ജ്ഞാനപീഠം പുരസ്കാരം


2014 : ബാലചന്ദ്ര നേമാഡെ (മറാഠി)
2015 : രഘുവീർ ചൗധരി(ഗുജറാത്തി)
2016 : ശംഖ ഘോഷ്(ബംഗാളി)
2017 : കൃഷ്ണ സോബ്ധി(ഹിന്ദി)


സരസ്വതിസമ്മാനം


2012 : സുഗത കുമാരി
2013 : ഗോവിന്ദ മിശ്ര
2014 : വീരപ്പ മൊയ്ലി
2015 : പദ്മ സച്ചിദേവ്
2016 : മഹാബാലേശ്വർ സെയിൽ(കൊങ്ങിനി)


ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

2013 : ഗുൽസാർ
2014 : ശശി കപൂർ
2015 : മനോജ് കുമാർ
2016 : കെ. വിശ്വനാഥ്


എഴുത്തച്ഛൻ പുരസ്കാരം


2014 : വിഷ്ണുനാരായണൻ നമ്പൂതിരി
2015 : പുതുശ്ശേരി രാമചന്ദ്രൻ
2016 : സി രാധാകൃഷ്ണൻ
2017 : കെ സച്ചിദാനന്ദൻ


വള്ളത്തോൾ പുരസ്കാരം

2014 : പി. നാരായണക്കുറുപ്പ്
2015 : ആനന്ദ്
2016 : ശ്രീകുമാരന് തമ്പി
2017: പ്രഭാവർമ്മ


ഓടക്കുഴൽ പുരസ്കാരം


2013 : കെ.ആര്. മീര
2014 : റഫീക്ക് അഹമ്മദ്
2015 : എസ്. ജോസഫ്
(കൃതി :ചന്ദ്രനോടപ്പം )
2016 : എം എ റഹ്മാൻ
(കൃതി :ഓരോ ജീവനും വിലപ്പെട്ടതാണ് )


വയലാർ പുരസ്കാരം


2014 : കെ.ആർ .മീര
(കൃതി :ആരാച്ചാർ )
2015 : സുഭാഷ് ചന്ദ്രൻ
(കൃതി :മനുഷ്യനൊരാമുഖം )
2016 : യു .കെ . കുമാരൻ
(കൃതി – തക്ഷൻ കുന്ന് സ്വരൂപം)
2017 : ടി.ഡി. രാമകൃഷ്ണൻ


മുട്ടത്തുവർക്കി പുരസ്കാരം


2014 : അശോകൻ ചരുവിൽ
2015 : സച്ചിദാനന്ദൻ
2016 : കെ.ജി.ജോർജ്
(കൃതി :ഇരകൾ )
2017 : ടി വി ചന്ദ്രൻ
(കൃതി :പൊന്തന്മാട )


J C ഡാനിയേൽ പുരസ്കാരം


2013 : എം. ടി. വാസുദേവൻ നായർ
2014 : ഐ. വി. ശശി
2015 : കെ.ജി.ജോർജ്
2016 : അടൂർ ഗോപാലകൃഷ്ണൻ


മാതൃഭൂമി പുരസ്കാരം


2014 : സുഗത കുമാരി
2015 : ടി പത്മനാഭൻ
2016 : സി രാധാകൃഷ്ണൻ
2017 : പ്രൊ എം കെ സാനു


ഒ വി വിജയൻ പുരസ്കാരം


2015 : ഉഷ കുമാരി
(കൃതി : ചിത്തിരപുരത്തെ ജാനകി )
2016 : ചന്ദ്രമതി
(കൃതി – രത്നാകരന്റെ ഭാര്യ)


പത്മ പ്രഭാ പുരസ്കാരം


2015 : ബെന്യാമിൻ
2016 : വി മധുസൂദനൻ നായർ


ഇടശ്ശേരി പുരസ്കാരം


2015 : ഷഹ്നാ ഇ കെ


എഴുത്തച്ഛൻ പുരസ്‌കാരം

 

കേരളാ സാഹിത്യ മേഘലയിൽ കേരളാ സർക്കാർ നല്കുന്ന പരമോന്നത പുരസ്‌കാരം
സമ്മാന തുക 500000/-
ആദ്യ ജേതാവ് :ശൂരനാട് കുഞ്ഞൻ പിള്ള (1993)
ആദ്യ വനിതാ ജേതാവ് :ബാലാമണി അമ്മ (1995)
2014:-വിഷ്ണു നാരായൺ നമ്പൂതിരി
2015:-Dr.പുതുശേരി രാമചന്ദ്രൻ
2016:-സി രാധാകൃഷ്ണൻ
2017 :- കെ സച്ചിദാനന്തൻ

 


ജനനന്മ പുരസ്കാരം

 

2017 : സുഗതകുമാരി