആപ്പിള്‍

B) ഭാസ്കര

C) രോഹിണി

D) ആര്യഭട്ട

Correct Option : D

 

32. വജ്രം കഴിഞ്ഞാല്‍ ഏറ്റവും കാഠിന്യമുള്ള പദാര്‍ത്ഥം?

A) കൊറണ്ടം

B) ജിപ്സം

C) സയനൈഡ്

D) അലന്‍ഡാം

Correct Option : A

 

33. ലോക കാന്‍സര്‍ ദിനം?

A) ഫെബ്രുവരി 3

B) ഫെബ്രുവരി 13

C) ഫെബ്രുവരി 4

D) ജനുവരി 13

Correct Option : C

 

34. ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?

A) കൃഷ്ണ

B) ഗോദാവരി

C) ഗംഗ

D) കാവേരി

Correct Option : B

 

35. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

A) 1602

B) 1600

C) 1595

D) 1624

Correct Option : A

 

36. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്‍റ്?

A) ബദറുദ്ദീന്‍ തിയാബ്ജി

B) ദാദാഭായ് നവറോജി

C) ബി.എന്‍.ധാര്‍

D) ഡബ്ല്യു.സി. ബാനര്‍ജി

Correct Option : D

 

37. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം?

A) കൊല്‍ക്കത്ത

B) ഹൈദ്രാബാദ്

C) മുംബൈ

D) നാസിക്

Correct Option : C

 

38. പ്രത്യുല്‍പ്പാദന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ജീവകം?

A) വിറ്റാമിന്‍ ഇ

B) വിറ്റാമിന്‍ ഡി

C) വിറ്റാമിന്‍ കെ

D) വിറ്റാമിന്‍ എ

Correct Option : A

 

39. കപ്പലിന്‍റെ ചിഹ്നം നാണയത്തില്‍ കൊത്തിവച്ച രാജവംശം?

A) കണ്വവംശം

B) ശാകവംശം

C) ശതവാഹനരാജവംശം

D) കദംബവംശം

Correct Option : C

 

40. ഇന്ത്യന്‍ ദേശീയതയുടെ പിതാവ്?

A) ടാഗോര്‍

B) രാജാറാം മോഹന്‍ റോയ്

C) സുരേന്ദ്രനാഥ ബാനര്‍ജി

D) ജവഹര്‍ലാല്‍ നെഹ്റു

Correct Option : C

 

41. എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം?

A) ഭൂട്ടാന്‍

B) ഇന്ത്യ

C) ടിബറ്റ്

D) നേപ്പാള്‍

Correct Option : D

 

42. ആനയുടെ ക്രോമസോം നമ്പര്‍?

A) 56

B) 52

C) 51

D) 59

Correct Option : A

 

43. റേഡിയോ ആസ്ട്രോണമി സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്?

A) ആന്ധ്രാപ്രദേശ്

B) തെലങ്കാന

C) തമിഴ്നാട്

D) കര്‍ണാടക

Correct Option : C

 

44. ഏറ്റവും കുറച്ചുകാലം ഡല്‍ഹി ഭരിച്ച രാജവംശം?

A) അടിമവംശം

B) ഖില്‍ജി വംശം

C) ലോദി വംശം

D) തുഗ്ലക് വംശം

Correct Option : B

 

45. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം?

A) എലിപ്പനി

B) വില്ലന്‍ചുമ

C) ഹീമോഫീലിയ

D) അനീമിയ

Correct Option : C

 

46. സാന്ദ്രത കൂടിയ ഗ്രഹം?

A) ഭൂമി

B) ശനി

C) ചൊവ്വ

D) വ്യാഴം

Correct Option : A

 

47. അശാന്തിയുടെ പിതാവ് എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത് ആരെ?

A) ഗോപാലകൃഷ്ണ ഗോഖലെ

B) രവീന്ദ്രനാഥ ടാഗോര്‍

C) ബാലഗംഗാധര തിലകന്‍

D) ജവഹര്‍ലാല്‍ നെഹ്റു

Correct Option : C

 

48. ഇന്ത്യന്‍ പൗരത്വ നിയമം പാസാക്കിയ വര്‍ഷം?

A) 1947

B) 1950

C) 1955

D) 1958

Correct Option : C

 

49. കീബോര്‍ഡിലെ ഫംങ്ഷന്‍ കീകളുടെ എണ്ണം?

A) 12

B) 14

C) 10

D) 16

Correct Option : A

 

50. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്?

A) രാജ്യസഭ

B) ലോകസഭ

C) പ്രസിഡന്‍റ്

D) പാര്‍ലമെന്‍റ്

Correct Option : D

 

51. ഗോപു ഒരു ജോലി 45 ദിവസം കൊണ്ട് തീര്‍ക്കും. റഹീം അതേജോലി 30 ദിവസം കൊണ്ട് തീര്‍ക്കും. റഹീം ഒറ്റക്ക് 12 ദിവസം ജോലി ചെയ്തതിനു ശേഷം നിര്‍ത്തിപ്പോയി. ബാക്കിയുള്ള ജോലി ഗോപു എത്ര ദിവസം കൊണ്ട് തീര്‍ക്കും?

A) 18

B) 25

C) 27

D) 28

Correct Option : C

 

52. ഒരു ക്യാമ്പിലെ 20 പേര്‍ക്ക് 50 ദിവസത്തേയ്ക്കുള്ള ഭക്ഷണം ഉണ്ട്. ക്യാമ്പില്‍ 5 പേര്‍ കൂടി വന്നുചേര്‍ന്നാല്‍ ഭക്ഷണം എത്ര ദിവസത്തേക്ക് ഉണ്ടാകും?

A) 30

B) 45

C) 25

D) 40

Correct Option : D

 

53. 15 സെ.മീ വശമുള്ള സമചതുരാകൃതിയായ കടലാസ്സിന്‍റെ ഒരു മൂലയില്‍ നിന്ന് 5 സെ.മീ വശമുള്ള ഒരു സമചതുരം മുറിച്ചുമാറ്റി. എന്നാല്‍ ബാക്കി ഭാഗത്ത് നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണം എത്രയായിരിക്കും?

A) 100

B) 225

C) 200

D) 150

Correct Option : A

 

54. ഒരാള്‍ കിഴക്കോട്ട് 4 കി.മീ ഉം തെക്കോട്ട് 3 കി.മീ ഉം സഞ്ചരിച്ചു. പുറപ്പെട്ട സ്ഥലത്തുനിന്നും അയാളുടെ ദൂരമെത്ര?

A) 7 കി.മീ

B) 5 കി.മീ

C) 4 കി.മീ

D) 3 കി.മീ

Correct Option : B

 

55. താഴെക്കൊടുത്ത പദങ്ങളില്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായ പദം ഏത്?

A) ഭൂമി

B) ബുധന്‍

C) സൂര്യന്‍

D) ശുക്രന്‍

Correct Option : C

 

56. അഖിലിന്‍റെ വരുമാനം നിഖിലിന്‍റെ വരുമാനത്തെക്കാള്‍ 20% കുറവാണെങ്കില്‍ നിഖിലിന്‍റെ വരുമാനം അഖിലിന്‍റെ വരുമാനത്തെക്കാള്‍ എത്ര ശതമാനം കൂടുതലാണ്?

A) 25%

B) 30%

C) 2%

D) 20%

Correct Option : A

 

57. 5000 ത്തിന്‍റെ 10% ത്തിന്‍റെ 20% ത്തിന്‍റെ 30% എത്ര?

A) 100

B) 50

C) 30

D) 40

Correct Option : C

 

58. A,B,C ഇവരുടെ ശരാശരി വയസ് 35. B,C ഇവരുടെ ശരാശരി വയസ് 33 ആയാല്‍ A യുടെ വയസ്?

A) 39

B) 40

C) 41

D) 35

Correct Option : A

 

59. FILE എന്ന പദം DGJC എന്ന് എഴുതുന്ന കോഡുപയോഗിച്ച് STOP എന്ന പദം എങ്ങനെ എഴുതാം?

A) QSMN

B) QRMO

C) QRMN

D) PRMN

Correct Option : C

 

60. ഒരു സാധനത്തിന്‍റെ വില 30 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ദ്ധിക്കുന്നുവെങ്കില്‍ മാറ്റത്തിന്‍റെ അംശബന്ധം?

A) 5:4

B) 3:5

C) 5:3

D) 4:5

Correct Option : C

 

61. ഒരാള്‍ 1000 രൂപ നോട്ട് മാറിയപ്പോള്‍ പത്തുരൂപ നോട്ടും ഇരുപതു രൂപ നോട്ടുമാണ് കിട്ടിയത്. ആകെ നോട്ടുകളുടെ എണ്ണം 70 ആയാല്‍ 10 രൂപ നോട്ടുകളുടെ എണ്ണമെത്ര?

A) 40

B) 50

C) 30

D) 60

Correct Option : A

 

62. 500 രൂപയ്ക്കു വാങ്ങിയ ഒരു സാധനം 40% നഷ്ടത്തില്‍ വിറ്റാല്‍ വിറ്റവില എത്ര?

A) 200

B) 400

C) 300

D) 150

Correct Option : C

 

63. ഒരു ചക്രത്തിന്‍റെ ആരം 35 സെ.മീ ആണ്. 220 മീറ്റര്‍ ഓടുമ്പോള്‍ ചക്രം എത്ര തവണ കറങ്ങും?

A) 150

B) 100

C) 110

D) 200

Correct Option : B

 

64. 1 നും 101 നും ഇടയ്ക്കുള്ള ഇരട്ടസംഖ്യകളുടെ തുക എത്ര?

A) 2500

B) 2450

C) 2550

D) 2600

Correct Option : C

 

65. 12,15,18 സെക്കന്‍റ് ഇടവേളകളില്‍ ശബ്ദിക്കുന്ന വ്യത്യസ്തങ്ങളായ 3 അലാറം ക്ലോക്കുകള്‍ 8.35 am ന് ഒരുമിച്ച് ശബ്ദിച്ചാല്‍ തൊട്ടടുത്ത് ഒരുമിച്ച് ശബ്ദിക്കുന്ന സമയം?

A) 11.35am

B) 8.40 am

C) 8.38 am

D) 8.50 am

Correct Option : C

 

66. രണ്ടു ഗോളങ്ങളുടെ ആരങ്ങള്‍ തമ്മിലുള്ള അംശബന്ധം 2:3 ആയാല്‍ അവയുടെ വ്യാപ്തങ്ങള്‍ തമ്മിലുള്ള അംശബന്ധം എന്ത്?

A) 4:8

B) 8:27

C) 27:8

D) 4:9

Correct Option : B

 

67. 240000 രൂപയ്ക്ക് 9% നിരക്കില്‍ 9 മാസത്തേക്ക് എത്ര രൂപ പലിശ കൊടുക്കണം?

A) 16400

B) 16200

C) 3400

D) 4400

Correct Option : B

 

68. ഒരു റയില്‍പാളത്തിനരികില്‍ 60 മീറ്റര്‍ വീതം അകലത്തില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 160 മീറ്റര്‍ നീളമുള്ള തീവണ്ടി 35 സെക്കന്‍റ് കൊണ്ട് 10 ഇലക്ട്രിക് പോസ്റ്റുകള്‍ കടന്നുപോയി തീവണ്ടിയുടെ വേഗത?

A) 78കി.മീ/മ

B) 72 കി.മീ/മ

C) 20 കി.മീ/മ

D) 50 കി.മീ/മ

Correct Option : B

 

69. തുടര്‍ച്ചയായ 4 എണ്ണല്‍സംഖ്യകളുടെ തുക 186 എങ്കില്‍ അവയില്‍ ചെറിയ സംഖ്യ എത്ര?

A) 40

B) 43

C) 45

D) 48

Correct Option : C

 

70. നീലയും വെള്ളയും നിറമുള്ള പെയിന്‍റുകള്‍ 2:3 എന്ന അംശബന്ധത്തില്‍ കലര്‍ത്തി 30 ലിറ്റര്‍ മിശ്രിതമായാല്‍ അതില്‍ നീല പെയിന്‍റിന്‍റെ അളവെത്ര?

A) 15

B) 18

C) 27

D) 12

Correct Option : D

 

71. 200 നും 500 നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകള്‍ ഉണ്ട്?

A) 43

B) 42

C) 41

D) 40

Correct Option : A

 

72. ഒരു ക്യാമ്പില്‍ 2565 കുട്ടികള്‍ പങ്കെടുക്കുന്നു. ഓരോ 15 കുട്ടികള്‍ക്കും 1 അധ്യാപകന്‍ ഉണ്ട്. ക്യാമ്പിലെ ആകെ അധ്യാപകരുടെ എണ്ണം എത്ര?

A) 170

B) 171

C) 169

D) 160

Correct Option : B

 

73. 30 സെ.മീ നീളമുള്ള ഒരു കമ്പി വളച്ച് 56cm^2 വിസ്തീര്‍ണ്ണമുള്ള ഒരു ചതുരം ഉണ്ടാക്കിയാല്‍ ചതുരത്തിന്‍റെ വീതി എത്ര?

A) 10

B) 9

C) 7

D) 5

Correct Option : C

 

74. ഒരു ക്യൂബിന്‍റെ ഒരു വശത്തിന്‍റെ നീളം 10 സെ.മീ ആയാല്‍ വികര്‍ ണ്ണത്തിന്‍റെ നീളം എത്ര?

A) 600

B) 10

C) 30 root 3

D) 10 root 3

Correct Option : D

 

75. ഒരു ഇരുമ്പുഗോളത്തിന്‍റെ വ്യാപ്തം 36cm^3 ഇതിനെ ഉരുക്കി അര്‍ദ്ധഗോളാകൃതിയിലേക്ക് മാറ്റിയാല്‍ അതിന്‍റെ വ്യാപ്തം എത്ര?

A) 36cm^3

B) 44cm^3

C) 324cm^3

D) 432cm^3

Correct Option : A

 

76. 12.40 ന് ഒരു ക്ലോക്കിലെ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര?

A) 150º

B) 90º

C) 110º

D) 140º

Correct Option : D

 

77. 10 മിനിട്ട് കൊണ്ട് രാജി 50 വാക്കും മായ 40 വാക്കും ടൈപ്പ് ചെയ്യും. രണ്ടുപേര്‍ക്കും കൂടി 360 വാക്കുകള്‍ ടൈപ്പ് ചെയ്യാന്‍ എത്ര സമയം വേണം?

A) 50

B) 40

C) 45

D) 90

Correct Option : B

 

78. നിഘണ്ടുവിലെ ക്രമത്തില്‍ വരുന്ന നാലാമത്തെ വാക്കേത്?

A) fried

B) first

C) fired

D) freed

Correct Option : A

 

79. 2014 ഫെബ്രുവരി 1 ബുധനാഴ്ചയായാല്‍ ആ മാസത്തില്‍ എത്ര ബുധനാഴ്ചകള്‍ ഉണ്ടാകും?

A) 4

B) 5

C) 6

D) 2

Correct Option : A

 

80. അമ്മുവിന്‍റെ അച്ഛന്‍ രാധയുടെ സഹോദരന്‍ ആണ്. എങ്കില്‍ രാധ അമ്മുവിന്‍റെ ആരാണ്?

A) മകള്‍

B) മരുമകള്‍

C) സഹോദരി

D) അമ്മായി

Correct Option : D

 

81. ഒരു ക്യൂവില്‍ മാളു മുന്നില്‍ നിന്നും 12-ാമതും പിന്നില്‍ നിന്ന് 17-ാമതും ആണ്. എങ്കില്‍ ആ ക്യൂവില്‍ ആകെ എത്ര പേരുണ്ട്?

A) 28

B) 29

C) 30

D) 27

Correct Option : A

 

82. ഷീലയുടെയും രാധയുടെയും വയസിന്‍റെ തുക 32 ആണ്. ഷീലയുടെ വയസിന്‍റെ മൂന്നു മടങ്ങാണ് രാധയുടെ വയസ്സ്. എങ്കില്‍ രാധയുടെ വയസെത്ര?

A) 23

B) 24

C) 25

D) 8

Correct Option : B

 

83. സെപ്റ്റംബര്‍ 29 ഒരു വ്യാഴാഴ്ചയായാല്‍ ആ വര്‍ഷത്തെ ഗാന്ധിജയന്തി ഏതു ദിവസം

A) വ്യാഴം

B) ഞായര്‍

C) തിങ്കള്‍

D) ബുധന്‍

Correct Option : B

 

84. 3,10,32,100,.....

A) 345

B) 308

C) 440

D) 460

Correct Option : B

 

85. FE -5, HG -7, JI -9,......

A) KL-11

B) LK-10

C) LK-11

D) KM -11

Correct Option : C

 

86. ഒറ്റയാന്‍ ഏത്?

A) സ്വര്‍ണ്ണം

B) വെള്ളി

C) ചെമ്പ്

D) മെര്‍ക്കുറി

Correct Option : D

 

87. വ്യത്യസ്തമായത് ഏത്?

A) മിനിറ്റ് : മണിക്കൂര്‍

B) സൂര്യന്‍ : ദിവസം

C) മുത്ത് : മാല

D) വാക്ക് : അക്ഷരം

Correct Option : B

 

88. CBE എന്നാല്‍ BAD എങ്കില്‍ GMBH ഏത്?

A) FOOD

B) PLUG

C) GLAD

D) FLAG

Correct Option : D

 

89. അരുണ്‍ ആദ്യം വടക്കോട്ട് 5 മീറ്ററും പിന്നീട് കിഴക്കോട്ട് 12 മീറ്ററും സഞ്ചരിച്ചാല്‍ പുറപ്പെട്ട സ്ഥലത്തുനിന്നും അരുണ്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേയ്ക്കുള്ള കുറഞ്ഞ ദൂരം എത്ര?

A) 15 മീ

B) 13മീ

C) 25മീ

D) 12 മീ

Correct Option : B

 

90. ഒരു പരീക്ഷയില്‍ ആര്യയുടെ റാങ്ക് മുകളില്‍ നിന്ന് 10-ാമതും താഴെനിന്ന് 25-ാമതും ആണ്. ആറ് കുട്ടികള്‍ പരീക്ഷയില്‍ പരാജയപ്പെട്ടുവെങ്കില്‍ ആകെ കുട്ടികളുടെ എണ്ണം എത്ര?

A) 45

B) 30

C) 40

D) 38

Correct Option : C

 

91. മരങ്ങളുടെ നിരയില്‍ ഒരു മരം ഇരുവശത്തുനിന്നും 5-ാമതാണെങ്കില്‍ ആ നിരയില്‍ മൊത്തം എത്ര മരങ്ങള്‍ ഉണ്ട്?

A) 11

B) 9

C) 10

D) 12

Correct Option : B

 

92. 2,10,18,.... എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?

A) 640

B) 1560

C) 820

D) 1200

Correct Option : B

 

93.

A)

B)

C)

D)

Correct Option : 

 

94. ഒരു യുവതിയെ പരിചയപ്പെടുത്തി കൊണ്ട് സുമേഷ് പറഞ്ഞു അവളുടെ അമ്മയാണ് എന്‍റെ അമ്മായി അമ്മയുടെ ഒരേ ഒരു മകള്‍. സുമേഷ് ആ യുവതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

A) അമ്മാവന്‍

B) ഭര്‍ത്താവ്

C) സഹോദരി

D) അച്ഛന്‍

Correct Option : D

 

95. ഒരു കൂട്ടം യുവാക്കളില്‍ P,Q,R,S എന്നിവര്‍ ഉല്‍സാഹശീലരാണ്. PST എന്നിവര്‍ പാട്ടുകാരാണ് PRSTഎന്നിവര്‍ ഉദ്യോഗാര്‍ത്ഥികളാണ്.S,T എന്നിവര്‍ ചായ ഇഷ്ടപ്പെടുന്നവരാണ്. R,S എന്നിവര്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഈ യുവാക്കളില്‍ നിന്നും ഇവയെല്ലാത്തിലും ഉള്‍പ്പെട്ടത് ആരാണ്?

A) P

B) Q

C) R

D) S

Correct Option : D

 

96. INDIA എന്ന വാക്കിനെ 12314 എന്ന് സൂചിപ്പിക്കാം എങ്കില്‍ AID എന്ന വാക്കിനെ എങ്ങനെ സൂചിപ്പിക്കാം?

A) 423

B) 413

C) 213

D) 513

Correct Option : B

 

97. Z=1,Y=2,X=3... എന്നിങ്ങനെ സംഖ്യകളെ ക്രമപ്പെടുത്തിയാല്‍ XEROX എന്ന വാക്കിനെ എങ്ങനെ കോഡു രൂപത്തില്‍ എഴുതാം?

A) 3229123

B) 3228113

C) 3218133

D) 3229223

Correct Option : A

 

98. ഒറ്റയാനെ തിരഞ്ഞെടുക്കുക

A) ക്യൂബ്

B) സമചതുരം

C) സമചതുരസ്തംഭം

D) ചതുരസ്തംഭം

Correct Option : B

 

99. ഒരു ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?

A) 12.20

B) 11.40

C) 12.40

D) 1.30

Correct Option : A

 

100. ഒറ്റയാനെ തിരഞ്ഞെടുക്കുക

A) CEFH

B) LNPR

C) UWYA

D) BDFH

Correct Option : A

 

101. 5,10,8,....,11,14,14 വിട്ടുപോയ ഭാഗത്തെ സംഖ്യയേത്?

A) 13

B) 10

C) 12

D) 11

Correct Option : C